Government ofKerala
കേരള സർക്കാർ 2007
Vol. LIII
Thiruvananthapuram , Tuesday വാല്യം 53
തിരുവനന്തപുരം, ചൊവ്വ
Reg . No. രജി. നമ്പർ KL/TV (N)/ 12/ 2006-2008
KERALA GAZETTE കേരള ഗസററ്
PUBLISHED BY AUTHORITY
ആധികാരികമായി പ്രസിദ്ധപ്പെടുത്തുന്നത്
8th January 2008 2008 ജനുവരി 8
No.
2 18th Pousha 1929
നമ്പർ 1929 പൌഷം 18
PART III
Labour Department
(1)
2007 ഡിസംബർ 3 .
mut -210/2006 .
കൊഴുവനാൽ സെൻറ് ജോൺസ് നെവ്യം സ്യാൻഡ് ഫെറോന ചർച്ചിൻ്റെ കീഴിൽ ജോലി നോക്കിവരവെ മാരകമായി അപകടമുണ്ടായി മരണമടഞ്ഞ ശ്രീ . തങ്കച്ചൻ എന്ന വിജയകുമാറിന്റെ ആശ്രിതർക്ക് തൊഴിലാളി നഷടപരിഹാരം നൽകുന്നതിനായി രൂപ 2,22,238 രണ്ടു ലക്ഷത്തി ഇരുപത്തി രണ്ടായിരത്തി ഇഇരുനൂറി മുപ്പത്തിയെട്ട് രൂപ മാത്രം ) ഈ ഓഫീസിൽ കെട്ടി വച്ചിട്ടുണ്ട് . തൊഴിലാളികൾക്കുള്ള നഷ്ടപരിഹാര ആക്ററിലെ 2 ( 1) ( ഡി ) വകുപ്പ് അനുസരിച്ച് നിർവചിച്ചപ്രകാരം ടിയാൻറ ആ ( ശിതരായി (1) ശ്രീമതി വൽസല (5 ), (2) ល (മൈനർ മകൻ) , ! ( 3 ) വിനായകൻ ( മൈനർ മകൻ ) , (4) വിഷ്‌ണു ' (മൈനർ മകൻ ) , പൂവത്തുങ്കൽ , കൊഴുവനാൽ പി . ഒ. , മലയിരുത്തി ഭാഗം , കോട്ടയം എന്നിവർ മാത്രമേയുള്ളൂവെന്നും റിപ്പോർട്ട് ചെയ്തിരി ക്കുന്നു. അപ്രകാരമുള്ള ആശ്രിതരാണെന്ന് അവകാശ പ്പെടാവുന്ന മറ്റാരെങ്കിലും ഉണ്ടെങ്കിൽ അവർക്കുള്ള അവകാശം ഈ നോട്ടീസ് കേരള ഗവൺമെൻറ് ഗസററിൽ പരസ്യപ്പെടുത്തി 15 ദിവസത്തിനകം എൻറെ എഴുതി സമർപ്പിക്കേണ്ടതും ആയത് തെളിയിക്കേണ്ടതു മാണ് . നിർദ്‌ദിഷ്ട സമയപരിധിക്കകം യാതൊരു അവകാശവാദവും ലഭിച്ചില്ലെങ്കിൽ നഷ് ടപരിഹാരത്തുക മുഴുവനും മേൽപ്പറഞ്ഞ വ്യക്‌തികൾക്ക് വിതരണം ചെയ്യുന്നതാണ് . "അതിനുശേഷം സമർപ്പിക്കുന്ന അവകാശവാദങ്ങൾ പരിഗണിക്കുന്നതല്ല . മുമ്പാകെ
(2)
2007 ഡിസംബർ 3 .
3 -581/2007 .
സതേൺ റെയിൽവേ , കോട്ടയത്തിന്റെ കീഴിൽ ജോലി നോക്കിവരവെ മാരകമായി അപകടമുണ്ടായി (ശ്രീ . വി . എസ് . ദിവാകര പണിക്കരുടെ ആശ്രിതയ്ക്ക് തൊഴിലാളി നഷപരിഹാരം നൽകുന്ന തിനായി 2,45,562 രൂപ (രണ്ടു ലക്ഷത്തി നാൽപ യ്യായിരത്തി അഞ്ഞൂറ്റി അറുപത്തി രണ്ട്‌രൂപ മാത്രം) ഈ ഓഫീസിൽ കെട്ടിവച്ചിട്ടുണ്ട് . തൊഴിലാളികൾക്കുള നഷ്ടപരിഹാര ആക്‌ടിലെ 2 ( 1 ) (ഡി ) വകുപ്പ് ടിയാൻറ നിർവ്വചിച്ചപ്രകാരം ശ്രീമതി പി. എൻ . ശാന്തകുമാരി , കാഞ്ഞിരത്ത് വീട് , വെള്ളൂർ , മേവെളളൂർ പി . ഒ. , കോട്ടയം എന്നവർ മാത്രമേയുള്ളൂവെന്നും റിപ്പോർട്ട് ചെയ്തിരിക്കുന്നു . അപ്രകാരമുള്ള ആശ്രിതരാണെന്ന് അവകാശപ്പെടുന്ന മറ്റാരെങ്കിലുമുണ്ടെങ്കിൽ അവർക്കുള്ള അവകാശം ഈ നോട്ടീസ് കേരള ഗവൺമെൻറ് ഗസററിൽ അനുസരിച്ച് ആശ്രിതയായി ദിവസത്തിനക എൻറെ പരസ്യപ്പെടുത്തി 15 മുമ്പാകെ എഴുതി സമർപ്പിക്കേണ്ടതും ആയത് തെളിയി ക്കേണ്ടതുമാണ്. നിർദ്‌ദിഷ്ട സമയത്തിനകം യാതൊരു അവകാശവാദവും ലഭിച്ചില്ലെങ്കിൽ നഷ്ടപരിഹാരത്തുക വ്യക്തിക്ക് വിതരണം മുഴുവനും മേൽപ്പറഞ്ഞ ചെയ്യുന്നതാണ് . അതിനുശേഷം സമർപ്പിക്കുന്ന അവകാശവാദങ്ങൾ പരിഗണിക്കുന്നതല്ല .
()
വർക്ക്മെൻസ് കോമ്പൻസേഷൻ കമ്മീഷണർ ,
ഡെപ്യൂട്ടി ലേബർ കമ്മീഷണറുടെ ആഫീസ് , കോട്ടയം .