Servants of Knowledge
Kerala Gazette · Government of Kerala

Select List /Auction notice Re -Auction notice

Published 08 January 2008

Department
Police Department
Part
PART III-Notification by Head of Departments
Identifier
in.gazette.kerala_new.2008-01-08.part3_police_dpt
Languages
English, Malayalam
Published at
Original source ↗

Government ofKerala

കേരള സർക്കാർ 2007

KERALA GAZETTE കേരള ഗസററ്

PUBLISHED BY AUTHORITY ആധികാരികമായി പ്രസിദ്ധപ്പെടുത്തുന്നത്

Vol . LIII

Thiruvananthapuram , Tuesday വാല്യം 53

തിരുവനന്തപുരം, ചൊവ്വ

Reg . No. രജി. നമ്പർ KL/TV (N)/ 12/2006-2008 8th January 2008 2008 ജനുവരി 8

No.

2

നമ്പർ 18th Pousha 1929 1929 പൌഷം 18

PART III

Police Department

NOTIFICATION

28th December 2007.

No , T4/68738 /2007.

The following is the Supplementary Select List of Sub Inspectors of Police fit for promotion as Circle Inspectors of Police for the year 2006 (for the vacancies in 2007) prepared by the DPC (Lower) in its Meeting held on 11-12-2007 which waswas approvedapproved by the Government vide,Government Letter No. 91226 /A2 / 07/ Home dated 26-12-2007.

SUPPLEMENTARY SELECT LIST OF SIS FOR THE YEAR- 2006 (For the Vacancies in 2007)

1. Shri Sundar Raj , R.

2. 37 Raghavan, M. М.

3. 33 Mohammed Hussain, M. 4. Sasidharan, K. Α .

5. Rajarathinam, G.

22 6. Thomas , V. A.

7. Jayathilakan , P. V.

8. Jeeji, N.

9. 10. Udayabhanu , S. Feroz M. Shafeeque

11. Vijayan, S.

12. Sudersan, K.

13. Satheesh Kumar, M. R. 14. ور Girish P. Sarathy

15. ,, Amminikuttan, S.

16. Shri Vinod , M. P.

Francis Shelbi , K. F. 17.

Vinod, B. 18 .

Nazarudeen , S. Sundaran, C. 19. 20.

Ujjual Kumar, G. 21.

Sini Dennis , F. 22.

Balakrishnan Nair, P. 23.

Venugopalan , K. V. 24.

Abdul Wahab Vadakke Madampoyil 25.

Ullas Kumar, M. 26. 33

ShajimonJoseph 27. 28.

Sajecv, T. N. Rajesh, T. R. 29. 31

Ajith Kumar,G. L. 30.

31. Abdel Salam, Κ . Α.

32. Vipindas, A.

33. 33 Binu, R.

34. 34 Syamlal , T.

35. Zacharia Mathew

36. Sheen Tharayil

37. Sajesh Vazhalappil

38. Vidhyadharan, K. A.

39. Anil Kumar,B.

40. Shanihan , A. R.

41. Emmanuel Paul

42. 12 Vijaya Kumar , G.D.

43. 35 Chandran, A.P.

44. 31 Hari Kumar , B.

45. >> Niyas , P.

46. Shri Jaleci , E.

47. Viswanathan, A. Κ .

48. Anil Kumar, S.

49. Shaji, K. S.

50 . Shamsudeen, S.

51. Devadasan, C. М.

52. Anil Kumar, М.

53. Jose, R.

54. Pious George

55. Raveendranath , V. G.

56. Jyothi Kumar, P.

57. Gilson Mathew

RAMAN SRIVASTAVA, I.P.S.

Director General of Police and Connenar Departmental Promotion Committee (Lower).

PoliceHeadquarters, Thiruvananthapuram.

๑.185/2006 / 0001 .

2007 ഒക്ടോബർ 31 .

തിരുവനന്തപുരം വിജിലൻസ് ആൻറ് ആൻറി കാപ്ഷൻ ബ്യൂറോ ഡയാക്‌ടറുടെ അധീനതയിലുളളതു മുറിഞ്ഞപാലം വിജിലൻസ് ആൻറ് ആൻറി കറപ്ഷൻ ബ്യൂറോ സ്പെഷ്യൽ സെൽ പോലീസ് സൂപ്രണ്ടി ൻറ ഓഫീസിൽ സൂക്ഷിച്ചിട്ടുള്ളതും ഡിപ്പാർട്ടുമെൻറ് വകയും ഉപയോഗമില്ലാത്തനുമായ കെ . എൻ . 01 കെ . 2310-ാം നമ്പർ 1997 മോഡൽ അംബാസിഡർ ഡീസൽ കാർ 30-1-2008 പകൽ 11.30 മണിക്ക് ടി ഓഫീസിൽ വച്ച് പരസ്യമായി ലേലം /sms വഴി വില'പന നടത്തുന്നതാണ് .

ലേലത്തിൽ പങ്കെടുക്കുവാൻ ആഗ്രഹിക്കുന്നവർ കൃത്യമായി ഹാജരാകേണ്ടതും ചലം തുടങ്ങുന്നതിന് ഒരു മണിക്കൂർ മുൻപായി ലേലത്തിൽ പങ്കെടുക്കുന്നതിന് നിശ്ച‌യിച്ചിട്ടുള്ള 1,000 ( ആയിരം ) രൂപ താൽക്കാലിക രസീത് വാങ്ങേണ്ടതുമാണ് . കഴിഞ്ഞാലുടൻ ലേലം നഷ്‌ടപ്പെടുന്നവർക്ക് (ദ്രവ്യം തിരിച്ച് നൽകുന്നതാണ് . നിറത ടി വാഹനം വിറക്കുഴിക്കുന്നതിന് സീൽവച്ച ടെണ്ടാ കളും സ്വീകരിക്കുന്നതാണ് . ടെണ്ടറുകൾ നൽകാൻ ആഗ്രഹിക്കുന്നവർ വെള്ളക്കടലാസിൽ തയ്യാറാക്കിയ അപേക്ഷകൾ (പോലീസ് സൂപ്രണ്ട് , വി.എ.സി.ബി. , സ്പെഷ്യൽസെൽ , മുറിഞ്ഞപാലം ,തിരുവനന്തപുരം 11 " എന്ന വിലാസത്തിൽ മുദ്രണം ചെയ്തത് രജിസ്‌റേർഡ് തപാലിൽ അയയ്ക്കേണ്ടതാണ് . നിരതദ്രവ്യം sl ഓഫിസിൽ അടച്ചതിൻ താൽക്കാലിക രസീതും ടെൻഡറിനോടൊപ്പം ഉണ്ടായിരിക്കേണ്ടതാണ് . ടെൻഡർ അയയ്ക്കുന്ന കവറിന് മുകളിലായി ഉപയോഗം കെ. എൽ . 01 കെ . 2310-ാം വാങ്ങുന്നതിനുള്ള ടെണ്ടാ എന്ന് വ്യക്തമായി എഴുതി യിരിക്കണം . ടെണ്ടറുകൾ സ്വീകരിക്കുന്ന തീയതി 29-1-2008 പകൽ 4 മണിവരെയായിരിക്കും .

ഇപ്രകാരം ലഭിക്കുന്ന ടെൻഡറുകൾ പരസ്യലേലം കഴിഞ്ഞാലുടൻ തുറക്കുന്നതും ലേലത്തിലോടണ്ടറിലോ കൂടുതൽ തുക കാണിക്കുന്നവർക്ക് ലേലം താൽക്കാലിക മായി സ്‌ഥിരപ്പെടുത്തുന്നതും ടിയാൻ നിറത്രദ്രവ്യം കഴിച്ചുള്ള ലേലം ടെണ്ടറ തുക മുഴുവനും (വില്‌പന നികുതി + വാറാ" 4 % + നിലവിലുള്ള നിറക്ക ഉൾപ്പെടെ) ലേലസമയത്ത് അടച്ച് രസീത് വാങ്ങേണ്ട തുമാണ് സ്ഥിരപ്പെടുത്തിക്കൊണ്ടുളള വിജിലൻസ് ആൻറ് ആൻറി കാപ്ഷൻ

ഡയറക്ടറുടെ ഉത്തരവിന്റെ വിവരങ്ങൾ അറിയിക്കുന്ന മുറയ്ക്ക് രണ്ടാഴ്‌ചക്കുള്ളിൽ ലേലം /ടെണ്ടർ വാഹനം ടി ഓഫീസിൽ നിന്നും ലേലം /ടെണ്ടർ സ്ഥിര പ്പെടുത്തപ്പെട്ടയാൾ സ്വന്തം ചെലവിൽ ണ്ടതാണ് . നീക്കം ചെയ്യേ ഏതെങ്കിലും ലേലം ടെണ്ടർ സ്ഥിരപ്പെടുത്തി കിട്ടുന്നയാൾ യാണെങ്കിൽ ടിയാൻ ലംഘിക്കുക സർക്കാറിലേക്ക് കണ്ടുകെട്ടുന്നതും വാഹനം പുനർലേലം ചെയ്യുചെയ്യുന്നതും ആയിരിക്കും . പുനർ ലേലത്തിൽ സർക്കാരിന നഷ‌ടം സംഭവിച്ചാൽ അത് മുൻലേലക്കാരനിൽനിന്നും ഇബ്ലോക്കു ന്നതും എന്നാൽ കൂടുതലായി കിട്ടുന്ന തുകയ്ക്കു അവകാശമില്ലാത്തതുമാകുന്നു .

ടി വാഹനം എല്ലാ പ്രവൃത്തി ദിവസങ്ങളിലും രാവിലെ 11 മണിമുതൽ 4 മണിവരെയുള്ള സമയങ്ങളിൽ പോലീസ് സൂപ്രണ്ടിരൻ അനുമതിയോടുകൂടി പരി ശോധിക്കാവുന്നതും വിവരങ്ങൾ ശേഖരിക്കാവുന്നതു m .

യുക്തമെന്ന് തോന്നുന്ന പക്ഷം യാതൊരു മുന്നറി യിപ്പോ കാണാ കടാതെ ലേലം മാറ്റിവയ്ക്കുന്ന തിനും, അസ്ഥിരപ്പെടുത്താനുമുളള പോലീസ് സൂപ്രണ്ടിന് ഉണ്ടായിരിക്കുന്നതാണ് .

()

പോലീസ് സൂപ്രണ്ട് .

തിരുവനന്തപുരം ,

പുനർ ലേലപ്പാസ്യം

2007 ഡിസംബർ 1 .

๓๑.2/12935/2007/ 1

വയനാട ജില്ലാ പോലീസ് സൂപ്രണ്ടിൻറ കീഴിലുള്ളതും മാനന്തവാടി താലൂക്കിൽ തൃശ്ശിലേരി വില്ലെജിലെ റീസർവ്വെ നമ്പർ 446 / 24 - ൽ പെട്ട സ്ഥ‌ല ത്തുമായ 5 മരങ്ങൾ പുതുതായി നിർമ്മിക്കാ നുദ്ദേശിക്കുന്ന സ്പെഷ്യൽ മൊബൈൽ സ്ക്വാഡ് യൂണിററ് കെട്ടിടത്തിന് തടസ്സമായി നിൽക്കുന്ന തിനാൽ ഇവ 25-1-2008-ാം തീയതി രാവിലെ 11 മണിക്ക് മാനന്തവാടി ഡെപ്യൂട്ടി പോലീസ് സൂപ്രണ്ട് ഓഫീസ് പരിസരത്തുവച്ച് പരസ്യമായി പുനർലേലം നടത്തി വിൽക്കുവാൻ തീരുമാനിച്ചിരിക്കുന്നു .

ലേലദിവസം ലേലത്തിൽ പങ്കെടുക്കുവാൻ ആഗ്രഹിക്കുന്നവർ കുത്യസമയത്ത് നിരതദ്രവ്യമായ 2,000 രൂപ അടച്ച് രസീതി വാങ്ങേണ്ടതുമാണ് . Gesel കഴിഞ്ഞാലുടൻ കൂടുതൽ തുകയ്ക്ക് ലേലം കൊളളുന്നയാൾക്ക് ലേലം ഉറപ്പിച്ചുകൊടുക്കുന്നതും ടിയാൻ വാൽകാലികമായി ഉടൻ തന്നെ ലേലത്തുക മുഴുവവും (നിരദ്രവ്യം ഒഴികെ) 12.5 % വിൽപ്പന നികുതിയും 5% ഫോറസ്ററ് ഡവലപ്പ്മെന്റ് നികുതിയും ചേർത്ത് ലേലസ്‌ഥലത്തുവച്ചുതന്നെ വയനാട ' ജില്ലാപോലീസ സൂപ്രണ്ടിന്റെ ഉത്തരവ് കിട്ടുന്ന മുറയ്ക്ക് ടി മാങ്ങൾ 15 ദിവസത്തിനകം സ്വന്തം ചെലവിൽ മുറിച്ച് മാറേണ്ടതുമാണ് .

മേൽ നിബന്ധനകൾ പാ ലി കാ തെ വന്നാൽ ടിയാൻ നിരതദ്രവ്യവും സർക്കാരിലേക്ക് കൂട്ടുന്നതും പുനർലേലം നടത്തി ആയതിലുണ്ടാകുന്ന മാണ് . ആദ്യലേലക്കാരനിൽനിന്നും ഈടാക്കുന്നതു ലേലം നഷ്ടപ്പെട്ടവർക്ക് നിരതദ്രവ്യം തിരിച്ചു നൽകുന്നതാണ് . യാതൊരു കാരണവും കൂടാതെ ലേലം അസ്ഥിരപ്പെടുത്തുന്നതിനോ, മാററ്റിവയ്ക്കുന്നതിനോ 222 പൂർണ്ണ അധികാരം വയനാട് ജില്ലാ പോലീസ് സൂപ്രണ്ടിൽ നിക്ഷിപ്‌തമാണ് .

ലേലത്തിനുവച്ച തീയതിക്ക മുമ്പുള്ള 5 പ്രവൃത്തി ദിവസങ്ങളിൽ സ്പെഷ്യൽ മൊബൈൽ സ്ക്വാഡ്/ മാനന്തവാടി ഡി , വൈ , എസ് . പി യുടെ അനുമതിയോടെ പരിശോധിക്കാവുന്നതാണ് .

ജില്ലാ പോലീസ് ഓഫീസ് ,

(ស)

വയനാട് കൽപ്പറ്റ നോർത്ത" .

ജില്ലാ പോലീസ് സൂപ്രണ്ട് .

Cite this issue. Kerala Gazette, Government of Kerala, 08 January 2008. Indian Gazettes, https://egazette.servantsofknowledge.in/details/in.gazette.kerala_new.2008-01-08.part3_police_dpt/. Archive identifier in.gazette.kerala_new.2008-01-08.part3_police_dpt.