Government ofKerala
കേരള സർക്കാർ 2007
KERALA GAZETTE കേരള ഗസററ്
Vol . LIII
Thiruvananthapuram , Tuesday ακειο 53
തിരുവനന്തപുരം , ചൊവ്വ Ground Water Department
ദർഘാസ് പരസ്യം
നമ്പർ ജി . ഡബ്ലിയു / ഡി.ഒ.റ്റി / 664 / 06 .
2007 15 .
ജില്ലാ കേരള ഭൂജലവകുപ്പ് , തിരുവനന്തപുരം ആഫീസിൽ നിന്നും പള്ളിച്ചൽ ( ഗ്രാമപഞ്ചായത്തിലെ പാമാംകോട് വാർഡിൽ രാജീവ്ഗാന്ധി കുടിവെള മിഷൻ പ്രകാരം കുടിവെളള പദ്ധതി നടപ്പിലാ ക്കുന്നതിനുവേണ്ടി താഴെ പറയുന്ന ഐ.എസ്.ഐ. മുദ്രയുള്ള സാധനങ്ങൾ ചെയ്യുന്നതിനും അനുബന്ധ ജോലികൾക്കും മുദ്രവച്ച ദർഘാസുകൾ അംഗീകത കരാറുകാരിൽ കൊളളുന്നു. നിന്നും
ഐ . എസ് . ഐ . മുദ്രയുള്ള സബ്മേഴ്സിബിൾ പമ്പും മോട്ടോറും അനുബന്ധ പൈപ്പുകളും സപ്ലൈ ചെയ്തു സബ്മേഴ്സിബിൾ പമ്പ് കുഴൽ കിണറിൽ ഇറക്കി വിതരണ ശൃംഖലകൾ ഘടിപ്പിക്കുകയും ഇലക്ട്രിക് കണക്ഷൻ , പമ്പ് ഹൗസ്, ഉൾപ്പെടെയുള്ള പദ്ധതി പൂർത്തീകരണം .
៣ -1,80,000
സെക്യൂറിറ്റി തുക 2.5 % .
ദർഘാസ് ഫോറത്തിന്റെ വില 450 രൂപ ,
Reg. No. രജി. നമ്പർ KL/TV (N)/ 12/2006-2008
PUBLISHED BY AUTHORITY ആധികാരികമായി പ്രസിദ്ധപ്പെടുത്തുന്നത്
8th January 2008
2008 ജനുവരി 8
No.
2 18th Pousha 1929
നമ്പർ 1929
to 18
ലൈസൻസുള്ള പരിചയസമ്പന്നമായ കരാറുകാർ മാത്രമേ ടെണ്ടറിൽ പാങ്കടുക്കാൻ പാടുള്ളു.
ദർഘാസ് ലഭിക്കുന്ന സ്‌ഥലം ജില്ലാ ആഫീസ് , ഭൂജല വകുപ്പ് , ജലവ് ജ്ഞാനഭവൻ , കവടിയാർ പി , തിരുവനന്തപുരം , അമ്പലമുക്ക് , สงขบวน 62000 ലഭിക്കുന്ന തീയതിയും സമയവും 8-1-2008 മുതൽ 15-1-2008 , 12 മണിവരെ .
ദർഘാസ് സ്വീകരിക്കുന്ന അവസാന തീയതിയും സമയവും- 15-1-2008 , 3.30 മണി ,
ദർഘാസ് തുറന്ന് പരിശോധിക്കുന്ന തീയതിയും -15-1-2008, 4 am ,
പ്രവൃത്തി ദിവസം അവധിയാണെങ്കിൽ തൊട്ടടുത്ത തുറക്കുന്നതാണ് . സർക്കാരിൻറ എല്ലാ നിയമങ്ങളും ഈ ടെണ്ടറിനും ബാധകമായിരിക്കും . യാതൊരു കാരണവും കൂടാതെ ണ്ടർ 'മാക്കാനുള്ള അധികാരം ജില്ലാ ആഫീസറിൽ നിക്ഷിപ്‌തമായിരിക്കും .
ജില്ലാ ആഫീസ് ,
ജലവിജ്ഞാനഭവൻ ,
(2) തിരുവനന്തപുരം .
ജില്ലാ ആഫീസർ ,