Servants of Knowledge
Kerala Gazette · Government of Kerala

The University Laws (Amendment ) Act, 2007 (No.24 of 2007 )

Published 15 January 2008

Department
Law Legislation -Unification ) Department
Part
PART - I Notification and Orders issued by the Government
Identifier
in.gazette.kerala_new.2008-01-15.part1_Law_dpt
Languages
English, Malayalam
Published at
Original source ↗

Kerala Gazette No. 3 dated 15th January 2008 .

Section iii PART 1

കേരള സർക്കാർ

നിയമ ( നിയമനിർമ്മാണ യൂണിഫിക്കേഷൻ ) വകുപ്പ്

വിജ്‌ഞാപനം

നമ്പർ 19703 /ലെഗ് , യൂണി , 8 / 2007 / നിയമം .

2007 ഒക്ടോബർ 15

തിരുവനന്തപുരം ,

1929 চোখ 23 .

കേരള സംസഥാന നിയമസഭയുടെ താഴെപ്പറയുന്ന ആക റം പൊതുജന ങ്ങളുടെ അറിവിലേക്കായി ഇതിനാൽ (പ്രസിദ്‌ധപ്പെടുത്തുന്നു . പാസ്സാക്കിയ പ്രകാരമുള്ള ബില്ല‌ിന് 2007 ഒ ടോബർ 13-ാം തീയതി ഗവർണ്ണറുടെ അനുമതി ലഭിച്ചു.

ഗവർണ്ണറുടെ ഉത്തരവിൻ പ്രകാരം

സി . ശ്രീധരൻപിളള , നിയമവകുപ്പ് സ്പെഷ്യൽ സെക്രട്ടറി , G. 1139/2007 /G .

2

2007- 24-000°

2007 -ലെ സർവ്വകലാശാല നിയമങ്ങൾ

(ഭേദഗതി) ആക്ററ്

1974 -ലെ കേരള സർവ്വകലാശാല ആക്ററും കോഴിക്കോട് സർവ്വകലാശാല ആക്ററും 1975- 1994 -ലെ (ശ്രീ ശങ്കരാചാര്യ സംസ്കൃത സർവ്വകലാശാല ആകാററും 1996 - ലെ കണ്ണൂർ സർവ്വകലാശാല ആക്ററും വീണ്ടും ഭേദഗതി ചെയ്യുന്നതിനുളള

ഒരു

ആക്ററ

- 1974-31 0 സർവ്വകലാശാല ആക്ററും 1975- കോഴിക്കോട് സർവ്വകലാശാല ആക്ററും 1994 -ലെ ശ്രീ ശങ്കരാചാര്യ സംസ്കൃത സർവ്വകലാശാല ആക്ററും 1996 - ലെ കണ്ണൂർ സർവ്വകലാശാല ആക ററും താഴെപ്പറയുന്ന ആവശ്യങ്ങൾക്കായി വീണ്ടും ഭേദഗതി ചെയ്യുന്നത് യുക് തമായിരിക്കുകയാൽ ;

ഭാരത റിപ്പബ്ലിക്കിന്റെ അൻപത്തെട്ടാം സംവൽസരത്തിൽ താഴെപ്പറയും പ്രകാരം നിയ്വമുണ്ടാക്കുന്നു .

1. ചുരുക്കപ്പേരും പ്രാരംഭവും.- ( 1 ) ഈ ആക്ററിന് 2007- സർവ്വകലാശാല നിയമങ്ങൾ ( ഭേദഗതി ) ആക്ററ് എന്ന് പേർ പറയാം .

(2) ഇത" 2407 ഫെബ്രുവരി 5 -ാം തീയതി പ്രാബല്യത്തിൽ വന്നതായി കരുതപ്പെടേണ്ടതാണ് .

2. 1974- ലെ 17 -ാം ആക്‌ററിനുള്ള ഭേദഗതി . 1974 -ലെ കേരള സർവ്വ കലാശാല ആക്ററിൽ (1974 -ലെ 17 ) , 21-ാം വകുപ്പിൽ , " മററ" അംഗങ്ങൾ * എന്ന ശീർഷകത്തിൻകീഴിൽ , ഇനം ( സി) യ ശേഷം , താഴെപ്പറയുന്ന ഇനം ചേർക്കേണ്ടതാണ് , അതായത് :-

" ( ഡി ) കേരള സംസ്ഥാന ഉന്നത വിദ്യാഭ്യാസ കൗൺസിലിൻറ നിർവ്വാഹക സമിതി അതിലെ അംഗങ്ങളിൽ നിന്നും നാമനിർദ്ദേശം 3. 1975 -ലെ 5-ാം ആക്‌ററിനുള്ള ദേദശതി- 1975 -ലെ കോഴിക്കോട് സർവ്വകലാശാല ആക്‌റിൽ ( 1975 -ലെ 5 ) 21-ാം വകുപ്പിൽ " മറ്റ് അംഗങ്ങൾ ? എന്ന ശീർഷകത്തിൻകീഴിൽ , ഇനം ( സി ) യ്ക്ക് ശേഷം , താഴെപ്പറയുന്ന ഇനം ചേർക്കേണ്ടതാണ് . അതായത് :-

" (ഡി ) കേരള സംസ്ഥാന ഉന്നത വിദ്യാഭ്യാസ കൗൺസിലിൻറ നിർവ്വാഹകസമിതി അതിലെ അംഗങ്ങളിൽ നിന്നും നാമനിർദ്ദേശം 3

4. 1994-ലെ 5-ാം ആക്‌ററിനുള്ള ഭേദഗതി . 1994 -ലെ ശ്രീശങ്കരാചാര്യ സംസ്‌കൃത സർവ്വകലാശാല ആക്ററിൽ ( 1994-ലെ 5 ) , 12-ാം വകുപ്പിൽ , "നാമനിർദ്ദേശം അംഗങ്ങൾ എന്ന ശീർഷകത്തിൻകീഴിൽ , ഇനം (iv) -ന് ശേഷം , താഴെ പറയുന്ന ഇനം ചേർക്കേണ്ടതാണ് , അതായത് : - " (V ) കേരള സംസ്ഥാന ഉന്നത വിദ്യാഭ്യാസ കൗൺസിലിൻറ നിർവ്വാഹക സമിതി അതിലെ അംഗങ്ങളിൽ നിന്നും ചെയ്ത‌ അംഗം " . നാമനിർദ്ദേശം 5. 1996 -ലെ 22 -ാം ആക്ററിനുള്ള ഭേദഗതി - 1996 -ലെ കണ്ണൂർ സർവ്വകലാശാല ആക്ററിൽ ( 1996 -ലെ 22 ) 23-ാം വകുപ്പിൽ , " മറ" അംഗങ്ങൾ" എന്ന ശീർഷകത്തിൻകീഴിൽ , ഇനം ( ഇ) യ്ക്ക് ശേഷം , താഴെ പറയുന്ന ഇനം ചേർക്കേണ്ടതാണ്" , അതായത് :-

" ( എഫ് ) കേരള സംസ്‌ഥാന ഉന്നത വിദ്യാഭ്യാസ കൗൺസിലിൻറ നിർവ്വാഹക സമിതി അതിലെ അംഗങ്ങളിൽ നിന്നും നാമനിർദ്‌ദേശം ചെയ്ത അംഗം " .

സർവ്വകലാശാല 6. റദ്ദാക്കലും ഒഴിവാക്കലും .- ( 1) 2007 -ലെ നിയമങ്ങൾ ( ഭേദഗതി ) ഓർഡിനൻസിലെ ( 2007 -ലെ 46 ) 5 -ാം വകുപ്പ് ഒഴികെയുളളവ ഇതിനാൽ റദ്ദാക്കിയിരിക്കുന്നു .

(2) അങ്ങനെറദ്ദാക്കിയിരുന്നാൽ തന്നെയും പ്രസ്‌തുത ഓർഡിനൻസ് പ്രകാരം ഭേദഗതി ചെയ്യപ്പെട്ട 1974 - ലെ കേരള സർവ്വകലാശാല ആക്ററ് പ്രകാരവും 1975 -ലെ കോഴിക്കോട് സർവ്വകലാശാല ആക്‌ററ് പ്രകാരവും 1994-01 ശ്രീ ശങ്കരാചാര്യ , സംസ്കൃത സർവ്വകലാശാല പ്രകാരവും 1996 - ലെ കണ്ണൂർ സർവ്വകലാശാല ആക്ററ് പ്രകാരവും ചെയ്ത‌ ഏതെങ്കിലും കാര്യമോ എടുത്ത ഏതെങ്കിലും നടപടിയോ ഈ ആക്‌ററ പ്രകാരം ഭേദഗതി ചെയ്യപ്പെട്ട 1974 - ലെ കേരള സർവ്വകലാശാല ആക്റ പ്രകാരവും 1975 -ലെ കോഴ ക്കോട് സർവ്വകലാശാല ആക്‌റ് പ്രകാരവും 1994 -ലെ ശ്രീ ശങ്കരാചാര്യ സംസ്‌കൃത സർവ്വകലാശാല ആകററ് പ്രകാരവും 1996 -ലെ കണ്ണൂർ സർവ്വകലാശാല ആക്‌റ് പ്രകാരവും ചെയ്തതായോ എടുത്തതായോ കരുതപ്പെടേണ്ടതാണ് .

(ശരിത്തർജ്ജമ)

വി.കെ. ശ്രീകുമാർ ,

നിയമവകുപ്പ് അഡീഷണൽ സെക്രട്ടറി ,

Cite this issue. Kerala Gazette, Government of Kerala, 15 January 2008. Indian Gazettes, https://egazette.servantsofknowledge.in/details/in.gazette.kerala_new.2008-01-15.part1_Law_dpt/. Archive identifier in.gazette.kerala_new.2008-01-15.part1_Law_dpt.