Servants of Knowledge
Kerala Gazette · Government of Kerala

Re_Tender notice _Tender notice Auction notice

Published 15 January 2008

Department
Agriculture Department
Part
PART III-Notification by Head of Departments
Identifier
in.gazette.kerala_new.2008-01-15.part3_agriculture_dept
Languages
English, Malayalam
Published at
Original source ↗

Government ofKerala

കേരള സർക്കാർ 2007

Reg . No. രജി. നമ്പർ KL/TV(N)/ 12/2006-2008

KERALA GAZETTE

കേരള ഗസററ്

PUBLISHED BY AUTHORITY

ആധികാരികമായി പ്രസിദ്ധപ്പെടുത്തുന്നത്

Thiruvananthapuram , Tuesday Vol. LIII വാല്യം 53

തിരുവനന്തപുരം , ചൊവ്വ 15th January 2008 2008 ജനുവരി 15

No.

3

നമ്പർ 25th Pousha 1929 1929 പൌഷം 25

PART III

ദർഘാസ് പരസ്യം

20070000.0 10 .

(2) -1098/2007.

തെക്കൻ കേരള ഗവർണ്ണർക്കുവേണ്ടി മേഖലാ കൃഷി എക്‌സിക്യൂട്ടീവ് എഞ്ചിനീയർ താഴെ പറയുന്ന പ്രവൃത്തികൾക്ക് നിശ്‌ചിത യോഗ്യതയുള്ള പൊതുമരാമത്ത് വകുപ്പിലെ അംഗീകത കരാറുകാരിൽ നിന്നും മത്സരസ്വഭാവമുള്ള പ്രവൃത്തിയുടെ പേരെഴുതി മുദ്രവച്ച കറകവറുകളിൽ ദർഘാസുകൾ ച്ചുകൊള്ളുന്നു . ദർഘാസുകൾ 17-1-2008 പകൽ മണിവരെ സ്വീകരിക്കുന്നതും അന്നേദിവസം സന്നിഹിതരായിട്ടുളള 3 3.30 മണിക്ക് അപ്പോൾ ദർഘാസുകാരുടെയോ അവരുടെ പ്രതിനിധികളുടെയോ സാന്നിദ്ധ്യത്തിൽ തുറക്കുന്നതുമാണ് .

L

പ്രവർത്തിയുടെ പേരും അടങ്കൽ തുകയും

രൂപ (1) (2)

(3)

പത്തനംതിട്ട ജില്ല

1

(2)10:8/2017 ഷുഗർകെയിൻ സീഡ് ഫാമിൽ മോഡേൺ കാറിൽ نيةanti

3,30,000تحلم

8,250

Notfications by Heads of Departments

Agriculture Department

(1)

(2)

(3) 2 0000000" സീഡ് ടെസ്‌ററിംഗ് ലബോറട്ടറിയിൽ കോൺഫറൻസ് ഹാളും , പാസേജും നിർമ്മാണം രൂപ 5,00,000 12,500 ടെണ്ടർ ഫാറത്തിന്റെ വില രൂപ 400 + എസ്.ററി . , പണി തീർക്കേണ്ട കാലാവധി 6 ৯০০০০ ദർഘാസ് (പ്രമാണങ്ങളും മാറ് വിശദവിവരങ്ങളും ദർഘാസ് സ്വീകരിക്കുന്ന ദിവസത്തിന് 7 ദിവസം മുൻപു മുതൽ 17-1-2008 , പകൽ | മണി വരെ ആഫീസിൽനിന്നും ലഭിക്കുന്നതാണ്. ദർഘാസ് ഫാറ വില പണമായോ മണിയോർഡറായോ (തിരികെ ലഭിക്കുന്നതല്ല ) രേഖാമൂലം അപേക്ഷിച്ചാൽ ദർഘാസ് പ്രമാണങ്ങൾ നൽകുന്നതാണ് . ദർഘാസി നോടൊപ്പം അടക്കം ചെയ്യേണ്ട നിരതദ്രവ്യം ട്രഷറി യാലോ അംഗീകത ബാങ്കിലോ നിന്നും ലഭിക്കുന്ന എക്സിക്യൂട്ടീവ് എഞ്ചിനീയർ ( കൃഷി ) , ആലപ്പുഴ പേർക്ക് പിൻവലിക്കാൻ അധികാരപ്പെടുത്തി (ഡ്രാഫ്ററായി മാത്രമേ സ്വീകരിക്കുകയുളളു . നിരത (ദ്രവ്യം അടക്കം ചെയ്‌ത ദർഘാസിനോടൊപ്പം 50 രൂപ യുടെ മുദ്രപ്പത്രത്തിൽ നിശ്‌ചിത പ്രാഥമിക ഉടമ്പടി സമർപ്പിക്കേണ്ടണ് .

വരുമാന നികുതി , നിർമ്മാണത്തൊഴിലാളിക്ഷേമ നിധി , വിൽപ്പന നികുതി തുടങ്ങിയ നിയമാനുസൃത തുകകൾ നൽകുവാൻ കോൺട്രാക്‌ടർ ബാധ്യസ‌ നാണ് . ദർഘാസിൻറെ കാലാവധി അത് സ്വീകരിക്കുന്ന അന്നുമുതൽ 6 മാസം വരെയായിരിക്കും .

ഡിപ്പാർട്ടുമെൻറിൽ നിലവിലുള്ള എല്ലാ നിയമ ങ്ങളും ഈ ദർഘാസിനും ബാധകമാണ് . ദർഘാസ് പ്രമാണങ്ങൾ കൈമാററം ചെയ്യുവാൻ പാടുളളതല്ല . യാതൊരു കാരണവും കാണിക്കാതെ ദർഘാസ് തീയതി മാറ്റിവയ്ക്കുന്നതിനും എല്ലാ ദർഘാസുകളും നിരസി ക്കുന്നതിനുമുളള അധികാരം എക് സി ക്യൂ1ക്യൂ ട്ടീ വ് എഞ്ചിനീയർ ( കൃഷി ) -ൽ നിക്ഷിപ്തമായിരിക്കുന്ന താണ് .

നിശ്‌ചിത ദിവസം പ്രവൃത്തി ദിവസം നിശ്ചിത സമയങ്ങളിൽ ദർഘാസ് പ്രമാണങ്ങൾ സ്വീകരിക്കുന്നതും തുറക്കുന്നതുമാണ് .

( ")

എക്സ‌ിക്യൂട്ടീവ് എഞ്ചിനീയർ வ .

(ഇൻ പാ38 ) (കൃഷി ) .

വീണ്ടർ നോട്ടീസ്

നമ്പർ എൻ , ഇ . 621/2007 .

2007 ഡിസംബർ 15 .

നേര്യമംഗലം ജില്ലാകൃഷിത്തോട്ടത്തിൽ സംരക്ഷിച്ചു വരുന്ന 2527 തെങ്ങുകളിൽ നിന്നും 2008 ജനുവരി മുതൽ 2008 നവംബർ മാസം വരെയുള്ള കാലയളവിൽ മുപ്പെത്തിയ തേങ്ങ ശേഖരിച്ചു കൊണ്ട് പോകുന്നതിനുള്ള അവകാശം ودعه വിൽക്കുന്നതിന് ണ്ടാ /ലേല വ്യവസ്ഥപ്രകാരം തീരു മാനിച്ചി രിക്കുന്നു. താൽപ്പര്യമുളളവർ 2008 ജനുവരി 16 -ാം തീയതി പകാർ 3 മണിക്ക മുമ്പായി മുദ്രവച്ച ടെണ്ടറുകൾ സമർപ്പിക്കണ്ടതാണ് .

വിവിധ ബ്ലോക്കുകൾ ലോട്ട് തിരിച്ച ' ലേലത്തിൽ വയ്ക്കുന്നതും ലോട്ടില്യം ഉൾപ്പെടുന്ന ബ്ലോക്കുകളും അവയിലുള്ള കായ്‌ഫലമുള്ള തെങ്ങു കളുടെ എണ്ണവും ഓരോ ലോട്ടിലും ലേലത്തിൽ പങ്കെടുക്കുവാൻ കെട്ടിവയ്ക്കേണ്ട നിരതക്ഷ്യവും കൊടുക്കുന്ന .

പട്ടിക

ലോട്ട്

ബ്ലോക്ക്

തങ്ങുകളുടെ നിര് രൂപ 1

727

3,000 2 സി, ഡി , ഇ.

704 4,000

1096

3 എഫ് , ജി , എച്ച് , ജെ , ,,, 0 , 0.

4,000

2527

സ്വീകരിക്കുന്ന അവസാന തീയതിയും സമയവും 16-1-2008 , 3 മണി .

തുറക്കുന്ന തീയതിയും സമയവും 16-1-2003, 3.30 ๑๓.

നിബന്ധനകൾ

( 1) മുകളിൽ കാണിച്ചിരിക്കുന്ന സമയപ്രകാരം അപ്പോൾ ഹാജരുള്ള ടെണ്ടറുകാരുടെ ദ്യത്തിൽ ലേലം നടത്തുന്നതും ലേലത്തിനു ശേഷം ടെണ്ടർ തുറക്കുന്ന തുമാണ് . എന്തെങ്കിലും കാരണത്താൽ สา ദിവസം അവധിയായി പ്രഖ്യാപിക്കപ്പെട്ടാൽ തൊട്ടടുത്ത പ്രവൃത്തി ദിവസം ഇതേ സമയം തന്നെ ലേലനടപടികൾ നടത്തുന്നതായിരിക്കും .

നിന്ന് ( 2) 3ഫാറം 400 രൂപ വിലയ്ക്ക് ( വിൽപ്പന നികുതി പുപുറമേ) ഓഫീസിൽ ലഭിക്കുന്നതാണ് . ഫോറത്തിൻറെ യാതൊരു കാരണവശാലും മടക്കിക്കൊടു ക്കുന്നതല്ല . esires 100قة ചെയ്യുവാനും പാടുള്ളതല്ല .

(3) ടെണ്ടർ ഫാറം 2018 ജനുവരി മാസം 16-ാം തീയതി 2.30 മണി വരെ മാത്രമേ നൽകുക (4) ๑๓ ണ്ടറിലോ ലേലത്തിലോ ഏറവും കൂടുതൽ തുക വാഗ്ദാനം ചെയ്യുന്നയാൾ നിരതദ്രവ്യ ത്തിനു പുറമേ മൊത്തം ലേലത്തുകയുടെ മുന്നിൽ ഒരുഭാഗം തുക കൂടി അപ്പോൾത്തന്നെ നുടയക്കേണ്ടതും അല്ലാത്തപക്ഷം പ്രസ്തുത വ്യക്തിയുടെ നിരതദ്രവ്യം സർക്കാരിലേക്ക് മുതൽകൂട്ടുന്നതും ടിയാടിയാൻ നഷ് ടോത്ത വാദിതത്തിൽ പുനർലേലം നടത്തുന്നത്യമാ (5) നിരതദ്രവ്യവും സെക്യൂരിറ്റിയും ഡിമാൻ (ഡ്രാഫ്ററായി ( ഡി , ഡി . ) മാത്രമേ സ്വീകരി ക്കുകയുള്ളു . ഡി.ഡി കൾ സൂപ്രണ്ട് , ജില്ലാ കൃഷിഫാം , നേര്യമംഗലം എന്ന പേരിൽ കോതമംഗലത്ത് മാറത്തക്കരീതിയിൽ എടുക്കേ ഡി , ഡികൾ ഇ. എം. ഡി . ഇനത്തിൽ ബാങ്കിൽ നിന്നും വാങ്ങേണ്ടതാണ് . അക്കൗണ്ട് പേയിയായി ഡി , ഡി . -കൾ സ്വീക രിക്കുന്നതല്ല . ണ്ടതാണ് .

)6( ه അംഗീകരിച്ച ആഫീസിൽനിന്നും അറിയിപ്പുകിട്ടി 7 ദിവസത്തിനകം 50 രൂപ മുദ്രപ്പത്രത്തിൽ ഒരു കരാർ എഴുതി നൽകേ ണ്ടതും മൂന്നിലൊന്നുഭാഗം ക കഴിഞ്ഞ് ബാക്കിയുള്ള മുഴുവൻ തുകയും അടച്ച് മൊത്തം ലേലത്തുകയുടെ 5 % തുക സെക്യൂരിററിയും അടച്ചതിനുശേഷം ലേലക്കാരൻ ചെലവിലും ഉത്തരവാദിത്വത്തിലും വിള വെടുപ്പ്നടത്താനടത്താവുന്ന താണ നടത്തുന്ന വിളവെടുപ്പിൽ കിട്ടുന്ന തേങ്ങയുടെ എണ്ണം സ്റേറാറിൽ ബോദ്ധ്യപ്പെടുത്തിയതിനു ഫാമിന് വെളിയിൽ കൊണ്ടു പോകാവുന്നതാണ് .

(7) ১৫১০ ലോട്ടിനും പാതകം авят това lan

(8) 2003.00.25 23.10.15-0 . നന്നാക്കി തെങ്ങുകളുടെയും കെട്ടേണ്ടതും ആയതിന് ആവശ്യമായ കയർ ഫാമിൽനിന്നും നൽകുന്നതുമായിരിക്കും .

(9) തേങ്ങ വിളവെടുപ്പ് 2008 നവംബർ 30 -ന കഴിഞ്ഞിരിക്കേണ്ടതും ഇളം പ്രായത്തിലുളള മതങ്ങ (കരിക്ക് ) യാതൊരു കാരണവശ മാരു കാരണവശാലും ഇടാൻ പാടുള്ളതല്ല . മറിച്ച് ചെയ്യുന്നതായി "ധയിൽപ്പെട്ടാൽ അത്രയും എണ്ണം ലേലാ വകാശത്തിന് പുറത്തുള്ളതായി കണക്കാക്കു കയും ആയതിനുള്ള വില ഫാം നിരക്ക അനുസരിച്ച് ലേലക്കാരനിൽ നിന്നും ഈദാ ക്കുന്നതായിരിക്കും .

നിബന്ധനകൾ

(10) (പ്രത്യേക കാരണം കാണിക്കാതെ തന്നെ രണ്ടർ അസ്ഥിരപ്പെടുത്തുവാനുളള അധികാരം ഫാം സൂപ്രണ്ടിനുണ്ടായിരിക്കും .

1. ടെണ്ടറുകൾ 22-1-2008 വൈകിട്ട് 4 മണി വരെ ഫാം ഓഫീസിൽ സ്വീകരിക്കുന്നതാണ് .

( 11 ) ടെണ്ടർ / മല നടപടികളിൽ وجهه സൂപ്രണ്ടിൻറ തീരുമാനം എറണാകുളം ജില്ലാ പഞ്ചായത്തിൻറ അംഗീകാരത്തിന് വിധേയമായിരിക്കും .

2. ഫോമുകൾ ഈ ആഫീസിൽനിന്നും എല്ലാ പ്രവൃത്തി ദിവസങ്ങളിലും ലഭിക്കുന്നതാണ് . വില അസ്സലിന് 400 രൂപയും പകർപ്പിന് 200 രൂപയുമാണ് ( നികു തികൾ പുറമെ ) . ഫോറത്തിൻറ

( 12 ) നിലവിലുള്ളതും സർക്കാർ ങ്ങളിൽ പുറപ്പെടിവിക്കുന്നതുമായ സംബന്‌ധിച്ച എല്ലാ നിയമങ്ങളു ത്തിലും ബാധകമായിരിക്കും കാലാകാല ിയമങ്ങളും ഇക്കാര

3. ടെണ്ടർ കവറിനു മുകളിൽ ചുങ്കത്തറ ജില്ലാ കൃഷിത്തോട്ടത്തിലെ 2007-08 വർഷത്തിലെ കശുവണ്ടി ശേഖരിക്കുന്നതിനുള്ള ടെണ്ടർ എന്നെഴുതി , സൂപ്രണ്ട് , ജില്ലാ കൃഷിത്തോട്ടം , ചുങ്കത്താ എന്ന വിലാസത്തിൽ സമർപ്പിച്ചിരിക്കണം .

4. ടെന്നു /ലേലത്തിൽ പങ്കെടുക്കുന്നവർ 500 രൂപ (13) ഫാമിൽ നിന്നുള്ള നിർദ് ദേശക്ക വിരുദ്ധമായി പ്രവർത്തിക്കുകയോ ഫാമില വസ്തു‌വകകൾക്ക് എന്തെങ്കിലും നാശനഷ്ടങ്ങൾ വരുത്തുകയോ ചെയ്താൽ ആയതിനുള്ള നഷ്ടപരിഹാരം ലേലക്കാരനിൽ നിന്നും ഈടാക്കുന്നതായി രിക്കും .

mammom" . തിരൽ ( ദ്രവ്യം കശുവണ്ടിയുടെ വില അക്കത്തിലും അക്ഷരത്തിലും രേഖപ്പെടുത്തേണ്ടതാണ് . 5. ടെണ്ടറുക 23-1-2008 00 11.30-m" (14) ബ്ലോക്കിൽ 050110 നിൽക്കുന്ന നാല് ഗാളീമാത്ര തെങ്ങുകളെ ലേലത്തിൽ നിന്നും ഒഴിവാക്കി നിർത്തിയിട്ടു ളളതാണ് .

ചുങ്കത്തറ ജില്ലാ കൃഷിത്തോട്ടത്തിൽവച്ച് തുറക്കു ന്നതായിരിക്കും . അതിനുമുമ്പ് 11 മണിക്ക് പാസ്യ ലേലവും ഉണ്ടായിരിക്കും .

( 15 ) ലോട്ട് ഒന്നിൽ ക്യൂ ബ്ലോക്കിൽ 3 തെങ്ങും ലോട്ട് രണ്ടിൽ സി ബ്ലോക്കിൽ 11 തെങ്ങും ഡി ബ്ലോക്കിൽ 27 തെങ്ങും പ്രത്യേകം മാർക്ക് ചെയ്തിട്ടുളളതും ആയത് ലേലത്തിൽ നിന്നും ഒഴിവാക്കിയിട്ടുള്ളതുമാണ് .

(16) ആദ്യ വിളവെടുപ്പ ' ഫാമിൽവച്ച് പൊതിച്ച് ചകിരി ഫാമിനുതന്നെ നൽകേണ്ടതാണ് .

6. ടെണ്ടറിലോ / ലേലത്തിലോ ഏതിലാണ് അധിക തുക എങ്കിൽ ആ വ്യക്‌തിക്ക് താൽക്കാലികമായി ടെണ്ടർ ലേലം ഉറപ്പിക്കുകയും അംഗീകാരത്തിനായി മലപ്പുറം ജില്ലാ പഞ്ചായത്തിൽ സമർപ്പിക്കുന്നതുമാണ് . താൽക്കാലികമായി ടെൻഡർ ലേലം ഉറപ്പിച്ച് ഉടൻ തന്നെ യഥാർത്ഥ വിലയുടെ + ഭാഗം സർക്കാരിലേക്ക് അടയ്ക്കേണ്ടതാണ് .

മേൽ നിബന്ധനകൾ പൂർണ്ണമായും കരാറുകാരൻ ബാദ്‌ധ്യസ്‌ഥനായിരിക്കും , പ്രവൃത്തി ദിവസങ്ങളിൽ രാവിലെ 8 മണി മുതൽ വൈകുന്നേരം 5 മണി വരെയുള്ള സമയത്ത് മാത്രമേ വിളവെടുപ്പ് അനുവദിക്കുകയുള്ളു .

കൂടുതൽ വിവരങ്ങൾക്ക് പ്രവൃത്തി സമയങ്ങളിൽ ഓഫീസുമായി ബന്ധപ്പെടേണ്ടതാണ് .

ദിവസത്തിനകം 7. ജില്ലാ പഞ്ചായത്തിന്റെ അംഗീകാരം , ലഭിച്ച വിവരം അറി യിച്ചാൽ ng ബാക്കിയുള്ള മുഴുവൻ തുകയും ഫാം ഓഫീസിൽ അടച്ച് വിളവെടുപ്പ് നടത്താവുന്നതാണ് . വിളവെടുത്ത ഓഫീസിൽ അളവ് / തൂക്കം രേഖപ്പെടുത്തി സൂപ്രണ്ടിന്റെ അനുമതിയോടുകൂടെ കൊണ്ടുപോകാവുന്നതാണ് . സാധനങ്ങൾ

ജില്ലാ കൃഷിത്തോട്ടം ,

( )

എറണാകുളം .

ഫോൺ : 0485-2554416 .

8. ഏതെങ്കിലും കാരണവശാൽ ടെണ്ടർ ലേലക്കാ രനിൽ നിന്നും ഫാമിൽ വല്ല നാശനഷ്ടവും വന്നാൽ പരിപൂർണ്ണ ഉത്തരവാദിയായിരിക്കുന്നതും മേൽ നടപടി കൾക്ക് വിധേയനാക്കുന്നതുമാണ് .

ടെണ്ടർ / ലേലപ്പരസ്യം

2007 ഡിസംബർ 26 .

നമ്പർ സി -521 /2007 .

9. യാതൊരു കാരണവും ബോധിപ്പിക്കാതെ അസ്ഥിരപ്പെടുത്തുന്നതിനോ റദ്ദു പരിപൂർണ്ണ ചെയ്യുന്നതിനോ ഫാം അധികാരം ഉണ്ടായിരിക്കുന്നതാണ് .

10. സാധാരണ സർക്കാർ ടെണ്ടർ /ലേല വ്യവസ‌ കളെല്ലാം തന്നെ ഇതിനും ബാധകമാണ് .

ജില്ലാ കൃഷിത്തോട്ടം ,

2007-08 വർഷത്തിൽ ചുങ്കത്തറ ജില്ലാ കൃഷിത്തോട്ട ത്തിലെ ഏകദേശം 300 കശുമാവുകളിൽ നിന്നും ആദായം എടുക്കുന്നതിനുള്ള ടെൻഡർ / ലേലം അഭിസ്ഥാനത്തിൽ നൽകുവാൻ തീരുമാനിച്ചിരിക്കുന്നു . ടെൻഡർ / ലേലം ഫാം ഓഫീസിൽവച്ച് 23-1-2008 -ന രാവിലെ 11 മണിക്ക് നടത്തുന്നതാണ് .

(3) സൂപ്രണ്ട് ,

ദർഘാസ് /ലേല പരസ്യം

๓ ๓), 1 342/2007

2007 ഡിസംബർ 13 .

കാസറഗോഡ് ജില്ലയിലെ ആദൂർ , ഗാളിമുഖ കശുമാവ് കളൊഴിച്ച് മററുള്ളവയിൽ നിന്നും 2008 ജനുവരി 25 മുതൽ സന്തതി തോട്ടങ്ങളിലെ താഴെ പറയുന്ന പ്ലോട്ടു ജൂൺ 15 വരെയുള്ള കാലയളവിൽ കശുവണ്ടി വിളവെടുക്കുന്നതിനുള്ള അവകാശം ലഭിക്കുന്നതിനുവേണ്ടി മുദ്രവച്ച ദർഘാസുകൾ ക്ഷണിച്ചുകൊള്ളുന്നു.

ലേലസ‌ഥലം -കശുമാവ് വികസന ഓഫീസ് , കണ്ടാർ ,

ഒഴിവാക്കിയപ്ലോട്ടുകൾ: ആദർ 3 , 4 സയോൺ ബാങ്ക് , ഗാളിമുഖ -3 , 4 , സയോൺ ബാങ്ക് .

ദർഘാസ് ഫോറത്തിൻറ വില -രൂപ 400 വാറ് .

നിരതദ്രവ്യം- ആദൂർ -- 3,700 രൂപ } തുക കാസറഗോഡ് എസ്‌ . ബി , ടി , യിൽ നിന്ന മാറാവുന്ന امهالله

-4,300 مره റിമാർക്‌സ് കേഘാസ് ലഭിക്കുന്ന തീയതിയും സമയവും

ദർഘാസ് സ്വീകരിക്കുന്ന തീയതിയും സമയവും

ദർഘാസ് തുറക്കുന്ന തീയതിയും സമയവും

14-1-2008 , 5 മണിവരെ

15-12-2008 , 12 മണിവരെ

15-1-2008, 3

22-1-2008, 12 മണിവരെ

21-1-2008, 5 ขวา บอด

22-1-2008, 3

ആവശ്യമെങ്കിൽ പുനർ ലേലം 28-1-2008 , 5 മണിവരെ

29-1-2008 , 12 മണിവരെ

29-1-2008,3๑๓

നിബന്‌ധനകൾ

ദർഘാസ് തുറക്കുന്നതിനുമുമ്പ് പരസ്യലേലം ഉണ്ടായിരിക്കുന്നതാണ് . ദർഘാസ് സമർപ്പിച്ചവർക്കുമാത്രമേ ലേലത്തിൽ പങ്കെടുക്കാൻ കഴിയൂ . ആദർ ഗാളിമുഖ തോട്ടങ്ങൾക്ക് വെവ്വേറെ വിലകളാണ് രേഖപ്പെടുത്തേണ്ടത് . ഏതെങ്കിലും ഒരു തോട്ടത്തിന് ദർഘാസ് സമർപ്പിച്ചാലും സ്വീകാര്യമാണ് . ദർഘാസ് ഫോറത്തോടൊപ്പം 50 രൂപയുടെ മുദ്രപ്പത്രത്തിൽ സമ്മതപത്രം സമർപ്പിക്കേണ്ടതാണ് ഉയർന്ന വില രേഖപ്പെടുത്തുന്നയാളുടെ ലേലം താൽക്കാലികമായി അംഗീകരിച്ചാലുടൻ മൂന്നിലൊന്ന് തുക അട‌യ്ക്കേണ്ടതാണ് . ലേലം സ്ഥിരപ്പെടുത്തിയാൽ ഏഴുദിവസത്തിനകം ബാക്കി തുകയും നികുതിയും അടയ്ക്കേണ്ടതാണ് . അതോടൊപ്പം 5 % തുക സെക്യൂരിറ്റി ഡെപ്പോസിററ് അടച്ച് രശീതി ഹാജരാക്കേണ്ടതാണ് . ലേലംകൊണ്ടയാൾ സ്വന്തം ഉത്തരവാദിത്വത്തിൽ വിളവുകൾക്ക് കാവൽ ഏർപ്പെടുത്താവുന്നതാണ് . പ്രവൃത്തി ദിവസങ്ങളിൽ രാവിലെ 8.30 മണി മുതൽ വൈകുന്നേരം 4.30 മണി വരെയാണ് സ്വന്തം ചെലവിൽ ആദായം എടുക്കേണ്ടത്. ബന്ധപ്പെട്ട കൃഷി ഓഫീസറുടെ അനുമതിയോടു കൂടി മാത്രമേ ശേഖരിച്ച കശുവണ്ടി തോട്ടത്തിൽ നിന്നും പുറത്ത് കൊണ്ടു പോകാവു . വിളവെടുപ്പിൽ നിന്നും ഒഴിവാക്കപ്പെട്ട പ്ലോട്ടുകളിൽ പ്രവേശിക്കുന്നതും വിളവെടുക്കുന്നതുംന്നതും അനുവദനീയമല്ല . അംഗീകരിരംഗീകരിക്കപ്പെട്ട ലേല ക്കാരൻ അന്തിമമായി 50 രൂപയുടെ മുത്രത്തിൽ സമ്മതപത്രം പൂരിപ്പിച്ച് നൽകേണ്ടതാണ് . ലേലം ദർഘാസ് കാരണമറിയിക്കാതെ റദ്ദാക്കുന്നതിനോ മാറ്റിവയ്ക്കുന്നതിനോ ഉള്ള അധികാരം താഴെ ഒപ്പിട്ട ആളിൽ നിക്ഷി പ്രമാണ് . പരസ്യപ്പെടുത്തിയ തീയതി അവധി ആയാൽ തൊട്ടടുത്ത പ്രവൃത്തിദിവസം ലേലം / ദർഘാസ് നടത്തുന്നതായിരിക്കും . "ഫാമിലെ മറങ്ങൾക്കു നാശനഷ്ടമുണ്ടാക്കാത്ത വിധത്തിലായിരിക്കണം കശുവണ്ടി ശേഖറി ക്കേണ്ടത്. നാശനഷ്‌ടം സംഭവിക്കുകയാണെങ്കിൽ ലേലം കൊണ്ടയാളിൽ നിന്നും നഷ്ടപരിഹാരം ഈടാക്കുന്നതാണ് . മററു സർക്കാർ ദർഘാസുകൾക്കുള്ള നിബന്‌ധനകൾ ഇതിനും ബാധകമാണ് .

കശുമാവ് വികസന ഓഫീസ് , കുണ്ടാർ പി.ഒ. , കാസറഗോഡ് .

() കശുമാവ് വികസന ഓഫീസർ ,

Cite this issue. Kerala Gazette, Government of Kerala, 15 January 2008. Indian Gazettes, https://egazette.servantsofknowledge.in/details/in.gazette.kerala_new.2008-01-15.part3_agriculture_dept/. Archive identifier in.gazette.kerala_new.2008-01-15.part3_agriculture_dept.