Government ofKerala
കേരള സർക്കാർ 2007
Reg . No. രജി. നമ്പർ
KL/TV (N )/12/2006-2008
KERALA GAZETTE
കേരള ഗസററ്
PUBLISHED BY AUTHORITY
ആധികാരികമായി പ്രസിദ്ധപ്പെടുത്തുന്നത്
Vol. LIII
Thiruvananthapuram , Tuesday വാല്യം 53
തിരുവനന്തപുരം , ചൊവ്വ 15th January 2008 2008 ജനുവരി 15
No.
25th Pousha 1929
നമ്പർ
1929 പൌഷം 25
PART III
Commissionerate of Excise
നമ്പർ ആർ . 8 എ -3419 / 2003 .
ലേലപ്പരസ്യം
2007 ഡിസംബർ 24 .
തൃശ്‌ശൂർ എക്സൈസ് ഡിവിഷനിലെ വിവിധ അബ്കാരി കേസുകളിൽ ഉൾപ്പെട്ടിട്ടുളളതും സർക്കാരിലേക്ക് കണ്ടുകെട്ടിയതുമായ താഴെ വിവരിക്കുന്ന വാഹനങ്ങൾ എക്സൈസ് കമ്മീഷണർ/ ഡെപ്യൂട്ടി എക്സൈസ് കമ്മീഷണർ ( മദ്‌ധ്യ മേഖല ) അവർകളുടെ സ്ഥിരീകരണത്തിനും നിലവിലുള്ള വ്യവസ്ഥകൾക്കും വിധേയമായി തൃശ്‌ശൂർ അസിസ്ററൻറ് എക്സൈസ് കമ്മീഷണർ , തൃശ്ശൂർ എക്സൈസ് റെയിഞ്ച് ആഫീസിൽ വെച്ച് 23-1-2008-ാം തീയതി ബുധനാഴ്‌ച രാവിലെ 11 മണിക്ക് പരസ്യമായി ലേലം ചെയ്തു വിൽക്കുന്നതാണ് . CELE നിബന്ധനകളും വ്യവസ്ഥകളും തൃശ്ശൂർ എക്സൈസ് ഡിവിഷൻ ആഫീസിൽ നിന്നും ജില്ലയിലെ മറാ" എക്സൈസ് ആഫീസുകളിൽ നിന്നും അറിയാവുന്നതാണ് . ലേലത്തിൽ ഉൾപ്പെടുത്തിയിരിക്കുന്ന വാഹനങ്ങൾ , അവ സൂക്ഷിച്ചിരിക്കുന്ന സ്ഥലത്തെ ആഫീസ് മേധാവിയുടെ മുൻകൂട്ടിയുള്ള അനുവാദത്തോടുകൂടി പരിശോധിക്കാവുന്നതാണ് .
ലേലം ചെയ്തു കൊടുക്കുവാനുള്ള വാഹനങ്ങളുടെ വിവരങ്ങൾ
നമ്പർ
നമ്പർ
കേസ് രജിസ്ററർ ചെയ്ത ഓഫീസിൻ്റ (1)
(2)
(3)
1 സി.ആർ. 6/06
വാടാനപ്പിളളി റെയിഞ്ച് 2
13/06 കൊടുങ്ങല്ലൂർ റെയിഞ്ച് 3
മാള റെയിഞ്ച് 15/05
4
വടക്കാഞ്ചേരി റെയിഞ്ച് 10/06
വാഹനം സൂക്ഷിച്ചിരിക്കുന്ന സ്‌ഥലം വാഹന ഇനവും രജിസ്‌ട്രേഷൻ നമ്പരും
(4)
(5)
ബോട്ട് എം.എഫ്.വി.- 3377 എ.എൽ.പി.
വാടാനപ്പിളളി റെയിഞ്ച് (കനോലി കനാലിൽ കണ്ടശ്ശാംകടവ് പാലത്തിനു സമീപം ) ബോട്ട് എ . എൽ . പി . - 130
കൊടുങ്ങല്ലൂർ റെയിഞ്ച് ( കൃഷ്ണൻകോട്ട ഫെറിക്കടവ് )
എക്സൈസ് റെയിഞ്ച് ഓഫീസ് , മാള വടക്കാഞ്ചേരി റെയിഞ്ച് ഓഫീസ്.
5000 709 คาตา ๑๐๐ ററി.എൻ. 63 / എഫ് . -7853 (ഗ്രീവ്സ് ഗരുഡ ഓട്ടോറിക്ഷ ..80-3715 6 (1)
(2)
(3)
5
168/06 ചെറുതുരുത്തി പോലീസ് സ്റേഷൻ
KERALA GAZETTE
[PART III (4)
(5)
ചെറുതുരുത്തി പോലീസ് ബജാജ് ഓട്ടോറിക്ഷ ,, 8-2-3945
6
267/05
വടക്കേക്കാട പോലീസ് സ്‌റേഷൻ 7
346/06 ഒല്ലൂർ പോലീസ് സ്റേറഷൻ .
8
വടക്കാഞ്ചേരി റെയിഞ്ച് 5/07
അന്തിക്കാട് റെയിഞ്ച് 9
25/06
10
54/07
പോലീസ് സ്‌റേഷൻ
വടക്കേക്കാട് പോലീസ് സ്റേഷൻ ടാററാ ഇൻഡിക്ക കാർ കെ.എൽ. 3 - എഫ് . - 2001
ഇരിങ്ങാലക്കുട റെയിഞ്ച് ഓഫീസ് ടി .വി.എസ് . മോട്ടോർ സൈക്കിൾ കെ. എൽ 8 വി . -7560
വടക്കാഞ്ചേരി റെയിഞ്ച് ഓഫീസ് .
ബജാജ് ഓട്ടോറിക്ഷ 8-1-6028
ഓട്ടോറിക്ഷ
എക്സൈസ് റെയിഞ്ച് ഓഫീസ് , കോലഴി , .8 -689
ടി.വി.എസ് .
പേരാമംഗലം പോലീസ് സ്റേഷൻ മോട്ടോർ സൈക്കിൾ കെ.എൽ .8 എ.എച്ച് . - 8378
ലേല നിബന്‌ധനകൾ
1. ലേലത്തിൽ പങ്കെടുക്കുവാൻ ആഗ്രഹിക്കുന്നവർ ലേലത്തിനുമുൻപായി 5,000 (അയ്യായിരം ) രൂപ നിരതദ്രവ്യം കെട്ടിവയ്ക്കേണ്ടതും ലേലം കഴിഞ്ഞതിനുശേഷം വിജയിക്കാത്തവർക്ക് നിരതദ്രവ്യം മടക്കിക്കൊടുക്കുന്നതുമാണ് .
2. ലേലംവിളി ആരംഭിക്കുന്നതിനുമുൻപ് ടെണ്ടറുകൾ സ്വീകരിക്കുന്നതാണ് . ഓരോ ടെണ്ടറിനോടൊപ്പവും തുകയുടെ 10 % -ൽ കുറയാതെയുള്ളതും 6 മാസംവരെ കാലാവധിയുള്ളതുമായ തൃശ്ശൂർ അസിസ്ററൻറ് എക്സസൈസ് കമ്മീഷണറുടെ പേരിലുളള ബാങ്ക് ഡ്രാഫ്ററ് അടക്കം ക്കേണ്ടതുമാണ് . ലേലം ആരംഭിച്ചതിനുശേഷം ടെണ്ടറുകൾ സ്വീകരിക്കുന്നതല്ല . ചെയ്തിരി 3. ഏററവും കൂടുതൽ തുകയ്ക്ക് ലേലം വിളി ടെണ്ടർ നൽകുന്നയാളുടെ പേരിൽ താൽക്കാലികമായി ലേലം ഉറപ്പിച്ചു നൽകുന്നതാണ് . ഒന്നിൽ കൂടുതൽ ആളുകൾ ഒരേ സംഖ്യ ടെണ്ടർ നൽകുകയോ അല്ലെങ്കിൽ ടെണ്ടർ തുകയും ലേലത്തുകയും ഒരേപോലെ വരുകയോ ചെയ്താൽ നറുക്കെടുപ്പിലൂടെ ആയിരിക്കും ലേലം ഉറപ്പിക്കുന്നത്.
4 ലേലത്തുകയുടെ 50 ശതമാനവും നിലവിലുള്ള വിൽപ്പന നികുതി മുഴുവനും ലേലംകൊണ്ടയാൾ ഉടനെ കെട്ടിവയ്ക്കുക്കേണ്ടതാകുന്നു . ലേലത്തുക 5,000 ( അയ്യായിരം ) രൂപയിൽ കുറവാണെങ്കിൽ മുഴുവൻ ലേല തുകയും കൂടുതലാണെങ്കിൽ 5,000 ( അയ്യായിരം ) രൂപയോ ലേലത്തുകയുടെ 50 ശതമാനമോ ഇവയിൽ ഏതാണ് കൂടുതൽ എങ്കിൽ ആ തുകയും നികുതിയും ഉടൻതന്നെ കെട്ടിവയ്ക്കേണ്ടതാണ് .
5. ലേലം വിളിക്കുന്നയാൾ ലേലം സ്ഥിരപ്പെടുത്തുന്ന മുറയ്ക്ക് വാഹനം കിടക്കുന്ന ഓഫീസുമായി ബന്ധപ്പെട്ട് വാഹനം സ്വന്തം ചെലവിൽ നീക്കം ചെയ്യുന്നതിനുള്ള നടപടികൾ സ്വീകരിക്കേണ്ടതാണ് . ഇതിന് വീഴ്ചവരുത്തുന്നപക്ഷം ലേലവ്യവസ ക്രമനമ്പർ 1 , 4 പ്രകാരം കെട്ടിവച്ച സംഖ്യ സർക്കാരിലേക്ക് മുതൽ കൂട്ടുന്നതാണ് .
6. പ്രത്യേക കാരണം കൂടാതെ deles മാറ്റിവയ്ക്കുന്നതിനോ നടത്തുന്ന ഉദ്യോഗസ്ഥന് അധികാരം ഉണ്ടായിരിക്കുന്നതാണ് . റദ്ദുചെയ്യുന്നതിനോ ലേലം 7. എല്ലാ ലേലവിൽപ്പനയും എക്സൈസ് കമ്മീഷണർ , എക്‌സൈസ ഡെപ്യൂട്ടി കമ്മീഷണർ എന്നിവരുടെ തീരുമാനത്തിനും അംഗീകാരത്തിനും വിധേയമായിരിക്കും .
8 ലേലദിവസം പൊതു അവധിയായി പ്രഖ്യാപിച്ചാൽ ലേലം അടുത്ത പ്രവൃത്തിദിവസം (810GO സമയം നടത്തുന്നതാണ് .
9. ലേലം/ ടെൻഡർ സ്വീകരിച്ചുകൊണ്ട് എക്‌സൈസ് കമ്മീഷണർ , ഡെപ്യൂട്ടി എക്സൈസ് കമ്മീഷണർ എന്നിവരുടെ ഉത്തരവ് ലഭിച്ച് ആ വിവരം നോട്ടീസ് കൈപ്പററി 7 ദിവസത്തിനകം ബാക്കി ലേലത്തുക (നികുതികൾ സഹിതം ) കെട്ടിവച്ച് വാഹനം സ്വന്തം ചെലവിൽ 7 ദിവസത്തിനകം നീക്കം ചെയ്യേണ്ടതാണ് . ഇക്കാര്യത്തിൽ വീഴ്ചവരുത്തിയാൽ കെട്ടിവച്ച തുക മുഴുവനും സർക്കാരിലേക്ക് കണ്ടുകെട്ടുന്നതും വാഹനം പുനർലേലം ചെയ്യുന്നതുമാണ് .
10. സർക്കാർ നിശ്ചയിച്ച തുകയിൽ താഴെയാണ് ലേലത്തുക/ടെണ്ടർ തുകയെങ്കിൽ ലേലം സ്‌ഥിര പ്പെടുത്തുന്നതല്ല .
11. ലേലത്തിൽ പങ്കെടുക്കുവാൻ ഇലക്ഷൻ കമ്മീഷൻ അംഗീകരിച്ച തിരിച്ചറിയൽ രേഖ ലേല സമയത്ത് ഹാജരാക്കേണ്ടതാണ്.
എക്സൈസ് ഡിവിഷൻ ആഫീസ് , തൃശ്ശൂർ .
( )
അസിസ്ററൻറ് എക്സൈസ് കമ്മീഷണർ .