Servants of Knowledge
Kerala Gazette · Government of Kerala

Supplement

Published 15 January 2008

Department
Forest Department
Part
PART III-Notification by Head of Departments
Identifier
in.gazette.kerala_new.2008-01-15.part3_forest_supple
Languages
English, Malayalam
Published at
Original source ↗

Kerala Gazette No. 3 dated 15th January 2008. PART III

FOREST DEPARTMENT

റിസർച്ച് സൗത്ത് ഡിവിഷൻ, തിരുവനന്തപുരം ലേലം/ദർഘാസ് പരസ്യം

നമ്പർ എസ് 4-264/2007. 2008 ജനുവരി 3.

തിരുവനന്തപുരം ഡെപ്യൂട്ടി ഫോറസ്ററ് കൺസർവേററർ റിസർച്ച് സൗത്ത് ഡിവിഷന്റെ അധികാര പരിധിയിൽപ്പെടുന്ന കോടനാട് റിസർച്ച് റെയിഞ്ചിൽ ഉപയോഗിച്ചുകൊ≠ിരുന്നതും ഇപ്പോൾ ഉപയോഗിക്കാതെ സൂക്ഷിച്ചിട്ടുള്ളതുമായ താഴെ പറയുന്ന ഒരു മഹീന്ദ്ര ജീപ്പ് താഴെ കാണിച്ചിരിക്കുന്ന തീയതിയിലും സമയത്തും പി. ടി. പി. നഗറിലുള്ള ഡെപ്യൂട്ടി ഫോറസ്റ്റ് കൺസർവേറ്റർ റിസർച്ച് സൗത്ത് ഡിവിഷന്റെ ഓഫീസിൽവച്ച് ഡെപ്യൂട്ടി ഫോറസ്റ്റ് കൺസർവേറ്ററോ അദ്ദേഹം അധികാരപ്പെടുത്തുന്ന മറ്റ് ഉദ്യോഗസ്ഥനോ പരസ്യമായി ലേലം/ദർഘാസ് പ്രകാരം വില്പന നടത്തുന്നതാണ്.

ഇനം—മഹീന്ദ്ര ജീപ്പ് രജിസ്റ്റർ നമ്പർ—കെ.എ. -12 3173 മോഡൽ—1996 ചേസീസ് നമ്പർ—സി. എൽ.-500 ഡി. എെ.-4 ജെ. യു.

ഡി. യു.-57334

എഞ്ചിൻ നമ്പർ—ഡി. യു.-57334 നിരതദ്രവ്യം—1,000 രൂപ. ടെ≠ർ ഫോറത്തിന്റെ വില—രൂപ 150+12.5% വാറ്റ്.

ലേലത്തീയതിയും സമയവും—29-1-2008, ഉച്ചയ്ക്ക് 3 മണി. ദർഘാസ് വാങ്ങാനുള്ള സമയ പരിധി—29-1-2008 രാവിലെ 10.30 മുതൽ ഉച്ചയ്ക്ക് 12 വരെ.

ദർഘാസുകൾ സ്വീകരിക്കേ≠ ദിവസം ഒരു പൊതു അവധിയായി വന്നാൽ അടുത്ത പ്രവൃത്തി ദിവസം പ്രസ്തുത സമയത്ത് ദർഘാസുകൾ സ്വീകരിക്കുന്നതും ലേലം നടത്തുന്നതു മാണ്.

ടി ജീപ്പ് ഇപ്പോൾ സൂക്ഷിച്ചിട്ടുള്ളത് കോടനാട് റിസർച്ച് റെയിഞ്ചാഫീസ് സ്ഥിതി ചെയ്യുന്ന അലാട്ടു ചിറയിലുള്ള കാപ്രിക്കാട് എന്ന സ്ഥലത്താണ്.

കൂടുതൽ വിവരങ്ങൾ തിരുവനന്തപുരം ഡെപ്യൂട്ടി ഫോറസ്റ്റ് കൺസർവേറ്റർ റിസർച്ച് സൗത്ത് ഡിവിഷന്റെ പി. ടി. പി. നഗറിലുള്ള ഓഫീസിൽ പ്രവർത്തി ദിവസങ്ങളിൽ അന്വേഷിച്ച് അറിയാവുന്നതാണ്.

നിബന്ധനകൾ

1. ദർഘാസ് സമർപ്പിക്കുന്നവരെ മാത്രമേ ലേലത്തിൽ പങ്കെടുക്കുവാൻ അനുവദിക്കുകയുള്ളൂ.

2. ദർഘാസ് ഫോറം ആവശ്യമുള്ളവർ/ലേലത്തിൽ പങ്കെടുക്കുന്നവർ അവരെ തിരിച്ചറിയുന്നതിന് ബന്ധപ്പെട്ട വില്ലേജ് ആഫീസർ നൽകിയ സർട്ടിഫിക്കറ്റ്/ ഇലക്ഷൻ കമ്മീഷൻ നൽകിയിട്ടുള്ള തിരിച്ചറിയൽ കാർഡ് അല്ലെങ്കിൽ ഇൻഡ്യൻ പാസ്പോർട്ട്, ഏതെങ്കിലും ഒന്നിന്റെ സാക്ഷ്യപ്പെടുത്തിയ ഫോട്ടോ കോപ്പി സഹിതം അപേക്ഷിക്കേ≠താണ്. (ഹാജരാ ക്കുന്ന സർട്ടിഫിക്കറ്റിന്റെ അസൽ പരിശോധനയ്ക്ക് ലഭ്യമാക്കേ≠താണ്.)

Gaz. No. 3/2008/DTP (Forest)

3. ലേലത്തിലോ/ദർഘാസിലോ പങ്കെടുക്കുന്നതിന് മുമ്പായി വാഹനം നേരിൽക്ക≠് ബോദ്ധ്യപ്പെടേ≠താണ്. തിരുവനന്തപുരം ഡെപ്യൂട്ടി കൺസർവേറ്റർ റിസർച്ച് സൗത്തിന്റെ അനുവാദത്തോടെ ഓഫീസ് സമയത്ത് വാഹനം പരിശോധിക്കാവുന്നതാണ്.

4. ലേലം/ദർഘാസും ബന്ധപ്പെട്ട ഉദ്യോഗസ്ഥന്റെ അധികാ രത്തിന് വിധേയമായിരിക്കും. ദർഘാസ്/ലേലം സ്വീകരിക്കുന്നതിനും നിരാകരിക്കുന്നതിനുമുള്ള കർക്ക ശമായ അധികാരം ബന്ധപ്പെട്ട ഉദ്യോഗസ്ഥനിൽ നിക്ഷിപ്തമായിരിക്കും.

5. ലേലം/ദർഘാസ് നടത്തേ≠ ദിവസം പൊതു അവധി ദിവസമായി വന്നാൽ അടുത്ത പ്രവൃത്തി ദിവസം പ്രസ്തുത സമയത്തും സ്ഥലത്തും ലേലം/ദർഘാസ് നടത്തുന്നതാണ്.

6. ദർഘാസ് ഫോറം മുകളിൽ കാണിച്ചിരിക്കുന്ന പ്രകാരം ലഭ്യമായിരിക്കും. പൂരിപ്പിച്ച ദർഘാസുകൾ ലേല ദിവസം ഉച്ചയ്ക്ക് 2 മണിക്ക് മുൻപായി കിട്ടത്തക്കവണ്ണം സീൽ ചെയ്ത കവറിൽ നേരിട്ടോ തപാൽ മാർഗ്ഗമോ ഡെപ്യൂട്ടി ഫോറസ്റ്റ് കൺസർവേറ്റർ റിസർച്ച്, സൗത്ത് ഡിവിഷൻ, പി. ടി. പി. നഗർ, വട്ടിയൂർക്കാവ് പി. ഒ., തിരുവനന്തപുരം-13 എന്ന മേൽ വിലാസത്തിൽ എത്തിക്കേ≠താണ്. ദർഘാസിനോ ടൊപ്പം ഏതെങ്കിലും ദേശസാൽകൃതബാങ്കിൽ നിന്നും തിരുവനന്തപുരം റിസർച്ച് സൗത്ത് ഡെപ്യൂട്ടി ഫോറസ്റ്റ് കൺസർവേറ്ററുടെ പേരിൽ വാങ്ങിയിട്ടുളള നി›ിത തുകയ്ക്കുള്ള നിരതദ്രവ്യം അടച്ച ഡിമാന്റ ് ഡ്രാഫ്റ്റ് അടക്കം ചെയ്തിരിക്കേ≠താണ്. ദർഘാസുകൾ നൽകിയിട്ടുള്ളവർ നിർദ്ദിഷ്ട സ്ഥലത്തും സമയത്തും ഹാജരാകേ≠താണ്. നി›ിത സമയം കഴിഞ്ഞ് ലഭി ക്കുന്ന ദർഘാസുകൾ യാതൊരു കാരണവശാലും സ്വീക രിക്കുന്നതല്ല.

7. ദർഘാസുകാരെ മാത്രം പങ്കെടുപ്പിച്ചുകൊ≠് മുകളിൽ കാണിച്ചിരിക്കുന്ന ദിവസത്തിൽ ഉച്ചയ്ക്ക്ശേഷം 3 മണിക്ക് ലേലം തുടങ്ങുന്നതും ലേലം അവസാ നിച്ചാൽ ഉടനെ ദർഘാസുകാരുടെ സാന്നിദ്ധ്യത്തിൽ ദർഘാസുകൾ തുറക്കുന്നതും, ലേലത്തിലോ/ ദർഘാസിലോ കൂടുതൽ തുക കാണിച്ചിരിക്കുന്ന ആൾക്ക് ലേലം താല്ക്കാലികമായി ഉറപ്പിക്കുന്നതും ടിയാൻ ഉടൻതന്നെ ലേലം/ദർഘാസ് തുകയുടെ 50% (നിരതദ്രവ്യം ഉൾപ്പെടെ) അപ്പോൾത്തന്നെ അടക്കേ≠ താണ്.

ലേലം/ദർഘാസ് സ്ഥിരപ്പെടുത്തിയ ഉത്തരവുകിട്ടി 15 ദിവസത്തിനകം ബാക്കി തുകയും നിയമാനുസൃതമായ നികുതി കളും അടച്ച് വാഹനം നീക്കം ചെയ്യേ≠താണ്. നി›ിത ദിവസ ത്തിനകം ബാക്കി തുകയും നികുതികളും അടച്ച് വാഹനം നീക്കം ചെയ്തില്ലെങ്കിൽ, ലേലം/ദർഘാസുകാരൻ ആവശ്യപ്പെടുന്ന പക്ഷം തുകയും 18% പലിശയും 20 രൂപ തറവാടകയും ഈടാക്കി മറ്റൊരു 15 ദിവസംകൂടി അനുവദിക്കുന്നതായിരിക്കും. അതിനു ശേഷം അവധി അനുവദിക്കുന്നതല്ല. അപ്രകാരം സമയ പരിധിക്കുള്ളിൽ വാഹനം നീക്കം ചെയ്യാത്തപക്ഷം ടി വാഹനം ലേലം/ദർഘാസു കാരന്റെ നഷ്ടോത്തരവാദിത്വത്തിൽ വീ≠ും ലേലം/ദർഘാസ് അടിസ്ഥാനത്തിൽ വിൽക്കുന്നതായിരിക്കും. വനം വകുപ്പിൽ കാലാകാലങ്ങളിൽ നിലവിലുള്ള ലേലം/ദർഘാസ് നിബന്ധനകൾ ഇതിനും ബാധകമായിരിക്കും.

(ഒപ്പ്)

ഡെപ്യൂട്ടി ഫോറസ്റ്റ് കൺസർവേറ്റർ, തിരുവനന്തപുരം. റിസർച്ച് സൗത്ത് ഡിവിഷൻ.

2

മൂന്നാർ ഡിവിഷൻ

ദർഘാസ് പരസ്യം

നമ്പർ എം. 7-7797/2007.

2007 ഡിസംബർ 29.

കേരള ഗവർണ്ണർക്കുവേ≠ി മൂന്നാർ ഡിവിഷണൽ ഫോറസ്റ്റ് ഓഫീസർ താഴെ പട്ടികയിൽ വിവരിക്കുന്ന മരാമത്ത് ജോലികൾക്കായി കേരള പൊതുമരാമത്ത് വകുപ്പിലെ അംഗീകൃത കരാറുകാരിൽ നിന്നും മൽസര സ്വഭാവമുള്ള ദർഘാസുകൾ ക്ഷണിച്ചുകൊള്ളുന്നു. ദർഘാസുകൾ സമർപ്പിക്കേ≠ അവസാന തീയതിയ്ക്ക് 7 ദിവസം മുമ്പുമുതൽ ദർഘാസ് സമർപ്പിക്കേ≠ അവസാന ദിവസം ഉച്ചയ്ക്ക് 1 മണിവരെ എല്ലാ പ്രവർത്തി ദിവസങ്ങളിലും ദർഘാസ് ഫോറത്തിന്റെ വിലയും വിൽപ്പന നികുതിയും രൊക്കം പണമായടച്ച് രേഖാമൂലം അപേക്ഷിച്ച് മൂന്നാർ ഫോറസ്റ്റ് ഡിവിഷനിൽ നിന്നും വാങ്ങാവുന്നതാണ്. ദർഘാസുകൾ അപ്പോൾ ഹാജരുള്ള ദർഘാസുകാരുടെ സാന്നിദ്ധ്യത്തിൽ മൂന്നാർ ഡിവിഷണൽ ഫോറസ്റ്റ് ഓഫീസറോ അദ്ദേഹം അധികാരപ്പെടുത്തുന്ന ഉദ്യോഗസ്ഥനോ ദർഘാസുകൾ തുറക്കുന്നതാണ്.

ദർഘാസുകൾ മുദ്രവച്ചിട്ടുള്ള കവറുകളിൽ സമർപ്പിക്കേ≠താണ്. കവറിനുപുറത്ത് പ്രവൃത്തിയുടെ പേര് വ്യ‡മായി രേഖപ്പെടുത്തേ≠തും ദർഘാസിനോടൊപ്പം നിരതദ്രവ്യം സമർപ്പിക്കേ≠തുമാണ്. മൂന്നാർ ഡിവിഷണൽ ഫോറസ്റ്റ് ഓഫീസറുടെ പേർക്ക് മൂന്നാറിൽ മാറാവുന്ന ഏതെങ്കിലും ദേശസാൽകൃത ബാങ്കുകളിലെ ഡി.ഡി. ആയോ, മൂന്നാർ ഡിവിഷണൽ ഫോറസ്റ്റ് ഓഫീസറുടെ പേരിൽ പണയപ്പെടുത്തിയിട്ടുള്ള ദേശസാൽകൃത ബാങ്കുകളിലെ ഫിക്സഡ് ഡിപ്പോസിറ്റ് രസീതുകളോ നിരതദ്രവ്യമായി സമർപ്പി ക്കേ≠താണ്. ദർഘാസ് സ്വീകരിച്ചശേഷം കരാറുകാരൻ ഉടമ്പടി വയ്ക്കാതെ ഒഴിഞ്ഞു പോകുകയാണെങ്കിൽ അതുമൂലം സർക്കാരിനു ≠ാകുന്ന എല്ലാ കഷ്ടനഷ്ടങ്ങളും ടി കരാറുകാരിൽ നിന്നും ഈടാക്കുവാൻ സമ്മതിച്ചുകൊ≠ുള്ള ഒരു സമ്മതപത്രം 50 രൂപയുടെ മുദ്രപ്പത്രത്തിൽ എഴുതി ദർഘാസിനോടൊപ്പം സമർപ്പിക്കേ≠താണ്. ഇപ്രകാരമല്ലാത്ത എല്ലാ ദർഘാസുകളും നിരസിക്കുന്നതാണ്. ഓരോ ജോലികൾക്കും പ്രത്യേകം പ്രത്യേകം ദർഘാസുകളും നിരതദ്രവ്യവും സമർപ്പിക്കേ≠തും ഒരാൾക്ക് നൽകുന്ന ദർഘാസുകൾ കൈമാറ്റം ചെയ്യുവാൻ പാടില്ലാത്തതുമാണ്. ദർഘാസ് ഫാറത്തിന്റെ വില യാതൊരു കാരണവശാലും മടക്കി നൽകുന്നതല്ല. ദർഘാസ് സമർപ്പിക്കുന്ന അവസാന ദിവസമോ ദർഘാസ് തുറക്കുന്ന ദിവസമോ, പൊതു ഒഴിവു ദിവസങ്ങളായി വന്നാൽ തൊട്ടടുത്ത പ്രവർത്തി ദിവസം നി›ിത സമയത്തും സ്ഥലത്തും വച്ച് ദർഘാസ് തുറക്കുന്നതാണ്. കേരള പൊതുമരാമത്ത് വകുപ്പിലും കേരള വനം വകുപ്പിലും ദർഘാസുകൾ സംബന്ധിച്ച് നിലവിലുള്ള എല്ലാ വ്യവസ്ഥകളും ഈ ദർഘാസിനും ബാധകമായിരിക്കുന്നതാണ്. ഉടമ്പടി തീയതി മുതൽ 2 മാസത്തിനകം ജോലികൾ പൂർത്തിയാക്കേ≠താണ്.

പട്ടിക

ക്രമ ജോലിയുടെ അടങ്കൽ നിരതദ്രവ്യം കരാറുകാരന്റെ

നമ്പർ പേര് തുക പദവി

1 മൂന്നാർ റെയിഞ്ചിൽ 50,000 1,250 ഡി ക്ലാസും ഗു≠ുമല ഇഡലിമൊട്ട അതിനുമുകളിലും റോഡിൽ റബിൾ പായ്ക്കിംഗ് ജോലി

2 മൂന്നാർ റെയിഞ്ചിൽ 2,00,000 5,000

,, പെട്ടിമുടി റീച്ച് 3 റോഡിന്റെ റബിൾ പായ്ക്കിംഗ് ജോലി

3 ദേവികുളത്ത്-മൂന്നാർ 14,60,000 36,500 സി ക്ലാസും റെയിഞ്ചാഫീസറുടെ അതിനുമുകളിലും ടൈപ്പ് III ക്വാർട്ടേഴ്സ് നിർമ്മാണം

4 മൂന്നാർ റെയിഞ്ചിൽ 2,15,000 5,400 ഡി ക്ലാസും സെവൻമല ഭാഗത്ത് 106 അതിനുമുകളിലും ജ≠ നിർമ്മാണം

5 മൂന്നാർ റെയിഞ്ചിൽ 4,63,000 11,600

,, നയമക്കാട് ഭാഗത്ത് 185 ജ≠ നിർമ്മാണം

ദർഘാസ് ഫാറത്തിന്റെ വില—ക്രമനമ്പർ 3-ന് രൂപ 700+വാറ്റ്, മറ്റുള്ളവയ്ക്ക് രൂപ 400+വാറ്റ്, ദർഘാസ് ഫാറം ലഭിക്കുന്ന അവസാന തീയതിയും സമയവും—30-1-2008 ഉച്ചയ്ക്ക്് 1 മണി വരെ. ദർഘാസ് സ്വീകരിക്കുന്ന അവസാന തീയതിയും സമയവും—30-1-2008 ഉച്ചകഴിഞ്ഞ് 3 മണി. ദർഘാസ് തുറക്കുന്ന തീയതിയും സമയവും—30-1-2008 ഉച്ചകഴിഞ്ഞ്് 3.30 മണി.

3

30-1-2008-ാം തീയതിയിൽ മതിയായ പ്രതികരണം ഉ≠ാകാതെ വരികയോ മറ്റു കാരണങ്ങളാൽ ടെ≠ർ നടക്കാതെ വരികയോ ചെയ്യുന്നപക്ഷം 6-2-2008-ാം തീയതിയിൽ അതേ സ്ഥലത്തും സമയത്തും ടെ≠ർ നടത്തുന്നതായിരിക്കും. 30-1-2008-ലെ ടെ≠റിലെ നിബന്ധനകൾ 6-2-2008 തീയതിയിലും ബാധകമായിരിക്കും.

ഉദ്ദേശം അടങ്കൽ തുകയിൽ മാറ്റം ഉ≠ാകാവുന്നതും അടങ്കൽ തുക ദർഘാസ് ഫാറത്തിനോടൊപ്പം നൽകുന്നതുമാണ്. യാതൊരു കാരണവും രേഖപ്പെടുത്താതെ ടി ദർഘാസ് റദ്ദ് ചെയ്യുവാനോ മാറ്റി വയ്ക്കുവാനോ ഉള്ള അധികാരം മൂന്നാർ ഡിവിഷണൽ ഫോറസ്റ്റ് ഓഫീസറിൽ നിക്ഷിപ്തമാണ്.

(ഒപ്പ്) ദേവികുളം.

ഡിവിഷണൽ ഫോറസ്റ്റ് ഓഫീസർ.

THRISSUR DIVISION

TENDER NOTICE

1st January 2008.

No. TA4-1166/2004.

Sealed tenders are invited from eligible "A" Class Contractors registered in the Forest Department in pursuance of G. O. (MS) 226/81/Forest dated 16-12-1981 for felling 27 trees standing in the coupe and working down timber, billets and firewood and for transporting the remaining 1950 logs and firewood (lying in the coupe) from 1934-35 Vazhani Teak Plantation and stack them at Government depots mentioned in the schedule below at the risk and loss of the contractor Sri P. T. Ali Akbar, Athanikkal House, Mambad P. O., Malappuram District who failed to complete the work within the period.

Name of Plantation with PAC — 1934-35 Vazhani Teak Plantation in Machad Range — Rs. 2,80,000.

E. M. D. — Rs. 7,000.

Value of tender forms including VAT—Rs. 450.

SCHEDULE

Name of

Basic rate &

Basic rate &

No. of Timber Firewood/

Plantation &

Name of Depot

Name of Depot Billet

trees

(m3)

Billets (MT)

Extent

(Timber per m3)

and Firewood (per MT)

Teak

Teak

1934-35 Vazhani

27 341.071 19

Teak Plantation in

Chalakkudy &

Chalakkudy & Machad range,

Chettikkulam—Rs. 655

Chettikkulam—Rs. 616 5 Hectares

Mudickal—Rs. 837

R/W.

R.W.

Mudickal—Rs. 915

Mudickal—Rs.1191

Note:—The contractors who have registered under "A" Category should produce Solvency Certificate issued by the Revenue Department or a Bank Guarantee by a bank approved by Government (Scheduled Bank) under the Bank Guarantee scheme as follows:—

1. "A" Category Rs. 75,000 (Rupees Seventy Five Thousand only)+10% of the amount by which the contract value exceed Rs. 3 lakhs the Solvency Certificate or Bank Guarantee already produced by the tenderer at the time of registration of his name in "A" Class Contractor will be taken into account.

2 Tender forms can be had from the Divisional Forest Officer, Thrissur on payment of the cost and VAT shown in the schedule hereto on any working day during office hours upto 1 p.m. on 6-2-2008. The tender forms shall be used only by the person in whose name it is issued and for the works specified in the schedule given below.

Value of tender forms will not be refunded.

4

3. The tenderers shall fill the tender forms purchased from this office and submit the same together with all the papers intact. Tender should be addressed in a sealed cover with name of work clearly written thereon, to the Divisional Forest Officer, Thrissur so as to reach him in his Office at Thrissur-3 before 2 p.m. on 6-2-2008.

Tenders will be opened at 3.30 p.m. on 6-2-2008.

4. Tenderers should quote uniform percentage of the departmental basic rate at which they can take up the work specified in the schedule both in figures and words. Fraction of one per cent should not be quoted.

5. All the correction in the tender forms should be initialed by the tenderer himslef.

6. The EMD of the unsuccessful tenderers will be refunded to them soon after opening of tender.

7. Sealed tenders will be opened by the Divisional Forest Officer at 3.30 p.m. on the same day in the presence of such tenderers who elect to be present on the occasion.

8. If the last date fixed for the receipt of tenders happens to be a holiday, the tenders will be received and opened on the next working day at the same time and place on the conditions specified above.

9. Tenders received after the specified date and time, without the requisite enclosures or tender not written up in proper order on form, will be rejected.

10. Each tender should be accompanied by a deposit receipt obtained from an approved Bank in favour of the Divisional Forest Officer, Thrissur as Earnest Money Deposit for the work.

11. Further details can be had from the Divisional Forest Officer, Civil Station, Ayyanthole, Thrissur, or from the Range Officer, Machad on any working days during office hours. Detailed tender conditions are available in the Divisional Forest Office, Thrissur-3 and the tenderers will peruse and satisfy the conditions before submitting tenders.

Period of Contract—2 (Two) months from the date of Agreement.

If there is no sufficient response on tender on above said date, tender will be held on 13-2-2008 and 15-2-2008 at the same time and place. Conditions applicable for tender on 6-2-2008 shall be applicable for tender on 13-2-2008 and 15-2-2008.

തൃശ്ശൂർ ഡിവിഷനിലെ മച്ചാട് റെയിഞ്ചിൽ മുൻ കരാറുകാരനായ ശ്രീ. പി. ടി. അലി അക്ബർ, അത്താണിക്കൽ വീട്, മാമ്പാട്, പി. ഒ., മലപ്പുറം എന്നയാളുടെ നഷ്ടോത്തരവാദിത്വത്തിൽ ടിയാൻ ചെയ്തുതീർക്കുവാൻ ബാക്കിയായ 1934-35 വാഴാനി തേക്ക് തോട്ടത്തിൽ മുറിച്ചൊരുക്കി കിടക്കുന്ന 1950 തടികൾ, വിറക്, ബില്ലറ്റ് എന്നിവയുടെ മാർക്ക് ചെയ്ത 27 മരങ്ങളിൽനിന്നും വെട്ടി ലഭിക്കുന്ന തടിയും ബില്ലറ്റും വിറകും സർക്കാർ ഡിപ്പോകളിൽ എത്തിച്ച് അട്ടിയിടുന്നതിന് 16-12-1981-ലെ ജി. ഒ. (എം. എസ്.) 226/81 വനം സർക്കാർ ഉത്തരവിലെ വ്യവസ്ഥകൾക്ക് വിധേയമായി വനം വകുപ്പിൽ 'എ' ക്ലാസ് കരാറുകാരായി രജിസ്റ്റർ ചെയ്തിട്ടുള്ളവരിൽനിന്നും സീൽവെച്ച ടെ≠റുകൾ ക്ഷണിച്ചുകൊള്ളുന്നു. ടെ≠ർ ഫോറത്തിന്റെ വില യാതൊരു കാരണവശാലും മടക്കിക്കൊടുക്കുന്നതല്ല.

കുറിപ്പ്:—സ്വീകാര്യമായ ടെ≠റുകൾ സമർപ്പിക്കുന്ന വ്യ‡ി ബന്ധപ്പെട്ട റവന്യൂ അധികാരികളിൽനിന്നും ആവശ്യമായ സോൾവൻസി യോ, ബാങ്ക് ഗാര≠ിയോ ഹാജരാക്കേ≠താണ്. ടെ≠ർ അംഗീകരിച്ച അറിയിപ്പ് കിട്ടിയ തീയതി മുതൽ 15 ദിവസ ത്തിനകം ആവശ്യമായ സെക്യൂരിറ്റി കെട്ടിവെച്ച് 50 രൂപയുടെ മുദ്രപത്രത്തിൽ നി›ിത കരാർ ഒപ്പുവയ്ക്കേ≠താണ്.

പട്ടിക

അടിസ്ഥാന നിരക്കും

അടിസ്ഥാന നിരക്കും

ഡിപ്പോയുടെ പേരും തോട്ടത്തിന്റെ പേരും

മരങ്ങളുടെ

തടി ബില്ലറ്റ്/വിറക്

ഡിപ്പോയുടെ പേരും

(ബില്ലറ്റ്/വിറക് വിസ്തീർണ്ണവും

എണ്ണം

(ക്യു. മീ.) മെട്രിക്ടൺ

തടി (ക്യു. മീ.)

മെ. ടൺ)

തേക്ക് 27 341.071 19

തേക്ക്

1934-35

വാഴാനി തേക്കുതോട്ടം,

5 ഹെക്ടർ

ചാലക്കുടി, ചെട്ടിക്കുളം—രൂപ 616

ചാലക്കുടി, ചെട്ടിക്കുളം—രൂപ 655

ഈട്ടി മുടിക്കൽ—രൂപ 915

മുടിക്കൽ—രൂപ 837 ഈട്ടി മുടിക്കൽ—രൂപ 11915 തോട്ടത്തിന്റെ പേരും അടങ്കൽ തുകയും—1934-35 വാഴാനി തേക്കു തോട്ടം—രൂപ 2,80,000.

നിരതദ്രവ്യം—രൂപ 7,000.

ടെ≠ർ ഫോറത്തിന്റെ വില വാറ്റ് സഹിതം—രൂപ 450.

കരാർ കാലാവധി—കരാർ വയ്ക്കുന്ന തീയതി മുതൽ 2 മാസം വരെ.

ടെ≠ർ ഫോറം വിൽക്കുന്ന അവസാന തീയതിയും സമയവും—6-2-2008 പകൽ 1 മണി.

ടെ≠ർ ഫോറം കിട്ടിയിരിക്കേ≠ അവസാന തീയതിയും സമയവും—6-2-2008 പകൽ 2 മണി.

ടെ≠ർ തുറക്കുന്ന തീയതിയും സമയവും—6-2-2008, പകൽ 3.30 മണി.

ഈ കാര്യത്തിൽ കൂടുതൽ വിവരങ്ങൾക്ക് ഈ ഓഫീസിലും മച്ചാട് റെയിഞ്ചാഫീസിലോ ഓഫീസ് പ്രവൃത്തി ദിവസങ്ങളിൽ അന്വേഷിക്കേ≠താണ്. വിശദമായ ടെ≠ർ വ്യവസ്ഥയുടെ പകർപ്പ് ഈ ഓഫീസിലും മച്ചാട് റെയിഞ്ചാഫീസിലും ലഭ്യമാണ്. ആയത് വായിച്ചുനോക്കി ബോദ്ധ്യപ്പെട്ടശേഷം ടെ≠ർ സമർപ്പിക്കേ≠താണ്. നി›ിത ദിവസം വേ≠ത്ര ടെ≠റുകൾ ലഭിക്കാത്ത പക്ഷം 13-2-2008, 15-2-2008 എന്നീ തീയതികളിൽ ഇതേ സ്ഥലത്തും സമയത്തും വേറെ ടെ≠ർ സ്വീകരിക്കുന്നതായിരിക്കും. 6-2-2008-ലെ നിബന്ധനകൾ 13-2-2008, 15-2-2008 എന്നീ തീയതികളിലെ ടെ≠റിനും ബാധകമായിരിക്കും.

(Sd.) Thrissur.

Divisional Forest Officer, (For and on behalf of the Governor of Kerala).

സോഷ്യൽ ഫോറസ്ട്രി ഡിവിഷൻ, തൃശ്ശൂർ

ദർഘാസ് പരസ്യം

നമ്പർ എസ്. എഫ്3-3010/2007.

2007 ഡിസംബർ 27.

തൃശ്ശൂർ സോഷ്യൽ ഫോറസ്ട്രി ഡിവിഷനിലെ കുതിരാൻ വനവിജ്ഞാന കേന്ദ്രത്തിനുചുറ്റും കമ്പിവേലി കെട്ടുന്ന ജോലി ചെയ്യുന്നതിന് പി. ഡബ്ല്യൂ. ഡി. യിലെ നി›ിത യോഗ്യതയുള്ള കരാറുകാരിൽ നിന്നും മുദ്രവച്ച ദർഘാസുകൾ ക്ഷണിച്ചു കൊള്ളുന്നു. ദർഘാസുകൾ 29-1-2008 പകൽ 1 മണി വരെ തൃശ്ശൂർ സോഷ്യൽ ഫോറസ്ട്രി ഡിവിഷൻ ഓഫീസിൽ നിന്നും ലഭിക്കുന്ന താണ്. അന്നേ ദിവസം പകൽ 2 മണി വരെ ദർഘാസുകൾ തൃശ്ശൂർ സോഷ്യൽ ഫോറസ്ട്രി ഡിവിഷൻ ഓഫീസിൽ സ്വീകരിക്കുന്നതും 2.30 മണിക്ക് ഹാജരുള്ള കരാറുകാരുടെ സാന്നിദ്ധ്യത്തിൽ തൃശ്ശൂർ സോഷ്യൽ ഫോറസ്ട്രി അസിസ്റ്റന്റ ് കൺസർവേറ്ററോ അദ്ദേഹം ചുമതലപ്പെടുത്തുന്ന മറ്റുദ്യോഗസ്ഥനോ ദർഘാസുകൾ തുറന്നു പരിശോധിക്കുന്നതുമാണ്. ഏതെങ്കിലും കാരണവശാൽ അന്നേദിവസം പൊതു അവധിയായി പ്രഖ്യാപിക്കുകയാണെങ്കിൽ അടുത്ത പ്രവൃത്തി ദിവസം അതേ സമയങ്ങളിൽ ദർഘാസുകൾ നൽകുന്നതും സ്വീകരിക്കുന്നതും തുറന്നു പരിശോധിക്കുകയും ചെയ്യുന്നതാണ്.

ദർഘാസ് നമ്പരും ജോലിയുടെ പേരും—2/2007-08—കുതിരാൻ വനവി⁄ാന കേന്ദ്രത്തിനു ചുറ്റും കമ്പിവേലി നിർമ്മാണം.

അടങ്കൽ തുക—രൂപ 3,90,000.

നിരതദ്രവ്യം—രൂപ 9,750.

ദർഘാസ് ഫോറത്തിന്റെ വില—രൂപ 400 + വാറ്റ്.

ജോലികൾ പൂർത്തീകരിക്കേ≠ കാലാവധി—31-3-2008.

ദർഘാസുകൾ കൈമാറ്റം ചെയ്യാൻ പാടുള്ളതല്ല. ദർഘാസുകളോടൊപ്പം 50 രൂപ മുദ്രപത്രത്തിൽ പ്രാഥമിക ഉടമ്പടി അടക്കം ചെയ്യേ≠തും ആവശ്യമായ നിരതദ്രവ്യം കെട്ടിവയ്ക്കേ≠തുമാണ്. നിരതദ്രവ്യം തൃശ്ശൂർ സോഷ്യൽ ഫോറസ്ട്രി അസിസ്റ്റന്റ ് കൺസർവേറ്ററുടെ പേരിൽ ഷെഡ്യൂൾഡ് ബാങ്കിൽ നിന്നും ലഭിക്കുന്ന തൃശ്ശൂരിൽ മാറാവുന്ന ഡിമാന്റ ് ഡ്രാഫ്റ്റായി ഹാജരാക്കേ≠താണ്. അടങ്കൽ തുകയുടെ 25% (ഇരുപത്തിയഞ്ചു ശതമാനമോ) അതിൽ കുറച്ചോ ടെ≠ർ നൽകുന്ന കരാറുകാരൻ തത്തുല്യ തുകയ്ക്കുള്ള പെർഫോമൻസ് ഗ്യാര≠ി സമർപ്പിക്കേ≠താണ്. കേരള പൊതുമരാമത്ത് വകുപ്പിൽ ദർഘാസുകളെ സംബന്ധിച്ച് നിലവിലുള്ള എല്ലാ നിബന്ധനകളും ഈ ദർഘാസിനും ബാധകമാണ്.

തൃശ്ശൂർ.

(ഒപ്പ്) അസിസ്റ്റന്റ ് കൺസർവേറ്റർ ഓഫ് ഫോറസ്റ്റ്, (കേരള ഗവർണ്ണർക്കുവേ≠ി).

Gaz. No. 3/2008/DTP (Forest)6 പീച്ചി വൈൽഡ്ലൈഫ് ഡിവിഷൻ

ദർഘാസ് പരസ്യം

നമ്പർ പി. ഡബ്ല്യൂ.4-1715/2007. 2007 ഡിസംബർ 24.

പീച്ചി വൈൽഡ് ലൈഫ് ഡിവിഷനിൽ ചിമ്മിനി വന്യജീവി സങ്കേതത്തിൽ താഴെ പട്ടികയിൽ കൊടുത്തിട്ടുള്ള പ്രവൃത്തികൾ ചെയ്യുന്നതിനായി 29-1-2008-ന് പകൽ മൂന്ന് മണിക്കു മുൻപായി ഈ ഓഫീസിൽ ലഭിക്കത്തക്കവണ്ണം നി›ിത യോഗ്യതയുള്ള അംഗീകൃത കരാറുകാരിൽ നിന്നും മത്സരാടിസ്ഥാനത്തിലുള്ള പ്രവൃത്തിയുടെ പേര് ആലേഖനം ചെയ്തിട്ടുള്ള മുദ്രവച്ച ദർഘാസുകൾ ക്ഷണിച്ചുകൊള്ളുന്നു. ഓരോ പ്രവൃത്തിക്കും പ്രത്യേകം പ്രത്യേകം ദർഘാസുകൾ നൽകണം.

ദർഘാസ് ഫോറങ്ങൾ അന്നേദിവസം പകൽ 3 മണിവരെ സ്വീകരിക്കുന്നതും അന്നേദിവസം 3.30-ന് അപ്പോൾ ഹാജരുള്ള കരാറുകാരുടെ സാന്നിദ്ധ്യത്തിൽ പീച്ചി വൈൽഡ്ലൈഫ് വാർഡനോ അല്ലെങ്കിൽ അദ്ദേഹം അധികാര പ്പെടുത്തുന്ന ഉദ്യോഗസ്ഥനോ തുറക്കുന്നതുമാണ്. അംഗീകൃത കരാറുകാർക്ക് അവരുടെ രജിസ്ട്രേഷൻ കാർഡ് കാണിച്ചാൽ മാത്രമേ ദർഘാസ് ഫോറങ്ങൾ ലഭിക്കുകയുള്ളൂ. ദർഘാസ് ഫോറത്തിന്റെ വില യാതൊരു കാരണവശാലും തിരിച്ചു നൽകുന്നതല്ല. ദർഘാസിനോടൊപ്പം പ്രവൃത്തിക്ക് നി›യിച്ചിട്ടുള്ള നിരതദ്രവ്യം ഒടുക്കിയിട്ടുള്ള രേഖകളും അടക്കം ചെയ്യേ≠താണ്. നിശ്ചിത സമയത്തിനുശേഷം ലഭിക്കുന്ന ദർഘാസുകൾ യാതൊരു കാരണവശാലും സ്വീകരിക്കുന്നതല്ല. ദർഘാസുകൾ സ്വീകരിക്കുന്നതിനും നിരാകരിക്കുന്നതിനുമുള്ള അധികാരം പീച്ചി വൈൽഡ് ലൈഫ് വാർഡനിൽ നിക്ഷിപ്തമായിരിക്കും. ദർഘാസ് ഫോറങ്ങൾ 29-1-2008 ഉച്ചയ്ക്ക് ഒരു മണി വരെ പീച്ചി വൈൽഡ്ലൈഫ് ഡിവിഷനിൽ നിന്നും ലഭിക്കുന്നതാണ്.

ഏതെങ്കിലും കാരണവശാൽ മേൽപ്പറഞ്ഞ ദിവസം പൊതു അവധിയായി പ്രഖ്യാപിക്കുകയോ ടെൻഡർ നടക്കാതെ വരികയോ ചെയ്താൽ തൊട്ടടുത്ത പ്രവൃത്തി ദിവസം അതേ സമയത്ത് ടെൻഡറുകൾ സ്വീകരിക്കുന്നതും തുറക്കുന്നതുമായിരിക്കും.

പട്ടിക

ക്രമ പ്രവൃത്തിയുടെ പേരും നിരത ദ്രവ്യം നമ്പർ ഉദ്ദേശ അടങ്കൽ തുകയും (രൂപ) 1 ചിമ്മിനി വന്യജീവി സങ്കേതം, ചിമ്മിനി— ഇൻറർപ്രെട്ടേഷൻ സെന്ററിന്റെ നിർമ്മാണം— രൂപ 10 ലക്ഷം

25,000 2 ടി ഗാർഡുമാരുടെ ഡ്യൂπക്സ് ക്വാർട്ടേ ഴ്സിന്റെ സ്പെഷ്യൽ റിപ്പയറിംഗ് ജോലി— രൂപ 2 ലക്ഷം

5,000 3 പീച്ചി വന്യജീവിസങ്കേതം, പീച്ചി— ഹെഡ്ക്വാർട്ടേഴ്സ് പീച്ചി വിലങ്ങന്നൂരിൽ ഒരു ഓഫീസ് കെട്ടിടം—രൂപ 5 ലക്ഷം 12,500 4 മംഗളവനം പക്ഷിസങ്കേതം, എറണാകുളം— പ്രവേശന കവാടം പുതുക്കി പണി, ചുറ്റുമതിൽ, നടപ്പാത എന്നിവ നിർമ്മിക്കൽ— രൂപ 2.50 ലക്ഷം

6,250 ദർഘാസ് ഫോറത്തിന്റെ വില— ക്രമ നമ്പർ 1-ന് രൂപ 750 + വാറ്റ്, മറ്റുള്ളവയ്ക്ക് രൂപ 400 + വാറ്റ.്

പ്രവൃത്തി തീർക്കേ≠ കാലാവധി—31-3-2008. കരാറുകാരന്റെ യോഗ്യത—'ഡി' യും ഉപരിയും. ആവശ്യമായ നിരതദ്രവ്യം കെട്ടിവയ്ക്കാത്ത ദർഘാസുകൾ സ്വീകരിക്കുന്നതല്ല. ദർഘാസ് പ്രമാണങ്ങൾ കൈമാറ്റം ചെയ്യാൻ പാടുള്ളതല്ല. ദർഘാസ് ഉറപ്പിച്ചു കഴിഞ്ഞാൽ ഉടമ്പടി വയ്ക്കുന്ന തിനു മുൻപായി അടങ്കൽ തുകയുടെ 5% (അഞ്ചു ശതമാനം) ഫിക്സഡ് ഡെപ്പോസിറ്റായി ഏതെങ്കിലും ദേശസാൽകൃത ബാങ്കിലോ സർക്കാർ ട്രഷറിയിലോ നിക്ഷേപിച്ച് പീച്ചി വൈൽഡ് ലൈഫ് വാർഡന്റെ പേരിൽ πഡ്ജ് ചെയ്യേ≠താണ്.

നിരതദ്രവ്യം ഏതെങ്കിലും ഒരു ദേശസാൽകൃത ബാങ്കിൽ നിന്നും പീച്ചി വൈൽഡ്ലൈഫ് വാർഡന്റെ വിലാസത്തിൽ മാറത്തക്കവണ്ണം ഡിമാന്റ ് ഡ്രാഫ്റ്റായി ദർഘാസിനോടൊപ്പം സമർപ്പിക്കേ≠താണ്.

കേരള വനം വകുപ്പിലേയും പൊതുമരാമത്തു വകുപ്പിലേയും ദർഘാസുകളെ സംബന്ധിച്ചുള്ള എല്ലാ വ്യവസ്ഥകളും ഇതിനും ബാധകമാണ്. കൂടുതൽ വിവരങ്ങൾക്ക് പീച്ചി വൈൽഡ് ലൈഫ് വാർഡന്റെ ഓഫീസിലോ,ചിമ്മിനി അസിസ്റ്റന്റ ് വൈൽഡ് ലൈഫ് വാർഡന്റെ ഓഫീസിലോ അന്വേഷിച്ചാൽ അറിയാവുന്നതാണ്.

(ഒപ്പ്)

പീച്ചി.

വൈൽഡ് ലൈഫ് വാർഡൻ, (കേരള ഗവർണ്ണർക്കുവേ≠ി).

മണ്ണാർക്കാട് ഡിവിഷൻ

പുനർ ദർഘാസ് പരസ്യം

നമ്പർ ഡി. 8462/2007.

2008 ജനുവരി 8.

മണ്ണാർക്കാട് ഡിവിഷനിലെ വിവിധ മരാമത്ത് പ്രവൃത്തികൾക്ക് 7-12-2007-ാം തീയതിയിലെ ഇതേ നമ്പർ പ്രകാരം ദർഘാസ് പരസ്യം നൽകിയിരുന്നു. ആയത് പ്രകാരം 8-1-2008-ാം തീയതിയായിരുന്നു ടെ≠ർ സമർപ്പിക്കുന്നതിനുള്ള അവസാന തീയതിയായി നി›യിച്ചിരുന്നത്. എന്നാൽ പ്രസ്തുത പരസ്യം ചെയ്ത പ്രവൃത്തികളിൽ താഴെ പട്ടികയിൽ വിവരിക്കുന്ന പ്രവൃത്തികൾക്ക് ടെ≠ർ സമർപ്പിക്കേ≠ അവസാന സമയം കഴിഞ്ഞിട്ടും കരാറു കാരിൽ നിന്നും ദർഘാസുകൾ ഒന്നുംതന്നെ ലഭിക്കുക യു≠ായില്ല. ആയതിനാൽ പ്രസ്തുത പ്രവൃത്തികൾ 30-1-2008-ാം തീയതി വീ≠ും ടെ≠ർ ചെയ്യുന്നതിന് നി›യിച്ചിരിക്കുന്നു. പ്രസ്തുത ദിവസം ഉച്ചയ്ക്ക് 1 മണിവരെ ദർഘാസ് ഫോറങ്ങൾ വിതരണം ചെയ്യുന്നതും ഉച്ചയ്ക്ക് 3 മണിവരെ ദർഘാസുകൾ തിരികെ സ്വീകരിക്കുന്നതുമാണ്. അന്നേദിവസം തന്നെ 3.30 പി. എം.-ന് ദർഘാസുകൾ സന്നിഹിതരായിട്ടുള്ള കരാറുകാരുടെ സാന്നിദ്ധ്യത്തിൽ തുറക്കുന്നതായിരിക്കും. 7-12-2007-ാം തീയതിയിലെ ഇതേ നമ്പർ ദർഘാസ് പരസ്യത്തിൽ പറയുന്ന എല്ലാ വ്യവസ്ഥകളും ഈ ടെ≠റിനും ബാധക മായിരിക്കും.

പട്ടിക

ക്രമ പ്രവൃത്തിയുടെ പേരും

നിരതദ്രവ്യം നമ്പർ അടങ്കൽ തുകയും രൂപ (1) (2)

(3) 1 അഗളി റെയിഞ്ചിലെ ഷോളയൂർ ഫോറസ്റ്റ് സ്റ്റേഷൻ പരിധിയിലെ തൂവ മരപ്പാലം ഭാഗത്ത് ഒരു ടൈപ്പ്-1 ക്വാർട്ടേഴ്സ്

നിർമ്മാണം—രൂപ 4,00,000 10,0007 (1) (2)

(3)

SCHEDULE

Sl. Name of Work E. M. D.

No. with PAC Rs.

2 മണ്ണാർക്കാട് ഡിവിഷൻ ഓഫീസ് കോമ്പൗ≠ിൽ ഒരു ബാച്ചിലർ ക്വാർട്ടേഴ്സ് നിർമ്മാണം—രൂപ 2,50,000 6,250 3 അട്ടപ്പാടി റെയിഞ്ചിലെ പുതൂർ ഫോറസ്റ്റ് സ്റ്റേഷൻ പരിധിയിലെ കീകാരകുത്ത് ഭാഗത്ത് ഒരു ആന്റി പോച്ചിങ്ങ് ക്യാമ്പ് ഷെഡ് നിർമ്മാണം—രൂപ 2,25,000 5,700 ദർഘാസ് ഫോറത്തിന്റെ വില—രൂപ 400 + വാറ്റ്. ജോലി പൂർത്തിയാക്കേ≠ കാലാവധി—31-3-2008.

(ഒപ്പ്)

മണ്ണാർക്കാട്. ഡിവിഷണൽ ഫോറസ്റ്റാഫീസ്.

(കേരള ഗവർണ്ണർക്കുവേ≠ി) 1 Construction of Iron fabricated Camp

shed at Kalkundu in Poochipara section in Silent Valley National Park— Rs. 3,00,000

7,500 2 Do. Cheechippara of Buffer zone in Walakkad section in Silent Valley National Park—Rs. 3,00,000 7,500 3 Do. Koomban of Buffer zone in Poochippara section in Silent Valley National Park—Rs. 3,00,000 7,500 4 Construction of an Elephant Proof T r e n c h a r o u n d c a m p s h e d a t Payyanadam of Neelikkal section in Silent Valley National Park— Rs. 2,00,000

5,000 SILENT VALLEY DIVISION, MANNARKAD TENDER NOTICE

No. SV 1-2133/2007. 22nd December 2007.

Separate sealed competitive tenders are invited for and on behalf of the Governor of Kerala for the following works indicated in the schedule given below from Registered PWD Contractors/Authorised firms so as to reach the Office of the Wildlife Warden, Silent Valley National Park before 3 p. m. on 25-1-2008. The tenders received will be opened by the Wildlife Warden or any other officer authorized by him at 3.30 p. m. in the presence of tenderer present at that time on the same day in the Office of the Wildlife Warden, Silent Valley National Park, Mannarkad. Tender form can be purchased from the office of the Wildlife Warden, Mannarkkad on any of the working days till 1 p. m. on 25-1-2008. The registered contractors will be supplied with the tender forms only on the production of their registration cards. The price of the tender form is non-refundable under any circumstances. Tenders received after the due time and date and not accompanied by proper Earnest Money Deposit will not normally be entertained. The tenders not containing the prescribed preliminary agreement in Kerala Government Stamp Paper worth Rs. 50 will be rejected. If the tender date happens to be a public holiday, tender will be received and opened on the next working day at the same time and venue.

If the tender is not conducted on 25-1-2008 the same will be conducted on 30-1-2008 as per same condition mentioned above.

All the rules in force in Kerala Public Works Department regarding the tender notification will be applicable to this tender also. The Wildlife Warden reserves the full right not to accept the tenders without assigning any reason.

5 Construction of Iron fabricated camp

shed at Thazhe Thudukki of Bhavani Range—Rs. 4,00,000 10,000 Cost of tender form—Rs. 400 + VAT.

Completion time—1 month.

Completion time will be applicable from the date of agreement.

For further details the Wildlife Warden, Silent Valley National Park, may be contacted on any working day.

കേരള ഗവർണ്ണർക്കുവേ≠ി വൈൽഡ് ലൈഫ് വാർഡൻ, സൈലന്റ ്വാലി നാഷണൽ പാർക്ക്, മണ്ണാർക്കാട് താഴെ പറയുന്ന ജോലികൾക്ക് കേരള പൊതുമരാമത്ത് വകുപ്പിൽ രജിസ്റ്റർ ചെയ്തിട്ടുള്ള അംഗീകൃത കരാറുകാർ/അംഗീകൃത സ്ഥാപനങ്ങൾ എന്നിവരിൽനിന്നും മൽസരസ്വഭാവമുള്ള ദർഘാസുകൾ ക്ഷണിച്ചുകൊള്ളുന്നു. മുദ്രവച്ച ദർഘാസുകൾ 25-1-2008, 3 മണിവരെ സ്വീകരിക്കുന്നതും ദർഘാസുകൾ അന്നേദിവസം തന്നെ 3.30 മണിക്ക് വൈൽഡ് ലൈഫ് വാർഡനോ അദ്ദേഹം അധികാരപ്പെടുത്തുന്ന മറ്റ് ഉദ്യോഗ സ്ഥനോ സ്ഥലത്ത് ഹാജരുള്ള കരാറുകാരുടെ സാന്നിദ്ധ്യത്തിൽ തുറക്കുന്നതുമാണ്. ദർഘാസ് ഫോറങ്ങൾ 25-1-2008-ാം തീയതി പകൽ 1 മണിവരെ വൈൽഡ് ലൈഫ് വാർഡന്റെ ഓഫീസിൽനിന്നും ഓഫീസ് പ്രവർത്തി ദിവസങ്ങളിൽ ലഭിക്കുന്നതാണ്. അംഗീകൃത കരാറുകാർ/അംഗീകൃത സ്ഥാപനങ്ങൾ അവരുടെ രജിസ്ട്രേഷൻ കാർഡ് കാണിച്ചാൽ മാത്രമേ ദർഘാസ് ഫോറങ്ങൾ ലഭിക്കുകയുള്ളൂ. ദർഘാസ് ഫോറത്തിന്റെ വില യാതൊരു കാരണവശാലും മടക്കി കൊടുക്കുന്നതല്ല. ദർഘാസ് ഫോറങ്ങൾ കൈമാറുവാനും പാടുള്ളതല്ല. നി›ിത സമയത്തിനുശേഷം ലഭിക്കുന്ന ദർഘാസുകൾ നിരസിക്കുന്നതാണ്. ദർഘാസ് ഫോറങ്ങൾ സ്വീകരിക്കുന്നതിനുള്ള അവസാന തീയതി ഒരു പൊതു അവധി ആയാൽ അടുത്ത പ്രവൃത്തി ദിവസം അതേ സമയംവരെ സ്വീകരിക്കുന്നതും അന്നേദിവസം തന്നെ തുറക്കുന്നതുമാണ്. ഏതെങ്കിലും കാരണവശാൽ ദർഘാസ് 25-1-2008-ന് നടക്കാ തിരുന്നാൽ ടി ദർഘാസുകൾ 30-1-2008-ന് നി›ിത സ്ഥലത്തും സമയത്തും നടത്തുന്നതാണ്.

8

പട്ടിക

ക്രമ പ്രവൃത്തിയുടെ പേരും നിരതദ്രവ്യം നമ്പർ ഏകദേശ അടങ്കൽ തുകയും രൂപ 1 സൈലന്റ ്വാലി നാഷണൽ പാർക്കിലെ പൂച്ചിപ്പാറ സെക്ഷനിൽ കൽക്കു≠് ബഫർ ഭാഗത്ത് ഇരുമ്പ് നിർമ്മിത ക്യാമ്പ് ഷെÕിന്റെ നിർമ്മാണം—രൂപ 3,00,000 7,500 2 ടി വാളക്കാട് സെക്ഷനിൽ ചീച്ചിപ്പാറ ബഫർ ഭാഗത്ത് ഇരുമ്പ് നിർമ്മിത ക്യാമ്പ് ഷെÕിന്റെ നിർമ്മാണം—രൂപ 3,00,000 7,500 3 ടി പൂച്ചിപ്പാറ സെക്ഷനിൽ ബഫർ ഭാഗത്ത് കൂമ്പനിൽ ഇരുമ്പ് നിർമ്മിത ക്യാമ്പ് ഷെÕിന്റെ നിർമ്മാണം— രൂപ 3,00,000

7,500 4 ടി നീലിക്കൽ സെക്ഷനിൽ പയ്യനെടം ക്യാമ്പ് ഷെÕിന്റെ ചുറ്റും എലിഫന്റ ് ്ര പ ൂഫ ് ്ര ട ഞ്ച ി െ ന്റ ന ി ർ മ്മ ാ ണ ം — രൂപ 2,00,000

5,000 5 ടി ഭവാനി റെയിഞ്ചിൽ താഴെ തുടുക്കി യിൽ ഒരു ഇരുമ്പു നിർമ്മിത ക്യാമ്പ് ഷെÕിന്റെ നിർമ്മാണം—രൂപ 4,00,000 10,000 ദർഘാസ് ഫോറത്തിന്റെ വില—രൂപ 400 + വാറ്റ്.

കാലാവധി—1 മാസം.

കേരള പൊതുമരാമത്ത് വകുപ്പിന്റെ നിലവിലുള്ള ദർഘാസുകളെ സംബന്ധിച്ച എല്ലാ നിബന്ധനകളും മേൽക്കാണിച്ച ജോലികൾക്ക് ബാധകമായിരിക്കും. ദർഘാസി നോടൊപ്പം 50 രൂപയുടെ മുദ്രപ്പത്രത്തിൽ ഒപ്പുവച്ച ഒരു പ്രാഥമിക ഉടമ്പടിയും ഉള്ളടക്കം ചെയ്യേ≠താണ്. ഏതെങ്കിലും കാരണവശാൽ മേൽക്കാണിച്ച ജോലി ടെ≠റിൽനിന്നും ഒഴിവാക്കുവാൻ വൈൽഡ് ലൈഫ് വാർഡന് അധികാരമു≠ായി രിക്കുന്നതാണ്. കൂടുതൽ വിവരങ്ങൾക്ക് വൈൽഡ് ലൈഫ് വാർഡന്റെ കാര്യാലയത്തിൽ പ്രവൃത്തി ദിവസങ്ങളിൽ അന്വേഷിച്ച് മനസ്സിലാക്കാവുന്നതാണ്.

(Sd.) Mannarkkad. Wildlife Warden.

(1) (2)

(3) 3 Construction of Compound Wall for proposed Heritage Museum Road— Rs. 3,96,000

9,900 4 Maintenance work for Vellakkatta-Atti Road—Rs. 1,49,000 3,725 5 Maintenance work for Chanthakunnu- proposed Heritage Museum Road—Rs.1,99,000 4,975 6 Construction of Retaining Wall at Karimkoramanna River side for protection of Teak Plantation, Nilambur Range— Rs. 6,00,000

15,000 7 Construction of Water Retention Structure Vazhikkadavu Range—Rs. 2,20,000 5,500 8 Construction of Checkdam, Vazhikkadavu Range—Rs.1,94,000 4,850 9 Fencing, Central Nursery—Rs.1,75,000 4,375 10 Construction of Multi Tier Lorry Stand, Central Nursery—Rs. 1,26,000 3,150 11 Construction of Movable Structure, Central Nursery—Rs. 1,98,000 4,950 Cost of tender forms—Rs. 700 + ST+AST for Sl. Nos. 1, 6 and Rs. 400 +ST+AST for others.

Period of Work—for Sl. Nos. 1, 2, 4, 7 to 11—

3 months and for all others 4 months.

Tender forms and other connected conditions can be obtained from the office of the undersigned on application in writing and on payment of the cost of the tender form either in cash or by Money Order (not refundable) upto 1 p. m. on 23-1-2008 and will be received on the same day upto 3 p. m. The tender will open by the undersigned or his dupute on the same day at 4 p. m. in the presence of the tenderers attending that time. In case due to some other reasons the proposed tenders of any work is not materialised on the scheduled date on 23-1-2008, such tender will be accepted at the same time on 30-1-2008 such tender will be opened at 4 p. m. on the same day. If the due date happens to be a holiday, the tender form will be renewed on the next day at the same time.

NILAMBUR NORTH DIVISION

TENDER NOTICE

No. D-155/2008. 5th January 2008.

Sealed competitive tenders superscribing the name of the works are invited by the undersigned for and on behalf of the Governor of Kerala of and above from the 'C' class registered contractor for the following works.

Tender form are not transferable. The EMD noted against each works should be paid along with the tender form by Demand Draft (Cheque will not be acceptable) in favour of the undersigned payable at any Nationalised Bank at Nilambur. Incomplete tender or tender without EMD are liable to be rejected. The undersigned reserves the right to reject any tender without arraying any reasons and changes the estimate amount marginally thereof. All the conditions prevailing in the Kerala PWD tenders are applicable to this tender also.

Sl. Name of Work and EMD

No. Estimate Amount Rs.

(1) (2)

(3) 1 Construction of Type III quarters at Aruvacode, Nilambur Range—Rs. 6,98,000 17,450 2 Construction of Campshed at Munderi, Vazhikkadavu Range—Rs. 1,74,000 4,350 കേരള ഗവർണ്ണർക്കുവേ≠ി നിലമ്പൂർ നോർത്ത് ഡിവിഷന ് കീഴിലുള്ള നിലമ്പൂർ, വഴിക്കടവ്, സെൻട്രൽ നഴ്സറി റെയിഞ്ചുകളിൽ താഴെ വിവരിച്ച പ്രകാരമുള്ള പ്രവൃത്തികൾക്ക് 23-1-2008 പകൽ 3 മണിക്ക് മുൻപായി ഈ ഓഫീസിൽ കിട്ടത്തക്കവണ്ണം 'സി' ക്ലാസും അതിന് മുകളിലും യോഗ്യതയുള്ള പൊതുമരാമത്ത് വകുപ്പിലെ അംഗീകൃത കരാറുകാരിൽ നിന്നും മത്സരാടിസ്ഥാനത്തിലുള്ള പ്രത്യേകം മുദ്രവച്ച ദർഘാസുകൾ ക്ഷണിച്ചുകൊള്ളുന്നു.

9

പട്ടിക

നിരത ക്രമ പ്രവർത്തിയുടെ പേരും

നമ്പർ അടങ്കൽ തുകയും

ദ്രവ്യം രൂപ 1 അരുവാക്കോട് ടൈപ്പ് III ക്വാർട്ടേഴ്സ് ന ി ർ മ്മ ാ ണ ം -ന ി ല മ്പ ൂ ർ െ റ യ ി ഞ്ച ് — രൂപ 6,98,000

17,450 2 മു≠േരിയിൽ ക്യാമ്പ്ഷെഡ്് നിർമ്മാണം- വഴിക്കടവ് െ റ യ ി ഞ്ച ് — രൂപ 1,74,000 4,350 3 നിർദ്ദിഷ്ട ഹെറിറ്റേജ് മ്യൂസിയം റോഡിന്

കോമ്പൗ≠്വാൾ നിർമ്മാണം—രൂപ 3,96,000 9,900 4 അട്ടി-വെള്ളക്കട്ട റോഡ് അറ്റകുറ്റപ്പണികൾ—

രൂപ 1,49,000

3,725 5 ചന്തകുന്ന്-നിർദ്ദിഷ്ട ഹെറിറ്റേജ് മ്യൂസിയം

റോഡ് അറ്റകുറ്റപ്പണികൾ—രൂപ 1,99,000 4,975 6 കരിങ്കോരമണ്ണ തേക്ക് തോട്ടഭാഗത്ത് റിവർ സൈഡ് റീറ്റെയ്നിംഗ്വാൾ നിർമ്മാണം— രൂപ 6,00,000

15,000 7 വാട്ടർ റീ-ടെൻഷൻ സ്ട്രെക്ച്ചർ—രൂപ 2,20,000 5,500 8 ചെക്ക്ഡാം-വഴിക്കടവ് റെയിഞ്ച്—രൂപ 1,94,000 4,850 9 ഫെൻസിംഗ്-സെൻട്രൽ നഴ്സറി റെയിഞ്ച്—

രൂപ 1,75,000

4,375 10 മൾട്ടി ടയർ ലോറി സ്റ്റാന്റ ്-സെൻട്രൽ നഴ്സറി റെയിഞ്ച്—രൂപ 1,26,000 3,150 11 മ ൂ വ ബ ി ൾ സ ്െ ്ര ട ക ് ച്ച ർ -െ സ ൻ ്ര ട ൽ

നഴ്സറി റെയിഞ്ച്—രൂപ 1,98,000 4,950 ടെ≠ർ ഫോറത്തിന്റെ വില—ക്രമനമ്പർ 1-നും 6-നും രൂപ 700+വി.നി.+അ.വി.നി., മറ്റുള്ളവയ്ക്ക് രൂപ 400+വി.നി.+അ.വി.നി.

പ്രവർത്തിയുടെ കാലാവധി—ക്രമനമ്പർ 1, 2, 4, 7 മുതൽ 11 വരെ 3 മാസം. മറ്റുള്ളവയ്ക്ക് 4 മാസം.

ദർഘാസ് ഫോറങ്ങൾ 23-1-2008 പകൽ 3 മണിവരെ സ്വീകരിക്കുന്നതും അന്നേദിവസം ഉച്ചകഴിഞ്ഞ് 4 മണിക്ക് അപ്പോൾ ഹാജരുള്ള കരാറുകാരുടെ മുൻപിൽവച്ച് തുറക്കുന്നതുമായിരിക്കും. ദർഘാസിനോടൊപ്പം അതാതു പ്രവൃത്തികൾക്ക് നി›യിച്ചിട്ടുള്ള നിരതദ്രവ്യവും 50 രൂപ മുദ്രപ്പത്രത്തിൽ പ്രാഥമിക ഉടമ്പടിയും അടക്കം ചെയ്യേ≠താണ്.

ദർഘാസ് സ്വീകരിക്കുന്നതിനും ആയത് നിരാകരിക്കു ന്നതിനുമുള്ള അധികാരം നിലമ്പൂർ നോർത്ത് ഡിവിഷണൽ ഫോറസ്റ്റ് ഓഫീസറിൽ നിക്ഷിപ്തമായിരിക്കും. ഏതെങ്കിലും കാരണവശാൽ ഏതെങ്കിലും ദർഘാസുകൾ 23-1-2008-ന് നടക്കാതെ വന്നാൽ പ്രസ്തുത പ്രവൃത്തിയുടെ ദർഘാസുകൾ 30-1-2008-ന് ഉച്ചകഴിഞ്ഞ് 3 മണി വരെ സ്വീകരിക്കുന്നതും അന്നേദിവസം ഉച്ച കഴിഞ്ഞ് 4 മണിക്ക് തുറക്കുന്നതുമായിരിക്കും. മുകളിൽ പറഞ്ഞിരിക്കുന്ന തീയതി ഒരു പൊതുഅവധിയായി പ്രഖ്യാപിക്കുകയാണെങ്കിൽ തൊട്ടടുത്ത പ്രവൃത്തി ദിവസം മേൽ പറഞ്ഞ സമയങ്ങളിൽ ദർഘാസ് സ്വീകരിക്കുന്നതും തുറക്കുന്നതുമായിരിക്കും.

പൊതുമരാമത്ത് വകുപ്പിന്റെ അംഗീകാരമുള്ള കരാറുകാർ രേഖാമൂലമുള്ള അപേക്ഷയോടൊപ്പം ടെ≠ർ ഫോറത്തിന്റെ വില രൊക്കം പണമായോ മണിയോർഡർ ആയോ ഒടുക്കിയാൽ ദർഘാസ് ഫോറങ്ങളും മറ്റും 23-1-2008 ഉച്ചയ്ക്ക് 1 മണിവരെ നിലമ്പൂർ നോർത്ത് ഡിവിഷണൽ ഫോറസ്റ്റ് ഓഫീസിൽനിന്നും ലഭിക്കുന്നതാണ്. ദർഘാസ് പ്രമാണത്തിന് അടച്ച തുക യാതൊരു കാരണവശാലും തിരികെ നൽകുന്നതല്ല. ദർഘാസ് പ്രമാണങ്ങൾ കൈമാറ്റം ചെയ്യാൻ പാടില്ലാത്തതുമാകുന്നു. ആവശ്യമായ നിരതദ്രവ്യം വയ്ക്കാത്തതും 50 രൂപ വിലയുള്ള കേരള സർക്കാർ മുദ്രപ്പത്രത്തിൽ നി›ിത പ്രാഥമിക ഉടമ്പടി Gaz. No. 3/2008/DTP (Forest)

ഇല്ലാത്തതുമായ ദർഘാസുകൾ സ്വീകരിക്കുന്നതല്ല. നിരതദ്രവ്യം ഏതെങ്കിലും ദേശസാൽകൃത ബാങ്കിൽനിന്നും നിലമ്പൂർ നോർത്ത് ഡിവിഷണൽ ഫോറസ്റ്റ് ഓഫീസറുടെ പേർക്ക് മാറ്റാവുന്ന ഡിമാന്റ ് ഡ്രാഫ്റ്റ് ദർഘാസിനോടൊപ്പം സമർപ്പിക്കേ≠താണ്. കേരള പൊതുമരാമത്ത് വകുപ്പിന്റെ ദർഘാസുകളെ സംബന്ധിക്കുന്ന എല്ലാ വ്യവസ്ഥകളും ഇതിനും ബാധകമാണ്. കൂടുതൽ വിരങ്ങൾ ഈ ഓഫീസിലോ ബന്ധപ്പെട്ട റെയിഞ്ച് ഓഫീസുകളിലോ അന്വേഷിച്ചാൽ അറിയാവുന്നതാണ്.

(Sd.) Nilambur North Division. Divisional Forest Officer.

നോർത്ത് വയനാട് ഡിവിഷൻ

ദർഘാസ് പരസ്യം

നമ്പർ ഡി-7993/2007. 2007 ഡിസംബർ 22.

നോർത്ത് വയനാട് ഫോറസ്ട്രി ഡിവിഷന്റെ പരിധിയിൽ വരുന്ന താഴെ പട്ടികയിൽ വിവരിക്കപ്പെടുന്ന ജോലി ചെയ്യുന്ന തിനായി 2008 ജനുവരി മാസം 21-ാം തീയതി പകൽ 3 മണി വരെ നി›ിത യോഗ്യതയുള്ള കരാറുകാരിൽനിന്നും മത്സരാ ടിസ്ഥാനത്തിലുള്ളതും പ്രവൃത്തിയുടെ പേര് ആലേഖനം ചെയ്തിട്ടുള്ളതുമായ മുദ്രവച്ച ദർഘാസുകൾ ക്ഷണിക്കുന്നു. ദർഘാസ് ഫോറങ്ങൾ നി›ിത വിലയ്ക്ക് അന്നേദിവസം ഉച്ചയ്ക്ക് 1 മണി വരെ നോർത്ത് വയനാട് ഡിവിഷണൽ ഫോറസ്റ്റാഫീസിൽനിന്നും ലഭിക്കുന്നതാണ്. അംഗീകൃത കരാറുകാരെന്ന് തെളിയിക്കുന്ന രേഖ അസ്സൽ ഹാജരാക്കി ബോദ്ധ്യപ്പെടുത്തിയതിന് ശേഷമേ ദർഘാസ് ഫോറങ്ങൾ നൽകുകയുള്ളൂ. ടെ≠ർ ഫോറത്തിന് ഒടുക്കിയ വില ഒരു കാരണവശാലും മടക്കിത്തരുന്നതല്ല.

ദർഘാസ് ഫോറങ്ങൾ ദർഘാസ് ദിവസം 3 മണി വരെ സ്വീകരിക്കുന്നതും അന്നേദിവസം 3.30-ന് അപ്പോൾ ഹാജരുള്ള കരാറുകാരുടെ സാന്നിദ്ധ്യത്തിൽ ഡിവിഷണൽ ഫോറസ്റ്റാഫീസറോ അദ്ദേഹം ചുമതലപ്പെടുത്തുന്ന മറ്റ് ഉദ്യോഗസ്ഥനോ ദർഘാസുകൾ തുറക്കുന്നതും കുറഞ്ഞ തുക വാഗ്ദാനം ചെയ്യുന്ന കരാറുകാരന് ടെ≠ർ താൽക്കാലികമായി അനുവദിക്കുന്നതുമാണ്. ദർഘാസിനൊപ്പം നി›യിച്ചിട്ടുള്ള നിരതദ്രവ്യം ഒടുക്കിയതിന്റെ രേഖകളും അടക്കം ചെയ്യേ≠താണ്. ദർഘാസുകൾ സ്വീകരിക്കുന്നതിനും നിരാകരിക്കുന്നതിനും ഉളള അധികാരം ഡിവിഷണൽ ഫോറസ്ററ് ഓഫീസറിൽ നിക്ഷിപ്തമായിരിക്കും. നി›ിത സമയത്തിനുശേഷം ദർഘാസ് ഫോറങ്ങൾ വിൽക്കപ്പെടുന്നതോ പൂരിപ്പിച്ച ദർഘാസ് ഫോറങ്ങൾ സ്വീകരിക്കപ്പെടുന്നതോ അല്ല. പ്രവൃത്തി അനുവദിച്ചു കിട്ടുന്ന കരാറുകാരൻ ഉടമ്പടി തീയതിമുതൽ 1 മാസത്തി നുള്ളിൽ പ്രസ്തുത ജോലികൾ പൂർത്തീകരിക്കേ≠താണ്. ഏതെങ്കിലും കാരണവശാൽ മേൽപ്പറഞ്ഞ ദിവസം ടെ≠ർ നടക്കാതെ വന്നാൽ തൊട്ടടുത്ത പ്രവർത്തിദിവസം അതേ സമയത്തും സ്ഥലത്തും ടെ≠ർ നടത്തപ്പെടുന്നതാണ്.

Name of work—Construction of solar power fencing- 3.6 K.m.

Location—Varayal to 38th Mile. (Varayal in Peria Range)

Estimate amount—Rs. 3,72,770 EMD—Rs. 9,500 Cost of tender form—Rs. 400 + VAT. Qualification—Previous experience in similar work.

(ഒപ്പ്)

നോർത്ത് വയനാട് ഡിവിഷണൽ ഫോറസ്റ്റ് ഓഫീസർ, ഡിവിഷൻ, മാനന്തവാടി. (കേരള ഗവർണ്ണർക്കുവേ≠ി).

Cite this issue. Kerala Gazette, Government of Kerala, 15 January 2008. Indian Gazettes, https://egazette.servantsofknowledge.in/details/in.gazette.kerala_new.2008-01-15.part3_forest_supple/. Archive identifier in.gazette.kerala_new.2008-01-15.part3_forest_supple.