Government ofKerala
കേരള സർക്കാർ 2007
Reg. No. രജി. നമ്പർ KL/TV (N)/ 12/2006-2008
KERALA GAZETTE
കേരള ഗസററ്
PUBLISHED BY AUTHORITY
ആധികാരികമായി പ്രസിദ്ധപ്പെടുത്തുന്നത്
Thiruvananthapuram , Tuesday Vol. LIII орец 53
തിരുവനന്തപുരം , ചൊവ്വ 15th January 2008 2008 ജനുവരി 15
No.
3 25th Pousha 1929
നമ്പർ
1929 പൌഷം 25
PART III
Ground Water Department
TENDER NOTICE
18th December 2007.
No. GWA/607/2006.
Micro Water Supply Scheme Sealedtenders are invited for the execution of at various Divisions of Alappuzha District Panchayat under Alappuzha District Panchayat Kerala Vikasanam , 2006-07.
Sl. No.
EMD Rs .
Tender No. and Description of work with Estimate amount (PAC)
(3) (1) (2)
1 Water GWA/ 1399/2006/A/T( 2)-Drinking settlement Supply Pilappuzha SC colony inHarippadu Grama Panchayat, Laying ofpipe line, Erection of submersible pump , Pre-fabricated pump house, Angle ironstructure to support 5000 litres PVC tank etc. , including streetfountain with tap connection , Electrification and pumping water to the tank for arranging distribution Rs. 1,11,550 2.5% (1) (2)
(3) 2 GWA/ 1399/2006/B/ T(2 ) -Drinking at in Water Supply Scheme Elavanthara colony Veeyapuram Grama Panchayat, do. Rs . 83,500
2.5% 3 GWA/1399/2006/C/T( 2 )-Drinking at Water Supply Scheme Kazhuvidamoola colony in Aroor Grama Panchayatdo.- Rs. 1,07,550 2.5% 4 at GWA/ 1400 /2006/T( 2 ) - Drinking Water Supply Scheme Kanatharil colony in Harippadu Division in Veeyapuram Grama Panchayat do. Rs. 1,10,150 2.5% 5 GWA/361/2007/ T( 3 ) Masonry pump house and ground level sumo construction at Arunnootti- mangalam seed farm and placing of panel board and connecting the existing 7.5 HP submersible pump to the panel and availing electric connection as per the direction Department of officers for arranging water supply to agricultural purposes Rs.55,750 2.5% Cost of tender form :
Original-Rs. 400 +VAT.
Duplicate-Rs. 200+ VAT . Period of completion- 1 Month .
Water The tenders should be superscribed with tender number and name of work each in sealed cover and addressed to the District Officer , Ground Department , Pazhaveedu P.O. , Alappuzha-9 , Kerala State. Late tenders will not be accepted . Tender forms will not be sendby VPP. The tender forms are not transferable . Cost of tender forms will refunded . Sale of tender form will be closed at 1 p. m . on 22-1-2008. not be The tenders duly filled should reach the undersigned on or before 22-1-2008 , 3 p . m . and it willbe opened on the same day at 4 p . m. in the presence of the tenderers or their authorised agents.
Thetenderers should be executing a preliminary agreement in Stamp Paper worth Rs . 50 with each tender . Stamp paper willbe supplied to the firms outsideKerala along with the tender form on payment ofRs . 100 (Rupeeshundred only ) including the postal charge, which may be remitted as money orders or in cash directly along with the cost oftender form. EMD 2.5 % of PAC along with the tender forms as Demand Draft in favour of the District Officer , Ground Water Department, Pazhaveedu P. Ο . , Alappuzha-9 payable at Alappuzha . If the last day oi the date of openingof opening of the tender turns to be a holiday, the next working day will be taken as the lastworking day of openingof of tender . The works akould be completed within prescribed days noted above each tender after the recoipt of the work order.
The District Officer is empowered to cancel or reject the tender without assigning any reason thereof. All the conditions applicable to the Government tender will be applicable to this tender also .
ആലപ്പുഴ ജില്ലാ പഞ്ചായത്തിൻറെ 2006-07 കേരള വികസനം പ്രകാരം ജില്ലയിലെ വിവിധ ഡിവിഷനു കളിൽ മൈക്രോ കുടിവെള്ള വിതരണ പദ്ധതിയുടെ നിർമ്മാണ പ്രവർത്തനങ്ങ നടത്തുന്നതിനായി അംഗീകത കരാറുകാരിൽനിന്നും മുദ്രവച്ച ദർഘാസുകൾ ക്ഷണിച്ചുകൊള്ളുന്നു .
നിരത ദർഘാസ് നമ്പരും ജോലിയുടെ വിവരവും അടങ്കൽ തുകയും
(1)
(2)
(3) 1
പിലാപ്പുഴ പട്ടികജാതി സെററിൽ മെൻറ കോളനിവാസികൾക്കു ../1399/2006/00/001-(2)- വേണ്ടി ഹരിപ്പാട് പഞ്ചായത്തിലെ പി , എച്ച് . സി . കോമ്പൗണ്ടിൽ സ്ഥാപിച്ചിരിക്കുന്ന കിണറിൽ സബ്മേഴ്സിബിൾ പമ്പ് ഘടിപ്പിച്ച് 5000 ലിറ്റർ ഷീ ഫാബ്രിക്കേ റെഡ് മെറ്റാലിക് പമ്പ് ഹൗസ് , പൈപ്പു ലൈൻ , ടാപ്പുകൾ வ
(1)
(2)
(3) വൈദ്യുതി കണക്ഷൻ ലഭ്യമാക്കി ടാങ്ക് ലോഡ് ചെയ്ത് ടാപ്പു കളിലൂടെ വെള്ളം എത്തിക്കുന്നതു വരരെയുള്ള ജോലികൾ ស 1,11,550
2.5% 2 ജി.ഡബ്ല്യൂ.എ/ 1399 /2006 /ബി/01 ( 2 ) വീയപുരം പഞ്ചായത്തിലെ ഇലവന്തം കോളനിവാസികൾക്കു വേണ്ടി സ്ഥാപിച്ചിരിക്കുന്ന കുഴൽ കിണറിൽ സബ് മേഴ്സി ബിൾ പമ്പ് ഘടിപ്പിച്ച് 5000 ലിററർ വാട്ടർ ടാങ്ക് , (പ്രീ - ഫാബ്രി ക്കേറ്റഡ് മെറാലിക് പമ്പ് ഹൗസ് , പൈപ്പ് ലൈൻ , ടാപ്പു കൾ മുതലായവ സ്ഥാപിച്ചു വൈദ്യുതി കണക്ഷൻ ലഭ്യമാക്കി ടാങ്ക് ലോഡ് ചെയ്ത് ടി ~ 83,500
2.5% 3 ജി.ഡബ്ല്യൂ.എ/ 1399 /2005 / സി/001- (2)- അരൂർ പഞ്ചായത്തിലെ കഴുവിടം ' കോളനിവാസികൾക്കു സ്ഥാപിച്ചിരിക്കുന്ന കുഴൽ കിണറിൽ സബ് മേഴ്സി ബിൾ പമ്പ് ഘടിപ്പിച്ച് 5000 ലിററർ വാട്ടർ ടാങ്ക് , പ്രീ- ഫാബ്രി മെററാലിക് പമ്പ് ഹൗസ് , പൈപ്പ് ലൈൻ , ടാപ്പു കൾ മുതലായവ സഥാപിച്ച് വൈദ്യുതി കണക്ഷൻ ലഭ്യ മാക്കി ടാങ്ക് ലോഡ് ടി രൂപ 1,07,550
2.5% 4
2.5% 21. . /1400/2006/001- (2)- വീയപുരം പഞ്ചായത്തി ലെ കണത്താരിൽ കോളനിവാസി കൾക്കുവേണ്ടി സ്ഥാപിച്ചിരി ക്കുന്ന കുഴൽ കിണറിൽ സബ് മേഴസിബിൾ പമ്പ് ഘടിപ്പിച്ച് 5000 ലിറ്റർ വാട്ടർ ടാങ്ക് , (പി . ഫാബ്രിക്കേറഡ് പമ്പ് ഹൗസ് , പൈപ്പ് ലൈൻ , ടാപ്പുകൾ മുതലായവ സ്ഥാപിച്ച് വൈദ്യുതി കണക്ഷൻ ലഭ്യമാക്കി ടാങ്ക് ലോഡ് ചെയ്ത് ടി 1,10,150
5
2.5% 21. .3)-361/2007/ 001/ه ( - അറുന്നൂറ്റിമംഗലം സീഡ് ഫാരിനു കാർഷികാവശ്യത്തിനു വേണ്ടി മേനി പമ്പ് ഹൗസ ഭൂ നിരപ്പിലുള്ള മേസനി പമ്പ് മുതലായവ നിർമ്മിച്ച് വകുപ്പിൽ നിന്നും ലഭ്യമാക്കുന്ന പാനൽ ബോർഡ് പമ്പ് ഹൗസിനു ളളിൽ ഘടിപ്പിച്ച് നിലവിൽ സബ് സ്ഥാപിച്ചിരിക്കുന്ന മേഴ്സിബിൾ പമ്പുമായി ബന്ധിപ്പിച്ച് വൈദ്യുതി കണ ക്ഷൻ ലഭ്യമാക്കി ജലവിതരണം സാഭ്യമാക്കുന്നതുവരെ യുള്ള ജോലികൾ രൂപ 55,750
ദർഘാസ് ഫോറത്തിൻ വില : അസ്സൽ രൂപ 400 + മു . വ , നി പകർപ്പ്-രൂപ 200 + മു.വ. നി പൂർത്തീകരണ കാലദേവ്-ഒരു മാസം .
പൂരിപ്പിച്ച ദർഘാസുകൾ "ജില്ലാ ആഫീസർ , ഭൂജല വകുപ്പ് , പഴവീട് പി . ഒ . , ആലപ്പുഴ .9 " എന്ന വിലാസ ത്തിൽ ദർഘാസ് നമ്പറും പേരും രേഖപ്പെടുത്തി മുദ്രവച്ച കവറിൽ സമർപ്പിക്കേണ്ടതാണ് . വൈകി എത്തുന്ന ദർഘാസുകൾ യാതൊരു കാരണവശാലും സ്വീകരിക്കുന്നതല്ല . ദർഘാസുകൾ കൈമാറ്റം ചെയ്യാ വുന്നതല്ല . ദർഘാസിന്റെ വില തിരിച്ചു നൽകുന്നതല്ല . 22-1-2008 - ന് ഉച്ചയ്ക്ക് ഒരുമണി വരെ ഫാറങ്ങൾ വിൽക്കുന്നതാണ് . പുരിപ്പിച്ച നിൽക്കുന്നതാണ് 22.1.2008.m 2 " 3m കരാറുകാരുടെയോ ദര്ഘാസ് സ്വീകരി ക്കുന്നതും അന്നേ ദിവസം വൈകുന്നേരം 4 മണിക്ക് ഹാജരാകുന്ന അവരുടെ അംഗീകൃത ഏജൻറുമാരുടെയോ സാന്നിദ്ധ്യത്തിൽ തുറന്നു പരിശോധിച്ച് രേഖപ്പെടുത്തുന്നതുമാണ് .
കേരള സർക്കാരിന്റെ 50 രൂപ (അൻപത് രൂ മാത്രം ) മുദ്രപ്പത്രത്തിൽ ഒരു പ്രാഥമിക ഉടമ്പടി ദർഘ സിനൊപ്പം സമർപ്പിക്കേണ്ടതാണ് . കേരളത്തിന് പുറത്തു നിന്നുള്ള സ്ഥാപനങ്ങൾക്കും വ്യക്തികൾക്കും മുദ പത്രം ആവശ്യമെങ്കിൽ പത്ര വിലയും തപാൽ ചാർജ്ജും ഉൾപ്പെടെ 100 രൂപ മണിയോർഡറായോ പണമായോ ദർഘാസ് വിലയോടൊപ്പമോ മുദ്രപ്പത്രം ലഭ്യമാക്കുന്നതാണ് . അടയ്ക്കുകയാണെങ്കിൽ ദർഘാസി പറഞ്ഞിരിക്കുന്ന നിരതവ്യമായി അടങ്കൽ തുകയുടെ 2.5% ജില്ലാ ആഫീസർ , ഭൂജല വകുപ്പ് , ആലപ്പുഴ എന്ന വിലാസത്തിൽ ആലപ്പുഴയിൽ മാറാവുന്ന വിധം ഡിമാൻറ് (ഡ്രാഫ്ററായി ദർഘാസി നോടൊപ്പം നൽകേണ്ടതുമാണ' . ദർഘാസ് ദിവസം അവധിയാകുന്ന പക്ഷം തൊട്ടടുത്ത പ്രവൃത്തി ദിവസം ദർഘാസ് തുറക്കുന്നതാണ് . ജോലി ചെയ്യുന്നതിനുള്ള ഉത്തരവ് നൽകി കഴിഞ്ഞാൽ അന്നുമുതൽ ഒരു മാസത്തി നകം പ്രസ്തുത നിർമ്മാണ ജോലി പൂർത്തിയാക്കേ ണ്ടതാണ് .
unco ദർഘാസുകൾറദ്ദുചെയ്യുന്നതിനോ നിരസിക്കുന്ന തിനോ ഉള്ള അവകാശം ജില്ലാ ആഫീസറിൽ നിക്ഷിപ്തത കേരള സർക്കാറിന്റെ ദർഘാസുകളെ സംബന്ധിച്ച എല്ലാ നിബന്ധനകളും ഈ ദർഘാസിനും
(Sd.)
Alappuzha .
District Officer. (For and on behalf of the Governor of Kerala)
ലേല പരസ്യം
നമ്പർ ജി , ഡബ്ല്യു . കെ. 630/99 .
2007 ഡിസംബർ 15 .
കേരള ഗവർണ്ണർക്കുവേണ്ടി ഭൂജല വകുപ്പ് , ജില്ലാ ആഫീസർ , കോട്ടയം ജില്ലാ ആഫീസിൽ സൂക്ഷി ച്ചിട്ടുള്ള ഉപയോഗയോഗ്യമല്ലാത്ത കെ. ഇ . റി , 8180-ാം നമ്പർ രജിസ്ട്രേഷനിലുള്ള 1982 മോഡൽ , മഹീന്ദ്ര മഹീന്ദ്ര കമ്പനിയുടെ 4 സിലിണ്ടർ ജീപ്പ് ഇപ്പോൾ നിലവിലുളള കണ്ടീഷനിൽ 2008 ജനുവരി മാസം 17-ാം തീയതി ഉച്ചകഴിഞ്ഞ് 3 മണിക്ക് കോട്ടയം ജില്ലാ ആഫി സിൽ വച്ച് പരസ്യമായി ലേലം ചെയ്യുന്നതാണ് .
ലേലത്തിൽ പങ്കെടുക്കുവാൻ ആഗ്രഹിക്കുന്നവർ ലേലസ്ഥലത്ത് നേരിട്ടോ അല്ലെങ്കിൽ അധികാര പ്പെടുത്തുന്ന പ്രതിനിധിയോ ഹാജരാകേണ്ടതും ലേലം നടത്തുന്ന അന്നേ ദിവസം ഉച്ചയ്ക്ക | മണിക്ക് മുന നിരതദ്രവ്യമായി 3,000 രൂപ ഭൂജലവകുപ്പിനെ കോട്ടയം ജില്ലാ ആഫീസിൽ അടച്ച് രസീത് - വാങ്ങേണ്ടതാണ് . കൂടാതെ ടി ലേലത്തിൽ പങ്കെടുക്കുവാൻ ആഗ്രഹിക്കു അവരിൽനിന്നും മുൻകുർ സീൽ ചെയ്ത കവറുകളിൽ ദർഘാസുകൾ നേരിട്ടോ തപാൽ മുഖേനയോ 2008 ജനുവരി മാസം 17-ാം തീയതി ഉച്ചയ്ക്ക് 1 മണിവരെ ഈ ഓഫീസിൽ സ്വീകരിക്കുന്നതാണ് . ദർഘാസിനോ ടൊപ്പം നിരതദ്രവ്യമായ 3,000 രൂപയ്ക്ക് ഏതെങ്കിലും ദേശസാൽകൃത ബാങ്കിൽനിന്നും ജില്ലാ ആഫീസർ , ഭൂജല വകുപ്പ് , കോട്ടയം എന്ന പേരിൽ വാങ്ങിയ ഡിമാൻറ് (ഡ്രാഫ്ററ് അല്ലെങ്കിൽ തുക ജില്ലാ ആഫീസിൽ അടച്ചി ട്ടുളളതിന്റെ രസീത് അടക്കം ചെയ്യേണ്ടതാണ് . സുകൾ അടക്കം ചെയ്ത കവറിനുമുകളിൽ ജല വകുപ്പ് വക കെ. ഇ . ററി . 8180 ജീപ്പ് ലേലത്തിൽ വാങ്ങുന്നതിനുള്ള ദർഘാസ് എന്ന് വ്യക്തമായി രേഖപ്പെടുത്തേണ്ടതാണ് . ലേലം അവസാനിച്ചശേഷം , ദർഘാസുകൾ തുറന്ന് പരിശോധിക്കുന്നതും ചെയ്യേണ്ടതാണ് . ദർഘാ ത്തിലോ , ദർഘാസിലോ ഏതിൽ ആണോ കൂടുതൽ തുക വാഗ്ദാനം ചെയ്യുന്ന വ്യക്തിക്ക് ലേലം ഉറപ്പിക്കുന്നതും ടിയാൻ ലേഖസ്ഥലത്തുവച്ച് തന്നെ നികുതി ഉൾപ്പെടെ നിരതദ്രവ്യം ഒഴിച്ച് ബാക്കി മൊത്തം തുക ആഫീസിൽ അടച്ച് സ്വന്തം ചെലവിൽ ലേല വസ്തു നീക്കം ചെയ്യേ ണ്ടതാണ് .
ലേലത്തിന് മുൻപുള്ള പ്രവർത്തിദിവസങ്ങളിൽ രാവിലെ 10 മണി മുതൽ പ്രവർത്തിസമയം വരെ ജില്ലാ ആഫീസറുടെ മുൻകൂർ അനുമതിയോടുകൂടി വസ്തു ബോദ്ധ്യപ്പെടാവുന്നതാണ് . യാതൊരു കാരണവും കാണിക്കാതെ ലേലം മാററി വയ്ക്കുന്ന തിനും ദർഘാസ് അസ്ഥിരപ്പെടുത്തുന്നതിനും പൂർണ്ണ അധികാരം ജില്ലാ ആഫീസറിൽ നിക്ഷിപ്തത മാണ് . ലേല സംബന്ധമായ എല്ലാ സർക്കാർ നിബ ന്ധനകളും ഇതിനും ബാധകമാണ് .
() കോട്ടയം ,
ജില്ലാ ആഫീസർ .
ദർഘാസ് പരസ്യം
2008 ജനുവരി 3 .
๓๗ ๓, พา, ธา ./572/2006.
കേരള ഗവർണ്ണർക്കുവേണ്ടി ഭൂജലവകുപ്പ് , തൃശ്ശൂർ ജില്ലാ ഓഫീസർ താഴെ പറയുന്ന പ്രവൃത്തികൾക്ക് പരിചയസമ്പന്നരായ കരാറുകാരിൽ നിന്നും മത്സര അടിസ്ഥാനത്തിലുളള , പ്രവൃത്തിയുടെ പേരെഴുതി മുദ്രവച്ചതുമായ ദർഘാസുകൾ ക്ഷണിച്ചുകൊളളുന്നു .
നമ്പർ
നിരത രൂപ ദർഘാസ് നമ്പരും ജോലിയുടെ വിവരങ്ങളും അടങ്കൽ തുകയും
1
1,375 22/2007 വടക്കാഞ്ചേരി ബ്ലോക്ക് പഞ്ചായത്ത് ആഫീസ് പരിസ രത്ത് നിലവിലുള്ള കുഴൽക്കിണ റിൽ സബ്മെഴ്സിബിൾ പമ്പ് സ്ഥാപിച്ച് കുടിവെള്ള പദ്ധതി നടപ്പിലാക്കൽ രൂപ 55,000
2
5,275 23/2007 ഭൂജല പരിപോഷണ പദ്ധതിയുടെ ഭാഗമായി തൃശ്ശൂർ ജില്ലയിലെ തെക്കുംകര ഗ്രാമ പഞ്ചായത്തിൽ കരുമത്ര പഴയാർ കുളത്തിന്റെ സംഭരണ ശേഷി വർദ്ധിപ്പിക്കുന്നതിനായി കുളം കത്തിയാക്കി വശങ്ങളിൽ ഭിത്തി കെട്ടി സംരക്ഷിക്കുന്ന പ്രവൃത്തി.... 2,11,000
ദർഘാസ് ഫാറത്തിന്റെ വില രൂപ 400 + വാം .
ദർഘാസ് ഫാറം നൽകിത്തുടങ്ങുന്ന തീയതിയും സമയവും -21-1-2008 , 10 മണി മുതൽ, ദർഘാസ് വിൽക്കുന്ന തീയതിയും സമയവും 4-2-2008 , 1 മണിവരെ .
ദഘാസ് സ്വീകരിക്കുന്ന അവസാന തീയതിയും സമയവും 1-2-2008 , 3 മണിവരെ .
ദർഘാസ് തുറക്കുന്ന തീയതിയും സമയവ്യം-
4-2-2008, 4 ומ
കൂടുതലോ കുറവോ ഉണ്ടാകുവാനിടയുണ്ട് . ടെണ്ടർ ഫോറം 23-1-2008 , 1 മണിവരെ ടി ഓഫീസിൽ നിന്നും അതിന്റെ വിലയും വിൽപന നികുതിയും അടച്ച് രേഖാമൂലം അപേക്ഷിച്ചാൽ ലഭിക്കുന്നതാണ് . ടെണ്ടർ ഫോറങ്ങൾ യാതൊരു കാരണവശാലും കൈമാറ്റം ചെയ്യുവാൻ പാടുള്ളതല്ല . ടെണ്ടറുകളോടൊപ്പം കേരള സർക്കാരിന്റെ 50 രൂപ വിലയുള്ള മുദ്രപ്പത്രത്തിൽ ഒരു പ്രാഥമിക ഉടമ്പടി ഒപ്പുവെച്ച് സമർപ്പി ക്കേണ്ടതാണ് .
ചെയ്തുതീർക്കേണ്ട കാലാവധി (ക്രമനമ്പർ 1 - ന" 2008 ഫെബ്രുവരി 15 , (കമ നമ്പർ 2 -ന് 2008 മാർച്ച് 15 .
നിരത
ദർഘാസ് നമ്പരും
നമ്പർ
പ്രവൃത്തിയുടെ പേരും അടങ്കൽ തുകയും
(1)
(2)
(3)
T
1. പുരിപ്പിച്ച ദർഘാസുകൾ ജില്ലാ ഓഫീസർ, ഭൂജല വകുപ്പ് , സീതാറാം മിൽ ലെയിൻ, പൂങ്കുന്നം, തൃശ്ശൂർ എന്ന വിലാസത്തിൽ മുകളിൽ സൂചിപ്പിച്ച സമയത്തിനു മുൻപ് ലഭിക്കേണ്ടതാണ് .
2. പ്രവൃത്തി സംബന്ധിച്ച കൂടുതൽ വിവരങ്ങൾ പ്രവൃത്തി സമയങ്ങളിൽ പൂങ്കുന്നം ഓഫീസിൽ നിന്നും അറിയാവുന്നതാണ് .
6 / 2007-08 -പാലക്കാട് ജില്ലയിൽ വടകരപ്പതി ഗ്രാമപഞ്ചായത്തിൽ മേനോൻപാറയിൽ ആർട്ടിഫിഷ്യൽ റീചാർജ്ജ് പദ്ധതിയിൽ دهوولده . നി ർമ്മ ക്കുന്ന പ്രവൃത്തി-രൂപ 1,76,000
4,400 3. സർക്കാർ ടെണ്ടറുകളെ സംബന്ധിക്കുന്ന എല്ലാ നിയരങ്ങളും മായിരിക്കും , ടെൻഡറിനും
2 7 /2007-08 ടി വടകരപ്പതി ഗ്രാമ പഞ്ചായത്തിൽ അരുവീട്ടുകളത്തിൽ ടി രൂപ 1,63,000
4,100 4. ടെണ്ടർറദ്ദാക്കുന്നതുൾപ്പെടെയുളള തീരുമാന ങ്ങളെടുക്കുന്നതിനുള്ള ഓഫീസറിൽ നിക്ഷിപ്തമായിരിക്കും .
5. ദർഘാസ് തുറക്കുന്ന ദിവസം ഒഴിവു ദിവസമാവു കയ്യാണെങ്കിൽ തൊട്ടടുത്ത പ്രവൃത്തി ദിവസം മേൽപ്പറഞ്ഞ അതേസമയത്തുതന്നെ ദർഘാസുകൾ തുറക്കുന്നതായിരിക്കും .
3 8 /2007-08-ടി പെരിങ്ങോട്ടു കുറിശ്ശി (ഗ്രാമപഞ്ചായത്തിൽ പറയൻകോട് സ്ഥലത്ത് ആ ർട്ടി ഫിഷ്യൽ റീചാർജ പദ്ധതിയിൽ മഴക്കുഴി നിർമ്മിക്കുന്ന പ്രവൃത്തി 57,500لمه
1,450
4
ജില്ലാ ഓഫീസ് , ഭൂജലവകുപ്പ് ', സീതാറാം മിൽ ലെയിൻ ,
( 3)
പൂങ്കുന്നം , തൃശ്ശൂർ ,
ഫോൺ : 0487-2385563
650
9 /2017-08- 51 പെരുമാട്ടി ഗ്രാമ പഞ്ചായത്തിൽ കറുപ്പുത്തുറെകാട് (ശ്രീ . ജ്യോതി ലിം ഗ ത്തി ൻറ സ്ഥലത്ത് ടി -രൂപ 25,000 : 9146392329
ടെൻഡർ നോട്ടീസ്
650
5 10 /2007-08-31 കോട്ടോപാടം ഗ്രാമ പഞ്ചായത്തിൽ പുത്തൻപുരക്കൽ (ശ്രീ , അബ്ദുൾ അസീസിൻറ സ്ഥലത്ത് ടി രൂപ 25,000 (1)
നമ്പർ ജി.ഡബ്ലിയു. പി . കെ . /687 /B /2006 .
1,500
6 11 / 2007-08 1 ശ്രീകൃഷ്ണപുറം ഗ്രാമപഞ്ചായത്തിൽ കുളത്തേരിൽ (ശ്രീ . വാസുവിൻറ സ്ഥലത്ത് ~ 60,000
2007 ഡിസംബർ 19 ,
ദർഘാസ് ഫോറത്തിന്റെ വില ക്രമനമ്പർ 1 , 2 , 3 , 6 ഇവയ്ക്ക് രൂപ1 400 + വി . നി . , (കാനമ്പർ 4, 5 -ന് രൂപ 150+ വി . നി .
ദർഘാസ് തുറക്കുന്ന തീയതിയും സമയവും 23-1-2008, 4 ๑๓ .
പ്രവൃത്തിയുടെ കാലാവധി- ക്രമനമ്പർ 1 , 2 ഇവയ്ക്ക് 1 മാസം , മറ്റുള്ളവയ്ക്ക് 2 ആഴ്ച
(2)
നമ്പർ ജി.ഡബ്ല്യു.പി.കെ .91 /800,06 .
2007 ഡിസംബർ 19 .
ഗവർണ്ണർക്കുവേണ്ടി ഭൂജല വകുപ്പ് , പാലക്കാട് ജില്ലാ ഓഫീസർ 23-1-2008 വൈകുന്നോം 3 മണിവരെ അംഗീകത കരാറുകാരിൽ നിന്നും താഴെ പറയുന്ന പ്രവൃത്തികൾക്ക് പ്രവൃത്തിയുടെ പോ വിവരം രേഖപ്പെടുത്തിയ കവറുകളിൽ സ്വഭാവമുള്ള ടെണ്ടറുകൾ ക്ഷണിച്ചുകൊളളുന്നു . ടെണ്ടറുകൾ അന്നേ ദിവസം 4 മണിക്ക് ഹാജരുള കരാറുറുകാരുടെയോ അവർ അധികാരപ്പെടുത്തിയ പ്രതിനിധികളുടെയോ സാന്നിദ്ധ്യത്തിൽ തറക്കുന്ന താണ് . നിശ്ചിത ദിവസം അവധിയാണെങ്കിൽ അതിന്റെ തൊട്ടടുത്ത പ്രവൃത്തി ദിവസം നിശ്ചിത സമയത്ത് ടെണ്ടറുകൾ തുറക്കുന്നതാണ് . ടെണ്ടറുകള സംബന്ധിച്ച വിശ്വവിവരങ്ങൾ 23-1-2008 , 1 മണി വരെ താഴെ ഒപ്പിട്ടിരിക്കുന്നവരുടെ ഓഫീസിൽ നിന്നും പ്രവൃത്തി സമയങ്ങളിൽ അറിയാവുന്നതാണ് . കേരള ടെണ്ടുകളുടെ നിയമങ്ങളും ഇതിനും ബാധകമാണ് . ടെണ്ടറുകൾ പൂർണ്ണമായോ ഭാഗ നിരസിക്കുന്നതിനുളള ഭൂജല വകുപ്പ് ജില്ലാ ഓഫീസറിൽ നിക്ഷിപ്തമാണ് . പ്രവൃത്തികളുടെ
കേരള ഗവർണ്ണർക്കുവേണ്ടി വകുപ്പ് പാലക്കാട് ജില്ലാ ആഫീസർ 23-1-2008 വൈകുന്നേരം 3 മണി വരെ അംഗീകത കരാറുകാരിൽ നിന്നും താഴെ പറയുന്ന പ്രവൃത്തികൾക്ക് പ്രവൃത്തിയുടെ പോ വിവരം രേഖപ്പെടുത്തിയ കവറുകളിൽ മൽസര സ്വഭാവ് മുളള ടെൻഡറുകൾ ക്ഷണിച്ചുകൊള്ളുന്നു . ടെൻഡറുകൾ അന്നേ ദിവസം വൈകുന്നേരം 4.30 മണിക്ക് ഹാജനുളള ദർഘാസ' നമ്പരും പ്രവൃത്തിയുടെ പേരും അടങ്കൽ
-12/2007-08-02 ๑๐๐ พญา മലമ്പുഴ ഗ്രാമപഞ്ചായത്തിൽ അയ്യപ്പൻപൊറ യിൽ നിർമ്മിച്ച 110 മി . മീ . വ്യാസമുളള കുഴൽകിണറിൽ പമ്പും, പമ്പ് ഹൗസും , വിതാണ ശൃംഖലയും ഡിപ്പാർട്ടുമെൻറ് സ്പെസിഫിക്കേഷൻ അനുസരിച്ച്-രാജീവ് ഗാന്ധി കുടിവെള്ള പദ്ധതി നടപ്പിലാക്കുന്ന ~ 1,75,500 .
നിരതദ്രവ്യം -രൂപ 4,400 .
ടെണ്ടർ ഫോറത്തിൻറെ വില -രൂപ 400 വി.നി.
ദർഘാസ് തുറക്കുന്ന തീയതിയും സമയവും-
23-1-2008, 4.30m .
പ്രവൃത്തിയുടെ കാലാവധി 1 മാസം.
ജില്ലാ ഓഫീസ് ,
(3) കരാറുകാരുടെയോ അധികാരപ്പെടുത്തിയ പ്രതി നിധി കളുടെയോ സാന്നിദ്ധ്യത്തിൽ തുറക്കുന്നതാണ് . നിശ്ചിത ตาม യാണെങ്കിൽ അതിന്റെ തൊടുത്ത പ്രവൃത്തി ദിവസം നിശ്ചിത സമയത്ത് ടെൻഡറുകൾ തുറക്കുന്നതാണ് . ടെൻഡറുകളെ സംബന്ധിച്ച് വിശദ് വിവരങ്ങൾ 23-1-2008 , 1 മണിവരെ താഴെ ഒപ്പിട്ടിരിക്കുന്നവരുടെ ഓഫീസിൽ നിന്നും അറിയാവുന്നതാണ് . സമയങ്ങളിൽ സർക്കാരിന്റെം ടെൻഡറുകളുടെ എല്ലാ നിയമങ്ങളും ഇതിനും ബാധക മാണ് . ടെൻഡറുകൾ പൂർണ്ണമായോ ഭാഗികമായോ നിരസിക്കുന്നതിനുള്ള ഭൂജല വകുപ്പ് ജില്ലാ ഓഫീസറിൽ നിക്ഷിപ്തമാണ് . കളുടെ എണ്ണത്തിൽ കൂടുതലോ കുറവോ ഉണ്ടാകുവാനിട യുണ്ട് . ടെൻഡർ ഫോറം 23-1-2008 , 1 മണിവരെ ടി ഓഫീസിൽ നിന്നും അതിൻ്റെ വിലയും വിൽപ്പന നികുതിയും രേഖാമൂലം അപേക്ഷിച്ചാൽ ലഭിക്കുന്നതാണ് . ടെൻഡർ ഫോറങ്ങൾ യാതൊരു കാരണവശാലും കൈമാറാം ചെയ്യുവാൻ പാടുളളതല്ല . ഒടൻഡറുകളോടൊപ്പം കേരള സർക്കാരിന്റെ 50 രൂപ വിലയുള്ള മുപ്പേപ്പത്രത്തിൽ ഒരു പേപ്രാഥമിക ഉടമ്പടി ഒപ്പു വച്ച് സമർപ്പിക്കേണ്ടതാണ് .
ജില്ലാ ഓഫീസർ .