Government ofKerala
കേരള സർക്കാർ 2007
Reg . No. രജി. നമ്പർ KL/TV( N) / 12/ 2006-2008
KERALA GAZETTE
കേരള ഗസററ്
PUBLISHED BY AUTHORITY
ആധികാരികമായി പ്രസിദ്ധപ്പെടുത്തുന്നത്
Vol. LIII
Thiruvananthapuram , Tuesday വാല്യം 53
തിരുവനന്തപുരം , ചൊവ്വ 15th January 2008 2008 ജനുവരി 15
No.
3 25th Pousha 1929
നമ്പർ
1929 പൌഷം 25
PART III
Irrigation Department
ദർഘാസ് പരസ്യം
നമ്പർ ററി.എ. 4217/91 . 2007 ഡിസംബർ 27 . ഗവർണ്ണർക്കുവേണ്ടി എക്സിക്യൂട്ടീവ് എഞ്ചിനീയർ , ചെറുകിട ജലസേചനം , ചെങ്ങന്നൂർ താഴെ പറയുന്ന പ്രവർത്തികൾക്കുവേണ്ടി നിശ്ചിത യോഗ്യത യുള്ള അംഗീകൃത കരാറുകാരിൽനിന്നും മത്സര സ്വഭാവമുളള ദർഘാസുകൾ പ്രവൃത്തിയുടെ പേര ആലേഖനം ചെയ്തിട്ടുള്ള മുദ്രവച്ച പ്രത്യേകം കവറു കളിൽക്ഷണിച്ചുകൊള്ളുന്നു . താഴെകാണിച്ചിട്ടുള്ളതീയതി യിലും സമയത്തും എക്‌സിക്യൂട്ടീവ് . എഞ്ചിനീയറോ അദ്‌ദേഹം അധികാരപ്പെടുത്തുന്ന ഉദ്യോഗസ്ഥനോ ഹാജരുളള കരാറുകാരുടെ സാന്നിദ്ധ്യത്തിൽ ദർഘാസു കൾ തുറന്നു പരിശോധിക്കുന്നതാണ് .
ദർഘാസ് നമ്പരും പ്രവൃത്തിയുടെ പേരും അടങ്കൽ തുകയും
നിരത ദ്രവ്യം രൂപ പ്രോജക്‌ട് മെയിൻറനൻസ്
1 27/ 2 /2007-08 നീലംപേരൂർ പഞ്ചായത്തിൽ കണ്ണങ്കരി പാടശേഖര ത്തിൻറെ പി , ഡബ്ള്യു . คดง മുതൽ കണ്ണങ്കരി തെക്കേച്ചിറവരെ (ട്രാക്‌ടർ റോഡ് നിർമ്മാണം- 8,50,000م 21,250 2 29 /ഇ /2007-08 ... ചമ്പക്കുളം പഞ്ചാ യത്തിലെ നട്ടയം പാടത്തിൽ എ.സി. റോഡ് മുതൽ കരിമുപ്പതിൽ വരെ ടി-രൂപ 15,00,000 37,500 ദർഘാസ് വി.നി. പ്രമാണത്തിൻറ വില രൂപ 700 + ദർഘാസ് 3000 വിൽക്കുന്ന തീയതിയും സമയവും 24-1-2008 ഉച്ചയ്ക്ക്1 മണിവരെ .
ദർഘാസ് സ്വീകരിക്കുന്ന അവസാന തീയതിയും സമയവും-24-1-2008 വൈകുന്നേരം 4 മണി വരെ.
ദർഘാസ് തുറക്കുന്ന തീയതിയും സമയവും- 24-1-2008 വൈകുന്നേരം 4.30 മണി .
പൂർത്തിയാക്കേണ്ട കാലാവധി . ക്രമനമ്പർ 1 -ന് 6 മാസം , ക്രമനമ്പർ 2 -ന് 8 που ..
കരാറുകാരുടെ യോഗ്യത ജലസേചന വകുപ്പിലെ 'സി ' ക്ലാസും ഉപരിയും .
പൊതുമരാമത്ത് വകുപ്പിലെ/ജലവിഭവ വകുപ്പിലെ നിലവിലുള്ള എല്ലാ വ്യവസ്‌ഥകളും ഇതിന് ബാധക മായിരിക്കും . കൂടാതെ 21 6. (2(പി . ) നമ്പർ 84/ 97 / പി ആൻറ് .ററി ..ററി . തീയതി 19-8-1997 - ലെ വ്യവസ്‌ഥകളും ബാധകമായിരിക്കും . ഏതെങ്കിലും കാരണത്താൽ നിശ്ചിത ദിവസം അവധിയായാൽ അടുത്ത പ്രവൃത്തി ദിവസംപരിഗണിക്കും .
(㎡)
എക്‌സിക്യൂട്ടീവ് എഞ്ചിനീയർ .
ചെറുകിട ജലസേചന വിഭാഗം , ചെങ്ങന്നൂർ , ദർഘാസ് നീട്ടിവയ്ക്കൽ പരസ്യം
നമ്പർ ഡി.ബി , 1 /2005 .
2008 ജനുവരി 4 . കേരള ഗവർണ്ണർക്കുവേണ്ടി സൂപ്രണ്ടിംഗ് എൻജിനീയർ , പ്രോജക്ററ് സർക്കിൾ , മൂവാറ്റുപുഴ , ഡി . ബി . 1/05 എന്ന നമ്പരിൽ 21-9-2007 -ൽ പരസ്യം ചെയ്തിരുന്നതും 28-10-2007 , 12-11-2007 എന്നീ തീയതികളിൽ ദീർഘിപ്പിച്ചതുമായ താഴെ പറയുന്ന പ്രവൃത്തികൾക്കുവേണ്ടി കേരള പൊതുമരാമത്ത് / ജലസേചന സാങ്കേതിക വകുപ്പിലെ രജിസ്ട്രേഷനുള്ള കരാറുകാരിൽ നിന്നും പ്രവൃത്തിയുടെ لمる。 ആലേഖനം ചെയ്ത് മുദ്രവച്ച കവറുകളിൽ ക്ഷണിച്ചി രുന്ന മൽസര സ്വഭാവമുള്ള ദർഘാസുകൾ ചില കാരണങ്ങളാൽ താഴെ വിവരിക്കും പ്രകാരം പുനർക്രമീകരിച്ചിരിക്കുന്നു . ദർഘാസുകൾ താഴെ കാണിച്ചിട്ടുള്ള തീയതി വൈകുന്നേരം 3 മണിവരെ രജിസ്ട്രേഡ് തപാലിൽ മാത്രം സ്വീകരിക്കുന്നതും (കൊറിയർ സ്വീകരിക്കുന്നതല്ല ) അന്ന ദിവസം 4 മണിക്ക് സൂപ്രണ്ടിംഗ് എഞ്ചിനീയറോ അദ്‌ദേഹം അധികാരപ്പെടുത്തുന്ന ഉദ്യോഗസ്ഥനോ ഹാജരുളള കരാറുകാരുടെയോ അവരുടെ പ്രതിനിധികളുടെയോ സാന്നിധ്യത്തിൽ തുറക്കുന്നതുമാകുന്നു . തപാലിൽ വരുന്ന കാലതാമസത്തിന് കരാറുകാർ മാത്രം ഉത്തരവാദി യായിരിക്കും . ഏതെങ്കിലും കാരണവശാൽ ദിവസം അവധിയായാൽ അടുത്ത പ്രവർത്തി ദിവസം മേൽപ്പറഞ്ഞ സമയം വരെ ദർഘാസുകൾ സ്വീകരിക്കു ന്നതും ദിവസം വൈകുന്നേരം 4 തുറക്കുന്നതുമാകുന്നു .
നിരതദ്രവ്യം നമ്പർ
ദർഘാസ് നമ്പരും പ്രവൃത്തിയുടെ പേരും അടങ്കൽ തുകയും
1 1 , എസ്.ഇ.പി. സി .എം . / 2007-08- എം.വി.ഐ.പി -കൂത്താട്ടുകുളം ഡിവിഷൻെറ കീഴിലുള്ള ഇടതുകര മെയിൻ കനാലിൻറെ ചെ , 26500 മീ . മുതൽ മണിമലക്കുന്നു പാട ശേഖരം വരെയുളള ലീഡിംഗ് ചാനലിൻറയും സൂയിസിൻറയും നിർമ്മാണ പ്രവൃത്തികൾ രൂപ 35 ലക്ഷം
50,000 2 2/ എസ്.ഇ.പി .സി .എം . / 2007-08- എം.വി.ഐ.പി. - മൂവാററുപുഴ ഡിവിഷൻറെ കീഴിലുള്ള മൂവാററു പുഴ (ബ്രാഞ്ച് കനാലിൻറെ ചെ. 0 മീ . മുതൽ 2000 മീ . വരെയുളള ഭാഗത്തെ കനാൽ ബണ്ട് റോഡിൻറ പുനരുദ്‌ധാരണ പണികൾ രൂപ 17 ലക്ഷം
42,500 3 3 /എസ്.ഇ.പി. സി .എം . /2007-08- എം.വി.ഐ.പി - മൂവാററുപുഴ ഡിവിഷന്റെ കീഴിലുളള മൂവാറ്റു പുഴ ബ്രാഞ്ച് കനാലിൻറെ ചെ . 7000 മീററർ മുതൽ 8000 മീററർ വരെയും 9000 മീററർ മുതൽ 9800 മീററർ വരെയുമുളള ഭാഗത്തെ കനാൽ ബണ്ട് ๑๐๐๑ ล้ ว പുനരുദ്‌ധാരണ പണികൾ രൂപ 17.10 ലക്ഷം
42,750 4 4 / എസ്.ഇ. പി . സി . എം . / 2007-08- എം.വി.ഐ.പി -കൂത്താട്ടുകുളം ഡിവിഷൻെറ കീഴിലുള്ള കടപ്പൂർ ഡിസ്ട്രിബ്യൂട്ടറിയുടെ ചെ . 5432 മീററർ മുതൽ 5719 മീ . വരെയും 6362 മീ . മുതൽ 6432 മീ . വരെയും സി . ഡി . വർക്കുകൾ ഉൾപ്പെടെ 122 കനാൽ നിർമ്മാണം രൂപ 30 ലക്ഷം
50,000 ദർഘാസ് പ്രമാണത്തിൻറെ വില രൂപ 1,000+ ๒.๓ .
ദർഘാസ് ഫാറങ്ങളുടെ വിൽപ്പന തീയതിയും സമയവും --29-1-2008 മുതൽ 31-1-2008 ഉച്ചയ്ക്ക 1 മണി വരെ .
ദർഘാസ് സ്വീകരിക്കുന്ന അവസാന തീയതിയും സമയവും - 8-2-2008 , 3 മണിവരെ .
പണി തീർക്കേണ്ട കാലാവധി- ക്രമനമ്പർ 1,2,3 ഇവയ്ക്ക് 6 മാസം , ക്രമനമ്പർ 4 -ന് 9 മാസം .
കരാറുകാരുടെ വിഭാഗം " ബി ' യും അതിനു . മുകളിലും,
ദർഘാസ് പ്രമാണവും മറ്റു വിവരങ്ങളും ഒപ്പുവച്ച ഉദ്യോഗസ്ഥൻറ കാര്യാലയത്തിൽ നിന്നും മേൽ കാണിച്ചിട്ടുള്ള തീയതികളിൽ ദർഘാസ് പ്രമാണ ത്തിൻറ വില രൊക്കം പണമായോ മണിയോർഡറായോ അടച്ച് രേഖാമൂലം ആവശ്യപ്പെട്ടാൽ ലഭിക്കുന്നതാണ്. ഏതെങ്കിലും കാരണവശാൽ അന്നേ ദിവസം അവധി അടുത്ത പ്രവർത്തി ദിവസം ഉച്ചയ്ക്ക് 1 മണിവരെ ദർഘാസുകൾ ലഭിക്കുന്നതാണ് . ദർഘാസ് പ്രമാണങ്ങൾ മേൽപ്പറഞ്ഞ അംഗീകത കരാറുകാർക്ക മാത്രം ലഭിക്കുന്നതും അവ അന്യോന്യം കൈമാറുവാൻ പാടില്ലാത്തതുമാകുന്നു . ഈ ജോലിക്ക് ദർഘാസ് സമർ പ്പിക്കുമ്പോൾ 50 രൂപ മുദ്രപ്പത്രത്തിൽ ഒരു പ്രാരംഭ കരാർകൂടി വയ്ക്കേണ്ടതാകുന്നു .ന്നു. അതിനുള്ള സാമ്പിൾ ഫോറം ആഫീസ് നോട്ടീസ് ബോർഡിൽ പ്രദർശിപ്പി ച്ചിട്ടുളളതാകുന്നു . നിരതദ്രവ്യം സൂപ്രണ്ടിംഗ് എഞ്ചി നീയറുടെ പേരിൽ വാങ്ങിയ നിശ്ചിത തുകയ്ക്കു ളളതും അദ്ദേഹത്തിന് ഏതുസമയത്തും മാറത്തക്കവിധം അധികാരപ്പെടുത്തിയിട്ടുള്ളതും ആയിരിക്കണം. പ്രാഥമിക ഉടമ്പടി അടക്കം ചെയ്തിട്ടില്ലാത്തതും ആവശ്യമായ നിരതദ്രവ്യം കെട്ടിവയ്ക്കാത്തതുമായ ദർഘാസുകൾ നിരസിക്കുന്നതുമാണ് . കേരള നിർമ്മാണ തൊഴിലാളി ക്ഷേമനിധിയിലേക്ക് ബിൽതുകയുടെ ഒരു ശതമാനം ബില്ലിൽനിന്നും അംശാദായമായി പിടിക്കുന്നതും നിധിയിലേക്ക് അടയ്ക്കുന്നതുമാണ് . നിയമാനുസൃതമായ സെയിൽസ് 50 /VAT ഓരോ ബില്ലിൽ നിന്നും പിടിക്കുന്നതും ആയവ സെയിൽസ് ടാക്സസ് അധികാരികൾക്ക് കൈമാറുന്ന തുമാണ് . ഗവൺമെൻറ് ഓർഡർ സ.മ്പർ 84 /97 / PW&T തീയതി 19-8-1997-ം ഗവൺമെൻറ് ഓർഡർ നമ്പർ 13798/ PWD തീയതി 21-2-1998-ം പ്രകാരം പറഞ്ഞിട്ടുളള പെർഫോർമൻസ് ഗ്യാരണ്ടി തുടങ്ങിയ വ്യവസ്ഥകളും കേരള പൊതുമരാമത്ത് / ജലസേചന വകുപ്പിലെ ദർഘാസുകളെ സംബന്‌ധിച്ചുള്ള പുതുക്കിയ മറെറല്ലാ വ്യവസ്ഥകളും ഇതിനും ബാധകമാണ് .
മൂവാറ്റുപുഴ .
( ഒപ്പ് ) എക്സിക്യൂട്ടീവ് എഞ്ചിനീയർ . ( സൂപ്രണ്ടിംഗ് എഞ്ചിനീയറുടെ പൂർണ്ണ അധിക ചുമതലയോടെ ) .
ലേലപ്പരസ്യം
നമ്പർ , ഡബ്ലിയു.3-6 / 2001 .
2007 ഡിസംബർ 24 . ചാലക്കുടി ഇടമലയാർ ഇറിഗേഷൻ സബ് ഡിവിഷൻ നമ്പർ II , അസിസ്ററൻറ് എക്‌സി ക്യൂട്ടിവ എഞ്ചിനീയറുടെ അധികാരപരിധിയിൽ ഉളളതും കനാൽ ബണ്ടിൽ നിൽക്കുന്നതുമായ കൊടുക്കുന്ന വൃക്ഷങ്ങൾ 2008 ജനുവരി 29 -ന് രാവിലെ 11 മണിക്ക് ഇറിഗേഷൻ സബ് ഡിവിഷൻ നമ്പർ II , ചാലക്കുടി ഓഫീസിൽ വച്ച് പരസ്യമായി ലേലം നടത്തുന്നതാണ്" . ലേലത്തിൽ പങ്കെടുക്കാൻ ആ ഗ്രഹിക്കുന്ന വർ സ്ഥലത്തും സമയത്തും ഹാജരാകേണ്ടതും നിരതദ്രവ്യം കെട്ടിവയ്ക്കേണ്ടതു മാകുന്നു .
ദർഘാസ് പരസ്യം
നമ്പർ ഡി 4 ടി.എൻ. 12 /2007-08 .
2007 ഡിസംബർ 18 .
ഗവർണ്ണർക്കുവേണ്ടി എക്സിക്യൂട്ടീവ് എഞ്ചിനീയർ , മൈനർ ഇറിഗേഷൻ ഡിവിഷൻ , മലപ്പുറം താഴെ പറയുന്ന പ്രവൃത്തികൾക്ക ദർഘാസുകൾ ക്ഷണിച്ചുകൊളളുന്നു .
നമ്പർ
ദഘാസ് നമ്പറും യുടെ പേരും അടങ്കൽ തുകയും
നിരത ദ്രവ്യം രൂപ
(2)
(1)
(3)
24,750
1 69 / 2007-08 വെള്ളപ്പൊക്ക കെടുതികൾ ഇരിംപിളിയം ലിഫ്ററ" ഈവിഗേഷൻ പദ്ധതിയുടെ ബി.ഇ. കനാലിൻറ ചെയിനേജ് 1/250 കി.മീ. മുതൽ 1/470 കി.മീ. വരെയുള്ള അടിയന്തിര കേ ടു പാ ടു കൾ തീർക്കൽ 9,90,000م
പ്രസ്തുത ലേലത്തിലേക്ക് മൽസരസ്വഭാവമുള ക്വട്ടേഷനുകൾ 28-1-2008 -ന് വൈകിട്ട് 4 മണിവരെ അസിസ്ററൻറ് എക്സിക്യൂട്ടീവ് എഞ്ചിനീയറുടെ ഓഫീസിൽ സ്വീകരിക്കുന്നതും 29-1-2008 - ന് കാലത്ത് 11 മണിക്ക് ലേലത്തിനുശേഷം ക്വട്ടേഷനുക ലേല സ്‌ഥലത്ത് വച്ച് തുറക്കുന്നതും ലേലത്തിലോ ക്വട്ടേഷനിലോ കൂടുതൽ തുക വാഗ്ദാനം ചെയ്യുന്ന ആളുടെ പേർക്ക് ലേലം ഉറപ്പിക്കുന്നതുമാണ് . നിരതദ്രവ ക്വട്ടേഷനുകൾ സമർപ്പിക്കുമ്പോൾ അസിസ്‌റ്റൻറ് എക്‌സിക്യൂട്ടീവ് എഞ്ചിനീയറുടെ പേർക്ക് ഡിമാൻറ് ഡ്രഫ്‌ററായിട്ടാണ് സമർപ്പിക്കേ ണ്ടത് . ലേലംകൊണ്ടയാൾ വാററ് നികുതി msa . മുഴുവൻ സംഖ്യയും അപ്പോൾത്തന്നെ കെട്ടിവയ്ക്കേണ്ട താണ് ലേലം സ്ഥിരപ്പെടുത്തിയതായി ഈ ഓഫീസിൽ നിന്നും രേഖാമൂലം അറിയിപ്പ് കിട്ടിയശേഷം ലേലം കൊണ്ട് സാധനങ്ങൾ നീക്കം ചെയ്യേണ്ടതാണ് , ജലസേചന വകുപ്പിൽ നിലവിലുള്ള എല്ലാ ലേല നിബന്ധനകളും ഈ ലേലത്തിനും ബാധകമായിരിക്കും .
32,050
2 70/2007-08-21 8-പദ്‌ധതി പരിപാലനം- തവനൂർ ലിഫ്ററ് ഇറിഗേഷൻ പദ്‌ധതിയുടെ സക്‌ഷൻ പിററി ൻറയും ലീഡിംഗ് ചാനലിൻറെയും പുരോഗമന ~ 12,82,000
ലേല വസ്തുവും അവ സ്ഥലവും സ്‌ഥിതിചെയ്യുന്ന സെക്ഷൻ , ഇറിഗേഷൻ അങ്കമാലിയുടെ കീഴിലുളള കനാൽ ബണ്ടിൽ ചെയിനേജ് 4/710 കി . മീറററിനും മാവ് , 3/00 കി മീറററിനും ഇടയിൽ നിൽക്കുന്ന് 9 പ്ലാവുകൾ, 2 1 ഇലവ് , 1 കടപ്ലാവ് എന്ന വ നിരതദ്രവ്യം- രൂപ 5,000 .
സർവ്വെ റിപ്പോർട്ട് നമ്പർ എസ്.ആർ , നമ്പർ- 3 / SEP / CP/2007-08- സൂപ്രണ്ടിംഗ് എഞ്ചിനീയർ , പ്രോജക്റ് സർക്കിൾ , പിറവം ,
22,500
3 71/2007-08-31 കരുവാരക്കുണ്ട പഞ്ചായത്തിലെ ഒലിപ്പുഴ ഡൈവേർഷൻ പദ്ധതിയുടെ ആർ.ബി. കനാലിൻറ ചെയിനേജ് 8 മീററർ മുതൽ 88 മീ . വരെയുള്ള പുരോഗമന പ്രവൃത്തി - 9,00,000
ലേല സ്ഥലം ഇറിഗേഷൻ സബ് ഡിവിഷൻ നമ്പർ II ഓഫീസ് , ചാലക്കുടി ,
ലേല തീയതി - 29-1-2008 .
4 72 / 2007-08-31 മേലാററൂർ , കീഴാററൂർ പഞ്ചായത്തു കളിലെ കുളിപ്പാറ വി.സി. ബി . കം ബ്രിഡ്‌ജിൻറ താഴെ ഭാഗത്തുള്ള പല്ലാർ പുഴയുടെ അടിയന്തിര പാർശ്വസംരക്ഷണ പ്രവൃത്തി രൂപ 15,00,000
37,500
( ") അസിസ് റ് എക്സിക്യൂട്ടീവ് എഞ്ചിനീയർ .
അസിസ്ററൻറ് എക്സി ക്യൂട്ടീവ് എഞ്ചിനീയറുടെ കാര്യാലയം , ഇറിഗേഷൻ സബ് ഡിവിഷൻ നമ്പർ II , ചാലക്കുടി ,
37,500
5 73 /2007-08- ടി ഉളളണം ലിഫ്റ് ഇറിഗേഷൻ പദ്ധതിയുടെ ആർ.ബി. കനാലിൻറെ ചെയിനേജ് 1223 മീ . മുതൽ 1583 മീ . വരെയുള്ള അടിയന്തിര അററകുററപ്പണിക 15,00,000نوم
ദർഘാസ് നീട്ടിവയ്ക്കൽ പരസ്യം
2008 ജനുവരി 3 .
നമ്പർ ഡി 3 / 21 /67 /04 .
37,500
6 74/2007-08-2 74 / 2007-08 ബെഞ്ചാലി ലിഫ്റ് ഇറിഗേഷൻ പദ് ഷൻ പദ്‌ധതിയുടെ കനാൽ ബണ്ട് റോഡിൻറ ചെയിനേജ് 600 മീ . മുതൽ 880 മീ . വരെയുള്ള 1 15,00,000
ചിറ്റൂർപുഴ വിഭാഗത്തിനുകീഴിൽ നടത്തുവാനിരുന്ന നമ്പർ ഡി3-2167 / 04, 17-11-2007-ാം തീയതിയിലെ പരസ്യപ്രകാരമുള്ള 23-1-2008 ലേക്ക് മാറ്റിവച്ചിരിക്കുന്നു . ദർഘാസുകൾ
37,500 ദർഘാസ് പ്രമാണങ്ങൾ വിൽക്കുന്ന തീയതിയും സമയവും-23-1-2008 ഉച്ചയ്ക്ക് ഒരു മണി .
7 75 / 2007-08- വെള്ളപ്പൊക്കക്കെടുതികൾ തിരുവാലി പഞ്ചായത്തിലെ കൽച്ചിറ എന്ന സ്‌ഥലത്ത് കൊരവത്തോടിൻറ പാർശ്വ സംരക്‌ഷണ പ്രവൃത്തികൾ- ~ 15,00,000
8
ദർഘാസ് പ്രമാണങ്ങൾ തുറക്കുന്ന തീയതിയും സമയവും 23.1-2008 വൈകുന്നേരം 4.30 മണി .
( 2 ) എക്‌സിക്യൂട്ടീവ് എഞ്ചിനീയർ ,
12,750
76 /2007-08 പദ്ധതിപരിപാലനം- കീഴുപറമ്പ പഞ്ചായ ത്തി ല കണ്ണമ്പളളി ലിഫ്‌ററ് ഇറിഗേഷൻ പദ്ധതിയുടെ പമ്പ്ഹൗസ് റോഡിൻറെ ചെയി . 50 മീ . മുതൽ 850 മീ . വരെയുള്ള പുനരുദ്‌ധാരണ പ്രവൃത്തി രൂപ 5,10,000
ഇറിഗേഷൻ ഡിവിഷൻ , ചിറ്റൂർ ,
കേരള ഗവർണ്ണർക്കുവേണ്ടി ) (2)
(1)
(3) 9 77 / 2007-08-പദ്ധതി പരിപാലനം ആലങ്കോട് പഞ്ചായത്തിലെ ഒതല്ലൂർ ലിഫ്റാഡ്സ്‌റോറേജ് പദ്‌ധതി യുടെ മേൽഭാഗത്തിന്റെ അടിയന്തിര പണികൾ
12,500 5,00,000م
10 78 / 2007-08-ടി ആലങ്കോട് പഞ്ചാ യത്തിലെ പട്ടിശ്ശേരി. ലിഫ്ററ് ഇറിഗേഷൻ പദ്ധതിയുടെ താഴെ ഭാഗത്തിന്റെ അടിയന്തിര സംരക്ഷണ jahDo5,00,000
12,500
19,100 11 79/2007-08-51 കൂരിയാട് ലിഫ്‌ററ് ഇറിഗേഷൻ പദ്ധതി യുടെ പ്രധാന കനാലിൻറെ ചെയി 582 1. 672 41 . വരെയും എൽ.ബി. കനാലിൻറെ ചെയിനേജ് 67 മീ . മുതൽ 127 മീ . വരെയുമുള്ള അടിയന്തിര പുരോഗമന പ്രവൃത്തകൾ രൂപ 7,63,000
ദർഘാസ് പ്രമാണത്തിൻറ വില (ക്രമനമ്പർ 8 , 9 , 10 എന്നിവയ്ക്ക് രൂപ 400 --വാറാം മററുള്ള വയ്ക്ക്രൂപ 700 + വാറ് .
ആഘാസ് ഫോറം വിൽക്കുന്ന അവസാന തീയതിയും സമയവും 18-1-2008 , 1 മണി ,
ദർഘാസ് സ്വീകരിക്കുന്ന അവസാന സമയവും 19-1-2008 , 3 മണി . തീയതിയും ദർഘാസ് തുറക്കുന്ന തീയതിയും സമയവും 19-1-2008, 3.30
കരാറുകാരുടെ മുകളിലും . വിഭാഗം- 'സി' യും അതിനു കാലാവധി 6 മാസം .
ദർഘാസ് സംബന്ധിച്ച് ജലവിഭവ വകുപ്പിൽ നിലവിലുളള എല്ലാ നിബന്‌ധനകളും ഇതിനും ബാധക മായിരിക്കും . ദർഘാസുകൾ നേരിട്ടോ രജിസ്ട്രേഡ് തപാലിലോ (സ്‌പീഡ് പോസ്ററ് ഉൾപ്പെടെ ) മാത്രം സ്വീകരിക്കുന്നതായിരിക്കും . കൂടുതൽ പ്രവൃത്തി ദിവസങ്ങളിൽ ഈ ഓഫീസിൽ അന്വേഷി ക്കാവുന്നതാണ് .
(2 )
എക്സിക്യൂട്ടീവ് എഞ്ചിനീയർ .
മലപ്പുറം ,
ദർഘാസ് പരസ്യം
2008 ജനുവരി 2 .
02/.../2007-08 .
കേരള ഗവർണ്ണർക്കുവേണ്ടി കുറിപ്പുറം ചെറുകിട ജലസേചന വിഭാഗം അസിസ്ററൻറ" എക്‌സിക്യൂട്ടീവ് എഞ്ചിനീയർ 96% പറയുന്ന പ്രവൃത്തികൾക്ക 21-1-2008 വൈകുന്നേരം 4 മണിവരെ കേരള ജലസേചന വകുപ്പിലെയോ പൊതുമരാമത്ത് വകുപ്പിലെയോ j കരാറുകാരിൽനിന്നും മൽസര സ്വഭാവ മുളള ദർഘാസുകൾ പ്രവർത്തിയുടെ പേരും ക്രമ നമ്പരും ആലേഖനം ചെയ്ത മുദ്രവച്ച കവറുകളിൽ സ്വീകരിക്കുന്നതാണ് . നിശ്ചിത ദിവസം അവധി ആകുന്നപക്ഷം തൊട്ടടുത്ത പ്രവൃത്തി ദിവസം നിശ്‌ചിത സമയത്ത് ദർഘാസുകൾ തുറക്കുന്നതാണ് .
നിരത പ്രവൃത്തിയുടെ പേരും
നമ്പർ
ദ്രവ്യം അടങ്കൽ തുകയും
രൂപ
2,200 1 ആലങ്കോട് പഞ്ചായ ത്തി ലെ പട്ടിശ്‌ശേരി എൽ.ഐ. സ്‌കീമിൻറെ 2007-08 -ലെ വാർഷിക അററകുററ പണികൾ രൂപ 87,000
2. ആലങ്കോട് പഞ്ചായത്തിലെ ഒതളൂർ ലിഫ്‌ററ് സ്‌റോറേജ് സ്കീമിൻറെ ടി രൂപ 62,000 1,550 ദർഘാസ് പ്രമാണത്തിൻറെ വില- രൂപ 400 + വി . നീ .
പ്രവൃത്തി തീർക്കേണ്ട കാലാവധി 4 മാസം .
ദർഘാസ് പ്രമാണങ്ങളും മറ്റു വിശദവിവരങ്ങളും ഈ കാര്യാലയത്തിൽ നിന്നും ദർഘാസ് സ്വീകരിക്കുന്ന അവസാന തീയതിക്ക് മൂന്നു ദിവസം മുൻപു മുതൽ ദർഘാസ് ദിവസം ഉച്ചയ്ക്ക് 1 മണിവരെ ദർഘാസ് പ്രമാണത്തിൻ്റെ വില ഒരൊക്കം പണമായോ മണിയോർഡറായോ അടച്ച് രേഖാമൂലം അപേക്ഷിച്ചാൽ ലഭിക്കുന്നതാണ് . ദർഘാസ് പ്രമാണത്തിനുവേണ്ടി അടച്ച തുക യാതൊരു കാരണവശാലും മടക്കിക്കൊടുക്കു ന്നതല്ല. ദർഘാസ് പ്രമാണത്തിൻ്റെ കൂടെ 50 രൂപ് യടെ മുദ്രക്കടലാസിൽ പ്രാഥമിക ഉടമ്പടി വയ്ക്കേണ്ട താണ് . ദർഘാസ് പ്രമാണം അംഗീകൃത കരാറു കാർക്കു മാത്രമേ ലഭിക്കുകയുള്ളു . ഇത് കൈമാററം ചെയ്യാൻ പാടുള്ളതല്ല . അസിസ്ററൻറ് എക്സസി ക്യൂട്ടീവ് എഞ്ചിനീയറെനീയറെ അധികാരപ്പെടുത്തിയതും പ്രവൃത്തിയുടെ പേര് വ്യക്ത്തമായി രേഖപ്പെടുത്തി സ'ററാമ്പ് ഒട്ടിച്ച് ഒപ്പിട്ടതുമായ നിരതദ്രവ്യം ദർഘസി നോടൊപ്പം സമർപ്പിക്കേണ്ടതാണ്.ഇന്ദിരാവികാസ് പത്രം നിരതദ്രവ്യമായി യാതൊരു കാരണവശാലും സ്വീകരി ക്കുന്നതല്ല . ദിവസം ദർഘാസുകൾ ഹാജരുളള കരാറുകാരുടെ സാന്നിദ്ധ്യത്തിൽ തുറക്കു ന്നതാണ് .
1989 - ലെ കേരള നിർമ്മാണത്തൊഴിലാളി ക്ഷേമനിധി നിയമത്തിലെ വ്യവസ്ഥകളും കേരള പൊതുമരാമത്ത്/ ജലസേചന വകുപ്പിലെ ദർഘാസുകളെ സംബന്ധിച്ച എല്ലാ വ്യവസ്‌ഥകളും ഈ ഭർഘാസിനും മായിരിക്കും . ബാധക
( ) കുററിപ്പുറം .
അസിസ്ററൻറ് എക്സിക്യൂട്ടീവ് എഞ്ചിനീയർ .