Servants of Knowledge
Kerala Gazette · Government of Kerala

Payment of Workmens Compensation

Published 15 January 2008

Department
Labour Department
Part
PART III-Notification by Head of Departments
Identifier
in.gazette.kerala_new.2008-01-15.part3_labour_dpt
Languages
English, Malayalam
Published at
Original source ↗

Government of Kerala

കേരള സർക്കാർ 2007

Reg. No. രജി. നമ്പർ KL/TV (N)/ 12/2006-2008

KERALA GAZETTE

കേരള ഗസററ്

Vol. LIII

Thiruvananthapuram, Tuesday വാല്യം 53

തിരുവനന്തപുരം, ചൊവ്വ

PUBLISHED BY AUTHORITY ആധികാരികമായി പ്രസിദ്ധപ്പെടുത്തുന്നത്

15th January 2008 2008 ജനുവരി 15

No.

3 25th Pousha 1929

നമ്പർ 1929 പൌഷം 25

PART III

Labour Department

NOTICE

No. WCA -3048/2007.

3rd December 2007.

Whereas, the Executive Engineer , Electrical Division, Mavelikara, has deposited with this Court a sum of Rs. 2,42,100 (Rupees Two lakhs fourty two thousand and one hundred only ) as compensation for distributed to the dependants of the deceased Sri Dayanandan who met with a fatal accident while employed under the Kerala State Electricity Board and whereas it is reported that ( 1 ) Smt . Ponnamma (Wife), (2) Miss . Divya (Unmarried Daughter) , (3) Kumari Deepa (Minor Daughter ) Kochalummottil Puthen veedu , Muttam P. O. , Haripad and his only dependents as defined under Section 2 ( 1 ) (d) of the Workmen's Compensation Act , any others claimed to be such dependents should within 15 days of the publicationpul of this notice in the Kerala Government Gazette , prefer their claims in writing before me and prove the same. It no such claims are received within the prescribed time , the entire amount of compensation will be disburses to the persons mentioned above . Claims preferred thereafter will not be considered.

കേരളാ സ്റേററ് ഇലക്ട്രിസിറ്റി ബോർഡിൽ കോൺട്രാക്‌ട് വർക്കറായി ജോലിനോക്കി வவ അപകടമുണ്ടായി മരണമടഞ്ഞ ശ്രീ , ദയാനന്ദൻ്റെ ആശ്രി തർക്ക് വർക്ക്മെൻസ് കോമ്പൻസേഷ നൽകുന്നതി നായി രൂപ 2,42,100 ( രണ്ട് ലക്ഷത്തി നാല്‌പത്തി രണ്ടാ യിരത്തി ഒരുന്നൂറ് രൂപ മാത്രം ) ഈ ഓഫീസിൽ കെട്ടി വച്ചിരിക്കുന്നു . അന്വേഷണം നടത്തിയതിൽ ടിയാൻ ആശ്രിതരായി ( 1 ) (ശ്രീമതി പൊന്നമ്മ (ഭാര്യ) , ( 2) മിസ് . ദിവ്യാ (അവിവാഹിതയായ മകൾ) , ( 3 ) കുമാരി ദീപ (മൈനർ മകൾ) കൊച്ചാലുംമൂട്ടിൽൽ പുത്തൻവീട് , മുട്ടം പി . ഒ. , ഹരിപ്പാട് എന്നിവർഎന്നിവർ മാത്രമേ റിപ്പോർട്ട് ലഭിച്ചിരിക്കുന്നു . ടിയാന്റെ ആശ്രിതരായി ആശ്രിതർ എന്ന് മേൽവിവരിച്ച നിർവചനത്തിൽ ഉൾപ്പെ ടുന്നവരായി വേറെ ആരെങ്കിലും ഉണ്ടെങ്കിൽ ഈ നോട്ടീസ് കേരള ഗവൺമെൻറ് ഗസറ്റിൽ പരസ്യപ്പെടുത്തുന്ന തീയതി മുതൽ 15 ദിവസത്തിനകം ഈ ആഫീസിൽ രേഖാമൂലം കഴിഞ്ഞുളള ഹർജികൾ ആകുന്നു. തെളിയിക്കേണ്ടതും അവധി പരിഗണിക്കപ്പെടുന്നതല്ലാത്തതും

(Sd.)

Office of the Regional Joint Labour Commissioner , Kollam.

Commissioner for Workmen's Compensation.

amagt n

(1)

6-842/2007.

2007. 3 .

റെയിൽവേ , പാലക്കാടൻ അപകടമുണ്ടായി 20-6-2005 -ാം തീയതി മരണമടഞ്ഞ ശ്രീ , പി . സുരേന്ദ്രൻ എന്ന താഴിലാളിയുടെ ആശ്രിതർക്ക് നഷ്ടപരിഹാരം ന കുന്ന രീനായി സതേൺ റെയിൽവേ പാലക്കാട് 3,41,380രൂപ (മൂന്നു ലക്ഷത്തി നാൽപ്പത്തി ഒന്നായിരത്തി ജയരാമൻ ( ഭാര്യ ) , (2 ) മഞ്ജുഷ , എം . ജെ . ( അവിവാ ഹിതയായ മകൾ) , (3) അഞ്ജുഷ , എം . ജെ . (മൈനർ ৫৫০০), ക്കത്തോട നൂ ലു വ ളളി , ചെമ്പുച്ചിറ -680 634 കൊടകര ( വഴി ) , എന്നിവർ മാത്രമേയുളളുവെന്ന് ചാലക്കുടി അസിസ്ററൻറ് ലേബർ ഓഫീസർ അറിയിച്ചിട്ടുണ്ട് . അപ്രകാരമുള്ള ആശ്രിതരാണെന്ന് അവകാശപ്പെടാവുന്ന മാറാരെങ്കിലു മുണ്ടെങ്കിൽ അവർക്കുള്ള അവകാശം ഈ നോട്ടീസ് കേരള ഗസററിൽ പ്രസിദ്‌ധീകരിച്ച് 15 ദിവസത്തിനകം എൻറെ മുമ്പാകെ എഴുതി സമർപ്പിക്കേണ്ടതും ആയത് തെളിയിക്കേണ്ടതുമാണ് . നിർദിഷ്ട സമയ പരിധി ക്കകം യാതൊരു അവകാശവാദവും ഉന്നയിച്ചില്ലെങ്കിൽ മുഴുവൻ തുകയും മേൽപ്പറഞ്ഞ വ്യക്തികൾക്ക് വിതരണം ചെയ്യുന്നതാണ് . അതിനുശേഷം ലഭിക്കുന്ന അവകാശവാദങ്ങൾ പരിഗണിക്കുന്നതല്ല .

( ") മുന്നൂറ്റി എൺപത് രൂപ മാത്രം ) ഈ ഓഫീസിൽ കെട്ടിവച്ചിട്ടുണ്ട്. വർക്കുമെൻസ് കോമ്പൻസേഷൻ ആക്ററിലെ 2 ( 1 ) (ഡി )( ഡി ) വകുപ്പനുസരിച്ച് നിർവ്വചിച്ച പ്രകാരം മരണമടഞ്ഞ പി . ആശ്രിതരായി എം.പി. രതി ( ഭാര്യ ) , മുല്ലത്ത വീട് , മുല്ലശ്ശേരി പി . ഒ . തൃശ്ശൂർ ജില്ല (2 ) പി . ജാനകി ( മാതാവ്) പാറക്കൽഹൗസ് , Near ബാലഭദ അമ്പലം , നായാടിക്കുന്ന മഞ്ഞക്കാട് , ഷൊർണ്ണൂർ എന്നിവർ മാത്രമേയുള്ളൂവെന്ന് ചാവക്കാട് , ഷൊർണ്ണൂർ അസിസ്‌ററൻറ് ആഫീസർമാർ അറിയിച്ചിട്ടുണ്ട് . അപ്രകാരമുള്ള ആശ്രി തരാണെന്ന് അവകാശപ്പെടാവുന്ന 2000രെങ്കിലുമുണ്ട ങ്കിൽ അവർക്കുളള അവകാശം ഈ നോട്ടീസ്നോട്ടീസ് കേരള ഗസറ്റിൽ പ്രസിദ്ധ‌ീകരിച്ച് 15 ദിവസത്തിനകം എൻറെ മുൻപാകെ എഴുതി സമർപ്പിക്കേണ്ടതും വെളിയി ക്കേണ്ടതുമാണ് . maalas സമ പേരിധിക്കകം യാതൊരു അവകാശവാദവും ഉന്നയിച്ചില്ലെങ്കിൽ മുഴുവൻ തുകയും മേൽപ്പറഞ്ഞ വ്യക്‌തികൾക്ക് വിതരണം ചെയ്യുന്നത് . അതിനുശേഷം ലഭിക്കുന്ന ആ കാശ വാദങ്ങൾ പരിഗണിക്കുന്നതല്ല .

വർക്ക്മെൻസ് ഡെപ്യൂട്ടി ലേബർ കോമ്പൻസേഷൻ കമ്മീഷണർ . കമ്മീഷണറുടെ കാര്യാലയം , ( ഡെപ്യൂട്ടി ലേബർ കമ്മീഷണർ ) .

(2)

2007 ഡിസംബർ 3 .

-1140/2007.

നോട്ടീസ്

2007 ഡിസംബർ 26 .

നമ്പർ WC -25 / 2007 .

11 കേരള സ്റ്റോററ് ഇലക്ട്രിസിറ്റി ബോർഡിൻറ കീഴിൽ ജോലി അപകടമുണ്ടായി 12-6-2007-。。 സി.വി. രാധാകൃഷ് ണൻ എന്ന തൊഴിലാളി യുടെ ആശ്രിതർക്ക നൽകുന്ന നായി നഷ്ടപരിഹാരം എക്സിക്യൂട്ടീവ് എഞ്ചിനീയർ , കെ . എസ് .എസ് . ഇ . ബി . (ഇലക്ട്രിക്കൽ ഡിവിഷൻ ) കുമരനെല്ലൂർ 3,79,120 രൂപ ( മൂന്നു ലക്ഷത്തി എഴുപത്തി ഒമ്പതിനായിരത്ത ഒരുന്നൂറ്റി ഇരുപത് രൂപ മാത്രം ) ഈ ഓഫീസിൽ കെട്ടിവച്ചിട്ടുണ്ട് . വർക്ക്മെൻസ് കോമ്പൻസേഷൻ ആക്ട‌ിലെ ? ( 1 ) ( ഡി ) വകുപ്പ് അനുസരിച്ച് നിർവ്വ ചിച്ച പ്രകാരം മരണമടഞ്ഞ സി . വി രാധാകൃഷ്‌ണൻ ആശ്രിതരായി ( 1 ) ശ്രീമതി ഓമന പി .ജെ. ( ഭാര്യ), (2 ) വൈശാഖൻ , സി , ആർ . ( മൈനർ മകൻ ) , ( 3 ) അറുണ്ട്, സി. ആർ ( ചൈനർ മകൻ ) , (4 ) അബിതാ , സി . ആർ . ( ചൈനർ മകൾ) , ചക്കാലിപ്പുറത്ത്വീട് , പി . ഒ , ചിറാണ്ട്, മാത്രമേ ഉളളൂവെന്ന് തൃശ്‌ശൂർ ജില്ല എന്നവർ വടക്കാഞ്ചേരി അസിസ്ററൻറ് ലേബർ ഓഫീസർ അറിയിച്ചിട്ടുണ്ട് . അപ്രകാരമുള്ള ആശ്രിതരാണെന്ന് അ വ കാ ശ പ്പെ ടാ വുന്ന മറ്റ് ആരെങ്കിലുമുണ്ടെങ്കിൽ അവർക്കുള്ള അവകാശം ഈ നോട്ടീസ് കേരള ഗാ പ്രസിദ്ധീകരിച്ച് 15 ദിവസത്തിനകം എന്റെ മുൻപാകെ എഴുതി തി സയർപ്പിക്കേണ്ടതും തെളിയിക്കേണ്ടതുമാണ് . നിർദ്ദിഷ്ട‌ സമയപരിധിക്കകം യാതൊരു അവകാശ വാദവും ഉന്നയിച്ചില്ലെങ്കിൽ മുഴുവൻ തുകയും മേൽപ്പറഞ്ഞ വ്യക്തികൾക്കു വിതരണം ചെയ്യുന്നതാണ് . അതിനു ശേഷം ലഭിക്കുന്ന പരിഗണ

(3)

നമ്പർ ആർ , ആർ , സി -3,2003 2007 ഡിസംബർ 14 .

പൊററി കോൺട്രാക്ററ് വർക്കറായി കേരള സ്റേററ് ഇലക്ട്രിസിററി ബോർഡ് മേലാറ്റൂർ ഇലക്ട്രിക്കൽ സെക്‌ഷൻ കീഴിൽ ജോലി നോക്കിവരവെ മാദകമായി അപകടമുണ്ടായി லை m ணண ശ്രീ . ബാലസുബ 'മണ്യൻ , s /o അയ്യനാർ.ന്റെ ആശ്രിതർക്ക് തൊഴിലാളി നഷടപരിഹാരം നൽകുന്നതിനായി 4,03,320 രൂപ (നാലുലക്ഷത്തി മുവായിരത്തിമുന്നൂറ്റി ഇരുപത് രൂപ മാത്രം) ഈ ഓഫീസിൽ കെട്ടിവെച്ചിട്ടുണ്ട് . തൊഴിലാളി കൾക്കുളള നഷ്ടപരിഹാറ ആക്ററിലെ 2 ( 1 ) (ഡി) വകുപ്പ് അനുസരിച്ച് നിർവചിച്ചപ്രകാരം ടിയാൻ ആശ്രിതരായി ഭാര്യ ( സ്യധ ) , പ്രായപൂർത്തിയാവാത്ത മക്കളായ വിഷ ' , വിഷ്ണുപ്രിയ, പ്രീത, കോട്ടാ യിൽവീട് , ഉണ്യാൽ ഒ. കർക്കിടാംകുന്ന് അലനല്ലൂർ വഴി , പാലക്കാട എന്നിവർ ৩১৯৫৯ ഉളളൂവെന്ന് റിപ്പോർട്ട് ചെയ്തിരിക്കുന്നു . അപ്രകാര ആശ്രിതരാണെന്ന് اله അവകാശപ്പെടുന്ന ৫০০ ആരെങ്കിലുമുണ്ടെങ്കിൽ അവർക്കുള്ള അവകാശം ഈ നോട്ടീസ് കേരള ഗവൺമെന്റ് ഗസറിൽ പരസ്യ പ്പെടുത്തി 15 ദിവസത്തിനകം എന്റെ മുമ്പാകെ എഴുതി സമർപ്പിക്കേണ്ടതും ആയത് തെളിയിക്കേണ്ടത്യമാണ് . നിർദ്ദിഷ്ട സമയത്തിനകം യാതൊരു അവകാശവാദവും ലഭിച്ചില്ലെങ്കിൽ നഷ്ടപരിഹാരത്തുക മുഴുവനും മേൽപ്പറഞ്ഞ വ്യക്തികൾക്ക് വിതരണം ചെയ്യുന്നതാണ് . അതിനുശേഷം സമർപ്പിക്കുന്ന പരിഗണിക്കുന്നതല്ല .

റീജിയണൽ ജോയിൻ കമ്മീഷണറുടെ കാര്യാലയം ,

ചാലക്കുടി റേഞ്ച ' ടോഡിഷോപ്പ ' കോൺട്രാക്‌ടർ (ശ്രീ , സി , കെ. വിജയൻ കീഴിൽ اليد തൊഴിലുടമയുടെ പരമുണ്ടായി നഷടപരിഹാരം 21-3-1990.0ം തീയതി മരണമടഞ്ഞ ജയരാമൻ എന്ന തൊഴിലാളിയുടെ നൽകുന്നതിനായി ഉത്തരവായിട്ടുണ്ട് . (വർക്ക മെൻ കോമ്പൻസേഷൻ കമ്മീഷണർ തൃശ 'ശൂർ - ന്റെ It - 11-2000-ലെ ഡബ് . സി . സി 1 05 /91-ാം നമ്പർ ഉ ) വർക്കുമെൻസ് കോമ്പൻസേഷൻ ആ nslated 2 (1 ) ( ഡി ) വകുപ്പ് അനുസരിച്ച് നിർവ്വചിച്ച മരണമടഞ്ഞ ജയൻ ആശ്രിതരായി ( 1 ) ലളിത

() ( ১৪ ) NOTICE

5th December 2007 .

No. B. 342/07/WC 47/04 .

Whereas, the Oriental Insurance Co-Ltd. Branch Office Taliparamba has deposited with this Court an amount of Rs . 6,24,542 (Rupees six lakh twenty four thousand five hundred and forty two only) as Workmen's Compensation payable to the dependents of the deceased Workman Sri Kanakesh who met with a fatal accident on 29-12-2003 arising out of an in the course of his employment under the above employer .

And whereas an enquiry conducted through the Assistant Labour Officer , Taliparamba , it is understood thatthe following persons are the dependants of the deceased workman within the meaning of Section 2 ( 1 ) (d) of the Workmen's Compensation Act 1923.

DETAILS OF DEPENDENTS

Name and Address

Age

Relationship with the deceased person

Mother 46 Smt. A. V. Rugmini , dio Kannan Nambiar, Koyodan House , P. O. Payyavoor , Pin-670633

Now, therefore, notice is hereby given that any other person claiming to be the dependents of the deceased workmen should prefer their claims in writtingbefore the Commissioner for Workmen's Compensation , Kannur within 15 days from the date of publication of this notice in the Official Gazette. If no such claims are received within the stipulated time limit the entire amount of compensation will be disbursed to the dependents mentioned above . Claims if any preferred thereafter will not be considered .

(ശ്രീ , കെ. ജെ, മത്തായി , പയ്യാവൂർ (കഷേർസ് , പയ്യാവൂർ എന്നയാളുടെ ഉടമസ്ഥ‌തയിലുള്ള KL13H 8710 നമ്പർ ടിപ്പർ ലോറിയിൽ ജോലി ചെയ്തുവരവെ അപകടമുണ്ടായി മരണമടഞ്ഞ (७), കനകേഷിൻ ആശ്രിതർക്ക് തൊഴിലാളി നഷ്ടപരിഹാരം നൽകുന്ന തിനായി 6,24,542 രൂപ (ആറുലക്ഷത്തി ഇരുപത്തിനാലാ യിരത്തി അഞ്ഞൂറ്റി നാൽപ്പത്തിരണ്ടുരൂപ മാത്രം) ഈ ഓഫീസിൽ കെട്ടിവച്ചിരിക്കുന്നു. നടത്തിയതിൽ ടിയാൻ ആശ്രിതരായി അന്വേഷണം പേരും മേൽവിലാസവും

മരണപ്പെട്ടകക്ഷി യുമായുള്ള വയസ്

46 (ശ്രീമതി എ . വി . രുഗ്മിണി do കണ്ണൻ നമ്പ്യാർ , കോയാടൻ വീട് പയ്യാവൂർ പി . ഒ .

മാത്രമേ ഉളളുന്ന റിപ്പോർട്ട് ചെയ്തിരിക്കുന്നു . ടിയാൻ ആ ( ശിതരായി ആശ്രിതർ എന്ന് നിർവചനത്തിൽ ഉൾപ്പെടുന്നവരായി വേറെ ആരെങ്കിലും ഉണ്ടെങ്കിൽ ഈ നോട്ടീസ് കേരള ഗവൺമെൻറ് എന്നവർ ഗസററിൽ പരസ്യപ്പെടുത്തുന്ന തീയതി മുതൽ 15 ദിവസത്തിനകം ഈ ആഫീസിൽ രേഖാമൂലം ഹാജരായി 329000 . നിർദ്ദിഷ‌s സമയത്തിനകം തെളിയിക്കേണ്ടതാണ് . യാതൊരു അവകാശ വാളവും ലഭിച്ചില്ലെങ്കിൽ നഷ്ടപരിഹാര തുക മുഴുവനും മേൽപ്പറഞ്ഞ വ്യക്‌തിക്ക വിതരണം ചെയ്യുന്നതാണ് . അവധി കഴിഞ്ഞുള്ള ഹർജികൾ പരിഗണിക്കുന്നതല്ല .

(Sd.)

Deputy LabourCommissioner and Commissionerfor Workmen's Compensation.

Office of the Deputy Labour Commissioner, S. N. Park Road, Kannur-1 .

Cite this issue. Kerala Gazette, Government of Kerala, 15 January 2008. Indian Gazettes, https://egazette.servantsofknowledge.in/details/in.gazette.kerala_new.2008-01-15.part3_labour_dpt/. Archive identifier in.gazette.kerala_new.2008-01-15.part3_labour_dpt.