Servants of Knowledge
Kerala Gazette · Government of Kerala

Pre-qualification tender notice Re-tender /Auction notice Tender notice Short Tender notice

Published 15 January 2008

Department
Marine Department
Part
PART III-Notification by Head of Departments
Identifier
in.gazette.kerala_new.2008-01-15.part3_marine_dpt
Languages
English, Malayalam
Published at
Original source ↗

Government ofKerala

കേരള സർക്കാർ 2007

Reg. No. രജി. നമ്പർ

KL/TV(N)/ 12/2006-2008

KERALA GAZETTE

കേരള ഗസററ്

PUBLISHED BY AUTHORITY

ആധികാരികമായി പ്രസിദ്ധപ്പെടുത്തുന്നത്

Vol. LIII

Thiruvananthapuram , Tuesday വാല്യം 53

തിരുവനന്തപുരം, ചൊവ്വ 15th January 2008 2008 ജനുവരി 15

No.

3 25th Pousha 1929

നമ്പർ 1929 പൌഷം 25

PART III

Marine Department

PRE -QUALIFICATION TENDER NOTICE

7th December 2007 .

No.D3-3383 /07/ SE .

The Superintending Engineer, Harbour Kollam-2 for and on behalf of the Governor of Kerala invite competitive tenders in two separate sealed covers for pre-qualification and execution of following work from Firms /Registered 'A' Class contractors of any State P.W.D./Irrigation Department /Central Public Works Department who are financially capable and with previous experience in satisfactorily completing similar work/building works/Architectural works costing not less than Rs. 120 lakh within a period of 5 years (from the date of this notifi- cation) Relevant Certificate to the effect from an officer not below the rank of Superintending Engineer/Agreement Authority should also be produced along with application for tender document. Engineering Project Circle , Asramam , Koll Tender Number-33/2007-08/SE/HEPC .

Name of work TRP- Tourism -Development of Andhakaranazhi Beach in Alappuzha District.

Probable Amount of Contract Rs . 341 lakhs .

Earnest Money Deposit Rs . 50,000.

Time of completion- 12 Months .

Componentworks ( 1 ) Construction ofPathway

(2) Construction ofAuction Hall

(3) Construction of Boat Jetty

(4) Construction of Kiosk

(5) Construction of Ticket Counter

(6) Bridge Beautification The tenderers may possess /be capable of providing the following machineries required for the successful completion of the work. Necessary proof in this regard should be submitted along with the Pre-qualification Documents .

List of Machineries

1. Concrete Mixing Machine.

2. Concrete Vibrator .

3. Formwork and accessories .

4. Boring Plant.

5. Excavator/Procelain .

6. Tipper Lorry/ Lorry .

7. Generator Set കേരള ഗവർണ്ണർക്കുവേണ്ടി ഹാർബർ എഞ്ചിനീ യറിംഗ് വകുപ്പ് * പദ്ധ‌തി സർക്കിൾ , കൊല്ലം-2 സൂപ്രണ്ടിംഗ് എഞ്ചിനീയർ ചുവടെ ചേർത്തിരിക്കുന്ന പ്രവൃത്തിക്ക് പരിചയ സമ്പന്നരും സാമ്പത്തിക ശേഷിയുള്ളവരും കഴിഞ്ഞ 5 വർഷത്തിനുളിൽ ( നോട്ടീസ് തീയതി മുതൽ ) 136 ലക്ഷത്തിൽ കുറയാത്ത തുകയ്ക്കുള സമാനമായതോ കെട്ടിട നിര്മ്മാണം / ആർക്കിടെക്ച്ചററ്റ് പ്രവർത്തി തുടങ്ങിയ ഏതെങ്കിലും ഒറ പ്രവൃത്തിതപ്തികരമായി പൂർത്തീകരിച്ചിട്ടുള്ളതും (ആയതിന് ബന്‌ധപ്പെട്ട സൂപ്രണ്ടിംഗ് എഞ്ചിനീ യറുടെ / കരാർ അധികാരിയുടെ പദവിയിൽ കുറയാത്ത ഉദ്യാഗസ്ഥൻറെ സാക്ഷ്യപത്രം ഹാജരാക്കേണ്ടതാണ്) ഏതെങ്കിലും സംസ്ഥാന പൊതുമരാമത്ത് വകുപ്പ്/ ഇറിഗേഷൻ വകുപ്പ് / കേന്ദ്ര പൊതുമരാമത്ത് വകുപ്പ് എന്നിവയിൽ 'എ ' ക്ലാസ്‌സ്‌ രജിസ്ട്രേഷൻ ഉളളവരു എന്നിവരിൽ കരാറുകൾ / സ്ഥാപനങ്ങൾ പ്രത്യേകം നിന്നും മുൻയോഗ്യത നിർണ്ണയത്തിനും പ്രവൃത്തി ക്കുമുള്ള ദർഘാസുകൾ പ്രത്യേകം മുദ്രവച്ച കവറുകളിൽ രജിസ്റോർഡ് തപാൽ / സ്‌പീഡ് പോസ്‌ററ് മാർഗ്ഗം ക്ഷണിച്ചുകൊള്ളുന്നു . കൊറിയർ സർവ്വീസ് മുഖേന ലഭിക്കുന്ന ദർഘാസുകൾ പരിഗണിക്കുന്നതല്ല .

പ്രവൃത്തിയെ സംബന്‌ധിച്ച വിവരണം

ദർഘാസ് നമ്പർ എച്ച്. ഇ . പി . സി . 33/2007-08 / " ../ Tender documents for Pre- qualification and work can be had from the office of the undersigned on all working days from 7-1-2008 to 11-1-2008 during working hours and upto 3 p.m. on 11-1-2008 on application in writing, proving eligibility and on payment of Rs . 4,000+ VAT towards cost of tender schedule. The sale of Tender schedule for Pre- quali- fication and the work will be closed at 3 p . m . on 11-1-2008. The Pre- qualification-documents containing the questionnaire duly filled upby the tenderer ( 3 copies inbook form) along with preliminary agreement signed in Kerala Stamp Paper worth Rs . 50 and with required E.M.D. pledged in favour of the under- signed in cover No. 1 and the duly filled tender documents for the work (price bid) in cover No.2 should be submitted. Name of work should be clearly written on the sealed cover and postedby Registered/ Speed post so as to reach the undersigned before 4 p.m. on 21-1-2008. Tenders which are received after 4 p.m. on 21-1-2008 due to postalpostal delay or on any other reasons will not be considered . Department will not be responsible for any such delays . If the last date of receipt of tender happens to be a holiday, tenders willbe accepted upto 4 p . m. on the next working day. Tonders submitted through any courier service will not be considered. Tenders submitted without preliminary agreement and the required E. M. D. willbe rejected out right .

പ്രവൃത്തിയുടെ പേര് സുനാമി പുനരധിവാസ പദ്ധതി- ടൂറിസം ആലപ്പുഴ ജില്ലയിലെ അന്ധകാരനഴി ബീച്ചിന്റെ വികസനം ഉദ്ദേശം അടങ്കൽ തുക - 341 ലക്ഷം രൂപ .

നിരതദ്രവ്യം

2 50,000 പണി പൂർത്തിയാക്കേണ്ട കാലാവധി പ്രവൃത്തിയുടെ ഘടകങ്ങൾ , 12 മാസം .

1. നടപ്പാതയുടെ നിർമ്മാണം

2. ലേലപ്പുരയുടെ നിർമ്മാണം

3. ബോട്ടുജെട്ടിയുടെ നിർമ്മാണം

4. കിയോസ്‌ക് നിർമ്മാണം

5. ടിക്കറ്റ് കൗണ്ടർ നിർമ്മാണം

6. പാലം മോടിപിടിപ്പിക്കൽ

The details of work dono during the previous financial year should be furnished along with the Pre- qualification document . Pre-qualification documents alone will be opened at 4.30 p . m . on the last day of acceptance of tender and will be submitted to Chief Engineer's Committee for evaluation. The tenders of those who have been pre- qualified will only be opened later and the tenders of those who are not pre- qualified will be summarily rejected without opening the tender . The date of opening of the tenders of the contractors/firms who have boen pre-qualified will be intimated . The firm period ofthe tender is 4 months from the date of opening of the tenders .

ദർഘാസിൽ പ ങ്കെ ടു ക്കാ ൻ ഉദ്ദേശിക്കുന്ന കരാറുകാർക്ക് ടി പ്രവൃത്തി വിജയകരമായി പൂർത്തീ കരിക്കുന്നതിനാവശ്യമായ താഴെപ്പറയുന്ന മെഷി നികൾ സ്വന്തമായി ഉളളവരോ അല്ലെങ്കിൽ ഏർപ്പാടാക്കാൻ കഴിവുള്ളവരോ ആയിരിക്കണം .

മെഷിനറികളുടെ ലിസ്റ്

1. കോൺക്രീററ് മിക്‌സിംഗ്മെഷീൻ The tenderers have to produce the originals of the pre-qualification documents within 3 days from the date of opening of the Pre - qualification tender for verification .

2. കോൺക്രീററ് വൈബ്രോറർ

3. ഫോം വർക്ക് സാധനങ്ങൾ

4. ബോറിംഗ് പ്ലാൻറ്

5. ടിപ്പർ ലോറി മുതലായവ

6. എസ്കവേറ്റർ/ പ്രൊക്‌ളെയിൻ

7 .

All the conditions in the Government Order No. G.O. (Ms) 43/99/ IRD dated 9-6-1999 and further clarifications and other conditions for consideration of tenders will be applicable to this tender . In Tespect of Para V of this G. O. the clarifications issued by the Government vide letter No. 7365/H3/ 2000/PWD dated 1-4-2000 will be applicable . GO (Rt.) No. 255/04/F & PD dated 29-6-2004 will also be applicable to this tender. Co - operative Societies will not be eligible for any price preference for this tender. The undersigned reserves the right to reject the Pre- qualification/tender application , duly filled and submitted Pre-qualification /Tender documents without assigning any reason.

മുൻ യോഗ്യതാനിർണ്ണയത്തിൻ്റയും ത്തിയുടെയും ദർഘാസ് പ്രമാണങ്ങൾ താഴെ ഒപ്പിട്ടിരി ക്കുന്ന ഉദ്യോഗസ്‌ഥൻ്റെ കാര്യാലയത്തിൽ നിന്നും 7-1-2008 മുതൽ 11-1-2008 വരെയുള്ള പ്രവൃത്തി ദിവസങ്ങളിൽ 10 മണിക്കും 3 മണിക്കും ഇടയിൽ 4,000 രൂപ വിലയും വാവാറും അടച്ച്, യോഗ്യത തെളിയിക്കുന്ന രേഖകൾ രേഖാമൂലം അപേക്ഷിച്ചാൽ ലഭിക്കുന്നതായിരിക്കും . മുൻ യോഗ്യത നിർണ്ണയിക്കുന്നതിനും പ്രവൃത്തിക്കു. മുള്ള ദർഘാസ് ഫോറങ്ങൾ 11-1-2008 വൈകുന്നേരം. ഹാജരാക്ക നമ്പർ 7365 | എച്ച് 3 /2000 /പി . ഡബ്ള്യു . ഡി . 1-4-2000-00 തീയതിയിലെ സർക്കാർ നിർദ്ദേശ മാണ് ഈ ദർഘാസിന് ബാധകമാകുന്നത് , ജി , ഒ. ആർ . റി . 255 / 04 /എഫ് . ആൻറ് പി . ഡി . 29-6-2004 -ലെ സർക്കാർ ഉത്തരവും ഈ ദർഘാസിന് യിരിക്കും . കോ- ഓപ്പറേററീവ് സൊസൈാറികൾക്ക ഈ ദർഘാസിൽ നിരക്കു സംബന്‌ധമായ യാതൊരു വിധ പ്രത്യേക പരിഗണനയും ഉണ്ടായിരിക്കുന്നതല്ല. മുൻയോഗ്യത ദർഘാസ് (പ്രമാണത്തിനുള്ള അപേക്ഷയോ , പൂരിപ്പിച്ച് സമർപ്പിക്കുന്ന മുൻയോഗ്യത ദർഘാസ് പ്രമാണങ്ങളോ യാതൊരു കാരണവും കാണിക്കാതെ 60m നിരസിക്കുന്നതിനുള്ള അധികാരം ഒപ്പിട്ടിരിക്കുന്ന ആളിൽ നിക്ഷിപ്തമാണ് .

(Sd.) Superintending Engineer. (For and onbehalfofthe Governor ofKerala)

Office of the Superintending Engineer, Harbour Engineering ProjectCircle, Asramom, Kollam-2.

പുനർ ദർഘാസ് പരസ്യം

നമ്പർ ഡി 1-1099 / 02 / ഇ / കെ.എഫ്.എച്ച് .

2007 ໙໖ 28 .

കേരള ഗവർണ്ണർക്കുവേണ്ടി കായംകുളം ഫിഷറി ഹാർബർ ഡിവിഷൻ"ഡിവിഷൻ 'എക്‌സിക്യൂട്ടീവ് എ എഞ്ചിനീയർ പറയുന്ന പ്രവൃത്തികൾക്ക് അംഗീകത കരാറുകാരിൽനിന്നും മുദ്രവച്ച ദർഘാസുകൾ ക്ഷണിച്ചു കൊള്ളുന്നു .

3 മണിക്കുശേഷം യാതൊരു കാരണ വശാ ലും ലഭിക്കുന്നതല്ല . പൂരിപ്പിച്ച ചോദ്യാവലികളടങ്ങിയ മുൻയോഗ്യതാ ദർഘാസ് പ്രമാണം ബുക്ക് രൂപത്തി ലാക്കി മൂന്ന് പകർപ്പ് സഹിതം , നിരതദ്രവ്യവും, പ്രാഥമിക ഉടമ്പടിയും ഉളളടക്കം ചെയ്ത emo. നമ്പർ കവറിലും പ്രവൃത്തിക്കുള്ള ദർഘാസ് രണ്ടാം നമ്പർ കവറിലും അടക്കം ചെയ്ത് (പ്രവൃത്തിയുടെ പേറും മാറും കവറിൻ മുകളിൽ പേരിൽ രേഖപ്പെടുത്തി താഴെ ഒപ്പിട്ടിരിക്കുന്ന ഉദ്യോഗസ്ഥൻ วา 21-1-21-1-2008- ന് വൈകുന്നേരം 4 മണിക്ക് മുൻപ് ലഭിക്കത്തക്കവണ്ണം രജിസ്‌റോറർഡ് തപാൽ സ്‌പീഡ് പോസ്റ് അയച്ചിരിക്കേണ്ടതാണ് . സർവ്വീസ് കൊറിയർ മുഖേന സ്വീകരി മുഖേന സമർപ്പിക്കുന്ന ദർഘാസുകൾ ക്കുന്നതല്ല . 21-1-2008 -m 4 മണിക്കു ശേ ഷം കിട്ടുന്ന ദർഘാസുകൾ യാതൊരു കാരണവശാലും സ്വീകരിക്കുന്നതല്ല . തപാൽ തകരാറു മൂല മോ മറേതെങ്കിലും കാരണവശാലോ നിശ്ചിത സമയം കഴിഞ്ഞു കിട്ടുന്ന ദർഘാസുകൾ പരിഗണിക്കുന്നതല്ല. തപാൽ തകരാറുമൂലം ഉണ്ടാകുന്ന കാലതാമസത്തിന് ഈ ഡിപ്പാർട്ടുമെന്റ് യാതൊരു ഉത്തരവാദിത്വവും ഏറെറടുക്കുന്നതല്ല . ദർഘാസ് സ്വീകരിക്കുന്ന അവസാന ദിവസം ഏതെങ്കിലും കാരണവശാൽ സർക്കാർ പൊതു അവധിയായി പ്രഖ്യാപിക്കുകയാണെങ്കിൽ , തൊട്ടടുത്ത ദിവസം 4 മണിവരെ ദർഘാസുകൾ സ്വീകരിക്കുന്നതാണ് . മുൻയോഗ്യത നിർണ്ണയത്തിനുവേണ്ടിയുള്ള പ്രമാണങ്ങളോടൊപ്പം 50 രൂപ വിലയുള്ള മുദ്രപത്രത്തിൽ പ്രാഥമി ഉടമ്പടി ഒപ്പിട്ട് സമർപ്പിക്കേണ്ടതും അതോടൊപ്പം സൂപ്രണ്ടിംഗ് എഞ്ചിനീയർ , എഞ്ചിനീയറിംഗ് പ്രോജക്‌ട് സർക്കിൾ , ആശ്രാമം , കൊല്ലം.2 എന്ന പേരിൽ ആവശ്യമായ നിരതദ്രവ്യം നിയമപ്രകാരം കെട്ടിവച്ചതിൻ ചെയ്യേണ്ടതുമാണ് . അപ്രകാരം പ്രവൃത്തിക്കുള്ള ദർഘാസുകൾ ചെയ്യാത്തതുമായ നിരുപാധികം നിരസിക്കുന്നതാണ് .

നമ്പർ

ദർഘാസ് നമ്പരും

പ്രവൃത്തിയുടെ പേരും

അടങ്കൽ തുകയും

നിരത രൂപ

1 50 / 2007-08 / ഇ/കെ.എഫ്.എച്ച്.---- ററിആർപി ആലപ്പുഴ ജില്ലയിലെ അർത്തുങ്കൽ ഫിഷ് ലാന്റിംഗ് അഭിവൃദ്‌ധി. സെൻററിൻറ അ ഡ് മി നി സ് ട്രേ റീ വ് ബ്ലോക്കി ൻറ രൂപ 11 ലക്ഷം നിർമ്മാണം

27,500

25,000

2 51 / 2007-08 / ഇ /കെ.എഫ് , എച്ച് .-- റൂമുകളുടെ ലോക്കർ നിർമ്മാണം- രൂപ 10 ലക്ഷം

22,500

3 32 / 2007-08 /20 / കെ . എഫ് . എച്ച്.- ടി കാൻറീൻ ആൻറ് പ്രൊവിഷൻ സ്റേറാറിൻറ രൂപ 9 ലക്ഷം നിർമ്മാണം-

4 53 / 2007-08 /9/ കെ . എഫ് എച്ച് - ടി ടോയ്ലറ് ബ്ലോക്കിൻറ

15,650

നിർമ്മാണം -രൂപ 6.25 ലക്ഷം

5

കഴിഞ്ഞ സാമ്പത്തിക വർഷത്തിൽ ചെയ്തിട്ടുളള പ്രവൃത്തികളുടെ വിവരം മുൻയോഗ്യത നിർണ്ണയ ദർഘാസിനോടൊപ്പം സമർപ്പിക്കേണ്ടതാണ് . മുൻ യോഗ്യത നിർണ്ണയിക്കുന്നതിനുള്ള ദർഘാസുകൾ ദർഘാസുകൾ സ്വീകരിക്കുന്ന അ വൈകുന്നേരം 4.30 -ന് അവസാന തുറക്കുന്നതും ദിവസം പരിശോധനാ കമ്മിററിയുടെ അംഗീകാരത്തിനായി ചീഫ് معالم എഞ്ചിനീയർക്ക് സമർപ്പിക്കുന്നതുമാണ്. എഞ്ചിനീയർ മുനയോഗ്യത നിർണ്ണയിച്ച് അംഗീകരിക്കുന്ന കരാറുകാരുടേയും സ്ഥാപനങ്ങ ളുടേയും പ്രവൃത്തിക്കുള്ള ദർഘാസുകൾ മാത്രമേ പിന്നീട ' തുറന്ന് പരിശോധിക്കുകയുള്ളു . ചീഫ് എഞ്ചിനീയറുടെ മുൻയോഗ്യത നിർണ്ണയത്തിൽ കരാറു കാ രു ടെ / സ്ഥാപനങ്ങളുടെ പ്രവർത്തിക്കുള്ള ദർഘാസുകൾ തുറക്കാതെ HTTP നിരസിക്കുന്നതാണ് . ദർഘാസുകളുടെ ഫേം പിരീഡ് ദർഘാസുകൾ തുറക്കുന്ന തീയതി മുതൽ 4 മാസം വരെ ആയിരിക്കും . ' മുൻയോഗ്യതാ നിർണ്ണയ ദർഘാസുകൾ സമർപ്പിച്ചിട്ടുള്ള കരാറുകാർ ആയത് തുറക്കുന്ന ദിവസം മുതൽ മൂന്ന് ദിവസത്തിനുളളിൽ മുൻ യോഗ്യത നിർണ്ണയിക്കുന്നതിനുവേണ്ടി പ്പിച്ചിട്ടുളള ഡോക്യുമെൻറുകളുടെ അസ്സൽ പരിശോധനയ്ക്കായി ഹാജരാക്കേണ്ടതാണ് .

14,500

54 /2007-08 /ഇ / കെ . എഫ് . എച്ച്- ടി ഗേറ് ഹൗസിൻറെ നിർമ്മാണം . രൂപ 5.80 ലക്ഷം

ദർഘാസ് ഫോറത്തിൻറെ വില ക്രമനമ്പർ 1 ക്രമനമ്പർ മുതൽ 4 വരെ രൂപ 700 + വാറ്റ് , 5-3° ~ 400 + 2500 %.

ദർഘാസ് വിൽക്കുന്ന തീയതിയും സമയവും- 15-1-2008 1 മണിവരെ . 18-1-2008 യോഗ്യത നിർണ്ണയിച്ച കരാറുകാരുടെ / സ്ഥാപന ങ്ങളുടെ പ്രവൃത്തിക്കുള്ള ദർഘാസുകൾ തുറക്കുന്ന സമയവും തീയതിയും ബന്‌ധപ്പെട്ടവരെ മുൻകുട്ടി അറിയിക്കുന്നതായിരിക്കും . 9-6-1999 ലെ സർക്കാർ ഉത്തരവ് നമ്പർ ജി . ഒ . (എം. എസ് . ) 43 / 99 / ഐ . ആർ ഡി. യിൽ പറയുന്ന എല്ലാ നിബന് ധനകളും ദർഘാസ് പരിഗണനയ്ക്കുള്ള മറ്റ് അനുബന്ധ ഉത്തരവുകളും ഈ ദർഘാസിനും ബാധകമായിരിക്കും . ടി സർക്കാർ ഉത്തരവിലെ അഞ്ചാമത് ഖണ്ഡികയെ സംബന്‌ധിച്ച refundable) . Tender documents are not transferable . The sale of tender schedule for the work and Pre- ദർഘാസ് പ്രമാണങ്ങൾ ലഭിക്കേണ്ട തീയതിയും സമയവും 18-1-2008 ഉച്ചയ്ക്ക 3.30 മണി വരെ ,

തുറക്കുന്ന തീയതിയും സമയം 18-1-2008 വൈകുന്നേരം 4 മണി .

കരാറുകാരൻറെ ക്ലാസ്- ക്രമനമ്പർ 1 മുതൽ 4 വരെ 'സി'യും അതിനുമുകളിലും , ക്രമനമ്പർ 5 - ന് 'ഡി'യും അതിനുമുകളിലും ..

പ്രവൃത്തിയുടെ കാലാവധി- ക്രമനമ്പർ 1 മുതൽ 3 വരെ 6 മാസം , (ക്രമനമ്പർ 4-നും 5 -നും + 2000",

qualification will be closed at 3 p . m. on 10-1-2008. The Pre -qualification Tender schedule (3 copies) containing the questionnaire duly filled up by the Tenderer and Tender Schedule for the work should be submitted in separate sealed covers . The pre -qualification documents should be in book form with serially numbered pages having an index sheet showing the contents and page numbers . Name of work should be written on sealed covers and the sealed cover should be send by Registered Post / Speed post so as to reach the office of the undersigned before 4 p.m. on 18-1-2008.

സംബന്‌ധിച്ചുള്ള കേരള പൊതു മരാമത്ത് വകുപ്പിൻ്റെയും തുറമുഖ എഞ്ചിനീയറിംഗ് വകുപ്പിൻറെയും എല്ലാ വ്യവസ്ഥകളും ഇതിനും ബാധകമാണ് . കാരണം കൂടാതെ ദർഘാസ് ചെയ്യുന്നതിനോ മാാറിവയ്ക്കുന്നതിനോ ഉള്ള അധികാരം താഴെ ഒപ്പിട്ടിരിക്കുന്ന ഉദ്യോഗസ്ഥനിൽ നിക്ഷിപ്തത മാണ് . മേൽ പ്രസ്താവിച്ചിരിക്കുന്ന പ്രവൃത്തികളെ സംബന്‌ധിച്ചുളള കൂടുതൽ വിവരങ്ങൾക്ക് പ്രവൃത്തി ദിവസങ്ങളിൽ ഓഫീസുമായി ബന്ധപ്പെടാവുന്നതാണ് .

(2)

എക്‌സിക്യൂട്ടീവ് എഞ്ചിനീയർ , (ഇൻചാർജ് ) .

കരുനാഗപ്പളളി ,

PRE-QUALIFICATION CUM

TENDER NOTICE

[No. 19/H.E.D ./ (N.C . )/2007-08 ]

14th December 2007.

No. D6/ 1341 / 2007 /SE .

reason or Tenders which are received after 4 p . m. on 18-1-2008 due to postal delay due to any other will not be considered . This department will not be responsible for any such delay. If the last date of the receipt of tenders happens to be a holiday , tenders will be accepted upto 4 p . m . on the next working day. Preliminary agreement duly filled in and signed on stamp paper worth of Rs . 50 should accompany the tender for the work and the required E.M.D. pledged in favour of thethe undersigned should also be enclosed in a separate cover.separate cover. Tender submitted without prel minary agreement and E M.D. (duly pledged) will be rejected outright . The pre- qualification tenders alone will be opened on the same day at 4.30p.m.by the undersigned or by his authorised representative in the presence of tenderers or their representatives who may present at that time and will be submitted to the Chief Engineer for scrutiny and evaluation by the Committee constituted for this purpose .posc . Only the Tenders of those who have been pre-qualified will be opened later and the Tenders of those who have not been Pre-qualified will be summarily rejected without opening the Tender . The firm period of the tender will be four months from the date of opening of the tender.

The tenders through Courier Service will not beaccepted . The filled up questionnaire for pre- qualification in triplicate bound in book form, E.M.D. and preliminary agreementagreement shshall be put in one cover and the tender for the work another cover . The pre -qualification document not received in the form of bound book shall be rejected .

Competitive tenders in two separate sealed covers for pre - qualification and execution of the following work is invited by the Superintending Engineer , Harbour Engineering North Circle, Kozhikkode for and on behalf of the Governor of Kerala from registered 'A' class contractors/ firms of any State, PWD , Irrigation Department , having previous experience in major civil construction works and financial capacity for the work, only Contractors/ firms who had satisfactorily completed at least one major similar civil work costing more than 40 % of the estimate PAC of work during the last five years need apply . They should produce relevant certificates from the Superintending Engineer /Executive Engineer (agreement authority) along with the tender.

TenderNo. and Name of work - 38/HED (NG)/ 2007-08-Development of Azhikkal Cargo Harbour-Construction of Break water atMattule side-Balance work.

Estimate P. A. C. Rs . 236 Lakhs .

E.M.D.- Rs . 50,000 .

Approximate size and Quantity of stones to be used-10kg to 200 kg- 12292 Tonne , 300 kg to500kg 10781 Tonne 3 Tonne to 5 Tonne-9418 Tonne Sand filled bags 40683 Tonne .

Period of completion- 12 months .

The date of opening of the tenders of the contractors/firms who have been pre -qualified will be intimated later . All the conditions in the Govern- ment Order (Ms) No. 43/99/I . R.D. dated 9-6-1999 and other conditions for considering the tender will be applicable for this tender also. No price preference of any type shall be given to any Co -operative Societies in this work . The conditions of G. O. (Rt. ) No.255/2004/F & PD dated 29-6-2004 will be applicable to this tender also. The undersigned reserves the right to deny any application for pre- qualification and tender documents and to reject the tender submitted by the applicat without assigning- any reason . All conditions prevailing in this depart. ment regarding tender for pre - qualifications are applicable to this tender also .

TenderDocuments ( pre - qualification and execution of works) can be had from the office of the under- signed from 5-1-2008 to 10-1-2008 during office hours on remittance of Rs . 4,000 +VAT. (not

While evaluating tenders, regard wouldbe paid to national defence and security consideration.

ഗവർണ്ണർക്കുവേണ്ടി വകുപ്പ് എ ഞ്ചി നീ യ റിം ഗ് സൂപ്രണ്ടിംഗ് എഞ്ചിനീയർ ചുവടെ ചേർത്തിരിക്കുന്ന (പ്രവൃത്തിക്ക് പരിചയ സമ്പന്നരും സാമ്പത്തികശേഷി യുളളവരും പണിയുടെ അടങ്കൽ തുകയുടെ 40 %ത്തിൽ കുറയാത്ത തുകയ്ക്കുള്ള ഏതെങ്കിലും monom മായ ഒരാ സിവിൽ പ്രവൃത്തി കഴിഞ്ഞ 5 വർഷത്തിനു 5 ളളിൽ തൃപ്തികരമായി പൂർത്തിയാക്കിയിട്ടുള്ളവരുമായ സംസ്ഥാന പൊതുമരാമത്ത് വകുപ്പ്/ ഇറിഗേഷൻ വകുപ്പ് , എന്നിവയിൽ 'എ 'ക്ലാസ് രജിസ്ട്രേ ഷനുള കരാറുകാരിൽ സ്‌ഥാപനങ്ങളിൽ നിന്നും മുൻയോഗ്യത നിർണ്ണയത്തിനും പ്രവൃത്തിക്കുമുള്ള ദർഘാസുകൾ പ്രത്യേകം മുദ്ര‌വെച്ച കവറുകളിൽ രജിസ്റോർഡ് തപാൽ അഥവാ സ്‌പീഡ" പോസ്ററ് വിവിധ we മാർഗ്ഗം ക്ഷണിച്ചു കൊള്ളുന്നു . പ്രവൃത്തി പരിചയം തെളിയിക്കുന്നതിന് ബന്‌ധപ്പെട്ട സൂപ്രണ്ടിംഗ് എഞ്ചിനീയർ / എക്‌സിക്യൂട്ടീവ്ക് സിക്യൂട്ടീവ് എഞ്ചിനീയറുടെ (കരാർ നിർവ്വഹണ അധികാരി ) സാക്ഷ്യപത്രം നോടൊപ്പം സമർപ്പിക്കേണ്ടതാണ് . ദർഘാസി

ദർഘാസ് നമ്പർ 38 / എച്ച് . ഇ . ഡി . / എൻസി / 2007-08.

പ്രവൃത്തിയുടെ ഉദ്ദേശ തുകയും അഴീക്കൽ കാർഗോ തുറമുഖ വികസനം- മാട്ടൂൽ ഭാഗത്തെ പുലിമുട്ട് ബാക്കി പ്രവൃത്തികൾ നിർമ്മാണം രൂപ 236 ലക്ഷം .

നിരതദ്രവ്യം-രൂപ 50,000

ഉപയോഗിക്കുന്ന കരിങ്കല്ലുകളുടെ

വലിപ്പവും ഉദ്ദേശ അളവും !

മണൽ ചാക്കുകൾ 10683 ടൺ.

10 കി . ഗ്രാം മുതൽ 200 കി . ഗ്രാം വരെ- 12292 sent.

300 കി.ഗ്രാം മുതൽ 500 കീ .ഗ്രാം വരെ 10781

3 ടൺ മുതൽ 5 ടൺ വരെ 9418 s

പ്രവൃത്തി തീർക്കേണ്ട കാലാവധി - 12 മാസം ,

ലഭിക്കുന്ന ദർഘാസുകൾ ആയത് തപാൽ തകരാറു മൂലമോ മറ്റേതെങ്കിലും കാരണവശാലോ ആയാലും സ്വീകരിക്കുന്നതല്ല . ദർഘാസ് സ്വീകരിക്കുന്ന അവസാന ദിവസം ഏതെങ്കിലും കാരണവശാൽ സർക്കാർ അവധി യായി പ്രഖ്യാപിക്കുകയാണെങ്കിൽ തൊട്ടടുത്ത പ്രവൃത്തി ദിവസം വൈകുന്നേരം 4 മണിവരെ ദർഘാസുകൾ സ്വീകരിക്കുന്നതാണ് . മുൻയോഗ്യതാ നിർണ്ണയത്തിനു വേണ്ടിയുള്ള പ്രമാണങ്ങളോടൊപ്പം 50 രൂപ വിലയുളള മുദ്രപ്പത്രത്തിൽ പ്രാഥമിക ดูรวมรา ഒപ്പിട്ട് സമർപ്പിക്കേണ്ടതും അതോടൊപ്പംതന്നെ സൂപ്രണ്ടിംഗ് എഞ്ചിനീയർ , ഹാർബർ എഞ്ചിനീയറിംഗ് വകുപ്പ് ഉത്തരമേഖല , കോഴിക്കോട് -6 എന്ന പേരിൽ ആവശ്യ മായ നിരതദ്രവ്യം നിയമപ്രകാരം കെട്ടിവെച്ചതിൻ രേഖ അടക്കംചെയ്യേണ്ടതുമാണ' . അപ്രകാരം ചെയ്യാത്തവ നിരസിക്കുന്നതാണ് . മുൻയോഗ്യതാ നിർണ്ണയത്തിനുള്ള കവറുകൾ മാത്രം ദർഘാസുകൾ സ്വീകരിക്കുന്ന അവസാന ദിവസം വൈകുന്നേരം 4.30 മണിക്ക് സൂപ്രണ്ടിംഗ് എഞ്ചിനീയറോ അദ്ദേഹം അധികാര പ്പെടുത്തുന്ന മാറുദ്യോഗസ്ഥനോ ഹാജരുള്ള കരാറു കാരുടേയോ അവരുടെ അധികാരപ്പെടുത്തിയ പ്രതി നിധികളുടേയോ സാന്നിദ്ധ്യത്തിൽ തുറക്കുന്നതും ബന്ധപ്പെട്ട കുമ്മിറ്റിയുടെ അംഗീകാരത്തിനായി ചീഫ എഞ്ചിനീയർക്ക്ക്ക് സ‌മർപ്പിക്കുന്നതുമാണ് . ചീഫ് എഞ്ചിനീയർ മുൻയോഗ്യത നിർണ്ണയിച്ച് അഅംഗീകരി ക്കുന്ന കരാറുകാരുടെയും സ്ഥ‌ാപനങ്ങളുടെയും പ്രവൃത്തിക്കുള്ള ദർഘാസുകൾ തുറന്നു പരിശോധിക്കുകയുള്ളു . മുൻയോഗ്യത നിർണ്ണയത്തിൽ അംഗീകരിക്കപ്പെടാത്ത കരാറുകാരു asaje സ്ഥാപനങ്ങളുടേയും പ്രവൃത്തിക്കുള്ള ദർഘാസുകൾ തുറക്കാതെ തന്നെ നിരസിക്കുന്നതാണ് . ദർഘാസുകളുടെ പിരീഡ് ദർഘാസുക തുറക്കുന്നതു മുതൽ 4 മാസം വരെ ആയിരിക്കും . മുൻയോഗ്യത നിർണ്ണയിച്ച് അംഗീകരിക്കപ്പെട്ട സമയവും തീയതിയും അവരെ മുൻകൂട്ടി അറിയിക്കുന്നതായി രിക്കും . 9-6-1999 -ലെ സർക്കാർ ഉത്തരവ് 43 / 99 / ഐ ആർ ഡി യിൽ പറയുന്ന എല്ലാ നിബന്ധനകളും ദർഘാസ് പരിഗണനയ്ക്കുളള മറ" അനുബന്ധ ഉത്തരവുകളും ഈ ദർഘാസിനും ബാധകമായിരിക്കും . 29-6-2004 - ലെ സർക്കാർ ഉത്തരവ് നമ്പർ ( ആർ , ടി .) 255 /2004 /എഫ് . ആൻറ പി.ഡി. യിൽ പറയുന്ന നിബന്ധനകളും 20 ദർഘാസിനും ബാധകമായിരിക്കും . സഹകരണസംഘ ങ്ങൾക്ക് യാതൊരുവിധ പ്രിഫറൻസും ലഭിക്കുന്നതല്ല . മുൻയോഗ്യത നിർണ്ണയത്തിൻറെയും പ്രവൃത്തിയുടെയും ദർഘാസ് ഫാറങ്ങൾക്കുള അപേക്ഷയോ പൂരിപ്പിച്ച് സമർപ്പിക്കുന്ന മുൻയോഗ്യത നിർണ്ണയത്തിന്റെയും പ്രവൃത്തിയുടെയും ദർഘാസ് പ്രമാണങ്ങളോ യാതൊരുകാരണവും കാണിക്കാതെ തന്നെ നിരസിക്കുന്നതിനുള്ള അധികാരം താഴെ ഒപ്പിട്ടിരിക്കുന്ന ആളിൽ നിക്ഷിപ്‌തമാണ് .

ദർഘാസുകൾ പരിഗണിക്കുമ്പോൾ രാജ്യത്തിൻ സുരക്ഷയും പ്രതിരോധവും കണക്കിലെടുക്കുന്ന താകുന്നു.

Office ofthe

(Sd.)

Superintending Engineer , Harbour Engineering North Circle, Branhipalam P. O. ,

മുൻയോഗ്യതാ നിർണ്ണയത്തിൻറെയും പ്രവൃത്തി യുടെയും ദർഘാസ് ഫോറങ്ങൾ ഹാർബർ എഞ്ചിനീയ റിംഗ് വകുപ്പ് ഉത്തരമേഖലാ സൂപ്രണ്ടിംഗ് എഞ്ചിനീ യറുടെ ഓഫീസിൽ നിന്നും 5-1-2008 മുതൽ 10-1-2008 വൈകുന്നേരം 3 am വരെ 4,000 രൂപയും വാററും അടച്ച് ( മടക്കി കൊടുക്കുന്നതല്ല ) അപേക്ഷിച്ചാൽ ലഭിക്കു ന്നതാണ് . ദർഘാസ് കൈമാറ്റം ചെയ്യാൻ പാടുളളതല്ല . പൂരിപ്പിച്ച ചോദ്യാവലികളടങ്ങിയ മുൻയോഗ്യതാ പ്രമാണങ്ങളും ക്രമനമ്പറിട്ട് ഉളളടക്ക സൂചിക തയ്യാറാക്കി ബുക്കം രൂപത്തിലാക്കി (മൂന്ന് പകർപ്പ് സഹിതം ) യതും നിരതദ്രവ്യവും പ്രാഥമിക ഉടമ്പടിയും ഒന്നാം നമ്പർ കവറിലും പ്രവൃത്തിക്കുള്ള ദർഘാസ് 2-ാം നമ്പർ കവറിലും അടക്കം ചെയ്ത് (പ്രവൃത്തിയുടെ കവറിൻെറ മുകളിൽ രേഖപ്പെടുത്തി ഹാർബർ എഞ്ചിനീയറിംഗ് വകുപ്പ് ഉത്തരമേഖലാ സൂപ്രണ്ടിംഗ് എഞ്ചിനീയറുടെ പേരിൽ 18-1 -2008 - ന് വൈകുന്നേരം 4 മണിക്ക് മുൻപായി രജിസ് റോർഡ് തപാൽ അഥവാ സ്‌പീഡ് പോസ്‌റ് മാർഗ്ഗം ലഭിക്കേണ്ടതാണ്ഹാറിയർവഴി അയയ്ക്കുന്ന ടെൻഡർ സ്വീകരിക്കുന്നതല്ല . ബുക്ക് രൂപത്തിൽ കുത്തി ക്കെട്ടിയിട്ടില്ലാത്ത മുൻയോഗ്യതാ പ്രമാണം തിരസ്ക്കരി ക്കുന്നതാണ് . 18-1-2008 വൈകുന്നേരം 4 മണിക്കുശേഷം

Superintending Engineer .

ക്വട്ടേഷൻ /ലേല പരസ്യം

നമ്പർ ഡി 3 . 491/2001 .

2007 5 5.

കഴിഞ്ഞശേഷം ലേല പരിസരത്തുവച്ച് ക്വട്ടേഷനുകൾ തുറന്നു പരിശോധിക്കുന്നതും , ലേലത്തുകയാണോ , ക്വട്ടേഷൻ തുകയാണോ ഏതാണോ കൂടുതൽ അതിന് ലേലം/ ക്വട്ടേഷൻ താൽക്കാലികമായി സ്ഥിരപ്പെടുത്തുന്നതുമായിരിക്കും . അങ്ങനെ ലേലം അപ്പോൾ ക്വട്ടേഷൻ സ്‌ഥിരപ്പെട്ടുകിട്ടുന്നയാൾ തന്നെ സ്ഥിരപ്പെടുത്തിയ തുകയും നികുതിയും അടച്ച് രസീത കൈപ്പറേറണ്ടതുമാണ് . വീഴ വരുത്തിയാൽ നിരതദ്രവ്യം സർക്കാര് ഖജനാവിലേക്ക് മുതൽകൂട്ടുന്നതായിരിക്കും .

ഗവർണ്ണർക്കുവേണ്ടി ഡിവിഷൻ ക്വട്ടേഷനുക എക്‌സിക്യൂട്ടീവ് എഞ്ചിനീയർ തുറമുഖ എഞ്ചിനീയറിംഗ് വകുപ്പ് കീഴിലുളള ശൂന്യമായ സാധനങ്ങൾ വിൽക്കുന്നതിനായി മുദ്രവച്ച തകം പ്രത്യേകമായി ക്ഷണിച്ചുകൊളളുന്നു. ക്വട്ടേഷനുകൾ 16-1-2008 - ന് വൈകുന്നേരം 3 മണിക്കുമുൻപായി എക്‌സിക്യൂട്ടീവ് എഞ്ചിനീയറുടെ ആഫീസിൽ ലഭിച്ചിരിക്കേണ്ടതാണ് . ക്വട്ടേഷനു ക ളോ ടൊപ്പ പ്രകാരം നിരതദ്രവ്യമായി ഡിമാൻറ് (എക്‌സിക്യൂട്ടീവ് എഞ്ചിനീയർ ഹാർബർ എഞ്ചി ഡിവിഷൻ കണ്ണൂരിന് മാറത്തക്കരീതി യിൽ) അടക്കം ചെയ്തിരിക്കേണ്ടതാണ് .

ലേലം /ക്വട്ടേഷൻ അന്തിമമായി അംഗീകരിച്ച് കൊണ്ടുളള അറിയിപ്പ് കിട്ടി 7 ദിവസങ്ങൾക്കകം സാധനങ്ങൾ പൂർണ്ണമായും എടുത്തുകൊണ്ട് പോകേ ണ്ടതാണ്. ക്വട്ടേഷൻ ലേലത്തിൽ പങ്കെടുക്കുന്നതിന താൽപ്പര്യമുളളവർക്ക് മാപ്പിളബേ സബ് ഡിവിഷൻ അസിസ്ററൻറ് എക്സിക്യൂട്ടീവ് എഞ്ചിനീയറുടെ അനുമതിയോടെ പ്രസ്തുത സാധനങ്ങൾ പരിശോധി ക്കാവുന്നതാണ് .

സാധനങ്ങളുടെ വിവരണം തുരുമ്പു സാമഗ്രികൾ , ഉപയോഗശൂന്യമായ

അളവ് തൂക്കം -53.75 ക്വിൻറൽ ,

നിരതദ്രവ്യം-രൂപ 1,700 .

ക്വട്ടേഷൻ ലേലം സംബന്ധ‌ിച്ച് എക്സ‌ിക്യൂട്ടീവ് എഞ്ചിനീയറുടെ തീരുമാനം അന്തിമമായിരിക്കും . സർക്കാർവക സാധന സാമഗ്രികൾ ലേലം /ക്വട്ടേഷൻ പ്രകാരം വിൽപ്പന നടത്തുന്നതു സംബന്ധിച്ച് നിലവിലുള്ള എല്ലാ നിയമങ്ങളും ഇതിനും ബാധകമായിരിക്കും . വ്യവസ്ഥകളും

(㎡)

لله പ്രസ്തുത സാധനങ്ങൾ 17-1-2008- ന് വൈകു ന്നേരം 3 മണിക്ക് മാപ്പിളബേ ആഫീസ് പരിസരത്തുവച്ച് എക്സ‌ിക്യൂട്ടീവ് എഞ്ചിനീയറോ അദ്ദേഹം അധികാരപ്പെടുത്തുന്നയാളോ പരസ്യമായി ലേലം ചെയ്യുന്നതായിരിക്കും. ലേലത്തിൽ പങ്കുകൊളളാൻ ആഗ്രഹിക്കുന്നവർ നിര ത ദ വ്യം പണമായി ഒടുക്കി ലേലത്തിൽ പങ്കെടുക്കുവാനുള അർഹത നേടിയിരിക്കേണ്ടതാണ് .

ஆர்-17.

എക്സിക്യൂട്ടീവ് എൻജിനീയർ ,

പുനർ ലേല/ ർഘാസ് പരസ്യം

໙໙໖ ໑໙2-1220/01/ 01-3.

2007 ഡിസംബർ 6 .

കേരള ഗവർണ്ണർക്കുവേണ്ടി എക്‌സിക്യൂട്ടീവ് എഞ്ചിനീയർ തുറമുഖ എഞ്ചിനീയറിംഗ് കണ്ണൂർ ഡിവിഷൻറ കീഴിൽ താഴെപ്പറയുന്ന അവകാശത്തിനായി മുദ്രവച്ച കവകവറുകളിൽ ലേല ദർഘാസ് ക്ഷണിച്ചുകൊളളുന്നു . ത്തിൽ പങ്കെടുക്കുന്നതിനും , ദർഘാസ്ദർഘാസ് സമർപ്പിക്കുന്നതിനും പ്രത്യേകം പ്രത്യേകം ദർഘാസ് ഫോറം വാങ്ങിക്കേണ്ട പരസ്യലേലം കണ്ണൂർ ഡിവിഷൻ എം.്‌സിക്യൂട്ടീവ് എഞ്ചിനീയറുടെ ആഫീസിൽ വച്ച് നടത്തുന്നതാണ് .

മത്സ്യ ബന്ധന തുറമുഖത്തിൻറെ പേര്--മാപ്പിളബേ .

അവകാശം- (ഡ്രഡ്ജ് ചെയ്ത് ശേഖരിക്കുന്ന ഏകദേശം 5641. 90 ക്യുബിക് മീററർ മണ്ണ് നീക്കം ചെയ്യുന്ന തിനുള്ള അവകാശം ,

നടത്തിപ്പ് കാലാവധി 1 മാസം .

നിരതദ്രവ്യം 25,000 രൂപ ( ഡി.ഡി. ) .

ലേലർഘാസ് ഫോറത്തിന്റെ വില രൂപ 700 + വി . നി .

ലേലത്തീയതിയും സമയവും 18-1-2008 രാവിലെ 11 മണി ,

ദർഘാസ് പ്രാഥമിക കരാറിനോ ഈ ആഫീസിൽ നിന്നും 14-1-2008-ാം തീയതി മുതൽ 17-1-2008 ഉച്ചയ്ക്ക് 1 മണി നൽകുന്നതും 17-1-2008 , 4 മണിവരെ സ്വീകരിക്കുന്നതും , ലേലത്തിനുശേഷം തുറക്കുന്നതുമായിരിക്കും . ലേല ദർഘാസിൽ പങ്കെടുക്കുന്നവർക്കുന്നവർ 25,000 രൂപയുടെ നിരതദ്രവ്യം. ഹാർബർ എഞ്ചിനീയറിംഗ് കണ്ണൂർ ഡിവിഷൻ എക്സിക്യൂട്ടീവ് എഞ്ചിനീയറുടെ പേരിൽ മാറാവുന്ന രീതിയിൽ പുഡ്ജ് வெறு ടൊപ്പം ഈ ഓഫീസിൽ സമർപ്പിക്കേണ്ടതാണ നിരതദ്രവ്യം പണമായി സ്വീകരിക്കുന്നതല്ല . ലേലം ദർഘാസ് воспалено 1 അവകാശത്തിന് അംഗീകാരം ലഭിക്കുമ്പോൾ ലേലം / ദർഘാസ് തുകയുടെ 50 % തുക ഒടുക്കി 50 രൂപാ കേരള മുദ്രപ്പത്രത്തിൽ കരാർ ഒപ്പിടേണ്ടതും ബാക്കി തുക കരാർ വച്ചതിനുശേഷം പതിനഞ്ചുദിവസ ത്തിനകം ഒടുക്കേണ്ടതുമാണ്.

സംബന്ധിച്ചുളള കേരള പൊതുമരാമത്ത് വകുപ്പിന്റെയും തുറമുഖ എഞ്ചിനീയറിംഗ് വകുപ്പിന്റെയുംലും എല്ലഎല്ലാ വ്യവസ്‌ഥകളും ഇതിനും ബാധകമാണ് . കാരണം കൂടാതെ ലേലം ദർഘാസ് റദ്ദ്റദ് ചെയ്യാനോ മാറ്റിവയ്ക്കാനോ ഉള്ള അധിഅധികാരം 5309 ഒപ്പിട്ടിരിക്കുന്ന ഉദ്യോഗസ്ഥനിൽ നിക്ഷിപ്‌തമാണ് . പ്രസ്താവിച്ചിരിക്കുന്ന പ്രവൃത്തിയെപ്പററിയുള്ള കൂടുതൽ വിവരങ്ങൾക്ക് എക്സ്.സിക്യൂട്ടീവ് എഞ്ചിനീയറുടെ ആഫീസുമായിബന്ധപ്പെടാവുന്നതാണ്.

()

3R40-17.

എക്‌സിക്യൂട്ടീവ് എഞ്ചിയീനർ .

Cite this issue. Kerala Gazette, Government of Kerala, 15 January 2008. Indian Gazettes, https://egazette.servantsofknowledge.in/details/in.gazette.kerala_new.2008-01-15.part3_marine_dpt/. Archive identifier in.gazette.kerala_new.2008-01-15.part3_marine_dpt.