Government of Kerala
കേരള സർക്കാർ 2008
Reg . No. 01 ( KL/ TV / ( N) / 12 /2006-2008
KERALA GAZETTE
കേരള ഗസററ്
PUBLISHED BY AUTHORITY
Vol . LIII THIRUVANANTHAPURAM , TUESDAY
വാല്യം 53
തിരുവനന്തപുരം , ചൊവ്വ
}
ആധികാരികമായി പ്രസിദ്‌ധപ്പെടുത്തുന്നത്
No.
15th January 2008 2008 ജനുവരി 15
NO.3
നമ്പർ 25th Pousha 1929 1929 പൌഷം 25
PART III
RE - TENDER NOTICE
No. BSC - 1 /2007-08/DBGL . 18th December 2007 .
Competitive tenders in sealed covers superscribing the name of works are invited for and on behalf of the Governor of Kerala by the undersigned from the Registered Contractors of Kerala PWD / Irrigation Department Class ' A' & ' B ' Category for the following work so as to reach this office on or before the date specified . Tenders will be opened at 4.30 p . m . on date specified by the undersigned or other authorised officers . the
SO Sealed tenders should be sent by post only as to reach the date and time itself same within the prescribed Sl. No.
EMD Rs .
Tender No. and Name of Work with PAC
1 36 / SEBSC/ 2007-08- Construction ofbuilding for Sub Treasury Pallikkathode-Rs . 21 lakhs 50,000 2 38/ SEBSC /2007-08 - Deposit works- Construction of Building for the Paediatric ward Taluk Head Quarters Hospital , Thiruvalla Rs . 24 lakhs at 50,000 Cost of teader toran Rs . 1,000 + S . T.
Public Works Department
Last date and time of receipt of tender- 18-1-2008 upto 4 p . m . for Sl . No. 1 and 17-1-2008 upto 4 p . m. for Sl . No. 2 .
Period of completion- 6 months .
Name of Division- Buildings Division , Kottayam for Sl . No. 1 and Buildings Division, Pathanamthitta for Sl . No. 2 .
Tender documents and other particulars can be obtained from this office upto 1 p . m . one day before the tender date on application in writing and on payments of cost ( not refundable) either in cash or by money order . Only postal tenders will te entertained and late tenders will be rejected . All other conditions are the same as those Current in Kerala Public Works Department .
ദക്ഷിണമേഖലാ സൂപ്രണ്ടിംഗ് ബിൽഡിംഗ്സ് തിരുവനന്തപുരം എഞ്ചിനീയർ , ആൻറ് ലോക്കൽ വർക്സ് കേരള ഗവർണ്ണർക്കുവേണ്ടി താഴെ പായുന്ന പ്രവൃത്തികൾക്ക് പൊതുമരാ മഞ് / ഇറിഗേഷൻ വകുപ്പുകളിലെ അംഗീകൃത കരാറുകാരിൽനിന്നും മത്സരാടിസ്ഥാനത്തിലുള്ള ദർഘാസുകൾ പ്രവൃത്തി യുടെ പേര് ആലേഖനം ചെയ്തിട്ടുളള മുദ്രവച്ച കവറുകളിൽ ക്ഷണിച്ചുകൊളളുന്നു . ദർഘാസിൻറ കാലാവധി അത് സ്വീകരിക്കുന്ന അവസാന ദിവസം മുതൽ 4 മാസംവരെ ആയിരിക്കും . മുദ്രവച്ച ദർഘാ സുകൾ നിർദിഷ്ട തീയതിക്കകം തപാൽ മുഖേന ലഭിക്കുന്നവ മാത്രം സ്വീകരിക്കുന്നതാണ് .
ദർഘാസ് നമ്പരും
(ககி നമ്പർ
പ്രവൃത്തിയുടെ പേരും
നിരത ദ്രവ്യം രൂപ
അടങ്കൽ തുകയും
1 36 / എസ് . ഇ . ബി . എസ് . സി . / 2007-08 പളളിക്കത്തോട് സബ്ട്രഷറിക്കുവേണ്ടി കെട്ടിട നിർമ്മാണം രൂപ 21 ലക്ഷം 50,000
2 38 / എസ് . ഇ . ബി . എസ്.സി. / 2007-08- തിരുവല്ല താലൂക്ക ആ ശു പത്രിയിൽ പീഡിയാട്രിക് വാർഡ് നിർമ്മി ക്കുന്നതിന്രൂപ 24 ലക്ഷം 50,000
ദർഘാസ് (പ്രമാണത്തിൻറെ വില - രൂപ 1,000 + വി . നി .
ദർഘാസ് സ്വീകരിക്കുന്ന അവസാന സമയവും ക്രമനമ്പർ വൈകുന്നേരം 4 മണി , 17-1-2008, 42 . തീയതിയും 1-3° 18-1-2008 ക്രമനമ്പർ 2-0
പ്രവൃത്തി ചെയ്തുതീർക്കേണ്ട 6 ๑๐ .. കാലാവധി
കരാറുകാരുടെ തരംതിരിവ്- എ' ആൻറ് ബേബി' ៣ .
പ്രവൃത്തി ചെയ്യുന്ന ഡിവിഷൻ -(ക്രമനമ്പർ 1 -ന ബിൽഡിംഗ്‌സ് ഡിവിഷൻ , കോട്ടയം , ( കമ നമ്പർ 2 -ന് ബിൽഡിംഗ്സ് ഡിവിഷൻ , പത്തനംതിട്ട .
ദർഘാസ് പ്രമാണം നിർദ്ദിഷ്ട തീയതിക്ക് ഒരു ദിവസം മുമ്പ് ഉച്ചയ്ക്ക് ഒരുമണിവരെ ഈ ഓഫീസിൽ നിന്നും വാങ്ങാവുന്നതാണ് . പൊതുമരാമത്ത് വകുപ്പിലെ ദർഘാസുകളെ സംബന്ധിച്ച് നിലവി ലുളള എല്ലാ നിബന്ധനകളും ഈ ദർഘാസിനും ബാധകമായിരിക്കും .
(Sd .)
Thiruvananthapuram .
Superintending Engineer .