Servants of Knowledge
Kerala Gazette · Government of Kerala

Short Tender Notice

Published 15 January 2008

Department
Public Works Department
Part
PART III-Notification by Head of Departments
Identifier
in.gazette.kerala_new.2008-01-15.part3_pwd_short_tender
Languages
English, Malayalam
Published at
Original source ↗

ലഘുദർഘാസ് പരസ്യം

നമ്പർ ഡി 4 -ടി.എൻ . 5 / 2007-08 . 2008 ജനുവരി 1 .

கோல ഗവർണ്ണർക്കുവേണ്ടി എക്സിക്യൂട്ടീവ് എഞ്ചിനീയർ , കെട്ടിട വിഭാഗം , അസിസ്ററൻറ് പെരിന്തൽമണ്ണ താ പറയുന്ന പ്രവൃത്തികൾക്ക് വേണ്ടി അംഗീകൃത കരാറുകാരിൽ നിന്നും മുദ്രവച്ച ദർഘാസുകൾ ക്ഷണിച്ചുകൊളളുന്നു .

ദർഘാസ് നമ്പരും

க നമ്പർ

പ്രവൃത്തിയുടെ പേരും

നിരത ദ്രവ്യം രൂപ അടങ്കൽ തുകയും

1

പെരിന്തൽമണ്ണ 63/ 02/2007-08 ആർ . ഡി.ഒ. പോർച്ചിന്റെയും ക്വാർട്ടേഴ്സി ൻറെയും റിപ്പയറിംഗ് പ്രവർ ത്തികൾ രൂപ 1 ലക്ഷം

2,500 2

1,900 64 / എഇഇ / 2007-08- വണ്ടൂർ പോലീസ് സ്റേറഷൻ (സബ് ഇൻസ്പെക്ടർ ഓഫ് പോലീസ് ഓഫീസ്‌ ) -ൻറ അററകുററപ്പണിയും പുരോഗമന പ്രവർത്തനങ്ങളും 75,000لمره

3 65/ 2 / 2007-08 കുററിപ്പുറം ടെക്നിക്കൽ ഹൈസ്‌കൂളിൻറ മുൻവശത്തുളള ചുററുമതിലി ൻ്റെയും ഗേ ററി ൻറെ യും നിർമ്മാണം-രൂപ 3 ലക്ഷം 7,500 4 66 / എഇഇ/ 2007-08- പെരിന്തൽമണ്ണ മിനി സ്റേറഷനിൽ കിഴക്കും വടക്കും 2533 കോമ്പൗണ്ട് വാളിൻറ പ്രവർത്തി രൂപ 3 ലക്ഷം

7,500 5 67 /എഇഇ 2007-08 -വണ്ടൂർ സർക്കിൾ ഇൻസ്പെകടർ ഓഫ് പോലീസ് ഓ ഫീ സി ൻെറ അററകുററ പണികൾ രൂപ 75,000

1,900 6 68 / എഇഇ / 2007-08 - പെരിന്തൽമണ്ണ ഫയർ സ്‌റേഷനിലെ സ്ററാഫ് ക്വാർട്ടേഴ്സ് 3 -ൻറെ വാതിലുകൾ, ജനലുകൾ , സെപ്ററിക് ടാങ്ക് എന്നിവയുടെ റിപ്പയറിംഗ് പ്രവർത്തികളും പെയിൻറിംഗ് പ്രവർത്തിയും രൂപ 75,000

1,900

1,900 7 69 /എഇഇ 2007-08-വണ്ടൂർ സർക്കിൾ ഇൻസ്പെക്‌‌ടർ ഓഫ്‌ പോലീസ് ഓഫീസിന് കമ്പ്യൂട്ടർ സൗകര്യപ്പെടുത്തലും ഫ്ളോറിംഗ് ടൈൽസ് ചെയ്യലും രൂപ 75,000 8 70/ 02/2007-08 കുററിപ്പുറം സബ് രജിസ് ററാർ ഓഫീസിൻറ ഓഫീസ് റിക്കാർഡ് റൂമിൻറെ റിപ്പയറിംഗ്-രൂപ 1 ലക്ഷം

ദർഘാസ് ഫോറത്തിൻറ വില - രൂപ 400 + ദർഘാസ് സ്വീകരിക്കുന്ന അവസാന തീയതിയും സമയവും- 22-1-2008 വൈകുന്നേരം 4 മണി .

പ്രവൃത്തിയുടെ കാലാവധി- ക്രമനമ്പർ 3നും 4 -നും 2 മാസം , മറ്റുളളവയ്ക്ക് 1 മാസം .

കരാറുകാരുടെ വിഭാഗം- ' ഡി'യും അതിനു മുകളിലും .

ദർഘാസ് ഫോറങ്ങൾ അസിസ്ററൻറ് എക്സി ക്യൂട്ടീവ് എഞ്ചിനീയറുടെ കാര്യാലയത്തിൽ നിന്നും ദർഘാസ്ദിവസം ഉച്ചയ്ക്ക് 1 മണിവരെ ലഭിക്കുന്ന താണ് . ദർഘാസുകൾ അന്നേ ദിവസം 4.30-0 ഹാജരുളള കരാറുകാരുടെ സാന്നിദ്ധ‌്യത്തിൽ തുറക്കുന്ന താണ് . ദർഘാസുകൾക്കൊപ്പം അസിസ്ററൻറ് എക്സി ക്യൂട്ടീവ് എഞ്ചിനീയർക്ക് മാററാവുന്ന നിശ്ചിത നിരക്കിലുളള നിരതദ്രവ്യവും 50 രൂപയുടെ മുദ്രപ്പത്ര ത്തിൽ പ്രാഥമിക ഉടമ്പടിയും വയ്ക്കേണ്ടതാണ് . പൊതുമരാമത്ത് വകുപ്പിൽ നിലവിലുളള മററു നീബന്ധനകൾ ഈ ടെണ്ടറിനും ബാധകമാണ് .

( ) അസിസ്ററൻറ് എക്സിക്യൂട്ടീവ് എഞ്ചിനീയർ .

പെരിന്തൽമണ്ണ .

2,500

1,900 9 71 / എഇഇ /2007-08 - വണ്ടൂർ ജില്ലാ വിദ്യാഭ്യാസ ഓഫീസിൽ നിലവി ലുളള വെഹിക്കിൾ ഷെഡിൻറ റിപ്പയർ പ്രവർത്തികൾ 75,000م ലഘുദർഘാസ് പരസ്യം

നമ്പർ ഇ, ഇ , ഡി 1 - ററി , എൻ . / 2007 ( 07) .

2007 ഡിസംബർ 21 .

കേരള ഗവർണ്ണർക്കുവേണ്ടി എക്സിക്യൂട്ടീവ് എഞ്ചിനീയർ , നിരത്തനിരത്തുകളും പാപാലങ്ങളും , വയനാട് , റോഡ്സ് ഡിവിഷൻ , വടകര താഴെ പറയുന്നയുന്ന പ്രവൃത്തി ദർഘാസുകൾ നിശ്ചിത യോഗ്യതയുള്ള അംഗീകൃത കരാറുകാരിൽനിന്നും ക്ഷണിച്ചുകൊള്ളുന്നു . ദർഘാസുകൾ സ്വീകരിക്കുന്ന അവസാന ദിവസം വൈകുന്നേരം 4.30 മണിക്ക് തുറക്കുന്നതാണ് .

നമ്പർ

പ്രവൃത്തിയുടെ പേരും ഉദദേശ അടങ്കൽ തുകയും

നിരത (ദ്രവ്യം രൂപ

21,400

1 കൊട്ടിയൂർ റോഡിൽ കി . മീ . 2 /420 - ൽ ഉളള കേടുവന്ന കലുങ്ക് പുനർ നിർമ്മി ക്കലും 2/240 മുതൽ 2/660 വരെ സിമൻറ് കോൺക്രീററ് ഡ്രൈയിൻ നിർമ്മിക്കലും- രൂപ 8.55 ലക്ഷം

2 കടിയങ്ങാട്ട് പെരുവണ്ണാമൂഴി റോഡിൽ കി.മീ. 6/00 മുതൽ 7/00 വരെ ഉപരിതലം പുതുക്കൽ (സ്ട്രിപ്പ് ബി.ടി. ) രൂപ 1.90 ലക്ഷം

4,750

4,750

3 പെരുവണ്ണാമൂഴി പൂഴിത്തോട് റോഡിൽ കി.മീ. 1/100 മുതൽ 1/850 വരെയും 2/00 മുതൽ 3/100 വരെ ഉപരിതല , പുതുക്കൽ )51 (- 1.90 شه

1-0° 2, 3 ദർഘാസ് ഫോറത്തിൻറെ വില- ക്രമനമ്പർ രൂപ 700+ നികുതി , ക്രമനമ്പർ ഇവയ്ക്ക് രൂപ 400 + നികുതി .

ദർഘാസ് ഫോറം വില്പന നടത്തുന്ന തീയതിയും സമയവും- 16-1-2008 ഉച്ചയ്ക്ക് 1 മണിവരെ .

ദർഘാസ് സ്വീകരിക്കുന്ന അവസാന തീയതിയും സമയവും 17-1-2008 വൈകുന്നേരം 4 മണി വരെ .

കരാറുകാരുടെ യോഗ്യത - ക്രമനമ്പർ 1 -ന് 'സി ' ക്ലാസും ഉപരിയും , ക്രമനമ്പർ 2 , 3 ഇവയ്ക്ക് 'ഡി ' ക്ലാസും ഉപരിയും .

പണി പൂർത്തിയാക്കേണ്ട കാലാവധി- (ക്രമനമ്പർ 1 - ന് 4 മാസം , ക്രമനമ്പർ 2 , 3 ഇവയ്ക്ക് 1໐໙..

ദർഘാസ് സംബന്ധിച്ച് നിലവിലുള്ള എല്ലാ നിബന്ധനകളും ഇതിനും ബാധകമായിരിക്കും . നിരത താഴെ , ഒപ്പിട്ടിരിക്കുന്ന ആളുടെ പേരിൽ അധികാരപ്പെടുത്തിയവയായിരിക്കണം . 50 രൂപയുടെ മുദ്രപ്പത്രത്തിൽ പൂർണ്ണരൂപത്തിലുളള പ്രാഥമിക กรณรา അടക്കം ചെയ്യാത്ത ദർഘാസുകൾ നിരസിക്കുന്നതായിരിക്കും . കൂടുതൽ വിവരങ്ങൾ ഈ ഓഫീസിൽ നിന്നും പ്രവൃത്തി ദിവസങ്ങളിൽ അന്വേഷി ച്ചറിയാവുന്നതാണ് .

എക്സി . എഞ്ചിനീയറുടെ കാര്യാലയം , Q10.

(2 ) എക്സിക്യൂട്ടീവ് എഞ്ചിനീയർ .

Cite this issue. Kerala Gazette, Government of Kerala, 15 January 2008. Indian Gazettes, https://egazette.servantsofknowledge.in/details/in.gazette.kerala_new.2008-01-15.part3_pwd_short_tender/. Archive identifier in.gazette.kerala_new.2008-01-15.part3_pwd_short_tender.