Servants of Knowledge
Kerala Gazette · Government of Kerala

Tender Notice

Published 15 January 2008

Department
Public Works Department
Part
PART III-Notification by Head of Departments
Identifier
in.gazette.kerala_new.2008-01-15.part3_pwd_tender_notification
Languages
English, Malayalam
Published at
Original source ↗

TENDER NOTICES

(1)

No. 7 / SENH / SC /2007-08 .

17th December 2007 .

Name of work -NH - 47 Toll collection of vehicles passing through Akkulam Bridge in Thiruvananthapuram - Neyyattinkara Bye pass .

Estimate P.A.C.-Rs. 1,27,74,635 .

EMD-Rs . 7,66,500 .

Cost of tender form- Rs . 2,000 + VAT .

Date and time of issue of tender form- From 7-1-2008 to 10-1-2008 upto 1 p . m. Last date and time of receipt of tender- 18-1-2008 upto 3 p . m .

Date and time of opening of tender form- 18-1-2008 at 4 p . m.

Period of collection of toll 1-4-2008 to 31-3-2009 .

പ്രവൃത്തിയുടെ പേര് പാസിൽ ആക്കുളം പാലത്തിൽക്കൂടെ കടന്നു ദേശീയപാത 47 - ൽ തിരുവനന്ത പു രം - നെയ്യാറ്റിൻകര പോകുന്ന വാഹനങ്ങളിൽ നിന്ന് പിരിക്കൽ .

അടങ്കൽ തുക രൂപ 1,27,74,635 .

നിരതദ്രവ്യം-രൂപ 7,66,500 .

ദർഘാസ് പ്രമാണത്തിൻറെ വില രൂപ 2,000+ വാറ്

ദർഘാസ് ഫോറം വിതരണം ചെയ്യുന്ന തീയതിയും സമയവും 7-1-2008 0 10-1-2008 ഉച്ചയ്ക്ക് 1 മണി വരെ,

ദർഘാസ് സ്വീകരിക്കുന്ന അവസാന തീയതിയും സമയവും-18-1-2008 , 3 മണി .

ദർഘാസ് തുറക്കുന്ന തീയതിയും സമയവും 18-1-2008 4 ๑๓.

പ്രവൃത്തിയുടെ കാലാവധി 31-3-2009 . 1-4-2008 മുതൽ വിശദവിവരങ്ങൾക്ക് താഴെപ്പറയുന്ന വെബ്സൈററ് സന്ദർശിക്കുക :

1. www.pwd . ,kerala Govt . in

2. www.kerala Govt . in

3. www.keralapwd.net

(2)

No. 8 / SENH/ SC/ 2007-08 .

17th December 2007 .

Name of work NH - 47 - Toll collection of vehicles passing through Amaravila Bridge across Neyyar river .

Estimate P. A. C.-Rs. 61,35,650 .

E. M. D.-Rs. 3,68,200 ,

Cost of tender form-Rs . 2,000 +VAT .

Date and time of issue of tender form- From 7-1-2008 to 10-1-2008 upto 1 p.m. Last date and time of receipt of tender- 18-1-2008 , 3 р . m .

Date and time of opening of tenders-- 18-1-2008 at4 p . m .

Period of collection of toll 31-3-2009 . 1-4-2008 to പ്രവൃത്തിയുടെ പേര് ദേശീയപാത 47 -ൽ അമര വിള പുതിയ പാലത്തിൽക്കൂടി കടന്നു പോകുന്ന വാഹനങ്ങളിൽ നിന്നും ചുങ്കം പിരിക്കൽ .

അടങ്കൽ തുക രൂപ 61,35,650 .

നിരതദ്രവ്യം-രൂപ 3,68,200 .

ദർഘാസ് പ്രമാണത്തിൻറ വാറ് . വില രൂപ 2,000+ ദർഘാസ് ഫാറം വിതരണം ചെയ്യുന്ന തീയതിയും സമയവും 7-1-2008 8 10-1-2008 ഉച്ചയ്ക്ക് 1 മണി വരെ .

ദർഘാസ് സ്വീകരിക്കുന്ന അവസാന തീയതിയും സമയവും 18-1-2008 , ഉച്ചകഴിഞ്ഞ് 3 മണി വരെ.

ദർഘാസ് തുറക്കുന്ന തീയതിയും സമയവും. 18-1-2008 വൈകുന്നേരം 4 മണി .

പ്രവൃത്തിയുടെ കാലാവധി 1-4-2008 31-3-2009 2

More details from :

1. www. pwd. , kerala Govt . in

2. www . kerala Govt . in

3. www. keralapwd , net

(Sd.)

National Highway South Circle, Thiruvananthapuram .

Superintending Engineer . (for and on behalf of the Governor of Kerala) ദർഘാസ് പരസ്യം

നമ്പർ ഡി2-101,2007-08 .

2007 ഡിസംബർ 19 .

തിരുവല്ല ബിൽഡിംഗ്സ് സബ് ഡിവിഷൻ അസിസ്ററൻറ് എക്‌സിക്യൂട്ടീവ് എഞ്ചിനീയർ കേരള ഗവർണ്ണർക്കുവേണ്ടി താഴെ പറയുന്ന പ്രപ്രവൃത്തികൾ ചെയ്യുന്നതിന് പൊതുമരാമത്ത് വകുപ്പിലെ അംഗീകത രാറുകാരിൽനിന്നും മുദ്രവച്ച ദർഘാസുകൾ ക്ഷണിച്ചു കൊള്ളുന്നു . ദർഘാസ് ഫോറം 21-1-2008 ഉച്ചയ്ക്ക് ഒരു മണിവരെ കൊടുക്കുന്നതാണ് . അന്നേ ദിവസം വൈകിട്ട് 4 മണിവരെ സ്വീകരിക്കുന്നതും 4.30 - ന് ഹാജരുളള കരാറുകാരുടെ സാന്നിദ്ധ്യത്തിൽ തുറക്കുന്ന തുമായിരിക്കും . ദർഘാസ് നമ്പരും പ്രവൃത്തിയുടെ പേരും രേഖപ്പെടുത്തിയ മുദ്രവച്ച കവറുകളിലായി രിക്കണം ദർഘാസുകൾ സമർപ്പിക്കേണ്ടത്. ദർഘാ സുകൾ സ്വീകരിക്കുവാൻ നിശ്ചയിച്ചിരിക്കുന്ന അവസാന ദിവസം അവധിയായാൽ തൊട്ടടുത്ത ദിവസം 4 മണിവരെ ദർഘാസുകൾ സ്വീകരിക്കുന്നതും 4.30 -ന് തുറക്കുന്നതുമാണ് . ദർഘാസിൻ്റെ കാലാവധി സ്വീക രിക്കുന്ന തീയതി മുതൽ നാലുമാസമായിരിക്കും .

(க നമ്പർ

ദർഘാസ് നമ്പരും പ്രവൃത്തിയുടെ പേരും അടങ്കൽ തുകയും

നിരത രൂപ

മഞ്ഞാടി

1 24/ എഇററി / 2007-08 ഏവിയൻ ഡി സീ സ് ഡയഗ്നോസ്ററിക് ലബോറട്ടറി യിൽ അത്യാവശ്യ പണികൾ 3,00,000₪دم

7,500 2 25 / എഇഇററി / 2007-08 തിരുവല്ല അസിസ്ററൻറ് എഡ്യൂക്കേഷൻ ആഫീസ് കെട്ടിടത്തിൻറെ ടി 2,79,000م

7,000 ദർഘാസ് ഫോറത്തിൻ്റെ വില - രൂപ 400+ വാറ് .

കാലാവധി 2 മാസം .

കരാറുകാരുടെ ക്ലാസ്- ' എ ' മുതൽ ' ഡി ' വരെ .

ദർഘാസ് ഫോറം വാങ്ങുമ്പോൾ രജിസ്ട്രേഷൻ കാർഡ് കൊണ്ടുവരേണ്ടതാണ് . ദർഘാസുകളോടൊപ്പം 50 രൂപ വിലയുള്ള മുദ്രപ്പത്രത്തിൽ തയ്യാറാക്കിയ പ്രാഥമിക നിരതദ്രവ്യം കെട്ടിവയ്ക്കു ഉടമ്പടി അടക്കം ചെയ്തിട്ടില്ലാത്തതും ആവശ്യമായ കെട്ടിവയ്ക്കാത്തതുമായ ദർഘാസുകൾ നിരസിക്കുന്നതാണ് പൊതുമരാമത്ത് വകുപ്പിലെ ദർഘാസുകളെ സംബന്ധിച്ച് നിലവിലുളള എല്ലാ നിബന്ധനകളും ഇതിനും ബാധകമാണ് .

( ) തിരുവല്ല .

അസിസ്ററൻറ് എക്സിക്യൂട്ടീവ് എഞ്ചിനീയർ .

ദർഘാസ് പരസ്യം

[18 / ໑໙ /2007-08 ]

๓.๗.1 /2007-08

2007 ഡിസംബർ 22 .

കേരള ഗവർണ്ണർക്കുവേണ്ടി കോട്ടയം റോഡ്സ് താഴെ ഡിവിഷൻ എക്സിക്യൂട്ടീവ് എഞ്ചിനീയർ പറയുന്ന പ്രവൃത്തികൾക്ക് അംഗീകത കരാറുകാരിൽ നിന്നും മൽസരസ്വഭാവമുള്ള ദർഘാസുകൾ ക്ഷണിച്ചു കൊളളുന്നു.

നമ്പർ

ദർഘാസ് നമ്പരും പ്രവൃത്തിയുടെ പേരും ഉദദേശ അടങ്കൽ തുകയും

നിരത ദ്രവ്യം രൂപ (1)

(2)

(3) പ്രത്യേക അററകുററപ്പണികൾ 2007-08 1 286/ 2 /2007-08 ഈരാററുപേട്ട ജംഗ് ഷനിൽ ട്രാഫിക് റൗണ്ട് . ഡിവൈഡർ എന്നിവയുടെ നിർ മ്മാണവും അനുബന്ധ ജോലി കളും ( പുനർദർഘാസ്)- രൂപ 7.50 ലക്ഷം

18,750 ഉപരിതലം പുതുക്കൽ 2007-08

2 287/ ഇഇ/ 2007-08 - ചിപ്പിംഗ് കാർപ്പറ്റ് ചെയ്യുക . എം . സി , റോഡിൽ 173/500 8 174/500 า. คา വരെ കുറവിലങ്ങാട് S (പുനർദർഘാസ്) രൂപ 15 ലക്ഷം

37,500 3 289 / 2 /2007-08- അററ കുററപ്പണികൾ - ഏറ്റുമാനൂർ പൂഞ്ഞാർ റോഡിൽ കിടങ്ങൂർ ജംഗ്ഷൻറെ അഭ വൃദ്‌ധിപ്പെടുത്തൽ 6/700 മുതൽ 6/900 കി . മീ . വരെ

.(പുനർദർഘാസ്)-രൂപ 15 ലക്ഷം 37,500 4 292 / ഇഇ / 2007-08 ടി ഏററുമാനൂർ- പൂഞ്ഞാർ റോഡിൽ 9/200 കി.മീ.ൽ ചേർപ്പുങ്കൽ ജംഗ്ഷൻ അഭി വൃദ്‌ധിപ്പെടുത്തൽ (പുനർ ദർഘാസ്)-രൂപ 15 ലക്ഷം 37,500 32

(3) (1)

(2)

5 295/ ໙໙ /2007-08 ഉപരിതലം പുതുക്കൽ 2007-08 - കടപ്ലാമററം വെമ്പളളി റോഡിൽ 5/000 മുതൽ 6,900 കി . മീ . വരെ ചിപ്പിംഗ് കാർപ്പററ് ചെയ്യുക രൂപ 15 ലക്ഷം

37,500 ദർഘാസ് (പ്രമാണത്തിൻറെ വില -രൂപ 700+ വി . നി .

ദർഘാസ് പ്രമാണങ്ങൾ ലഭിക്കുന്ന അവസാന തീയതിയും സമയവും 1 മണിവരെ , 21-1-2008 , സമയവും ദർഘാസ് സ്വീകരിക്കുന്ന അവസാന തീയതിയും 21-1-2008 , 4 മണി വരെ .

കരാറുകാരുടെ ക്ലാസ് 'സി ' യും അതിനുപരിയും .

വേല തീർക്കേണ്ട കാലാവധി 3 മാസം .

ദർഘാസുകളെ സംബന്ധിച്ച് പൊതുമരാമത്ത് വകുപ്പിൽ നിലവിലുള്ള എല്ലാ വ്യവസ്‌ഥകളും ഇതിനും ബാധകമാണ് .

( 2 ) റോഡ്സ് ഡിവിഷൻ , കോട്ടയം .

എക്സിക്യൂട്ടീവ് എഞ്ചിനീയർ .

ദർഘാസ് പരസ്യം

നമ്പർ ഡി , ബി .9 / എഇഇ/ 2007-08 .

2007 ഡിസംബർ 19 .

കേരള ഗവർണ്ണർക്കുവേണ്ടി അ സി സ് ററ ൻ റ് എക്സിക്യൂട്ടീവ് എഞ്ചിനീയർ (റോഡ്സ് വിഭവിഭാഗം) , പാലാ താഴെപ്പറയുന്ന പ്രവൃത്തികൾക്ക് മൽസരസ്വഭാ വമുളള ദർഘാസുകൾ ക്ഷണിച്ചുകൊള്ളുന്നു . നിശ്ചിത യോഗ്യതയുളളതും രജിസ്ററർ ചെയ്തിട്ടുളളതുമായ അംഗീകൃത കരാറുകാരിൽനിന്നും ഓരോ പ്രവൃത്തിക്കും പ്രത്യേകമായി പേരെഴുതി മുദ്രവച്ച ദർഘാസുകൾ അദ്ദേഹത്തിൻറെ ഓഫീസിൽ 23-1-2008-ാം തീയതി 4 വൈകുന്നേരം താകുന്നു . 4.30-0 മണിവരെ സ്വീകരിക്കുന്ന വൈകുന്നേരം കൃത്യം ദിവസംഅന്നേ അസിസ്റാൻറ് എക് സിക്യൂട്ടീവ് എഞ്ചിനീയറോ അദ്ദേഹം അധികാരപ്പെടുത്തുന്ന മററ് ഉദ്യോഗസ്ഥനോ ഹാജരുള്ള കരാറുകാരുടെ സാന്നിദ്‌ധ്യ ത്തിൽ ദർഘാസുകൾ തുറക്കുന്നതുമാകുന്നു .

கம் നമ്പർ

ദർഘാസ് നമ്പരും പ്രവൃത്തിയുടെ പേരും അടങ്കൽ തുകയും

നിരത ദ്രവ്യം രൂപ

(2)

(1)

(3) ഡിപ്പോസിററ് വർക്ക

1 106 / എഇ / 2007-08 - പാലാ- രാമപുരം റോഡ് കി . മീ . 2/0 മുതൽ 5/0 വരെ ബി . എസ് . എൻ . എൽ . കേബി o ഇട്ടതുമൂലമുണ്ടായ കേടുപാടു തീർക്കൽ - 3,00,000مم

7,500 2 107/ 2 /2007-08-15 മാർക്കററ് വയലാ റോഡ് കി.മീ. 0/0 മുതൽ 2/400 വരെ ടി 3,00,000م

7,500

KERALA GAZETTE

[PART III (1)

(2)

(3) സാധാരണ അററകുററപ്പണികൾ -2007-08 3 108 / 2 / 2007-08 അംപാറ- മങ്കൊമ്പ് റോഡ് കി . മീ . 5/600 മുതൽ 9/0 വരെ പാച്ച്വർക്കും ബിറ് ചിപ്പിംഗ് കാർപ്പെററും ₪ 2,70,000

6,750

പുനർ ദർഘാസ്

4 102 / എഇഇ / 2007-08 - പാലാ ഉഴവൂർ റോഡ് കി . മീ . 8/0 മുതൽ 10/0 വരെ കോൺക്രീററ് ഓടയും റീട്ടെയിനിംഗ് വാളും നിർമ്മിക്കുക രൂപ 3,00,000

7,500 ദർഘാസ് ഫോറത്തിൻറെ വില- രൂപ 400 + വി . നി .

കരാറുകാരൻറ രജിസ്ട്രേഷൻറ 'എ' മുതൽ 'ഡി ' വരെ . സ്വഭാവം- പണി തീർക്കേണ്ട കാലാവധി 3 മാസം .

ദർഘാസ് ഫോറങ്ങൾ അസിസ്ററൻറ് ദിവസം എക്സിക്യൂട്ടീവ് എ ഞ്ചി നീ യർ (റോഡ്സ്) , പാലാ ആഫീസിൽ നിന്നും ദർഘാസ് പകൽ ഒരു മണിവരെ പ്രവർത്തി ദിവസങ്ങളിൽ ലഭിക്കു ന്നതാണ് . ദർഘാസ് ഫോറത്തിൻറെ വില പണമായോ മണിഓർഡർ ആയോ അടച്ച് രേഖാമൂലം അപേക്ഷിച്ചാൽ ലഭിക്കുന്നതാണ് . ദർഘാസ് ഫാറങ്ങൾ കൈമാറുവാൻ പാടുളളതല്ല , ദർഘാസ് ഫോറത്തിൻറെ വില യാതൊരു കാരണവശാലും മടക്കിക്കൊടുക്കുന്നതല്ല . പൊതുമരാമത്ത് വകുപ്പിലെ പ്രവൃത്തികളെ സംബ ന്ധിച്ചുളള മറെറല്ലാ വ്യവസ്ഥഥകളും ഇതിനും ബാധക മായിരിക്കും .

(2) റോഡ്സ് വിഭാഗം , പാലാ .

അസിസ്ററൻറ എക്സിക്യൂട്ടീവ് എഞ്ചിനീയർ ദർഘാസ് പരസ്യം

2007 ഡിസംബർ 19 .

നമ്പർ ഡി.ബി. 1-4 /207 /2004 .

കേരള ഗവർണ്ണർക്കുവേണ്ടി അസിസ്റാ ൻ റ എക്‌സിക്യൂട്ടീവ് എഞ്ചിനീയർ , ഇലക്ട്രിക്കൽ വിഭാഗം സബ്‌ഡിവിഷൻ , താഴെപ്പറയുന്ന എറണാകുളം പ്രവൃത്തികൾക്ക് പൊതുമരാമത്ത വകുപ്പിലെ അംഗീകത കരാറുകാരിൽ നിന്നും മത്‌സര സ്വഭാവമുളള ദർഘാസുകൾ 17-1-2008 വൈകുന്നേരം 4 മണിവരെ ക്ഷണിച്ചു കൊളളുന്നു .

ദർഘാസ് നമ്പരും

നമ്പർ

പ്രവൃത്തിയുടെ പേരും

അടങ്കൽ തുകയും

നിരത (ദ്രവ്യം രൂപ

(2)

(3)

(1)

1

800

202/300/2007 കളമശ്ശേരി SL. പോ ളി ടെക് നിക്കി ൽ പുതുതായി പണികഴിപ്പിച്ച് കൂട്ടിച്ചേർത്ത ഓഫീസ്മുറിയുടെ വൈദ്യുതീകരണം -രൂപ 40,000

2 233/1068/2007 - ๑๓ എൻ.ജി.ഒ. ക്വാർട്ടേഴ്‌സ് നമ്പർ 2എ/ 8 / 87 പുനർ വൈദ്യുതീ കരണം -- രൂപ 14,199

300

300

3 3/774/2007 കാക്കനാട് 3. ജി . ഒ . ക്വാർട്ടേഴ്സ് നമ്പർ 20/6/71 51-22 14,199

4 03/182/2007 - 2 ഗ്രാമപഞ്ചായത്തിലെ 1, 2 , 3 എന്നീ അം ഗൻ വാ ടി കളു വൈദ്യുതീകരണം -രൂപ 42,468

850

612

5 11048/2006 പാമ്പാക്കുട ബ്ലോക്ക് പഞ്ചായ ത്തി ൻറ കീഴിലുളള അഞ്ചൽപെട്ടി SGSY വിപണന കേന്ദ്രത്തിൻ്റെ ടി 30,590م

793

6 รา 31 / 1048/A/2006 "കൂത്താട്ടുകുളം വലിയപുരം SGSY വിപണന കേന്ദ്രത്തിൻറ ടി-രൂപ 39,615

916

7 ഇ എൽ 1 / 1048 /B / 2006-ടി മണീട് VEO ഓഫീസിൻെറെയും SGSY വിപണനകേന്ദ്രത്തിൻറെ ടി ~ 45,787

8

871

31 / 1048/C/2006

รา

രാമമംഗലം SGSY വിപണന

കേന്ദ്രത്തിൻറെ ടി-രൂപ 43,569

150 +

ദർഘാസ് പ്രമാണത്തിന്റെ വില- രൂപ വി . നി .

പ്രവൃത്തിയുടെ കാലാവധി- 15 ദിവസം .

കരാറുകാരുടെ തരംതിരിവ്-എല്ലാ ക്ലാസും ,

ദർഘാസുകൾ ദർഘാസ് ദിവസം വൈകുന്നോം 4 മണിവരെ സ്വീകരിക്കുന്നതും 4.30 - ന് തുറക്കുന്നതു മാണ് . ദർഘാസ് സംബന്‌ധിച്ച് പൊതുമരാമത്ത വകുപ്പിൽ നിലവിലുള്ള എല്ലാ നിബന്ധനകളും ഇതിനും ബാധകമായിരിക്കും . കൂടുതൽ വിവരങ്ങൾക്ക് ഈ ആഫീസിൽ അന്വേഷിക്കാവുന്നതാണ് .

( )

അസിസ്ററൻറ് എക്സിക്യൂട്ടീവ് എഞ്ചിനീയർ ,

എറണാകുളം .

ദർഘാസ് പരസ്യം

2007 ഡിസംബർ 24 .

നമ്പർ ഡി ബി . 7 / 2007-08

പൊതു മരാമത്ത് കോതമംഗലം അസി കേരള ഗവർണ്ണർക്കുവേണ്ടി വകുപ്പ് ( റോഡ്സ് വിഭാഗം , ) താഴെ എക്സിക്യൂട്ടീവ് എഞ്ചിനീയർ പറയുന്ന പ്രവൃത്തികൾക്ക് കേരള പൊതുമരാമത്ത് വകുപ്പിൽ പേര് രജിസ്ററർ ചെയ്തിട്ടുള്ള അംഗീകത കരാറുകാരിൽനിന്നും താഴെ പറഞ്ഞിരിക്കുന്ന തീയതി യിൽ വൈകുന്നേരം 4 മണിവരെ ദർഘാസ് പ്രവൃത്തി യുടെ வே° ആലേഖനം ചെയ്തിട്ടുള്ള മുദ്രവച്ച കവറുകളിൽ നേരിട്ടോ തപാൽ മുഖേനയോ ദർഘാസുകൾ ക്ഷണിച്ചുകൊളളുന്നു . തപാലിൽ ഉണ്ടാകുന്ന കാലതാമസ ങ്ങൾക്ക് ഡിപ്പാർട്ടുമെൻറ് ഉത്തരവാദിയായിരിക്കുന്നതല്ല . അന്നേദിവസം വൈകിട്ട് 4.30 മണിക്ക് അസിസ്റ്റൻറ് എക്സ‌ിക്യൂട്ടീവ് എഞ്ചിനീയറോ അദ്ദേഹം അധികാര പ്പെടുത്തുന്ന ๑๐๐ ഉദ്യോഗസ്‌ഥരോ ഹാജരുളള കരമകാരുടെ സാന്നിദ്ധ്യത്തിൽ ദർഘാസുകൾസുകൾ തുറന്നു പരിശോധിക്കുന്നതാണ് . ഏതെങ്കിലും കാരണവശാൽ നിശ്ചിത ദിവസം അവധി ആയാൽ അടുത്ത പ്രവൃത്തി ദിവസം നിശ്ചിത സുകൾ സ്വീകരിക്കുന്നതാണ് . സമയം വരെ ദർഘാ പ്രത്യേക അററകുററപ്പണികൾ 2007-08 ദർഘാസ് നമ്പരും പ്രവർത്തിയുടെ പേരും അടങ്കൽ തുകയും-59 / എ / 2007-08 തൃക്കാരിയൂർ നാടുകാണി റോഡ് കി . മീ . 5 - ൽ ഡ്രയിനേജ് സൗകര്യങ്ങളുടെ നിർമ്മാണം - രൂപ 3,00,000 .

നിരതദ്രവ്യം-രൂപ 7,500 .

ദർഘാസ് പ്രമാണത്തിൻറെ വി.നി. വില--രൂപ 400+ ദർഘാസ് സ്വീകരിക്കുന്ന അവസാന തീയതി 22-1-2008 .

പ്രവൃത്തി തീർക്കേണ്ട കാലാവധി 3 മാസം , കരാറുകാരുടെ ക്ലാസ്- 'ഡി ' യും അതിനുമുകളിലും .

ദർഘാസുകൾ കോതമംഗലം റോഡ്സ് വിഭാഗം അസിസ്ററൻറ് എക്സിക്യൂട്ടീവ് എഞ്ചിനീയറുടെ ആഫീസിൽ നിന്നും നിശ്ചിത ദിവസം ഉച്ചയ്ക്ക് 1 മണിവരെ ദർഘാസ് പ്രമാണത്തിൻറെ വിലയും വിൽപ്പന നികുതിയും പണമായോ മണിഓർഡറായോ അടച്ച് രേഖാമൂലം അപേക്ഷിച്ചാൽ ലഭിക്കുന്നതാണ് .

അടച്ച തുക ദർഘാസ് പ്രമാണത്തിൻ്റെ വിലയായി യാതൊരു കാരണവശാലും മടക്കി ലഭിക്കുന്നതല്ല . ആവശ്യ മായ നിരതദ്രവ്യം കോതമംഗലം റോഡ് സ് വിഭാഗം അസിസ്ററൻറ് എക്‌സിക്യൂട്ടീവ് എഞ്ചിനീയർക്ക് മാറത്തക്കവിധം പ്ലഡ്ജ്ചെയ്ത് കെട്ടിവയ്ക്കാത്തതും ദർഘാസുകളോടൊപ്പം അൻപത് രൂപയുടെ മുദ്ര പത്രത്തിലുളള പ്രാഥമികമിക ഉടമ്പടി ഇല്ലാത്തതുമായ എല്ലാ ദർഘാസുകളും നിരസിക്കുന്നതാണ് .

കേരള പൊതുമരാമത്ത് വകുപ്പിലെ ദർഘാസുകളെ സംബന്‌ധിക്കുന്ന എല്ലാ വ്യവസ്ഥകളും ഇതിനും ബാധകമാണ് ടെണ്ടറിനോടൊപ്പം ഷെഡ്യൂൾ വാങ്ങിയപ്പോൾ ലഭിച്ച രസീതുകൂടി ചെയ്യേണ്ടതാണ് . അടക്കം കോതമംഗലം .

(2 ) അസിസ്ററൻ ," എക്സിക്യൂട്ടീവ് എഞ്ചിനീയർ .

ദർഘാസ് പരസ്യം

2007 ഡിസംബർ 22 .

നമ്പർ - ഡി 4 /ടി . എൻ . / 2007-08 .

കേരള ഗ വർ ണ്ണർ ക്കു വേണ്ടി ഷൊർണ്ണൂർ പൊതുമരാമത്ത് വകുപ്പ് ( കെട്ടിട വിഭാഗം ) അസി സ്ററൻറ് എക്‌സിക്യൂട്ടീവ് എഞ്ചിനീയർ ០ പറയുന്ന പ്രവൃത്തികൾക്കുവേണ്ടി പൊതുമരാമത്ത വകുപ്പിലെ അംഗീകൃത കരാറുകാരിൽനിന്നും മത്സര ദർഘാസുകൾ പ്രവൃത്തിയുടെ പേര് ആലേഖനം ചെയ്ത മുദ്രവച്ച കവറുകളിൽ ക്ഷണിച്ചുകൊളളുന്നു കരാറുകാരനുവേണ്ട യോഗ്യത 'ഡി ' ക്ലാസും അതിനു മുകളിലും , ദർഘാസുകൾ 17-1-2008 ഉച്ചയ്ക്ക് 1 മണിവരെ ഈ ആഫീസിൽ നിന്നും ലഭിക്കുന്നതാണ് . ദർഘാസുകൾ വൈകുന്നേരം 4 ๑๓ വരെ ആഫീസിൽ സ്വീകരിക്കുന്നതും 4.30 മണിക്ക് അസിസ്ററൻറ് എക്സിക്യൂട്ടീവ് എഞ്ചിനീ അദ്ദേഹം അധികാരപ്പെടുത്തിയ മറ്റ് ഉദ്യോഗസ്ഥനോ കാരപ്പെടുത്തിയ മാറ് ഹാജരുളള കരാറുകാരുടെ സാന്നിദ്ധ്യത്തിൽ തുറക്കുന്ന തുമാണ് . ദർഘാസ് സംബന്ധ‌ിച്ച കേരള പൊതു മരാമത്ത് വകുപ്പിൽ ഇപ്പോൾ നിലവിലുള്ള മറ്റ് എല്ലാ വ്യവസ്ഥകളും ഈ ദർഘാസിനും ബാധകമാണ് . കൂടുതൽ വിവരങ്ങൾ ഈ ഓഫീസിൽനിന്നും പ്രവൃത്തി ദിവസങ്ങളിൽ അന്വേഷിച്ചറിയാവുന്നതാണ് .

നമ്പർ

ദർഘാസ് നമ്പരും പ്രവൃത്തിയുടെ പേരും അടങ്കൽ തുകയും

നിരത ദ്രവ്യം രൂപ

(2)

(1)

(3) 1 32/2007-08 ഗവ . എഞ്ചിനീയറിംഗ് കോളേജിൽ വർക്ക്ഷോപ്പ് കെട്ടിടം നമ്പർ ഒന്നിൽ പി , വി , സി , സീലിങ്ങ് പ്രവർത്തി-രൂപ 2,90,000

7,250

7.250 ഗവൺമെൻറ് എഞ്ചിനീയറിങ്ങ് 2 33/2007-08-15) കോളേജിൽ വർക്ക് ഷോ പ്പ് കെട്ടിടം നമ്പർ നാലിൽ പി . വി . സി . സീലിങ്ങ് പ്രവർത്തി-രൂപ 2,90,000

3 34/2007-08 (ശ്രീകൃഷ് ണപുരം ഗവൺമെൻറ്റ് എഞ്ചിനീയറിംഗ് കോളേജിൽ വർക്ക്ഷോപ്പ് കെട്ടിടം നമ്പർ അഞ്ചിൽ പി . വി . സി . സീലിങ്ങ് പ്രവർത്തി 2,90,000نمره

7,250

5,900 4 35/2007-08 (ശ്രീകൃഷ്ണപുരം ഗവൺമെൻറ് എഞ്ചിനീയറിംഗ് കോളേജിൽ വർക്ക് ഷോ പ്പ് കെട്ടിടം നമ്പർ 1 - ൽ കമ്പ്യൂട്ടർ സയൻസ് ആൻറ് എഞ്ചിനീയ റിങ്ങ് വകുപ്പിൻ്റെ ഫ്ളോറിങ്ങ് പ്രവർത്ത) - രൂപ 2,35,000

6,500 5 36/2007-08 - همه സബ് രജിസ്ട്രാർ ഓഫീസിൻറ പ്രത്യേക അററകുററപ്പണികൾ 2,60,000

ദർഘാസ് പ്രമാണത്തിൻറ 400+ വി .നി . വില രൂപ

തീയതി- ദർഘാസ് സ്വീകരിക്കുന്ന അവസാന 17-1-2008 .

പ്രവൃത്തി തീർക്കേണ്ട കാലാവധി -2 മാസം .

( )

അസിസ്ററൻറ് എക്സിക്യൂട്ടീവ് എഞ്ചിനീയർ .

ഷൊർണ്ണൂർ , ദർഘാസ് പരസ്യം

നമ്പർ 3. ബി / എം . ആർ . എസ് / 1 /2007-08 .

2007 ഡിസംബർ 21 .

ദ ർ ഘാ സ് வே കേരള ഗവർണ്ണർക്കുവേണ്ടി പാലക്കാട് ഇലക്ട്രോ ണിക്‌സ് വിഭാഗം അസിസ്ററൻറ് എക്‌സിക്യൂട്ടീവ് എഞ്ചിനീയർ പറയുന്ന പ്രവൃത്തിക്കായി മൽസര ദർഘാസുകൾ ക്ഷണിക്കുന്നു . ഈ പ്രവൃത്തി യുടെ പ്രവൃത്തി യു ടെ ആലേഖനംചെയ്ത മുദ്രവച്ച കവറുകളിൽ 17-1-2008 വൈകുന്നേരം 4 ( നാല് ) മണിവരെ സ്വീകരിക്കുന്ന താണ് . അന്നേദിവസം വൈകുന്നേരം 4.30 മണിക്ക് അസിസ്ററൻറ് എക്സിക്യൂട്ടീവ് എഞ്ചിനീയറോ അദ്ദേഹം അധികാരപ്പെടുത്തിയ ഉദ്യോഗസ്ഥനോ ദർഘാസുകൾ തുട തുറക്കുന്നതാണ് .

ദർഘാസ് നമ്പരും പ്രവൃത്തിയുടെ പേരും ഏകദേശ അടങ്കൽ തുകയും- 1 /2007-08- പട്ടികജാതി വികസന വകുപ്പിൻറെ കീഴിൽ തൃത്താല പറക്കുളത്ത് പപ്രവർത്തിക്കുന്ന മോഡൽ റസിഡൻഷ്യൽ സ്‌കൂളിൽ പബ്ലിക് അഡ്രസ് സിസ്‌ററം സ്‌ഥാപിക്കുന്നതിന്- 50,000هه .

നിരതദ്രവ്യം-രൂപ 1,250 .

വില- രൂപ 150+ ദർഘാസ് ഫോറത്തിൻ്റ വി . നി .

കാലാവധി 10 ദിവസം .

ദർഘാസ് ഫോറം വിൽക്കുന്ന അവസാന തീയതി- 17-1-2008.

ദർഘാസ് സംബന്‌ധിച്ച് കേരള പൊതുമരാമത്ത് വകുപ്പിൽ ഇപ്പോൾ നിലവിലുളള ๑๐๐ എല്ലാ വ്യവസ്ഥ‌കളും ഈ ദർഘാസിനും ബാധകമാണ് . കൂടുതൽ വിവരങ്ങൾ ஊ ആഫീസിൽ നിന്നും പ്രവൃത്തി ദിവസങ്ങളിൽ അന്വേഷിച്ചറിയാവുന്നതാണ് .

(2 ) ഇലക്ട്രോണിക്സ് വിഭാഗം , പാലക്കാട് .

അസിസ്ററൻറ് എക്സ‌ിക്യൂട്ടീവ് എഞ്ചിനീയർ ദർഘാസ് പരസ്യം

നമ്പർ ഡി1-917 / 2007-08 . 2007 ഡിസംബർ 17 .

അസിസ്ററൻറ് കേരള ഗവർണ്ണർക്കു വേണ്ടി എക്സിക്യൂട്ടീവ് എഞ്ചിനീയർ , കെട്ടിടവിഭാഗം , പരപ്പനങ്ങാടി താഴെ പറയുന്ന പ്രവൃത്തിക്ക് നിശ് ചിത യോഗ്യതയുള്ള കരാറുകാരിൽ നിന്നും മൽസരാടിസ്ഥാനത്തിലുള്ള ദർഘാസുകൾ ക്ഷണിച്ചു കൊളളുന്നു . ദർഘാസ് പ്രമാണങ്ങൾ ഈ ഓഫീസിൽ നിന്നും 23-1-2008 ഉച്ചയ്ക്ക നൽകുന്നതും പൂരിപ്പിച്ച ദർഘാസ് പ്രമാണങ്ങൾ അന്നേദിവസം വൈകുന്നേരം 4 മണിവരെ സ്വീകരി ക്കുന്നതുമാണ് . സന്നിഹിതരായ കരാറുകാരുടെ സാന്നി ദധ്യത്തിൽ ദർഘാസുകൾ അന്നേ ദിവസം വൈകുന്നേരം 4.30 -ന് തുറക്കുന്നതുമായിരിക്കും .

പ്രവൃത്തിയുടെ പേരും അടങ്കൽ തുകയും തിരൂർ പോലീസ് ട്രാഫിക് യൂണിററിനോടനുബ ന്ധിച്ചുള്ള അററകുററ പ്രവൃത്തികൾ (ഡെപ്പോസിറ് (പ്രവൃത്തി )-രൂപ 73,000 .

നിരതദ്രവ്യം- രൂപ 1,850 .

ദർഘാസ് ഫോറത്തിൻ്റെ വില രൂപ 400 + വാറ് .

നിർമ്മാണ കാലാവധി 2 മാസം ,

കരാറുകാരനുവേണ്ട വിഭാഗം - 'ഡി ' യും അതിന് മുകളിലും .

ദർഘാസ് സംബന്ധിച്ച് പൊതുമരാമത്ത് വകുപ്പിൽ നിലവിലുളള എല്ലാ നിബന്‌ധനകളും ഇതിനും ബാധകമായിരിക്കും . കൂടുതൽ വിവരങ്ങൾ ഈ ഓഫീസിൽനിന്നും പ്രവർത്തി ദിവസങ്ങളിൽ അനേ ഷിച്ചറിയാവുന്നതാണ് .

(2)

അസിസ്‌റൻറ് എക്സിക്യൂട്ടീവ് എഞ്ചിനീയർ അസിസ്ററൻറ് എക്‌സിക്യൂട്ടീവ് എഞ്ചിനീയറുടെ കാര്യാലയം , കെട്ടിട ഉപവിഭാഗം , പരപ്പനങ്ങാടി , മലപ്പുറം .

ദർഘാസ് പരസ്യം

നമ്പർ ഡി 1-4 /2007-08 .

2007 ഡിസംബർ 21 .

കേരള അസിസ്ററൻറ് ഗവർണ്ണർക്കുവേണ്ടി എക്സിക്യൂട്ടീവ് എഞ്ചിനീയർ കെട്ടിടവിഭാഗം , സബ് ഡിവിഷൻ , മാനന്തവാടി താഴെ പറയുന്ന പ്രവൃത്തി കൾക്ക് കേരള പൊതുമരാമത്ത് വകുപ്പ് അംഗീകൃത കരാറുകാരിൽ നിന്നും 16-1-2008 - ന് വൈകുന്നേരം നാല് മണിവരെ வோ" മൽസരാടിസ്ഥാനത്തിലുള്ളതും പ്രവൃത്തിയുടെ ആലേഖനം ചെയ്‌ത്ത് മുദ് വച്ചതുമായ ദർഘാസുകൾ ക്ഷണിച്ചുകൊളളുന്നു . അന്നേദിവസം വൈകുന്നേരം 4.30 - ന് ഹാജരുള്ള കാരാറുകാരുടെ സാന്നിദ്ധ്യത്തിൽ തുറക്കുന്നതുമാണ് . ദർഘാസുകൾ.

പ്രവൃത്തിയുടെ പേരും

അടങ്കൽ തുകയും

നിരത (ദ്രവ്യം രൂപ 1 മാനന്തവാടി ഗവൺമെൻറ് ആർട്ട്സ

കോളേജിൻറ അഭിവൃദ്ധി പ്പെടുത്തൽ രൂപ 92,000

2,300

7,500 2 വയനാട് ഗവൺമെൻറ് എഞ്ചിനീ യറിംഗ " കോളേജിൻ്റെ ഇലക്ട്രിക് കൺട്രോൾ റൂമിൻ്റെ നിർമ്മാണം- 3,00,000م

ദർഘാസ വാറാ ഫോറത്തിൻറെ വില- രൂപ 400+ ദർഘാസ് ഫാറം വിൽക്കുന്ന അവസാന തീയതിയും . സമയവും 16-1-2008 ഉച്ചയ്ക്ക് ] മണിവരെ .

കരാറുകാരുടെ ക്ലാസ²— ' ഡി ' യും ഉപരിയും .

പ്രവൃത്തിയുടെ കാലാവധി- ക്രമനമ്പർ 1 -ന് ഒരു മാസം , ക്രമനമ്പർ 2 -ന് ആറ് മാസം .

പ്രവൃത്തികളുടെ വിശദ വിവരങ്ങൾ പ്രവൃത്തി ദിവസങ്ങളിൽ ഈ ഓഫീസിൽ നിന്നും അറിയാവു ന്നതാണ് . പൊതുമരാമത്ത് വകുപ്പിലെ ദർഘാസു കളെ സംബന്ധിക്കുന്ന എല്ലാ നിബന്ധനകളും ഇതിനും ബാധകമാണ് .

(3 ) മാനന്തവാടി ,

അസിസ്ററൻറ് എക്സിക്യൂട്ടീവ് എഞ്ചിനീയർ .

ദർഘാസ് പരസ്യം

നമ്പർ എച്ച് .ഡി ടെണ്ടർ 13/2007 . 2008 ജനുവരി 2 .

கே ഗവർണ്ണർക്കു വേണ്ടി എക്സിക്യൂട്ടീവ് എഞ്ചിനീയർ നിരത്തുകൾ വിഭാഗം , വയനാട് ഡിവിഷൻ , പൊതുമരാമത്ത് വകുപ്പിൽ രജിസ്ററർ ചെയ്തിട്ടുള്ള കരാറുകാരിൽനിന്നും താഴെ പറയുന്ന പ്രവൃത്തികൾക്ക പ്രവൃത്തിയുടെ എഴുതി മുദ്രവച്ച കവറുകളിൽ ദർഘാസുകൾ ക്ഷണിച്ചു കൊളളുന്നു. ദർഘാസുകൾ സ്വീകരിക്കുന്ന അവസാന ദിവസം വൈകുന്നേരം 4 മണിവരെ ദർഘാസുകൾ സമർപ്പിക്കാവുന്നതും അന്നേദിവസം 4.30 മണിക്ക് അവ തുറക്കുന്നതുമാണ് .

15th JAN. 2008]

നമ്പർ

പ്രവൃത്തിയുടെ പേരും അടങ്കൽ തുകയും

നിര രൂപ സാധാരണ റിപ്പയർ പ്രവൃത്തികൾ 1 മാ ന ന്ത വാ ടി - കൽപ്പററ റോഡ് 1. 1. 25/00- 26/500- ഇടയിൽ സ്ട്രിപ്പ്, ബി . ~ 4,00,000

10,000 2 മാനന്തവാടി കൈതക്കൽ റോഡ് 1. 1. 9/500- 10/415- ഇടയിൽ ടി രൂപ 5,00,000

12,500

12,500 3 ബ്ലോക്ക് ആഫീസ് - കണ്ടം കുന്ന ๑๐๐ รา - 5,00,000

4 ബേഗൂർ -തിരുനെല്ലി റോഡ് കി . മീ . 10 / 700 - ൽ കലുങ്ക് പുനർ നിർമ്മാണം- രൂപ 5,00,000

12,500 5 മാനന്തവാടി - പ്രക്രന്തളും 1. 1. 19/500- 20/100- ഇടയിൽ കേടു പറ്റിയ കലുങ്ക് പുനർ നിർമ്മാണവും അഴുക്കു ചാൽ അഭിവൃദ്ധിപ്പെടുത്തലും 7,50,000نمره

18,800 6 മാനന്തവാടി കൽപ്പററ റോഡ് കി . മീ . 17 / 00 - നും 18 / 00 -നും ഇടയിൽ സ്ട്രിപ്പ് ฌา รา 5,00,000لمم

12,500 7 കൽപ്പറ്റ മേപ്പാടി റോഡ് കി . മീ . 2 /500 -നും 3/500 നും ഇടയിൽ അഴക്കുചാൽ നിർമ്മാണവും സംരക്ഷണ പ്രവൃത്തിയും 7,00,000م

17,500 ദർഘാസ് പ്രമാണങ്ങളുടെ വില- അടങ്കൽ തുക രൂപ 6 ലക്ഷം வன രൂപ 400 +-വി . നി . , 6 ലക്ഷത്തിനു മുകളിൽ രൂപ 700 + വി . നി .

PUBLIC WORKS DEPARTMENT

41 ദർഘാസ് ഫാറങ്ങൾ വിൽക്കുന്ന അവസാന തീയതിയും സമയവും- 22-1-2008 ഉച്ചയ്ക്ക് 1 മണിവരെ .

ദർഘാസുകൾ സ്വീകരിക്കുന്ന അവസാന തീയതിയും സമയവും -22-1-2008 വൈകുന്നേരം 4 മണിവരെ.

കരാറുകാരുടെ വിഭാഗം 'സി ' യും ഉപരിയും .

പ്രവൃത്തി തീർക്കേണ്ട കാലാവധി (ക്രമനമ്പർ 5 , 7 ഇവയ്ക്ക് 6 മാസം . മറ്റുള്ളവയ്ക്ക് 3 ໐໙..

ദർഘാസ് ഫോറങ്ങൾ വയനാട നിരത്തുകൾ വിഭാഗം എക്സിക്യൂട്ടീവ് എഞ്ചിനീയറുടെ ഓഫീസിൽനിന്നും പ്രവൃത്തി ദിവസങ്ങളി ൽ ഓഫീസ് സമയത്ത് ദർഘാസ് ഫോറത്തിൻറെ വില പണമായോ മണി ഓർഡറായോ അടച്ച് രേഖാമൂലം അപേക്ഷിച്ചാൽ ലഭിക്കുന്നതാണ് .

ജോലിക്കുവേണ്ടി സമർപ്പിക്കുന്ന ദർഘാസ് സഹിതം നിർദ്ദേശിക്കപ്പെട്ട നിരതദ്രവ്യം എക്സി ക്യൂട്ടീവ് എഞ്ചിനീയറുടെ പേരിൽ ഈടു നൽകി ദർഘാസിൻറെ കൂടെ അടക്കം ചെയ്യേണ്ടതാണ് .

ദർഘാസ് സമർപ്പിക്കുന്ന കരാറുകാർ ദർഘാസ് സഹിതം നിർദ്ദിഷ്‌ട ഫോറത്തിലുള്ള ഒരു പ്രാഥമിക കരാർ 50 രൂപയുടെ മുദ്രപ്പത്രത്തിൽ ടൈപ്പ് ചെയ്ത് ഒപ്പിട്ട് അടക്കം ചെയ്യേണ്ടതാണ് .

ദർഘാസുകൾ സംബന്ധിച്ച് നിലവിലുള്ള എല്ലാ നിബന്ധനകളും ഇതിനും ബാധകമായിരിക്കും . കൂടുതൽ വിവരങ്ങൾ അന്വേഷിച്ചറിയാവുന്നതാണ് . ഓഫീസിൽ നിന്നും

(ഒപ്പ് ) വയനാട് ,

കൽപ്പററ നോർത്ത് .

എക്സിക്യൂട്ടീവ് എഞ്ചിനീയർ .

Cite this issue. Kerala Gazette, Government of Kerala, 15 January 2008. Indian Gazettes, https://egazette.servantsofknowledge.in/details/in.gazette.kerala_new.2008-01-15.part3_pwd_tender_notification/. Archive identifier in.gazette.kerala_new.2008-01-15.part3_pwd_tender_notification.