Servants of Knowledge
Kerala Gazette · Government of Kerala

Agriculture Department

Published 15 January 2008

Department
Stores Purchase
Part
PART III-Notification by Head of Departments
Identifier
in.gazette.kerala_new.2008-01-15.part3_store_agriculture
Languages
English, Malayalam
Published at
Original source ↗

C

Reg . No. രജി , നമ്പർ KL/ TV/ ( N) / 12/2006-2008 Government of Kerala

കേരള സർക്കാർ 2008

KERALA GAZETTE

കേരള ഗസററ്

PUBLISHED BY AUTHORITY

ആധികാരികമായി പ്രസിദ്‌ധപ്പെടുതുന്നത്

No. Vol . LIII

15th January 2008 2008 ജനുവരി 15

THIRUVANANTHAPURAM , TUESDAY

നമ്പർ തിരുവനന്തപുരം , ചൊവ്വ

} 3 . 53

25th Pousha 1929 1929 പൌഷം 25

PART III

Stores Purchase

Agriculture Department

5. മുദ്രവച്ച കവറിന്റെ പുറത്ത് " മണലിനുള്ള ടെണ്ടർ " എന്ന് രേഖപ്പെടുത്തേണ്ടതാണ് ..

ദർഘാസ് പരസ്യം

6. 31-1-2008-0 മുമ്പായി ആവശ്യമുളള മണൽ ഫാമിൽ എത്തിച്ചുതരേണ്ടതാണ് .

(1) [3/2007]

നമ്പർ എസ് . എഫ് . 25/2007 ( 1) . 2007 ഡിസംബർ 22 .

7. ടെണ്ടർ ദിവസം അവധിയായാൽ അടുത്ത പ്രവർത്തി ദിവസം ടെണ്ടർ നടത്തുന്നതായിരിക്കും .

8. സർക്കാരിൻറെ എല്ലാ ടെണ്ടർ ഇതിനും ബാധകമായിരിക്കും . നിബന്ധനകളും

(2) [4/2007]

പന്തളം കടക്കാട് കരിമ്പ് വിത്തുൽപ്പാദന ഫാമിൽ വേരുപിടിപ്പിച്ച കുരുമുളക് തൈകൾ , തെങ്ങിൻ செனகல എന്നിവ തയ്യാറാക്കുന്നതിന് മേൽത്തരം സ്വന്തം ചെലവിൽ ആറുമണൽ ഫാമിൽ എത്തിച്ചുതരുന്നതിന് തയ്യാറുളളവരിൽ നിന്ന് മൽസര സ്വഭാവമുള്ള ടെണ്ടറുകൾ ക്ഷണിച്ചു കൊളളുന്നു .

നിബന്ധനകൾ

നമ്പർ എസ്.എഫ് . 25/2007 ( ii ) . 2007 ഡിസംബർ 22 .

1. ആറുമണൽ മേൽത്തരവും നേർമ്മയുളളതുമായി രിക്കണം .

2. ടെണ്ടറിൽ ഒരു ക്യുബിക് മീറററിൻറെ വില ആയിരിക്കണം രേഖപ്പെടുത്തേണ്ടത് .

പന്തളം കടക്കാട് കരിമ്പ് വിത്തുൽപ്പാദന ഫാമിൽ കുരുമുളക് കൃഷി വികസന പദ്ധ‌തി വേരു പിടിപ്പിച്ച കുരുമുളക് തൈകൾ തയ്യാറാക്കു പറയുന്ന നിബന്ധനകൾക്ക് ന്നതിന് വിധേയമായി ലോഡെൻസിററി വെർജിൻ പോളിത്തീൻ കവറുകൾ നൽകുന്നതിന് താൽപ്പര്യമുളളവരിൽ നിന്ന് മൽസരസ്വഭാവമുള്ള ടെണ്ടറുകൾ ക്ഷണിച്ചു കൊളളുന്നു .

നിബന്ധനകൾ

3. ടെണ്ടറുകൾ 2008 ജനുവരി 22-ാം തീയതി 11.30 മണിവരെ സ്വീകരിക്കുന്നതും അന്നേ ദിവസം 12 മണിക്ക് ഹാജരുള്ളവരുടെ സാന്നിദ്ധ്യത്തിൽ തുറക്കുന്നതും ഏററവും കുറഞ്ഞനിരക്കിലുള്ള പത്തനംതിട്ട പ്രിൻസിപ്പൽ ആഫീസറുടെ അംഗീകാരത്തിന് ' വിധേയമായി ഉറപ്പിക്കുന്നതുമായിരിക്കും .

1. പോളിത്തീൻ കവർ 15 X12 സെ.മീ. വലിപ്പ മുള്ളതും 150 ഗേജ് കനമുള്ളതും രണ്ട് വശത്തു മായി അഞ്ച് ദ്വാരങ്ങൾ വീതം ഒരു കവറിൽ ഉളളതുമായിരിക്കണം .

2. ടെണ്ടറിൽ 1 കിലോഗ്രാം കവറിൻറെ ราย ആയിരിക്കണം രേഖപ്പെടുത്തേണ്ടത് .

4. ടെണ്ടർ ഫോറത്തിൻ്റെ വില 150 രൂപയും 10 % വിൽപ്പന നികുതിയും ആയിരിക്കും . ഫാറത്തിൻറെ വില മടക്കി നൽകുന്നതല്ല . ഫാറങ്ങൾ 2008 ജനുവരി 22 -ന് 11 മണി வ ആഫീസിൽ നിന്ന് ലഭിക്കുന്നതായിരിക്കും .

28

3. മുദ്രവച്ച ടെണ്ടറുകൾ 2008 ജനുവരി 22-ാം തീയതി 12 മണിവരെ സ്വീകരിക്കുന്നതും അന്നേദിവസം 12.30 മണിക്ക് ഹാജരുള്ളവരുടെ സാന്നിദ്ധ്യത്തിൽ തുറക്കുന്നതും ഏററവും കുറഞ്ഞ നിരക്കിലുളള് ടെണ്ടർ പത്തനംതിട്ട പ്രിൽസിപ്പൽ കൃഷി ആഫീസറുടെ അംഗീകാര ത്തിന് വിധേയമായി ഉറപ്പിക്കുന്നതുമായിരിക്കും .

കവറിൻറെ പുറത്ത് "പോളിത്തീൻ 4. മുദ്രവച്ച കവറിനുളള ടെണ്ടർ താണ് . എന്ന് രേഖപ്പെടുത്തേണ്ട 5. 31-1-2008 - ന് മുമ്പായി ആവശ്യമുള്ള പോളിത്തീൻ കവർ ഫാമിൽ എത്തിച്ചുതരേണ്ടതാണ് .

6. ക്വട്ടേഷൻ ദിവസം അവധിയായാൽ പ്രവർത്തി ദിവസം ക്വട്ടേഷൻ തായിരിക്കും . അടുത്ത നടത്തുന്ന 7. സർക്കാരിൻ്റെ എല്ലാ ക്വട്ടേഷൻ നിബന്ധനകളും ഇതിനും ബാധകമായിരിക്കും .

കരിമ്പ് വിത്തുൽപ്പാദന കേന്ദ്രം , കടക്കാട് , പന്തളം ,

(2) കൃഷി ആഫീസർ .

ദർഘാസ് പരസ്യം

(1)

നമ്പർ എസ്.വി.എഫ് . 497/2007 .

2007 ഡിസംബർ 17 .

വണ്ടിപ്പെരിയാർ സംസ്‌ഥാന പച്ചക്കറി തോട്ടത്തിലെ ആവശ്യത്തിലേക്കായി പറയുന്ന അളവിലും തൂക്കത്തിലും പ്ലാസ്ററിക് കൂടുകൾ സപ്ലൈ ചെയ്യു ന്നതിന് സന്നദ്ധതയുള്ള കരാറുകാരിൽ നിന്നും മുദ്ര വച്ച ടെണ്ടറുകൾ ക്ഷണിച്ചുകൊള്ളുന്നു . ദർഘാസുകൾ സമർപ്പിക്കുന്ന കവറിൻ്റ വർഷത്തേക്ക് പ്ലാസ്ററിക് കൂടുകളും , ഷീററും സപ്ലൈ ചെയ്യുന്നതിനുള്ള ടെണ്ടർ" എന്ന് രേഖ പ്പെടുത്തി 2000 സൂപ്രണ്ടിൻറ വിലാസത്തിൽ 2008 ജനുവരി മാസം 29-00 തീയതി പകൽ 2 പുറത്ത് 2007-08 മണിക്കകം ആഫീസിൽ ലഭിച്ചിരിക്കണം . ദർഘാസിൽ പറഞ്ഞിരിക്കുന്ന നിരക്ക് കയറ്റിറക്കു കൂലി സഹിതം വണ്ടിപ്പെരിയാർ 62-ാം മൈലിൽ സ്ഥിതി ചെയ്യുന്ന ഫാമിൽ സപ്ലൈ ചെയ്യുന്നതി നുളളതായിരിക്കണം . ടെണ്ടറിനോടൊപ്പം 1,000 രൂപ യുടെ ഡിമാൻറ് (ഡ്രാഫ്ററ 200۰ സൂപ്രണ്ടിൻ്റെ പേരിൽ സ്റേറററ് ബാങ്ക് ഓഫ് (ട്രാവൻകൂറിൻറ വണ്ടിപ്പെരിയാർ ശാഖയിൽ മാറാവുന്ന നിരതദ്രവ്യമായി നൽകേണ്ടതാണ് . ദർഘാസ് അംഗീകരിച്ച് സപ്ലൈ ഓർഡർ നൽകിയാൽ 7 ദിവസത്തിനകം പ്ലാസ്ററിക് കൂടുകളും ഷീററുകളും സപ്ലൈ ചെയ്യേണ്ടതാണ് . 2008 ജനുവരി മണിക്ക് ദർഘാസുകൾ അപ്പോൾ ഹാജരുള്ള ടെണ്ടറു പ്രതിനിധികളുടെയോ മാസം 29-ാം തീയതി പകൽ 3 കാരുടെയോ, അവരുടെ സാന്നിദ്ധ്യത്തിൽ 0000 സൂപ്രണ്ടോ അദ്ദേഹം അധികാരപ്പെടുത്തുന്ന ഉദ്യോഗസ്ഥ‌ഥനോ തുറക്കുന്നതും ഏററവും കുറഞ്ഞ നിരക്ക് ഇടുക്കി പ്രിൻസിപ്പൽ കൃഷി ആഫീസറുടെ അംഗീകാരത്തിനു വിധേയമായി ഉറപ്പിക്കുന്നതുമായിരിക്കും . തുറക്കുന്ന ദിവസം ഏതെങ്കിലും കാരണവശാൽ അവധി ദിവസം ആയാൽ അടുത്ത പ്രവൃത്തി ദിവസം മുകളിൽ പറഞ്ഞ വ്യവസ്ഥയിലും സമയത്തും ടെണ്ടറുകൾ സ്വീകരി ക്കുന്നതും തുറക്കുന്നതുമാണ് . ടെണ്ടർ കൈക്കൊളളുന്ന ആൾ 50 രൂപയുടെ മുദ്രപ്പത്രത്തിൽ കരാർ ഉടമ്പടി ഒപ്പുവയ്ക്കേണ്ടതാണ് .

ടെണ്ടർ ഫോറത്തിൻ്റെ വില :

അസ്സൽ --രൂപ 150 + വി . നി . പകർപ്പ്- രൂപ 1004 വി . നി ..

ടെണ്ടർ ഫാറത്തിൻറെ വിൽപ്പന അവസാനിക്കുന്ന തീയതിയും സമയവും 29-1-2008 പകൽ 1 മണി .

KERALA GAZETTE

[PART III സർക്കാർ ടെണ്ടറുകൾക്ക് ബാധകമായ നിബന്ധനകളും ഈ ടെണ്ടറിനും ബാധകമായിരിക്കും . ടെണ്ടറുകൾ യാതൊരു കാരണവും കാണിക്കാതെ നിരസിക്കുന്നതിനോ , പുനർ നിർത്തിവയ്ക്കുന്നതിനോ, നടത്തുന്നതിനോ ഉളള അധികാരം ഫാം സൂപ്രണ്ടിൽ നിക്ഷിപ്തമായിരിക്കും . കൂടുതൽ വിവരങ്ങൾ പ്രവൃത്തി ദിവസങ്ങളിൽ 200۰ സൂപ്രണ്ടിൻ്റെ ആഫീസിൽ നിന്നും അറിയാവുന്ന താണ്.

ആവശ്യമുളള പ്ലാസ്‌ററിക്ബാഗുകളുടെ വിവരം 1. പോളിത്തീൻ കവർ (15x15 സെ . മി . വലിപ്പ മുള്ളതും നിറമില്ലാത്തതും അടിയിൽ നിന്നും 173 ഭാഗം മുംമുകൾ ഭാഗത്തായി ഇരുവശങ്ങളിലും 6 സുഷിരങ്ങൾ വീതം ഉളളത് .) 400 കി.ഗ്രാം ( ടൈപ്പ് 150 ഗേജ് എൽ . ഡി.പി.ഇ. ) 2. പോളിത്തീൻ ഷീററ് ( 150 ഗേജ് നിറമില്ലാത്തത് ) 204 കി.ഗ്രാം

(2)

നമ്പർ എസ് . വി . എഫ് . 498/2007 .

200 2007 ഡിസംബർ 17 .

വണ്ടിപ്പെരിയാർ സംസ്ഥാന പച്ചക്കറി തോട്ടത്തിലെ 2007-08 വർഷത്തെ കുരുമുളക് നഴ്സറിയിലെ ആവശ്യത്തിലേക്കായി 60 ക്യുബിക് ๑๓๐๐๘ ആററുമണൽ സപ്ലൈ ചെയ്യുവാൻ തയ്യാറുള്ള കരാറുകാരിൽനിന്നും മൽസര സ്വഭാവമുള്ള മുദ്രവച്ച ദർഘാസുകൾ ക്ഷണിച്ചുകൊള്ളുന്നു . ദർഘാസുകൾ സ്വീകരിക്കുന്ന അവസാന തീയതി 2008 ജനുവരി മാസം 29-ാം തീയതി പകൽ 12 മണിവരെ . ദർഘാസ് ഫോറങ്ങൾ അന്നേ ദിവസം പകൽ 11.30 മണിവരെ ആഫീസിൽ നിന്നും വാങ്ങാവുന്നതാണ് . ദർഘാസ് ഫോറത്തിൻറെ വില 150 രൂപയും വിൽപ്പന നികുതിയുമായിരിക്കും . ദർഘാസ് സമർപ്പിക്കുന്ന കവറിനുപുറത്ത് 2007-08 വർഷം ആററുമണൽ സപ്ലൈ ചെയ്യുന്നതിനുള്ള ദർഘാസം " എന്ന് லேவ സൂപ്രണ്ടിൻറ വിലാസത്തിൽ സമർപ്പിക്കേണ്ടതാണ് . കവറിനു പുറത്ത് സ്വന്തം മേൽവിലാസം രേഖപ്പെടുത്തിയിരിക്കണം . ദർഘാസി നോടൊപ്പം നിരത ദ്രവ്യമായി 500 രൂപ സമർപ്പി ക്കേണ്ടതാണ് . നിരതദ്രവ്യം ഡി.ഡി. നൽകുന്നവർ 2000 സൂപ്രണ്ടിൻറെ പേരിൽ എസ്.ബി.ടി. വണ്ടിപ്പെരിയാർ ശാഖയിൽ മാറാവുന്ന വിധത്തിൽ നൽകേണ്ടതാണ് . 200 ° പ്പെടുത്തി

പ്രസ്തുത നിരക്കിന് ഒരു ക്യുബിക് മീററർ ആററുമണൽ എന്തു നിരക്കിൽ ഫാമിൽ എത്തിച്ചുനൽകാം എന്ന് ദർഘാസിൽ രേഖപ്പെടുത്തിയിരിക്കണം . 2008 മാർച്ച് 31 വരെ പ്രാബല്യമുണ്ടായിരിക്കും . രേഖ പ്പെടുത്തുന്ന നിരക്ക് കയറ്റിറക്കുകൂലി ഉൾപ്പെടെ എത്തിച്ചു തരുന്നതിനുള്ളതായിരിക്കണം . ഹാമിൽ ലഭിച്ചിട്ടുളള ദർഘാസുകൾ 29-1-2008-0 200م ആഫീസിൽവച്ച് 0000 12.30 മണിക്ക് സൂപ്രണ്ട് / അദ്ദേഹം ചുമതലപ്പെടുത്തുന്നയാൾ ഹാജരുളള ടെൻഡർകാരുടെ / പ്രതിനിധികളുടെ സാന്നി ദധ്യത്തിൽ തുറക്കുന്നതും ഏററവും കുറഞ്ഞ നിരക്ക ഇടുക്കി (പ്രിൻസിപ്പൽ കൃഷി ആഫീസറുടെ അംഗീ കാരത്തിനു വിധേയമായി ഉറപ്പിക്കുന്നതുമായിരിക്കും . ടെണ്ടർ സ്‌ഥിരപ്പെടുത്തി കിട്ടുന്നയാൾ മണമണൽ സപ്ലൈ l ചെയ്യുന്നതിന് മുമ്പ് 50 രൂപയുടെ മുദ്രപ്പത്രത്തിൽ നിർദ്‌ദിഷ്ട കരാർ ഉടമ്പടി നൽകേണ്ടതാണ് . ടെൻഡർ അംഗീകരിച്ചതായി അറിയിപ്പ് ലഭിച്ചശേഷം ഈ ആഫീസിലെ നിർദേശാനുസരണം ആററുമണൽ ദർഘാസ് നടപടികൾ സൂപ്രണ്ടിൻറെ തീരുമാനം എത്തിച്ചുതരേണ്ടതാണ് . സംബന്‌ധിച്ച് അന്തിമവും ചോദ്യം ചെയ്യപ്പെടാൻ പാമില്ലാത്തതുമാണ് . കാണിക്കാതെതന്നെ ദർഘാസ്തളളിക്കള യുന്നതുതിനോ പുനർ ദർഘാസ് നടത്തുന്നതിനോ 229 അധികാരം 200 സൂപ്രണ്ടിൽ നിക്ഷിപ്‌ത മായിരിക്കും . ഏതെങ്കിലും കാരണവശാൽ പ്രസ്തുത ദിവസം പൊതു അവധിയായാൽ തൊട്ടടുത്ത പ്രവൃത്തി ദിവസം മറെറാരറിയിപ്പ് കൂടാതെതന്നെ ദർഘാസ് നടപടികൾ നടത്തുന്നതാണ് . നിശ്ചിത സമയപരിധി കഴിഞ്ഞു ലഭിക്കുന്നതോ നിരതദ്രവ്യം കൂടാതെയോ ഉളള ദർഘാസുകൾ പരിഗണിക്കുന്നതല്ല .

സർക്കാർ ദർഘാസുകൾക്ക ബാധകമായ എല്ലാ നിബന്ധനകളും ഈ ദർഘാസിനും ബാധകമായിരിക്കും . കൂടുതൽ വിവരങ്ങൾ ഫാം ' ആഫീസിൽ നിന്നും പ്രവൃത്തി ദിവസങ്ങളിലും സമയങ്ങളിലും അറിയാ വുന്നതാണ് .

( 2 )

സംസ്ഥാന പച്ചക്കറിത്തോട്ടം , വണ്ടിപ്പെരിയാർ .

ഫാം സൂപ്രണ്ട് .

Cite this issue. Kerala Gazette, Government of Kerala, 15 January 2008. Indian Gazettes, https://egazette.servantsofknowledge.in/details/in.gazette.kerala_new.2008-01-15.part3_store_agriculture/. Archive identifier in.gazette.kerala_new.2008-01-15.part3_store_agriculture.