© Government of Kerala
Reg. No. രജി. നമ്പർ KL/TV(N)/12/2006-2008 കേരള സർക്കാർ
2008 KERALA GAZETTE കേരള ഗസററ്
PUBLISHED BY AUTHORITY
ആധികാരികമായി പ്രസിദ്ധപ്പെടുത്തുന്നത്
Vol. LIII
THIRUVANANTHAPURAM, TUESDAY
No.
2008 ജനുവരി 15
തിരുവനന്തപുരം, ചൊവ്വ
നമ്പർ വാല്യം 53} 15th January 2008
}3
25th Pousha 1929 1929 പൌഷം 25
കൊടുങ്ങല്ലൂർ മുൻസിഫ് കോടതി മുമ്പാകെ
O. P. (Succession) 13/07
ഹർജിക്കാർ:—
കൊടുങ്ങല്ലൂർ താലൂക്ക,് ലോകമലേശ്വരം വില്ലേജ്, ശ്രൃംഗപുരം ദേശത്തുകാരായ ശൃംഗപുരത്തു പറമ്പിൽ ഹൗസിൽ എസ്. വി. രാജഗോപാല ഷേണായ് ഭാര്യ 1. പുഷ്പഭായ്, ടി രാജഗോപാല ഷേണായ് മകൾ 2. എസ്. ആർ. രൂപ, ശൃംഗപുരത്തു പറമ്പിൽ ഹൗസിൽ വാമന റാവു ഭാര്യ 3. രാധ ഭായ്
എതിർകക്ഷികൾ:—ഇല്ല.
ഒന്നാം ഹർജിക്കാരിയുടെ ഭർത്താവും ര≠ാം ഹർജിക്കാ രിയുടെ പിതാവും, മൂന്നാം ഹർജിക്കാരിയുടെ മകനുമായ മരണപ്പെട്ട എസ്. വി. രാജഗോപാല ഷേണായ്ക്ക് അവകാശ പ്പെട്ട വിവിധ കമ്പനികളുടെ ഷെയേഴ്സിന്റെയും ഡിബെഞ്ചറി ന്റെയും സർട്ടിഫിക്കറ്റുകൾ പ്രകാരം ലഭിക്കേ≠ 7,484 രൂപയ്ക്ക് അർഹതപ്പെട്ട നിയമപ്രകാരമുള്ള പിന്തുടർച്ചാവകാശികൾ ഹർജിക്കാർ മാത്രമാണെന്നതിന് ഒരു സക്സഷൻ സർട്ടിഫി ക്ക റ്റ ് ലഭിക്കാനായി ബോധിപ്പിച്ച മേൽ നമ്പർ ഹർജി 5-2-2008-ാം തീയതിയിലേക്ക് വിചാരണയ്ക്ക് വച്ചിരിക്കുന്ന വിവരം സകലമാനപേരെയും ഇതിനാൽ അറിയിച്ചുകൊള്ളുന്നു.
17-12-2007. ഡി. റ്റി. വെങ്കിടേശ്വരൻ, ഹർജിക്കാർഭാഗം അഡ്വക്കേറ്റ്.