Servants of Knowledge
Kerala Gazette · Government of Kerala

Re_Tender notice _Tender notice Auction notice

Published 22 January 2008

Department
Agriculture Department
Part
PART III-Notification by Head of Departments
Identifier
in.gazette.kerala_new.2008-01-22.part3_Agriculture_dpt
Languages
English, Malayalam
Published at
Original source ↗

Government ofKerala

Reg . No. രജി നമ്പർ KL/TV(N)/ 12/2006-2008 കേരള സർക്കാർ 2007

KERALA GAZETTE

കേരള ഗസററ്

PUBLISHED BY AUTHORITY ആധികാരികമായി പ്രസിദ്ധപ്പെടുത്തുന്നത്

Vol. LIII

22nd January 2008 2008 ജനുവരി 22

No. Thiruvananthapuram , Tuesday

വാല്യം 53

തിരുവനന്തപുരം , ചൊവ്വ

നമ്പർ

2nd Magha 1929 1929 മാഘം 2

PART III

Notifications by Heads of Departments

Agriculture Department

നിബന്‌ധനകൾ

ടെണ്ടർ /ലേലപ്പരസ്യം

2007 ഡിസംബർ 17 .

៣ -591/2007.

1. ലേലം/ടെണ്ടറിൽ പങ്കെടുക്കാനാഗ്രഹിക്കുന്നവർ ടെണ്ടർ ഫോറത്തിനോടെപ്പം നിശ്‌ചിത തുക നിരങ്ങ ദ്രവ്യവും 50 രൂപ മുത്രത്തിൽ എഗ്രിമെൻറും നൽകേണ്ടതാണ് . ചെണ്ടറുകൾ സൂപ്രണ്ട് , ജില്ലാകൃഷി ത്തോട്ടം , കോട്ടുക്കൽ പി . ഒ. , അഞ്ചൽ എന്ന വിലാസ നൽകേണ്ടതാണ് . ത്തിൽ സീൽചെയ്ത കവറിനു പുറത്ത് കശുവണ്ടി വിളവെടുപ്പ് ലേലം / ടെണ്ടർ 2007-08 എന്ന" രേഖപ്പെടുത്തിയിരിക്കണം .

അങ്ങാൽ , കോട്ടുക്കലിൽ പ്രവർത്തിക്കുന്ന കൊല്ലം ജില്ലാ കൃഷിത്തോട്ടത്തിലെ 48.5 ഹെക്‌ടര് കശുമാവ് പ്ലാൻഷയിൽനിന്ന് കശുവണ്ടി വിളവെടുക്കുന്ന തിനുള്ള അവകാശം (2007-08 സീസണിലെ ) 30-1-2008 ബുധനാഴ്‌ച ( അന്ന് അവധിയാണെങ്കിൽ അടുത്ത പ്രവൃത്തി ദിവസം ) ഫാമിൽവച്ച് പരസ്യമായി ലേലം വിൽക്കുന്നതിന് " തീരുമാനിച്ചിരിക്കുന്നു .

ഉദ്ദേശ വില രൂപ 4,50,000 .

നിരതദ്രവ്യം രൂപ 25,000.

ഫോറത്തിൻറ

നടത്തിയശേഷം 2. പരസ്യലേലം ഹാജരുള്ളവരുടെ സാന്നി " ധ്യത്തിൽ ടെണ്ടറുകൾ തുറക്കുന്നതും ലേലത്തിലോ/ടെണ്ടറിലോ ഏറ്റവും കൂടുതൽ തുക വാഗ്ദാനം ചെയ്യുന്ന ആളിന്റെ പേരിൽ ലേലം / ടെണ്ടർ താൽക്കാലികമായി സ്ഥിരപ്പെടുത്തു ന്നതും മറ്റുളളവരുടെ നിർദ്രവ്യം അപ്പോൾ തന്നെ മടക്കി നൽകുന്നതാണ് .

അസ്സൽ രൂപ 400 + വാം " .

ഡ്യൂപ്ലിക്കേറ്റ്-രൂപ 200 +-വാറ് .

ടെണ്ടർ ഫോറം ലഭിക്കുന്ന തീയതിയും സമയവും...... 30-1-2008 , 2 മണി .

സ്വീകരിക്കുന്ന് അവസാന തീയതിയും സമയവും . 30-1-2008 , 3 മണി .

ടെണ്ടർ തുറക്കുന്ന തീയതിയും സമയവും

30-1-2008, 3,300,

3. ലേലം /ടെണ്ടർ താൽക്കാലികമായി സ്ഥിരപ്പെ ടുത്തിയാലുടൻ ടിയാൻ മൊത്തം തുകയുടെ മൂന്നി ലാന്ന് കുക ( നിരതദ്രവ്യം ഒഴികെ) അന്ന് തന്നെ ഓഫീ സിൽ അടയ്ക്കേണ്ടതും ബാക്കിനുക ലേലം ടെണ്ടറിന് മേലധികാരിയുടെ അംഗീകാരം ലഭിച്ചതായി അറിയിപ്പു കിട്ടി 7 ദിവസത്തിനകം ഫാം ഓഫീസിൽ അടച്ച് രസീത് കൈപ്പറ്റേണ്ടതാണ് . ഇതിൽ വീഴ്ചവരുത്തിയാൽ അടച്ച തുക സർക്കാരിലേക്ക് മുതൽ കൂട്ടുന്നതും പുനർലേലം നടത്തുന്നതുമായിരിക്കും .

4. ആദ്യ ലേലക്കാരൻ വീഴ്‌കൊണ്ട് പുനർ ലേലം നടത്തേണ്ടി വന്നാൽ സർക്കാരിന് നഷ്ടമുണ്ടാ യാൽ റവന്യൂ റിക്കവരി നിയമപ്രകാരം ആദ്യ ലേലക്കാര നിൽനിന്ന് നഷ്ട‌ം ഈടാക്കുന്നതാണ് . ലാഭമാണുണ്ടാ കുന്നതെങ്കിൽ അതിൽ ആദ്യ ലേലക്കാരന് യാതൊരു അവകാശവും ഉണ്ടായിരിക്കുന്നതല്ല .

5. ലേലക്കാരൻ മൊത്തം തുകയും അടച്ചതിനു ശേഷം സ്വന്തം പേരിൽ വാങ്ങിയ 50 രൂപയുടെ മുദ്രപ്പ (തത്തിൽ എഗ്രിമെൻറ് എഴുതി നതിരണ്ടതാണ് . അതിനുശേഷം മാത്രമേ കശുവണ്ടി ശേഖരിക്കുന്നതിന് അനുവദിക്കുകയുളളു .

6. ലേലം സ്ഥഥിരപ്പെടുത്തുന്ന ആളിന്റെ നിതെ ദ്രവ്യം സെക്യൂരിറ്റി ഡിപ്പോസിററ് ആയി കണക്കാക്കു ന്നതും ലേലക്കാരൻ ഭാഗത്തുനിന്ന് നിബന്ധന കൾക്ക് ലംഘനം ഇല്ലെന്ന് ബോദ്ധ്യപ്പെട്ടാൽ ലേല ത്തിൻറെ കാലാവധി തീരുന്ന മുറയ്ക്ക് ഡെപ്പോസിറ് തിരികെ നൽകുന്നതുമാണ് .

7. ലേലക്കാരനും അയാൾ നിർദേശിക്കുന്ന 16 ആളുകൾക്കും ലേലകാലാവധി തീരും വരെ ഫാമിൽ നിന്നും കശുവണ്ടി ശേഖരിക്കുന്നതിനും കൊണ്ടുപോകു ന്നതിനുമുളള അനുവാദം ഉണ്ട് .

8. മുൻകൂട്ടി നിർദേശിക്കുന്ന അല്ലാതെ മാറാരേയും കശുവണ്ടി ശേഖരിക്കുവാൻ അനുവദിക്കുന്നതല്ല .

9. കശുവണ്ടി ശേഖരിക്കുമ്പോൾ ഫാമിലെ കൃഷി കൾക്കോ മററു വസ്‌തുവകകൾക്കോ യായാതൊരുവിധ നഷ്ടവും ഉണ്ടാകുവാൻ പാടുളളതല്ല . ഉണ്ടാകുന്ന എല്ലാ കഷ്ടനഷ്ടങ്ങൾക്കും ലേലക്കാരൻ പൂർണ്ണ ഉത്തരവാദി ആയിരിക്കുന്നതാണ് .

ലേല കാലാവധി ലേലക്കാരനും 10. കശുവണ്ടിത്തോട്ടം സൂക്ഷിക്കുന്നവനും ആളുകളെ നിയോഗിക്കുന്നുണ്ടെങ്കിൽ ആയതിന് രേഖാ മൂലം സൂപ്രണ്ടിന്റെ അനുമതി വാങ്ങിയിരിക്കേണ്ട താണ് .

11. ലേലക്കാരൻ ദിവസേന കശുവണ്ടിയുടെ തൂക്കം ഫാം ആഫീസിൽ അറിയിക്കേ memom ,

12. ഫാമിൽ നിന്നും ശേഖരിക്കുന്ന കശുവണ്ടി ഗവൺമെൻറ് അംഗീകൃത സ്ഥാപനങ്ങൾക്കോ വ്യാപാരി കൾക്കോ നൽകുവാൻ ലേലക്കാരൻ ബാദ്ധ്യസ്ഥനായി രിക്കും.

13. 20٥٠ വസ്തു‌വകകൾ സൂക്ഷിക്കുന്നതിന് ഇപ്പോഴുളള സംരക്ഷണ നടപടികൾ ലേല കാലാവധി സമയത്തും ഉണ്ടായിരിക്കുന്നതാണ് .

14. കശുമാവ് തോട്ടത്തിൽ തീപിടുത്തം ഉണ്ടാകാതെ നോക്കേണ്ടതിന്റെ ഉത്തരവാദിത്വം ലേ ലക്കാരനിൽ നിക്ഷിപ്തമാണ് .

15. ലേലം /ടെണ്ടർ മാറ്റിവയ്ക്കാനോ 600m കാണിക്കാതെ നിരാകരിക്കാനോ ഉളള അധികാരം ഫാം സൂപ്രണ്ടിൽ നിക്ഷിപ്‌തമാണ് .

16. സർക്കാർ ലേലത്തിനും ടെണ്ടാിനുമുള്ള എല്ലാ പൊതു നിബന്ധനകളും ഇതിനും ബാധകമാണ് . കൂടുതൽ വിവരങ്ങൾ പ്രവൃത്തി ദിവസങ്ങളിൽ ഫാം ആഫീസിൽ നിന്ന് നേരിട്ട് അറിയാവുന്നതാണ് .

()

സൂപ്രണ്ട് .

Cite this issue. Kerala Gazette, Government of Kerala, 22 January 2008. Indian Gazettes, https://egazette.servantsofknowledge.in/details/in.gazette.kerala_new.2008-01-22.part3_Agriculture_dpt/. Archive identifier in.gazette.kerala_new.2008-01-22.part3_Agriculture_dpt.