©
Government ofKerala
Reg . No. രജി നമ്പർ KL/TV(N)/ 12/2006-2008 കേരള സർക്കാർ 2007
KERALA GAZETTE
കേരള ഗസററ്
PUBLISHED BY AUTHORITY
ആധികാരികമായി പ്രസിദ്ധപ്പെടുത്തുന്നത്
22nd January 2008
Vol. LIII
2008 ജനുവരി 22
Thiruvananthapuram , Tuesday
No. വാല്യം 53
തിരുവനന്തപുരം , ചൊവ്വ
2ndMagha 1929
നമ്പർ
1929 മാഘം 2
PART III
Forest Department
തെന്മല ഡിവിഷൻ
ലേലപ്പരസ്യം
നമ്പർ സി 4-10787 / 2007 .
2007 നവംബർ 17 .
വിവിധ വന നിയമ കാണിച്ചിട്ടുള്ള തീയ 1 അധികാരപ്പെടുത്തുന്ന ചെയ്തു വിൽക്കുന്നതാ തെന്മല ഡിവിഷനിൽപ്പെട്ട തെനല, ആര്യങ്കാവ് റെയിഞ്ചുകളിൽ സൂക്ഷിച്ചിട്ടുള്ള കേസ്‌സുകളിലെ തൊണ്ടി സാധനങ്ങൾ താഴെ പട്ടികയിൽ അതാതു യിഞ്ചിനു നേരെ കളിൽ പകൽ 3 മണിക്ക് തെന്‌മല ഡിവിഷണൽ ഫോറസ്‌ററ് ഓഫീസറോ അദ്ദ്ദേഹം മറ്റുദ്യോഗസഥനോ അതാതു മെയിഞ്ചാഫീസുകളിൽ വച്ച് പരസ്യമായി ലേലം യിരിക്കും . ലേല ദിവസം പൊതു ഒഴിവു ദിവസമായി വന്നാൽ പ്രസ്തുത ലേലം അടുത്ത പ്രവൃത്തി ദിവസം നിശ്ചിത സമയത്തും സഥലത്തും വച്ച് നടത്തുന്നതായിരിക്കും , നിശ്ചിത ലേല തീയതിക്കം 7 ദിവസം മുൻപ് തന്നെ ലേലത്തിൽ ഉൾപ്പെടുത്തുന്ന് ലേല വസ്തുക്കളുടെ ഇനം , അളവ് മുതലായവ ലോട്ടുതിരിച്ചുള്ള പട്ടിക അതാതു രയിഞ്ചാഫീസുകളിൽ പരസ്യപ്പെടുത്തുന്നതും ലേലത്തിൽ പലേലത്തിൽ പങ്കെടുക്കാൻ ആഗ്രഹിക്കുന്നവർ ലോട്ടുതിരിച്ചുള്ള തൊണ്ടി വസ്തുക്കൾ നേരിൽ 'പരിശോധിച്ച്പരിശോധിച്ച് നൽപ്പനൽപ്പ്നിൽപ്പ് ബോള്ധ്യപ്പെടേണ്ടതുമാണ് . ലേലത്തിനുശേഷം ഇത് സംബന്ധമായ പരാതികൾ പരിഗണിക്കുന്നതല്ല .
ലേലത്തിൽ പങ്കെടുക്കാൻ ആഗ്രഹിക്കുന്നവർ ലേലത്തിനു മുൻപായി തേക്ക് , "a " 10,000 രൂപയും മറ്റ് തടികൾക്ക് 5,000 രൂപയും മാറ്റ് വന വിഭവങ്ങൾക്ക് 1,000 രൂപയും നിരതദ്രവ്യമായി കെകെട്ടിവയ്ക്കേ ബനും ലേലം വിളി കേൾക്കുന്നയാൾ ബലം കഴിഞ്ഞാലുടനെ തന്നെ ലേലത്തുകയുടെ 1/5 നിരതദ്രവ്യം ഉൾപ്പെടെ അടയ് ക്കേണ്ടതുമാണ് . ലേലത്തുക 10,000 10രൂപയോ അതിൽ കുറവോ ആണെങ്കിൽ മൊത്തം ലേലത്തുകയും ലേലത്തുക 10,000 രൂപയിൽ കവിയുകയാണെങ്കിൽ 10,000 രൂപയേ ലേലത്തുകയുടെ 1/5 ഭാഗമോ ഏതാണ് കൂടുതലെങ്കിൽ ആയത് ലേലം കഴിഞ്ഞാലുടനെതന്നെ അടയ്ക്കേണ്ടതുമാണ് . കോടതി ഉത്തരവ് അനുസരിച്ച് ലേലം ചെയ്യപ്പെടുന്ന തൊണ്ടിയുടെമൊത്തം വിലയും ലേലദിവസം തന്നെ അടക്കേണ്ടതാണ് . ലേലത്തിൽ പിടിച്ച സാധനങ്ങൾ ലേലം സ്‌ഥിരപ്പെടുത്തിയ വിവരം ലേലക്കാരനെ അറിയിക്കുന്ന തീയതി മുതൽ 30 (മുപ്പത്) ദിവസ ത്തിനകം ബാക്കി വില , വിൽപ്പന നികുതി , 5 % വന വികസന നികുതി , മൊത്തം സംഖ്യയ്ക്ക് ഫൈനാൻസ് ആക്ട് പ്രകാരമുള്ള ആദായനികുതി മുതലായവ അടപ്പ് ലേലത്തിൽ പിടിച്ചിട്ടുള്ള സാധനങ്ങൾ നീക്കം ചെയ്യാതിരുന്നാൽ ലേലം സ്‌ഥിരപ്പെടുത്തിയതായി അറിയിക്കുന്ന തീയതി മുതൽ 60 (അറുപത " ) ദിവസത്തിനകമുള്ള അവധികൂടി തറവാടക ഈടാക്കിക്കൊണ്ട ഡീവിഷണൽ ഫോറസ്ററ് ഓഫീസർക്ക് അനുവദിക്കാവുന്നതാണ് . മേൽപ്പറഞ്ഞ സമയത്തിനുള്ളിൽ സാധനങ്ങൾ നീക്കം ചെയ്യാതിരുന്നാൽ ആവക സാധനങ്ങൾ മറെറാരു അറിയിപ്പ് കൂടാതെ തന്നെ സർക്കാരിലേക്ക് മുതൽകൂട്ടുന്നതും അവയിൽ ലേലക്കാരന് സാതൊരുവിധ അവകാശങ്ങളും ഉണ്ടായിരിക്കുന്നതുമല്ല .
ബാക്കി സംഖ്യ 30 ദിവസത്തിനകം അടയ്ക്കാതിരുന്നാൽ ന്യായമായ കാരണങ്ങളാൽ 30 ( മുപ്പത് ) ദിവസം കൂടി 18 % ( പതിനെട്ട് ശതമാനം) പലിശയോടും നിയമപ്രകാരമുള്ള തറവാടകയോടും കൂടി അടയ്ക്കുവാൻ അനുവാദം കാലാവധി നൽകുന്നതാണ്. അതിനുംഅതിനുശേഷം യാരതാരു കാരണവശാലും ബാക്കി സംഖ്യ അടയ്ക്കുവാൻ ഉളളയാരത്താരു കാരണവശ നീട്ടിക്കൊടുക്കുന്നതല്ല . ലേലത്തുക ഈ കാലാവധിക്കുള്ളിൽ അടയ്ക്കാതിരുന്നാൽ ലേലം ചെയ്ത സാധനങ്ങൾ അയാളുടെ നഷ്ടോത്തരവാദിത്വത്തിൽ വീണ്ടും ലേലം ചെയ് വിൽക്കുന്നതായിരിക്കും . അപ്രകാരം ലേലം ചെയ്യുമ്പോൾ ഉണ്ടാകുന്ന നഷ്ടം നിലവിലുള്ള വ്യവസ്ഥകൾക്ക് വിധേയമായി റവന്യൂ കുടിശ്ശിക വസൂൽ ചെയ്യുന്ന നിയമങ്ങൾക്കനുസരിച്ച് മുൻ ലേലക്കാരനിൽ നിന്നും ഈടാക്കുന്നതും ലാഭകരമായിരുന്നാൽ മുൻ ലേല ക്കാരന് യാതൊരു അവകാശവും ഇല്ലാത്തതുമാകുന്നു . ചീഫ് ഫോറസ്‌ററ് കൺസർവേറാറുടെ (സംരക്ഷണം) 18-11-2006 -ലെ നമ്പർ പ്രൊ. ( 5 ) 5527 / 2006 -ാം നമ്പരായി 19-12-2006 - ലെ ഫോറസ്‌ററ് ഷീററിൽ 50-ാം നമ്പർ (പേജ്നമ്പർ 432 മുതൽ 437 വരെ) കേരള ഗസറ്റിൽ (പ്രസിദ്‌ധപ്പെടുത്തിയിട്ടുള്ള മററ് ലേല വ്യവസ്‌ഥകളും സർക്കാർ തടി ഡിപ്പോകളിൽ അതാത് കാലങ്ങളിൽ നിലവിലുള്ള മറ്റു ലേല നിബന്ധനകളും ഈ ലേലത്തിന് ബാധകമായിരിക്കും .
ലേലത്തിൽ ഉൾപ്പെടുന്ന തടികൾ , ഉരുപ്പടികൾ ഇവയുടെ അളവും തരവും ഗുണവും ലേലക്കാരൻ ലേല തീയതിക്ക് മുൻപു തന്നെ ബോദ് ധ്യപ്പെട്ടുകൊളളണം . cere. സംബന്ധിച്ച കൂടുതൽ വിവരങ്ങൾ താത് റെയിഞ്ചുകളിൽ നേരിട്ട് അന്വേഷിച്ചാൽ മതിയാകുന്നതാണ് .
هاونه
റെയിഞ്ചിൻ്റെ പേര്
ലേലത്തീയതികൾ
റെയിഞ്ചാഫീസ് കോമ്പൗണ്ട് , തെന്മല
6-2-2008, 10-3-2008 , 9-4-2008 , 7-5-2008 ,
10-6-2008, 9-7-2008, 6-8-2008, 15-9-2008,
13-10-2008, 3-11-2008, 9-12-2008 .
റെയിഞ്ചാഫീസ് കോമ്പൗണ്ട് , ആര്യങ്കാവ്
11-2-2008 , 13-3-2008, 15-4-2008 , 12-5-2008,
16-6-2008 , 14-7-2008 , 11-8-2008 , 17-9-2008,
15-10-2008, 10-11-2008, 15-12-2008.
(2 )
തെന്‌മല.
ആതറൈസ്ഡ് ഓഫീസർ , ആൻറ് ഡിവിഷണൽ ഫോറസ്ററ് ഓഫീസർ . ( കേരള ഗവർണ്ണർക്കുവേണ്ടി ) സോഷ്യൽ ഫോറസ്ട്രി ഡിവിഷൻ , ആലപ്പുഴ
ദർഘാസ് പരസ്യം
2007 ഡിസംബർ 31 .
1-230/2007 .
ദർഘാസ് പ്രമാണങ്ങളും മററു വിവരങ്ങളും ആലപ്പുഴ സോഷ്യൽ ഫോറസ്ട്രി കാര്യാലയത്തിൽ നിന്നും ദർഘാസ് സ്വീകരിക്കുന്ന ദിവസം പകൽ 11 മണിവരെ ലഭിക്കുന്നതാണ് , ദർഘാസ് പ്രമാണ ത്തിന്റെ വില റൊക്കം പണമായി അടച്ച് രേഖാമൂലം അപേക്ഷിച്ചാൽ ദർഘാസ് ലഭിക്കുന്നതാണ് . ദർഘാസ് പ്രമാണത്തിൻറെ വില യാതൊരു കാരണവശാലും മടക്കി ലഭിക്കുന്നതല്ല . ദർഘാസ് പ്രമാണങ്ങൾ അന്യോന്യം കൈമാറുവാൻ പാടില്ലാത്തതുമാകുന്നു . നിരതദ്രവ്യം അസിസ്റ് 620000000" കൺസർവേറ്ററുടെ പേരിൽ പുഡ്ജ് ചെയ്ത് ആവശ്യമായ സ്റാമ്പ് പതിപ്പിച്ച് ഒപ്പിട്ട് പ്രവൃത്തിയുടെ പേര് എഴുതി ദർഘാസുകളൊടൊപ്പം 005-00. ചെയ്തിരിക്കണം . മതിയായ നിരതദ്രവ്യം ഇല്ലാത്ത ദർഘാസുകൾ നിരസി ക്കപ്പെടുന്നതാണ് .
ആലപ്പുഴ സോഷ്യൽ ഫോറസ്ട്രി അസിസ്‌ററ് 000000000" കൺസർവേ പറയുന്ന പ്രവൃത്തിക്ക് അസിസ്‌ററൻറ് ഫോറസ്ററ് കൺസർ വേററുടെ കാര്യാലയത്തിൽ നിന്നും 20-2-2008-0 തീയതി ഉച്ചകഴിഞ്ഞ് ഒരു മണിവരെ കേരള പൊതു മരാമത്ത് വകുപ്പിൽ രജിസ്‌ററർ ചെയ്തിട്ടുള്ള നിശ്ചിത യോഗ്യതയുള്ള അംഗീകൃത കരാറുകാരിൽ നിന്നും മൽസര സ്വഭാവമുള്ള ദർഘാസുകൾ പ്രവൃത്തി യുടെ പേര് ആലേഖനം ചെയ്തിട്ടുളള മുദ്രവെച്ച കവറുകളിൽ ക്ഷണിച്ചുകൊള്ളുന്നു . അന്നേദിവസം ഉച്ച കഴിഞ്ഞ് 4 മണിക്ക് അസിസ്‌ററൻ കൺസർവേറ്ററോ അദ്ദേഹം ചുമതലപ്പെടുത്തുന്ന മറ് ഉദ്യോഗസ്ഥനോ ഹാജരുള്ള കരാറുകാരുടെ സാന്നിദ്ധ്യ ത്തിൽ ദർഘാസുകൾ തുറക്കുന്നതാണ് .
പ്രവൃത്തിയുടെ വീയ്യപുരം สา ഡിപ്പോക്ക് ചുററുമതിൽ പണിയുന്നതിന് .
ഏകദേശ അടങ്കൽ തുക രൂപ 1,65,000.
നിരതദ്രവ്യം -രൂപ 4,125 .
ദർഘാസ് (പ്രമാണത്തിൻറെ വില രൂപ 250+
പ്രവൃത്തി തീർക്കേണ്ട കാലാവധി 30 ദിവസം
കറാറുകാരൻ മുകളിലും . യോഗ്യത....സിയും അതിനു
പ്രവൃത്തി ലഭിച്ച ദർഘാസ് സ്വീകരിച്ചശേഷം കരാറുകാരൻ എഗ്രിമെൻറ് വയ്ക്കാതെ ഒഴിഞ്ഞുപോകുക യാണെങ്കിൽ ആ കാരണംനംകൊണ്ട് പ്രസ്തുത പ്രവൃത്തി വേറെ കരാറുകാരെ ഏൽപ്പിക്കേണ്ടിവന്നാൽ തൻമൂലം സർക്കാരിന് വരുന്ന കഷ്ടനഷ്ടങ്ങൾക്ക് എഗ്രിമെൻറ് വയ്ക്കാതെ ഒഴിഞ്ഞുപോകുന്ന കരാറുകാരൻ ഉത്തരവാദി ആയിരിക്കുന്നതും അപ്രകാരം ഉണ്ടാകുന്ന കഷ്ടനഷ ങ്ങൾ ഈ കരാറുകാരനിൽനിന്നും ഈടാക്കുന്നതിന് 50 രൂപ മുദ്രപ്പത്രത്തിൽ ഒരു സമ്മതപത്രം എഴുത ദർഘാസിനോടെപ്പം സമർപ്പിക്കേണ്ടതുമാണ് . കരാറുകാർ രജിസ്ട്രഷൻ കാർഡ് കാണിച്ചാൽ മാത്രമേ ദ 3 ഘാസ ഫോറങ്ങൾ നൽകുകയുള്ളൂ . ദർഘാസ് സംബസംബന്ധിച്ചം കൂടുതൽ വിവരങ്ങൾ ആലപ്പുഴ സോഷ്യൽ ഫോറസ്(S) കൺസർവേറ്റർ ഓഫീസിൽ പ്രവൃത്തി ദിവസങ്ങളിൽ അന്വേഷിച്ചാൽ അറിയാവുന്നതാണ് . (ഫോൺ : 0477-2252034) ദർഘാസ് സമർപ്പിക്കേണ്ട അവസാന ദിവസം ഒരു പൊതു അവധിയായി വരുന്ന പക്ഷം അടുത്തപ്രവൃത്തി ദിവസം ദർഘാസ് സമർപ്പിക്കേണ്ട അവസാന ദിവസ മായി കണക്കാക്കാവുന്നതാണ് . കേരള പൊതുമരാമത്ത് വകുപ്പിലെ ദർഘാസുകളെ സംബന്ധിച്ച റൊല്ലാ വ്യവസ്ഥകളും ഈ ദർഘാസിനും ബാധകമാണ് .
()
അസിസ്‌റൻറ് ഫോറസ്‌ററ് കൺസർവേറ്റർ .
ആലപ്പുഴ ,
( കേരള ഗവർണ്ണർക്കുവേണ്ടി ) ടിംബർ സെയിൽസ് ഡിവിഷൻ , പെരുമ്പാവൂർ ദർഘാസ് പരസ്യം
നമ്പർ എ2-1329 /2007 .
2008 ജനുവരി 8 .
ആലേഖനം പെരുമ്പാവൂർ ടിംബർ സെയിൽസ് ഡിവിഷനിലെ താഴെപ്പറയുന്ന പ്രവൃത്തികൾ ഏറൊടുത്ത് നടത്തുന്ന തിന് 7-2-2008 ഉച്ചകഴിഞ്ഞ് 3 മണി വരെ കേരള പൊതുമരാമത്ത് വകുപ്പിൽ റജിസ്‌ററർ ചെയ്‌തിട്ടുള്ള നിശ്ചിത യോഗ്യതയുള്ള അംഗീകത കരാറുകാരിൽ നിന്നും വനം വകുപ്പിൽ നിലവിലുള്ള നിയമങ്ങൾക്കും നിബന്ധനകൾക്കും മറ്റ് സർക്കാർ ഉത്തരവുകൾക്കും തൃശ്ശൂർ ഫോറസ്‌ററ് കൺസർവേറ്ററുടെറരുടെ അംഗീകാര ത്തിനും വിധേയമായി മുദ്രവച്ച മത്‌സര സ്വഭാവമുളള ദർഘാസുകൾ പ്രവൃത്തിയുടെ كلمة ചെയ്തിട്ടുളള മുദ്ര വെച്ച കവറുകളിൽ ക്ഷണിച്ചു കൊളളുന്നു. അന്നേ ദിവസം ഉച്ചകഴിഞ്ഞ 3.30- പെരുമ്പാവൂർ ടിംബർ സെയിൽസ് ഡിവിഷണൽ ഫോറസ്ററാഫീസറോ അദ്ദേഹം അധികാരപ്പെടുത്തുന്ന ഉദ്യോഗസ്ഥനോ തൽസമയത്തും സ്ഥലത്തും ഹാജരുള്ള കരാറുകാരുടെയോ അവർ രേഖാമൂലം ചുമതലപ്പെടു ത്തുന്ന പ്രതിനിധികളുടെയോ സാന്നിദ്ധ്യത്തിൽ ദർഘാ സുകൾ തുറക്കുന്നതാണ് . 7-2-2008 - ൽ മുഴുവനായോ ৫০০৭৯৯০০৪০ ദർഘാസ് ലഭിച്ചില്ല എങ്കിൽ 11-2-2008 - ൽ ഉച്ചകഴിഞ്ഞ് 3 മണി വരെയും തുടർന്നും ലഭിച്ചില്ലായെങ്കിൽ 15-2-2008 -ൽ 3 മണി മേൽവ്യവസ്‌ഥകൾ വരരെയും വിധേയമായ ടെൻററുകൾ സ്വീകരിക്കുന്നതും 3.30 മണിക്ക് തുറക്കുന്നതുമാണ് .
പട്ടിക
നമ്പർ
പ്രവൃത്തിയുടെ പേരും ഏകദേശ അടങ്കൽ തുകയും
നിരത രൂപ (1)
(2)
(3) ചെട്ടിക്കുളം ഡിപ്പോയിൽ കനാൽ സ്ളൂയിസ് മുതൽ വെള്ളിക്കുളങ്ങര റോഡ് വരെ ചുററുമതിൽ നിർമ്മാണം -രൂപ 3,56,000
8,900 2 ടി മെയിൻ കനാൽ മുതൽ നാ സ്ളൂയിസ് വരെ ചുറ്റുമതിൽ നിർമ്മാണം രൂപ 4,18,000
11,200 (1)
(2)
(3)
10,150 3 ചെട്ടിക്കുളം ഡിപ്പോയിൽ മുതൽ കനാൽ റാംപ് വരെ ചുററു മതിൽ നിർമ്മാണം രൂപ 4,05,000 4 ടി കോടശ്ശേരി വില്ലേജ് ഓഫീസ് സെൻട്രൽ നേഴ്സറി ഭാഗം മുതൽ ജംഗ്ഷൻ ചുറ്റുമതിൽ നിർമ്മാണം -രൂപ 3,20,000
8,000 5 വീട്ടൂർ ഡിപ്പോ കോമ്പൗണ്ടിൽ 165 മീററർ മെയിൻ ഗോ" മുതൽ ഉറപ്പായി 5% 0100 മെറിലിംഗ് , ടാറിംഗ് ജോലികൾ.
4,300 1,72,000لمده
5,000 6 51 190 മീററർ മെയിൻ 6530 മുതൽ ചോമ്പ് 283 മെറലിംഗ് , ടാറിംഗ് ജോലികൾ... 2,00,000نمره
7 ചാലക്കുടി ഡിപ്പോ കോമ്പൗണ്ടിൽ 135 മീററർ റോഡ് മെറ്റലിംഗ് , ടാറിംഗ് ജോലികൾ രൂപ 1,60,000 4,000 8 ചാലക്കുടി ഡിപ്പോ കോമ്പൗണ്ടിലേ ക്കുളള പ്രവേശന കവാടത്തിൽ കലുങ്ക് നിർമ്മാണം രൂപ 19,800 495 9 ചെട്ടിക്കുളം ഡിപ്പോയിലുള്ള കെട്ടിടം പുനരുദ്‌ധാരണ ണ് ജോലികൾ ~ 23,000 575 പ്രവൃത്തിതീർക്കേണ്ട കാലാവധി . 29-3-2008 .
ദർഘാസ് (പ്രമാണങ്ങളും മറ്റ് വിശദ വിവരങ്ങളും ദർഘാസ് തീയതിക്ക് 7 ദിവസം മുമ്പ് മുതൽ എല്ലാ പ്രവൃത്തി ദിവസങ്ങളിലും പ്രവൃത്തി സമയത്തും 220" ഒരു മണിവരെയും ദർഘാസ് ദിവസം നിശ്ചിത യോഗ്യതയുള്ള അംഗീകത കരാറുകാർക്ക് അതിന്റെ വില ( 400 രൂപ+ വി . നി .) റൊക്കമായോ മണിയോർഡറായോ രേഖാമൂലം അപേക്ഷിച്ചാൽ നൽകുന്നതാണ് . ദർഘാസ് പ്രമാണത്തിന്റെ വില യാതൊരു കാരണവശാലും മടക്കി ലഭിക്കുന്നതല്ല . ദർഘാസ് (പ്രമാണങ്ങൾ അന്യോന്യം കൈമാറുവാൻ പാടില്ലാത്തതുമാകുന്നു. നിരതദ്രവ്യം ഡിവിഷണൽ ഫോറസ്‌ററാഫീസറുടെ പേരിൽ പ്ലഡ്‌ജ് ചെയ്ത് ആവശ്യമായ സ്റാമ്പ് പതിപ്പിച്ച് ഒപ്പിട്ട് പ്രവൃത്തിയുടെ പേര് എഴുതി ദർഘാസുകളോടൊപ്പം തടക്കം ചെയ്തിരിക്കണം. ശരിയായ രീതിയിൽ നിരത ദ്രവ്യം ഇല്ലാത്ത കർഘാസുകൾ നിരസിക്കപ്പെടുന്നതാണ് . പെരുമ്പാവൂർ ടിംബർ സെയിൽസ് ഡിവിഷണൽ ഫോറസ്ററ് ഓഫീസറുടെ പേരിലുള്ളതും പെരുമ്പാ ക് മാറാവ് പൂർ സ്റേറസ്റേററ് ബാങ്ക് ഓഫ്ഓഫ് ട്രാവൻകൂറിൽ മാറാവുന്ന തുമായ ഡിമാൻറ് (ഡാഫ്ററായാണ് നിരതദ്രവ്യം സമർപ്പിക്കേണ്ട .
لموايه ദർഘാസ് സ്വീകരിച്ചശേഷം വിജയിച്ച കരാറു കാരൻ അറിയിപ്പു ലഭിക്കുന്നതിൽ പ്രകാരം ഉടൻതന്നെ എഗ്രിമ്മന്റ് വച്ച് ജോലിജോലി ഏറെറടുക്കേണ്ടതും ആയതിന് വരുത്തുന്നപക്ഷം പ്രസ്തുത പ്രവൃത്തി വീഴ്ച വരുത്തിയ കരാറുകാരൻ നഷ്‌ടോത്തരവാദി ത്വത്തിൽ പുനർ ദർഘാസ് ചെയ്യുന്നതും ഇപ്രകാരം പുനർദർഘാസ് മൂലം സർക്കാരിന് വരുന്ന നഷ്ട ങ്ങൾക്ക് ഒറിജിനൽ കരാറുകാരൻ ഉത്തരവാളിയായിരിക്കു ന്നതും അപ്രകാരം ഉണ്ടാകുന്ന നഷ്ടങ്ങൾ വീഴ്ച ദർഘാസ് സമർപ്പിക്കേണ്ട അവസാന ദിവസം ഒരു പൊതു ഒഴിവായി വരുന്നപക്ഷം അടുത്ത പ്രവൃത്തി ദിവസം നിശ്ചിത സ്ഥലത്തും സമയത്തും ദർഘാസുകൾ സ്വീകരിക്കുന്നതും തുറക്കുന്നതുമാണ് . കേരള സർക്കാ രിൻ ദർഘാസുകളെ സംബന്ധിച്ച മറെറല്ലാ നിയമ ങ്ങളും ഇതിനും ബാധകമായിരിക്കും .
വരുത്തിയ കരാറുകാരന്റെ സ്ഥാവരജംഗമ സ്വത്തുക്ക ളിൽനിന്ന് റവന്യൂ റിക്കവറി ആക്‌ട് പ്രകാരം ഈടാക്കു ന്നതിന് 50 രൂപ മുപ്പത്രത്തിൽ ഒരു സമ്മതപത്രം എഴുതി ഒപ്പിട്ട് ദർഘാസിനോടൊപ്പം സമർപ്പിക്കേണ്ട നിർദ്ദിഷ്ട വ്യവസ്ഥകൾ പ്രകാരം അല്ലാത്തതോ നിർദിഷ്ട രേഖകൾ ഉൾപ്പെടുത്താത്തതോ അപൂർണ്ണമായോ ആയി സമർപ്പിക്കുന്ന ദർഘാസ് ഫോറങ്ങൾ നിരസിക്കുന്നതാണ്. തുമാണ് .
(㎡)
ടിമ്പർ സെയിൽസ് ഡിവിഷൻ , പെരുമ്പാവൂർ .
കേരള പൊതുമരാമത്ത് വകുപ്പ് അംഗീകരിച്ച് നടപ്പിലാക്കിയിട്ടുള്ള ദർഘാസിനെ സംബന്‌ധിച്ചുള്ള മററ് നിബന്ധനകളെല്ലാം ഇതിനും ബാധകമായിരിക്കും .
ഡിവിഷണൽ ഫോറസ്ററ് ഓഫീസർ , ( കേരള ഗവർണ്ണർക്കുവേണ്ടി .
TIMBER SALES DIVISIÓN , PALAKKAD
TENDER - CUM -AUCTION SALE NOTICE
No. TSP2-1230/2007.
IstJanuary 2008.
It is hereby notified for the information of the public that the Tender - Cum-Auction Sale of Timber etc , mentioned in the schedule will be conducted at 10a.m. subject to the sale conditions published in Kerala Gazette No. 51 dated 25-12-2007 by the Chief Conservator of Forests ( P) , Thiruvananthapuram vide Fro(5) -7017/07 dated 12-12-2007 . Further details can be had from the Depot Officer and from this office during office hours.
SCHEDULE
Auction Date
Name ofDepot
Others Teak Timber (Export) in Ms
Teak Timber (M3)
Teak Poles (Nos.)
15
7-2-2000
II Glass- 145
200
100 Nedumgayam (Malappuram)
III Class-150
IV Class-130 Others-60
21-2-2008
II Class-120
100
50 Aravakkode (Malappuram)
III Class-130 IV Class-175
Others-75
EMD-Teak Rs. 10,000 , Others-Rs . 5,000.
Cost of tender form-Rs . 100+ VAT .
പാലക്കാട് തടി വിൽപ്പന വിഭാഗത്തിന്റെ കീഴിലുള്ള നെടുങ്കയം , അരുവാക്കോട് ഡിപ്പോകളിലുള്ള തടി ഇനങ്ങൾ താഴെ പട്ടികയിൽ പറയുന്ന തീയതിയിൽ രാവിലെ 10 മണിക്ക് 25-12-2007 -ലെ 51-ാം നമ്പർ കോള സർക്കാർ ഗസറിൽ ചീഫ് ഫോറസ്‌റ് കൺസർവേറ്റർ (സംരക്ഷണം ) , തിരുവനന്തപുരം തീയതി 12-12-2007-ാം നമ്പരായി (5)-7017/07 , പ്രസിദ്‌ധീകരിച്ചിട്ടുള്ള നിബന്ധനകൾക്ക് വിധേയമായി ദർഘാസ് ലേല വ്യവസ്ഥപ്രകാരം വിൽക്കുന്നതാണ് . വിശദവിവരങ്ങൾക്ക് ഈ രാഫീസിലോ ഡിപ്പോ ഓഫീസിലോ "ധപ്പെടേണ്ടതാണ് .
هاونه
ഡിപ്പോയുടെ
തീയതി
തേക്കുതടി ( 3)
( *)
തേക്കുതടി കയററുമതി )دمهه(
7-2-2008
15
089-145
200
100 നെടുങ്കയം ( മലപ്പുറം )
21-2-2008
Drama -120
100
50
മൂന്നാം തരം 150
നാലാം തരം 130
മാറുളളവ 60
അരുവാക്കോട് ( മലപ്പുറം )
മൂന്നാം തരം 130
നാലാം തരം 175
മറ്റുള്ളവ 75
നിത്രദ്രവ്യം . തേക്കിനട്ടും രൂപ 10,000 , മറ്റിനങ്ങൾക്ക് രൂപ 5,000 .
ദർഘാസ് ഫോറത്തിന്റെ വില രൂപ 100 + വാറ് .
(Sd.)
Divisional Forest Officer.
Timber Sales Division, Palakkad.
(For and on behalf of the Governor of Kerala) .