Servants of Knowledge
Kerala Gazette · Government of Kerala

Tender notice

Published 22 January 2008

Department
Ground Water Department
Part
PART III-Notification by Head of Departments
Identifier
in.gazette.kerala_new.2008-01-22.part3_ground_water_dpt
Languages
English, Malayalam
Published at
Original source ↗

Government ofKerala

Reg . No. രജി നമ്പർ KL/TV(N)/ 12/2006-2008 കേരള സർക്കാർ 2007

KERALA GAZETTE കേരള ഗസററ്

PUBLISHED BY AUTHORITY ആധികാരികമായി പ്രസിദ്ധപ്പെടുത്തുന്നത്

Vol. LIII

22nd January 2008 2008 ജനുവരി 22

Thiruvananthapuram, Tuesday

No. വാല്യം 53

തിരുവനന്തപുരം , ചൊവ്വ

നമ്പർ

2nd Magha 1929 1929 മാഘം 2

PART III

Ground Water Department

ടെണ്ടർ നോട്ടീസ്

നമ്പർ ജി, ഡബ്ലിയു. പി.കെ. / 599 / 2007 .

ചെയ്യുവാൻ പാടുള്ളതല്ല . ടെൻഡറുകളോടൊപ്പം കേരള സർക്കാരിൻറെ 50 രൂപ വിലയുള്ള മുദ്രപ്പത്രത്തിൽ ഒരു പ്രാഥമിക ഉടമ്പടി ഒപ്പുവച്ച് സമർപ്പിക്കേണ്ടതാണ് .

2007 ഡിസംബർ 28 .

നമ്പർ

ടെണ്ടർ നമ്പരും പ്രവൃത്തിയുടെ പേരും അടങ്കൽ തുകയും

നിരത രൂപ

1 12 /2007-08 -പാലക്കാട് ജില്ലയിൽ അമ്പലപ്പാറ ഗ്രാമ പഞ്ചായത്തിൽ മുളഞ്ഞുരുട്ടി മുക്കോടുതോട്ടിൽ ആർട്ടിഫിഷ്യൽ റീചാർജ്ജ പദ്‌ധതിയിൽ ചെക്ക് ومه നിർമ്മിക്കുന്ന പ്രവൃത്തി 102 1,78,000

4,450

4,650

2 ഗ്രാമപഞ്ചായ 13 /2007-08- പാലക്കാട് ജില്ലയിൽ കടമ്പഴിപ്പുറം ത്തിൽ കുന്നത്തു മേൽഭാഗം പോല യിൽ ആർട്ടിഫിഷ്യൽ റീ ചാർജ്ജ് പദ്ധ‌തിയിൽ ചെക്ക ഡാം നിർമ്മിക്കുന്ന പ്രവൃത്തി 1,86,000م

ദർഘാസ് പ്രമാണത്തിൻറെ വില രൂപ 400 + വി. നി .

ദർഘാസ് തുറക്കുന്നതുറക്കുന്ന തീയതിയും സമയസമയവു 30-1-2008, 4 ขา പ്രവൃത്തിയുടെ കാലാവധി 1 മാസം ,

പാലക്കാട് .

ഗവർണ്ണർക്കുവേണ്ടി വകുപ്പ് , പാലക്കാട് ജില്ലാ ആഫീസർ 30-1-2008 വൈകുന്നേരം 3 മണി അംഗീകൃത കരാറുകാരിൽ നിന്നും താഴെ പറയുന്ന പ്രവൃത്തികൾക്ക് പ്രവൃത്തി രേഖപ്പെടുത്തിയ കവറു യുടെ പേരുവിവരം കളിൽ മത്സരസ്വഭാവമുള്ള ടെണ്ടറുകൾ ക്ഷണിച്ചു കൊളളുന്നു . ടെൻഡറുകൾ അന്നേ ദിവസം വൈകു ന്നേരം 4 മണിക്ക് ഹാജരുളള കരാറുകാരുടെയോ അവർ അധികാരപ്പെടുത്തിയ പ്രതിനിധികളുടെയോ സാന്നിദ്ധ്യത്തിൽ തുറക്കുന്നതാണ് . നിശ്ചിത ദിവസം അവധിയാണെങ്കിൽ അതിൻറ തൊട്ടടുത്ത പ്രവർത്തി ദിവസം നിശ്ച‌ിത സമയത്ത് ടെൻഡറുകൾ തുറക്കുന്നതാണ് . ടെൻഡറുകളെ സംബന്‌ധിച്ച വിശദ വിവരങ്ങൾ 30-1-2008 ഉച്ചയ്ക്ക് 1 മണിവരെ ടി ഓഫീസിൽ നിന്നും പ്രവർത്തി സമയങ്ങളിൽ അറിയാ വുന്നതാണ് . കേരള സർക്കാരിൻ്റെ ടെൻഡറുകളുടെ എല്ലാ നിയമങ്ങളും ഇതിനും ബാധകമാണ് . ടെൻഡറുകൾ പൂർണ്ണമായോ ഭാഗികമായോ നിരസിക്കുന്നതിനുള്ള അവകാശം ഭൂജല വകുപ്പ് , ജില്ലാ ആഫീസറിൽ നിക്ഷി പ്തമാണ് . പ്രവൃത്തികളുടെ എണ്ണത്തിൽ കൂടുതലോ കുറവോ ഉണ്ടാകുവാനിടയുണ്ട് . ടെൻഡർ 60000٠ 30-1-2008 , 1 മണി വരെ ടി ഓഫീസിൽ നിന്നും അതിന്റെ വിലയും വിൽപ്പന നികുതിയും അടച്ച രേഖാമൂലം അപേക്ഷിച്ചാൽ ലഭിക്കുന്നതാണ് . ടെൻഡർ ഫോറങ്ങൾ യാതൊരു കാരണവശാലും കൈമാററം

(㎡) ജില്ലാ ആഫീസർ .

Cite this issue. Kerala Gazette, Government of Kerala, 22 January 2008. Indian Gazettes, https://egazette.servantsofknowledge.in/details/in.gazette.kerala_new.2008-01-22.part3_ground_water_dpt/. Archive identifier in.gazette.kerala_new.2008-01-22.part3_ground_water_dpt.