Servants of Knowledge
Kerala Gazette · Government of Kerala

Payment of Workmens Compensation

Published 22 January 2008

Department
Labour Department
Part
PART III-Notification by Head of Departments
Identifier
in.gazette.kerala_new.2008-01-22.part3_labour_dpt
Languages
English, Malayalam
Published at
Original source ↗

Government of Kerala

Reg . No. രജി നമ്പർ KL/TV(N )/ 12 /2006-2008 കേരള സർക്കാർ 2007

KERALA GAZETTE കേരള ഗസററ്

PUBLISHED BY AUTHORITY ആധികാരികമായി പ്രസിദ്ധപ്പെടുത്തുന്നത്

22nd January 2008

Vol. LIII

2008 ജനുവരി 22

Thiruvananthapuram ,Tuesday

No.

4 വാല്യം 53

തിരുവനന്തപുരം , ചൊവ്വ

നമ്പർ }

2nd Magha 1929 1929 മാഘം 2

PART III

Labour Department

NOTICE

12th Novsmber 2007 .

No. WCA- 3156/2007.

നടത്തിയതിൽ ടിയാൻ റ ആശ്രിതരായി 1. (ശ്രീമതി ലത , ( ഭാര്യ) , 2. മിസ് വിജില , (അവിവാഹിതയായ മകൾ ) , 3. മാസ്ററർ വിജിലാൽ (മൈനർ മകൻ ) , വിജിലാൽ ഭവൻ , മുള്ളിപ്പച്ച , വേളമാനൂർ പി . ഒ . എന്നിവർ മാത്രമേ ഉളളുവെന്ന് റിപ്പോർട്ട് ലഭിച്ചിരിക്കുന്നു . ടിയാന്റെ ആശ്രിതരായി ആശ്രിതർ എന്ന് മേൽ വിവരിച്ച നിർവ്വചനത്തിൽ ഉൾപ്പെടുന്നവരായി വേറെ ആരെങ്കിലു മു ണ്ടെങ്കിൽ ഈ നോട്ടീസ് கேரு ഗസററിൽ പരസ്യപ്പെടുത്തുന്ന തീയതി മുതൽ 15 ദിവസത്തിനകം ഈ ആഫീസിൽ രേഖാമൂലം ഹാജരായി അവകാശം തെളിയിക്കേണ്ടതും അവധികഴിഞ്ഞുളള ഹർജികൾ പരിഗണിക്കപ്പെടുന്നതല്ലാത്തതുമാകുന്നു.

(Sd.) Commissioner for Workmens Compensation.

Office of the Regional Joint Labour Commissioner, Kollam .

നോട്ടീസ

2007. 11 .

mm -3450/2007 .

it Whereas the Oriental Insurance Co. Ltd. , hasdeposited with this Court a sum of Rs . 1,00,000 (Rupees One Lakh only) as Workmen's Compensation for distribution to the dependants of the deceased Sri Vijayakumar who met with a fatal accident while employed as Mahout and whereas is reported that 1. Smt . Latha (Wife), 2. Miss . Vijila , ( Unmarried Daughter) , 3. Master Vijilal (Minor Son) , Vijilal Bhavan, Mullipacha, Velamannur P. O. are his only dependents as defined under Section 2 ( 1 ) (d) of the Workmen's Compensation Act , any others claiming to be such dependants should within 15 days of the publication of this notice in the Kerala Government Gazette, prefer their claims in writing before me and prove the same . If no such claims are received within the prescribed time limit the entire amount compensation will be disbursed the persons mentioned above . Claims preferred thereafter will not be considered . to of

അസിസ്ററൻറ് ജനറൽ മാനേജർ , ദി ഷിപ്പിംഗ് ഇന്ത്യാ ലിമിററഡ് കോർപ്പറേഷൻ ഷിപ്പിംഗ് 245, മാഡം കാമ റോഡ് മുംബൈ-400 021 എന്ന തൊഴിലുടമയുടെ കീഴിൽ ജോലി നോക്കിവരവെ മാരകമായി അപകടമുണ്ടായി മരണമടഞ്ഞ ശ്രീ ബെന്നി ജോർജ്ജ് എന്ന ആനപ്പാപ്പാനായി ജോലി നോക്കിവര അപകടമുണ്ടായി മരണമടഞ്ഞ ശ്രീ , വിജയകുമാറിൻറ വർക്ക്മെൻസ് കോമ്പൻസേഷൻ നൽകുന്നതിനായി 1,00,000 രൂപ (ഒരു ലക്ഷം രൂപ മാത്രം) ഈ ഓഫീസിൽ കെട്ടിവച്ചിരിക്കുന്നു . അന്വേഷണ KERALA GAZETTE

[PART III

മറ്റാരെങ്കിലുമുണ്ടെങ്കിൽ അവർക്കുള്ള അവകാശം ഈ നോട്ടീസ് കേരള ഗസററിൽ പ്രസിദ്ധ‌ീകരിച്ച് 15 ദിവസത്തിനകം എൻറെ മുമ്പാക എഴുതി സമർപ്പിക്കേണ്ടതും ആയത് തെളിയിക്കേണ്ടതുമാണ്. നിർദ്‌ദിഷ്‌ട സമയപരിധിക്കകം യാതൊരു അവകാശ വാദവും ഉന്നയിച്ചില്ലെങ്കിൽ മുഴുവൻ തുകയും മേൽപ്പറഞ്ഞ വ്യക്‌തികൾക്ക് വിതരണം ചെയ്യുന്നതാണ് . അതിനുശേഷം ലഭിക്കുന്ന 102000308 6013 0 പരിഗണിക്കുന്നതല്ല .

(2)

2007 ഡിസംബർ 11 .

നമ്പർ എ -1310 /2007 .

ജീവനക്കാരൻറ ആശ്രിതർക്ക് തൊഴിലാളി നഷ്ട പരിഹാരം നൽകുന്നതിനായി 31,13,550 (മുപ്പത്തിയൊന്ന് ലക്ഷത്തി പതിമൂവായിരത്തി അഞ്ഞൂററി അൻപത് രൂപ മാത്രം ) ഈ ആഫീസിൽ കെട്ടിവച്ചിട്ടുണ്ട് . തൊഴിലാളികൾക്കുള്ള നഷ്ടപരിഹാര ആക്ടിലെ 212 ( 1 ) ( ഡി ) വകുപ്പനുസരിച്ച് നിർവ്വചിച്ച പ്രകാരം ടിയാൻറെ ആശ്രിതരായി ഒക്കങ്ങൾ വീട് , പ്രോവിഡൻസ് ' ദേശീയകവല , വാഴക്കാല , തൃക്കാക്കര പി . ഒ . , എറണാകുളം , കൊച്ചി -682 021 എന്ന വിലാസത്തിൽ താമസിച്ചുവരുന്ന ടിയാൻറ ഭാര്യ ശ്രീമതി സിനി മേരി ബെന്നി , ടിയാൻ മൈനറായ മകൾ കുമാരി ആൻ ബെന്നി എന്നിവർ മാത്രമേ ഉളളുവെന്ന് റിപ്പോർട്ട് ചെയ്ത‌ിരിക്കുന്നു . അപ്രകാരമുള്ള ആശ്രിത രാണെന്ന് അവകാശപ്പെടുന്ന ആരെങ്കിലും ഉണ്ടെങ്കിൽ അവർക്കുള്ള അവകാശം ഈ നോട്ടീസ് ഗവൺമെൻറ് ഗസററിൽ പരസ്യപ്പെടുത്തി 15 ദിവസത്തിനകം എൻറെ മുമ്പാകെ എഴുതി സമർപ്പിക്കേണ്ടതും ആയത് തെളിയിക്കേണ്ടതുമാണ് . നിർദ്ദിഷ്ട സമയത്തിനകം യാതൊരവകാശവാദവും ലഭിച്ചില്ലെങ്കിൽ നഷ്ടപരിഹാരത്തുക മുഴുവനും മേൽപ്പറഞ്ഞ വ്യക്‌തിക്ക് വിതരണം ചെയ്യുന്നതാണ് . അതിനുശേഷം സമർപ്പിക്കുന്ന അവകാശവാദങ്ങൾ പരിഗണിക്കുന്നതല്ല .

(கவு ")

വർക്ക്മെൻസ് കോമ്പൻസേഷൻ കമ്മീഷണർ ആൻറ് ഡെപ്യൂട്ടി ലേബർ കമ്മീഷണർ .

ഡെപ്യൂട്ടി ലേബർ കമ്മീഷണറുടെ കാര്യാലയം , എറണാകുളം ,

നോട്ടീസ്

(1)

നമ്പർ എ -944 / 2007 .

2007 ഡിസംബർ 11 .

സദാനന്ദൻ , എം . ആർ . so രാജൻ , മുടുത്തോളി ഫൗസ് , പി . ഒ . മനക്കൊടി , തൃശ്‌ശൂർ എന്ന തൊഴിലുടമയുടെ കീഴിൽ ജോലി നോക്കി വരവെ അപകടമുണ്ടായി 23-6-2004-ാം തീയതി മരണമടഞ്ഞ B)لم gm തൊഴിലാളിയുടെ ആശ്രിതർക്ക് നഷ്ടപരിഹാരം നൽകുന്നതിനായി യുണൈറാഡ് ഇന്ത്യ ഇൻഷ്വറൻസ് കമ്പനി ലിമിറ്റഡ് , തൃശ്‌ശൂർ 3,13,597 (മൂന്ന് ലക്ഷത്തി പതിമൂവായിരത്തി അഞ്ഞൂററി തൊണ്ണൂറ്റി ഏഴ് രൂപ മാത്രം ) ഈ ഓഫീസിൽ ട്ടിവച്ചിട്ടുണ്ട് . വർക്കുമെൻസ് കോമ്പൻസേഷൻ ആക്‌ടിലെ 2 ( 1 ) (ഡി ) വകുപ്പനുസരിച്ച് നിർവചിച്ച പ്രകാരം മരണമടഞ്ഞ ചന്ദ്രൻ ( 1 ) ശ്രീമതി രാജേശ്വരി (0만) , لهماله .. മനക്കൊടി , ആശ്രിതരായി തലേപറമ്പിൽ അരിമ്പൂർ , (2 ) ശ്രീമതി സിന്ധുസാജു ( അവിവാഹിതയായിരുന്ന 509 മകൾ ഇപ്പോൾ വിവാഹിത് / നൽകുംനന്ദകുമാർ , 502/2 , ടൗൺഷിപ്പ് , അമ്പലമേട എറണാകുളം -682 303 , ( 3) (ശ്രീമതി തേതി മണ്ഡിൽ (കൊച്ചുകുട്ടി ) , ( മാതാവ് ) w/o late രാമൻ നമ്പിടി , c/o കരുണൻ , തലേപറമ്പിൽ വീട് , പി . ഒ . മനക്കൊടി , അരിമ്പൂർ എന്നിവർ മാത്രമേയുള്ളുവെന്ന് തൃശ്ശൂർ രണ്ടാം സർക്കിൾ അസിസ്ററൻറ് ലേബർ ഓഫീസർ അറിയിച്ചിട്ടുണ്ട് . അപ്രകാരമുള്ള ആശ്രിതരാണെന്ന് അവകാശപ്പെടുന്ന മററാരെങ്കിലുമുണ്ടെങ്കിൽ അവർക്കുള്ള അവകാശം ഈ നോട്ടീസ് കേരള ഗസററിൽ പ്രസിദ്ധ‌ി കരിച്ച് 15 ദിവസത്തിനകം എൻറെ മുൻപാകെ എഴുതി സമർപ്പിക്കേണ്ടതും ആയത് തെളിയിക്കേണ്ടതുമാണ് . നിർദ് ദിഷ്ട സമയപരിധിക്കകം യാതൊരവകാശവാദവും ഉന്നയിച്ചില്ലെങ്കിൽ മുഴുവൻ തുകയും മേൽപ്പറഞ്ഞ വ്യക്ത‌ികൾക്ക് വിതരണം ചെയ്യുന്ന താണ . അതിനുശേഷം ലഭിക്കുന്ന പരിഗണിക്കുന്നതല്ല .

ഡെപ്യൂട്ടി ലേബർ കമ്മീഷണറുടെ കാര്യാലയം , തൃശ്‌ശൂർ .

ശ്രീ . എൻ . എ . തോമസ " s/o അ ( ബഹ3 9 , ഞാറുംകാലായ് ഹൗസ" , കടയിരുപ്പ , കോലഞ്ചേരി എന്ന തൊഴിലുടമയുടെ കീഴിൽ ജോലി നോക്കു വരവെ അപകടമുണ്ടായി 17-9-2003-ാം തീയതി മരണമടഞ്ഞ (പ്രസാദ് എന്ന തൊഴിലാളിയുടെ ആശ്രിതർക്ക് നഷ്ടപരിഹാരം നൽകുന്നതിനായി നാഷണൽ ഇൻഷ്വറൻസ് കമ്പനി , തൃശ്ശൂർ 4,03,200 രൂപ (നാലുലക്ഷത്തി മൂവായിരത്തി ഇരുന്നൂറ " രൂപ മാത്രം ) ഈ ഓഫീസിൽ കെട്ടിവച്ചിട്ടുണ്ട് . വർക്ക്മെൻസ കോമ്പൻസേഷ്ടൻ ആക്‌ടിലെ 2 ( 1 ) (ഡി ) വകുപ്പ് അനുസരിച്ച് നിർവ്വചിച്ചപ്രകാരം പ്രസാദിന്റെ ആശ്രിതരായി ( 1 ) ഗംഗാധരൻ എന്ന കുട്ടൻ (പിതാവ് ) , ( 2) അംബിക , w /o ഗംഗാധരൻ ( മാതാവ് ) , ഏഴരയിൽ വീട് , പൊന്നൂക്കര , തൃശ്‌ശൂർ എന്നിവര മാത്രമേയുളളുവെന്ന് തൃശ്‌ശൂർ അസിസ്ററൻറ് ലേബർ ആഫീസർ അറിയിച്ചിട്ടുണ്ട് . അപ്രകാരമുളള ആശ്രിതരാണെന്ന് അവകാശപ്പെടാവുന്ന 3-30 മരണമടഞ്ഞ സർക്കിൾ

( ) വർക്ക്മെൻസ് കോമ്പൻസേഷൻ കമ്മീഷണർ ആൻറ് ഡെപ്യൂട്ടി ലേബർ കമ്മീഷണർ .

Cite this issue. Kerala Gazette, Government of Kerala, 22 January 2008. Indian Gazettes, https://egazette.servantsofknowledge.in/details/in.gazette.kerala_new.2008-01-22.part3_labour_dpt/. Archive identifier in.gazette.kerala_new.2008-01-22.part3_labour_dpt.