Government ofKerala
Reg . No. രജി നമ്പർ KL/TV(N)/ 12/2006-2008 കേരള സർക്കാർ 2007
KERALA GAZETTE
കേരള ഗസററ്
PUBLISHED BY AUTHORITY ആധികാരികമായി പ്രസിദ്ധപ്പെടുത്തുന്നത്
Vol . LIII
22nd January 2008 2008 ജനുവരി 22
No. Thiruvananthapuram , Tuesday
4 വാല്യം 53
തിരുവനന്തപുരം , ചൊവ്വ
നമ്പർ }
2nd Magha 1929 1929 മാഘം 2
PART III
Medical Education Department
ലഘു ദർഘാസ്/ ലേലം നീട്ടിക്കൊണ്ടുള്ള പരസ്യം
[68/2007-08 /๑๑.๑๐..]
നമ്പർ സി6-13464 /2007 / മ , കോ, ത് .
2007 ഡിസംബർ 22 .
തൃശ്ശൂർ മുളംകുന്നത്തുകാവിലുള്ള മെഡിക്കൽ കോളേജിൻെറ ഏകദേശം 250 ഏക്കർ വരുന്ന കാമ്പസി ലുള്ള കശുമാവ് , പ്ലാവ് , പുളി , ഞാവൽ തുടങ്ങിയ ഫലവൃക്ഷങ്ങളിൽനിന്നും 2 വർഷക്കം ല ത്തേക്ക് ശേഖരിക്കുന്നതിനുവേണ്ടി 5-10-2007-03 (പ്രസിദ്‌ധപ്പെടുത്തിയ ദർഘാസ് നമ്പർ 68 / 2007-08 / தெ.கே. സ്വീകരിക്കുന്ന അവസാന ദിവസം 23-1-2008-ാം തീയതി 11 മണിക്ക് നീട്ടിവച്ചതായി ഇതിനാൽ പ്രസിദ്‌ധപ്പെടുത്തുന്നു . ദർഘാസുകൾ സ്വീകരിച്ചശേഷം അന്നേദിവസം വൈകിട്ട് 3 മണിക്ക് ഈ ഓഫീസിൽവച്ച് ലേലം നടത്തുന്നതായിരിക്കും . മററ് നിബന്ധനകൾക്ക് മാററമില്ല .
മെഡിക്കൽ കോളേജ് , തൃശ്‌ശൂർ .
പ്രിൻസിപ്പാൾ .