Servants of Knowledge
Kerala Gazette · Government of Kerala

Auction notice -Re Auction notice

Published 22 January 2008

Department
Police Department
Part
PART III-Notification by Head of Departments
Identifier
in.gazette.kerala_new.2008-01-22.part3_police_dpt
Languages
English, Malayalam
Published at
Original source ↗

Government ofKerala

കേരള സർക്കാർ 2007

Reg. No. രജി നമ്പർ KL/TV(N)/ 12/2006-2008

KERALA GAZETTE

കേരള ഗസററ്

PUBLISHED BY AUTHORITY

ആധികാരികമായി പ്രസിദ്ധപ്പെടുത്തുന്നത്

Vol. LIII

Thiruvananthapuram , Tuesday വാല്യം 53

തിരുവനന്തപുരം , ചൊവ്വ }

22nd January 2008 2008 ജനുവരി 22

No.

}4

നമ്പർ

2nd Magha 1929 1929 മാഘം 2

PART III

Police Department

ലേലപ്പരസ്യം

നമ്പർ ജി 2 (ബി ) / 16258 /2007-പാ .

2007 ഡിസംബർ 22.

പാലക്കാട് ജില്ലയിലെ മലമ്പുഴ പോലീസ്‌സ്‌റോഷൻ വളപ്പിൽ 3 പുള മറങ്ങൾ 2008 ഫെബ്രുവരി മാസം 25-ാം തീയതി പകൽ 11 മണിക്ക് മലമ്പുഴ പോലീസ് സ്റേഷനിൽവച്ച " പരസ്യമായി ലേലം ചെയ്യുന്നതാണ് .

ของตลา പങ്കെടുക്കുവാൻ ആഗ്രഹിക്കുന്നവർ ലേഖസ്ഥലത്ത് നേരിട്ട് ഹാജരായി ലേലം തുടങ്ങുന്ന തിന് മുൻപ് നിരതദ്രവ്യമായ 3,000 രൂപ പോലീസ് സ്‌റേഷനിൽ അടച്ച് റസീത് വാങ്ങേണ്ട താണ് . കൂടാതെ ലേലത്തിൽ പങ്കെടുക്കുവാൻ ഉദ്ദേശി ക്കുന്നവരിൽ നിന്നു . മുൻകൂട്ടി സീൽ ചെയ്ത കവറിൽ ദർഘാസുകൾ നേരിട്ടോ തപാൽ മാർഗ്ഗമോ 2003 ഫെബ്രുവരി മാസം 22-ാം തീയതി വൈകുന്നേരം 5 മണിവരെ ജില്ലാ പോലീസ് ഓഫീസിൽ സ്വീകരിക്കുന്ന താണ് . ദർഘാസിനോടൊപ്പ , മേൽപ്പറഞ്ഞ നിരക്കിൽ ഏതെങ്കിലും ദേശസാൽകൃത പാലക്കാട് ജില്ലാ പോലീസ് സൂപ്രണ്ടിന്റെ പേരിൽ വാങ്ങിയ ഡിമാൻറ * ഡ്രാഫ്ററ് അടക്കം ചെയ്യേണ്ടതാണ് . ദർഘാസുകൾ കവറിനുപുറത്ത് "മലമ്പുഴ പോലീസ് സ്‌റ്റേഷൻ വളപ്പിലെ മരങ്ങൾ ലേലത്തിൽ വാങ്ങുവാനുള്ള ഒർഘാസ്" എന്ന് വ്യക്‌ത മായി രേഖപ്പെടുത്തേണ്ടതാണ്" . ലേലം അവസാനിച്ചാൽ ഉടൻ ദർഘാസുകൾ തുറക്കുന്നതും ലേലത്തിലോ ദർഘാസിലോ ഏതാണ് കൂടുതൽ ആയതിന് ഉറപ്പിക്കുന്നതുമാണ് . ലേലത്തിൽ എടുത്തയാൾ ലേലം / മർഘാസ് തുകയുടെ പകുതി

ഉടൻ അടയ്ക്കേണ്ടതും ബാക്കി മുഴുവൻ തുകയ്ക്കുളള ' വാദം ' നികുതി അടഅടക്കം ലേലം/ മർഘാസ് സ്‌ഥിര പ്പെടുത്തിയമിയ ഉത്തഉത്തരവ് കൈകുപ്പറ്റി 10 ദിവസത്തിനുള്ളിൽ അടച്ച് സ്വന്തം ചെലവിൽ ലേല വസ്തു‌ക്കൾ നീക്കം ചെയ്യേണ്ടതുമാണ് .

ലേലം കൊണ്ടയാൾ ഈ നിബന്ധനകൾ ലംഘിച്ചാൽ ബന്ധപ്പെട്ടയാളുടെ നിരതദ്രവ്യം സർക്കാരിലേക്ക് മുതൽ കൂട്ടുന്നതും മരങ്ങൾ പുനർലേലം ചെയ്യുന്നതുമാണ് . പുനർ ലേലത്തിൽ സർക്കാരിന് എന്തെങ്കിലും നഷഭം സംഭവിച്ചാൽ ആയതിന് ആദ്യം ലേലം കൊണ്ടയാൾ ഉത്തരവാദി ആകുന്നതും നഷ്‌ടപ്പെട്ട സംഖ്യ ടിയാനിൽ നിന്നും ഈടാക്കാൻ നടപടി സ്വീകരിക്കുന്നതുമാണ്. പുനർ ലേലത്തിൽ കൂടുതൽ തുക ലഭിച്ചാൽ ടിയാൻ ആയതിന് അവകാശിയായിരിക്കുന്നതുമല്ല .

ലേലവസ്തുക്കൾ ലേലത്തിന് മുമ്പുള്ള 7 പ്രവർത്തി ദിവസങ്ങളിൽ റാവിലെ 10 മണിമുതൽ വൈകുന്നേരം 5 മണിവരെ മലമ്പുഴ പോലീസ് സ്‌റോഷൻ സബ് ഇൻസ്പെക്‌ടറുടെ അനുമതിയോടു കൂടി പരിശോധിക്കാവുന്നതാണ" . യാതൊരു കാരണവും മാറ്റിവയ്ക്കുന്നതിനുള്ള കാണിക്കാനെ അധികാരം ജില്ലാ പോലീസ് സൂപ്രണ്ടിന് ഉണ്ടായിരി ക്കുന്നതാണ് .

(")

ജില്ലാ പോലീസ് ഓഫീസ് , പാലക്കാട് .

ജില്ലാ പോലീദ เลน പുനർ ലേലപ്പരസ്യം

കൂടാതെ നഷ്ടം സംഭവിക്കുകയാണെങ്കിൽ ടി തുക ആദ്യലേലംകൊണ്ട വ്യക്തിയിൽനിന്നും ഈടാക്കുന്നതു നമ്പർ ബി 1 / 8039 / 2007 /എസ് . ആർ.എ.എഫ് .

2008 ജനുവരി 8 .

യാതൊരു കാരണവും കാണിക്കാതെ മാറ്റിവയ്ക്കാനോ അസ്ഥിരപ്പെടുത്തുവാനോ ഉള അധികാരം എസ് , ആർ , എ. എഫ് . നിക്ഷിപ്തമാണ് . കമാൻറി

(")

സംസ്ഥാന (മുതകർമ്മസേന, പാണ്ടിക്കാട് .

കമാണ്ടൻ .

പോലീസ് വകുപ്പ് എഫ് . , പാണ്ടിക്കാട് ക്യാമ്പിലെ താഴെ പറയുന്ന ലക്ഷങ്ങളിൽ നിന്നും 2008 ജനുവരി 1 മുതൽ 31 വരെയുളള കാലയളവിൽ ലഭ്യമാകുന്ന അനുഭവയോഗ്യമായ എടുക്കുന്നതിനുള്ള അവകാശം 28-1-2008-ാം തീയതി പകൽ 11 മണിക്ക് പാണ്ടിക്കാട് ക്യാമ്പ് ഓഫീസിൽ വച്ച് പരസ്യമായി ലേലം ചെയ്തുകൊടുക്കുന്നതാണ് .

പുനർ ലേലപ്പരസ്യം

ജനം

നമ്പർ

2007 . 24 .

៣ -2/15868/06/

1

118

2

112

3

228

4

പുളി

23

നെല്ലി

12

56

6

1194

കശുമാവ്

ലേലത്തിൽ

കാസറഗോഡ് ജില്ലാ പോലീസ് സൂപ്രണ്ടിൻറ അധീനതയിലുള്ളതും ഹോസ്‌ദുർഗ്‌ഗ് പോലീ സ് സ്‌റേഷൻ കിഴക്കു വശതവശത്തായി ഹോസ്‌ദുർഗ്‌ഗ് സ്‌റേഷൻ കോമ്പൗണ്ടിൽ ഉണങ്ങി നിൽക്കുന്നതുമായ 3 ചെറിയ തേക്ക് മരങ്ങളും 1 പ്ലാവ് മരവും 31-1-2008-ാം തീയതി പകൽ 11 മണിക്ക് ഫോസ്ദുർഗ്ഗ് പോലീസ് സ്‌റോഷൻ പരിസരത്തു വച്ച് പരസ്യമായി ലേലം ചെയ്തു വിൽക്കുന്നതാണ് .

പങ്കെടുക്കാൻ താല്പര്യമുളളവർ ലേല സ്ഥലത്ത് കൃത്യസമയത്ത് ഫാജരാകേണ്ടതും ലേലം തുടങ്ങുന്നതിനുമുൻപ് 5,000 രൂപ നിരതദ്രവ്യ മായി കെട്ടി വയ് ക്കേണ്ടതുമാണ് . ടി മരങ്ങൾ അസിസ്ററ് കരാൻറിൻ അനുമതിയോടെ ലേലദിവസത്തിന്റെ മുൻദിവസം സമയത്ത് കാണാവുന്നതാണ് . வ

ലേലത്തിൽ പങ്കെടുക്കുവാൻ ആഗ്രഹിക്കുന്നവർ ലേലദിവസം കൃത്യസമയത്ത് ലേലസ്ഥലത്ത് ഹാജരാ കേണ്ടതും നിരതദ്രവ്യമായ 500 രൂപ അടച്ച് രസീത് വാങ്ങേണ്ടതുമാണ് . സീൽ ചെയ്ത കവറിൽ ക്വട്ടേഷൻ സമർപ്പിക്കാനുദ്ദേശിക്കുന്നവർ 30-1-2008 -ന് മുമ്പ് നേരിട്ടോ കാസറഗോഡ് ജില്ലാ പോലീസ് ഓഫീസിൽ എത്തിച്ചിരിക്കേണ്ടതാണ് ' . ക്വാട്ടേഷനോടൊപ്പം നിശിത നിറത് (വ്യം ഏതെങ്കിലും ദേശസാൽകൃത ബാങ്കിൽ നിന്നും ജില്ലാ പോലീസ് സൂപ്രണ്ട് കാസാഗോഡിന്റെ "" പേരിൽ വാങ്ങിയ ഡിമാൻറ് ഡ്രാഫ്ററ് സമർപ്പിക്കേണ്ടതാണ് .

ലേലത്തോടനുബന്ധ‌ിച്ച് ടെണ്ടറുകൾ നല്‌കുവാൻ ആഗ്രഹിക്കുന്നവര് പ്രസ്തുത വിവരം വെള്ളക്കടലാസിൽ എഴുതി നിരതദ്രവ്യമായ 5,000 രൂപ ഗ്രൂപ്പ് കമാണ്ടറുടെ പക്കൽ അടച്ച് രസീത് സഹിതം മുദ്രവച്ച കവറിൽ " മാണ്ടൻറ് , എസ് ." , എസ് , ആർ , എ . എഫ്. , കൊളപ്പാമ്പ് തപാൽ , പാണ്ടിക്കാട എന്ന മേൽവിലാസത്തിൽ 27-1-2008-ാം തീയതി വൈകിട്ട് 5 മണിക്ക് മുൻപായി ലഭിക്കത്തക്കവിധം എത്തിക്കേണ്ടതാണ് . കവറിന് മുകളിൽ "എസ് . ആർ , എ . എഫ് . , പാണ്ടിക്കാട ക്യാമ്പിലെ ഫലവൃക്ഷങ്ങളിൽ നിന്നും 2008 വർഷത്തെ ആദായമെടുക്കുന്നതിനുള്ള ടെണ്ടര്" എന്ന് എഴുതി യിരിക്കേണ്ടതാണ് .

പരസ്യമായി ലേലം കഴിഞ്ഞാലുടൻ സീൽ ചെയ്തത ക്വാട്ടേഷൻ തുറക്കുന്നതും ലേലത്തിലോ ക്വട്ടേഷനിലോ കൂടുതൽ തുക കാണിക്കുന്ന ആൾക്ക് ലേലം താൽക്കാ ലികമായി ഉറപ്പിച്ചുകൊടുക്കുന്നതും ടിയാൻ ഉടൻതന്നെ ലേലം / ക്വട്ടേഷൻ തുക മുഴുവനും (നിരതദ്രവ്യം കഴിച്ച്) 12.5 % വിൽപ്പന നികുതിയും 5 % ഫോറസ്റ് ഡവലപ്മെന്റ്മെൻറ് നികുതിയും ചേർത്തകുതിയും ചേർത്ത് ലേലസ്ഥലത്തു വച്ചുതന്നെ അടയ്ക്കേണ്ടതും കാസംകാസറഗോഡ് ജില്ലാ പോലീസ് സൂപ്രണ്ടിൻ്റെ ഉത്തരവ് കിട്ടുന്ന മുറയ്ക്ക് ടി മരങ്ങൾ 15 ദിവസത്തിനകം സ്വന്തം ചെലവിൽ മുറിച്ചു മാറേണ്ടതുമാണ് .

ടെണ്ടറുകൾ തുറക്കുന്നതും തുടർന്ന് ലേല നടപടികൾ കൈക്കൊള്ളുന്നതുമാണ്. ഏതാണോ ലേലത്തുക ടെണ്ടർതുക കൂടുതൽ ആ തുകയ്ക്ക് ബന്ധപ്പെട്ടയാളിന് ലേലം താൽക്കാ ലികമായി സ്ഥിരപ്പെടുത്തുന്നതും ലേലത്തുകയുടെ പകുതി (നിരതദ്രവ്യമുൾപ്പെടെ ) ലേലസ്ഥലത്തുവച്ചു തന്നെ അടയ്ക്കേണ്ടതുമാണ് . അധികാരപ്പെട്ട ഉദ്യോഗ സനിൽനിന്നും ലേലം ഉറപ്പിച്ച ഉത്തരവ് കിട്ടിയ ശേഷം ബാക്കി തുക അടയ്ക്കേണ്ടതാണ് .

പ്രസ്തുത നിബന്‌ധനകൾ പാലിക്കാതെ വന്നാൽ ടിയാൻ നിരതദ്രവ്യം സർക്കാരിലേക്ക് മുതൽക്കൂട്ടു ന്നതും പുനർ ലേലം നടത്തിയാലുണ്ടാകുന്ന നഷ്ടം ആദ്യലേലക്കാരനിൽനിന്നും ഈടാക്കുന്നതുമാണ് .

ലേലം നഷ്‌ടപ്പെട്ടവർക്ക് നിരതദ്രവ്യം തിരിച്ചു നൽകുന്നതാണ് .

ലേലത്തിൽ പങ്കെടുത്ത് ലേലം കൊളളാത്തവരുടെ നിരതദ്രവ്യം നൽകുന്നതാണ് . കഴിഞ്ഞാലുടൻ തിരിച്ചു

യാതൊരു കാരണവും കൂടാതെ ലേലം അസ്ഥിര പ്പെടുത്തുകയോ മാറ്റിവയ്ക്കുകയോ ചെയ്യുവാനുളള പൂർണ്ണ അധികാരം കാസാഗോഡ് ജില്ലാ പോലീസ് സൂപ്രണ്ടിൽ നിക്ഷിപ്തമാണ് .

22. സ്ഥിരപ്പെടുത്തിയെന്ന ഔദ്യോഗിക അറിയിപ്പ് കിട്ടി മൂന്നുദിവസത്തിനകം 50 രൂപയുടെ മുദ്രപ്പത്രത്തിൽ ഒരു നഷ്ടോത്തരവാദ കരാർ തയ്യാറാക്കി ഒപ്പിട്ട് നൽകേണ്ടതാണ് .

ലേലവസ്തു ലേലത്ത ലേലത്തിയതിക്ക് മുൻപുള്ള 5 പ്രവൃത്തിദിനങ്ങളിൽ ഫോസ്‌ദുർഗ്‌ഗ് സർക്കിൾ ഇൻസ്പെക്ടറുടെ അനുമതിയോടുകൂടി പരിശോധി ക്കാവുന്നതാണ് .

()

2005 " .

വ്യവസ്ഥക പാലിക്കാത്തപക്ഷം പ്രസ്‌തുത നിരതദ്രവ്യം ഉൾപ്പെടെ അടച്ച മൊത്തം തുകയും സർക്കാരിലേക്ക് മുതൽക്കൂട്ടുന്നതും ഫലവൃക്ഷങ്ങളിൽ നിന്നും ആദായംായം എടുക്കുന്നതിന് പുനർലേലം നടത്തുന്നതുമാണ് . പുനർലേലത്തിൽ ലാഭം ഉണ്ടാകുകയാണെങ്കിൽകയാണെങ്കിൽ ആവആയതിന് മുൻലേലം കൊണ്ട് വ്യക്തിക്ക് അവകാശം ഉണ്ടായിരിക്കുന്നതല്ല .

ജില്ലാ പോലീസ് സൂപ്രണ്ട് ,

Cite this issue. Kerala Gazette, Government of Kerala, 22 January 2008. Indian Gazettes, https://egazette.servantsofknowledge.in/details/in.gazette.kerala_new.2008-01-22.part3_police_dpt/. Archive identifier in.gazette.kerala_new.2008-01-22.part3_police_dpt.