Government ofKerala
Reg . No. രജി. നമ്പർ KL/TV(N)/ 12/2006-2008 കേരള സർക്കാർ 2007
KERALA GAZETTE
കേരള ഗസററ്
PUBLISHED BY AUTHORITY
ആധികാരികമായി പ്രസിദ്ധപ്പെടുത്തുന്നത്
Vol. LIII
22nd January 2008 2008 ജനുവരി 22
Thiruvananthapuram , Tuesday
4 വാല്യം 53
തിരുവനന്തപുരം , ചൊവ്വ
No. നമ്പർ
2ndMagha 1929
1929 മാഘം 2
PART III
Public Works Department
പുനർ ദർഘാസ് പരസ്യം
നമ്പർ ഡി ,എം . എം . - 2069 / 2007 .
2007 ഡിസംബർ 27 .
ഗവർണ്ണർക്കുവേണ്ടി സൂപ്രണ്ടിംഗ് എഞ്ചിനീയർ ( നിരത്തുകളും പാലങ്ങളും) , മദ്ധ്യ പറയുന്ന പ്രവൃത്തിക്ക പൊതുമരാമത്ത വകുപ്പിലെ യോഗ്യരായ കരാറുകാരിൽനിന്നും ദർഘാസുകൾ രജിസ്‌റോർഡ" തപാലിൽ ക്ഷണിച്ചുകൊള്ളുന്നു . ദർഘാസിൽ പങ്കെടു ക്കുന്ന ലേബർ കോൺട്രാക്റ്റ് സൊസൈററികൾ ഉത്തരവ് നമ്പർ (എം . എസ് . ) 135 /97 /കോ - ഓപ്പറേഷൻ തീയതി 13-11-1997 പ്രകാരം നിഷ്കർഷിക്കുന്ന സംബന്ധിച്ചുളള ഗവൺമെൻറ് ജയസ്ട്രാറുടെ സർട്ടിഫിക്കറ്റും നിലവ ജോയിൻറ് രജിസ്ട്ര്(ട്രാറുടെ സർട്ടിഫിക്കറും നിലവിലുളള വർക്കുകളെ സംബന്‌ധിച്ചുളള അസിസ്ററൻറ് രജിസ്ട്രാറുടെ സർട്ടിഫിക്കാറും ദർഘാസിനോടൊപ്പം ഹാജരാക്കേണ്ടതാണ് .
റോഡ്‌സ് ഡിവിഷൻ , മൂവാറ്റുപുഴ
ദർഘാസ് നമ്പർ 75 / എസ് . ഇ.സി.സി.എ. / 2007-08 .
പ്രവൃത്തിയുടെ പേര് ബഡ് ജറ വർക്ക 2007-08-നടക്കാവ് കൂത്താട്ടുകുളം ഓലിയപ്പുറം മുതൽ പിറവം റോഡിൽ വരെയുളള ഭാഗത്തിന്റെ പരിഷ്കരണവും പുനരുദ്‌ധാ രണവും .
അടങ്കൽ തുക രൂപ 57.50 ലക്ഷം .
നിരതദ്രവ്യം- രൂപ 50,000
ദർഘാസ് ഫോറത്തിൻറെ വില രൂപ 2,000+ വാററ് 4% .
ദർഘാസ് ഫാറം വിതരണം ചെയ്യുന്ന തീയതിയും 4-2-2008 1 6-2-2008 , സമയവും 4 മണി വരെ .
ദർഘാസുകൾ സ്വീകരിക്കുന്ന അവസാന തീയതിയും സമയവും - 14-2-2008 , 4 മണി വരെ .
ദർഘാസ് തുറക്കുന്ന തീയതിയും സമയവും. 14-2-2008, 4.30 .
നിർമ്മാണ കാലാവധി 12 മാസം .
കരാറുകാരൻറ യോഗ്യത 'എ' ക്ലാസ് .
ദർഘാസ് സംബന്‌ധിച്ചുള്ള എല്ലാ നിബന്ധന കളും ഇതിനും ബാധകമായിരിക്കും . മാറ് വിവരങ്ങൾ പ്രവൃത്തി ദിവസങ്ങളിൽ ஊ ഓഫീസിൽ നിന്നും അറിയാവുന്നതാണ് .
(2 )
ആലുവ ,
സൂപ്രണ്ടിംഗ് എഞ്ചിനീയർ ,