Government ofKerala
Reg . No. രജി. നമ്പർ
KL/TV (N)/ 12/2006-2008 കേരള സർക്കാർ 2007
OF
KERALA GAZETTE
കേരള ഗസററ്
PUBLISHED BY AUTHORITY
ആധികാരികമായി പ്രസിദ്ധപ്പെടുത്തുന്നത്
22nd January 2008
Vol. LIII
2008 ജനുവരി 22
Thiruvananthapuram , Tuesday
No. വാല്യം 53
തിരുവനന്തപുരം , ചൊവ്വ
നമ്പർ
2nd Magha 1929
1929 മാഘം 2
PART III
Public Works Department
7,700
3 123 / 20 / 2007-08 -ആലപ്പുഴ നിരത്തു വിഭാഗം സബ " ഡിവിഷനു കീഴിലുളള ജോലികൾക്ക് 2008-09 വർഷത്തിലേക്ക് ടി— 2,27,997م
5,700 ലഘു ദർഘാസ് പരസ്യം
[9/ 000/07-08 ]
നമ്പർ ഡി , ബി . ജനറൽ 9388/88 . 2008 ജനുവരി 1 .
4 124 / ഇ / 2007-08 -കുട്ടനാട ' നിരത്തു വിഭാഗം സബ്ഡിവിഷനു കീഴിലുള്ള ജോലികൾക്ക 2008-09 വർഷത്തിലേക്ക് 2,01,254درماء
5,050 ഗവർണ്ണർക്കു വേണ്ടി എക്‌സിക്യൂട്ടീവ് എഞ്ചിനീയർ , റോഡ്സ് ഡിവിഷൻ , ആലപ്പുഴ താഴെപ്പറയുന്ന പ്രവൃത്തികൾക്ക് മത്സരസ്വഭാവമുള്ള ദർഘാസുകൾ ക്ഷണിച്ചുകൊളളുന്നു .
5 125/ 2 /2007-08 മാവേലിക്കാ നിരത്തുവിഭാഗം സബ്ഡിവിഷനു കീഴിലുളള ജോലികൾക്ക 2008-09 വർഷത്തിലേക്ക് ടി ໙ 4,36,451
10,950 (க നമ്പർ
ദർഘാസ് നമ്പരും പ്രവൃത്തിയുടെ പേരും അടങ്കൽ തുകയും
നിരത രൂപ
6 126 /2 /2007-08 ചെങ്ങന്നൂർ നിരത്തുവിഭാഗം സബ്ഡിവിഷനു കീഴിലുള്ള ജോലികൾക്ക 2008-09 വർഷത്തിലേക്ക് ടി 3,06,167
7,700 (1)
(2)
(3)
ദർഘാസ് പ്രമാണത്തിൻറ വില-രൂപ 400 + Босого
ദർഘാസ് പ്രമാണം 23-1-2008. വിൽക്കുന്ന
ദർഘാസ് പ്രമാണം സ്വീകരിക്കുന്ന തീയതി- 23-1-2008 .
ദർഘാസ് തുറക്കുന്ന തീയതിയും സമയവും- 23-1-2008, 4 .
1 121 / 0/ 2007-08 ആലപ്പുഴ നിരത്തു വിഭാഗം ആഫീസിനുകീഴിൽ- സബ് ഡിവിഷനുകളിലെ ജോലികൾക്ക വർഷത്തിലേക്ക് 2008-09 ആവശ്യമായ സീൽചെയ വീപ്പകളിലുളള ബിറ്റുമിൻ അമ്പലമുകൾ റിഫൈനറിയിൽനിന്നും ആലപ്പുഴ സ്റേറാറിലേക്ക് കൊണ്ടു കൊണ്ട വരുന്നതിന്രൂപ 4,82,758
കാലാവധി 31-3-2009 .
12,100
ദർഘാസ് സംബന്ധിച്ച് പൊതുമരാമത്ത വകുപ്പിൽ നിലവിലുള്ള എല്ലാ നിബന്‌ധനകളും ഇതിനും ബാധകമായിരിക്കും . കൂടുതൽ വിവരങ്ങൾ പ്രവൃത്തി ദിവസങ്ങളിൽ ഈ ഓഫീസിൽ നിന്നും അനേഷിച്ച" അറിയാവുന്നതാ " .
(2 ) 2 122/ 9 /2007-08 ചേർത്തല- നിരത്തു വിഭാഗം - സബ ഡിവിഷനു കീഴിലുളള ജോലികൾക്ക 2008-09 ആവശ്യമായ ബൾക്ക് ബിററുമിൻ അമ്പലമുകൾ റിഫൈനറിയിൽ നിന്നും അതാത് ജോലി സ്‌ഥല ങ്ങളിൽ കൊണ്ടുവരുന്നതിന്- ໙ 3,06,167
7,700
റോഡ്സ് ഡിവിഷൻ , ആലപ്പുഴ .
എക്സിക്യൂട്ടീവ് എഞ്ചിനീയർ .
3 123 /p / 2007-08 ആലം നിർത്ത കൊടുക്കുന്നതാണ് . ലേലം /ക്വട്ടേഷംo/ ക്വട്ടേഷൻ ഉറപ്പിച്ചതായി ഉത്തരവ് കിട്ടിയാൽ 14 ദിവസത്തിനകം സർക്കാരിനോ പൊതുജനങ്ങൾക്കോ യാതൊരുവിധ കഷ്ടനഷ്ട ങ്ങളും വരുത്തക്കതെ ലേലവസ്‌തുക്കൾ മുഴുവനായും പൊളിച്ചുമാററി സ്ഥലം വൃത്തിയാക്കി താണ് . ഇപ്രകാരം ചെയ്തതിനുശേഷം മാത്രമേ ലേലക്കാരന് സെക്യൂരിററി തുക മടക്കി കൊടുക്കുക യുളളു . നിശ്ചിത തീയതിക്കു മുമ്പ് ലേലവസ്തു നീക്കം ചെയ്യാത്തപക്ഷം ക്വട്ടേഷൻ ലേലം овов ചെയ്ത് പുനർലേലം ചെയ്യുന്നതാണ് .ചെയ്യുന്നതാണ് . അതിന് മുൻ ക്വട്ടേഷൻ / ലേലക്കാരന് യാതൊരുവിധ തടസ്സ വാദത്തിനും അവകാശമില്ലാത്തതാകുന്നു . യാതൊരു വിധ കാരണവും കാണിക്കാതെ ലേലം /ക്വട്ടേഷൻ മാറി വയ്ക്കുന്നതിനോ озов" ചെയ്യുന്നതിനോ ബന്‌ധപ്പെട്ട ഉദ്യോഗസ്ഥന് അധികാരം ഉണ്ടായിരി ക്കുന്നതാണ്" . ஊ ലേലത്തെക്കുറിച്ച് കൂടുതൽ വിവരങ്ങൾ ഈ ഓഫീസിൽ നിന്ന് പ്രവൃത്തി ദിവസ ങ്ങളിൽ അറിയാവുന്നതാണ് .
പൊതുമരാമത്ത് വകുപ്പിലെ നിലവിലുള്ള എല്ലാ ലേല നിബന്ധനകളും ഈ ലേലത്തിനും ബാധക മാണ് .
ലേല ക്വട്ടേഷൻ പരസ്യം
നമ്പർ പി.ഇ. 1/469/93 .
2008 ജനുവരി 1 .
ലേലം നിശ്‌പയിച്ച ദിവസം അവധിയാണെങ്കിൽ അടുത്ത പ്രവൃത്തി ദിവസം നിശ്ചയിച്ച സമയത്തു തന്നെ ലേലം നടത്തുന്നതായിരിക്കും .
(2)
നോർത്ത് പറവൂർ ,
അസിസ്‌ററൻറ് എക്സിക്യൂട്ടീവ് എഞ്ചിനീയർ .
ലഘു ദർഘാസ് പരസ്യം
2007 ഡിസംബർ 24 .
3 ..1979/2007ال
കേരള ഗവർണ്ണർക്കുവേണ്ടി പൊതുമരാമത്ത് വകുപ്പ് നാഷണൽ ഹൈവേ വിഭാഗം അ സി സ്‌റാ ൻറ് എക്സിക്യൂട്ടീവ് എഞ്ചിനീയറുടെ അധികാര പരിധി യിൽപ്പെട്ടതും പുതിയ ദേശീയപാത 17 - ൻറെ വികസന ത്തിനായി സർക്കാർ പൊന്നും വിലയ്ക്കെടുത്തിട്ടു ളളതുമായ സ്ഥലത്ത് സ്ഥിതി ചെയ്യുന്ന താഴെ കാണി ച്ചി രി ക്കു ന്ന കെട്ടിടങ്ങളും അനുബന്ധ മതിലുകളും പൊളിച്ചെടുക്കുന്നതിന് വേണ്ടിയുള്ള അവകാശത്തിന് മുദ്രവച്ച ക്വട്ടേഷനുകൾ ക്ഷണിച്ചു കൊളളുന്നു. പറവൂർർ ദേശീയ പാത വിഭാഗം അസിസ്ററൻറ് എക്സിക്യൂട്ടീവ് എഞ്ചിനീയർക്ക് മാറത്തക്ക വിധം പറയുന്ന ദ്രവ്യത്തിന്റെ തുക വരുന്ന ബാങ്ക് രശീത് നോടൊപ്പം അടക്കം ചെയ്തിരിക്കേണ്ടതാണ് . നിരത
ഇനവിവരം സബ് ഡിവിഷൻ ល . ആർ നമ്പർ 128 / 2007-08 പ്രകാരം തിരുമുപ്പം അമ്പലപരിസരത്തുള്ള എൻ . എ . സി . 4/ 06 - ൽ സ്ഥിതി ചെയ്യുന്ന കെട്ടിടവും ( നമ്പർ IV / 135 ) അനുബന്ധ മതിലുകളും .
നിരതദ്രവ്യം രൂപ 5,000
ലേല സഥലം- ലേല വസ്തുക്കൾ ചെയ്യുന്ന സ്‌ഥലം ,
ക്വട്ടേഷൻ സ്വീകരിക്കുന്ന തീയതിയും സമയവും. 6-2-2008 വൈകുന്നേരം 4 മണി വരെ.
കേരള ഗവർണ്ണർക്കു വേണ്ടി സൂപ്രണ്ടിംഗ് എ ഞ്ചി നീ യർ (നിരത്തുകളും പാലങ്ങളും ) , മദ്‌ധ്യമേഖല , ആലുവ താഴെ പറയുന്ന പ്രവൃത്തിക്ക പൊതുമരാമത്ത് വകുപ്പിലെ യോഗ്യരായ കരാറു കാരിൽനിന്നും ദർഘാസുകൾ രജിസ്‌റേർഡ് തപാലിൽ ക്ഷണിച്ചുകൊള്ളുന്നു . ദർഘാസിൽ പങ്കെടുക്കുന്ന ലേബർ കോൺട്രാക്ററ' സൊസൈറ്റികൾ ഗവ . ഉത്തരവ് നമ്പർ ജി . ഒ. (എം . എസ് . ) 135 / 97 / കോ - ഓപ്പറേഷൻ തീയതി 13-11-1997 പ്രകാരം നിഷ്‌കർഷിക്കുന്ന യോഗ്യതയെ സംബ ന്ധിച്ചു ളള സർട്ടിഫിക്കററും ജോയിൻറ് രജിസ്ട്രാറുടെ നില വി ലു ളള വർക്കുകളെ രജിസ്ട്രാറുടെ സംബന്ധിച്ചുള്ള അസിസ്ററൻറ് സർട്ടിഫിക്കററും ദർഘാസിനോടൊപ്പം ഹാജരാക്കേണ്ട താണ്
ലേല തീയതിയും സമയവും- 7-2-2008 രാവിലെ 11 മണി ,
റോഡ്സ് ഡിവിഷൻ , എറണാകുളം
ദർഘാസ് നമ്പരും പ്രവൃത്തി യു ടെ പേരും അടങ്കൽ തുകയും -72 /എസ് . ഇ.സി.സി.എ. / 2007-08- 2006-07-2006- ആലുവ - പറവൂർ റോഡിൽ കി . മീ . 10/000 മുതൽ 14/600 വരെ പരിഷ്‌കരണം രൂപ 81 ലക്ഷം
നിരതദ്രവ്യം- രൂപ 50,000 .
ദർഘാസ് ഫാറത്തിൻറെ 4% വാറ് . വില രൂപ 2,000+ കാണിച്ചി രിക്കുന്ന നിരത ലേലത്തിൽ പങ്കുകൊള്ളുവാൻ ആഗ്രഹിക്കുന്നവർ സ്ഥലത്തും സമയത്തും ഹാജരാകേണ്ടതും ലേലത്തിനു മുമ്പായി ദ്രവ്യം കെട്ടിവയ്ക്കേണ്ടതുമാണ് . ക്വട്ടേഷൻ തുകയോ ലേല തുകയോ ഏതാണ് കൂടുതൽ എന്നു പരിശോധിച്ച് ഏറ്റവും കൂടുതൽ തുക വാഗ്ദാനം ചെയ്തയാളിൻറ പേരിൽ ഉറപ്പിക്കുന്നതും ലേലം/ക്വട്ടേഷൻ കൊളളുന്നയാൾ ലേലത്തുകയും 12.5 ശതമാനം വിൽപ്പന നികുതിയും നിയമപ്രകാരമുള്ള സെക്യൂരിറ്റിയും ചേർത്തുളള തുക അപ്പോൾ തന്നെ അടയ്‌ക്കേണ്ടതാണ് . ഇപ്രകാരം ചെയ്യാത്തപക്ഷം പുനർ ലേലം /ക്വട്ടേഷൻ ചെയ്യേണ്ടതും കഷ്ടനഷ്ടങ്ങൾ ഉണ്ടായാൽ മുൻ ലേല ക്കാരൻ ഉത്തരവാദി ആകുകയും ചെയ്യുന്നതാണ് . ലേലം കാള്ളാത്തവരുടെ നിരതദ്രവ്യം അപ്പോൾത്തന്നെ മടക്കി
ദർഘാസ് ഫാറം വിതരണം ചെയ്യുന്ന തീയതിയും സമയവും 23-1-2008 25-1-2008 4 മണി വരെ .
PUBLIC WORKS DEPARTMENT
22nd JAN . 2008]
ലഘു ദർഘാസ് പരസ്യം ദർഘാസുകൾ സ്വീകരിക്കുന്ന അവസാന തീയതിയും സമയവും 4-2-2008 , 4 മണിവരെ .
2008 ജനുവരി 2 .
നമ്പർ ഡി.റ്റി.സി. 129/2005 .
ദർഘാസുകൾ തുറക്കുന്ന തീയതിയും സമയവും 4-2-2008, 4.30 .
നിർമ്മാണ കാലാവധി 12 മാസം .
കരാറുകാരൻറെ യോഗ്യത 'എ ' ക്ലാസ് .
ദർഘാസ് സംബന്ധിച്ച എല്ലാ നിബന്ധന കളും ഇതിനും ബാധകമായിരിക്കും . കൂടുതൽ വിവരങ്ങൾ ഈ ഓഫീസിൽനിന്നും ദിവസങ്ങളിൽ അറിയാവുന്നതാണ് . പ്രവൃത്തി
(3)
ആലുവ .
സൂപ്രണ്ടിംഗ് എഞ്ചിനീയർ ,
കേരളഗവർണ്ണർക്കുവേണ്ടി സൂപ്രണ്ടിംഗ് എഞ്ചിനീയർ (നിരത്തുകളും പാലങ്ങളും വിഭാഗം ) , മദ്‌ധ്യമേഖല , ആലുവ താഴെ പറയുന്ന പ്രവൃത്തിക്ക് പൊതുമരാമത്ത് , വകുപ്പിലെ യോഗ്യരായ കരാറുകാരിൽ നിന്നും ദർഘാ സുകൾ രജിസ്ട്രേഡ് തപാലിൽ ക്ഷണിച്ചുകൊള്ളുന്നു . ദർഘാസിൽ പങ്കെടുക്കുന്ന ലേബർ കോൺട്രാക്റ് സൊ സൈ ററികൾ ഗവൺ മെൻറ് ഉത്തരവ് നമ്പർ ( ..) 135 /97 / കോ - ഓപ്പറേഷൻ , തീയതി 13-11-1997 പ്രകാരം നിഷ്‌കർഷിക്കുന്ന യോഗ്യതയെ സംബന്‌ധിച്ചുള്ള ജോയിന്റ് രജിസ്ട്രാറുടെ സർട്ടി ഫിക്കാറും നിലവിലുള്ള വർക്കുകളെ സംബന്ധി ച്ചുളള അസിസ്‌ററൻറ് രജിസ്ട്രാറുടെ സർട്ടിഫിക്കററും ദർഘാസിനോടൊപ്പം ഹാജരാക്കേണ്ടതാണ് .
റോഡ്സ് ഡിവിഷൻ , തൃശ്‌ശൂർ
ദർഘാസ് നമ്പർ -76 /എസ് . ഇ . സി . സി . എ . / 2007-08 .
പ്രവൃത്തിയുടെ 2004-05 റോഡിന്റെ പരിഷ്ക്കരണം ( ബാക്കി പണികൾ) പേര് - ബഡ്ജററ് വർക്ക്- കൊച്ചന്നൂർ മണ്ണലംകുന്ന്
അടങ്കൽ തുക -രൂപ 42,53,232 .
നിരതദ്രവ്യം രൂപ 50,000 .
ദർഘാസ് ഫാറ വില രൂപ 1,000 + 4 % വാറ് .
ദർഘാസ് വിതരണം ചെയ്യു ന്ന തീയതിയും സമയവും 4-2-2008 1336-2-2008, 4 മണി വാര .
ദർഘാസുകൾ സ്വീകരിക്കുന്ന അവസാന തീയതിയും സമയവും 13-2-2008 , 4 മണി വരെ .
ദർഘാസ് തുറക്കുന്ന തീയതിയും സമയവും 13-2-2008, 4.30 ๑๓.
നിർമ്മാണ കാലാവധി- 9 മാസം .
കരാറുകാരൻ്റെ യോഗ്യത 'എ , ബി ' ക്ലാസ്
ദർഘാസുകളെ സംബന്‌ധിച്ചുള്ള എല്ലാ നിബന്ധന ബാധകമായിരിക്കും . കൂടുതൽ ഇതിനും വിവരങ്ങൾ ദിവസങ്ങിൽ അറിയാവുന്നതാണ് . ഓഫീസിൽ നിന്നും പ്രവൃത്തി
( ഒപ്പ് ) സൂപ്രണ്ടിംഗ് എഞ്ചിനീയർ ,