Servants of Knowledge
Kerala Gazette · Government of Kerala

Supplement

Published 22 January 2008

Part
PART III-Notification by Head of Departments
Identifier
in.gazette.kerala_new.2008-01-22.part3_pwd_supple
Languages
English, Malayalam
Published at
Original source ↗

Kerala Gazette No. 4 dated 22nd January 2008.

PART III

PUBLIC WORKS DEPARTMENT

TENDER NOTICES

(1)

No. T.N.(G)-555/2003. 31st December 2007.

Competitive tenders superscribing the name of works are invited for and on behalf of the Governor of Kerala from eligible contractors of PWD of States/Union Territory/CPWD/Railways for the following works to the Superintending Engineer, National Highways South Circle, Thiruvananthapuram. The tenders will be received upto 3 p.m. on 30-1-2008 and opened at 3.30 p.m. on the same day in the presence of tenderers present.

Tender Forms will be issued from 22-1-2008 to 24-1-2008 upto 1 p.m. The tenders received late will not be accepted and this department shall not be responsible for any delays in this regard. If the last date of receipt of tenders happens to be a holiday, the tenders will be received upto 3 p.m. on the next working day. The tenders not accompanied by the required E. M. D. pledged in favour of the Superintending Engineer and preliminary agreement in Stamp Paper worth Rs. 50 duly filled in will not be considered. All other rules in force governing tender formalities followed by Government of Kerala will be applicable to this tender also. Copy of tender notice and all other details can be had from this office in person on all working days.

Sl. Tender No. and EMD

No Name of work with PAC Rs.

NH Division, Kollam

Additional Central Assistance-CRF Scheme 2007-08

1 10/SENH/SC/2007-08—Improvements to

Chenakkaramukku-Bharanikavu upto Koivila road from k.m. 0/00 to 1/650 under NH Division, Kollam—Rs. 50 lakhs 50,000 2 11/SENH/SC/2007-08—Improvements to

Kulamada-Pallical road from k.m. 0/00 to 5/300 under do.—Rs. 60 lakhs 50,000 3 12/SENH/SC/2007-08—Improvements to

Sooranadu-Thamarakulam road from k.m. 0/00 to 4/00 under do.—Rs. 60 lakhs 50,000 4 13/SENH/SC/2007-08—Improvements to Pandalam-Aranmula road from k.m. 0/00 to 6/800 under do.—Rs. 60 lakhs 50,000 5 14/SENH/SC/2007-08—Improvements to

Keerukuzhy-Kurampala road from k.m. 0/00 to 4/300 under do.—Rs. 50 lakhs 50,000 6 15/SENH/SC/2007-08—Improvements to

Mulluvila-Umayanalloor road from k.m. 0/00 to 4/570 under do.—Rs. 60 lakhs 50,000 7 16/SENH/SC/2007-08—Improvements to

Nair Hospital-Uliyakovil road upto Punnammodu from k.m. 0/00 to 2/600 under do.—Rs. 50 lakhs 50,000 8 17/SENH/SC/2007-08—Improvements to Chingeli-Chadayamangalam road from k.m. 0/00 to 2/00 under do.—Rs. 50 lakhs 50,000 9 18/SENH/SC/2007-08—Improvements to Ranni Branch road from k.m. 0/00 to 2/500 under do.—Rs. 60 lakhs 50,000 Cost of tender form—Rs. 1,000 +VAT for Sl. Nos.

കേരള ഗവർണ്ണർക്കുവേ≠ി സൂപ്ര≠ിംഗ് എഞ്ചിനീയർ, ദേശീയപാത (ദക്ഷിണമേഖല) തിരുവനന്തപുരം താഴെ പറയുന്ന പണികൾക്ക് പ്രവർത്തിയുടെ പേര് പുറത്തെഴുതി മുദ്രവച്ച മത്സര സ്വഭാവമുള്ള ദർഘാസുകൾ 30-1-2008-ാം തീയതി വൈകുന്നേരം 3 മണി വരെ പൊതുമരാമത്ത് വകുപ്പിൽ യൂണിയൻ ഭരണപ്രദേശത്തോ കേന്ദ്ര/സംസ്ഥാന സർക്കാരിന്റെ കീഴിലോ, റെയിൽവേയിലോ ഉള്ള അംഗീകൃത കരാറുകാരിൽനിന്നും ക്ഷണിച്ചുകൊളളുന്നു. ദർഘാസുകൾ അന്നേ ദിവസം 3.30-ന് സന്നിഹിതരായിട്ടുള്ള കരാറുകാരുടെ സാന്നിദ്ധ്യത്തിൽ തുറക്കുന്നതാണ്.

ക്രമ ദർഘാസ് നമ്പരും പ്രവൃത്തിയുടെ നിരതദ്രവ്യം നമ്പർ പേരും അടങ്കൽ തുകയും രൂപ (1)

(2)

(3) അഡീഷണൽ സെൻട്രൽ അസിസ്റ്റൻസ്- സി. ആർ. എഫ്. സ്കീം 2007-08

1 10/എസ്.ഇ./എൻ.എച്ച്.എസ്.സി./2007-08—

ചേനക്കരമുക്ക്-ഭരണിക്കാവ് കോയിവിള റോഡ് കി. മീ. 0/00 മുതൽ 1/650 വരെ അഭിവൃദ്ധിപ്പെടുത്തൽ—രൂപ 50 ലക്ഷം. 50,000 2 11/എസ്.ഇ./എൻ.എച്ച്.എസ്.സി./2007-08—

പള്ളിക്കൽ റോഡ് കി. മീ. 0/00 മുതൽ 5/300 വരെ ടി—രൂപ 60 ലക്ഷം. 50,000 3 12/എസ്.ഇ./എൻ.എച്ച്.എസ്.സി./2007-08—

ശൂരനാട്-താമരക്കുളം റോഡ് കി. മീ. 0/00 മുതൽ 4/00 വരെ ടി—രൂപ 60 ലക്ഷം. 50,000 4 13/എസ്.ഇ./എൻ.എച്ച്.എസ്.സി./2007-08—

കുളമട ജംഗ്ഷൻ-പന്തളം ആറ∑ുള റോഡ് കി. മീ. 0/00 മുതൽ 6/800 വരെ ടി— രൂപ 60 ലക്ഷം.

50,000 5 14/എസ്.ഇ./എൻ.എച്ച്.എസ്.സി./2007-08—

കീരുക്കുഴി-കുരമ്പാല റോഡ് കി. മീ. 0/00 മുതൽ 4/300 വരെ ടി—രൂപ 50 ലക്ഷം. 50,000 6 15/എസ്.ഇ./എൻ.എച്ച്.എസ്.സി./2007-08—

മുള്ളുവിള-ഉമയനല്ലൂർ റോഡ് കി. മീ. 0/00 മുതൽ 4/570 വരെ ടി—രൂപ 60 ലക്ഷം. 50,000 7 16/എസ്.ഇ./എൻ.എച്ച്.എസ്.സി./2007-08—

നായേഴ്സ് ഹോസ്പിറ്റൽ-ഉളിയക്കോവിൽ റോഡ് മുതൽ പുന്നമൂട് വരെ കി. മീ. 0/00 മുതൽ 2/600 വരെ ടി—രൂപ 50 ലക്ഷം. 50,000 8 17/എസ്.ഇ./എൻ.എച്ച്.എസ്.സി./2007-08—

1, 5, 7, 8 and Rs. 2,000+VAT for all others. ചിങ്ങേലി ചടയമംഗലം റോഡ് കി. മീ. 0/00 മുതൽ 2/000 വരെ ടി—രൂപ 50 ലക്ഷം. 50,000 Period of completion—1 month. 9 18/എസ്.ഇ./എൻ.എച്ച്.എസ്.സി./2007-08— Class of Contractors—A & B Class for Sl. Nos. 1, 5, 7, 8 and A Class for all others. റാന്നി ബ്രാഞ്ച് റോഡ് കി. മീ. 0/00 മുതൽ 2/500 വരെ ടി—രൂപ 60 ലക്ഷം. 50,000 Gaz. No. 4/2008/DTP(PWD) 2

ദർഘാസ് ഫോറത്തിന്റെ വില —ക്രമനമ്പർ 1, 5, 7, 8-ന് രൂപ 1,000 + വാറ്റ്. മറ്റുളളവയ്ക്ക് രൂപ 2,000 + വാറ്റ്.

പ്രവൃത്തിയുടെ നിർമ്മാണ കാലാവധി—1 മാസം. കരാറുകാരന് വേ≠ യോഗ്യത—ക്രമനമ്പർ 1, 5, 7, 8-ന് എ & ബി ക്ലാസ്, മറ്റുളളവയ്ക്ക് എ ക്ലാസ്.

ദർഘാസ് ഫോറങ്ങളും മറ്റ് വിശദവിവരങ്ങളും 22-1-2008 മുതൽ 24-1-2008 ഉച്ചയ്ക്ക് 1 മണി വരെ എല്ലാ പ്രവൃത്തി ദിവസങ്ങളിലും ഈ ഓഫീസിൽ നിന്നും ദർഘാസ് പ്രമാണങ്ങളുടെ വില രൊക്കം പണമായി അടച്ച് വേ≠പ്പെട്ട രേഖകൾ സഹിതം അപേക്ഷിച്ചാൽ ലഭിക്കുന്നതാണ്. ദർഘാസ് പ്രമാണങ്ങൾ കൈമാറ്റം ചെയ്യുവാൻ പാടുള്ളതല്ല. കേരള പൊതുമരാമത്ത് വകുപ്പിലെ ദർഘാസുകളെ സംബന്ധിച്ച മറ്റെല്ലാ നിബന്ധനകളും ഇതിനും ബാധകമാണ്. രജിസ്ട്രേഷൻ കാർഡ് കാണിക്കുന്ന അർഹതയുള്ള കരാറുകാർക്ക് മാത്രമേ ദർഘാസ് ഫോറങ്ങൾ വിൽക്കപ്പെടുകയുള്ളൂ. രജിസ്ട്രേർഡ് തപാൽ മുഖേന മാത്രമേ കരാറുകൾ സ്വീകരിക്കുകയുള്ളൂ.

(2)

No. T.N.(G)-555/2003. 31st December 2007.

Competitive tenders superscribing the name of works are invited for and on behalf of the Governor of Kerala from eligible contractors of PWD of States/Union Territory/CPWD/Railways for the following works to the Superintending Engineer, National Highways South Circle, Thiruvananthapuram. The tenders will be received up to 3 p.m. on 31-1-2008 and opened at 3.30 p. m. on the same day in the presence of tenderers present.

not be considered. All other rules in force governing tender formalities followed by Government of Kerala will be applicable to this tender also. Copy of tender notice and all other details can be had from this office in person on all working days.

കേരള ഗവണ്ണർക്കുവേ≠ി സൂപ്ര≠ിംഗ് എഞ്ചിനീയർ, ദേശീയപാത (ദക്ഷിണമേഖല), തിരുവനന്തപുരം താഴെ പറയുന്ന പണികൾക്ക് പ്രവർത്തിയുടെ പേര് എഴുതി മത്സര സ്വഭാ വമുള്ള ദർഘാസുകൾ 31-1-2008-ാം തീയതി വൈകുന്നേരം 3.00 മണി വരെ പൊതുമരാമത്ത് വകുപ്പിൽ യൂണിയൻ ഭരണ പ്രദേശത്തോ കേന്ദ്ര/സംസ്ഥാന സർക്കാരിന്റെ കീഴിലോ, റെയിൽവേയിലോ ഉള്ള അംഗീകൃത കരാറുകാരിൽനിന്നും ക്ഷണിച്ചുകൊളളുന്നു. ദർഘാസുകൾ അന്നേ ദിവസം 3.30-ന് സന്നിഹിതരായിട്ടുള്ള കരാറുകാരുടെ സാന്നിദ്ധ്യത്തിൽ തുറക്കു ന്നതാണ്.

ക്രമ ദർഘാസ് നമ്പരും പ്രവൃത്തിയുടെ നിരതദ്രവ്യം നമ്പർ പേരും അടങ്കൽ തുകയും രൂപ (1)

(2)

(3) എൻ. എച്ച്. ഡിവിഷൻ, തിരുവനന്തപുരം, സി. ആർ. എഫ്. സ്കീം 2007-08

1 20/എസ്.ഇ./എൻ.എച്ച1്.എസ്.സി./2007-08

കൊങ്കളം-പുന്നയ്ക്കാമുകൾ റോഡ്

4 കി.മീ. അഭിവൃദ്ധിപ്പെടുത്തൽ—രൂപ 60 ലക്ഷം. 50,000 2 21/എസ്.ഇ./എൻ.എച്ച്.എസ്.സി./2007-08— മണ്ഡപത്തിൻകടവ്-മുകന്തറ റോഡ് കി. മീ. 0/00 മുതൽ കി. മീ. 4/400 വരെ—

ടി—രൂപ 60 ലക്ഷം. 50,000 3 22/എസ്.ഇ./എൻ.എച്ച്.എസ്.സി./2007-08—

അമ്പലമുക്ക്-മുട്ടട റോഡ് ടി—രൂപ 60 ലക്ഷം. 50,000 Sl. Tender No. and EMD No Name of work with PAC Rs.

4 23/എസ്.ഇ./എൻ.എച്ച്.എസ്.സി./2007-08—

N.H. Division, Thiruvananthapuram-CRF Works 2007-08

1 20/SENH/SC/2007-08—Improvements to Kongalam-Punnakkamugal road 4 k.m.— Rs. 60 lakhs

50,000 2 21/SENH/SC/2007-08—Improvements to Mandapathinkadavu-Mukundara road between k.m. 0/00 to 4/400—Rs. 60 lakhs 50,000 3 22/SENH/SC/2007-08—Improvements to Ambalamukku-Muttada road—Rs. 60 lakhs 50,000 4 23/SENH/SC/2007-08—Improvements to Sasthamangalam-Maruthankuzhy, Vattiyoorkavu-Kachani—Rs. 90 lakhs 50,000 Cost of tender form—Rs. 2,000 +VAT

Period of completion—1 month.

Class of Contractors—'A' Class

Tender Forms will be issued from 23-1-2008 to 25-1-2008 upto 1 p.m. The tenders received late will not be accepted and this department shall not be responsible for any delays in this regard. If the last date of receipt of tenders happens to be a holiday, the tenders will be received upto 1 p.m. on the next working day. The tenders not accompanied by the required E. M. D. pledged in favour of the Superintending Engineer and preliminary agreement in Stamp Paper worth Rs. 50 duly filled in will ശാസ്തമംഗലം-മരുതൻകുഴി-വട്ടിയൂർക്കാവ്- കാച്ചാണി റോഡ് ടി—രൂപ 90 ലക്ഷം. 50,000 ദർഘാസ് ഫോറത്തിന്റെ വില — രൂപ 2,000+വാറ്റ്. നിർമ്മാണ കാലാവധി—1 മാസം. കരാറുകാരന് വേ≠ യോഗ്യത—'എ' ക്ലാസ്. ദർഘാസ് ഫോറങ്ങളും മറ്റ് വിശദവിവരങ്ങളും 23-1-2008 മുതൽ 25-1-2008 ഉച്ചയ്ക്ക് 1 മണി വരെ എല്ലാ പ്രവൃത്തി ദിവസങ്ങളിലും ഈ ഓഫീസിൽ നിന്നും ദർഘാസ് പ്രമാണങ്ങളുടെ വില രൊക്കം പണമായി അടച്ച് വേ≠പ്പെട്ട രേഖകൾ സഹിതം അപേക്ഷിച്ചാൽ ലഭിക്കുന്നതാണ്. ദർഘാസ് പ്രമാണങ്ങൾ കൈമാറ്റം ചെയ്യുവാൻ പാടുള്ളതല്ല. കേരള പൊതുമരാമത്ത് വകുപ്പിലെ ദർഘാസുകളെ സംബന്ധിച്ച മറ്റെല്ലാ നിബന്ധനകളും ഇതിനും ബാധകമാണ്. രജിസ്ട്രേഷൻ കാർഡ് കാണിക്കുന്ന അർഹതയുള്ള കരാറുകാർക്ക് മാത്രമേ ദർഘാസ് ഫോറങ്ങൾ വിൽക്കപ്പെടുകയുള്ളൂ. രജിസ്ട്രേർഡ് തപാൽ മുഖേന മാത്രമേ കരാറുകൾ സ്വീകരിക്കുകയുള്ളൂ.

More details from:

1. www.pwd.kerala.govt.in 2. www.keralagovt.in 3. www.keralapwd.net

(Sd.) Office of the Superintending Engineer, PWD, National Highways South Circle, Thiruvananthapuram. Superintending Engineer.

3

RE-TENDER NOTICES

(1)

No. BSC-1/2007-08/DBGL. 31st December 2007.

Competitive tenders in sealed covers superscribing the name of works are invited for and on behalf of the Governor of Kerala by the undersigned from the Registered Contractors of Kerala PWD Class 'A' category for the following works so as to reach this office on or before the date specified. Tenders will be opened at 4.30 p. m. on the date specified by the undersigned or other authorized officers.

Sealed tenders should be sent by post only so as to reach the same within the prescribed date and time itself.

ദർഘാസ് നമ്പരും നിരത ക്രമ

നമ്പർ

പ്രവൃത്തിയുടെ പേരും ദ്രവ്യം അടങ്കൽ തുകയും രൂപ 1 16/എസ്. ഇ. ബി. എസ്. സി./2007-08—ആലപ്പുഴ വ≠ാനം മെഡിക്കൽ കോളേജിൽ മോർച്ചറിയും പോസ്റ്റുമോർട്ടം സർവ്വീസ് സ്റ്റേഷനു വേ≠ിയുള്ള കെട്ടിടവും നിർമ്മാണം— രൂപ 72 ലക്ഷം

50,000 2 1 7 / എ സ ് . ഇ . ബ ി . എ സ . ് /സ ി 2 0 0 7 - 0 8 — ആലപ്പുഴ വ≠ാനം ടി. ഡി. എം. സി. ആശുപത്രി കോംπക്സിന്റെ പുനരുദ്ധാരണവും അറ്റകുറ്റ പണിയും ചുറ്റുമതിലും ഗേറ്റും നിർമ്മി ക്കുന്ന ജോലികൾ—രൂപ 90.63 ലക്ഷം 50,000 Sl. Tender No. and EMD No. Name of Work with PAC Rs.

1 16/SEBSC/2007-08—TDMC Alappuzha—

Construction of Building for Mortuary and Postmortum Service Station at Vandanam—

Rs. 72,00,000

50,000 2 17/SEBSC/2007-08—Renovation and

other repair works at TDMC Hospital Complex at Vandanam Construction of compound wall and gate—Rs. 90,63,140 50,000 Cost of tender forms—Rs. 2,000 + ST.

Last date and time of receipt of tender—31-1-2008.

Period of completion—12 months for Sl. No. 1 and 9 months for Sl. No. 2.

Name of Division—Buildings Division, Alappuzha.

Tender documents and other particulars can be obtained from this office up to 1 p. m. one day before the tender date on application in writing and on payments of cost (not refundable) either in Cash or Money Order.

Only postal tenders will be entertained and late tenders will be rejected. All other conditions are the same as those current in Kerala Public Works Department.

ദക്ഷിണമേഖല സൂപ്ര≠ിംഗ് എഞ്ചിനീയർ (ബിൽഡിംഗ്സ് ദർഘാസ് പ്രമാണത്തിന്റെ വില—രൂപ 2,000 + വി. നി. ദർഘാസ് സ്വീകരിക്കുന്ന അവസാന തീയതി—31-1-2008. പ്രവൃത്തി ചെയ്തു തീർക്കേ≠ കാലാവധി— ക്രമനമ്പർ 1-ന് 12 മാസം, ക്രമനമ്പർ 2-ന് 9 മാസം.

കരാറുകാരന്റെ തരംതിരിവ്—'എ'. പ്രവൃത്തി ചെയ്യുന്ന ഡിവിഷൻ—ബിൽഡിംഗ്സ് ഡിവിഷൻ, ആലപ്പുഴ.

ദർഘാസ് പ്രമാണം നിർദ്ദിഷ്ട തീയതിക്ക് ഒരു ദിവസം മുമ്പ് ഉച്ചയ്ക്ക് ഒരു മണി വരെ ഈ ആഫീസിൽ നിന്നും വാങ്ങാവുന്നതാണ്. പൊതുമരാമത്തുവകുപ്പിലെ ദർഘാസുകളെ സംബന്ധിച്ച് നിലവിലുള്ള എല്ലാ നിബന്ധനകളും ഈ ദർഘാസിനും ബാധകമായിരിക്കും.

(2)

No. BSC-1/2007-08/DBGL. 1st January 2008.

Competitive tenders in sealed covers superscribing the name of works are invited for and on behalf of the Governor of Kerala by the undersigned from the Registered Constractors of Kerala PWD Class 'A' & 'B' category for the following works so as to reach this office on or before the date specified. Tenders will be opened at 4.30 p. m. on the date of specified by the undersigned other authorized officers.

Sealed tenders should be sent by post only so as to reach the same within the prescribed date and time itself.

Sl. Tender No. and EMD

No. Name of Work with PAC Rs.

ആന്റ ് ലോക്കൽ വർക്ക്സ്) കേരള ഗവർണ്ണർക്കുവേ≠ി താഴെ പറയുന്ന പ്രവൃത്തികൾക്ക് പൊതുമരാമത്ത്/ഇറിഗേഷൻ വകുപ്പുകളിലെ അംഗീകൃത കരാറുകാരിൽ നിന്നും മത്സരാടിസ്ഥാനത്തിലുള്ള ദർഘാസുകൾ പ്രവൃത്തിയുടെ പേര് ആലേഖനം ചെയ്തിട്ടുള്ള മുദ്രവച്ച കവറുകളിൽ ക്ഷണിച്ചു കൊള്ളുന്നു. ദർഘാസിന്റെ കാലാവധി അത് സ്വീകരിക്കുന്ന അവസാന ദിവസം മുതൽ 4 മാസം വരെ ആയിരിക്കും.

മുദ്രവച്ച ദർഘാസുകൾ നിർദ്ദിഷ്ട തീയതിക്കകം തപാൽ മുഖേന ലഭിക്കുന്നവ മാത്രം സ്വീകരിക്കുന്നതാണ്.

(1) (2)

(3) 1 10/SEBSC/2007-08—Construction of

Wo r k i n g Wo m e n 's H o s t e l i n Neyyattinkara Municipality (Re-Tender)— Rs. 21,00,000

50,000 2 49/SEBSC/2007-08—Construction of

Compound Wall at Government I.T.I., Chanthanathope, Kollam-14—Rs. 31,00,000 50,0004 (3) (1) (2) 3 No. 50/SEBSC/2007-08—Renovation works of General Hospital, Alappuzha— Rs. 25,00,000

50,000 Cost of tender forms—Rs. 1,000 + S.T.

Last date and time of receipt of tender—25-1-2008.

Period of completion—6 months for Sl. No. 1, 3 months for Sl. No. 2 and 3.

Class of contractor—'A' & 'B'.

Name of Division—Buildings Division, Thiruvananthapuram for Sl. No.1, Buildings Division, Kollam for Sl. No. 2, Buildings Division, Alappuzha for Sl. No. 3.

Tender documents and other particulars can be obtained from this office up to 1 p. m. one day before the tender date on application in writing and on payments of cost (not refundable) either in cash or Money Order. Only postal tenders will be entertained and late tenders will be rejected. All other conditions are the same as those current in Kerala Public Works Department.

ദക്ഷിണമേഖല സൂപ്ര≠ിംഗ് എഞ്ചിനീയർ (ബിൽഡിംഗ്സ് ആന്റ ് ലോക്കൽ വർക്ക്സ്) കേരള ഗവർണ്ണർക്കുവേ≠ി താഴെ പറയുന്ന പ്രവൃത്തികൾക്ക് പൊതുമരാമത്ത്/ഇറിഗേഷൻ വകുപ്പുകളിലെ അംഗീകൃത കരാറുകാരിൽ നിന്നും മത്സരാടിസ്ഥാനത്തിലുള്ള ദർഘാസുകൾ പ്രവൃത്തിയുടെ പേര് ആലേഖനം ചെയ്തിട്ടുള്ള മുദ്രവച്ച കവറുകളിൽ ക്ഷണിച്ചു കൊള്ളുന്നു. ദർഘാസിന്റെ കാലാവധി അത് സ്വീകരിക്കുന്ന അവസാന ദിവസം മുതൽ 4 മാസം വരെ ആയിരിക്കും. മുദ്രവച്ച ദർഘാസുകൾ നിർദ്ദിഷ്ട തീയതിക്കകം തപാൽ മുഖേന ലഭിക്കുന്നവ മാത്രം സ്വീകരിക്കുന്നതാണ്.

ക്രമ നമ്പർ

ദർഘാസ് നമ്പരും നിരത പ്രവൃത്തിയുടെ പേരും ദ്രവ്യം അടങ്കൽ തുകയും രൂപ 1 10/എസ്ഇബിഎസ്സി/2007-08—

െ ന യ്യ ാ റ്റ ി ൻ ക ര ന ഗ ര സ ഭ —വ ർ ക്ക ി ം ഗ ് വിമൻസ് ഹോസ്റ്റൽ നിർമ്മാണം (പുനർ ദർഘാസ്)—രൂപ 21 ലക്ഷം 50,000 2 49/എസ്ഇബിഎസ്സി/2007-08—കൊല്ലം ചന്ദനത്തോപ്പ് ഗവൺമെന്റ ് എെ. റ്റി. എെ.യ ു െ ട ച ു റ്റ ു മ ത ി ൽ നിർമ്മാണം—രൂപ 31 ലക്ഷം 50,000 3 50/എസ്ഇബിഎസ്സി/2007-08—ആലപ്പുഴ ജനറൽ ആശുപത്രിയുടെ പുനരുദ്ധാരണ പണികൾ—രൂപ 25 ലക്ഷം 50,000 പ്രവൃത്തി ചെയ്യുന്ന ഡിവിഷൻ— ക്രമനമ്പർ 1-ന് ബിൽഡിംഗ്സ് ഡിവിഷൻ, തിരുവനന്തപുരം. ക്രമനമ്പർ 2-ന് ബിൽഡിംഗ്സ് ഡിവിഷൻ, കൊല്ലം. ക്രമനമ്പർ 3-ന് ബിൽഡിംഗ്സ് ഡിവിഷൻ, ആലപ്പുഴ.

ദർഘാസ് പ്രമാണം നിർദ്ദിഷ്ട തീയതിക്ക് ഒരു ദിവസം മുമ്പ് ഉച്ചയ്ക്ക് ഒരു മണി വരെ ഈ ആഫീസിൽ നിന്നും വാങ്ങാവുന്നതാണ്. പൊതുമരാമത്തുവകുപ്പിലെ ദർഘാസുകളെ സംബന്ധിച്ച് നിലവിലുള്ള എല്ലാ നിബന്ധനകളും ഈ ദർഘാസിനും ബാധകമായിരിക്കും.

(Sd.) Office of the Superintending Engineer, Buildings and Local Works, South Circle, Thiruvananthapuram. Superintending Engineer.

ദർഘാസ് പരസ്യം

[19/ഇഇ/2007-08] നമ്പർ ഡിബി-1/2007-08. 2008 ജനുവരി 7.

കേരള ഗവർണ്ണർക്കുവേ≠ി കോട്ടയം റോഡ്സ് ഡിവിഷൻ എക്സിക്യൂട്ടീവ് എഞ്ചിനീയർ താഴെപ്പറയുന്ന പ്രവൃത്തികൾക്ക് അംഗീകൃത കരാറുകാരിൽനിന്നും മത്സരസ്വഭാവമുള്ള ദർഘാസുകൾ ക്ഷണിക്കുന്നു.

ക്രമ നമ്പർ

ദർഘാസ് നമ്പരും നിരത പ്രവൃർത്തിയുടെ പേരും ദ്രവ്യം ഉദ്ദേശ അടങ്കൽ തുകയും രൂപ

(2)

(3) (1)

എസ്. എഫ്. 2007-08 അത്യാവശ്യ അറ്റകുറ്റപ്പണികൾ ബിറ്റ് ചിപ്പിംഗ് കാർപ്പെറ്റ് തുടങ്ങിയ ജോലികൾ എം. സി. റോഡിൽ

1 402/ഇഇ/2007-08—170/000 മുതൽ 180/000

കി. മീ. വരെ— രൂപ 10 ലക്ഷം 25,000 2 403/ഇഇ/2007-08—180/000 മുതൽ 185/000

കി. മീ. വരെ— രൂപ 5ലക്ഷം 12,500 3 404/ഇഇ/2007-08—165/000 മുതൽ 170/000

കി. മീ. വരെ—രൂപ 5 ലക്ഷം 12,500 4 405/ഇഇ/2007-08—142/000 മുതൽ 147/000

കി. മീ. വരെ—രൂപ 5 ലക്ഷം 12,500 5 406/ഇഇ/2007-08—147/000 മുതൽ 151/000

കി. മീ. വരെ—രൂപ 4 ലക്ഷം 10,000 6 407/ഇഇ/2007-08—160/250 മുതൽ 165/000

കി. മീ. വരെ—രൂപ 5 ലക്ഷം 12,500 7 408/ഇഇ/2007-08—151/000 മുതൽ 152/500 കി. മീ. വരെ— രൂപ 10 ലക്ഷം 25,000 8 409/ഇഇ/2007-08—152/500 മുതൽ 154/500 കി. മീ. വരെ—രൂപ 5 ലക്ഷം 25,000 9 410/ഇഇ/2007-08—131/300 മുതൽ 133/000 കി. മീ. വരെ— രൂപ 6.50 ലക്ഷം 16,250 10 411/ഇഇ/2007-08—158/750 മുതൽ 160/250 കി. മീ. വരെ—രൂപ 5 ലക്ഷം 25,000 11 412/ഇഇ/2007-08—133/000 മുതൽ 135/000 കി. മീ. വരെ—രൂപ 8 ലക്ഷം 20,00012 413/ഇഇ/2007-08—135/000 മുതൽ 138/000 കി. മീ. വരെ— രൂപ 14 ലക്ഷം 35,000 ദർഘാസ് പ്രമാണത്തിന്റെ വില—രൂപ,1 000 + വി. നി. ദർഘാസ് സ്വീകരിക്കുന്ന അവസാന തീയതി—25-1-2008. പ്രവൃത്തി ചെയ്തു തീർക്കേ≠ കാലാവധി— ക്രമനമ്പർ 1-ന് 6 മാസം, ക്രമനമ്പർ 2, 3 ഇവയ്ക്ക് 3 മാസം. 13 414/ഇഇ/2007-08—138/000 മുതൽ 142/000 കരാറുകാരന്റെ തരംതിരിവ്—'എ' ആന്റ ് 'ബി'.

കി. മീ. വരെ— രൂപ 13.50ലക്ഷം 33,7505 (3) (1) (2) 14 415/ഇഇ/2007-08—ഉപരിതലം പുതുക്കൽ—

2007-08 കൂത്രപ്പള്ളി-കൊല്ലൂർ റോഡിൽ 0/000 മുതൽ 1/800 കി. മീ. വരെ ചിപ്പിംഗ് കാർപ്പറ്റ് ചെയ്യുക—രൂപ 12 ലക്ഷം 30,000 15 309/ഇഇ/2007-08— ഏറ്റുമാനൂർ -

എറണാകുളം റോഡിൽ 12/800 മുതൽ 14/300 കി. മീ. വരെ ച ി പ്പ ി ം ഗ ് ക ാ ർ പ്പ റ്റ ് ചെയ്യുക (പുനർ ദർഘാസ്)—രൂപ 15 ലക്ഷം 37,500 16 311/ ഇ ഇ / 2 0 0 7- 0 8 — 7/2 ഇ ഇ റോഡ്-

ആയാംകുടി റോഡിൽ 0/000 മുതൽ 2/000 കി.മീ. വരെ (പുനർ ദർഘാസ്)—രൂപ 15 ലക്ഷം 37,500 17 312/ ഇ ഇ / 2 0 0 7 - 0 8— പെരുവ-മോനിപ്പള്ളി

റോഡിൽ 7/000 മുതൽ 9/060 കി. മീ. വരെ (പുനർ ദർഘാസ്)—രൂപ 13 ലക്ഷം 32,500 18 313/ഇഇ/2007-08—മുട്ടുചിറ റോഡിൽ 4/000 മുതൽ 5/000 കി. മീ. വരെ—രൂപ 10 ലക്ഷം 25,000 19 316/ഇഇ/2007-08—പ്രത്യേക അറ്റകുറ്റ

പണികൾ 2007-08—മീനച്ചിൽ-കടുത്തുരുത്തി റോഡിൽ 0/000 മുതൽ 2/000 കി. മീ. വരെ താഴ്ന്നഭാഗങ്ങൾ ഉയർത്തുകയും ഡ്രെയിനേജ് സംവിധാനം ഏർപ്പെടുത്തുകയും ചെയ്യുക ( പ ു ന ർ ദർഘാസ്)—രൂപ 14 ലക്ഷം 36,250 20 320/ഇഇ/2007-08—സാധാരണ അറ്റകുറ്റ പണികൾ 2007-08—ഇലഞ്ഞി-ഉഴവൂർ റോഡിൽ (ആലാപുരം വഴി) 2/000 മുതൽ 4/100 കി. മീ. വരെ അറ്റകുറ്റപ്പണികൾ—രൂപ 15 ലക്ഷം 37,500 21 322/ഇഇ/2007-08— പ്രത്യേക അറ്റകുറ്റ പണികൾ 2007-08— വി. റ്റി. റോഡിൽ 1/000 മുതൽ 2/000 കി. മീ. വരെ ഓട നിർമ്മാണം, ചിപ്പിംഗ് കാർപ്പറ്റ് എന്നിവ (പുനർ ദർഘാസ്)— രൂപ 15 ലക്ഷം

37,500 22 324/ഇഇ/2007-08— ഉപരിതലം പുതുക്കൽ 2007-08—തലപ്പാറ-നീർപ്പാറ റോഡിൽ 0/000 മുതൽ 1/800 കി. മീ. വരെ ചിപ്പിംഗ് കാർപ്പറ്റ് ചെയ്യുക (പുനർ ദർഘാസ്)—രൂപ 15 ലക്ഷം 37,500 23 327/ഇഇ/2007-08— പ്രത്യേക അറ്റകുറ്റ പണികൾ 2007-08—പുളിഞ്ചുവട്-ചീരഞ്ചുവട് റോഡിൽ 0/000 മുതൽ 0/900 കി. മീ. വരെ ഉപരിതലം ഉയർത്തുക, ഓട നിർമ്മിക്കുക, ബിറ്റുമെൻ കോൺക്രീറ്റ് ചെയ്യുക എന്നീ ജോലികൾ (പുനർ ദർഘാസ്)—രൂപ 15 ലക്ഷം 37,500 24 328/ഇഇ/2007-08—ടി പുളിഞ്ചുവട് ചീരഞ്ചുവട് റോഡിൽ 0/900 മുതൽ 2/012 കി. മീ. വരെ ടി ടി (പുനർ ദർഘാസ്)—രൂപ 15 ലക്ഷം 37,500 25 341/ഇഇ/2007-08— പ്രത്യേക അറ്റകുറ്റ പണികൾ 2007-08—കൂടല്ലൂർ റോഡിൽ 3/000 മുതൽ 4/000 കി. മീ. വരെ കാരിയേജ്വേ വീതി കൂട്ടുക (പുനർ ദർഘാസ്)—രൂപ 15 ലക്ഷം 37,500 ദർഘാസ് പ്രമാണത്തിന്റെ വില—അടങ്കൽ തുക 6 ലക്ഷം വരെയുള്ള പ്രവൃത്തികൾക്ക് രൂപ 400 + വി. നി., 6 ലക്ഷത്തിന് മുകളിൽ രൂപ 700 + വി. നി.

Gaz. No. 4/2008/DTP(PWD)

കരാറുകാരുടെ ക്ലാസ്— അടങ്കൽ തുക 6 ലക്ഷം വരെയുള്ള പ്രവൃത്തികൾക്ക് 'ഡി'യും അതിലുപരിയും, 6 ലക്ഷത്തിനുമുകളിൽ 'സി'യും അതിലുപരിയും. വേല തീർക്കേ≠ കാലാവധി—3 മാസം. ദർഘാസ് പ്രമാണങ്ങൾ ലഭിക്കുന്ന അവസാന തീയതിയും സമയവും— 29-1-2008, 1 മണിവരെ.

ദർഘാസ് സ്വീകരിക്കുന്ന അവസാന തീയതിയും സമയവും—29-1-2008, 4 മണിവരെ.

ദർഘാസുകളെ സംബന്ധിച്ച് പൊതുമരാമത്ത് വകുപ്പിൽ നിലവിലുള്ള എല്ലാ വ്യവസ്ഥകളും ഇതിനും ബാധകമാണ്.

എക്സിക്യൂട്ടീവ് എഞ്ചിനീയറുടെ (ഒപ്പ്) കാര്യാലയം, കോട്ടയം. എക്സിക്യൂട്ടീവ് എഞ്ചിനീയർ.

ദർഘാസ് പരസ്യം

നമ്പർ ഡിബിടി/ഇഇ/ബി.എൽ.ഡി./2007-08.

2007 ഡിസംബർ 27.

കേരള ഗവർണ്ണർക്കുവേ≠ി പൊതുമരാമത്ത് വകുപ്പ് എക്സിക്യൂട്ടീവ് എഞ്ചിനീയർ, കെട്ടിട വിഭാഗം എറണാകുളം താഴെ പറയുന്ന ജോലികൾക്ക് മുദ്രവച്ച മത്സരസ്വഭാവമുള്ള ദർഘാസുകൾ ക്ഷണിച്ചുകൊള്ളുന്നു. ദർഘാസുകൾ സ്വീകരി ക്കുന്ന അവസാന ദിവസം 29-1-2008 വൈകുന്നേരം 4 മണി വരെ ആയിരിക്കും. അന്നേദിവസം ഏതെങ്കിലും കാരണ വശാൽ അവധിയായാൽ അടുത്ത പ്രവൃത്തി ദിവസം വൈകു ന്നേരം 4 മണിവരെ ദർഘാസുകൾ സ്വീകരിക്കുന്നതാണ്.

ക്രമ ദർഘാസ് നമ്പരും നിരതദ്രവ്യം നമ്പർ പ്രവൃത്തിയുടെ പേരും രൂപ അടങ്കൽ തുകയും

1 30/ഇഇ/ബി.എൽ.ഡി./2007-08—ആലുവ താലൂക്ക് ഹെഡ് ക്വാർട്ടേഴ്സ് ഹോസ്പിറ്റലിലെ ര‡ബാങ്ക് കെട്ടിടത്തിന്റെ ര≠ാംനിലയിൽ അസംബ്ലിഹാൾ നിർമ്മാണം— രൂപ 7,00,000 17,500 2 31/ഇഇ/ബി.എൽ.ഡി./2007-08—ആലുവ താലൂക്ക് ഹെഡ് ക്വാർട്ടേഴ്സ് ഹോസ്പിറ്റലിലെ ര‡ബാങ്ക് കെട്ടിടത്തിന്റെ ഒന്നാംനിലയിൽ ന ാ ല ു മ ു റ ി ക ള ു െ ട ന ി ർ മ്മ ാണ ം — രൂപ 5,75,000

14,400 3 32/ഇഇ/ബി.എൽ.ഡി./2007-08—എംഎൽഎ- എസ് ഡി എഫ് കെട്ടിട നിർമ്മാണം- ഗവൺമെന്റ ് ഹയർ സെക്ക≠റി സ്കൂൾ, ചൊവ്വര— രൂപ 13,25,000 33,200 4 33/ഇഇ/ബി.എൽ.ഡി./2007-08—പള്ളുരുത്തി ബ്ലോക്ക് കെട്ടിടം നവീകരിച്ച് സബ്ട്രഷറി ആക്കുന്നതിനുവേ≠ിയുള്ള നിർമ്മാണ പ്രവർത്തനം— രൂപ 5,00,000 12,500 ദർഘാസ് ഫോറത്തിന്റെ വില— ക്രമനമ്പർ 1, 3 ഇവയ്ക്ക് രൂപ 700 + വി.നി., ക്രമനമ്പർ 2, 4 ഇവയ്ക്ക് രൂപ 400 + വി.നി. നിർമ്മാണ കാലാവധി— ക്രമനമ്പർ 1, 4 ഇവയ്ക്ക് 3 മാസം, ക്രമനമ്പർ 2-ന് 6 മാസം, ക്രമനമ്പർ 3-ന് 12 മാസം.

കരാറുകാരന്റെ യോഗ്യത— എ, ബി, സി. ദർഘാസ് സംബന്ധിച്ച് നിലവിലുള്ള എല്ലാ നിബന്ധനകളും ഇതിനും ബാധകമായിരിക്കും. കൂടുതൽ വിവരങ്ങൾ ഈ ഓഫീസിൽനിന്നും അേന്വഷിച്ചറിയാവുന്നതാണ്.

(ഒപ്പ്) എറണാകുളം. എക്സിക്യൂട്ടീവ് എഞ്ചിനീയർ.

6

ദർഘാസ് പരസ്യം

നമ്പർ എച്ച്. ഡി. ടെ≠ർ-14/2007. 2008 ജനുവരി 4.

കേരള ഗവർണ്ണർക്കുവേ≠ി എക്സിക്യൂട്ടീവ് എഞ്ചിനീയർ, പി. ഡബ്ലിയു. ഡി. നിരത്തുകൾ വിഭാഗം, വയനാട് ഡിവിഷൻ, താഴെ പറയുന്ന പ്രവൃത്തികൾക്ക് പ്രവൃത്തിയുടെ പേരെഴുതി മുദ്രവച്ച കവറുകളിൽ പൊതുമരാമത്ത് വകുപ്പിൽ രജിസ്റ്റർ ചെയ്തിട്ടുള്ള കരാറുകാരിൽനിന്നും ദർഘാസുകൾ ക്ഷണിച്ചുകൊള്ളുന്നു. ദർഘാസുകൾ സ്വീകരിക്കുന്ന അവസാന ദിവസം വൈകുന്നേരം 4 മണിവരെ ദർഘാസുകൾ സമർപ്പിക്കാവുന്നതും അന്നേ ദിവസം 4.30 മണിക്ക് അവ തുറക്കുന്നതുമാണ്.

ക്രമ പ്രവൃത്തിയുടെ പേരും നിരതദ്രവ്യം നമ്പർ അടങ്കൽ തുകയും രൂപ സാധാരണ റിപ്പയർ പ്രവൃത്തികൾ

1 മാനന്തവാടി-കൽപ്പറ്റ റോഡ് കി. മീ. 29/00-നും 30/00-നും ഇടയിൽ അപകടം ഒഴിവാക്കാൻ വളവ് വീതി കൂട്ടലും മണ്ണ് ഇടിച്ചിൽ ഉള്ള സ്ഥലത്ത് പാർശ്വഭിത്തി കെട്ടലും— രൂപ 15,00,000

37,500 2 നരിക്കു≠്-തോമാട്ടുചാൽ റോഡ് കി. മീ. 2/900-നും 9/900-നും ഇടയിൽ സ്ട്രിപ്പ് ബി. ടി.—രൂപ 10,00,000 25,000 3 കണിയാമ്പറ്റ-മീനങ്ങാടി റോഡ് കി. മീ. 2/500-നും 3/500-നും ഇടയിൽ കലുങ്ക്, അഴുക്കുചാൽ മുതലായവ നിർമ്മിക്കൽ— രൂപ 15,00,000

37,500 4 ബീനാച്ചി-പനമരം റോഡ് കി. മീ. 11/500-നും 12/500-നും ഇടയിൽ കേടുപറ്റിയ കലുങ്ക് പുനർനിർമ്മാണവും അഴുക്കുചാൽ അഭിവൃദ്ധിപ്പെടുത്തലും— രൂപ 12,00,000 30,000 5 മാനന്തവാടി-പക്രന്തളം റോഡ് കി. മീ. 22/500-നും 23/00-നും ഇടയിൽ അഴുക്കുചാൽ നിർമ്മാണം— രൂപ 8,00,000 20,000 6 മാനന്തവാടി-പക്രന്തളം റോഡ് കി. മീ. 24/00-നും 25/00-നും ഇടയിൽ അഴുക്കുചാൽ നിർമ്മാണവും സംരക്ഷണ പ്രവൃത്തിയും— രൂപ 10,00,000

25,000 7 ചീയമ്പംഷെഡ്-മുള്ളൻകൊല്ലി റോഡ്

കി. മീ. 5/500-നും 6/250-നും ഇടയിൽ കേടുപറ്റിയ കലുങ്ക് പുനർനിർമ്മാണവും ഇ ട ി ഞ്ഞ വ ശ ം സ ം ര ക്ഷ ി ക്ക ല ു ം — രൂപ 14,00,000

35,000 ദർഘാസ് പ്രമാണത്തിന്റെ വില— രൂപ 700 + വി.നി. ദർഘാസ് ഫോറങ്ങൾ വിൽക്കുന്ന അവസാന തീയതിയും സമയവും— 28-1-2008 ഉച്ചയ്ക്ക് 1 മണിവരെ.

ദർഘാസ് ഫോറങ്ങൾ സ്വീകരിക്കുന്ന അവസാന തീയതിയും സമയവും— 28-1-2008 വൈകുന്നേരം 4 മണിവരെ.

കരാറുകാരുടെ വിഭാഗം— 'സി'യും ഉപരിയും.

പ്രവൃത്തി തീർക്കേ≠ കാലാവധി— 6 മാസം.

ദർഘാസ് ഫോറങ്ങൾ വയനാട് നിരത്തുകൾ വിഭാഗം എക്സിക്യൂട്ടീവ് എഞ്ചിനീയറുടെ ഓഫീസിൽനിന്നും പ്രവൃത്തി ദിവസങ്ങളിൽ ഓഫീസ് സമയത്ത് ദർഘാസ് ഫോറത്തിന്റെ വില പണമായോ മണിയോർഡറായോ അടച്ച് രേഖാമൂലം അപേക്ഷിച്ചാൽ ലഭിക്കുന്നതാണ്.

ജോലിക്കുവേ≠ി സമർപ്പിക്കുന്ന ദർഘാസ് സഹിതം നിർദ്ദേശിക്കപ്പെട്ട നിരതദ്രവ്യം എക്സിക്യൂട്ടീവ് എഞ്ചിനീയറുടെ പേരിൽ ഈടുനൽകി ദർഘാസിന്റെ കൂടെ അടക്കം ചെയ്യേ≠താണ്.

ദർഘാസ് സമർപ്പിക്കുന്ന കരാറുകാർ ദർഘാസ് സഹിതം നിർദ്ദിഷ്ട ഫോറത്തിലുള്ള ഒരു പ്രാഥമിക കരാർ 50 രൂപയുടെ മുദ്രപ്പത്രത്തിൽ ടൈപ്പ് ചെയ്ത് ഒപ്പിട്ട് അടക്കം ചെയ്യേ≠താണ്.

ദർഘാസ് സംബന്ധിച്ച് നിലവിലുള്ള എല്ലാ നിബന്ധന കളും ഇതിനും ബാധകമായിരിക്കും. കൂടുതൽ വിവരങ്ങൾ ഈ ഓഫീസിൽനിന്നും അന്വേഷിച്ചറിയാവുന്നതാണ്.

(ഒപ്പ്) വയനാട്, കൽപ്പറ്റ നോർത്ത്. എക്സിക്യൂട്ടീവ് എഞ്ചിനീയർ.

ദർഘാസ് പരസ്യം

[11/2007-08]

നമ്പർ ഡി5-ടിഡി/2007-08. 2007 ഡിസംബർ 28.

കേരള ഗവർണ്ണർക്കുവേ≠ി അസിസ്റ്റന്റ ് എക്സിക്യൂട്ടീവ് എഞ്ചിനീയർ, റോഡ്സ് സബ്ഡിവിഷൻ, കണ്ണൂർ താഴെ പറയുന്ന പ്രവൃത്തികൾക്ക് നി›ിത യോഗ്യതയുള്ള കരാറു കാരിൽനിന്നും ദർഘാസുകൾ ക്ഷണിച്ചുകൊള്ളുന്നു.

ക്രമ പ്രവൃത്തിയുടെ പേരും നിരതദ്രവ്യം നമ്പർ അടങ്കൽ തുകയും രൂപ (3) (1) (2)

2007-08-ലെ പ്രത്യേക അടിയന്തിര അറ്റകുറ്റപ്പണികൾ (പുനർ ദർഘാസ്)

1 വളപട്ടണം ആഴീക്കൽ റോഡ് കി. മീ. 4/100-ൽ കോൺക്രീറ്റ് ഓവുചാൽ നിർമ്മാണം— രൂപ 2,00,000

5,000 2 പെരുമചേരി-പള്ളിപറമ്പ്-ചെക്കിക്കുളം റോഡ് കി. മീ. 1/600 മുതൽ 1/700 വരെ കോൺക്രീറ്റ് ഓവുചാൽ നിർമ്മാണം— രൂപ 2,50,000

6,250 വിവിധ റോഡുകളിൽ കാട് വയ്ക്കൽ 2007-08 (പുനർ ദർഘാസ്)

3 മടായി-മാട്ടൂൽ റോഡ് കി. മീ. 0/000 മുതൽ 9/325 വരെ— രൂപ 10,000 250 4 ഹാജി റോഡ്-ഇല്ലിപുറം-മുങം-ചെറുകുന്ന് അമ്പലം-കൊവ്വപുറം റോഡ് കി. മീ. 0/000 മുതൽ 8/771 വരെ— രൂപ 10,000 250 5 എട്ടിക്കുളം എച്ച്. എസ്. പാലകോട് റോഡ് കി. മീ. 0/000 മുതൽ 4/575 വരെ— രൂപ 7,000

200 6 വളപട്ടണം ആഴീക്കൽ റോഡ്, വളപട്ടണം പാസഞ്ചർ അപ്രോച്ച് റോഡ് കി. മീ. 0/000 മുതൽ 5/675 വരെ— രൂപ 8,000 200 7 പൂതപ്പാറ-വായപ്പറമ്പ്-ആഴീക്കൽ റോഡ്

കി. മീ. 0/000 മുതൽ 6/518 വരെ— രൂപ 8,000 200

200 8 പൂതപ്പാറ-മയിലാടത്തടം വളപട്ടണം-കീരിയാട് കാട്ടാമ്പള്ളി റോഡ് കി. മീ. 0/000 മുതൽ 3/870 വരെ— രൂപ 7,000

9 കൂടളി-ത≠പ്പുറം-ചെക്കികുളം റോഡ് കി. മീ. 0/000 മുതൽ 6/990 വരെ— രൂപ 8,000 2007 (3) (1) (2) (3) (1) (2) 10 പെരുമചേരി-പള്ളിപറമ്പ്-ചെക്കികുളം റോഡ് 31 പുതിയങ്ങാടി-നീരൊഴുക്കുംചാൽ റോഡ് കി. മീ. 0/000 മുതൽ 4/345 വരെ—രൂപ 7,000 200 11 ചൊവ്വ-നടാൽ ബയ്പാസ് റോഡ് കി. മീ. 0/000 മുതൽ 6/230 വരെ— രൂപ 7,000 200 വിവിധ റോഡുകളിൽ കാട് വയ്ക്കൽ 2007-08

100 12 കണ്ണപുരം പാലം-സി. ആർ. സി. (വഴി) ജുമാമസ്ജിദ് റോഡ് കി. മീ. 0/000 മുതൽ 1/485 വരെ— രൂപ 3,500

13 തളിപ്പറമ്പ്-പട്ടൂവം-ചെറുകുന്ന്-കൊവ്വപുറം

100 റോഡ് കി. മീ. 8/700 മുതൽ 10/070 (1.370) വരെ— രൂപ 3,500

14 ചെറുകുന്ന് തറ-കീഴറ വെള്ളിക്കീൽ കടവ് റോഡ് കി. മീ. 0/000 മുതൽ 4/500 വരെ— രൂപ 5,000

150 15 അംബിക റോഡ് കി. മീ. 0/000 മുതൽ 3/116

100 വരെ— രൂപ 4,000

16 എളയാവൂർ-അമ്പലം റോഡ് കി. മീ. 0/000 കി. മീ. 0/000 മുതൽ 2/100 വരെ—രൂപ 4,000 100 32 ചെറുകുന്ന് അമ്പലം-ആയിരംതെങ്ങ് റോഡ് കി. മീ. 0/000 മുതൽ 2/500 വരെ—രൂപ 5,000 150 33 കണ്ണൂർ-വളപട്ടണം (വഴി) അലവിൽ റോഡ് കി. മീ. 0/000 മുതൽ 3/000 വരെ—രൂപ 5,000 150

150 34 പെരുമ്പാറ കടവ്-ഒലക്കാട്-അരിമ്പ്ര-കരിങ്കൽ കുഴി റോഡ് കി. മീ. 0/000 മുതൽ 3/645 വരെ—രൂപ 5,000

35 കൊളചേരി മുക്ക്-ചേലേരി മുക്ക് റോഡ് കി. മീ. 0/000 മുതൽ 4/000 വരെ—രൂപ 5,000 150 36 പൂതപ്പാറ-നീർകടവ് റോഡ് കി. മീ. 0/000 മുതൽ 2/400 വരെ—രൂപ 4,000 100 37 കുടൂക്കിമൊട്ട-മു≠േരിമൊട്ട റോഡ് കി. മീ. 0/000 മുതൽ 2/900 വരെ—രൂപ 5,000 150 38 ചോല-പട്ടാന്നൂർ റോഡ് കി. മീ. 0/000 മുതൽ

മുതൽ 3/800 വരെ— രൂപ 5,000 150

150 3/660 വരെ—രൂപ 5,000

17 ഏച്ചൂർ-മൗവ്വഞ്ചേരി റോഡ് കി. മീ. 0/000 മുതൽ 2/045 വരെ— രൂപ 4,000 100 18 പഴയങ്ങാടി-പുതിയങ്ങാടി റോഡ് കി. മീ. 0/000 മുതൽ 2/600 വരെ—രൂപ 5,000 150 19 എഴിമല റെയിൽവേ സ്റ്റേഷൻ റോഡ് കി. മീ. 0/000 മുതൽ 3/235 വരെ—രൂപ 5,000 150 20 ചാല പടിഞ്ഞാറക്കര ആറ്റടപ്പ റോഡ് കി. മീ. 0/000 മുതൽ 3/950 വരെ—രൂപ 5,000 150 21 കോയ്യോട്-പൊതുവാച്ചേരി റോഡ് കി. മീ. 0/000 മുതൽ 3/000 വരെ—രൂപ 4,000 100 22 പഴയ എൻ.എച്ച്. പാപ്പിനിശ്ശേരി ഭാഗം റോഡ് കി. മീ. 0/000 മുതൽ 1/790 വരെ— രൂപ 5,000 150 23 പാപ്പിനിശ്ശേരി റെയിൽവേ സ്റ്റേഷൻ റോഡ് കി. മീ. 0/000 മുതൽ 0/694 വരെ— രൂപ 2,000 50 24 കാട്ടാമ്പള്ളി-കണ്ണാടിപറമ്പ്-മു≠േരിമൊട്ട കി. മീ. 0/000 മുതൽ 6/750 വരെ— രൂപ 5,000 150 25 വെള്ളച്ചാൽ-ഓടക്കടവ് റോഡ് കി. മീ. 0/000 മുതൽ 3/650 വരെ— രൂപ 5,000 150 26 പഴയ എൻ.എച്ച്. വളപ്പട്ടണം റോഡ് കി. മീ. 0/000 മുതൽ 2/235 വരെ—രൂപ 5,000 150 27 കണ്ണൂർ-വളപട്ടണം (വഴി) അലവിൽ റോഡ് കി. മീ. 3/000 മുതൽ 5/850 വരെ—രൂപ 6,000 150 28 കീച്ചേരി-അഞ്ചാം പീടിക റോഡ് കി. മീ. 0/000 മുതൽ 2/230 വരെ—രൂപ 5,000 150

50 29 പഴയങ്ങാടി റെയിൽവെ സ്റ്റേഷൻ റോഡും അപ്രോച്ച് റോഡും കി. മീ. 0/000 മുതൽ 1/085 വരെ—രൂപ 1,500

30 ചെറൂതാഴം-കുറ്റൂർ റോഡ് കി. മീ. 0/000 മുതൽ 1/150 വരെ—രൂപ 3,500 100 39 പടന്നോട്ട്-ഏടവച്ചാൽപള്ളി-ത≠പ്പുറം റോഡ് കി. മീ. 0/000 മുതൽ 3/630 വരെ—രൂപ 5,000 150 40 പുതിയപറമ്പ്-പൂതപ്പാറ റോഡ് കി. മീ. 0/000 മുതൽ 1/010 വരെ—രൂപ 3,000 100 ദർഘാസ് ഫോറത്തിന്റെ വില— ക്രമനമ്പർ 1-നും 2-നും രൂപ 400 + വി. നി., മറ്റുള്ളവയ്ക്ക് രൂപ 150 + വി. നി.

ദർഘാസ് ഫോറങ്ങൾ വിൽക്കുന്ന അവസാന തീയതിയും സമയവും— 5-2-2008, ഉച്ചയ്ക്ക് 1 മണിവരെ.

ദർഘാസ് സ്വീകരിക്കുന്ന അവസാന തീയതിയും സമയവും— 5-2-2008, വൈകുന്നേരം 4 മണിവരെ.

കരാറുകാരനു വേ≠ യോഗ്യത— ഡി ക്ലാസും അതിനു മുകളിലും

കാലാവധി— ക്രമനമ്പർ 1-നും 2-നും 2 മാസം, ക്രമനമ്പർ 3 മുതൽ 40 വരെ 2 ആഴ്ച.

ദർഘാസ് ഫോറങ്ങൾ താഴെ ഒപ്പിട്ടിരിക്കുന്നവരുടെ ഓഫീസിൽ നിന്നും ദർഘാസ് ദിവസം ഉച്ചയ്ക്ക് 1 മണി വരെ ലഭിക്കുന്നതായിരിക്കും. ദർഘാസുകൾ അന്നേദിവസം 4.30 മണിക്ക് ഹാജരായ കരാറുകാരുടെ സാന്നിധ്യത്തിൽ തുറക്കുന്ന തായിരിക്കും.

ദർഘാസ് ഫോറം സംബന്ധിച്ച് നിലവിലുള്ള എല്ലാ നിബ ന്ധനകളും ഇതിനും ബാധകമായിരിക്കും. കൂടാതെ യാതൊരു കാരണവശാലും കരാർ തുകയ്ക്ക് പലിശ നൽകുന്നതല്ല. കരാർ പണികളുടെ ബില്ലുകൾ നിർബന്ധമായും മുൻഗണനാ ചട്ടമനു സരിച്ചായിരിക്കും പാസ്സാക്കുന്നത്. കൂടുതൽ വിവരങ്ങൾ ഈ ഓഫീസിൽ നിന്നും പ്രവർത്തി ദിവസങ്ങളിൽ അേന്വഷിച്ച് അറിയാവുന്നതാണ്.

(ഒപ്പ്)

കണ്ണൂർ. അസിസ്റ്റന്റ ് എക്സിക്യൂട്ടീവ് എഞ്ചിനീയർ.

Cite this issue. Kerala Gazette, Government of Kerala, 22 January 2008. Indian Gazettes, https://egazette.servantsofknowledge.in/details/in.gazette.kerala_new.2008-01-22.part3_pwd_supple/. Archive identifier in.gazette.kerala_new.2008-01-22.part3_pwd_supple.