Servants of Knowledge
Kerala Gazette · Government of Kerala

Industrial Training Department

Published 22 January 2008

Department
Stores Purchase
Part
PART III-Notification by Head of Departments
Identifier
in.gazette.kerala_new.2008-01-22.part3_store_purchase_industrial_taraining_dept
Languages
English, Malayalam
Published at
Original source ↗

Reg . No. രജി. നമ്പർ

KL/TV(N)/ 12/2006-2008 Government ofKerala കേരള സർക്കാർ 2007

KERALA GAZETTE

കേരള ഗസററ്

PUBLISHED BY AUTHORITY

ആധികാരികമായി പ്രസിദ്ധപ്പെടുത്തുന്നത്

22nd January 2008

2008 ജനുവരി 22

Thiruvananthapuram , Tuesday

No.

4 Vol. LIII വാല്യം 53

തിരുവനന്തപുരം , ചൊവ്വ

നമ്പർ

2nd Magha 1929 1929 മാഘം 2

PART III

Stores Purchase

KERALA GAZETTE

[PART III

Industrial Training Department

TENDER NOTICES

(1)

No. E2/ 16680/2006 .

21stDecember 2007.

Sealed competitive tenders are invited for the supply of Tools and Equipments to Various 1.T.I.'s under Industrial Training Department , Thycaud , Thiruvananthapuram.

Sl . No.

Tender No. and Name of Items

1 E2/110/ 2007 - Electronic items for Mechanic Industrial Electronics Trade

2 E2/ 111 /2007-Electrical items for Mechanic Industrial Electronics Trade

3 E2/ 112/2007 -CNC and Accessories for Mechanic Industrial Electronics Trade 4 E4/113 /2007-Tools and Equipments for "Welder Trade

Cost of tender forms + 12.5 % VAT ( including)-

Original Rs 450 for Sl . Nos . 1 to 3 , Rs . 169 for Sl . No. 4 .

Duplicate Rs . 225 for Sl . Nos . 1 to 3 and Rs . 113 for Sl . No. 4 .

Last date and time of sale of tender- 21-1-2008 , 4 p.m.

Last date and time of receipt of sealed ten ders- 23-1-2008 , 4 p. m.

Date and time of opening of sealed tenders- 24-1-2008 , 11 a , m.

The cost of tender form will be accepted only by cash or Money Order . The tender should be superscribed with Tender Number and date and addressed to the Director of Training , Industrial Training Department , Thycaud , Thiruvananthapuram-14 , Late tenders will not be accepted.1% of the total cost quoted should be enclosed as Earnest Money Deposit . Validity period 3 months from the date of opening the tenders , otherwise willbe rejected . Tenders in original should be accompanied with preliminary agreement in Kerala stamp paper worth Rs . 50 (Rupees fifty only) . Otherwise the tender will not be considered. Stamp paper will be forwarded to the firms outside Kerala , if required by remitting Rs. 75 (Rupees seventy -five only ) separately by Money Order. (Rs . 25 is intended to cover , postage and incidental expenses) . Tender forms are not transferable .

വ്യാവസായിക പരിശീലന വകുപ്പിൻറ കീഴിൽ പ്രവർത്തിക്കുന്ന വിവിധ ഐ . ററി , ഐ - കളിലെ പരിശീലനത്തിന് വിവിധതരം ട്രേഡുകളിൽ താഴെ കാണുന്ന ടൂൾസ് ആൻറ് എക്യുപ്മെൻറ്സ് വിതരണം ചെയ്യാൻ താൽപ്പര്യമുള്ള സ്ഥാപനങ്ങളിൽനിന്നും മുദ്രവച്ച ദർഘാസുകൾ ക്ഷണിക്കുന്നു.

ക്രമനമ്പർ

ദർഘാസ് നമ്പരും ഇനവും

1

ഇ2 / 110 /2007 ഇലക്ട്രോണിക് ഐററംസ് ( മെക്കാനിക് ഇൻഡസ " (ട്രിയൽ ഇലക്ട്രോണിക്സ് )

2

ഇ2 / 111 /2007 ഇലക്ട്ര ടിക്കൽ ഐററംസ് ( മെക്കാനിക് ഇൻഡസ്ട്രിയൽ ഇലക്ട്രോണിക്‌സ്)

3

ഇ2 / 112 / 2007 - സി . എൻ . സി , ആൻറ് അക്‌സ‌സറീസ് (മെക്കാനിക് ഇൻഡസ്ട്രിയൽ ഇലക്ട്രോണിക്‌സ് )

4

ഇ4 / 113 / 2007 ടൂൾസ് ആൻറ് എക്യൂപ്മെൻറ്സ് ( വെൽഡർ)

ദർഘാസുകളുടെ വില + 12.5 % വാറ് ഉൾപ്പെടെ

ഒറിജിനൽ ക്രമനമ്പർ 1 , 2 , 3എന്നിവയ്ക്ക് 450 രൂപയും , ക്രമനമ്പർ 4 - ന് 169 രൂപയും.

ഡ്യൂപ്ലിക്കേറ്റ് ക്രമനമ്പർ 1 , 2 , 3 എന്നിവയ്ക്ക് 225 രൂപയും , ക്രമനമ്പർ 4-ന് 113 രൂപയും .

ദർഘാസ് വിൽപ്പനയുടെ അവസാന തീയതിയും സമയവും-21-1-2008 , 4 മണി .

മുദ്രവച്ച ദർഘാസുകൾ സ്വീകരിക്കുന്ന അവസാന തീയതിയും സമയവും 23-1-2008 , 4 മണി , ദർഘാസുകൾ തുറക്കുന്ന തീയതിയും സമയവും 24-1-2008 , 11 മണി .

ദർഘാസ് വില പണമായിട്ടോ മണിയോർഡറായിട്ടോ മാത്രമേ സ്വീകരിക്കുകയുള്ളൂ . ദർഘാസ നമ്പർ, തീയതി എന്നിവ രേഖപ്പെടുത്തി മുദ്രവച്ച കവറുകൾ ഡയറക്‌ടർ , വ്യാവസായിക പരിശീലന വകുപ്പ് , തൈക്കാട് , തിരുവനന്തപുരം 14 എന്ന വിലാസത്തിൽ അയക്കേണ്ടതാണ്. താമസിച്ച് ലഭിക്കുന്ന ദർഘാസുകൾ പരിഗണിക്കുന്നതല്ല . ഒറിജിനൽ ദർഘാസ് പ്രമാണത്തോടൊപ്പം ആകെ വിലയുടെ 1 % നിരതദ്രവ്യവും 50 രൂപ ( അൻപത് രൂപ മാത്രം ) വിലയുള്ള കേരള സർക്കാർ മുദ്രപ്പത്രത്തിൽ പ്രാഥമിക കരാർപത്രവും ഉണ്ടായിരിക്കണം . ദർഘാസ് തുറക്കുന്ന തീയതി മുതൽ മൂന്നുമാസം വരെ വിലനിരക്കിന് പ്രാബല്യമുണ്ടായിരിക്കണം . അല്ലാത്ത ദർഘാസുകൾ യാതൊരു കാരണവശാലും പരിഗണിക്കുന്നതല്ല . കേരളത്തിനു പുറത്തുള കമ്പനികൾക്ക് മുദ്രപ്പത്രം ആവശ്യമുണ്ടെങ്കിൽ 75 രൂപ (എഴുപത്തിഅഞ്ച് രൂപ മാത്രം ) മണിയോർഡറായി അയച്ചുതന്നാൽ ഈ ഓഫീസിൽ നിന്നും മുദ്രപ്പത്രം വാങ്ങി അയച്ചുതരുന്നതാണ് . ( മണിയോർഡർ മാത്രമേ സ്വീകരിക്കുകയുളളു . ദർഘാസ് (പ്രമാണം കൈമാററം ചെയ്യുവാൻ പാടുള്ളതല്ല .

(2)

21st December 2007.

No. El / 18732/2007 .

Sealed competitive tenders are invited for the supply of Tools and Equipments to various I.T.I.'s under the Department of Industrial Training .

Tender No. and Name of Items Sl . No.

1 E1/57/2007-Electrical and Electronic Equiqments

2 E1/58/2007-Hospital and House Keeping Equipments

3 E1/59/2007-Tools and Equipments in Painter General Trade 4 El/109/2007-Equipments for Architectural Trade

5 E6/60/2007-COE Machineries

6 E1/114/2007-Measuring Instruments and Equipments

Cost of tender forms + 12.5 % VAT (including) :

Original Rs . 788 for Sl . Nos . 1 and 5 Rs. 450 for Sl . Nos . 2 , 3 and 6 , Rs . 169 for SI . No. 4 .

Duplicate Rs . 450 for Sl . Nos . 1 and 5, Rs . 225 for Sl . Nos . 2 , 3 , and 6 and Rs . 113 for Sl . No. 4.

Last date and time of sale of tenders-23-1-2008, 4 p.m.

Last date and time of receipt of sealed tenders- 24-1-2008 , 4 p . m.

Date and time of opening of sealed tenders- 25-1-2008, 11 a . m.

The cost of the tender forms will be accepted only by cash or Money Order . The tender shouldbe superscribed with tender No. and date and addressed to the Director of Training , Industrial Training Department Thycaud, Thiruvananthapuram- 14 . Late tenders will notbe accepted . One per cent of the total cost quoted should be enclosed as Earnest Money Deposit . Validity period 3 months from the date of opening the tenders, otherwise will be rejected.

Tenders in original should be accompanied with preliminary agreement in Kerala stamp paper worth Rs . 50 (Rupees fifty only ) otherwise the tender will notbe considered. Stamp paper will be forwarded to the firms outside Kerala , if required by remitting Rs. 75 (Rupees seventy five only) separatelyby Money Order (Rs . 25 is intended to cover, postage and incidental expenses) . Tender forms are not transferable.

വ്യാവസായിക പരിശീലന വകുപ്പിൻറെ കീഴിൽ പ്രവർത്തിക്കുന്ന വിവിധ ഐ.ടി.ഐ.കളിലെ പരിശീലനത്തിന് വിവിധതരം ട്രേഡുകളിൽ താഴെ കാണുന്ന ടൂൾസ് ആൻറ് എക്യുപ്മെൻറ്‌സ് വിതരണം ചെയ്യാൻ താൽപ്പര്യമുളള സ്ഥാപനങ്ങളിൽ നിന്നും മുദ്രവച്ച ദർഘാസുകൾ ക്ഷണിച്ചുകൊള്ളുന്നു .

ടെണ്ടർ നമ്പരും ഇനവും

க നമ്പർ

1 ഇ1 / 57 /2007 ഇലക (ട്രിക്കൽ, ഇലക്ട്രോണിക്‌ ഉപകരണങ്ങൾ

ഇ1 / 58 /2007-ഹോസ്‌പിററൻ ഉപകരണങ്ങൾ 2 3 1/59/2007 പെയിന്റർ ജനറൽ ലേക്കുളള ഉപകരണങ്ങൾ ട്രേഡി 4 01/109/2007 ഉപകരണങ്ങൾ ( ആർക്കിടെക്‌ചറൽ

) س ( 5 ഇ6 /60 / 2007-മെഷിനറി സി.ഒ.ഇ.

6 21/ 114/2007-๑๑๐ ഇൻസ്ട്രുമെൻറ് ആന്റ് എക്യുപ്മെൻറ്സ ദർഘാസ് ഫോറത്തിൻറെ വില + 12.5 % വാറ് ഉൾപ്പെടെ

ഒറിജിനൽ- ക്രമനമ്പർ 5 ഇവയ്ക്ക 1, 788 രൂപ , ക്രമനമ്പർ 2 , 3 , 6 ഇവയ്ക്ക് 450 രൂപ , ക്രമനമ്പർ 4 - ന് 169 രൂപ .

ഡ്യൂരിക്കേററ ക്രമനമ്പർ 1 , 5 ഇവയ്ക്ക 450 രൂപ , ക്രമനമ്പർ 2 , 3 , 6 ഇവയ്ക്ക് 225 രൂപ, ക്രമനമ്പർ 4- ന് 113 രൂപ .

ദർഘാസ് 22.000 . വിൽക്കുന്ന തീയതിയും സമയവും 23-1-2008 , 4 മണി .

മുദ്രവച്ച ദർഘാസുകൾ സ്വീകരിക്കുന്ന അവസാന തീയതിയും സമയവും --24-1-2008 , 4 മണി .

ദർഘാസുകൾ തുറക്കുന്ന തീയതിയും സമയവും. 25-1-2008, 11

ദർഘാസ് വില പണമായിട്ടോ മണിഓർഡറായിട്ടോ മാത്രമേ സ്വീകരിക്കുകയുള്ളു . ദർഘാസ് നമ്പർ , തീയതി എന്നിവ രേഖപ്പെടുത്തി മുദ്രവച്ച കവറുകൾ "ഡയറക്‌ടർ , ഇൻഡസ്ട്രിയൽ ട്രെയിനിംഗ് ഡയറക്ടറേററ് , തൈക്കാട " , തിരുവനന്തപുരം -14 " എന്ന മേൽവിലാസത്തിൽ അയ‌ക്കേണ്ടതാണ് . താമസിച്ചു ലഭിക്കുന്ന ദർഘാസുകൾ പരിഗണിക്കുന്നതല്ല . ഒറിജിനൽ ദർഘാസ് പ്രമാണത്തോടൊപ്പം വിലയുടെ 1 % നിരതദ്രവ്യവും 50 രൂപ ( അൻപത് രൂപ മാത്രം) വിലയുളള കേരള മുദ്രപ്പത്രത്തിൽ പ്രാഥമിക കരാർ പത്രവും ഉണ്ടായിരിക്കേണ്ടതാണ് . ദർഘാസ് തുറക്കുന്ന തീയതി മുതൽ മൂന്നു മാസം വരെ വില നിരക്കിൽ പ്രാബല്യം ഉണ്ടായിരിക്കണം . അല്ലാത്ത ദർഘാസുകൾ യാതൊരു കാരണവശാലും പരിഗണിക്കു ന്നതല്ല . കേരളത്തിനു പുറത്തുള്ള കമ്പനികൾക്ക് മുദ്രപ്പത്രം ആവശ്യമുണ്ടെങ്കിൽ 75 രൂപ ( എഴുപത്തി வைஜவ (๓ ) മണിഓർഡറായി അയച്ചു തന്നാൽ ഈ ആഫീസിൽ നിന്നും മുദ്രപ്പത്രം വാങ്ങി അയച്ചുതരുന്നതാണ് . ( മണിയോർഡർ മാത്രമേ സ്വീകരി ക്കുകയുള്ളൂ) . ദർഘാസ് (പ്രമാണം കൈമാററം ചെയ്യാൻ പാടില്ലാത്തതാണ് .

Directorate of Industrial Training, Thycaud,

(Sd.) Director of Training .

Thiruvananthapuram.

TENDER NOTICE

17th December 2007 .

No. Cl -1527/2005.

Sealed competitive tenders are invited for the supply of Tools and Equipments to ITI, Kannur for Building Maintenance Trade.

Items Tools and Equipments like Bolster , Chisels , Hammers, Helmets, Spirit level , Steel Shutters, Bench Grinders , Goggles , GI Pipes etc. (55 items) .

Cost of tender form:

Original Rs . 400 + 12.5 % Tax .

Duplicate Rs . 200+ 12.5 % Tax .

Last date and time of sale of tender form-- 26-2-2008 , 3 р . m.

Last date and time of receipt of sealed tenders- 27-2-2008 , 3 p . m .

Date and time of opening of sealed tenders- 28-2-2008 , 11 a.m.

The cost of tender forms will be accepted only be Cash or Money Order . Scaled tenders should by superscribed with tender number and date and addressed to " The Principal , ITI, Kannur , Thottada, Kannur-7, Kerala State" . accepted . One per cent of the total cost quoted should be enclosed as Earnest Money Deposit . Tender in original should be accompanied with preliminary agreement in Kerala Stamp Paper worth Rs . 50 (Rupees Fifty only) , otherwise the tender will not be considered. Validity period of price quoted should by three months from the date of opening of tenders otherwise tenders will be rejected. Stamp Paper will be forwarded to the firms outside Kerala, if required by remitting Rs . 75 (Rupees Seventyfive only) separately by money order . Tender forms are not transferable.

വ്യാവസായിക പരിശീലന വകുപ്പിൻറെകീഴിൽ പ്രവർത്തിക്കുന്ന കണ്ണൂർ ഐ . ടി . ഐ . -യിൽ ബിൽഡിംഗ് മെയിൻറനൻസ് കോഴ്സിനാവശ്യമായ യന്ത്രോപകരണങ്ങൾ വിതരണം ചെയ്യാൻ താൽപ്പര്യമുളള സ്ഥാപനങ്ങളിൽ നിന്നും മുദ്രവച്ച ദർഘാസുകൾ ക്ഷണിച്ചുകൊളളുന്നു .

ചിസൽസ് , ഹാമർ , ഇനം . ബോൾസ്ററർ , ഹെൽമെറ് , സ്‌പിരിററ് ലെവെൽ , സ്‌ററീൽ ഷട്ടർ , ജി . ഐ. പൈപ്പ് ബെഞ്ച്ഗൈൻറർ , ഗോഗിൾTV" . തുടങ്ങിയവ (55 ഇനങ്ങൾ) .

ദർഘാസ് ഫോറത്തിൻറെ വില :

ഒറിജിനൽ രൂപ 400 + 12.5 % നികുതി .

ഡ്യൂരിക്കേറ്റ്-രൂപ 200+ 12.5 % നികുതി

വിൽപ്പനയുടെ അവസാന ദർഘാസ് ഫോറം തീയതിയും സമയവും 26-2-2008 , 3 മണി .

മുദ്രവച്ച ദർഘാസുകൾ സ്വീകരിക്കുന്ന അവസാന തീയതിയും സമയവും-27-2-2008 , 3 മണി .

ദർഘാസ് തുറക്കുന്ന തീയതിയും സമയവും- 28-2-2008, 11 ๑๓ .

ദർഘാസ് നമ്പർ , ദർഘാസ് വില പണമായിട്ടോ മണിയോർഡറായിട്ടോ മാത്രമേ സ്വീകരിക്കുകയുള്ളു . തീയതി എന്നിവ രേഖപ്പെടുത്തിയ മുദ്രവച്ച കവറുകൾ പ്രിൻസിപ്പാൾ , ഐ.ടി.ഐ. , തോട്ടട, കണ്ണൂർ ജില്ല , കേരളം , പിൻ -670 007 എന്ന വിലാസത്തിൽ അയയ്ക്കേണ്ട താണ് . താമസിച്ചു ലഭിക്കുന്ന ദർഘാസുകൾ പരിഗ ണിക്കുന്നതല്ല . ഒറിജിനൽ ദർഘാസ് പ്രമാണത്തോടൊപ്പം വിലയുടെ ഒരു ശതമാനം നിരതദ്രവ്യവും 50 (അമ്പത്) രൂപ വിലയ്ക്കുള്ള കേരള സർക്കാർ മുദ്രപ്പത്രത്തിൽ പ്രാഥമിക കരാര് പത്രവും ഉണ്ടായി രിക്കേണ്ടതാണ് . ദർഘാസ് തുറക്കുന്ന തീയതി മുതൽ മൂന്ന് മാസം വരെ വില നിരക്ക് പ്രാബല്യത്തിൽ ഉണ്ടാ യിരിക്കേണ്ടതാണ് . അല്ലാത്തപക്ഷം ദർഘാസുകൾ യാതൊരു കാരണവശാലും പരിഗണിക്കുന്നതല്ല . കേരള ത്തിനു പുറത്തുള്ള കുമ്പനികൾക്ക് മുദ്രപ്പത്രം ആവശ്യ മെങ്കിൽ 75 (എഴുപത്തിയഞ്ച് ) രൂപ പ്രത്യേകം മണി ഓർഡർ ആയി അയച്ചുതന്നാൽ മുദ്രപ്പത്രം വാങ്ങി അയച്ചുതരുന്നതാണ് . ദർഘാസ് പ്രമാണം കൈമാററം ചെയ്യുവാൻ പാടുള്ളതല്ല .

(Sd.) Principal.

Industrial Training Institute, Kannur .

Cite this issue. Kerala Gazette, Government of Kerala, 22 January 2008. Indian Gazettes, https://egazette.servantsofknowledge.in/details/in.gazette.kerala_new.2008-01-22.part3_store_purchase_industrial_taraining_dept/. Archive identifier in.gazette.kerala_new.2008-01-22.part3_store_purchase_industrial_taraining_dept.