Government ofKerala
Reg . No. രജി. നമ്പർ KL/ TV (N)/ 12/2006-2008 കേരള സർക്കാർ 2007
KERALA GAZETTE
കേരള ഗസററ്
PUBLISHED BY AUTHORITY ആധികാരികമായി പ്രസിദ്ധപ്പെടുത്തുന്നത്
22nd January 2008 2008 ജനുവരി 22
No. Thiruvananthapuram, Tuesday
4 Vol. LIII വാല്യം 53
തിരുവനന്തപുരം , ചൊവ്വ
നമ്പർ
2nd Magha 1929 1929 മാഘം 2
PART III
Stores Purchase
State Water Transport Department
ലഘു ദർഘാസ് പരസ്യം
2007 ഡിസംബർ 21 .
നമ്പർ സി7-7114 / 2007 .
ആലപ്പുഴ സംസ്ഥാന ജലഗതാഗത വകുപ്പിലേക്ക് താഴെ പറയുന്ന സാധനങ്ങൾ സപ്ലൈ ചെയ്യുന്നതിന് മുദ്രവച്ച ദർഘാസ്യകൾ ക്ഷണിച്ചുകൊള്ളുന്നു .
ദർഘാസ് നമ്പർ -70 /സി 7 / 2007-08 .
സപ്ലൈ ചെയ്യേണ്ട ഇനം മെഷീനറി ആൻറ്
ടൂൾസ് (4 ഇനങ്ങൾ)
അടങ്കൽ തുക 82,500 രൂപ .
നിരതദ്രവ്യം 825 രൂപ ,
ദർഘാസ് ഫാറത്തിന്റെ വില 400 രൂപ + 001. 50 . ( പാലിൽ )-530 രൂപ .
ദർഘാസ് 20000 വിൽപ്പനയുടെ അവസാന തീയതിയും സമയവും 29-1-2008 , 1 മണി .
ദർഘാസ് ലഭിക്കേണ്ട അവസാന തീയതിയും സമയവും-30-1-2008 , 3 മണി ,
ദർഘാസ് താക്കുന്ന തീയതിയും സമയവും- 30-1-2008 , 3.15 .
ദർഘാസ് സംബന്‌ധിച്ച് കൂടുതൽ വിവരങ്ങൾ പ്രവർത്തി ദിവസങ്ങളിൽ വൈകുന്നേരം 5 മണിവരെ ഈ ഓഫീസിൽ ലഭ്യമാണ് .
ടെലഫോൺ നമ്പർ : 0477-2252015 .
(2) ഡയറക്‌ടå
ആലപ്പുഴ .