Kerala Gazette No. 5 dated 29th January 2008.
PART III
FOREST DEPARTMENT
തെ∑ല ഡിവിഷൻ
ദർഘാസ് പരസ്യം
നമ്പർ സി3-67/2008.
2008 ജനുവരി 9.
ടി പ്രവർത്തി സംബന്ധിച്ച കൂടുതൽ വിവരങ്ങൾക്ക് സെൻട്രൽ നഴ്സറി, കുളത്തൂപ്പുഴയിലോ തെ∑ല ഡിവിഷണൽ ഫോറസ്റ്റ് ആഫീസിലോ അന്വേഷിക്കേ≠താണ്.
(ഒപ്പ്)
തെ∑ല. ഡിവിഷണൽ ഫോറസ്റ്റ് ആഫീസർ.
(കേരള ഗവർണ്ണർക്കുവേ≠ി) RANNI DIVISION
TENDER NOTICE
No. D-5589/2007. 14th January 2008.
Separate sealed competitive tenders superscribing the name of the works are invited by the undersigned for and on behalf of the Governor of Kerala, from registered eligible contractors for the following works.
Sl. Tender No. and Name of EMD
No. Work with PAC Rs.
തെ∑ല ഡിവിഷനിൽ താഴെ പറയുന്ന പ്രവർത്തിക്ക് 6-2-2008-ന് വൈകിട്ട് 3 മണിക്ക് തെ∑ല ഡിവിഷണൽ ഫോറസ്റ്റ് ആഫീസിൽ കിട്ടത്തക്കവണ്ണം കരാറുകാരിൽനിന്നും പ്രത്യേകം മുദ്രവച്ച മൽസരാടിസ്ഥാനത്തിലുള്ള ദർഘാസുകൾ ക്ഷണിച്ചുകൊള്ളുന്നു. ദർഘാസ് ഫോറങ്ങൾ അന്നേദിവസം ഉച്ചക്ക് 1 മണിവരെ ഈ ഓഫീസിൽ നിന്നും ലഭിക്കുന്നതും 3 മണിവരെ സ്വീകരിക്കുന്നതും വൈകിട്ട് 4 മണിക്ക് അപ്പോൾ ഹാജരുള്ള കരാറുകാരുടെ സാന്നിദ്ധ്യത്തിൽ തെ∑ല ഡിവിഷണൽ ഫോറസ്റ്റാഫീസറോ അദ്ദേഹം ചുമതലപ്പെടു ത്തുന്ന മറ്റുദ്യോഗസ്ഥനോ തുറക്കുന്നതുമായിരിക്കും. ദർഘാസി നോടൊപ്പം ആവശ്യമായ നിരതദ്രവ്യം ഒടുക്കിയതിനുള്ള രേഖയും 50 രൂപയുടെ മുദ്രപ്പത്രത്തിൽ പ്രാഥമിക ഉടമ്പടിയും അടക്കം ചെയ്യേ≠താണ്. നിരതദ്രവ്യം തെ∑ല ഡിവിഷണൽ ഫോറസ്റ്റാഫീസറുടെ പേരിൽ ഷെഡ്യൂൾഡ് ബാങ്കിൽ നിന്നും ലഭിക്കുന്ന ഡിമാന്റ ് ഡ്രാഫ്റ്റായി ഹാജരാക്കേ≠താണ്. ദർഘാസുകൾ കൈമാറ്റം ചെയ്യാൻ പാടുള്ളതല്ല. ദർഘാസിനോടൊപ്പം 50 രൂപ മുദ്രപ്പത്രത്തിൽ പ്രാഥമിക ഉടമ്പടിയും ആവശ്യമായ നിരതദ്രവ്യവും ഉള്ളടക്കം ചെയ്തിട്ടില്ലാത്ത ദർഘാസുകൾ നിരസിക്കുന്നതാണ്.
ദർഘാസ് സ്വീകരിക്കുന്നതിനും നിരാകരിക്കുന്നതിനുമുള്ള അധികാരം തെ∑ല ഡിവിഷണൽ ഫോറസ്റ്റ് ആഫീസറിൽ നിക്ഷിപ്തമായിരിക്കും. എന്തെങ്കിലും കാരണവശാൽ പ്രസ്തുത ദിവസം ദർഘാസ് നടക്കാതെ വന്നാൽ തൊട്ടടുത്ത പ്രവൃത്തി ദിവസം നി›ിത സമയത്തും സ്ഥലത്തും ദർഘാസ് സ്വീകരിക്കുന്നതും തുറക്കുന്നതുമായിരിക്കും. ടെ≠റിൽ പങ്കെടുക്കുവാൻ ആഗ്രഹിക്കുന്നവർ പ്രസ്തുത റൂട്ട് ട്രെയിനർ ബ്ലോക്കിന്റെ സാമ്പിൾ ഹാജരാക്കേ≠താണ്.
ദർഘാസ് നമ്പർ—10/2007-08. ജോലിയുടെ പേര്—25000 എണ്ണം 150 സി.സി. ടൈപ്പ് റൂട്ട് ട്രൈനർ സെൽ 24 എണ്ണമുള്ള ബ്ലോക്ക് (കറുത്ത πാസ്റ്റിക്ക്) സπൈ ചെയ്യൽ.
അടങ്കൽ തുക—രൂപ 12,50,000.
നിരതദ്രവ്യം—രൂപ 31,250.
ദർഘാസ് ഫോറത്തിന്റെ വില —രൂപ 700 + വാറ്റ്.
കരാർ കാലാവധി—എഗ്രിമെന്റ ് തീയതി മുതൽ 30 ദിവസം.
ദർഘാസ് ഫോറങ്ങൾ സ്വീകരിക്കുന്ന അവസാന തീയതിയും സമയവും—6-2-2008, 3 മണി.
ടെൻഡർ തീയതിയും സ്ഥലവും—6-2-2008, 4 മണി, ഡിവിഷണൽ ഫോറസ്റ്റ് ആഫീസ്, തെ∑ല.
Gaz. No. 5/2008/DTP. (Forest).
1 1/2007-08—Construction of Dormitory and Compound wall at Plappally in Goodrical Range—Rs. 7,79,000 19,500 2 2/2007-08—Construction of Type II Quarters at Anapparamala in Ranni Range—Rs. 5,52,000 13,800 3 3/2007-08—Construction of Check Post Building at Kochandi in Goodrical Range—Rs. 2,00,000 5,000 Cost of tender forms—Rs. 700 + VAT for Sl. No. 1 and Rs. 400 +VAT for others.
Last date and time of receipt of tender—22-2-2008 at 3 p.m.
Period of Work—6 months from the date of execution of agreement.
Tender forms and other conditions can be obtained from the office of the undersigned on application in writing and on payment of the cost of the tender form and taxes in cash (not refundable) upto 1 p. m. on 22-2-2008 and will be opened by the undersigned or an Officer authorized by him on the same day at 3.30 p.m in the presence of the contractors attending on the date. If the due date happens to be a holiday, the next working day will be the due date.
2Tender form are not transferable. The EMD noted against the work should be paid along with the tenders by Demand Draft (cheque will not be acceptable) pledged in favour of the undersigned payable at any Nationalised Bank/Scheduled Bank. Incomplete tenders or tenders without EMD are liable to be rejected. The undersigned reserves the right to reject any tender without assigning any reasons thereof. All other conditions prevailing in the Kerala PWD and Forest Department are applicable to this tender also. The tenders not containing the prescribed preliminary agreemment in Kerala Government Stamp Paper worth Rs. 50 will be rejected. If there is no response to the tender or any of the works in this notification, the same will be tendered on 26-2-2008 as per the same conditions mentioned above, at the same time and venue.
കേരള ഗവർണ്ണർക്കുവേ≠ി താഴെ വിവരിക്കുന്ന ജോലികൾ കരാറെടുത്ത് ചെയ്തു തീർക്കുന്നതിനായി താൽപര്യമുള്ള യോഗ്യരായ രജിസ്ട്രേർഡ് കോൺട്രാക്ടർമാരിൽ നിന്നും ജോലിയുടെ വിവരം ആലേഖനം ചെയ്തിട്ടുള്ള സീൽ ചെയ്ത ദർഘാസുകൾ ക്ഷണിച്ചുകൊള്ളുന്നു. ഓരോ ജോലിക്കും പ്രത്യേകം പ്രത്യേകം ദർഘാസുകൾ സമർപ്പിക്കേ≠താണ്.
പട്ടിക
ക്രമ ടെ≠ർ നമ്പരും ജോലിയുടെ നിരതദ്രവ്യം നമ്പർ വിവരവും അടങ്കൽ തുകയും രൂപ ടിയാൻ അധികാരപ്പെടുത്തുന്ന ഉദ്യോഗസ്ഥനോ ടെ≠റുകൾ തുറക്കുന്നതായിരിക്കും. ദർഘാസുകൾ കൈമാറ്റം ചെയ്യുവാൻ പാടുള്ളതല്ല. റാന്നി ഡിവിഷണൽ ഫോറസ്റ്റ് ഓഫീസറുടെ പേരിൽ പണയപ്പെടുത്തിയതും ദേശീയ/ഷെഡ്യൂൾഡ് ബാങ്കിൽ നിന്നും ലഭിക്കുന്നതുമായ നി›ിത തുകയ്ക്കുള്ള ഡിമാന്റ ് ഡ്രാഫ്റ്റ് നിരതദ്രവ്യമായി ദർഘാസിനോടൊപ്പം സമർപ്പിക്കേ≠താണ്. അപൂർണ്ണമായ ദർഘാസുകൾ നിരസിക്കു ന്നതായിരിക്കും. ഏതെങ്കിലും ദർഘാസുകൾ കാരണം ബോദ്ധ്യപ്പെടുത്താതെ നിരസിക്കുന്നതിനുമുള്ള അധികാരം താഴെ ഒപ്പിട്ടിട്ടുള്ള ആളിൽ നിക്ഷിപ്തമായിരിക്കും. വനം വകുപ്പിലും പൊതുമരാമത്ത് വകുപ്പിലും നിലവിലുള്ളതും കാലാകാലങ്ങളിൽ പുറപ്പെടുവിക്കുന്ന കരാർ വ്യവസ്ഥകൾ ഈ ജോലികൾക്കും ബാധകമായിരിക്കും. കരാറുകാരൻ നിർദ്ദിഷ്ട മാതൃകയിൽ 50 രൂപയുടെ മുദ്രപ്പത്രത്തിൽ പ്രാഥമിക ഉടമ്പടി ദർഘാസിനോടൊപ്പം സമർപ്പിക്കേ≠താണ്. പ്രാഥമിക ഉടമ്പടി ഇല്ലാത്ത ദർഘാസുകൾ നിരസിക്കുന്നതാണ്. ഏതെങ്കിലും കാരണവശാൽ ടി ജോലികളുടെ/ഏതെങ്കിലും ജോലിയുടെ ദർഘാസ് നടക്കാതെയിരുന്നാൽ ടി ജോലികളുടെ/ജോലിയുടെ ദർഘാസ് വീ≠ും 2008 ഫെബ്രുവരി മാസം 26-ന് വൈകുന്നേരം 3 മണി വരെ സ്വീകരിക്കുന്നതും അന്നേ ദിവസം 3.30-ന് ഹാജരുള്ള കരാറുകാരുടെ സാന്നിദ്ധ്യത്തിൽ ഡിവിഷണൽ ഫോറസ്റ്റ് ഓഫീസറോ അദ്ദേഹം അധികാര പ്പെടുത്തുന്ന ഉദ്യോഗസ്ഥനോ തുറക്കുന്നതായിരിക്കും.
(Sd.)
Ranni. Divisional Forest Officer.
CHALAKUDY DIVISION
1 1/2007-08—ഗൂഡ്രിക്കൽ റെയിഞ്ചിൽ πാപ്പള്ളിയിൽ ഡോർമിറ്ററി കെട്ടിടവും ചുറ്റുമതിലും നിർമ്മിക്കുന്നതിന്—രൂപ 7,79,000 19,500 2 2/2007-08—റാന്നി റെയിഞ്ചിൽ ആനപ്പാറ മലയിൽ ടൈപ്പ് 2 ക്വാർട്ടേഴ്സിന്റെ നിർമ്മാണം—രൂപ 5,52,000 13,800 3 3/2007-08—ഗൂഡ്രിക്കൽ റെയിഞ്ചിൽ േ ക ാ ച്ച ാ ≠ ി െ ച ക്ക ് േ പ ാ സ്റ്റ ് െ ക ട്ട ി ട നിർമ്മാണം—രൂപ 2,00,000 5,000 ദർഘാസ് ഫോറത്തിന്റെ വില —ക്രമനമ്പർ 1-ന് രൂപ 700 + വാറ്റ്, മറ്റുള്ളവയ്ക്ക് രൂപ 400 + വാറ്റ്.
ദർഘാസ് സ്വീകരിക്കുന്ന അവസാന തീയതിയും സമയവും—22-2-2008 ഉച്ചയ്ക്ക് 3 മണി വരെ.
TENDER NOTICE
No. CA2-7255/2007. 5th January 2008.
Separate sealed tenders for each works are invited from eligible 'A' Class contractors registered in the Forest Department in pursuance of G. O. (Ms.) No. 226/81/Forest dated 16-12-1981 for working down Timber, Billets and Firewood from the 1936 Kuttenchira teak plantation of Palappilly Range to the Depots mentioned in the schedule.
Name of Plantation and extent—1936 Kuttanchira Teak Plantation (Palappilly Range 34.20 Ha.)
No. of Trees—3559
Teak Timber (M3)—1765.77
SCHEDULE
3PAC—Rs. 23 Lakhs.
EMD—Rs. 57,500.
Value of tender forms (including VAT)—Rs. 1,125.
Note.— The contractors who have registered under "A" class Category should produce solvency certificates issued by the Revenue Department or a Bank guarantee by a Nationlised Bank under the Bank Guarantee scheme as below. A contractor who has defaulted in completing similar works has no right to participate in this tender.
ചാലക്കുടി ഡിവിഷനിലെ പാലപ്പിള്ളി റെയിഞ്ചിൽപ്പെട്ട 1936 കുട്ടഞ്ചിറ തേക്കുതോട്ടത്തിൽ നിൽക്കുന്ന 3559 മാർക്ക് ചെയ്ത മരങ്ങൾ വെട്ടി തടിയും ബില്ലറ്റും വിറകും ലോറികളിൽ കയറ്റി ചാലക്കുടി, ചെട്ടിക്കുളം, മുടിക്കൽ, വരാപ്പുഴ, വീട്ടൂര്, ചാലിയം എന്നീ ഡിപ്പോകളിൽ എത്തിക്കുന്നതിന് 16-12-1981-ലെ ജി. ഒ. (എം.എസ്.) 226/81/വനം സർക്കാർ ഉത്തരവിലെ വ്യവസ്ഥകൾക്ക് വിധേയമായി വനം വകുപ്പിൽ "എ" ക്ലാസ് കരാറുകാരായി രജിസ്റ്റർ ചെയ്തിട്ടുള്ളവരിൽ നിന്നും സീൽവച്ച ടെ≠റുകൾ ക്ഷണിച്ചുകൊള്ളുന്നു.
കുറിപ്പ്:—സ്വീകാര്യമായ ദർഘാസ് സമർപ്പിക്കുന്ന വ്യ‡ി ബന്ധപ്പെട്ട റവന്യൂ അധികാരികളിൽ നിന്നും ആവശ്യമായ സോൾവൻസിയോ, ബാങ്ക് ഗ്യാരന്റിയോ ഹാജരാക്കേ≠ താണ്. ടെ≠ർ അംഗീകരിച്ച് അറിയിപ്പ് കിട്ടിയ തീയതി മുതൽ 15 ദിവസത്തിനകം ആവശ്യമായ സെക്യൂരിറ്റി കെട്ടിവച്ച് 60 (അറുപത്) രൂപയുടെ മുദ്രപ്പത്രത്തിൽ നി›ിത കരാർ ഒപ്പ് വയ്ക്കേ≠താണ്. ഇത്തരം ജോലികൾ ഏറ്റെടുക്കുകയും എന്നാൽ ചെയ്തു തീർക്കാൻ വീഴ്ച വരുത്തുകയും ചെയ്ത കോൺട്രാക്ടർമാർ ഈ ദർഘാസിൽ പങ്കെടുക്കുവാൻ പാടില്ല.
ടെ≠ർ സംബന്ധിച്ച പ്രസ‡മായ വിവരങ്ങൾ താഴെ പട്ടികയിൽ ചേർത്തിരിക്കുന്നു.
തോട്ടത്തിന്റെ പേരും വിസ്തീർണ്ണവും—1936 കുട്ടഞ്ചിറ തേക്കുതോട്ടം (പാലപ്പിള്ളി റെയിഞ്ച്) 34.20 ഹെക്ടർ.
മരങ്ങളുടെ എണ്ണം—3559
തേക്ക് തടി (ക്യു. മീ.)—1765.770
ഈട്ടി തടി (ക്യു. മീ.)—153.223
ബില്ലറ്റ് ആന്റ ് വിറക് (മെ. ടൺ)—തേക്ക്-620, ഈട്ടി-129.
പട്ടിക
അടിസ്ഥാന നിരക്ക് ഡിപ്പോയുടെ തടി
പേര് (ക്യു. മീ.)
അടങ്കൽ തുക—രൂപ 23 ലക്ഷം. നിരതദ്രവ്യം—രൂപ 57,500. ദർഘാസ് വില (വില്പന നികുതിയടക്കം)—രൂപ 1,125.
ദർഘാസ് ഫോറങ്ങൾ വിൽക്കുന്ന അവസാന തീയതി— 7-2-2008, അന്നേ ദിവസം ആരും പ്രതികരിച്ചില്ലെങ്കിൽ 14-2-2008-നും അന്നേ ദിവസവും ആരും പ്രതികരിച്ചില്ലെങ്കിൽ 21-2-2008-നും ആകുന്നു.
ദർഘാസ് തീയതി—7-2-2008, അന്നേ ദിവസം ആരും പ്രതികരിച്ചില്ലെങ്കിൽ 14-2-2008-നും, അന്നേ ദിവസവും ആരും പ്രതികരിച്ചില്ലെങ്കിൽ 21-2-2008-നും ആകുന്നു.
ഓഫീസ് മേൽവിലാസം—ഡിവിഷണൽ ഫോറസ്റ്റ് ഓഫീസ്, ചാലക്കുടി, ഫോൺ: 0480-2701340, മൊബൈൽ - 9447979052.
ടെ≠ർ ഫോറത്തിന്റെ വില യാതൊരു കാരണവശാലും മടക്കിക്കൊടുക്കുന്നതല്ല.
കരാർ കാലാവധി—ഉടമ്പടി വയ്ക്കുന്ന തീയതി മുതൽ 4 മാസം വരെ.
ടെ≠ർ ഫോറം വിൽക്കുന്ന അവസാന തീയതിയും സമയവും—7-2-2008, 1 മണി.
ടെ≠ർ ഫോറം കിട്ടിയിരിക്കേ≠ അവസാന തീയതിയും സമയവും—7-2-2008, 2 മണി.
ടെ≠ർ തുറക്കുന്ന തീയതിയും സമയവും—7-2-2008, 3 മണി.
ഈ കാര്യത്തിൽ കൂടുതൽ വിവരങ്ങൾക്ക് ഈ ഓഫീസിലോ പാലപ്പിള്ളി റെയിഞ്ചാഫീസിലോ, ഓഫീസ് പ്രവൃത്തി ദിവസങ്ങളിൽ അന്വേഷിക്കേ≠താണ്. വിശദമായ ടെ≠ർ വ്യവസ്ഥയടെ പകർപ്പ് ഈ ഓഫീസിലും, മേൽപ്പറഞ്ഞ റെയിഞ്ചാഫീസിലും ലഭ്യമാണ്. ആയത് വായിച്ചുനോക്കി ബോദ്ധ്യപ്പെട്ട ശേഷം ടെ≠ർ സമർപ്പിക്കേ≠താണ്. 7-2-2008-ൽ വേ≠ത്ര ടെ≠റുകൾ ലഭിക്കാത്ത പക്ഷം ഈ ജോലിക്കുള്ള ടെ≠ർ 14-2-2008-ലും അന്നേ ദിവസവും ടെ≠ർ നടക്കാതെ വന്നാൽ 21-2-2008-ലും നി›ിത സമയത്തും സ്ഥലത്തുംവെച്ച് ടെ≠ർ സ്വീകരിക്കുന്നതായിരിക്കും.
CONDITIONS
1. 'A' Category Rs. 75,000 (Rs. Seventy Five thousand only) + 10% of the amount by which the contract value exceeds Rs. 3 (Three lakhs) the Solvency Certificate or Bank Guarantee already produced by the tenderer at the time of registration of his name in 'A' Class contractor will be taken into account.
2. Tender forms can be had from the Divisional Forest Officer, Chalakudy on payment of the cost and VAT shown in the schedule, hereto on any working day during the office hours upto 1 p. m. on 7-2-2008. The tender forms shall be used only by the person in whose name it is issued and for the works specified in the schedule given below. Value of tender form will not be refunded.
ബില്ലറ്റ് ആന്റ ്
വിറക്
(മെ. ടൺ)
ചാലക്കുടി 1397 തേക്ക്—1076 ചെട്ടികുളം 1479 തേക്ക്—1132 മുടിക്കൽ 1690
മുടിക്കൽ (ഈട്ടി) 1947 ഈട്ടി—1286 വരാപ്പുഴ 1788
വീട്ടൂർ 1869
ചാലിയം 2374
3. The tenderers shall fill in the tender forms purchased from this office and submit the same together with all the papers intact. Tender should be addressed in a sealed cover with the name of the work clearly written thereon, to the Divisional Forest Officer, Chalakudy so as to reach him in his office at Chalakudy before 2 p.m. on 7-2-2008. Tenders will be opened at 3 p.m. on the same day.
4. Tenderers should quote uniform per centage of the departmental basic rate at which they can take up the work specified in the schedule both in figures and words. Fraction of one per cent should not be quoted.
45. All the correction in the tender forms should be initialled by the tenderer himself.
6. The Earnest Money Deposit of unsuccessful tenderers will be refunded to them soon after opening the tender.
7. Sealed tenders will be opened by the Divisional Forest Officer at 3.00 p. m. on the same day in the presence of such tenders who elect to be present on the occassion.
8. If the last date fixed for the receipt of the tenders happens to be a holiday, the tenders will be received and opened on the next working day at the same time and place on the conditions specified above.
9. The tenders received after the specified date and time, without the requisite enclosures or tender not written up in the proper order or form, will be rejected.
10. Each tender should be accompanied by a Deposit Receipt obtained from a Nationalised Bank in favour of the Divisional Forest Officer, Chalakudy as Earnest Money Deposit for the work.
11. Further details can be had from the Divisional Forest Officer, Chalakudy or Range Officer, Palappilly on any working days during office hours. Detailed tender conditions are available in the Divisional Forest Office, Chalakudy and Range Office, Palappilly and the tenderers shall peruse and satisfy the conditions before submitting tenders.
Period of Contract—4 (Four) months from the date of Agreement.
12. If there is no sufficient response on tender on above said date, tender will be held on 14-2-2008 and if there is no response on that day also the tender will be held on 21-2-2008 at the same time and place. Conditions applicable for tender on 7-2-2008 shall be applicable for tender on 14-2-2008 and 21-2-2008.
(Sd.) Divisional Forest Office, Divisional Forest Officer. Chalakudy. (For and on behalf of the Governor of Kerala) നെ∑ാറ ഡിവിഷൻ
ദർഘാസ്/ലേല പരസ്യം
നമ്പർ സി3-1474/2006. 2008 ജനുവരി 9.
നെ∑ാറ ഡിവിഷനിലെ നെല്ലിയാമ്പതി റെയിഞ്ചിൽ പ്പെട്ടതും താഴെ പട്ടികയിൽ കാണിച്ചിരിക്കുന്നതും സർക്കാരിലേക്കേറ്റെടുത്തതുമായ റോസറി എസ്റ്റേറ്റിലെ റ∫ർ തോട്ടത്തിൽ നിന്നും കരാർ തീയ്യതി മുതൽ 2 വർഷക്കാല ത്തേക്ക് ടാപ്പിംഗ് നടത്തി റ∫ർ പാൽ ശേഖരിച്ച് നീക്കം ചെയ്ത് കൊ≠ുപോകുന്നതിനുള്ള അവകാശം പട്ടികയിൽ കാണിച്ചിരിക്കുന്ന സ്ഥലത്തും സമയത്തും നെ∑ാറ ഡിവിഷണൽ ഫോറസ്റ്റ് ഓഫീസറോ അദ്ദേഹം അധികാര പ്പെടുത്തുന്ന മറ്റ് ഉദ്യോഗസ്ഥനോ ദർഘാസ്/ലേല വ്യവസ്ഥ യിൽ വിൽക്കുന്നതായിരിക്കും. പ്രസ്തുത ദിവസം ഏതെങ്കിലും കാരണവശാൽ അവധിയോ ഹർത്താലോ പ്രഖ്യാപിക്കുന്നപക്ഷം ദർഘാസ്/ലേലം അടുത്ത പ്രവൃത്തി ദിവസം നി›ിത സ്ഥലത്തും സമയത്തുംവച്ച് നടത്തുന്നതായിരിക്കും.
വ്യവസ്ഥകൾ
1. പട്ടികയിൽ കാണിച്ചിരിക്കുന്ന എസ്റ്റേറ്റിലെ റ∫ർ മരങ്ങൾ ഓരോ ബ്ലോക്കായിട്ടായിരിക്കും ദർഘാസ്/ലേലം നടത്തുന്നത്. ദർഘാസ്/ലേലത്തിൽ പങ്കെടുക്കാൻ ഉദ്ദേശിക്കുന്ന വർ ആയതിനുമുമ്പായി അവർ ഉദ്ദേശിക്കുന്ന ബ്ലോക്കിൽപ്പെട്ട റ∫ർ മരങ്ങൾ നേരിൽ ക≠് മരങ്ങളുടെ എണ്ണം, ഗുണം തുടങ്ങിയവ ബോദ്ധ്യപ്പെടേ≠താണ്. ലേലത്തിനുശേഷം ആയത് സംബന്ധിച്ച് യാതൊരുവിധ പരാതികളും സ്വീകരിക്കുന്നതല്ല.
2. ദർഘാസ്/ലേലത്തിൽ പങ്കെടുക്കുവാൻ ഉദ്ദേശിക്കുന്നവർ ആയതിനുമുമ്പായി ലേലം നടത്തുന്ന ഉദ്യോഗസ്ഥൻ മുമ്പാകെ അവരുടെ എെഡന്റ ിറ്റി തെളിയിക്കുന്ന നിയമാനുസൃത സർട്ടിഫിക്കറ്റ് ഹാജരാക്കി ഓരോ ബ്ലോക്കിനും ആവശ്യമായ നിരതദ്രവ്യം കെട്ടിവയ്ക്കേ≠താണ്. ദർഘാസ് ഫോറങ്ങൾ ആയതിന്റെ വിലയും വിൽപ്പന നികുതിയും അടച്ചാൽ ഡിവിഷണൽ ഫോറസ്റ്റ ്ഓഫീസിൽനിന്നും ലഭിക്കുന്നതായിരിക്കും. ലഭ്യമായ ദർഘാസുകൾ ലേലത്തിനുശേഷം തുറക്കുന്നതും ലേലത്തിലോ ദർഘാസിലോ ഏതിലാണ് കൂടുതൽ തുക വാഗ്ദാനം ചെയ്തിരിക്കുന്നത് ആ വ്യ‡ിയുടെ പേരിൽ വിൽപ്പന താൽക്കാലികമായി ഉറപ്പിക്കുന്നതുമാണ്.
3. ദർഘാസ്/ലേലത്തിൽ പങ്കെടുക്കുന്നവർ ഓരോ ബ്ലോക്കിനും ഒരു ലക്ഷം രൂപയുടെ സോൾവൻസി സർട്ടിഫിക്കറ്റ് അല്ലെങ്കിൽ നെ∑ാറ ഡിവിഷണൽ ഫോറസ്റ്റ് ഓഫീസറുടെ പേരിൽ എടുത്ത ബാങ്ക് ഗ്യാര≠ി/ഫിക്സഡ് ഡെപ്പോസിറ്റ് രശീതി ഇവയിൽ ഏതെങ്കിലും ഒന്ന് ഹാജരാ ക്കേ≠താണ്. ഇത് ഹാജരാക്കാത്തവരെ ദർഘാസ്/ലേലത്തിൽ പങ്കെടുക്കുവാൻ അനുവദിക്കുന്നതല്ല.
4. ദർഘാസ്/ലേലം നടത്തുന്ന ഉദ്യോഗസ്ഥന് യാതൊരു കാരണവും കാണിക്കാതെ ആരെയെങ്കിലും ദർഘാസ്/ ലേലത്തിൽ പങ്കെടുക്കുന്നത് തടയാനുള്ള വിവേചനാധികാരം ഉ≠ായിരിക്കും. അങ്ങനെയുള്ള അദ്ദേഹത്തിന്റെ തീരുമാനം അന്തിമവും ചോദ്യം ചെയ്യപ്പെടാത്തതുമായിരിക്കും.
5. ഏതൊരാളും മറ്റൊരാൾക്കുവേ≠ി അങ്ങനെ ചെയ്യാനുള്ള അധികാരപത്രം ഒപ്പിട്ടുവാങ്ങി ദർഘാസ്/ലേലം നടത്തുന്ന ഓഫീസിൽ നിന്നും അംഗീകാരം വാങ്ങിയിട്ടല്ലാതെ ദർഘാസ്/ലേലം വിളിക്കുവാൻ പാടുള്ളതല്ല. ഇത്തരം കാര്യങ്ങളിൽ ലേലം നടത്തുന്ന ഓഫീസറുടെ തീരുമാനം അന്തിമമായിരിക്കും. പ്രായപൂർത്തിയാകാത്തവരെ ലേലത്തിൽ പങ്കെടുക്കുവാൻ അനുവദിക്കുന്നതല്ല.
6. ദർഘാസ്/ലേലം അവസാനിച്ചാലുടൻതന്നെ വിജയിയാകുന്ന ലേല/ദർഘാസുകാരൻ മൊത്തം ലേലം/ ദർഘാസ് സംഖ്യയുടെ നാലിലൊന്ന് (¼) ഭാഗം സംഖ്യ (നിരത ദ്രവ്യം അടക്കം) അടയ്ക്കേ≠തും ടെ≠ർ/ലേല വ്യവസ്ഥകൾ ക≠് പൂർണ്ണമായി ബോദ്ധ്യപ്പെട്ട് അവയ്ക്ക് അനുസൃതമായി കരാർ പ്രവൃത്തി പൂർത്തീകരിക്കുമെന്ന് 100 രൂപയുടെ സ്റ്റാമ്പ് പേപ്പറിൽ ഒരു പ്രാഥമിക കരാർ ഒപ്പ് വയ്ക്കേ≠താണ്. ഇപ്രകാരം തുക അടയ്ക്കുവാൻ വീഴ്ച വരുത്തിയാൽ അയാൾ അടയ്ക്കുന്ന നിരതദ്രവ്യം പൂർണ്ണമായും സർക്കാരിലേക്ക് ക≠ുകെട്ടുന്നതും അടുത്ത ഉയർന്ന തുക വാഗ്ദാനം ചെയ്ത ആളിന് ദർഘാസ്/ലേലം സ്ഥിരപ്പെടുത്തി കൊടുക്കുവാനുള്ള നടപടികൾ സ്വീകരിക്കുന്നതും ത∑ൂലമു≠ാകുന്ന നഷ്ടം വീഴ്ച വരുത്തിയ ദർഘാസ്/ലേലക്കാരനിൽ നിന്നും വസൂലാക്കുന്നതും ആയിരിക്കും. ആയതിന് എന്തെങ്കിലും തടസ്സമു≠ായാൽ ആദ്യ വിളിക്കാരന്റെ നഷ്ടോത്തരവാദത്തിൽ പുനർ ദർഘാസ്/ ലേലം നടത്തുന്നതായിരിക്കും. അങ്ങനെയുള്ള ദർഘാസ്/ ലേലത്തിൽ വീഴ്ചക്കാരെ പങ്കെടുക്കുവാൻ അനുവദിക്കുന്നതല്ല.
7. ദർഘാസ്/ലേലവിൽപ്പന നെ∑ാറ ഡിവിഷണൽ ഫോറസ്റ്റ് ഓഫീസറുടെയോ അതിന് അധികാരമുള്ള മറ്റ് ഉദ്യോഗസ്ഥന്റെയോ സ്ഥിരപ്പെടുത്തലിന് വിധേയമായിരിക്കും. ആയത് അവർക്ക് യാതൊരു കാരണവുംകൂടാതെ സ്ഥിരപ്പെടുത്താനും സ്ഥിരപ്പെടുത്താതിരിക്കാനും അധികാരമു≠ായിരിക്കും.
58. ദർഘാസ്/ലേലം നടത്തുന്നതു സംബന്ധിച്ചോ ഏതെങ്കിലും വ്യവസ്ഥകളുടെ വ്യാഖ്യാനം സംബന്ധിച്ചോ വല്ല പരാതികളും ഉ¤വിക്കുകയാണെങ്കിൽ ആയത് സംബന്ധിച്ച് ലേലം നടത്തുന്ന ഉദ്യോഗസ്ഥന്റെ തീരുമാനം അന്തിമ തീരുമാനമായിരിക്കും.
9. ദർഘാസ്/ലേലം സ്ഥിരപ്പെടുത്തിയ ഉത്തരവ് കൈപ്പ റ്റിയ തീയതി മുതൽ 15 ദിവസത്തിനകം ദർഘാസ്/ലേലത്തിൽ വിജയിക്കുന്നയാൾ മുഴുവൻ ലേല തുകയുടെ അടുത്ത നാലിൽ ഒന്ന് ഭാഗവും (മൊത്തം 50% ലേല സംഖ്യ) മുഴുവൻ ദർഘാസ്/ലേലവിലയി∑േലുള്ള നിയമാനുസൃത ഫോറസ്റ്റ് ഡെവലപ്മെന്റ ് ടാക്സ്, വാറ്റ്, ഇൻകം ടാക്സ് എന്നിവയും സർക്കാർ കാലാകാലങ്ങളിൽ നി›യിക്കുന്ന മറ്റ് അധിക നികുതികളു≠െങ്കിൽ അതും അടച്ചിരിക്കണം. കൂടാതെ ടിയാൻ മൊത്തം ദർഘാസ്/ലേലത്തുകയുടെ 10% വരുന്ന സംഖ്യ കേരള സർക്കാരിന്റെ ഏതെങ്കിലും ഒരു ഖജനാവിൽ സെക്യൂരിറ്റി ഡെപ്പോസിറ്റായി നിക്ഷേപിച്ച് പാസ് ബുക്ക് ഡിവിഷണൽ ഫോറസ്റ്റ് ഓഫീസർ, നെ∑ാറയുടെ പേരിൽ പണയം ചെയ്യേ≠തും, അദ്ദേഹവുമായി 100 രൂപയുടെ മുദ്രപ്പത്രത്തിൽ വിളശേഖരണം സംബന്ധിച്ച് ഒരു കരാർ ഒപ്പിടേ≠തുമാണ്. ഇപ്രകാരം കരാറുകാരൻ സർക്കാരിലേക്ക് അടയ്ക്കാനുള്ള സംഖ്യ ഒടുക്കി കരാർവെച്ച് ലൈസൻസ് ലഭ്യമായതിനുശേഷം മാത്രമേ കരാറുകാരനെ റ∫ർപാൽ ശേഖരിക്കുവാൻ അനുവദിക്കുകയുള്ളൂ. അങ്ങനെയുള്ള അംഗീകാരം കിട്ടുന്നതിനുമുമ്പ് പാട്ട സ്ഥലത്ത് പ്രവേശിക്കുന്നത് കയ്യേറ്റമായി കണക്കാക്കുന്നതും ആയതിന് എതിരെ വനനിയമപ്രകാരം പ്രോസിക്യൂഷൻ നടപടികൾ കൈക്കൊള്ളുന്നതുമായിരിക്കും.
10. ബാക്കി ദർഘാസ്/ലേല തുകയും അതുവരെ ബാധ്യത കൾ വല്ലതും ഉ≠ായിട്ടു≠െങ്കിൽ ആയതും തൻ സാമ്പത്തിക വർഷം മാർച്ച് 31-നകം കരാറുകാരൻ സർക്കാരിലേക്ക് ഒടുക്കേ≠താണ്. ഇപ്രകാരം ഒടുക്കാനുള്ള ബാധ്യത പൂർണ്ണമായി ഒടുക്കിക്കഴിഞ്ഞാൽ മാത്രമേ തുടർന്നുള്ള റ∫ർ പാൽ ശേഖരണത്തിനുള്ള അനുവാദം നൽകുകയുള്ളൂ. ഇങ്ങനെ നടപ്പാക്കുന്നതിൽ വീഴ്ച വരുത്തിയാൽ ബാക്കി കാലത്തെ ടിയാന്റെ അവകാശം ടിയാന്റെ നഷ്ടോത്തരവാദിത്വത്തിൽ പുനർ ദർഘാസ്/ലേലം ചെയ്യുന്നതുമാണ്. കരാർ വെച്ചതിനുശേഷം അടയ്ക്കാനുള്ള ഭാഗിക ടെ≠ർ/ലേലസംഖ്യ അടയ്ക്കുവാൻ സമയപരിധി ഒരു കാരണവശാലും ദീർഘിപ്പിക്കുന്നതല്ല.
11. സ്ഥിരപ്പെടുത്തിയ ഉത്തരവ് കൈപ്പറ്റിയ തീയതി മുതൽ 15 ദിവസത്തിനകം ഖണ്ഡിക 9-ൽ പറയുന്ന പ്രകാരമുള്ള ബാക്കി തുകയും മറ്റ് നികുതികളും സെക്യൂരിറ്റി ഡെപ്പോസിറ്റും അടയ്ക്കുന്നതിനും കരാർ വയ്ക്കുന്നതിനും സാധിക്കാതെ വന്നാൽ പ്രസ്തുത തുകയ്ക്ക് 12% പലിശയും ഓരോ ദിവസത്തിന് 25 രൂപ വീതം മറ്റൊരു പിഴയും ഈടാക്കി ക്കൊ≠് 15 ദിവസം അധികസമയം ഡിവിഷണൽ ഫോറസ്റ്റ് ഓഫീസർ, നെ∑ാറ അനുവദിക്കുന്നതാണ്. ഇതിനകം തുക അടയ്ക്കാതെ വന്നാൽ 24% പലിശയും ഓരോ ദിവസത്തിനും 25 രൂപ പിഴയും ഈടാക്കിക്കൊ≠് മറ്റൊരു 15 ദിവസം കൂടി അനുവദിച്ചു തരുന്നതിന് ഫോറസ്റ്റ് കൺസർവേറ്റർ ഈസ്റ്റൺ സർക്കിൾ, ഒലവക്കോടിന് അധികാരമു≠ായിരിക്കും. ഇപ്രകാരം അനുവദിച്ച ദിവസങ്ങൾ ക്കുള്ളിൽ സർക്കാരിലേക്ക് ഒടുക്കാനുള്ള തുകയും സെക്യൂരി റ്റിയും അടച്ച് കരാർ വെയ്ക്കാൻ വീഴ്ച വരുത്തിയാൽ ആയത് വീഴ്ചക്കാരന്റെ നഷ്ടോത്തരവാദിത്വത്തിൽ പുനർ ദർഘാസ്/ ലേലം ചെയ്യുകയോ ഡിപ്പാർട്ടുമെന്റലായി ശേഖരിക്കുകയോ ചെയ്യുന്നതുംആദ്യലേലക്കാരൻ സർക്കാരിലേക്ക് ഒടുക്കിയ മുഴുവൻ സംഖ്യയും സർക്കാരിലേക്ക് ക≠ുകെട്ടുകയും ചെയ്യുന്നതാണ്. ഡിപ്പാർട്ടുമെന്റലായി ശേഖരിക്കുമ്പോഴോ പുനർ ടെ≠ർ/ലേലം നടത്തുമ്പോഴോ ഉ≠ാകുന്ന സർക്കാർ നഷ്ടം ആദ്യലേലക്കാരനിൽ നിന്നും നിലവിലുള്ള റവന്യൂ റിക്കവറി നിയമംമൂലം ഈടാക്കുന്നതാണ്. എന്നാൽ സർക്കാരിന് വല്ല ലാഭവും ഉ≠ാവുകയാണെങ്കിൽ ആയതിന് ടിയാന് യാതൊരു അവകാശവും ഉ≠ായിരിക്കുന്നതല്ല.
Gaz. No. 5/2008/DTP. (Forest)
12. ദർഘാസ്/ലേലത്തുകയുടെ ബാക്കി സംഖ്യയും നികുതികളും സെക്യൂരിറ്റി ഡെപ്പോസിറ്റും നി›ിത തീയതി ക്കകം അടയ്ക്കുകയും എന്നാൽ കരാർ വെയ്ക്കുവാൻ മാത്രം താമസമു≠ാവുകയും ചെയ്താൽ താമസം വരുന്ന ഓരോ ദിവസത്തേക്കും 25 രൂപ വീതം സെക്യൂരിറ്റി അടച്ച തീയതി മുതൽ പിഴ ഈടാക്കിക്കൊ≠് 30 ദിവസം വരെ ആയതിന് സമയം അനുവദിക്കുന്നതാണ്. ആയതിന് വീഴ്ച ഉ≠ാകുന്ന പക്ഷം ദർഘാസ്/ലേലം റദ്ദാക്കുന്നതും പുനർ ദർഘാസ്/ ലേലം നടത്തുന്നതുമാണ്.
13. യാതൊരു കാരണവശാലും ഉയർന്ന സംഖ്യയ്ക്ക് വിളിക്കുന്ന ദർഘാസ്/ലേലക്കാരനെ അയാൾ വാഗ്ദാനം ചെയ്യുന്ന സംഖ്യ പിൻവലിക്കാൻ അനുവദിക്കുന്നതല്ല.
14. ദർഘാസ്/ലേലത്തിൽ വിജയിക്കുന്നവർ 9-3-1976-ലെ കേരള സർക്കാർ ഗസറ്റിൽ പരസ്യപ്പെടുത്തിയ 23-2-1976-ലെ ജി. ഒ. പി. 62/76 എ. ഡി. നമ്പർ ഉത്തരവിലെ വ്യവസ്ഥകൾ അനുസരിക്കേ≠താണ്.
15. ദർഘാസ്/ലേലത്തുക ഓരോ ബ്ലോക്കിനും ഒരു ലക്ഷം രൂപയോ അതിൽ കൂടുതലോ ആണെങ്കിൽ അസ്സൽ ലേല വിലയേക്കാൾ 10 ശതമാനവും ഒരു ലക്ഷത്തിൽ കുറവാണെങ്കിൽ 20 ശതമാനവും കൂടുതലാണെങ്കിൽ മാത്രമേ രിക്കുകയുള്ളു. പോസ്റ്റ് ഓഫറുകൾ സാധാരണഗതിയിൽ സ്വീക അങ്ങനെയുള്ള പോസ്റ്റ് ഓഫറുകൾ താഴെ പറയുന്ന വ്യവസ്ഥ യിൽ മാത്രമേ പരിഗണിക്കുകയുള്ളു.
(1) ലേലത്തീയതി മുതൽ 7 ദിവസത്തിനകം ആയത് കിട്ടിയിരിക്കണം.
(2) പോസ്റ്റ് ഓഫർ നൽകുന്ന ആൾ അസ്സൽ ദർഘാസ്/ ലേലക്കാരൻ ലേല ദിവസം അടച്ച തുകയുടെ ഇരട്ടി തുക നി›ിത ചെലാനിൽ പോസ്റ്റ് ഓഫർ സംബ ന്ധിച്ച നോട്ടീസ് കിട്ടി 7 ദിവസത്തിനകം ഒടുക്കി ചെലാൻ രശീതി ഡിവിഷണൽ ഫോറസ്റ്റ് ഓഫീസർ, നെ∑ാറ മുമ്പാകെ ഹാജരാക്കേ≠തും പോസ്റ്റ് ഓഫർ നിബന്ധനകൾ അംഗീകരിച്ചുകൊ≠് 100 രൂപ മുദ്രപ്പത്രത്തിൽ ഒരു കരാർ വെയ്ക്കേ≠തുമാണ്.
(3) പോസ്റ്റ് ഓഫർ നൽകുന്ന ആൾ മേൽ വ്യവസ്ഥ കൾ എല്ലാം നിറവേറ്റിയാൽ നിയമാനുസരണമുള്ള പരസ്യങ്ങൾ ചെയ്ത് പുനർലേലം ചെയ്യുന്നതായിരി ക്കും. പുനർലേലത്തിൽ പോസ്റ്റ് ഓഫർ പ്രകാരം നൽകാമെന്ന് ഏറ്റ സംഖ്യയ്ക്ക് ആരുംതന്നെ വിളിച്ചി ല്ലെങ്കിൽ ആയത് പോസ്റ്റ് ഓഫർ തന്നയാൾക്ക് അയാൾ തരാമെന്നേറ്റ നിരക്കിൽ നൽകുന്നതായിരി ക്കും. അയാൾ അതിൽ നിന്നും പിൻവലിഞ്ഞാൽ അയാൾ ഒടുക്കിയ സെക്യൂരിറ്റി തുക സർക്കാരി ലേക്ക് മുതൽ കൂട്ടുന്നതായിരിക്കും. എന്നാൽ പുനർ ലേലത്തിൽ പോസ്റ്റ് ഓഫറിനേക്കാൾ കൂടിയ തുകയ്ക്ക് ആരെങ്കിലും വിളിച്ചാൽ ആയത് കൂടുതൽ വിളിച്ചയാൾക്ക് നൽകുന്നതും പോസ്റ്റ് ഓഫർ നൽകിയ ആൾക്ക് ടിയാൻ അടച്ച തുക മടക്കി ക്കൊടുക്കുന്നതുമായിരിക്കും.
16. കരാറുകാരൻ പാട്ട സ്ഥലത്ത് ജോലി ചെയ്യുന്നതി നുള്ള ഏജന്റ ിനെ നിയമിക്കുന്നത് നിയമാനുസരണമുള്ള അംഗീകാരപത്രം നി›ിത ഫോറത്തിൽ ഒപ്പിട്ട് ഡിവിഷണൽ ഫോറസ്റ്റ് ഓഫീസറിൽനിന്നും അംഗീകാരം വാങ്ങിയിട്ടായിരിക്കണം. ഓരോ ഏജന്റിന്റെയും മാതൃകാ ഒപ്പ് ഡിവിഷണൽ ഫോറസ്റ്റ് ഓഫീസർക്ക് നൽകിയിരിക്കണം. അവ അംഗീകരിക്കുന്നതിനും കാരണം കൂടാതെ തള്ളുന്നതിനുമുള്ള അധികാരം അദ്ദേഹ ത്തിൽ നിക്ഷിപ്തവും അത്തരം തീരുമാനം അന്തിമവുമായി രിക്കും. അങ്ങനെ അംഗീകാരം നൽകിയ ഏജന്റിനെ അക്രഡി റ്റഡ് ഏജന്റായി കണക്കാക്കാവുന്നതാണ്.
617. കരാറുകാരൻ അ·ി പ്രതിരോധ പ്രവൃത്തി സ്വന്തം ചെലവിൽ ചെയ്യേ≠താണ്. കാട്ടുതീമൂലമോ വരൾച്ചമൂലമോ മറ്റ് വിധത്തിലോ തോട്ടത്തിന് വല്ല നഷ്ടവും നേരിട്ടാൽ ആയതിന് യാതൊരുവിധ നഷ്ടപരിഹാരത്തിനും കരാറുകാരന് അവകാശം ഉ≠ായിരിക്കുന്നതുമല്ല.
18. ദർഘാസ്/ലേലം എടുത്ത സ്ഥലം മറ്റൊരാൾക്ക് കൈമാറ്റം ചെയ്യാനോ സ്ഥലം മുഴുവനായോ ഭാഗികമായോ ഏൽപ്പിച്ച് കൊടുക്കുവാനോ പാടില്ല.
19. ദർഘാസ്/ലേലത്തിൽ വെയ്ക്കുന്ന യൂണിറ്റിന്റെ ചാർ÷് വഹിക്കുന്നതോ അവ നിയന്ത്രിക്കുന്നതോ ആയ യാതൊരു സർക്കാർ സേവകന്റെയും ബന്ധുക്കൾക്ക് ദർഘാസ്/ ലേലത്തിൽ പങ്കെടുക്കുവാനോ കരാർ എടുക്കുവാനോ പാടില്ല.
കുറിപ്പ്:—ഇതുപ്രകാരം ബന്ധുക്കൾ എന്നതിന് വിവക്ഷ അ—ൻ, അമ്മ, പുത്രൻ, പുത്രി, സഹോദരൻ, സഹോദരി, നേരമ്മാവൻ, അനന്തിരവൻ, ഭാര്യയുടെയോ ഭർത്താവിന്റെയോ അ—ൻ, മരുമകൻ തുടങ്ങിയ 3-1-1967-ലെ ജി. ഒ. (എം.എസ്.) 3/പി. എൻ. നമ്പർ സർക്കാർ ഉത്തരവിൽ വിവരിക്കുന്നവരാണ്.
20. കരാറുകാരൻ റ∫ർ ടാപ്പിംഗ് ചെയ്യുമ്പോൾ താഴെ പറയുന്ന കാര്യങ്ങൾ പൂർണ്ണമായും നടപ്പിലാക്കാൻ, ബാദ്ധ്യസ്ഥനാണ്.
(എ) മരത്തിന്റെ സംരക്ഷണാർ∞ം ഒന്നിടവിട്ടുള്ള ദിവസങ്ങ ളിൽ മാത്രമേ ടാപ്പിംഗ് നടത്തുവാൻ പാടുള്ളൂ. ആയത് തൽദിവസം തന്നെ ബന്ധപ്പെട്ട ഫോറസ്റ്റ് ഉദ്യോഗസ്ഥനെ രേഖാമൂലം (ഹാജർ രേഖപ്പെടു ത്തുന്ന മാതൃകയിൽ) ബോദ്ധ്യപ്പെടുത്തേ≠താണ്.
(ബി) ടാപ്പിംഗ് നടത്തുന്നത് ഓരോ മരത്തിനും ഓരോ വെട്ടുപട്ട വീതമായിരിക്കണം. ഇങ്ങനെ ഒരു വെട്ടുപട്ട മാത്രം ഉപയോഗിക്കുന്നത്. 'കമിഴ്ത്ത്വെട്ട് ' (upward tapping) ആയിരിക്കരുത്.
(സി) തറയിൽ നിന്നും 125 സെ.മീ. ഉയരത്തിൽ വെട്ടുപട്ട ആരംഭിക്കേ≠തും ഒരു കാരണവശാലും മരത്തിന്റെ വെട്ടുപട്ട വരുന്ന ഭാഗത്തിന്റെ ചുറ്റളവിന്റെ പകുതിയിൽ കൂടുതൽ വെട്ടുപട്ടയ്ക്ക് നീളം ഉ≠ാകു വാനും പാടുള്ളതല്ല. മുൻകാനയും പിൻകാനയും അടയാളപ്പെടുത്തേ≠താണ്. ഓരോ വർഷത്തേയും വെട്ടേ≠ുന്ന പട്ട നി›ിത അളവിൽ മുൻകൂട്ടി അടയാളപ്പെടുത്തേ≠തും യാതൊരു കാരണവശാലും അടയാളപ്പെടുത്തിയതിൽ കൂടുതലായി പട്ട ഉപയോഗി ക്കുവാൻ പാടില്ലാത്തതുമാകുന്നു.
(ഡി) ടാപ്പ് ചെയ്യുമ്പോൾ തടിയിൽ ടാപ്പിംഗ് കത്തി കൊള്ളാതെ പുറം തൊലിയിൽ മാത്രം ടാപ്പിംഗ് നടത്തേ≠താണ്.
(ഇ) റ∫ർ ടാപ്പിംഗിനായി യാതൊരുവിധ കൃത്രിമ രാസ ഉത്തേജക പ്രയോഗങ്ങളും ചെയ്യുവാൻ പാടുള്ളതല്ല. ബോർഡോ മിശ്രിത പ്രയോഗം നടത്തുന്നതിന് അനുവദനീയമാണ്.
(എഫ്) റ∫ർ മരങ്ങൾക്ക് കാലാകാലങ്ങളിൽ ജൈവവള പ്രയോഗം നടത്താവുന്നതാണ്. റ∫ർ തടികൾക്കും വന്യജീവികൾക്കും നാശമു≠ാകുന്നതിനാൽ രാസവളപ്രയോഗം ഒരു കാരണവശാലും അനുവദനീയമല്ല.
(ജി) ശേഖരിക്കുന്ന ലാറ്റക്സ് അപ്രകാരം തന്നെ കരാറുകാരൻ തോട്ടത്തിന് വെളിയിൽ കൊ≠ുപോകേ≠താണ്. വനത്തിനും വന്യജീവികൾക്കും നാശകരമാവു മെന്നതിനാൽ കരാറുകാരനെ തോട്ടത്തിനുള്ളിൽ പുകപ്പുര ഉ≠ാക്കുവാനോ ലാറ്റക്സ് റ∫ർ ഷീറ്റാക്കി മാറ്റുവാനോ അനുവദിക്കുന്നതല്ല.
(എച്ച്) കരാറുകാരന് റ∫ർ പാൽ ശേഖരിക്കുന്നതിന് മാത്രമേ അവകാശമു≠ായിരിക്കുകയുള്ളൂ. റ∫ർ മരങ്ങളിൽ നിന്നും ലാറ്റക്സ് ശേഖരണം നടത്തുന്നതുവഴി ടി എസ്റ്റേറ്റിലുള്ള മറ്റു വിളകൾക്കൊന്നും തന്നെ നാശനഷ്ടമോ മോഷണമോ ഉ≠ാകുവാൻ പാടുള്ളതല്ല. ടി കാര്യത്തിൽ വീഴ്ച വരുത്തിയാൽ നഷ്ടപരിഹാരം കരാറുകാരിൽനിന്നും ഈടാക്കുന്നതും പ്രോസിക്യൂഷൻ നടപടികൾ സ്വീകരിക്കുന്നതുമാണ്.
(എെ) പകൽ സമയത്ത് അല്ലാതെ കരാറുകാരനോ അംഗീകൃത തൊഴിലാളികളോ ഏജന്റോ ലാറ്റക്സ് ശേഖരണം നടത്തുകയോ പുറത്തുകൊ≠ു പോകുകയോ ചെയ്യാൻ പാടില്ല. ഉൽപ്പന്നങ്ങൾ പാട്ടസ്ഥലത്ത് നിന്നും നീക്കം ചെയ്യുന്നതിന് ആവശ്യമായ പാസ് ഡിപ്പാർട്ട്മെന്റ ിൽ നിന്നും നൽകുന്നതായിരിക്കും. പാട്ടസ്ഥലത്തിന് പുറമേയുള്ള വനങ്ങളിൽ നിന്നും ഉൽപ്പന്നങ്ങൾ ശേഖരിക്കുവാൻ കരാറുകാരനെ അനുവദിക്കുന്നതല്ല. പാട്ട സ്ഥലത്ത് നിന്നും സാധനങ്ങൾ രാവിലെ 6 മണിമുതൽ വൈകുന്നേരം 6 മണിവരെയുള്ള സമയത്ത് മാത്രമേ നീക്കം ചെയ്യാൻ പാടുള്ളു. കരാറുകാരൻ ഡിവിഷണൽ ഫോറസ്റ്റ് ഓഫീസർക്ക് സ്ഥലത്തുനിന്നും ഓരോ മാസവും നീക്കം ചെയ്യുന്ന ഉൽപ്പന്നങ്ങളുടെ കണക്ക് അടുത്ത മാസം 10-ാം തീയതിക്കു മുമ്പായി സമർപ്പിക്കണം. അല്ലാത്ത പക്ഷം ഓരോ വീഴ്ചയ്ക്കും പ്രതിമാസം 500 രൂപ സഞ്ചിത ഫലത്തോടുകൂടി കരാറുകാരനിൽ നിന്നും പിഴയായി ഈടാക്കുന്നതായിരിക്കും.
(ജെ) കരാറുകാരനോ അംഗീകൃത ഏജന്റോ തൊഴിലാളികളോ അല്ലാതെ മറ്റാരും തന്നെ തോട്ടത്തിനുള്ളിൽ പ്രവേശിക്കുവാനോ താമസിക്കുവാനോ പാടില്ല. കരാറുകാരൻ ഏജന്റിന്റേയും തൊഴിലാളികളുടേയും പേരുവിവരങ്ങൾ മുൻകൂട്ടി ഡിവിഷണൽ ഫോറസ്റ്റ് ഓഫീസർ, നെ∑ാറയ്ക്ക് സമർപ്പിക്കേ≠താണ്. കരാറുകാരനും ടിയാന്റെ പ്രതിനിധികളും തൊഴിലാളി കളും നെല്ലിയാമ്പതി ഫോറസ്റ്റ് റെയിഞ്ച് ഓഫീസറിൽ നിന്നും ഫോട്ടോ പതിച്ച തിരിച്ചറിയൽ രേഖ വാങ്ങേ≠തും, തോട്ടത്തിൽ പ്രവേശിക്കുമ്പോൾ ആയത് കൈവശം വെക്കേ≠തും അധികൃതർ ആവശ്യപ്പെടുമ്പോൾ കാണിച്ചുകൊടുക്കേ≠തു മാകുന്നു.
(കെ) ടാപ്പിംഗിൽ മനപൂർവ്വമായ വീഴ്ചവരുത്തി റ∫ർ മരം നശിപ്പിക്കുന്നത് ശ്രദ്ധയിൽപ്പെട്ടാൽ, ആ മരത്തിൽ നിന്ന് ആയുഷ്ക്കാലവരുമാനം കണക്കാക്കിയുള്ള തുക കരാറുകാരനിൽ നിന്ന് വസൂലാക്കുന്നതും ടിയാനുമായുള്ള കരാർ മറ്റുവിശദീകരണങ്ങൾ ഒന്നും കൂടാതെ റദ്ദ് ചെയ്യുന്നതുമായിരിക്കും.
ത്തിലെ എല്ലാ നിയമ 21. കരാറുകാരനും അദ്ദേഹത്തിന്റെ അംഗീകൃത ഏജന്റും പണിക്കാരും കേരള ഫോറസ്റ്റ് നിയമ ങ്ങളും നിബന്ധനകളും ചട്ടങ്ങളും പാലിക്കേ≠തും വനം വകുപ്പ് ഉദ്യോഗസ്ഥൻമാർക്കുവേ≠ി ആവശ്യപ്പെടുകയാണെങ്കിൽ കാട്ടുതീയിൽ നിന്നും മറ്റും വനം സംരക്ഷിക്കുന്നതിനും പാട്ട സ്ഥലത്തോ അതിനടുത്ത സ്ഥലങ്ങളിലോ ഉ≠ാകുന്ന കുറ്റങ്ങൾ ക≠ുപിടിക്കുന്നതിനും വേ≠ എല്ലാ സഹായ സഹകരണങ്ങളും നൽകേ≠താണ്.
722. പാട്ടസ്ഥലത്ത് നടത്തുന്ന ഡിപ്പാർട്ടുമെന്റ ് ജോലികൾ തടയുന്നതിനോ തടസ്സപ്പെടുത്തുന്നതിനോ കരാറുകാരന് അവകാശമു≠ായിരിക്കുന്നതല്ല.
23. കാലാവധിക്കു ശേഷമോ കരാർ റദ്ദ് ചെയ്ത ശേഷമോ കരാർ സ്ഥലത്തുള്ള വിഭവങ്ങൾ ശേഖരിക്കുന്നതിന് കരാറുകാരന് അവകാശമു≠ായിരിക്കുന്നതല്ല.
24. ഏതെങ്കിലും കാരണവശാൽ കരാർ റദ്ദാക്കേ≠ി വരുമ്പോൾ മുകളിൽ വിവരിച്ച പ്രകാരമുള്ള പിഴകൾക്കുപുറമെ കരാറുകാരനോ അദ്ദേഹം അധികാരപ്പെടുത്തിയ ഏജന്റോ കരാർ റദ്ദ് ചെയ്ത തീയതിക്കോ അതിനുമുമ്പോ ശേഖരിച്ചിട്ടുള്ളതും നീക്കം ചെയ്യാതെ സ്ഥലത്ത് കിടക്കുന്നതുമായ എല്ലാ ഉൽപ്പന്നങ്ങളും കസ്റ്റഡിയിലെടുത്ത് സർക്കാരിലേക്ക് മുതൽ കൂട്ടുന്നതും ആയതിൻമേൽ കരാറുകാരന് യാതൊരുവിധ നഷ്ടപരിഹാരത്തിനോ ക≠ുകെട്ടിയ ഉൽപ്പന്നങ്ങൾ വിറ്റുകിട്ടുന്ന തുകയ്ക്കോ അർഹത ഉ≠ായിരിക്കുന്നതല്ല.
25. കരാറുകാരന് സെക്യൂരിറ്റി ഡെപ്പോസിറ്റ് മടക്കി കിട്ടുന്നതിന് വിൽപ്പന നികുതിയുടെയും കാർഷിക ആദായ നികുതിയുടെയും ആദായ നികുതിയുടെയും ക്ലിയറൻസ് സർട്ടിഫിക്കറ്റുകൾ ഹാജരാക്കേ≠താണ്. അങ്ങനെയുള്ള വല്ല കുടിശ്ശികകളും ഉ≠െങ്കിൽ ആയത് സെക്യൂരിറ്റിയിൽ നിന്നും ഈടാക്കുന്നതായിരിക്കും. കരാറുകാരൻ കേരള സംസ്ഥാനത്തിനുപുറത്ത് ബിസിനസ്സ് ചെയ്യുന്ന ആളാണെങ്കിൽ ആദായ നികുതി ക്ലിയറൻസ് സർട്ടിഫിക്കറ്റ് മാത്രം ഹാജരാക്കിയാൽ മതി.
26. കരാറുകാരനിൽ നിന്നും ഈടാക്കാനുള്ള എല്ലാ തുകയും അങ്ങനെയുള്ള കേസ്സുകളിൽ ലേല നോട്ടീസിലെയോ ഒപ്പിട്ടിട്ടുള്ള കരാറിലേയോ വ്യവസ്ഥകൾക്ക് വിധേയമായി അവർ അടവാക്കിയിട്ടില്ലെങ്കിൽ, നിലവിലുള്ള റവന്യു റിക്കവറി നിയമ പ്രകാരം ഭൂമിനികുതി കുടിശ്ശികയായി കണക്കാക്കിയോ മറ്റ് വിധേനയോ അവരിൽ നിന്നും ഈടാക്കുന്നതായിരിക്കും.
27. കരാറുകാരൻ ആവശ്യപ്പെടുന്നപക്ഷം ടിയാന്റെ അംഗീകൃത പണിക്കാരെ താമസിപ്പിക്കുന്നതിനും റ∫ർ സൂക്ഷിക്കുന്നതിനും 45 സ്ക്വയർ മീറ്ററിന് 50 രൂപ പ്രകാരം ഒരു താൽക്കാലിക ഷെഡ് കൂപ്പിനുള്ളിൽ മറ്റ് തടസ്സങ്ങളോ നഷ്ടങ്ങളോ സംഭവിക്കില്ലായെന്ന് ഉറപ്പുവരുത്തി പണിയുന്നതിന് സ്ഥലം അനുവദിക്കുന്നതാണ്. ടി ഷെഡ് അനുവദിക്കുന്ന തിനുള്ള അവകാശം ഡിവിഷണൽ ഫോറസ്റ്റ് ഓഫീസറിൽ നിക്ഷിപ്തമാണ്. കരാർ കാലാവധിക്കുമുമ്പായി കരാറുകാരൻ ഷെഡ് പൊളിച്ച് നീക്കം ചെയ്യേ≠താണ്. അല്ലാത്തപക്ഷം ടിയാന്റെ നഷ്ടോത്തരവാദിത്വത്തിൽ ആയത് പൊളിച്ച് നീക്കം ചെയ്യുന്നതിനും അതിന് വരുന്ന ചെലവ് കരാറുകാരിൽ നിന്നും ഈടാക്കുന്നതുമായിരിക്കും.
28. സർക്കാർ താൽപ്പര്യം സംരക്ഷിക്കുന്നതിനായി ദർഘാസ്/ലേല നിബന്ധനകളിൽ കൂടുതൽ ഭേദഗതികൾ കരാ റിൽ ഉൾപ്പെടുത്തുന്നതിന് ഡിവിഷണൽ ഫോറസ്റ്റ് ഓഫീസർക്ക് അധികാരമു≠ായിരിക്കും.
29. കരാർ സംബന്ധിച്ച് ഡിപ്പാർട്ടുമെന്റും കരാറുകാരനും തമ്മിൽ എന്തെങ്കിലും തർക്കങ്ങൾ ഉ≠ാവുകയാണെങ്കിൽ ആയതിന്റെ ആർബിട്രേറ്റർ ചീഫ് ഫോറസ്റ്റ് കൺസർവേറ്റർ, നോർത്തേൺ റീജിയൺ, കോഴിക്കോടായിരിക്കും. തർക്കം സംബന്ധിച്ച് ആർബിട്രേറ്ററുടെ തീരുമാനം അന്തിമമായിരിക്കും.
30. കരാർ സംബന്ധിച്ച് എന്തെങ്കിലും കേസുകൾ ഉ≠ാവുകയാണെങ്കിൽ അത്തരം കേസുകൾ പാലക്കാട് ജില്ലയിലെ കോടതികളുടെ പരിധിയിലും കേരള ഹൈക്കോടതിയുടെ പരിധിയിലും മാത്രം നിലനിൽക്കുന്ന തായിരിക്കും.
പട്ടിക
തോട്ടത്തിന്റെ ബ്ലോക്ക് റ∫ർ പേര് നമ്പർ മരങ്ങളുടെ എണ്ണം റോസറി എസ്റ്റേറ്റ് 1 250 (30 ഹെക്ടർ) 2 250 നെല്ലിയാമ്പതി 3 250 4 250 5 250 6 250 7 250 8 250 9 250 10 250 11 250 12 250 13 250 14 250 15 250 16 250 17 250 18 250 19 250 20 250 21 250 22 250 23 250 24 250 25 320
ആകെ 6320 ടെ≠ർ ഫോറത്തിന്റെ വില—രൂപ 700+വാറ്റ് (ഓരോ ബ്ലോക്കിനും)
നിരതദ്രവ്യം—1 മുതൽ 24 വരെയുള്ള ബ്ലോക്കുകൾക്ക് ഓരോ ബ്ലോക്കിനും 25,500 രൂപയും 25-ാമത്തെ ബ്ലോക്കിന് 32,500 രൂപയും.
ടെ≠ർ ഫോറം ലഭിക്കുന്ന തീയതിയും സമയവും—
14-2-2008 ഉച്ചയ്ക്ക് 12 മണിവരെ.
ടെ≠ർ ഫോറം സമർപ്പിക്കേ≠ അവസാന തീയതിയും സമയവും—14-2-2008 ഉച്ചയ്ക്ക് 1 മണി.
ടെ≠ർ/ലേല തീയതിയും സമയവും സ്ഥലവും—14-2-2008 വൈകുന്നേരം 3 മണിക്ക് നെ∑ാറ ഡിവിഷണൽ ഫോറസ്റ്റ് ഓഫീസിൽവച്ച്.
കരാർ കാലാവധി—ഉടമ്പടി തീയതി മുതൽ 2 വർഷം വരെ. 14-2-2008-ന് ദർഘാസ്/ലേലത്തിൽ പങ്കെടുക്കുവാൻ ആരും തന്നെ മുമ്പോട്ട് വരാത്തപക്ഷം ടി ദർഘാസ്/ലേലം 20-2-2008-ന് നി›ിത സ്ഥലത്തും സമയത്തും വെച്ച് നടത്തുന്നതയിരിക്കും.
ദർഘാസ്/ലേലം സംബന്ധിച്ച വിശദമായ വ്യവസ്ഥകൾ ഈ ഓഫീസിൽ നിന്നോ റെയിഞ്ചാഫീസ് ആലത്തൂർ/ കൊല്ലങ്കോട്/നെല്ലിയാമ്പതി എന്നിവിടങ്ങളിൽ നിന്നോ ഓഫീസ് സമയങ്ങളിൽ അന്വേഷിച്ചറിയാവുന്നതാണ്.
ഡിവിഷണൽ (ഒപ്പ്) ഫോറസ്റ്റ് ഓഫീസ്, ഡിവിഷണൽ ഫോറസ്റ്റ് ഓഫീസർ നെ∑ാറ. (കേരള ഗവർണ്ണർക്കുവേ≠ി).