Kerala Gazette No. 5 dated 29th January 2008.
PART III
IRRIGATION DEPARTMENT
ദർഘാസ് പരസ്യം
നമ്പർ ഡി 1-24/08.
2008 ജനുവരി 9.
ദർഘാസ് പ്രമാണത്തിന്റെ വില —രൂപ 400 + വാറ്റ് ദർഘാസ് തീയതി—5-2-2008. കരാറുകാരുടെ യോഗ്യത—സിയും ഉപരിയും. പ്രവൃത്തി തീർക്കേ≠ കാലാവധി—2 മാസം.
കൊല്ലം ചെറുകിട ജലവിഭവ വിഭാഗം, അസിസ്റ്റന്റ ് എക്സിക്യൂട്ടീവ് എഞ്ചിനീയർ, കേരള ഗവർണ്ണർക്കുവേ≠ി താഴെ പറയുന്ന പ്രവൃത്തികൾക്ക് കേരള ജലവിഭവ വകുപ്പിലോ പൊതുമരാമത്ത് വകുപ്പിലോ രജിസ്റ്റർ ചെയ്തിട്ടുള്ള നിർദ്ദിഷ്ട യോഗ്യതയുള്ള കരാറുകാരിൽനിന്നും പ്രവൃത്തിയുടെ പേര് ആലേഖനം ചെയ്തിട്ടുള്ള മൽസര സ്വഭാവമുള്ള മുദ്രവച്ച ദർഘാസുകൾ ക്ഷണിച്ചുകൊള്ളുന്നു. ദർഘാസിന്റെ കാലാവധി അത് സ്വീകരിക്കുന്ന തീയതി മുതൽ നാല് മാസം വരെ ആയിരിക്കും.
ക്രമ ദർഘാസ് നമ്പരും പ്രവർത്തിയുടെ നിരതദ്രവ്യം
നമ്പർ പേരും അടങ്കൽ തുകയും രൂപ
1 1/റ്റി.ആർ.പി.—ആലപ്പാട് ഗ്രാമപഞ്ചായത്തിലെ വാർഡ് നമ്പർ 8-ൽ കൊച്ചുവീട്ടിൽ കൃഷ്ണന്റെ വീടിനടുത്തുനിന്നും റ്റി.എസ്. ക ന ാ ൽ വ െ ര ഒ ാ ട ന ി ർ മ്മ ാ ണ ം — രൂപ 2.50 ലക്ഷം
6,250
2 2/റ്റി.ആർ.പി.—ടി വാർഡ് നമ്പർ 8-ൽ പുതുപ്പറമ്പിൽ വീട് പടിഞ്ഞാറ്വശം മുതൽ കിഴക്കോട്ട് റ്റി. എസ്. ക ന ാ ൽ വ െ ര ഒ ാ ട ന ി ർ മ്മ ാ ണ ം — രൂപ 3 ലക്ഷം 7,500
3 3/റ്റി. ആർ. പി.—ടി വാർഡ് നമ്പർ 9-ൽ നടയിൽ തെക്കതിൽ വീട് മുതൽ സുബ്ര"ണ്യ സ്വാമി ക്ഷേത്രം വരെ ഓട നിർമ്മാണം— രൂപ 2.50 ലക്ഷം
6,250
4 4/റ്റി. ആർ. പി.—ടി വാർഡ് നമ്പർ 12-ൽ
മെയിൻ റോഡ് (കുന്നശ്ശേരിൽ) മുതൽ റ്റി.എസ്. ക ന ാ ൽ വരെ ഓട നിർമ്മാണം— രൂപ 3 ലക്ഷം
7,500
ദർഘാസ് പ്രമാണങ്ങളും മറ്റ് വിശദ വിവരങ്ങളും ദർഘാസ് സ്വീകരിക്കുന്ന അവസാന ദിവസം ഉച്ചയ്ക്ക് ഒരുമണിവരെ നി›ിത വിലയും മറ്റും ഒടുക്കി രേഖാമൂലം ആവശ്യപ്പെട്ടാൽ ഈ ആഫീസിൽ നിന്നും ലഭിക്കുന്നതാണ്. ദർഘാസുകളുടെ കൂടെ അമ്പത് (50) രൂപയുടെ മുദ്ര പത്രത്തിൽ നിർദ്ദിഷ്ട ഫോറത്തിൽ ഒരു പ്രാഥമിക കരാർ സമർപ്പിക്കേ≠താണ്. തൊഴിലാളി സഹകരണ സംഘങ്ങൾ സമർപ്പിക്കുന്ന ദർഘാസിനോടൊപ്പം സഹകരണസംഘം ജോയിന്റ ് രജിസ്ട്രാറിൽ നിന്നും വാങ്ങിയ യോഗ്യതാ സർട്ടിഫിക്കറ്റും അസിസ്റ്റന്റ ് രജിസ്ട്രാർ മേലൊപ്പ് വച്ച് ടി തൊഴിലാളി സഹകരണ സംഘത്തിന്റെ കൈവശമുള്ള എല്ലാ വർക്കുകളുടെയും വിശദവിവരങ്ങൾ, എടുക്കാവുന്ന പണി കളുടെ സാമ്പത്തിക പരിധി മുതലായവ അടങ്ങിയ സർട്ടിഫിക്കറ്റും ഹാജരാക്കേ≠താണ്. 1959-ലെ കേരള നിർമ്മാണ തൊഴിലാളി ക്ഷേമ നിയമത്തിന്റെ 8(3) വകുപ്പ് അനുസരിച്ച് പ്രസ്തുത പണിയുടെ മൊത്തം ചെലവിന്റെ ഒരു ശതമാനം നിർമ്മാണ തൊഴിലാളി ക്ഷേമനിധി ഫ≠ിലേക്ക് നൽകുവാൻ ബാദ്ധ്യസ്ഥനാണ്. ദർഘാസ് പ്രമാണങ്ങൾക്ക് അടച്ച തുക യാതൊരു കാരണവശാലും മടക്കിക്കൊടുക്കുന്നതല്ല. നിരതദ്രവ്യം കൊല്ലം ചെറുകിട ജലസേചന വിഭാഗം അസിസ്റ്റന്റ ് എക്സിക്യൂട്ടീവ് എഞ്ചിനീയർക്ക് മാറ്റി എടുക്കത്തക്ക രീതിയിൽ വാങ്ങേ≠തും പ്രവൃത്തിയുടെ പേര് എഴുതേ≠തും ദർഘാസിനൊപ്പം സമർപ്പിക്കേ≠തുമാണ്. പൂരിപ്പിച്ച ദർഘാസുകൾ പ്രവൃത്തിയുടെ പേര് ആലേഖനം ചെയ്തിട്ടുള്ള മുദ്രവച്ച കവറുകളിൽ ദർഘാസ് ദിവസം വൈകുന്നേരം നാല് (4) മണിവരെ സ്വീകരിക്കുന്നതും അന്നേ ദിവസം 4.30 മണിക്ക് അസിസ്റ്റന്റ ് എക്സിക്യൂട്ടീവ് എഞ്ചിനീയറോ അദ്ദേഹം അധികാരപ്പെടുത്തുന്ന ഉദ്യോഗസ്ഥനോ ഹാജരുള്ള കരാറുകാരുടെ സാന്നിദ്ധ്യത്തിൽ തുറക്കുന്നതുമാണ്. ഏതെങ്കിലും കാരണവശാൽ അന്നേദിവസം അവധി പ്രഖ്യാപിച്ചാൽ അടുത്ത പ്രവൃത്തി ദിവസം ദർഘാസുകൾ സ്വീകരിക്കുന്നതും 4.30-ന് തുറക്കുന്നതുമാണ്.
5 5/റ്റി. ആർ. പി.—ടി വാർഡ് നമ്പർ 13-ൽ എൽ.പി.എസ്.-ന് കിഴക്കുവശം മുതൽ റ്റി.എസ്. കനാൽ വരെ ഓട നിർമ്മാണം—രൂപ 3 ലക്ഷം 7,500
6 6/റ്റി. ആർ. പി.—ടി വാർഡ് നമ്പർ 15-ൽ കിണറ്റിൻകര വീട് മുതൽ റ്റി.എസ്. കനാൽ വരെ ഓട നിർമ്മാണം—രൂപ 2 ലക്ഷം 5,000
ഇന്ദിരാ വികാസ് പത്രം നിരതദ്രവ്യമായി സ്വീകരിക്കു ന്നതല്ല. ജലവിഭവ വകുപ്പിലെയും പൊതുമരാമത്ത് വകുപ്പിലെയും ദർഘാസുകളെ സംബന്ധിക്കുന്ന നാളിതുവരെ യുള്ള മറ്റെല്ലാ വ്യവസ്ഥകളും ഈ ദർഘാസിനും ബാധകമാണ്.
7 7/റ്റി. ആർ. പി.—ടി വാർഡ് നമ്പർ 3-ൽ പുന്നമൂട്ടിൽ മുതൽ മണ്ണേൽതോട് വരെ ഓട നിർമ്മാണം—രൂപ 3 ലക്ഷം 7,500
(ഒപ്പ്) 8 8/റ്റി. ആർ. പി.—ടി വാർഡ് നമ്പർ 7-ൽ ഇട മണ്ണേൽ മുതൽ റ്റി.എസ്. കനാൽ വരെ ഓട നിർമ്മാണം—രൂപ 3 ലക്ഷം 7,500
അസി. എക്സിക്യൂട്ടീവ് അസി. എക്സിക്യൂട്ടീവ് എഞ്ചിനീയറുടെ കാര്യാലയം, എഞ്ചിനീയർ. ചെറുകിട ജലസേചന വിഭാഗം, കൊല്ലം.
2 പുനർ ദർഘാസ് പരസ്യം (1) (2) (3)നമ്പർ ഡി.ബി-3/2007. 2008 ജനുവരി 9.
കേരളാ ഗവർണ്ണർക്കുവേ≠ി ആലപ്പുഴ ജലസേചന വകുപ്പ് എക്സിക്യൂട്ടീവ് എഞ്ചിനീയർ താഴെപ്പറയുന്ന പ്രവൃത്തികൾക്ക് 8-2-2008-ന് വൈകുന്നേരം 3.30 വരെ നിശ്ചിത യോഗ്യതയുള്ള രജിസ്റ്റർചെയ്തിട്ടുള്ള കരാരുകാർ നിലവിലുള്ള ഉത്തരവുകൾക്ക് വിധേയമായി യോഗ്യതയുള്ള അംഗീകൃത തൊഴിലാളി സഹകരണസംഘങ്ങൾ എന്നിവരിൽനിന്നും ഓരോ പ്രവൃത്തികളുടെ പേരുവിവരം പ്രത്യേകം പ്രത്യേകം രേഖപ്പെടുത്തി മുദ്രവച്ചിട്ടുള്ള കവറുകളിൽ മൽസരസ്വഭാവമുള്ള ദർഘാസുകൾ ക്ഷണിച്ചുകൊ ള്ളുന്നു. അന്നേദിവസം വൈകുന്നേരം 4 മണിക്ക് താഴെ ഒപ്പിട്ടിരിക്കുന്ന ഓഫീസറോ അദ്ദേഹം അധികാരപ്പെടു ത്തിയിരിക്കുന്ന ഉദ്യോഗസ്ഥനോ ഹാജരുള്ള കാരാറുകാരുടെ സാന്നിദ്ധ്യത്തിൽ ദർഘാസുകൾ തുറക്കുന്നതാണ്. അന്നേദിവസം അവധിയായാൽ അടുത്തദിവസം ദർഘാസുകൾ സ്വീകരിക്കുന്നതും തുറക്കുന്നതുമായിരിക്കും. മറ്റു നിബന്ധനകൾക്ക് മാറ്റമില്ല.
ക്രമ ദർഘാസ് നമ്പരും പ്രവർത്തിയുടെ നിരതദ്രവ്യം നമ്പർ പേരും അടങ്കൽ തുകയും രൂപ
(2)
(3) (1) 1 65/ഇഇ/2007-08—സുനാമി പുനരധിവാസ പദ്ധതി-അരൂർ നിയോജകമfiലത്തിൽ സി.പി. 4366-നും 4365-നും ഇടയ്ക്ക് 119 മീറ്റർ നീളത്തിൽ കടൽഭിത്തിയുടെ പുനരുദ്ധാരണം — രൂപ 13.70 ലക്ഷം
34,250 2 66/ഇഇ/2007-08—പ്രകൃതിക്ഷോഭം-തോട്ടപ്പള്ളി
യിലെ സി.പി. സ്റ്റോൺ 5068-ൽ നിന്നും 17 മീറ്റർ തെക്ക് മാറി വടക്കോട്ട് ഫിഷിംഗ് ഹാർബറിന് വടക്കുവശം തകർന്ന കടൽ ഭിത്തിയുടെ പുറകുവശം 95 മീറ്റർ നീളത്തിൽ അടിയന്തിരമായി ബലപ്പെടുത്തുന്ന പ്രവൃത്തികൾ (ചെയിനേജ് 17 മീറ്റർ മുതൽ 112 മീറ്റർ വരെ) റീച്ച്-1 — രൂപ 5 ലക്ഷം
12,500 3 67/ഇഇ/2007-08—ടി ടി സി. പി. സ്റ്റോൺ 5068-ൽ നിന്നും 17 മീറ്റർ തെക്ക് മാറി വടക്കോട്ട് ഫിഷിംഗ് ഹാർബറിന് വടക്കുവശം തകർന്ന കടൽ ഭിത്തിയുടെ പുറകുവശം 97 മീറ്റർ നീളത്തിൽ അടിയന്തിരമായി ബലപ്പെടുത്തുന്ന പ്രവൃത്തികൾ (ചെയിനേജ് 117 മീറ്റർ മുതൽ 214 മീറ്റർ വരെ) റീച്ച്-2 — രൂപ 5 ലക്ഷം
12,500 4 68/ഇഇ/2007-08—കോമനയിൽ സി. പി. സ്റ്റോൺ 4991-നും 4989-നും ഇടയിൽ സി.പി. സ്റ്റോൺ 4991-ന് 55-ന് വടക്ക് മാറി വടക്കോട്ട് 110 മീറ്റർ നീളത്തിൽ കടൽഭിത്തിയുടെ പുനരുദ്ധാരണം—രൂപ 15 ലക്ഷം 37,500 5 69/ഇഇ/2007-08—ആലപ്പുഴ മുനിസിപ്പാലിറ്റിയിലെ കരളകം വാർഡിൽ കണ്ണാടിച്ചിറ തോടിന്റെ ഇരു കരകളുടെയും തീര സംരക്ഷണ പണികൾ— രൂപ 5 ലക്ഷം
12,500 6 70/ഇഇ/2007-08—പ്രകൃതിക്ഷോഭം—2007-08— തോട്ടപ്പള്ളി മാത്തേരി ജംഗ്ഷനു സമീപം സി. പി. സ്റ്റോൺ 5061-നും 5062-നും ഇടയിൽ 25 മീറ്റർ നീളത്തിൽ ഫിഷിംഗ് ഗ്യാപ്പ് അടയ്ക്കുക—രൂപ 4.25 ലക്ഷം 10,650 7 71/ഇഇ/2007-08—പ്രകൃതിക്ഷോഭം—2007-08— അമ്പലപ്പുഴ തെക്ക് പഞ്ചായത്തിൽ സി. പി. സ്റ്റോൺ 4989-നും 4990-നും ഇടയിൽ കോമന ഫിഷിംഗ് ഗ്യാപ്പിൽ 35 മീറ്റർ നീളത്തിൽ കടൽക്ഷോഭം തടയുന്നതിനുള്ള മുൻകരുതൽ നടപടികൾ—രൂപ 1 ലക്ഷം 2,500 8 72/ഇഇ/2007-08—ആലപ്പുഴ മുനിസിപ്പാ
ലിറ്റിയിൽ തിരുമല വാർഡിൽ വീട്ടുനമ്പർ 512 മുതൽ പടിഞ്ഞോട്ട് തത്തംപള്ളി കായലിന്റെ തീര സംരക്ഷണ പണികൾ— രൂപ 5 ലക്ഷം
12,500 ദർഘാസ് പ്രമാണത്തിന്റെ വില —ക്രമനമ്പർ 1, 4 ഇവയ്ക്ക് രൂപ 700 + വി. നി., മറ്റുള്ളവയ്ക്ക് രൂപ 400 + വി. നി.
പ്രവൃത്തി തീർക്കേ≠ കാലാവധി— ക്രമനമ്പർ 7-ന് 45 ദിവസം, മറ്റുള്ളവയ്ക്ക് 3 മാസം.
കരാരുകാരുടെ തരംതിരിവ്—'സി' മുതൽ മുകളിലോട്ട്.
ദർഘാസ് പ്രമാണങ്ങളും മറ്റും താഴെ ഒപ്പിട്ടിരിക്കുന്ന ഉദ്യോഗസ്ഥന്റെ കാര്യാലയത്തിൽ നിന്നും ദർഘാസ് തീയതിക്ക് 7 ദിവസം മുമ്പ് എല്ലാ പ്രവൃത്തി ദിനങ്ങളിലും അതാത് ജോലിക്ക് നി›യിച്ചിരിക്കുന്ന ദർഘാസ് സ്വീകരിക്കുന്ന അവസാന തീയതിയുടെ തലേദിവസം, 7-2-2008-ന് വൈകുന്നേരം 4 മണി വരെ ലഭിക്കുന്നതാണ്. നി›ിത വില (മടക്കിക്കൊടുക്കുന്നതല്ല) രൊക്കം പണമായോ, മണിയോർഡറായോ രേഖാമൂലം അടച്ച് അപേക്ഷിച്ചാൽ ദർഘാസുകൾ ലഭിക്കുന്നതാണ്. ദർഘാസുകൾ കൈമാറ്റം ചെയ്യുവാൻ പാടുള്ളതല്ല. ദർഘാസ് ഉറപ്പിക്കുന്നതിനുള്ള കാലാവധി 4 മാസം ആകുന്നു. തൊഴിലാളി സഹകരണസംഘങ്ങൾ ഓരോ പ്രവൃത്തി കൾക്കുമുള്ള യോഗ്യതയെ സംബന്ധിച്ചും പ്രസ്തുത സഹകരണസംഘങ്ങൾക്ക് നിലവിലുള്ള പ്രവൃത്തികളെ സംബ ന്ധിച്ചും രജിസ്ട്രാറുടെ സർട്ടിഫിക്കറ്റ് ഹാജരാക്കേ ≠താണ്. ദർഘാസുകളെ സംബന്ധിച്ച് നിലവിലുള്ള ചട്ടങ്ങളും വ്യവസ്ഥകളും ഈ ദർഘാസിനും ബാധകമാണ്.
എക്സിക്യൂട്ടീവ് എഞ്ചിനീയറുടെ (ഒപ്പ്) കാര്യാലയം, എക്സിക്യൂട്ടീവ് എഞ്ചിനീയർ. ഇറിഗേഷൻ ഡിവിഷൻ, ആലപ്പുഴ.
TENDER NOTICE
No. DB-1/2007-08. 9th January 2008.
The Assistant Executive Engineer, Minor Irrigation Sub division, Mulanthuruthy for and on behalf of the Governor of Kerala, invite complete sealed tenders from registered eligible contractors for the following works upto 3 p. m. on or before the date specified. Tender will be opened at 3.30 p. m. on the same day in the presence of the contractors present by the Assistant Executive Engineer or the officer authorized by him.
3 (3) Sl. Tender No. and Name of EMD No. work with PAC Rs. (1) (2) 4 4/ 2 0 0 7 - 0 8 — ട ി ന മ്പ ർ 3 എ ൽ . െ എ .1 1/2007-08—PM—Urgent protection works to the main canal and C—Canal of Piravom L I Scheme in Piravom Panchayath— Rs. 3,00,000
7,500 2 2/2007-08—PM—Annual Maintenance of Ramamangalam No. ILI Scheme in Ramamangalam Panchayath—Rs. 90,000 2,250 3 3/2007-08—Do. No. II LI Scheme in Ramamangalam Panchayath—Rs. 1,70,000 4,250 4 4/2007-08—Do. No. III LI Scheme in Ramamangalam Panchayath—Rs. 1,00,000 2,500 5 5/2007-08—Do. No. IV LI Scheme in Ramamangalam Panchayath—Rs. 1,35,000 3,375 6 6/2007-08—PM—Annual maintenance of Kizhumuri LI Scheme in Ramamangalam Panchayath—Rs. 1,00,000 2,500 7 7/2007-08—PM—Annual Maintenance of Mamalassery LI Scheme in Rama- mangalam Panchayath—Rs. 1,95,000 4,875 Cost of tender forms—Rs. 400 + S. T. Last date of receipt of tender—14-2-2008.
Period of completion—4 months.
The firm period of the tenders will be four months from the date of opening of the tenders. All other conditions are same as those current in Kerala PWD/ Water Resources Department and further all other details and information of tenders can be obtained from the office of the undersigned in working days.
കേരള ഗവർണ്ണർക്കുവേ≠ി മുളന്തുരുത്തി ചെറുകിട ജലസേചന വിഭാഗം അസിസ്റ്റന്റ ്് എക്സിക്യൂട്ടീവ് എൻജിനീയർ താഴെപ്പറയുന്ന പ്രവൃത്തികൾക്കുവേ≠ി നി›ിത യോഗ്യതയുള്ള അംഗീകൃത കരാറുകാരിൽനിന്നും താഴെപ്പറയുന്ന ദിവസം വൈകുന്നേരം 3 മണിവരെ ദർഘാസുകൾ ക്ഷണിച്ചു കൊള്ളുന്നു. ദർഘാസുകൾ അന്നേദിവസം വൈകുന്നേരം 3.30-ന് അസിസ്റ്റന്റ ് എക്സിക്യൂട്ടീവ് എൻജീനീയറോ അദ്ദേഹം അധികാരപ്പെടുത്തിയ ഉദ്യോഗസ്ഥനോ അപ്പോൾ ഹാജരുളള കരാറുകാരുടെ സാന്നിദ്ധ്യത്തിൽ തുറക്കുന്നതാണ്.
ക്രമ നമ്പർ
ദർഘാസ് നമ്പരും നിരത പ്രവൃത്തിയുടെ പേരും ദ്രവ്യം അടങ്കൽ തുകയും രൂപ (1) (2)
(3) 1 1/2007-08—പി. എം. പിറവം പഞ്ചായത്തിലെ പിറവം എൽ. എെ. സ്കീമിന്റെ മെയിൻ കനാലിന്റെയും സി കനാലിന്റെയും അറ്റകുറ്റ പണികൾ—രൂപ 3,00,000 7,500 2 2/2007-08—പി. എം. രാമമംഗലം പഞ്ചായ ത്തിൽ രാമമംഗലം നമ്പർ എൽ. എെ. സ്കീമിന്റെ വാർഷിക അറ്റകുറ്റപ്പണികൾ— 2,500 രൂപ 90,000
സ്കീമിന്റെ ടി—രൂപ 1,00,000 2,500 5 5 / 2 0 0 7 - 0 8 — ട ി ന മ്പ ർ 4 എ ൽ . െ എ .
സ്കീമിന്റെ ടി—രൂപ 1,35,000 3,375
2,500 6 6/2007-08—പി. എം. രാമമംഗലം പഞ്ചായ ത്തിൽ കീഴ്മുറി എൽ. എെ. സ്കീമിന്റെ ടി—രൂപ 1,00,000
4,875 7 7/2007-08—പി. എം. രാമമംഗലം പഞ്ചായ ത്തിൽ മാമലശ്ശേരി എൽ. എെ. സ്കീമിന്റെ ടി—രൂപ 1,95,000
ദർഘാസ് ഫോറത്തിന്റെ വില—രൂപ 400 + വി. നി. ടെ≠ർ സ്വീകരിക്കുന്ന അവസാന തീയതി—14-2-2008. കാലാവധി—4 മാസം. ദർഘാസിന്റെ കാലാവധി അത് സ്വീകരിക്കുന്ന തീയതി മുതൽ നാലു മാസം വരെയാകുന്നു. കേരള പൊതുമാരാത്ത് വകുപ്പിലേയും ജലവിഭവ വകുപ്പിലേയും ദർഘാസുകളെ സംബന്ധിച്ച എല്ലാ വ്യവസ്ഥകളും ഈ ദർഘാസിനും ബാധകമായിരിക്കും. കൂടുതൽ വിവരങ്ങൾ ഈ ഓഫീസിൽ നിന്നും പ്രവർത്തി ദിവസങ്ങളിൽ അന്വേഷിച്ചറിയാവുന്നതാണ്.
(Sd.)
Mulanthuruthy. Assistant Executive Engineer.
ദർഘാസ് പരസ്യം
നമ്പർ ടി.എൻ.04/2007-08. 2008 ജനുവരി 10.
കേരള ഗവർണ്ണർക്കുവേ≠ി കേരള സംസ്ഥാന ജലവിഭവ വിഭാഗം അസിസ്റ്റന്റ ് എക്സിക്യൂട്ടീവ് എൻജിനീയർ ഇടതുകര കനാൽ സബ് ഡിവിഷൻ, പാലക്കാട് താഴെപ്പറയുന്ന പ്രവൃത്തികൾക്ക് നി›ിത യോഗ്യതയുള്ള അംഗീകൃത കരാറുകാരിൽനിന്നും ദർഘാസുകൾ ക്ഷണിച്ചുകൊള്ളുന്നു. ദർഘാസ് സംബന്ധമായി ജലവിഭവ വകുപ്പിൽ നിലവിലുള്ള എല്ലാ നിബന്ധനകളും ഈ ദർഘാസിനും ബാധകമായിരിക്കും. ദർഘാസ് പ്രമാണങ്ങൾ ദർഘാസ് ദിവസം 1 മണിവരെ ലഭിക്കുന്നതാണ്.
ക്രമ നമ്പർ
ദർഘാസ് നമ്പരും നിരത പ്രവൃത്തിയുടെ പേരും ദ്രവ്യം അടങ്കൽ തുകയും രൂപ 1 116/2007-08—മലമ്പുഴ പദ്ധതി-ഇടതു പ്രധാന കനാൽ—കിണാശ്ശേരി ബ്രാഞ്ച് കനാലിന്റെ ചെയിനേജ് 0/200 കി. മീറ്ററിനും 0/300 കി. മീറ്ററിനും ഇടയിലുള്ള നിലവിലുള്ള ഡ്രോപ്പിന്റെ അടിയന്തിര സംരക്ഷണവും അറ്റകുറ്റ പ്രവൃത്തികളും—രൂപ 2,00,000 5,000 2 117/2007-08—ടി ഇടത്തറ ശാഖാ കനാലിന്റെ ചെയിനേജ് 8/300 കി. മീറ്ററിനും 8/400 കി. മീറ്ററിനും ഇടയിലുള്ള ശോചനീയാ വസ്ഥയിലുള്ള ഭാഗത്തിന്റെ സംരക്ഷണ പ്രവൃത്തികൾ —രൂപ 2,00,000 5,000 4 ദർഘാസ് ഫോറത്തിന്റെ വില—രൂപ 400 + വി. നി. (1) (2) (3) 6 6/എഇഇ/2007-08—വർഷത്തെ ഇരിങ്ങല്ലൂർ ലിഫ്റ്റ് കാലാവധി—ക്രമനമ്പർ 1, 2 എന്നിവയ്ക്ക് 2 മാസം, ക്രമനമ്പർ 3-ന് 1 മാസം.
നിബന്ധനകൾ
ദർഘാസ് പ്രമാണങ്ങൾ അംഗീകൃത കരാറുകാർക്ക് മാത്രം ലഭിക്കുന്നതും അന്യോന്യം കൈമാറാൻ പാടില്ലാത്തതുമാകുന്നു. ദർഘാസ് ഫോറത്തിൽ രേഖപ്പെടുത്തുന്ന നിരക്ക് അക്കത്തിലും അക്ഷരത്തിലും രേഖപ്പെടുത്തേ≠തുമാകുന്നു. ഈ പ്രവൃത്തികൾക്ക് ദർഘാസ് സമർപ്പിക്കുമ്പോൾ 50 രൂപ മുദ്രപ്പത്രത്തിൽ ഒരു പ്രാരംഭ കരാർകൂടി വയ്ക്കേ≠തു മാകുന്നു. നിരതദ്രവ്യം അസിസ്റ്റന്റ ് എക്സിക്യൂട്ടീവ് എഞ്ചിനീയറുടെ പേരിൽ ഏതുസമയവും മാറ്റത്തക്കവിധത്തിൽ അധികാരപ്പെടുത്തിയിട്ടുള്ളതും ആയിരിക്കണം.
ദർഘാസുകൾ ദർഘാസ് സ്വീകരിക്കുന്ന ദിവസം പകൽ 1 മണി വരെ ഈ ഓഫീസിൽ നിന്നും ലഭിക്കുന്നതും പൂരിപ്പിച്ച ദർഘാസുകൾ ഉച്ചകഴിഞ്ഞ് 4 മണിവരെ സ്വീകരിക്കുന്നതും 4.30 മണിക്ക് ഹാജരുള്ള കരാറുകാരുടെ സാന്നിദ്ധ്യത്തിൽ അസിസ്റ്റന്റ ് എക്സിക്യൂട്ടീവ് എഞ്ചിനീയറോ അദ്ദേഹം ചുമതല പ്പെടുത്തുന്ന ഉദ്യോഗസ്ഥനോ തുറക്കുന്നതുമായിരിക്കും. ദർഘാസ് സ്വീകരിക്കുന്ന അവസാന ദിവസം 6-2-2008.
(ഒപ്പ്)
പാലക്കാട്. അസിസ്റ്റന്റ ് എക്സിക്യൂട്ടീവ് എഞ്ചിനീയർ.
ദർഘാസ് പരസ്യം
നമ്പർ ഡി 1/18/2008. 2008 ജനുവരി 8.
കേരള ഗവർണ്ണർക്കുവേ≠ി പരപ്പനങ്ങാടി ജലസേചന ഉപവിഭാഗം അസിസ്റ്റന്റ ് എക്സിക്യൂട്ടീവ് എൻജിനീയർ താഴെപ്പറയുന്ന പ്രവൃത്തികൾക്കുവേ≠ി അംഗീകൃത കരാറുകാരിൽനിന്നും മത്സരസ്വഭാവമുള്ള ദർഘാസുകൾ പ്രവൃത്തിയുടെ പേരും ദർഘാസ് നമ്പരും ആലേഖനം ചെയ്ത മുദ്രവച്ച കവറുകളിൽ 7-2-2008-ന് വൈകുന്നേരം 3 മണി വരെ ക്ഷണിച്ചുകൊള്ളുന്നു. നി›ിത ദിവസം അവധിയാകുന്നപക്ഷം തൊട്ടടുത്ത പ്രവൃത്തിദിവസം നി›ിത സമയങ്ങളിൽ ദർഘാസുകൾ സ്വീകരിക്കുന്നതും തുറക്കുന്നതുമാണ്.
ക്രമ നമ്പർ
ദർഘാസ് നമ്പരും നിരത പ്രവൃത്തിയുടെ പേരും ദ്രവ്യം അടങ്കൽ തുകയും രൂപ (1) (2)
(3) 1 1/എഇഇ/2007-08—വർഷത്തെ വെഞ്ചാമി എൽ.എെ. സ്കീമിന്റെ വാർഷിക അറ്റകുറ്റപ്പണി— രൂപ 72,000
1,800 2 2/എഇഇ/2007-08—വർഷത്തെ ഉള്ളണം എൽ.എെ.
സ്കീമിന്റെ ടി—രൂപ 26,000 700 3 3/എഇഇ/2007-08—വർഷത്തെ കൊളപ്പുറം ലിഫ്റ്റ് ഇറിഗേഷൻ സ്കീമിന്റെ ടി—രൂപ 46,000 1,200 ഇറിഗേഷൻ സ്കീമിന്റെ ടി—രൂപ 57,000 1,500 7 7/എഇഇ/2007-08—വർഷത്തെ തെക്കേപാടം എൽ.എെ.. സ്കീമിന്റെ ടി—രൂപ 65,000 1,700 8 8/എഇഇ/2007-08—വർഷത്തെ തൃക്കുളം ലിഫ്റ്റ് ഇറിഗേഷൻ സ്കീമിന്റെ ടി—രൂപ 66,000 1,700 9 9/എഇഇ/2007-08—വർഷത്തെ കൂരിയാട് ലിഫ്റ്റ് ഇറിഗേഷൻ സ്കീമിന്റെ ടി—രൂപ 56,000 1,400 10 10/എഇഇ/2007-08—വർഷത്തെ വാഴക്കാട്ട് ല ി ഫ ് റ്റ ് ഇ റ ി േ ഗ ഷ ൻ സ ് ക ീ മ ി െ ന്റ ട ി — രൂപ 30,000
800 11 11/എഇഇ/2007-08—വർഷത്തെ ചെകുത്താൻകു≠് ല ി ഫ ് റ്റ ് ഇ റ ി േ ഗ ഷ ൻ സ ് ക ീ മ ി െ ന്റ ട ി — രൂപ 2,89,000
7,300 12 12/എഇഇ/2007-08—വർഷത്തെ തിരുന്നാവായ ല ി ഫ ് റ്റ ് ഇ റ ി േ ഗ ഷ ൻ സ ് ക ീ മ ി െ ന്റ ട ി — രൂപ 98,000
2,500 13 13/എഇഇ/2007-08—വർഷത്തെ കമുക് ല ി ഫ ് റ്റ ് ഇ റ ി േ ഗ ഷ ൻ സ ് ക ീ മ ി െ ന്റ ട ി — രൂപ 70,000
1,800 ദർഘാസ് ഫോറത്തിന്റെ വില—ക്രമനമ്പർ 11-ന് രൂപ 400 + വാറ്റ്, മറ്റുള്ളവയ്ക്ക് രൂപ 150 + വാറ്റ.്
പ്രവൃത്തി തീർക്കേ≠ കാലാവധി—3 മാസം.
ദർഘാസ് സംബന്ധമായ വിശദവിവരങ്ങൾ ഈ കാര്യാലയത്തിൽനിന്നും പ്രവൃത്തി ദിവസങ്ങളിൽ അറിയാവു ന്നതാണ്. ദർഘാസ് ദിവസത്തിന്റെ ഏഴു ദിവസം മുൻപ് ദർഘാസ് ഉച്ചയ്ക്ക് 1 മണിവരെ ദർഘാസ് പ്രമാണത്തിന്റെ വില രൊക്കം പണമായോ മണിഓർഡർ ആയോ അയച്ച് രേഖാമൂലം ആവശ്യപ്പെട്ടാൽ ഈ ഓഫീസിൽ നിന്നും ലഭിക്കുന്നതാണ്. ദർഘാസ് പ്രമാണത്തിന്റെ കൂടെ 50 രൂപയുടെ മുദ്രക്കടലാസിൽ നി›ിത ഫോറത്തിലുള്ള പ്രാഥമിക ഉടമ്പടി വയ്ക്കേ≠താണ്. ദർഘാസ് പ്രമാണങ്ങൾ ജലസേചന/ പൊതുമരാമത്ത് വകുപ്പിന്റെ അംഗീകൃത കരാറുകാർക്ക് മാത്രമേ ലഭിക്കുകയുള്ളു. അവ കൈമാറ്റം ചെയ്യാൻ പാടില്ലാത്തതു മാകുന്നു. അസിസ്റ്റന്റ ് എക്സിക്യൂട്ടീവ് എൻജിനീയറെ അധികാരപ്പെടുത്തിയതും പ്രവൃത്തിയുടെ പേര് വകുപ്പുമായി രേഖപ്പെടുത്തി സ്റ്റാമ്പൊട്ടിച്ച് ഒപ്പിട്ടതുമായ നിരതദ്രവ്യം ദർഘാസിനോടൊപ്പം സമർപ്പിക്കേ≠താണ്. ദർഘാസിനോടൊപ്പം ഇന്ദിരവികാസ്പത്ര നിരതദ്രവ്യമായി യാതൊരു കാരണവശാലും സ്വീകരിക്കുന്നതല്ല. ദർഘാസുകൾ അന്നേദിവസം വൈകുന്നേരം 3.30-ന് ഹാജരാകുന്ന കരാറുകാരുടെ സാന്നിദ്ധ്യത്തിൽ അസിസ്റ്റന്റ ് എക്സിക്യൂട്ടീവ് എൻജിനീയറോ അദ്ദേഹം ചുമതലപ്പെടുത്തിയ മറ്റു ഉദ്യോഗസ്ഥനോ തുറക്കുന്നതാണ്.
5 TENDER NOTICE (1) (2) (3) No. DB-1/97. 8th January 2008.The Executive Engineer, Minor Irrigation Division, Ernakulam, Kakkanadu, Kochi-30 for and on behalf of the Governor of Kerala invited competitive sealed tenders form registered eligible contractors for the following work upto 4.00 p. m. on or before the date specified. Tender will be opened at 4.30 p. m. on the same day in the presence of the contractors present by the Executive Engineer or the officer authorized by him.
14 55/2007-08—Improvements to Desom West LI Scheme near pump house (South branch)—Rs. 5,00,000 12,500 15 56/2007-08—Improvements to Uliyannoor LI Scheme in Kadungalloor Panchayath— Rs. 5,00,000
12,500 16 57/2007-08—Improvements to West Kadungalloor branch canal of Kadungalloor LI Scheme—Rs. 5,00,000 12,500 17 58/2007-08—Improvements to Vellaramugal Sl. Tender No. and EMD No. Name of work with PAC Rs.
(1) (2)
(3) 1 42/2007-08—Annual Maintenance of P a m p a k k u d a R e l i f t L I S c h e m e — Rs. 4,05,000
10,150 2 43/2007-08—Protecting the sides of Mangattuthazham Konoththazham Thodu including constructing VCB in Ward No. 6 of Chottanikkara Panchayath— Rs. 4,00,000
10,000 3 44/2007-08—Urgent side protection works to Edavangapadam Thodu and providing a c o v e r s l a b i n Wa r d N o . 1 7 o f Muvattupuzha Municipality—Rs. 4,00,000 10,000 4 45/2007-08—Side protection works to Purappuzha Thodu at Marika Vadakke Padavu Mundakan Padasekharam near Puthenpally bridge in Palakkuzha Panchayath—Rs. 6,00,000 15,000 5 46/2007-08—Improvement works to Edampadam Moozhikkal Thodu in Ward No.II of Udayamperoor Panchayath— Rs. 6,00,000
15,000 6 47/2007-08—Urgent maintenance of Kudumbanadu LI Scheme in Poothrikka Panchayath—Rs. 5,00,000 12,500 7 48/2007-08—Construction of leading channel and VCB in Kannamkerythazham in Amballoor Panchayath—Rs. 5,45,000 13,650 8 49/2007-08—Side protection works to Palakkuzha Karimpanathodu upstream of Kappipalli VCB from Vallithadam to K u r u v e l i t h a z h a m i n P a l a k k u z h a Panchayath—Rs. 5,00,000 12,500 9 50/2007-08—Urgent repairs to Maradu Kundannoor bund sluice—Rs. 2,00,000 5,000 10 51/2007-08—Improvements to Kayanadu LI Scheme—Rs. 4,00,000 10,000 11 52/2007-08—Rectification works Kandampuzha LI Scheme —Rs. 5,00,000 12,500 12 53/2007-08—Urgent rectification works to Kuttipuzha No. II LI Scheme (Reach in canal 500 m. to 900 m.—Rs. 6,00,000 15,000 13 54/2007-08—Improvements to main canal of Thiruvilamchuzhy LI Scheme near Koothungal road and for Vallom branch canal at Parappuram—Rs. 6,00,000 15,000 Gaz. No. 5/2008/DTP. (Irrigation)
LI Scheme in Rayamangalam Panchayath — Rs. 4,00,000
10,000 18 59/2007-08—Improvements to Vazhakku- lathuchira LI Scheme—Rs. 4,00,000 10,000 19 60/2007-08—Side protection works to Karimpanathodu near Nilappanathazham Nilam upstream of Mattappanathu cross b a r i n Wa r d N o . I o f P a l a k k u z h a Panchayath—Rs. 4,00,000 10,000 20 61/2007-08—Maintenance of Keezhumuri L I Sc h e m e a n d p u m p h o u s e i n Ramamangalam Panchayath—Rs. 6,55,000 16,400 21 62/2007-08—Urgent improvement works to Kalampoor South LI Scheme in Piravom Panchayath—Rs. 4,00,000 10,000 22 63/2007-08—Urgent Improvement works
to the canal of Kakkad LI Scheme including the maintenance of pump house in Piravom Panchayath—Rs. 7,00,000 17,500 23 64/2007-08—Rectification works to Puthuppady LI Scheme—Rs. 5,00,000 12,500 Cost of tender form—Rs. 700 +ST for Sl. Nos. 20 and 22, Rs. 400 + ST for all others.
Last date and time of receipt of tender—For Sl. Nos. 1 to 6 on 5-2-2008, Sl. Nos. 7 to 11 on 6-2-2008, Sl. Nos. 12 to 18 on 7-2-2008, Sl. Nos. 19 to 23 on 12-2-2008.
Period of completion—1 month for Sl. No. 1 and 6 months for all others.
The firm period of the tenders will be four month from the date of opening of the tenders. All other conditions are same as those current in Kerala PWD/Water Resources Department and further all other details and information of tenders can be obtained from the office of the undersigned in working days.
കേരള ഗവർണ്ണർക്കുവേ≠ി എറണാകുളം ചെറുകിട ജലസേചന വിഭാഗം എക്സിക്യൂട്ടീവ് എഞ്ചിനീയർ താഴെ പറയുന്ന പ്രവർത്തികൾക്കുവേ≠ി നി›ിത യോഗ്യതയുള്ള അംഗീകൃത കരാറുകാരിൽ നിന്നും താഴെപ്പറയുന്ന ദിവസം വൈകുന്നേരം 4 മണി വരെ ദർഘാസുകൾ ക്ഷണിച്ചുകൊള്ളുന്നു. ദർഘാസുകൾ അന്നേ ദിവസം വൈകുന്നേരം 4.30-ന് എക്സിക്യൂട്ടീവ് എഞ്ചിനീയറോ അദ്ദേഹം അധികാരപ്പെടുത്തിയ ഉദ്യോഗസ്ഥനോ അപ്പോൾ ഹാജരുള്ള കരാറുകാരുടെ സാന്നിദ്ധ്യത്തിൽ തുറക്കുന്നതാണ്.
6 (1) (2) (3) ക്രമ ദർഘാസ് നമ്പരും പ്രവൃത്തിയുടെ നിരതദ്രവ്യം നമ്പർ പേരും അടങ്കൽ തുകയും രൂപ(1) (2)
(3) 1 42/2007-08—പാമ്പാക്കുട റീലിഫ്റ്റ് ഇറിഗേഷൻ പദ്ധതിയുടെ 2007-08-ലെ വാർഷിക അറ്റകുറ്റ പണികൾ— രൂപ 4,05,000 10,150 2 43/2007-08— ചോറ്റാനിക്കര പഞ്ചായത്തിൽ വ ാ ർ ഡ ് ന മ്പ ർ 6 - ൽ മ ങ്ങ ാ ട്ട ് ത ാ ഴ ം കോണോത്ത്താഴം തോടിന്റെ പാർശ്വ സംരക്ഷണവും ഒരു വി. സി. ബി. യുടെ നിർമ്മാണവും— രൂപ 4 ലക്ഷം 10,000 3 44/2007-08—മൂവാറ്റുപുഴ മുനിസിപ്പാലിറ്റി വാർഡ് നമ്പർ 17-ൽ ഇടവങ്ങ പാടം തോടിന്റെ അത്യാവശ്യ പാർശ്വ സംരക്ഷണവും കവർ …ാബിന്റെ നിർമ്മാണവും—രൂപ 4 ലക്ഷം 10,000 4 45/2007-08—പാലക്കുഴ പഞ്ചായത്തിൽ പുത്തൻപള്ളി പാലത്തിനു സമീപം മാറിക വടക്കേപ്പടവ് മു≠കൻ പാടശേഖരത്തിൽ പുറപ്പുഴ തോടിന്റെ അത്യാവശ്യ പാർശ്വ സംരക്ഷണ ജോലികൾ— രൂപ 6 ലക്ഷം 15,000 5 46/2007-08—ഉദയപേരൂർ പഞ്ചായത്തിൽ വാർഡ് നമ്പർ 2-ൽ ഇടവമ്പാടം മൂഴിയ്ക്കൽ തോടിന്റെ അഭിവൃദ്ധിപ്പെടുത്തൽ—രൂപ 6 ലക്ഷം 15,000 6 4 7 / 2 0 0 7 - 0 8— പ ൂ ത ൃക്ക പഞ്ച ാ യ ത്ത ി ൽ കുടുമ്പനാട് ലിഫ്റ്റ് ഇറിഗേഷൻ പദ്ധതിയുടെ അത്യാവശ്യ അറ്റകുറ്റപ്പണികൾ—രൂപ 5 ലക്ഷം 12,500 7 48/2007-08— ആമ്പല്ലൂർ പഞ്ചായത്ത് കണ്ണങ്കേരി ത ാ ഴ ത്ത ് ല ീ ഡ ി ങ ് ച ാ ന ല ി െ ന്റ യ ു ം വിസിബിയുടെയും നിർമ്മാണം—രൂപ 5,45,000 13,650 8 49/2007-08—പാലപ്പുഴ പഞ്ചായത്തിൽ കാപ്പിപ്പള്ളി വി. സി. ബി.-യുടെ മേൽഭാഗത്ത് പാലക്കുഴ കരിമ്പനതോടിന്റെ വള്ളിത്തടം മുതൽ കുരുവേലിത്താഴം വരെയുള്ള ഭാഗത്തെ പാർശ്വസംരക്ഷണ ജോലികൾ— രൂപ 5 ലക്ഷം
12,500 9 50/2007-08—മരട് കു≠ന്നൂർ ബ≠് …ൂയിസിന്റെ അത്യാവശ്യ അറ്റകുറ്റപ്പണികൾ—രൂപ 2 ലക്ഷം 5,000 10 51/2007-08—കായനാട് ലിഫ്റ്റ് ഇറിഗേഷൻ പദ്ധതിയുടെ അഭിവൃദ്ധിപ്പെടുത്തൽ— രൂപ 4 ലക്ഷം
10,000 11 52/2007-08— ക≠മ്പുഴ ലിഫ്റ്റ് ഇറിഗേഷൻ പ ദ്ധ ത ി യ ു െ ട അ റ്റ ക ു റ്റ പ്പ ണ ി ക ൾ — രൂപ 5 ലക്ഷം
12,500 12 53/2007-08—കുറ്റിപ്പുഴ നമ്പർ 2-ലിഫ്റ്റ് ഇറിഗേഷൻ പദ്ധതിയിൽ ചെയിനേജ് 500 മീറ്റർ മുതൽ 900 മീറ്റർ വരെയുള്ള ഭാഗത്ത് അ ത ്യ ാ വ ശ ്യ അ റ്റ ക ു റ്റ പ്പ ണ ി ക ൾ — രൂപ 6 ലക്ഷം
15,000 13 54/2007-08—തിരുവിലാംചൂഴി ലിഫ്റ്റ് ഇറിഗേഷൻ പദ്ധതിയുടെ കൂത്തുങ്കൽ റോഡിനു സമീപത്തുള്ള പാറപ്പുറത്തുവല്ലം ബ്രാഞ്ചു കനാലിന്റെ അഭിവൃദ്ധിപ്പെടുത്തൽ ജോലികൾ— രൂപ 6 ലക്ഷം
15,000 14 55/2007-08—ദേശം ലിഫ്റ്റ് ഇറിഗേഷൻ പദ്ധതിയുടെ പമ്പ് ഹൗസിനു സമീപം സൗത്ത് ബ്രാഞ്ചിന്റെ അഭിവൃദ്ധിപ്പെടുത്തൽ — രൂപ 5 ലക്ഷം
12,500 15 56/2007-08—കടുങ്ങല്ലൂർ പഞ്ചായത്തിൽ ഉളിയന്നൂർ ലിഫ്റ്റ് ഇറിഗേഷൻ പദ്ധതിയുടെ അഭിവൃദ്ധിപ്പെടുത്തൽ—രൂപ 5 ലക്ഷം 12,500 16 57/2007-08—കടുങ്ങല്ലൂർ ലിഫ്റ്റ് ഇറിഗേഷൻ പദ്ധതിയുടെ വെസറ്റ് കടുങ്ങല്ലൂർ ബ്രാഞ്ചിന്റെ അഭിവൃദ്ധിപ്പെടുത്തൽ—രൂപ 5 ലക്ഷം 12,500 17 58/2007-08—രായമംഗലം പഞ്ചായത്തിൽ വെള്ളാരമുകൾ ലിഫ്റ്റ് ഇറിഗേഷൻ പദ്ധതിയുടെ അഭിവൃദ്ധിപ്പെടുത്തൽ—രൂപ 4 ലക്ഷം 10,000 18 59/2007-08—വാഴകുളത്തുചിറ ലിഫ്റ്റ് ഇറിഗേഷൻ പ ദ്ധ ത ി യ ു െ ട അ ഭ ി വ ൃ ദ്ധിപ്പെടുത്തൽ— രൂപ 4 ലക്ഷം
16,400 19 60/2007-08—പാലക്കുഴ പഞ്ചായത്തിൽ വാർഡ് നമ്പർ 1-ൽ മറ്റപ്പനത്ത് ക്രോസ് ബാറിന്റെ മേൽഭാഗത്ത് നിലപ്പനത്താഴം നിലത്തിനു സമീപം കരിമ്പനത്തോടിന്റെ പാർശ്വസംരക്ഷണ ജോലികൾ— രൂപ 4 ലക്ഷം 10,000 20 61/2007-08—രാമംഗലം പഞ്ചായത്തിൽ കീഴ്മുറി ലിഫ്റ്റ് ഇറിഗേഷൻ പദ്ധതിയുടെയും പമ്പ് ഹ ൗ സ ി െ ന്റ യ ു ം അ റ്റ ക ു റ്റ പ ണ ി ക ൾ — രൂപ 6.55 ലക്ഷം
16,400 21 62/2007-08—പിറവം പഞ്ചായത്തിൽ കളമ്പൂർ സൗത്ത് ലിഫ്റ്റ് ഇറിഗേഷൻ പദ്ധതിയുടെ അത്യാവശ്യ അഭിവൃദ്ധിപ്പെടുത്തൽ ജോലികൾ— രൂപ 4 ലക്ഷം
10,000 22 63/2007-08—പിറവം പഞ്ചായത്തിൽ കക്കാട് ലിഫ്റ്റ് ഇറിഗേഷൻ പദ്ധതിയുടെ കനാലിന്റെയും പമ്പ് ഹൗസിന്റെയും അഭിവൃദ്ധിപ്പെടുത്തൽ— രൂപ 7 ലക്ഷം
17,500 23 64/2007-08—പുതുപ്പാടി ലിഫ്റ്റ് ഇറിഗേഷൻ പദ്ധതിയുടെ അറ്റകുറ്റപ്പണികൾ— രൂപ 5 ലക്ഷം
12,500 ദർഘാസ് ഫോറത്തിന്റെ വില —ക്രമനമ്പർ 20, 22 ഇവയ്ക്ക് രൂപ 700 + വി. നി., മറ്റുളളവയക്ക് രൂപ 400 + വി.നി.
ടെ≠ർ സ്വീകരിക്കുന്ന അവസാന തീയതി—ക്രമനമ്പർ 1 മുതൽ 6 വരെ 5-2-2008, ക്രമനമ്പർ 7 മുതൽ 11 വരെ 6-2-2008, ക്രമനമ്പർ 12 മുതൽ 18 വരെ 7-2-2008, ക്രമ നമ്പർ 19 മുതൽ 23 വരെ 12-2-2008.
പ്രവൃത്തിയുടെ കാലാവധി—ക്രമനമ്പർ 1-ന് ഒരുമാസം, മറ്റുള്ളവയ്ക്ക് 6 മാസം.
ദർഘാസിന്റെ കാലാവധി അത് സ്വീകരിക്കുന്ന തീയതി മുതൽ നാലു മാസം വരെയാകുന്നു. കേരള പൊതുമാരാമത്ത് വകുപ്പിലെയും ജലവിഭവ വകുപ്പിലെയും ദർഘാസുകളെ സംബന്ധിച്ച എല്ലാ വ്യവസ്ഥകളും ഈ ദർഘാസിനും ബാധകമായിരിക്കും കൂടുതൽ വിവരങ്ങൾ ഈ ഓഫീസിൽ നിന്നും പ്രവൃത്തി ദിവസങ്ങളിൽ അന്വേഷിച്ചറിയാവുന്നതാണ്.
Office of the Executive Engineer, M. I. Division, Ernakulam, (Sd.) Kakkanadu, Kochi-30. Executive Engineer.