Servants of Knowledge
Kerala Gazette · Government of Kerala

Re_tennder Notice

Published 29 January 2008

Part
PART III-Notification by Head of Departments
Identifier
in.gazette.kerala_new.2008-01-29.part3_pwd_re_tender_notice
Languages
English, Malayalam
Published at
Original source ↗

Government ofKerala

കേരള സർക്കാർ 2007

Reg. No. രജി. നമ്പർ

KL/TV(N)/ 12/2006-2008

KERALA GAZETTE

കേരള ഗസററ്

PUBLISHED BY AUTHORITY

ആധികാരികമായി പ്രസിദ്ധപ്പെടുത്തുന്നത്

Vol. LIII

Thiruvananthapuram, Tuesday ακειο 53

തിരുവനന്തപുരം , ചൊവ്വ RE-TENDER NOTICE

No. BSC- 1 /2007-08 /DBGL .

7th January 2008.

Competitive tenders in sealed covers superscribing the name of work is invited for and on behalf of the Governor of Kerala by the undersigned from the Registered Contractors of Kerala PWD Class 'A' & B' Category for the following work soas to reach this office on or before the date specified. Tenders will be opened at 4.30 p.m.on the date specified by the undersigned or other authorized Officers .

Sealed tenders should be sent by post only so as to reach the same within the prescribed date and time itself.

Re-Tender No. and Name ofwork with P.А.С.- 40/ SEBSC/2007-08- MPLADS Tsunami Rehabilitation works in Tsunami affected Additional block for PHC arca - Arattupuzha-Rs . 18 lakhs .

E.M.D. Rs . 45,000

Cost of tender form Rs. 1,000 + S. T. Last date and time of receipt of tender- 5-2-2008 upto 4 p . m.

Period of completion-6 months

Class of Contractors 'A' & 'B' Class .

Name of Division Alappuzha. Buildings Division, Tender Documents and other particulars can be obtained from this office upto 1 p.m. one day before the tender date on application in writing and P on payment of cost ( not refundable ) either in cash or money order . Only postal tenders will be entertained and late tenders will be rejected. All other conditions are the same as those current in Kerala Public Works Department.

ദക്ഷിണമേഖലാ ആലേഖനം കേരള ഗവർണ്ണർക്കുവേണ്ടി സുപ്രണ്ടിംഗ് എഞ്ചിനീയർ ( ബിൽഡിംഗ്‌സ് ആൻറ് ലോക്കൽ വർക്സ് ) , താഴെ പറയുന്ന പ്രവൃത്തിക്ക പൊതുമരാമത്ത് ഇറിഗേഷൻ വകുപ്പുകളിലെ അംഗീകത കരാറുകാരീ ൽ നിന്നും മൽസരാടിസ്ഥാനത്തിലുമ ദർഘാസുകൾ പ്രവൃത്തിയുടെ ചെയ്തിട്ടുള്ള മുദ്രവച്ച കവറുകളിൽ ക്ഷണിച്ചു കൊള്ളുന്നു . ദർഘാസിൻറ കാലാവധി അത് സ്വീകരിക്കുന്ന അവസാന ദിവസം മുതൽ 4 മാസം വരെ ആയിരിക്കും . മുദ്രവച്ച ദർഘാസുകൾ നിർദ്‌ദിഷ°3 തീയതിക്കകം തപാൽ മുഖേന ലഭിക്കുന്നവ മാത്രം സ്വീകരിക്കുന്നതാണ് .

പുനർ ദർഘാസ് നമ്പരും പ്രവർത്തിയുടെ പേരും അടങ്കൽ തുകയും - 10 /എസ് . ഇ . ബി . എസ് . സി . / 2007-08 -എം . പി . ലാഡ്സ്- സുനാമി ബാധിത പ്രദേശത്തെ പുനരധിവാസ ജോലികൾ - ആറാട്ടുപുഴയിലെ പി . എച്ച് . സെൻററിന് ഒരു അഡീഷണൽ ബ്ലോക്ക് നിർമ്മിക്കുന്നതിന് - രൂപ 18 ലക്ഷം.

നിരതദ്രവ്യം രൂപ 45,000

ദർഘാസ് പ്രമാണത്തിൻ 1000 + ๓ ,

29th January 2008

2008 ജനുവരി 29

No.

5 9th Magha 1929

നമ്പർ

1929 മാഘം 9

ദർഘാസ് സ്വീകരിക്കുന്ന അവസാന തീയതിയും. സമയവും -5-2-2008 , 4 മണി വരെ പ്രവൃത്തി ചെയ്തുതീർക്കേണ്ട കാലാവധി 6 മാസം .

കരാറുകാരുടെ തരംതിരിവ് 'എ' ആൻറ് ബി' മാസ് .

പ്രവൃത്തി ചെയ്യുന്നു ഡിവിഷൻ ബിൽഡിംഗ്സ് ഡിവിഷൻ , ആലപ്പുഴ .

ദർഘാസ് പ്രമാണം നിർദ്ദിഷ്‌ട തീയതിക്ക ഒരു ദിവസം മുമ്പ് ഉച്ചയ്ക്ക് ഒരു മണിവരെ ഈ ഓഫീസിൽ നിന്നും വാങ്ങാവുന്നതാണ് . പൊതു മരാമത്ത് വകുപ്പിലെ ദർഘാസുകളെ സംബന്ധിച്ച് നിലവിലുള്ള എല്ലാ നിബന്‌ധനകളും ഈ ദർഘാസിനും ബാധകമായിരിക്കും .

(Sd.) Superintending Engineer.

Office ofthe Superintending Engineer, Buildings and Local Works , South Circle, Thiruvananthapuram .

Cite this issue. Kerala Gazette, Government of Kerala, 29 January 2008. Indian Gazettes, https://egazette.servantsofknowledge.in/details/in.gazette.kerala_new.2008-01-29.part3_pwd_re_tender_notice/. Archive identifier in.gazette.kerala_new.2008-01-29.part3_pwd_re_tender_notice.