Servants of Knowledge
Kerala Gazette · Government of Kerala

Short Tender Notice

Published 29 January 2008

Part
PART III-Notification by Head of Departments
Identifier
in.gazette.kerala_new.2008-01-29.part3_pwd_short_tender
Languages
English, Malayalam
Published at
Original source ↗

Government ofKerala

Reg . No. രജി. നമ്പർ കേരള സർക്കാർ

KL/TV(N)/ 12/2006-2008 2007

KERALA GAZETTE

കേരള ഗസററ്

PUBLISHED BY AUTHORITY

ആധികാരികമായി പ്രസിദ്ധപ്പെടുത്തുന്നത്

29th January 2008

Vol . LIII

2008 ജനുവരി 29

Thiruvananthapuram, Tuesday

5 വാല്യം 53

തിരുവനന്തപുരം , ചൊവ്വ

9th Magha 1929

No. നമ്പർ

1929 മാഘം 9

ലഘു ദർഘാസ് പരസ്യം

നമ്പർ ഡി.ബി. 242/91 .

2008 ജനുവരി 3 .

11 74 /2007-08-കുമളി ഗവൺമെൻറ് പോളിടെക്ന‌ിക് അക്കാഡമിക് ബ്ലോക്കിന്റെ പുറകുവശത്തുള സംരക്ഷണ ഭിത്തി യുടെ നിർമ്മാണം- രൂപ 3,00,000

7,500

7,500

75 / 2007-08 -കുമളി ഗവൺമെൻറ് പോളിടെക്നിക്കിന്റെ മുററത്തി ൻറയും സംരക്ഷണഭിത്തിയുടെയും അഴുക്ക് പാലിന്റെയും നിർമ്മാ ണവും മറ്റും രൂപ 3,00,000

ആലേഖനം ക്ഷണിച്ചു ഗവർണ്ണർക്കു വേണ്ടി പീരുമേട് പൊതുമരാമത്ത് ബിൽഡിംഗ്സ് സബ് ഡിവിഷൻ അസിസ്ററൻറ് എക്‌സിക്യൂട്ടീവ് എഞ്ചിനീയർ , താഴെ പറയുന്ന പ്രവൃത്തികൾക്ക് കേരള പൊതുമരാമത്ത് വകുപ്പിൽ 'എ ' യോ 'ബി ' യോ 'സീ ' യോ 'ഡി ' യാ ക്ലാസായി രജിസ്‌ററർ ചെയ്തിട്ടുള്ള അംഗീകൃത 12 കരാറുകാരിൽ നിന്നും 2008 ഫെബ്രുവരി മാസം 7-ന് വൈകുന്നേരം 4 മണിവരെ മത്സര സ്വഭാവമുളള ദർഘാസുകൾ പ്രവൃത്തിയുടെ ചെയ്തിട്ടുള്ള മുദ്രവച്ച കവറുകളിൽ കൊളളുന്നു .

13

നമ്പർ

ദർഘാസ് നമ്പരും പ്രവൃത്തിയുടെ പേരും ഏകദേശ അടങ്കൽ തുകയും

നിരത രൂപ

(1)

(2)

(3)

7,500

76 / 2007-08-കുമളി പൊതുമരാമത്ത് വകുപ്പ് റസ്‌ററ് ഫൗസിന്റെ മുററത്ത് വാ പാർക്കിങ്ങ് സൗകര്യം ഏർപ്പെടു ത്തുവാനുള്ള വേലകളും ഫർണി ച്ചറുകളുടെ അററകുററപ്പണികളും മററും രൂപ 3,00,000

1

14 77 / 2007-08- പീരുമേട് താലൂക്ക് ആശുപത്രിയുടെ അററകുററപ്പണികൾ രൂപ 45,000 1,150 64 /2007-08- പീരുമേട് പൊതു മരാമത്ത് വകുപ്പ് കെട്ടിട ഉപ വിഭാഗം ഓഫീസിൽ വാഹന ഷെഡ് നിർമ്മാണവും മററും ... 1,00,000مم

2,500 15

2

7,500

65 /2007-08-പീരുമേട് ആർ , ഡി . ക്വാർട്ടേഴ്സ് ( ഗ്രൂപ്പ് സി -5 നമ്പർ കുടിവെള്ള വിതരണ സംവി ധാനവും മാറുംരൂപ 3,00,000

78 / 2007-08 - പീരുമേട് സർക്കി ഇൻസ്പെക്ടർ ക്വാർട്ടേഴ് സിന്റെ അടുക്കളയുടെ തറയുടെയും കക്കൂ സിൻറെയും നവീകരണ ചേലകളും 20- 60,000

1,500- 3

16

66 /2007-08 -പീരുമേട് ആർ.ഡി. ലൈൻ ക്വാർട്ടേഴ്സ് ( 13 എണ്ണം ) കുടിവെള്ള വിതരണ സംവി ധാനവും മറ്റും രൂപ 2,00,000 5,000

4

79/2007-08 า มอ പോളിടെക്നിക്കിൽ വനിതകളു ടെയും പെൺകുട്ട കളുടെയും 6500 100 ബ്ലോക്കുകളുടെ നിർമ്മാണം-രൂപ 3,00,000

7,500

2,500

67 /2007-08- പീരുമേട് റവന്യൂ ക്വാർട്ടേഴ്സ് എ ക്യൂ (ഗ്രൂപ്പിൻറെ മേൽക്കൂരയുടെ അററകുററപ്പണി 1,00,000لمي

(1) (2) (3)

5

7,500

68 /2007-08- പീരുമേട് (ട്രഷറി ക്വാർട്ടർ നമ്പർ V (A &B ) യുടെ സംരക്ഷണ ഭിത്തിയുടെ പുനർ നീർമ്മാണവും മാറും ស 3,00,000

6 69/2007-08- انه ( mo ക്വാർട്ടേഴ്സ് നമ്പർ IV & V ( A& B ) യുടെ സംരക്ഷണ ഭിത്തി നിർമ്മാണവും മുററം ๑๑๐๑ใ യാക്കലും മററും രൂപ 1,00,000 2,500

7 70 /2007-08- പീരുമേട് സബ് രജിസ്ട്രാർ പോർട്ടേഴ്സിൻറ സംരക്ഷണഭിത്തിയുടെയും അഴുക്ക് ചാലിന്റെയും നിർമ്മാണവും മററു രൂപ 3,00,000

7,500

8

1,900

71 / 2007-08 - പീരുമേട് AE ക്വാർട്ടറി ൻ ( New) ( പത്യേക അററകുററ പണികളും കാർ ഷെഡ് നിർമ്മാ ണവും മറ്റും രൂപ 75,000

9 72/ 2007-08 -പീരുമേട് എക്സൈസ് ഓഫീസ് കോംപ്ലക്‌സിലേക്കുള റോഡിൻറെ നിർമ്മാണവും മറ്റും 3,00,000لديه

7,500 (3)

(2)

(1)

17

7,500 80 / 2007-08 -കുമളി ഗവൺമെൻറ് പോളിടെക്നിക്കിൽ പുരുഷൻ മാരുടെയും , ആൺകുട്ടികളുടെയും €500° 2100° ബ്ലോക്കുകളുടെ നിർമ്മാണവും മാറും 3,00,000لمده

18 81 / 2007-08- പീരുമേട റവന്യൂ (N.G.O. " ) 7 用。 അടുക്കളുടെയും കക്കൂസിൻ്റെയും നവീകരണ ജോലികളും മാറും.

ദർഘാസ് പ്രമാണത്തിൻറെ വില ക്രമനമ്പർ 14 -ന രൂപ 150 - എസ് ററി . , രൂപ 400-4 - എസ്.റരി . മാറുളളവയ്ക്ക് ദർഘാസ് സ്വീകരിക്കുന്ന അവസാന തീയതി .

7-2-2008.

പ്രവൃത്തി തീർക്കേണ്ട കാലാവധി ക്രമനമ്പർ 1 , 6, 8 , 14 , 15 എന്നിവയ്ക്ക് 1 മാസം , മററുള വയ്ക്ക് 3 മാസം ,

കരാറുകാരുടെ ലൈസൻസ് വിഭാഗം 'ഡി' യു അതിനു മുകളിലും .

ദർഘാസ് പ്രമാണങ്ങളും മാറ്റം വിശദവിവരങ്ങളും താഴെ ഒപ്പുവച്ച ഉദ്യോഗസ്ഥൻറ കാര്യാലയത്തിൽ നിന്നും 6-2-2008 , 7-2-2008 എന്നീ തീയതികളിൽ ഉച്ചയ്ക്ക് 1 മണിവരെയും ദർഘാസ് പ്രമാണത്തിന്റെ വില രൊക്കം പണമായോ മണി ഓർഡർ ആയോ അടച്ച രേഖാമൂലം അപേക്ഷിച്ചാൽ ലഭിക്കുന്നതാണ് . ദർഘാസ പ്രമാണത്തിനുവേണ്ടി അടച്ച തുക യാതൊരു കാരണ ശാലും തിരികെ ലഭിക്കുന്നതല്ല , ദർഘാസ് പ്രമാണങ്ങൾ പൊതുമരാമത്ത് വകുപ്പിലെ അംഗീകത കരാറുകാർക്ക മാത്രം ലഭിക്കുന്നതും അവ അന്യോന്യം കൈമാറുവാൻ പാടില്ലാത്തതുമാകുന്നു . ৯০০ 7-2-2008-01 തീയതി വൈകിട്ട് 4.30 - ന് തുറക്കുന്നതാണ് .

അസിസ്ററൻറ് എക്‌‌സിക്യൂട്ടീവ് എഞ്ചിനിയ അധികാരപ്പെടുത്തിയതും പ്രവൃത്തിയുടെ വ്യക്തമായി രേഖപ്പെടുത്തിയതും സ്‌റാമ്പ് പതിച്ച് ഒപ്പിട്ടതുമായ നിരതദ്രവ്യം ദർഘാ സിനോടൊപ്പം സമർപ്പിക്കേണ്ടതാണ് . കേരള പൊതു മരാമത്ത് വകുപ്പിലെ ദർഘാസുകളെ സംബന്‌ധിച്ചുളള മറെറല്ലാ വ്യവസ്‌ഥകളും ഇതിനും ബാധകമാണ് .

(2 )

അസിസ്ററൻറ് എക്സ‌‌ിക്യൂട്ടീവ് എഞ്ചിനീയർ , പീരുമേട്

ലഘു ദർഘാസ് പരസ്യം

2008 ജനുവരി 4.

2285/2007اله.ههسهر

ഗവർണ്ണർക്കു വേണ്ടി സൂപ്രണ്ടിംഗ് എഞ്ചിനീയർ ( നിരത്തുകളും പാലങ്ങളും വിഭാഗം ) , മദ്ധ്യമേഖല , ആലുവ , താഴെ പറയുന്ന പ്രവൃത്തിക്ക് പൊതുമരാമത്ത് വകുപ്പിലെ യോഗ്യരായ കരാറുകാരിൽ നിന്നും ദർഘാസുകൾ രജിസ്‌റോർഡ് തപാലിൽ ക്ഷണിച്ചുകൊളളുന്നു . ദർഘാസിൽ പങ്കെടുക്കുന്ന ലേബർ കോൺട്രാക്ററ് സൊസൈററികൾ ഗവമെന്റ് ഉത്തരവ് നമ്പർ ജി . ഒ . (എം. കോ.ഓപ്പഷൻ , 70 ) 135/97 13-11-1997 നിഷ്കർഷിക്കുന്ന യോഗ്യതയെ സംബന്ധിച്ചുaa ജോയിൻറ് രജിസ്ട്രാറുടെ സർട്ടിഫിക്കറും നിലവി ലുളള വർക്കുകളെ സംബന്‌ധിച്ചുള്ള അസിസ്റാൻറ് രജിസ്ട്രാറുടെ സർട്ടിഫിക്കാറും ദർഘാസിനോടൊപ്പം ഹാജരാക്കേണ്ടതാണ് .

റോഡ്സ് ഡിവിഷൻ , മൂവാറ്റുപുഴ .

74 / എസ്.ഇ.സി.സി.എ. / ദർഘാസ് നമ്പർ 2007-08.

പ്രവൃത്തിയുടെ പേര്-ബഡ്ജാറ് വർക്ക് 2007-08- കൂവപ്പടി.കയ്യുത്തിയാൽ പാപ്പൻപടി - ഇളമ്പക പ്പിള്ളി റോഡിൽ കി . മീ . 08/000 മുതൽ 8/000 വരെയുള്ള ഭാഗത്തിൻറ ഉദ്ധാരണ ജോലികൾ .

അടങ്കൽ തുക രൂപ 81 ലക്ഷം, നിരതദ്രവ്യം രൂപ 50,000 .

ദർഘാസ് ഫാറത്തിൻറെ വില രൂപ 2,000 + 4% ദർഘാസ് ഫോറം വിതരണം ചെയ്യുന്ന തീയതിയും 3- 4-2-2008 മുതൽ 6-2-2008 , 4 മണിവരെ .

ദർഘാസുകൾ സ്വീകരിക്കുന്ന തീയതിയും സമയവും 13-2-2008 , 4 മണിവരെ ,

ദർഘാസുകൾ തുറക്കുന്ന തീയതിയും സമയവും 13-2-2008, 4.30 ๑๓.

പ്രവൃത്തി തീർക്കേണ്ട കാലാവധി 12 മാസം .

കരാറുകാരൻ യോഗ്യത 'എ ' ക്ലാസ് .

ദർഘാസുകളെ സംബന്‌ധിച്ചുള്ള എല്ലാ നിബന്ധന കളും ഇതിനും ബാധകമായിരിക്കും . കൂടുതൽ വിവരങ്ങൾ ഈ ഓഫീസിൽ നിന്നും പ്രവൃത്തി ദിവസങ്ങളിൽ അറിയാവുന്നതാണ് .

(F)

ആലുവ .

സൂപ്രണ്ടിംഗ് എഞ്ചിനീയർ , ലഘു ദർഘാസ് പരസ്യം

(1)

(2)

(3) നമ്പർ ഡി -ടി . എൻ . 1/2008 .

2008 ജനുവരി 1 .

5 കോഴിക്കോട് സിവിൽ സ്‌റേഷനിലെ വിവിധ ആഫീസുകളിലെ കേടു വന്ന വാതിലുകളും ജനൽവാതിലു കളും നന്നാക്കുന്ന പ്രവൃത്തികൾ.

1,750

69,972نمره

ഗവർണ്ണർക്കുവേണ്ടി അസിസ്ററൻറ് എക്‌സിക്യൂട്ടീവ് എഞ്ചിനീയർ , കെട്ടിട ഉപവിഭാഗം , പായുന്ന പ്രവൃത്തികൾക്ക് 6-2-2008 , വൈകുന്നേരം 4 മണിവരെ ദർഘാസുകൾ ക്ഷണിച്ചുകൊളളുന്നു . ദർഘാസ് ഫോറങ്ങൾ 5-2-2008 ഉച്ചയ്ക്ക് 1 മണിവരെ കൊടുക്കുന്നതായിരിക്കും .

6 ടി ചേവായൂരിലെ എൻ , ജി . ഒ. 41 , 42-m അടിയന്തിര പോർച്ച നിവാരണ പ്രവൃത്തികൾ രൂപ 68,621

1,750 പ്രവൃത്തിയുടെ പേരും അടങ്കൽ തുകയും

നിരതദ്രവ്യം لحوم

(2)

(1)

(3)

7 ടി ചേവായൂരിലെ എൻ , ജി . ഒ . ക്വാർട്ടേഴ"സ" ഡി 9 , 10 ഇവയ്ക്ക് അടിയന്തിര പ്രവൃത്തികൾ -

1,650

໙ 65,970

.8

2,500

ഹോസ്‌പിററൽ ജനറൽ (ബീച്ചിലെ ആർ , എം . ഒ. ക്വാർട്ടേഴ്‌സന് ടി. 99,296نره

1 Gaori9000s" സ്ത്രീകളുടെയും കുട്ടികളുടെയുംഹോസ്‌പിറാലിലെ ബി ൽ ഡിം ഗി ന് നവീകരണ പ്രവൃത്തികൾ രൂപ 2,98,676 7,500

1,750

9 ടി പി , ഡബ്ളിയു . ഡി , റെസ്ററ് ഫൗസിന് ടി രൂപ 70,000

10

2 ടി സിവിൽ സ്റേറഷനിലെ സി ബ്ലോക്കിലെ ജില്ലാ ലോട്ടറി ആ ഫീ സി ന് അടിയന്തിര പ്രവൃത്തികൾ രൂപ 69,700

1,750

1,750

ജനറൽ ഹസ‌പ o o ( ബീച്ചിലെ) വാർഡുകളുടെ ടോയ്ലറുകൾക്ക് ചോർച്ച നിവാരണ പ്രവൃത്തികൾ 70,000تمام

11

3 സിവിൽ സ്റേഷനിലെ ബി ബ്ലോക്കിലെ പെൻഷൻ സബ് ( ട്രഷറിയിലെ വെയിറ്റിംഗ് ഏരിയക്ക് ഗ്രിൽസ് ഇടുന്ന പ്രവൃത്തി- രൂപ 69,454

1,750

1,750

ടി ജനറൽ ഹോസ്പിററൽ ( ബീച്ചിലെ) അടിയന്തിര സാനിട്ടറി പ്രവൃത്തികൾ 70,000

ദർഘാസ് ഫോറത്തിന്റെ വില -രൂപ , 400 + വി . നി .

4 ടി സ്ത്രീകളുടെയും കുട്ടികളു ടെയും ആശുപത്രിയിലെ വടക്കു ഭാഗത്തുള്ള കേടുവന്ന ചുററുമതിൽ നന്നാക്കുന്ന പ്രവൃത്തി രൂപ 67,955

1,700

പ്രവൃത്തി തീർക്കേണ്ട കാലാവധി- ക്രമനമ്പർ 1 - ന് 2 മാസം , മാറുളളവയ്ക്ക് 1 മാസം ,

ദർഘാസ് സംബന്‌ധിച്ച എല്ലാ നിബന്ധനകളും മേൽപ്പറഞ്ഞ പ്രവൃത്തികൾക്ക് ബാധകമായിരിക്കുന്ന താണ്' . കൂടുതൽ വിവരങ്ങൾ ഈ ഓഫീസിൽനിന്നും പ്രവർത്തി ദിവസങ്ങളിൽ അറിയാവുന്നതാണ് .

( )

എക്സിക്യൂട്ടീവ് എഞ്ചിനീയർ .

കെട്ടിട ഉപവിഭാഗം , ๑๑๐๑๑๑๑๐s ".

Cite this issue. Kerala Gazette, Government of Kerala, 29 January 2008. Indian Gazettes, https://egazette.servantsofknowledge.in/details/in.gazette.kerala_new.2008-01-29.part3_pwd_short_tender/. Archive identifier in.gazette.kerala_new.2008-01-29.part3_pwd_short_tender.