Servants of Knowledge
Kerala Gazette · Government of Kerala

Chemical examiner's Laboratory

Published 29 January 2008

Department
Stores Purchase
Part
PART III-Notification by Head of Departments
Identifier
in.gazette.kerala_new.2008-01-29.part3_store_chemicla
Languages
English, Malayalam
Published at
Original source ↗

Government ofKerala

കേരള സർക്കാർ 2007

Reg . No. രജി. നമ്പർ KL/TV(N)/ 12/2006-2008 10

KERALA GAZETTE

കേരള ഗസററ്

PUBLISHED BY AUTHORITY

ആധികാരികമായി പ്രസിദ്ധപ്പെടുത്തുന്നത്

Vol. LIII

Thiruvananthapuram , Tuesday വാല്യം 53

തിരുവനന്തപുരം , ചൊവ്വ }

Chemical Examiner's Laboratory , Thiruvananthapuram

SHORT TENDER NOTICES

(1)

31stDecember 2007 .

No. S. 3075/2007/CE .

Sealed and competitive tenders are invited for the supply of Chemicals in Chemical Examiner's Laboratory, Thiruvananthapuram . The estimated amount is Rs . 1.5 lakhs .

The tenders should be superscribed as " Tender No. S. 3075/07/CE for the supply of Chemicals addressed to " The Chief Chemical Examiner to Government, Chemical Examiner's Laboratory , Thiruvananthapuram- 35 , Kerala " . The last date for receipt of completed tender is 8-2-2008 at 4 p . m . Late tenders will not be accepted . The tenders will be opened at 3p.m. on 9-2-2008 in the presence of such of the tenderers or their authorised representatives who may be present at the time.

Intending tenderers may on application to the undesigned , obtain the requisite tender forms with details of items on which tenders are to be submitted . Application for the tender forms should be accompanied by a cash remittance of Rs . 450 (inclusive of VAT) which is the rate fixed for the original tender form and is not refundable under any circumstances . The sale of tender form will be closed at 4 p . m . on 4-2-2008 . Cheques , Postal Orders , Drafts etc. will not be accepted towards the cost of forms . The tender form will not be sent by V.P.P. Duplicate tender forms, if required will be issuedued at Rs . 225 per copy .

തിരുവനന്തപുരം കെമിക്കൽ എക്‌സാമിനേഴ് ലബോറട്ടറിയിലേക്ക് രാസവസ്തുക്കൾ വാങ്ങുന്നതി ലേക്ക് മുദ്രവച്ച മൽസരസ്വഭാവമുള്ള ദർഘാസുകൾ ക്ഷണിച്ചുകൊളളുന്നു . പ്രതീക്ഷിക്കുന്ന ചെലവ് ഏകദേശം ഒന്നര ലക്ഷം രൂപ .

29th January 2008 2008 ജനുവരി 29

No.

5

നമ്പർ

9th Magha 1929

1929 മാഘം 9

ദർഘാസുകൾ അടക്കം ചെയ്ത കവറിനു മുകളിൽ . 3075/2007/01 . 2. "ദർഘാസ് നമ്പർ രാസവസ്തുക്കൾ വാങ്ങുന്നതിലേക്ക പ്രത്യേകം എഴുതി ഭഗവൺമെൻറ് ചീഫ് കെമിക്കൽ എക്സാമിനർ , കെമിക്കൽ എക്സാമിനേഴ്സ് ലബോറട്ടറി , തിരുവനന്തപുരം - 35 " എന്ന വിലാസത്തിൽ അയയ്ക്കേ ണ്ടതാണ് . പൂരിപ്പിച്ച ദർഘാസുകൾ 2008 ഫെബ്രുവരി 8-ാം തീയതി വൈകുന്നേരം 4 മണിവരെ സ്വീകരിക്കുന്നതും 2008 ഫെബ്രുവരി 9-ാം തീയതി വൈകുന്നേരം 3 മണിക്ക് തുറക്കുന്നതുമായിരിക്കും . താമസിച്ചുകിട്ടുന്ന ദർഘാസുകൾ സ്വീകരിക്കുന്നതല്ല .

ദർഘാസ് ഫോറങ്ങളുടെ നികുതിയടക്കം വിലയായ 450 (നാന്നൂറ്റിഅൻപത് രൂപ നേരിട്ടോ മണിയോർഡർ മുഖേനയോ അടച്ച തിരുവനന്തപുരത്തുളള കേരള ഗവൺമെൻറ് ചീഫ് കെമിക്കൽ എക്‌സാമിനറുടെ ഓഫീസിൽനിന്നും വാങ്ങാവുന്നതാണ് . ദർഘാസ് ഫോറത്തിൻ്റെ വില ചെക്ക് , (ഡ്രാഫ്റ് , പോസ്ററൽ ഓർഡർ എന്നിവ യായി സ്വീകരിക്കുന്നതല്ല . ദർഘാസ് ഫോറങ്ങളുടെ , വിൽപ്പന 2008 ഫെബ്രുവരി 4 1-00 തീയതി വൈകുന്നേരം മണിക്ക് അവസാനിക്കുന്നതായി രിക്കും . ഡ്യൂപ്ലിക്കോറം ഫാറം ആവശ്യമുള്ളവർക്ക് ഒന്നിന് 225 രൂപ മാത്രം) (ക്രമത്തിൽ ഫോറത്തിൻറ വില 2000م മടക്കി നൽകുന്നതല്ല . (ഇരുന്നൂറ്റി ഇരുപത്തിയഞ്ച് ലഭിക്കുന്നതാണ് . ദർഘാസ് യാതൊരു കാരണവശാലും

(2)

No. S. 3076/2007/CE .

31st December 2007 .

Sealed and competitive tenders are invited for the supply of Glasswares in Chemical Examiner's Laboratory, Thiruvananthapuram . The estimated amount is Rs . 50,000 .

The tenders should be superscribed " No. 3076/2007 /CE for the Supply ofGlasswares " addressed to the "Chief Chemical Examiner to Government , Chemical Examiner's Laboratory, Thiruvanantha- puram-35, Kerala . " The last date for the receipt of completed tenders is 5-2-2008 at 4 p.m. Late tenders will not be accepted. The tenders willbe opened at 3 p.m. on 6-2-2008 in the presence of such of the tenderers or their authorised representa- tives who may be present at that time .

be of The tenders should superscribed "No. S- 581 /2006/ CE for the supply Fire Extinguishers " addressed to the Chief Chemical Examiner to Government , Chemical Examiner's Laboratory, Thiruvananthapuram -35, Kerala, The last date for the receipt of completed tenders is 5-2-2008 at 4 p . m. Late tenders will not be accepted. The tenders will be opened at 3p.m. on 7-2-2008 in the presence of such of the tenderers or their authorised rerepresentatives who may be present at that time .

Intending tenderers may on application to the undersigned obtain the requisite tender forms with details of items on which tenders are to be sub- mitted. Application for the tender forms should be accompanied by a cash remittance of Rs . 169 (inclusive of S. T. ) which is the rate fixed for the original tender form and is not refundable under any circumstances . The sale of tender forms will be closed 1-2-2008 at 4 p.m. Cheque , Postal Orders, Drafts etc. will notbe accepted towards the cost of forins. The tender forms will not be sent by V.P.P. Duplicato tender forms if required will be issued at Rs . 113 per copy .

Intending tenderers may on application to the undersigned obtain the requisite tender forms with details of items on which tenders are to be submitted . Application for the tender forms should be accompanied by a cash remittance of Rs . 450 (inclusive of Sales Tax ) . which is the rate fixed for the original tender form and is not refundabic under any circumstances . The sale of tender forms will be closed at 4-2-2008 , 4 p . m . Cheque, postal orders , drafts etc. will not be acecpted towards the cost of forms . tenders forms will not be sent by VPP . Duplicate tender forms, if required , will be issued at Rs . 225 per copy. The തിരുവനന്തപുരം കെമിക്കൽ എക്സാമിനേഴ്സ് ലബോറട്ടറിയിലേക്ക് ഗ്ലാസ് ഉപകരണങ്ങൾ വാങ്ങുന്ന തിന് മുദ്രവച്ച മൽസരസ്വഭാവമുള്ള ദർഘാസുകൾ ക്ഷണിച്ചുകൊള്ളുന്നു . ഏകദേശം അൻപതിനായിരം രൂപ . പ്രതീക്ഷിക്കുന്ന بصعدة

തിരുവനന്തപുരം കെമിക്കൽ എക്‌സാമിനേഴ്‌സ് ലബോറട്ടറിയിലേക്ക് അഗ്നിശമന ഉപകരണങ്ങ വാങ്ങുന്നതിലേക്ക് മുദ്രവച്ച മൽസര സ്വഭാവമുള്ള ദർഘാസുകൾ ക്ഷണിച്ചുകൊള്ളുന്നു . പ്രതീക്ഷിക്കുന്ന ഏകദേശം എൺപതിനായിരം രൂപ , കെമിക്കൽ എക്സാമിനേഴ്സ് ദർഘാസുകൾ അടക്കം ചെയ്‌ത കവറിനു മുകളിൽ "ദർഘാസ് നമ്പർ എസ് . 3076 / 2007 /സി . ഇ. "എന്ന് പ്രത്യേകം എഴുതി "ഗവമെന്റ് ചീഫ് കെമിക്കൽ എക്സാമിനർ , ലബോറട്ടറി , തിരുവനന്തപുരം -33 " എന്ന വിലാസത്തിൽ അയക്കേണ്ടതാണ് . പൂരിപ്പിച്ച ദർഘാസുകൾ 2008 ഫെബ്രുവരി 5-ാം തീയതി വൈകുന്നേരം 4 മണിവരെ സ്വീകരിക്കുന്നതും 2008 ഫെബ്രുവരി 6-ാം തീയതി വൈകുന്നേരം 3 മണിക്ക് തുറക്കുന്നതുമായിരിക്കും . താമസിച്ചുകിട്ടുന്ന ദർഘാസുകൾ സ്വീകരിക്കുന്നതല്ല .

ദർഘാസുകൾ അടക്കം ചെയ്ത കവറിനു മുകളിൽ " ദർഘാസ് നമ്പർ എസ് -581 / 2006 /സി ഈ ഉപകരണങ്ങൾ വാങ്ങുന്നതിലേക്ക്" എന്ന് പ്രത്യേകം എഴുതി "ഗവൺമെൻറ് ചിഫ് കെമിക്കൽ എക്സാമിനർ , കെമിക്കൽ എക്സാമിനേഴ്സ് ലബോറട്ടറി , തിരുവനന്തപുരം 35 " എന്ന വിലാസത്തിൽ അയയ്ക്കേണ്ടതാണ് . പൂരിപ്പിച്ച ഘാസുകൾ 2008 ഫെബ്രുവരി മാസം 5.0 തീയതി വൈകുന്നേരം 4 മണിവരെ സ്വീകരിക്കുന്നതും 2008 ഫെബ്രുവരി മാസം 7-ാം തീയതി വൈകുന്നേരം 3 മണിക്ക് തുറക്കു ന്നതുമായിരിക്കും . താമസിച്ചു കിട്ടുന്ന ദർഘാസുകൾ സ്വീകരിക്കുന്നതല്ല .

ദർഘാസ് ഫോറങ്ങളുടെ നികുതിയടക്കം വിലയായ 169 രൂപ (രൂപ നൂറ്റി അറുപത്തി ഒൻപത് മാരം ) നേരിട്ടോ മണിയോർഡർ മുഖേനയോ തിരുവനന്തപുരത്തുള്ള കേരള ഗവൺമെൻറ് കെമിക്കൽ എക്സാമിനറുടെ ഓഫീസിൽ വാങ്ങാവുന്നതാണ് . ദർഘാസ് ഫോറത്തി ചീഫ് നിന്നും ചെക്ക് , (ഡ്രാഫ്ററ് , പോസ്‌റാൽ ഓർഡർ എന്നിവയായി സ്വീകരിക്കുന്നതല്ല . ഒർഘാസ് ഫോറങ്ങളുടെ വിൽപ്പന 2008 ഫെബ്രുവരി 4-ാം തീയതി വൈകുന്നേരം 4മണിക്ക് അവസാനിക്കുന്നതായിരിക്കും . ഡ്യൂാിക്കേറ് ഫോറം ആവശ്യമുള്ളവർക്ക് ഫോറം ഒന്നിന് 113 രൂപ (നൂറ്റി പതിമൂന്ന് രൂപ (3 ) ലഭിക്കുന്നതാണ് . ദർഘാസ് ഫോറത്തിൻ വില യാതൊരു കാരണവശാലും 28007 നൽകുന്നതല്ല .

ദർഘാസ് ഫാറങ്ങളുടെ നികുതിയടക്കം വിലയായ 450 രൂപ ( നാന്നൂറ്റി അൻപത് രൂപ മാത്രം ) നേരിട്ടോ മണി ഓർഡർ മുഖേനയോ അടച്ച് തിരുവനന്തപുരത്തുള കേരള ഗവൺമെൻറ് ചീഫ്കെമിക്കൽ എക്‌സാമിനറുടെ ആഫീസിൽ നിന്ന് വാങ്ങാവുന്നതാണ് . ദർഘാസ് ഫോറ ത്തിൻറെ വില ചെക്ക് , ഡ്രാഫ്റ് , പോസ്ററൽ ഓർഡർ എന്നിവയായി സ്വീകരിക്കുന്നതല്ല . ദർഘാസ് ഫാറങ്ങളുടെ വില്പന 2008 ഫെബ്രുവരി മാസം 4-ാം തീയതി വൈകുന്നേരം 4 മണിക്ക് അവസാനിക്കുന്ന തായിരിക്കും . ഡ്യൂപ്ലിക്കേറ് ഫോറം ആവശ്യമുള്ള ഫോറം ഒന്നിന് 225 രൂപ (ഇരുന്നൂറ്റി ഇരുപത്തഞ്ച് രൂപ മാത്രം ) (ക്രമത്തിൽ ലഭിക്കുന്നതാണ് . ഫോറത്തിൻറ വില യാതൊരു കാരണ വശാലും മടക്കി നൽകുന്നതല്ല .

(3)

No. S- 581/2006/CE.

4th January 2008 .

(Sd.)

Chemical Examiner's Laboratory ,

Thiruvananthapuram .

Chief Chemical Examiner to Government- in-Charge.

Sealed and competitive tenders are invited for the supply of Fire Extinguishers in Chemical Examiner's Laboratory, Thiruvananthapuram. The estimated amount is Rs . 80,000 .

Cite this issue. Kerala Gazette, Government of Kerala, 29 January 2008. Indian Gazettes, https://egazette.servantsofknowledge.in/details/in.gazette.kerala_new.2008-01-29.part3_store_chemicla/. Archive identifier in.gazette.kerala_new.2008-01-29.part3_store_chemicla.