Government ofKerala
കേരള സർക്കാർ 2007
Reg . No. രജി. നമ്പർ
KL/TV (N)/ 12/2006-2008
KERALA GAZETTE
കേരള ഗസററ്
PUBLISHED BY AUTHORITY
ആധികാരികമായി പ്രസിദ്ധപ്പെടുത്തുന്നത്
Vol. LIII Thiruvananthapuram, Tuesday വാല്യം 53
തിരുവനന്തപുരം , ചൊവ്വ Industrial Training Department SHORT TENDER NOTICE
15th December 2007 .
No.A2-680/2007 .
Sealed tenders are invited for the simply of items for Fitter and Welder Trade to I.T.I. , Arcacode under Industrial Training Department.
Item
Quantity SI . No.
1 M.S. Flat 50 x 10 mm
1100 Kg . 100 2 M.S. Flat 65 x 10 mm
1000 3 M.S. Flat 50 x 8 mm
5 Sheet 4 M.S. Sheet 8 x 4
100 Packet 5 M.S. Electrode 4 mm.
10 6 M.S. Electrode 3.5 mm
7 M.S. Electrode 3.15 mm
100 10 8 M.S. Electrode 2.5 mm
9 M.S. Round Rod 3 mm
50 Kg .
10 Hacksaw Blade 300 mm 1000 Nos.
Cost of tender forms:
Original Rs. 400+ 12.5 % VAT. DuplienteRs . 200+ 12.5 % VAT .
Last date and time of sale of tender- 15-2-2008 , 3 p.m.
Last date and time for receipt of tenders- 16-2-2008 , 3 p . m.
Date and time of opening of tenders- 16-2-2008, 4 р . m .
Tender should be superscribed with Tender number and date and addressed to the Principal , ITI . , Areacode , Malappuram District . Late tenders will not be accepted . The tenders will be opened atthe time and date given above in the presence of tenderers or their authorised representatives who may be present at that time.
Intending tenderers may on application to the Principal, obtain the requisite tender forms on which tenders should be submitted . Application for the tender forms should be accompanied by a cash remittance of the price of the form in favour of the Principal , Government ITI . , Arcacode which is not refundable under any circumstances . Those who wish to get the tender forms by post should send an extra amount of Rs . 10by way of money order . Tender forms are not transferable .
Drafts , Cheques, Postage Stamps , Postal Orders etc. will not be accepted towards the cost of forms and the forms will not be send by V.PP. Duplicate tender forms will be issued on remittance of the prescribed cost .
Kerala Stamp Paper worth Rs . 50 (Rupees fifty only) is required for executing the agreement along with the tender . Tender will be supplied to the firms outside Kerala on remittance of Rs . 60 (Rupees Sixty only) separately by money order . Rs. 10 is intended to cover postage and incidental expenses.
Along with tender an amount which is not less than one per cent of the tender value should be enclosed as security deposit . Security deposit should be in the form of Demand Draft in favour of the Principal, ITI , P.O. Areacode , Malappuram District .
വ്യാവസായിക പരിശീലന വകുപ്പിന്റെ കീഴിൽ പ്രവർത്തിക്കുന്ന അരീക്കോട് ഐ . ടി . ഐ..ലെ ഫിറാർ /വെൽഡർ ട്രേഡുകളിലെ ഉപയോഗത്തിനായി വിവിധ ഇനം സാധനങ്ങൾ വിതരണം ചെയ്യുന്ന തിന് താൽപ്പര്യമുള്ളവരിൽ നിന്നും മുദ്രവച്ച ദർഘാസുകൾ ക്ഷണിച്ചുകൊള്ളുന്നു .
ഇനവിവരം
(1)
(2)
(3)
1100 , (5 , 1. ", "
5x 100
100
2 എം.എസ് . ഫ്ളാററ്
65 x 10.0 .
1000
3 എം എസ് , ഫ്ളാററ്
50 x 8
+ എം . എസ് ഷീററ് 8'x4'
5 എം . എസ് . ഇലക്ട്രോഡ്
4 ๑๑ .
29thJanuary 2008
2008 ജനുവരി 29
9th Magha 1929
No. നമ്പർ
} s 1929 മാഘം 9
(1) (2)
(3) 6 എം.എസ് . ഇലക്ട്രോഡ് 3.5 ๑ , ๑ .
7 എം . എസ് . ഇലക്ട്രോഡ് 100
3.15 1.1 .
1000 。 8 എം.എസ് . ഇലക്ട്രോഡ് 2.5 1 .
50.50. 9 എം . എസ് . റൗണ്ട് റോഡ് 3 ๑ , ๑ .
10000 10 ഫാക്സോ ബ്ളേഡ് 300 1,1
ദർഘാസ് (പ്രമാണത്തിൻറെ വില :
അസൽ രൂപ 400 + 12.5 % വാറ് .
ഡ്യൂപ്ലിക്കേററ് രൂപ 200+ 12.5% വാറ് . ദർഘാസ് പ്രമാണങ്ങൾ വിൽക്കുന്ന അവസാന തീയതിയും സമയവും 15-2-2008 , 3 മണി .
ദർഘാസ് പ്രമാണങ്ങൾ സ്വീകരിക്കുന്ന അവസാന തീയതിയും സമയവും 16-2-2008 , 3 മണി.
ദർഘാസ് തുറക്കുന്ന തീയതിയും സമയവും . 16-2-2008, 4๑๓
തീയതിയും വ്യവസായ ദർഘാസുകളുടെ കവറിന് പുറത്ത് നമ്പരും ഴുതേണ്ടതാണ് . ദർഘാസുകൾ പ്രിൻസിപ്പാൾ, പരിശീലനകേന്ദ്രം , അരീക്കോട് പി . ഒ. , മലപ്പുറം ജില്ല എന്ന വിലാസത്തിൽ അയയ്ക്കേണ്ടതാണ് . താമസിച്ച് ലഭിക്കുന്ന ദർഘാ സുകൾ ഒരു കാരണവശാലുംലും സ്വീകരിക്കുന്നതല്ല . ദർഘാസുകൾ നിശ്ചിത സമയത്ത് ഹാജരായിരിക്കുന്ന ദഘാസുകാരുടെ സാന്നിദ്യത്തിൽ തുറക്കുന്നതാണ് ദർഘാസ് പ്രമാണത്തിന് നിശ്ചിത ദർഘാസ അപേക്ഷിക്കേണ്ടതാണ് . ദർഘാസ് വില . 61 , 0. അരീക്കോട് പ്രിൻസിപ്പാളിന് മണിയോർഡറായി അയയ്ക്കാവുന്നതാണ് . (ഡ്രാഫ്റ് , ചെക്ക് , പോസ്റൽ ഓർഡർ എന്നീ രീതികളിൽ സ്വീകരിക്കുന്നതല്ല . ദർഘാസ് പ്രമാണം വി.പി.പി , ആയി ലഭിക്കുന്നതല്ല . ദർഘാസ് പ്രമാണം തപാൽവഴി ലഭിക്കുവാൻ 10 രൂപ കൂടുതൽ (പ്രിൻസിപ്പാളിന്റെ പേരിൽ മണിയോഡറായി അടച്ച് അപേക്ഷിക്കേണ്ട അരിക്കോട് താണ് . . 61 .
ദർഘാസ് (പ്രമാണത്തിൽ കൊടുത്തിട്ടുള്ള കരാർ മാതൃകയിൽ 50 ഒപ്പിട്ട് ദർഘാസിനോടൊപ്പം സമർപ്പിക്കേണ്ടതാണ് . കേരളത്തിനുപുറത്തുള്ള ദഘാ സുകൾക്ക് മുദ്രപ്പത്രം ദർഘാസുകളോടൊപ്പം ആവശ്യ മുണ്ടെങ്കിൽ 60 രൂപ അടച്ച് അപേക്ഷിക്കേണ്ടതാണ് .
ദർഘാസുകൾക്കൊപ്പം കരാർ തുകയുടെ 1%- കുറയാത്ത തുക നിരതദ്രവ്യമായി അരീക്കോട് ഐ. ടി . ഐ . പ്രിൻസിപ്പാളിന്റെ പേരിൽ മാറാവുന്ന (ഡാഫ്ററായി അടക്കം ചെയ്തിരിക്കേണ്ടതാണ് .
ദർഘാസ് ( പ്രമാണങ്ങൾ കൈമാറ്റം ചെയ്യാവുന്നതല്ല . ഡ്യൂപ്ലിക്കേററ് ദർഘാസ് പ്രമാണം ആവശ്യമുള്ളവക നിശ്ചിത തുക അടയ്ക്കേണ്ടതാണ് . ദർഘാസ് വിലയായി അടച്ച തുക യാതൊരു കാരണവശാലും തിരിച്ചു നൽകുന്നതല്ല . Govt. I.T.I. ,
Areacode,
Malappuram.
(Sd.) Principal.