Servants of Knowledge
Kerala Gazette · Government of Kerala

Irrigation Department

Published 29 January 2008

Department
Stores Purchase
Part
PART III-Notification by Head of Departments
Identifier
in.gazette.kerala_new.2008-01-29.part3_store_irrigation
Languages
English, Malayalam
Published at
Original source ↗

Government ofKerala

കേരള സർക്കാർ

Reg . No. രജി. നമ്പർ KL/TV(N)/ 12/2006-2008 2007

KERALA GAZETTE

കേരള ഗസററ്

PUBLISHED BY AUTHORITY

ആധികാരികമായി പ്രസിദ്ധപ്പെടുത്തുന്നത്

Vol . LIII

29th January 2008 2008 ജനുവരി 29

Thiruvananthapuram , Tuesday

No.

5 വാല്യം 53

തിരുവനന്തപുരം , ചൊവ്വ

9th Magha 1929

നമ്പർ

1929 മാഘം 9

Irrigation Department

ദർഘാസ് പരസ്യം

നമ്പർ ഡി3-1 / 2008 .

2008 ജനുവരി 2 .

ഗവർണ്ണർക്കുവേണ്ടി എക്സ‌ിക്യൂട്ടീവ് എഞ്ചിനീയർ , മെക്കാനിക്കൽ ഡിവിഷൻ , ആലപ്പുഴ താഴെ പറയുന്ന സാമഗ്രികൾ സപ്ലൈ ചെയ്യുന്നതിന് മത്സരസ്വഭാവമുളള ക്ഷണിച്ചുകൊള്ളുന്നു . മുദ്രവച്ച ദർഘാസുകൾ

ദർഘാസ് നമ്പർ 6 /ഇ.ഇ. / 2007-08 .

സാമഗ്രിയുടെ പേരും വിതരണ വിവരവും

22 n . alo . സ്ററീൽ വയർ റോപ്പ്- 320 മീററർ 1.

2. ഡി . ഷാക്കിൾ ( 5 ടൺ )-40 എണ്ണം .

3. வறுக റോപ്പ് ക്ലാമ്പ് 22 എം . എം . 80 എണ്ണം .

നിരതദ്രവ്യം-ക്വാട്ടുചെയ്യുന്ന തുകയുടെ 1 %

ദർഘാസ് പ്രമാണത്തിന്റെ വില : രൂപ 400 + എസ് . ററി .

കാലാവധി രണ്ടാഴ്ച .

ദർഘാസ് പ്രമാണങ്ങളുടെ വിൽപ്പന- എക്സി ക്യൂട്ടീവ് എഞ്ചിനീയർ , മെക്കാനിക്കൽ ഡിവിഷൻ , ആലപ്പുഴയുടെ കാര്യാലയത്തിൽ നിന്നും 25-1-2008 മുതൽ 7-2-2008 வன പ്രവൃത്തി ദിനങ്ങളിൽ രാവിലെ 11 മണി മുതൽ ഉച്ചയ്ക്ക് 1 മണി വരെ .

ദർഘാസ് സ്വീകരിക്കുന്ന അവസാന തീയതിയും സമയവും-7-2-2008 , 4 മണി വരെ .

ദർഘാസ് തുറക്കുന്ന തീയതിയും സമയവും- 7-2-2008 , 4.30 ๑๓.

മററു വ്യവസ്ഥകൾ

1. ദർഘാസ് പ്രമാണത്തിനുള്ള അപേക്ഷയോടൊപ്പം സമാന പ്രവൃത്തികളിൽ പരിചയം കാണിക്കുന്ന സാക്ഷ്യപത്രം ഹാജരാക്കേണ്ടതാണ് .

2. ദർഘാസ് സംബന്ധ‌ിച്ച് ജലവിഭവ വകുപ്പിൽ നിലവിലുളള എല്ലാ വ്യവസ്ഥകളും ദർഘാസിനും ബാധകമാണ് .

3. നിശ്ചിത സമയം കഴിഞ്ഞു ലഭിക്കുന്ന ദർഘാ സുകൾ സ്വീകരിക്കുന്നതല്ല .

4. പ്രമാണങ്ങൾ തപാലായി ആവശ്യമുള്ളവർ പ്രമാ ണത്തിൻറെ വിലയോടൊപ്പം 50 രൂപ കൂടി തപാൽ ചെലവിനായി അയക്കേണ്ടതാണ് .

(2)

മെക്കാനിക്കൽ ഡിവിഷൻ , ആലപ്പുഴ .

എക്സിക്യൂട്ടീവ് എഞ്ചിനീയർ ,

Cite this issue. Kerala Gazette, Government of Kerala, 29 January 2008. Indian Gazettes, https://egazette.servantsofknowledge.in/details/in.gazette.kerala_new.2008-01-29.part3_store_irrigation/. Archive identifier in.gazette.kerala_new.2008-01-29.part3_store_irrigation.