Servants of Knowledge
Kerala Gazette · Government of Kerala

Medical Education Department

Published 29 January 2008

Department
Stores Purchase
Part
PART III-Notification by Head of Departments
Identifier
in.gazette.kerala_new.2008-01-29.part3_store_medical_education
Languages
English, Malayalam
Published at
Original source ↗

Government ofKerala

Reg . No. രജി. നമ്പർ

KL/TV(N)/ 12/ 2006-2008 കേരള സർക്കാർ 2007

KERALA GAZETTE

കേരള ഗസററ്

PUBLISHED BY AUTHORITY

ആധികാരികമായി പ്രസിദ്ധപ്പെടുത്തുന്നത്

29th January 2008

Vol. LIII

2008 ജനുവരി 29

Thiruvananthapuram, Tuesday

5 ap 53

തിരുവനന്തപുരം , ചൊവ്വ

9th Magha 1929

No. നമ്പർ

1929 മാഘം 9

Medical Education Department

I

TENDER EXTENSION NOTICE

No. C2-9895/2007/MCT .

2ndJanuary 2008.

Sealed competitive tenders are invited for the supply of Disposables for Thorasic Surgery Department , Medical College Hospital , Thiruvananthapuram. Tenders should be superscribed, tender numbered and addressed to the Principal , Medical College , Thiruvananthapuram - 11 . and submitted to this office before due date and time .

Tender No.-188/2007.

Cost of tender form :

Original Rs . 400+VAT .

Duplicate Rs . 200+VAT .

Lastdate and time for sale of tender form-4-2-2008 , 2.30 p.m. Last date and time of receipt of tender form- 5-2-2008, 2.30p.m.

Opening date and time of tender-5-2-2008 , 3 p . m .

Tender forms can be had from the Office of the Principal , Medical College, Thiruvananthapuram- 11 up to 2.30 p.m. on working days . Tender forms can be obtamed by post , if required, by remitting the due amount with Rs . 50 extra as postage charge by way of Money Order, addressed to the Principal, Medicay College, Thiruvananthapuram - 11 on or before 28-1-2008 . No other forms of remittance through pos will be accepted.

തിരുവനന്തപുരം മെഡിക്കൽ കോളേജിലെ തൊറാസിക് സർജറി വകുപ്പിലേക്ക് ആവശ്യമായ ഡിസ്പോസബിൾ സാധനങ്ങൾ വിതരണം ചെയ്യാൻ താൽപ്പര്യമുള്ളവരിൽ നിന്നും മുദ്രവച്ച ദർഘാസുകൾ ക്ഷണിച്ചു . കൊള്ളുന്നു.

ദർഘാസ് നമ്പർ 188/2007 .

ദർഘാസ് ഫോറത്തിൻ്റെ വില :

അസ്സൽ രൂപ 400 +-വാററ്" .

പകർപ്പ്- രൂപ 2004- വാ .

ഘാസ് ഫോറം വിൽക്കുന്ന അവസാന തീയതിയും സമയവും 4-2-2008 , 2.30 മണി .

ദർഘാസ് ഫോറം സ്വീകരിക്കുന്ന !! അവസാന തീയതിയും സമയവും 5-2-2008 , 2.30 മണി .

ദർഘാസ് ഫോറം തുറക്കുന്ന തീയതിയും സമയവും 5-2-2008 , 3 മണി ,

ദർഘാസ് ഫോറം തിരുവനന്തപുരം * മെഡിക്കൽ | കോളേജ് പ്രിൻസിപ്പാളിന്റെ ആഫീസിൽ നിന്നും.

പ്രവൃത്തി ദിവസങ്ങളിൽ വൈകുന്നേരം ' 2.30 മണി വരെ ലഭ്യമാണ് . തപാൻമാർഗ്ഗം ദർഘാസ് ഫോറം . ആവശ്യമുളളവർ ഫോറത്തിൻറെ വിലയോടൊപ്പം 50 രൂപ അധികം ചേർത്ത് ( തപാൽ ചാർജ്ജ്) കണിയോർഡറായി പ്രിൻസിപ്പാൾ , മെഡിക്കൽ കോളേജ് , "തിരുവനന്തപുരം -11 എന്ന വിലാസത്തിൽ അപേക്ഷിക്കേണ്ടതാണ് . മണിയോർഡറുകൾ 28-1-2008 - നു മുൻപായി ഈ ആഫീസിൽ ലഭിച്ചിരിക്കണം . തപാൽ മാർഗ്‌ഗം ആവശ്യപ്പെടുന്നവർ മണിയോർഡർ മുഖാന്തിരം മാത്രമേ പണം അയയ്ക്കാൻ പാടുളളൂ .

II

TENDER NOTICE

1stJanuary 2008.

No. C3-28257 /2007/MCT .

Sealed competitive tenders are invited for the supply of Laproscopic Disposable clip applicators required for the Department of Urology Medical College , Thiruvananthapuram. Tender shouldbe superscri- bed with tender number and addressed to the Principal , Medical College, Thiruvananthapuram -695 011 . and submitted to this office before due date and time .

Tender No.-310/ 07

Cost of tender form

Original-Rs . 450 .

Duplicate Rs . 225 .

Last date and time of sale of tender form- 14-2-2008 , 3. p . m .

Last date and time of receipt of tender form-15-2-2008, 2.30 p . m . Date and time of opening of tenders-15-2-2008 , 3.00 p.m.

Tender forms can be had from the Office of the Principal , Medical College , Thiruvananthapuram- 11 up to 3.00 pm on working days . Tender forms can be obtained by post , if required , by remitting the due amount with Rs . 50 extra as postage charge by way of money order, addressed to the Principal , Medisal College Thiruvananthapuram - 11 on or before 7-2-2008 . No other forms of remittance through post , will be accepted .

തിരുവനന്തപുരം മെഡിക്കൽ കോളേജിലെ യൂറോളജി ഡിപ്പാർട്ട്മെന്റിലേക്ക് ആവശ്യമായ ലാപ്രോസ് കോപ്പിക് ഡിസ്പോസ്‌സബിൾ ക്ലിപ്പ് ആപ്ളിക്കേററർ വിതരണം ചെയ്യാൻ താൽപര്യമുള്ളവരിൽ നിന്നും മുദ്രവച്ച ദർഘാസുകൾ ക്ഷണിച്ചുകൊളളുന്നു .

ദർഘാസ് നമ്പർ 310 / 07-

ദർഘാസ് ഫോറത്തിൻറെ വില :

അസ്സൽ 450 രൂപ .

പകർപ്പ് 225 രൂപ .

ദർഘാസ് ഫോറം വിൽക്കുന്ന അവസാന തീയതിയും സമയവും 14-2-2008 , ഉച്ചക്ക്ശേഷം 3.00 മണി .

ദർഘാസ് ഫോറം സ്വീകരിക്കുന്ന അവസാന തീയതിയും സമയവും 15-2-2008 , 2.30 മണി . ദർഘാസ് തുറക്കുന്ന തീയതിയും സമയവും 15-2-2008 , വൈകുന്നേരം 3 മണി

ദർഘാസ് ഫോറം തിരുവനന്തപുരം മെഡിക്കൽ കോളേജ് പ്രിന്സിപ്പാളിന്റെ ഓഫീസിൽനിന്നും പ്രവർത്തി ദിവസങ്ങളിൽ വൈകുന്നേരം 3.00 വരെ ലഭ്യമാണ് . തപാൽ മാർഗ്ഗം ദർഘാസ് ഫോറം ആവശ്യ മുള്ളവർ ഫോറത്തിന്റെ വില‌യോടൊപ്പം 50 രൂപ അധികം ചേർത്ത് (തപാൽചാർജ് ) മണിയോർഡറായി പ്രിൻസിപ്പാൾ, മെഡിക്കൽകോളേജ് , തിരുവനന്തപുരം 11 എന്ന വിലാസത്തിൽ അപേക്ഷിക്കേണ്ടതാണ് . മണിയോർഡറുകൾ 7-2-2008 -ന് മുൻപായി ഈ ആഫീസിൽ ലഭിച്ചിരിക്കണം . തപാൽ മാർഗ്ഗം ആവശ്യപ്പെടു. ന്നവർ മണിയോർഡർ മുഖാന്തിരം മാത്രമേ പണം അയയ്ക്കാൻ പാടുള്ളൂ .

(Sd.) Medical College , Thiruvananthapuram .

Principal.

TENDER NOTICES

(1)

1stJanuary 2008 .

No. C1-27407/ 2007 / MCT .

Sealed competitive tenders are the Various Department of Medical College , Thiruvananthapuram. invited for the supply of the following items required for Tender should be superscribed , Thiruvananthapuram , Pin- 695 011 . 3.30 p.m. tender number and addressed to the Principal , Medical College , Details can be had from this office on working hours till

SCHEDULE

Quantity

Department

SI , Tender No. and Name of Equipment

No.

1 No. 1 311 /2007-CMG Unit

Physical Medicine and Rehabilitation

1 10 2 312/2007-Microtone

Pathology

Cost oftender form ( inclusive of Sales Tax) :

Original Rs . 1250 for Sl . No. 1 , Rs . 450 for Sl . No. 2 .

Duplicate Rs . 625 for Sl . No. 1 , Rs . 225 for Sl . No. 2 .

Last date for sale of tender form- 5-2-2008 .

Last date and time of receipt of tender form- 6-2-2008 , 2 p.m.

Opening date and time of tender- 6-2-2008 , 3 p.m.

Tender form will be sent through post if required provided due amount with sufficient postage charge (Rs . 50) is send by way of Money Order in favour of the Principal, Medical College, Thiruvananthapuram, Kerala State , Pin- 695 011. Money Order should reach this office on or before 15-1-2008 . No other forms ofof remittance will be accepted.

തിരുവനന്തപുരം മെഡിക്കൽ കോളേജിലേക്ക് ചെയ്യുന്നതിന് മുദ്രവച്ച ദർഘാസുകൾ ക്ഷണിക്കുന്നു . തീയതിക്ക് മുൻപ് പ്രിൻസിപ്പാൾ , മെഡിക്കൽ എത്തിച്ചിരിക്കേണ്ടതാണ് . ആവശ്യമായ താഴെ പറയുന്ന സാധനങ്ങൾ വിതരണം നിശ്ചിത ദർഘാസുകൾ ദർഘാസ് നമ്പരോടുകൂടി എന്ന വിലാസത്തിൽ കോളേജ് , തിരുവനന്തപുരം - 695 011

ഡിപ്പാർട്ടുമെൻറ്

ദർഘാസ് നമ്പരും സാധനങ്ങളുടെ പേരും

നമ്പർ

1

ഫിസിക്കൽ മെഡിസിനു ആൻറ്

1 311 / 2007 -സി.എം.ജി , യൂണിററ

റിഹാബിലിറ്റേഷൻ

1

പത്തോളജി

2 312/ 2007-20২৫৯০৫০০০

ദർഘാസ് ഫോറത്തിൻറെ വില :

അസ്സൽ ക്രമനമ്പർ 1 - ന് 1,250 രൂപ , (ക്രമനമ്പർ 2 -ന് 450 രൂപ .

ശരിപ്പകർപ്പ്- ക്രമ നമ്പർ 1 -ന് 625 രൂപ , (ക്രമ നമ്പർ 2 - ന് 225 രൂപ .

ദർഘാസ് ഫാറം വിൽക്കുന്ന അവസാന തീയതി -5-2-2008 .

ദർഘാസ് ഫാറം സ്വീകരിക്കുന്ന അവസാന തീയതിയും സമയവും - 6-2-2008 , 2 മണി .

ദർഘാസ് തുറക്കുന്ന തീയതിയും -6-2-2008, 3 .

ഫാറ്റങ്ങൾ തപാലിൽ വേണ്ടവർ അയയ്ക്കുന്നതിനുവേണ്ട തുക ( രൂപ 50 ) അധികമായി അയ‌യ്ക്കേണ്ടതാണ് . ദർഘാസ് ഫോറത്തിൻറെ വില ഓഫീസിൽ നേരിട്ടോ മണിയോർഡർ ആയോ സ്വീകരിക്കുന്നതാണ് . അല്ലാതെയുള്ള എല്ലാ അപേക്ഷകളും നിരസിക്കുന്നതാണ് . ഫോറത്തോടൊപ്പം മുദ്രപ്പത്രങ്ങളോ മറ്റേതെങ്കിലും ഡോക്യു മെൻറുകളോ അയയ്ക്കാൻ ആവശ്യപ്പെട്ടുകൊണ്ടുള്ളതും മേൽവിലാസം വ്യക്തമല്ലാത്തതുമായ മണിയോർഡറുകൾ നിരസിക്കുന്നതാണ് . മണിയോർഡറുകൾവഴി ഫോറങ്ങൾ ആവശ്യപ്പെട്ടുകൊണ്ടുള്ള അപേക്ഷകൾ ഈ ആഫീസിൽ 15-1-2008 . കിട്ടിയിരിക്കണം . താമസിച്ചുകിട്ടുന്ന മണിയോർഡറുകൾ നിരസിക്കുന്നതാണ് . ദർഘാസ് ഫോറം കൈമാറാൻ പാടില്ലാത്തതും ഒരിക്കൽ അടച്ച തുക തിരിച്ച് കിട്ടുന്നതുമല്ല . താമസിച്ച് കിട്ടുന്ന ദർഘാസുകൾ യാതൊരു കാരണവശാലും സ്വീ‌കരിക്കുന്നതല്ല . കൂടുതൽ വിവരങ്ങൾ പ്രവൃത്തി ദിവസങ്ങളിൽ ഈ ആഫീസിൽ നിന്നും ലഭിക്കുന്നതാണ് .

(2)

2nd January 2008.

No. C8-22591 / 2007 /MCT .

Sealed competitive senders are invited for the supply of the following items required for the various Department of Medical College, Thiruvananthapuram,

Tenders should be superseribed , tender number and addressed to the Principal , Medical College, Thiruvananthapuram , Pin-695 011. Details can be had from Medical College , Thiruvananthapuram on working hours till 3.30 p.m.

Tender No-314/2007.

Name of Equipment- Infusion Pump Quantity- 2 Nos .

Department-Paediatrics .

Cost of tender form ( inclusive Sales Tax) :

Original Rs . 450

Dupulicate-Rs . 225

Last date for sale of tender form-12-2-2008.

Last date and time of receipt of tender- 13.2-2008 , 2.30 p . m .

Opening date and time of tender- 13-2-2008 , 3 p . m .

Tender form will be sent through post if required provided due amount with sufficient postage charge (Rs . 30) is sent by way of Money Order in favour of The Principal , Medical College , Thiruvananthapuram , Kerala State , Pin-695 011. Money Order should reach this office on or before 6-2-2008 . No other forms of remittance will be accepted.

വിതരണം തിരുവനന്തപുരം മെഡിക്കൽ കോളേജിലേക്ക് ആവശ്യമായ താഴെ പറയുന്ന സാധനങ്ങ ചെയ്യുന്നതിന് മുദ്രവച്ച ദർഘാസുകൾ ക്ഷണിക്കുന്നു . . ദർഘാസുകൾ ദർഘാസ് നമ്പരോടുകൂടി നിശ്ചിത തീയതിക്കുമുമ്പ് പ്രിൻസിപ്പാൾ , മെഡിക്കൽ കോളേജ് , തിരുവനന്തപുരം -695 011 എന്ന വിലാസത്തിൽ എത്തിച്ചിരി ക്കേണ്ടതാണ് .

ദർഘാസ് നമ്പർ -314 /2007 .

ഉപകരണത്തിൻറെ പേര്-ഇൻഫ്യൂഷൻ പമ്പ് 2 എണ്ണം

ഡിപ്പാർട്ടുമെൻറ് പീഡിയാട്രിക്‌സ് ദർഘാസ് ഫോറത്തിൻറെ വില :

അസ്സൽ രൂപ 450 .

പകർപ്പ്-രൂപ 225 .

ദർഘാസ് ഫോറം വിൽക്കുന്ന അവസാന തീയതി 12-2-2008 .

ദർഘാസ് ഫോറം സ്വീകരിക്കുന്ന അവസാന തീയതിയും സമയവും 12-2-2008 , 2.30 മണി .

ദർഘാസ് തുറക്കുന്ന തീയതിയും സമയവും 13-2-2008 , 3 മണി .

ദർഘാസ് ഫോറങ്ങൾ തപാലിൽ ആവശ്യമുള്ളവർ അയയ്ക്കുന്നതിനുള്ള തുക 50 രൂപ അധികമായി അയയ്ക്കേണ്ടതാണ് . ദഘാസ് ഫോറത്തിൻറെ വില ഓഫീസിൽ നേരിട്ടോ മണിയോർഡറായോ സ്വീകരിക്കുന്ന താണ് . അല്ലാതെയുള്ള എല്ലാ അപേക്ഷകളും നിരസിക്കുന്നതാണ് . ഫോറത്തോടൊപ്പം മുദ്രപ്പത്രങ്ങളോ മറ് ഏതെങ്കിലും ഡോക്യുമെൻറുകളോ അയയ്ക്കാൻ ആവശ്യപ്പെട്ടുകൊണ്ടുള്ളതും മേൽവിലാസം വ്യക്‌തമല്ലാത്തതുമായ മണിയോർഡറുകൾ നിരസിക്കുന്നതാണ് . മണിയോർഡുകൾ വഴി ഫോറങ്ങൾ ആവശ്യപ്പെട്ടുകൊണ്ടുള്ള അപേക്ഷകൾ ഈ ആഫീസിൽ 6-2-2008 ന് മുമ്പ് കിട്ടിയിരിക്കണം , താമസിച്ച് ലഭിക്കുന്ന മണിയോടഡക നിരസിക്കുന്നതാണ് . ദർഘാസ് ഫോറം കൈമാറാൻ പാടില്ലാത്തതും ഒരിക്കൽ അടച്ച തുക തിരിച്ച് കിട്ടുന്നതുമല്ല . താമസിച്ചു കിട്ടുന്ന ദർഘാസുകൾ യാതൊരു കാരണവശാലും സ്വീകരിക്കുന്നതല്ല . കൂടുതൽ വിവരങ്ങ പ്രവൃത്തി ദിവസങ്ങളിൽ ഈ ആഫീസിൽ നിന്നും ലഭിക്കുന്നതാണ് .

Medical College, Thiruvananthapuarm .

TENDER EXTENSION NOTICE No. 3 /2007 / CNK.

2nd January 2008 .

The dates of the tender published from this office vide Tender No. 3 / 2007 / CNK dated 19-11-2008 for the purchase of Interwrite Class Board Panel in the Government College of Nursing, Kottayam is re - scheduled as follows .

Tender No.-3 / 2007 / CNK .

Cost of tender form-Rs . 450 .

Last date of receipt of money order- 2-2-2007 .

Last date of sale of tender 13-2-2008. form- Last date and time for submission of tender- 15-2-2008 at 2 p.m

Date and time for opening of tender- 15-2-2008 , 3 р.m.

(Sd.) Principal.

കോട്ടയം ഗവൺമെൻറ് നേഴ്‌സിംഗ് കോളേജിലേക്ക് ഇൻറർറൈററ് ക്ലാസ് ബോർഡ് പാനൽ വാങ്ങുന്ന തിനുവേണ്ടിയുള്ള ദർഘാസ് നമ്പർ 3 / 2007 / സിഎൻകെ . തീയതി 19-11-2007 ദർഘാസിൻറെ തീയതികൾ താഴെ പുനഃക്രമീകരിച്ചിരിക്കുന്നു . പ്രസിദ്‌‌ധീകരിച്ച പായുന്നപ്രകാരം ദർഘാസ് നമ്പർ -3 / 2007 / സി . എൻ.കെ.

മണിയോർഡർ സ്വീകരിക്കുന്ന അവസാന തീയതി.... 2-2-2008 .

ദർഘാസ് തീയതി 13-2-2008 . വിൽപ്പനയുടെ

ദർഘാസ് 63600 സമർപ്പിക്കേണ്ട തീയതിയും സമയവും 15-2-2008 , 2 മണി .

തുറക്കുന്ന 15-2-2008, 3 ๑๓. തീയതിയുംസമയവും.

മാറ് വ്യവസ്ഥകൾക്ക് മാറംമുണ്ടായിരിക്കുന്നതല്ല .

Government

More details can be available from the Office of Government College of Nursing , Kottayam .

All other conditions will remain unchanged.

College of Nursing,

Kottayam,

(Sd.) Principala TENDER NOTICES

(1)

No. S - 1 / 15937 / 2007 /MCC.

26thDecember 2007 .

Sealed competitive tenders in the prescribed form are invited for the supply of Suture materials for the Department of Urology , Medical College , Kozhikode . Tender forms can be had froms the Office of the Principal , Medical College , Kozhikode directly on payment of Rs . 416 and by registered post on payment of Rs . 456 by money order. The last date for receipt of tenders is 11 a . m . on 11-2-2008. Tenders will be opened at 11.30 a.m. on 11-2-2008 in the presence of such tenderers or their authorised representatives who may be present at that time . Belated tenders will not be accepted.

on 4-2-2008 Tender forms are not transferable . Sale of tender forms by post will be closed 3 p . m . Neither Cheques , Drafts , Postage Stampsetc. , will not be accepted towards the cost of tender forms nor will the forms be sent by V.P.P. Duplicate copy of tender form can be had on payment of Rs . 208 .

Date upto which the rates are to be firm- 31-5-2008.

Superscription- Tender No. S1 / 15937 / 2007 /MCC for Suture materials to the Department of Urology . Estimated cost Rs . 5 lakhs . Address from whom the tender form and to whom the tender is to be submitted- Principal , Medical College, Kozhikode , Kerala -673 008.

IMPORTANT

The tender should be sent along with an agreement executed in Kerala Government Stamp Paper worth Rs . 50 ( Rupees fifty only ) and E. M. D. @ 1 % of the total cost of the items tendered for . Rate should be quoted against Indian Rupee payment only . The teader without the require agreement and Earnest Moncy Deposit and tenders not quoted against Indian Rupee payment are liable to be rejected . Specimen copy of the agreement is annexed to the prescribed tender form. Stamp paper will be sapplied to the firms outside Kerala on request along with a remittance of Rs . 37 (Rupees eighty seven only) Rs . 50 toward the cost of stamp paper and Rs . 37 as incidental charge by money order .

കോഴിക്കോട് മെഡിക്കൽ കോളേജിലെ യൂറോളജി വിഭാഗത്തിലേക്ക് സ്യൂച്ചർ മെറ്റീരിയലുകൾ വാങ്ങുന്നതിന് മുദ്രവച്ച മത്സരാടിസ്ഥാനത്തിലുള്ള ദർഘാസുകൾ ഉൽപ്പാദകരിൽ നിന്നോ അംഗീകൃത ഏജൻറുമാരിൽ നിന്നോ ക്ഷണിച്ചുകൊളളുന്നു .

ദർഘാസുകൾ അടക്കം ചെയ്തിട്ടുള്ള കവറിനു മുകളിൽ ദർഘാസ് നമ്പർ എഴുതി പ്രിൻസിപ്പാൾ , മെഡിക്കൽ കോളേജ് , കോഴിക്കോട് -673 008 , കേരളം , ഇന്ത്യ എന്ന വിലാസത്തിൽ അയയ്ക്കേണ്ടതാണ് . വൈകി ലഭിക്കുന്ന ദർഘാസുകൾ സ്വീകരിക്കുന്നതല്ല . ദർഘാസുകൾ താഴെ കാണിച്ചിരിക്കുന്ന ദിവസം രാവിലെ 11.30 - ന് ദർഘാസു കാറൻറയോ അംഗീകത ഏജന്റിറ്റിയോ സാന്നിദ്ധ്യത്തിൽ തുറക്കപ്പെടും .

ദർഘാസ് നമ്പർ - എസ് 1 / 15937 / 07 /എം.സി.സി . അടങ്കൽ തുക- രൂപ 5 ലക്ഷം . ദർഘാസ് ഫോറത്തിൻ്റെ വില : ഒറിജിനൽ- 416 രൂപ . ഡ്യൂാിക്കേററ 208 രൂപ . തപാൽവഴി. 456 രൂപ . ദർഘാസ് ഫോറം തപാൽവഴി ലഭിക്കുന്ന അവസാന തീയതിയും സമയവും 4-2-2008 , 3 മണി , ദർഘാസ് ഫോറം ആഫീസിൽ നിന്നും നേരിട്ട് ലഭിക്കുന്ന തീയതിയും സമയവും - 11-2-2008 , 11 മണി . വില നിജമായിരിക്കുന്ന തീയതി 31-5-2008 .

ദർഘാസ് ഫോറങ്ങളുടെ വിലയായി മണിമാർഡർ ഒഴികെ ചെക്ക് , ഡ്രാഫ്ററ് , പോസ്ററൽ സ്ററാമ്പ് മുതലായവ സ്വീകരിക്കുന്നതല്ല . 50 രൂപ വിലയുള്ള കേരള മുദ്രപ്പത്രത്തിൽ നിശ്ചിത മാതൃകയിലുള്ള സമ്മതപത്രം 1 % നിരതദ്രവ്യത്തോടുകൂടി ദർഘാസിനൊപ്പം സമർപ്പിക്കേണ്ടതാണ് .

ദർഘാസുകൾ കോഴിക്കോട് മെഡിക്കൽ കോളേജ് പ്രിൻസിപ്പാളിൻറെ ആഫീസിൽ നിന്നും പ്രവർത്തി ദിവസങ്ങളിൽ ലഭ്യമാണ് . കൂടുതൽ വിവരങ്ങൾ പ്രസ്തുത ആഫീസിൽ നിന്നും ലഭിക്കുന്നതാണ് .

(2)

No. S4-101 /2008 /MCC .

4th January 2008.

Sealed competitive tenders in the prescribed forms are invited for the supply of Mechanical Ventilator for the Department of Cardio Vascular Thoracic Surgery, Medical College , Kozhikode . Tender forms can be had from the Office of the Principal , Medical College , Kozhikode directly on payment of Rs . 728 and by registered post on payment of Rs . 760by Money Order . The last date for receipt of tender is 11.30 a.m. on 20-2-2008 . Tenders will be opened at 12 noon on 20-2-2008 in the presence of such tenderers or their authorized representatives who may be present that time . Belated tenders will not be accepted. at

Tender forms are not transterable . Sale of tender forms by post will be closed on 11-2-2008 , 3 p . m . Neither Cheques , Drafts , Postage Stamps etc. will be accepted towards the cost of tender form nor will the forms be sent by V. P. P. Duplicate copy of tender form can be had on payment of Rs . 416 .

Superscription- Tender No. S4-101 / 08 / MCC .

Estimated Cost-Rs . 8,00,000.

Date upto which the rates are to be firm- 31-12-2008 .

Address from whom the tender forn and to whom the tender is to be submittel- Principal , Medical College, Kozhikode , Kerala - 673 008.

IMPORTANT

be The tender should be sent along with an agreement executed in Kerala Government Stamp Paper worth Rs . 50 (Rupees fifte only) and EMD @ 1 % of the total cost of the items tendered for . Rate shouldbe quoted against Indian Rupee payment only . The tender without the required agreement and EMD and tender not quoted against Indian Rupees payment are liable to rejected. Specimen copy of the agreement is annexed to the prescribed teader form . Stamp paper will be supplied to the firms outside Kerala on request along with remittance of Rs . 87 (Rapers eighty seven only) (Rs . 50 towards the cost of stamp paper and Rs . 37 as incidental charge ) by Money Order . Tenderers should quote the AMC ( Comprehensive ) rate for 5 years after warranty also along with their tender.

More details are available in the office of the Principal , Medical College , Kozhikode .

കോഴിക്കോ മെഡിക്കൽ കോളേജിലെ തൊറാസിക് സർജറി വിഭാഗത്തിലേക്ക് മെക്കാനിക്കൽ വെൻറിലോറർ വിതരണം ചെയ്യുന്നതിലേക്ക് മുദ്രവച്ച മത്സരാടിസ്‌ഥാനത്തിലുള്ള ദർഘാസുകൾ ക്ഷണിച്ചു കൊളളുന്നു .

ദർഘാസുകൾ എസ്‌4 / 101 / 08 / എം.സി.സി . എന്ന മേലെഴുത്തോടുകൂടി പ്രിൻസിപ്പാൾ , മെഡിക്കൽ കോളേജ് , കോഴിക്കോട് -8 , എന്ന വിലാസത്തിൽ അയയ്ക്കേണ്ടതാണ് . വൈകി ലഭിക്കുന്ന ദർഘാസുകൾ സ്വീകരിക്കുന്നതല്ല . ദർഘാസുകൾ താഴെ കാണിച്ചിരിക്കുന്ന ദിവസം ഉച്ചയ്ക്ക 12 മണിക്ക് ദർഘാസു കാരൻറയോ അംഗീകൃത ഏജൻറിൻറയോ സാന്നിദ്‌ധ്യത്തിൽ തുറക്കപ്പെടും .

ദഘാസ് നമ്പർ - എസ് 4 / 101 / 08 /എം.സി സി .

ഇനം - മെക്കാനിക്കൽ വെൻറിലേറാർ .

അടങ്കൽ തുരൂപ 8,00,000 .

ടെണ്ടർ ഫോറത്തിൻറെ വില :

ഒറിജിനൽ രൂപ 728 .

ഡ്യൂപ്ലിക്കേറ്റ്-രൂപ 416 .

തപാൽവഴി രൂപ 760 .

ടെണ്ടർ ഫോറം തപാൽവഴിയുള്ള വിൽപ്പന തീരുന്ന തീയതിയും സമയവും - 11-2-2008 പൈകുന്നേരം 3 മണി , ദ്യഘാസുകൾ ലഭിക്കേണ്ട അവസാന തീയതിയും സമയവും - 20-2-2008 രാവിലെ 11.30 മണി .

ദർഘാസുകൾ തുറക്കുന്ന തീയതിയും സമയവും - 20-2-2008 ഉച്ചയ്ക്ക് 12 മണി .

ദർഘാസ് വില നിജമായിരിക്കുന്ന തീയതി 31-12-2008 .

ചെക്ക് ,", ദർഘാസ് ഫോറങ്ങൾ തപാലിൽ ലഭിക്കുവാൻ മണിദാർഡർ മാത്രമെ സ്വീകരിക്കുകയുള്ളു . 1000000% പോസ്ററൽ സ്ററാമ്പ് മുതലായവ സ്വീകരിക്കുന്നതല്ല . 50 രൂപ വിലയുള്ള കേരള മുദ്രപ്പത ത്തിൽ നിശ്ചിത മാതൃകയിലുള്ള സമ്മതപത്രം 1 % നിരതദ്രവ്യത്തോടുകൂടി ദർഘാസിനൊപ്പം ക്കേണ്ടതാണ് . സമർപ്പി ദർഘാസുകൾ കോഴിക്കോട് മെഡിക്കൽ കോളേജ് പ്രിൻസിപ്പാളിന്റെ ആഫീസിൽനിന്നും പ്രവൃത്തി ദിവസങ്ങളിൽ ലഭ്യമാണ് . കൂടുതൽ വിവരങ്ങൾ പ്രസ്തുത ഓഫീസിൽനിന്നും ലഭിക്കുന്നതാണ് .

(3)

No. S4 /102 / 2008/MCC .

4th January 2008.

Sealed competitive tenders in the prescribed forms are invited for the supply of Duel Chamber Cardiac Pacemaker for the Department of Cardio Vascular Thoracic Surgery Medical College , Kozhikode . Tender forms can be had from the Office of the Principal , Medical College , Kozhikode directly on payment of Rs . 416 and by registered post on payment of Rs . 460by Money Order . The last date for receipt of tender is 11.30 a . m , on 20-2-2003 . Teaders will be opened at 12 noon on 2-2-2338 in the presence of such tenderer s or their authorized representatives who may be present at that time . Belated teaders will not be accepted.

Tender forms are not transferable. Sale of tender forms by post will be closed on 11-2-2008, 3 p. m. Neither Cheque , Draft , Postage Stamps etc. will be accepted towards the cost form nor will the forms be sent by VPP . Duplicate copy of tender forms can be had ofRs . 208 . of tender on payment Superscription-Tender No. S4 / 102/ 2008 / MCC .

PAC-Rs . 2,50,000 .

Date upto which the rates are to be firm- 31-12-2008 .

Address from whom the tender form and to whom the tender is to be submitted- Principal , Medical College , Kozhikode , Kerala - 673 008 .

IMPORTANT

The tender should be sent along with an agreement executed in Kerala Government Stamp aper worth Rs . 50 (Rupees Fifty only ) and EMD @ 1 % of the total cost of the items tendered for. Rate should be quoted against Indian Rupee payment only . The tender without the required agreement and EMD and tender not quoted against Indian Rupees payment are liable to be rejected. Specimen copy of the agreement is annexed to the prescribed tender form , Stamp paper will be supplied to the firm outside Kerala on request along with remittance of Rs . 87 ( Rupees Eightyseven only ) (Rs. 50 towards the cost of stamp paper and Rs . 37 as incidental charge ) by Money Order . Tenderers hould quote the AMC ( comprehensive ) rate for 5 years after warranty also along with their tender . More details are available at the Office of the Principal , Medical College , Kozhikode കോഴിക്കോട് മെഡിക്കൽ കോടജിലെ തൊറാസിക് സർജറി വിഭാഗത്തിലേക്ക് ഡ്യുയൽ കാർഡിയാക പേസ്മേക്കർ വിതരണം ചെയ്യുന്നതിലേക്ക് മൽസരാടിസ്ഥാനത്തിലുള്ള ദർഘാസുകൾ ക്ഷണിച്ചുകൊള്ളുന്നു.

ദർഘാസ് നമ്പർ - എസ്‌4 / 102 / 2008 /എം.സി.സി .

അടങ്കൽ തുക രൂപ 2,50,000 .

ദർഘാസ് ഫോറത്തിൻറെ വില :

ഒറിജിനൽ 416 രൂപ .

തപാൽവഴിയുള്ള വില 460 രൂപ .

ദർഘാസ് ഫോറം തപാൽവഴി വിൽപ്പന തീരുന്ന തീയതിയും സമയവും 11-2-2008 വൈകുന്നേരം 3 മണി ..

ദർഘാസുകൾ ലഭിക്കേണ്ട അവസാന തീയതിയും സമയവും - 20-2-2008 രാവിലെ 11.30 മണി .

ദർഘാസുകൾ തുറക്കുന്ന തീയതിയും സമയവും 20-2-2008 ഉച്ചയ്ക്ക് 12 മണി .

വില നിജമായിരിക്കേണ്ട തീയതി 31-12-2008 .

മേലെഴു ദർഘാസുകൾ അടക്കം ചെയ്‌ത കവറിനു മുകളിൽ നമ്പർ എസ്4 /102/2008/എം.സി.സി . ത്തോടുകൂടി പ്രിൻസിപ്പാൾ , മെഡിക്കൽ കോളേജ് , കോഴിക്കോട് , കേരളം , എന്ന വിലാസത്തിൽ അയയ്ക്കേണ്ടതാണ് . വൈകി കിട്ടുന്ന ദർഘാസുകൾ സ്വീകരിക്കുന്നതല്ല . ദർഘാസുകൾ മുകളിൽ കാണിച്ചിരിക്കുന്ന ദിവസം ഉച്ചയ്ക്ക് 12 മണിക്ക് ദർഘാസുകാരൻറയോ അംഗീകൃത ഏജൻറിന്റെയോ സാന്നിദ്ധ്യത്തിൽ തുറക്കപ്പെടും .

ദർഘാസ് ഫോറങ്ങൾ തപാലിൽ ലഭിക്കുവാൻ മണി ഓർഡർ മാത്രമെ സ്വീകരിക്കുകയുള്ളു . ചെക്ക് , പോസ്ററൽ സ്ററാമ്പ് മുതലായവ സ്വീകരിക്കുന്നതല്ല . 50 രൂപ വിലയുള്ള ദ്രപ്പത്രത്തിൽ നിശ്ചിത മാതൃകയിലുള്ള സമ്മതപത്രം 1 % നിരതദ്രവ്യത്തോടുകൂടി ദർഘാസിനോടൊപ്പം സമർപ്പിക്കേണ്ടതാണ് .

ദർഘാസുകൾ കോഴിക്കോട് മെഡിക്കൽ കോളേജ് പ്രിൻസിപ്പാളിന്റെ ഓഫീസിൽ നിന്നും പ്രവർത്തി ദിവസങ്ങളിൽ ലഭ്യമാണ് . കൂടുതൽ വിവരങ്ങൾ പ്രസ്തുത ഓഫീസിൽ നിന്നും ലഭിക്കുന്നതാണ് .

Medical College ,

Kozhikode,

(Sd.) Principd.

TENDER NOTICE

No. S6-15680 /2007/MCC .

19th December 2007 .

Sealed and competitive tenders in the prescribed form are invited from the manufacturers or authorized suppliers for the supply of Disposables for the Department of Radiodiognosis , Medical College Hospital, Kozhikode.

Estimate Cost-Rs . 5 Lakhs .

Tender forms can be had from the Office of the Principal , Medical College, Kozhikode directly on payment of Rs . 416 (Rupees Four hundred and sixteen only) on or before 15-2-2008 , 11 a.m. orby registered post on or before 11-2-2008 producing Money Order taken in favour of Principal , Medical College, Kozhikode for Rs . 460 ( Rupees Four hundred and Sixteen only) . Tenders should be superscribed as "S6-15680/ 2007 / MCC and addressed to the Principal , Medical College , Kozhikode . Cost of duplicate tender form is Rs. 208. Tenders should be submitted on or before 15-2-2008 , 11 a . m . Belated tenders will notbe accepted . Each tender should be submitted along with an agreement signed and executed in Kerala Stamp Paper worth Rs . 50 and EMD @ 1 % of the total cost of the items tendered for . The tenders will be opened on 15-2-2008 at 11.30 . a.m , in the presence of the tenderers or their authorised representatives .

Rate should be quoted only in Indian Rupees against payment . The tenders which do not satisfy the conditions and with out the agreement and sufficient Earnest Moncy Deposit are liable to be rejected without any notice . Cheques, Drafts , Postage Stamps etc. will not be accepted towards the cost of the tender forms. Stamp Paper will be supotel to tas ficans outside Kerala , on request , along with the remittance of Rs.87 (Rupees Eighty Seven only ) by Money Order taken in favour of Principal , Medical College, Kozhikode.

Further details can be had from the Office of the Principal , Medical College , Kozhikode during working hours .

കോഴിക്കോട് മെഡിക്കൽ കോളേജിനോടനുബന്ധിച്ചുള്ള റേഡിയോ ഡയഗനോസിസ് വിഭാഗത്തിലേക്ക് ഡിസ്പോസിബിൾ ഐറ്റം 'വിതരണം ചെയ്യുന്നതിലേക്ക് മുദ്രവച്ച മൽസരാടിസ്ഥാനത്തിലുള സുകൾ ക്ഷണിച്ചു കൊളളുന്നു .

അടങ്കൽ തുക- 5 ലക്ഷം രൂപ .

ദർഘാസ് ഫോറത്തിൻറെ വില -416 രൂപ . തപാൽ വഴി 460 രൂപ .

ഡ്യൂപ്ലിക്കേറ്റ്-208 രൂപ .

ദർഘാസ് ഫോമുകൾ തപാൽവഴി വിൽപ്പന തീരുന്ന തീയതി - 11-2-2008 .

ദർഘാസ് ഫോമുകൾ നേരിട്ട് ലഭിക്കുന്ന അവസാന തീയതിയും സമയവും 15-2-2008 , 11 മണി .

ദർഘാസുകൾ സ്വീകരിക്കുന്ന അവസാന തീയതിയും സമയവും 15-2-2008 , 11 മണി . ദർഘാസ് തുറക്കുന്ന തീയതിയും സമയവും 15-2-2008 , 11.30 മണി .

ദർഘാസുകൾ എസ് 16-15680 / 07 / എം.സി.സി . മേലെഴുത്തോടുകൂടി നേരിട്ട' നൽകുകയോ വിലാസത്തിൽ കേരളം , പിൻകോഡ് -673008 എന്ന (പ്രിൻസിപ്പാൾ , മെഡിക്കൽ കോളേജ് , കോഴിക്കോട് അയയ്ക്കുകയോ ചെയ്യേണ്ടതാകുന്നു . വൈകി കിട്ടുന്ന ദർഘാസുകൾ സ്വീകരിക്കുന്നതല്ല . ദർഘാസുകൾ നിശ്ചിത ദിവസം രാവിലെ 11.30 മണിക്ക് ഹാജരുള്ള ദർഘാസുകാരൻറയോ അംഗീകൃത പ്രതിനിധി യുടെയോ സാന്നിദ്ധ്യത്തിൽ തുറക്കപ്പെടും .

ദർഘാസ് ഫോറത്തിൻറെ വിലയായി മണിഓർഡർ ഒഴികെ ചെക്ക്, ( ഡാഫ്‌റാ" , പോസ്‌ററൽ സ്ററാമ്പ് മുതലായവ സ്വീകരിക്കുന്നതല്ല . 50 രൂപ വിലയുളള കേരള മുദ്രപ്പത്രത്തിൽ നിശ്ചിത മാതൃകയിലുള്ള സമ്മതപത്രം 1 % നിരതദ്രവ്യത്തോടുകൂടി ദർഘാസിനൊപ്പം . സമർപ്പിക്കേണ്ടതാണ് .

ദർഘാസുകൾ കോഴിക്കോട് മെഡിക്കൽ കോളേജ് പ്രിൻസിപ്പാളിന്റെ ഓഫീസിൽ നിന്നും வவ ணி? ദിവസങ്ങളിൽ ലഭ്യമാണ് . കൂടുതൽ വിവരങ്ങൾ പ്രസ്തുത ആഫീസിൽ നിന്നും ലഭിക്കുന്നതാണ് .

Medical College , Kozhikode .

(Sd.) Principal.

TENDER NOTICE

22nd December 2007 .

No. 6 / 15576/2007/MCC .

കോഴിക്കോട മെഡിക്കൽ കോളേജിനോടനു വിഭാഗത്തിലേക്ക് ബന്ധിച്ചുള്ള കാർഡിയോളജി ഇ.സി.ജി , മെഷീൻ വിതരണം ചെയ്യുന്നതിലേക്ക് മുദ്രവെച്ച മൽസരാടിസ്‌ഥാനത്തിലുള്ള ദർഘാസുകൾ ക്ഷണിച്ചുകൊള്ളുന്നു .

അടങ്കൽ തുക 2,00,000 രൂപ .

ദർഘാസ് ഫോറത്തിൻറെ വില 416 രൂപ .

തപാൽ വഴിയുള്ള വില 460 രൂപ .

Or Sealed and competitive tenders in the prescribed forms are invited from the manufacturers machine for the authorized suppliers for the supply of ECG the Department of Cardiology , Medical College Hospital , Kozhikode .

ഡ്യൂപ്ലിക്കേറ് ഫാറത്തിൻ്റെ വില 208 രൂപ , Estimate cost is Rs . 2 Lakhs ,

ദർഘാസ് ഫോറം തപാൽ വഴി വിൽപ്പന ' തീരുന്ന തീയതി 11-2-2008 .

ദർഘാസുകൾ ലഭിക്കേണ്ട അവസാന തീയതിയും സമയവും 15-2-2008 രാവിലെ 11 മണി .

ദർഘാസുകൾ അവസാന സ്വീകരിക്കുന്ന തീയതിയും സമയവും 15-2-2008 , 11 മണി .

ദർഘാസുകൾ തുറക്കുന്ന തീയതിയും സമയവും .. 15-2-2008 രാവിലെ 11.30 മണി .

ദർഘാസുകൾ

മേലെഴുത്തോടുകൂടി പ്രിൻസിപ്പാൾ , മെഡിക്കൽ കോളേജ് , കോഴിക്കോട് -8 എന്ന വിലാസത്തിൽ അയക്കേണ്ടതാണ് . വൈകി കിട്ടുന്ന ദർഘാസുകൾ സ്വീകരിക്കുന്നതല്ല . ദർഘാ സുകൾ നിശ്ചിത ദിവസം രാവിലെ 11.30-ന് ദർഘാസുകാരന്റെയോ അംഗീകൃത ഏജൻറിൻറയോ സാന്നിദ്ധ്യത്തിൽ തുറക്കപ്പെടും .

on Tender forms can be had from the Office of the Principal , Medical College , Kozhikode directly payment of Rs. 416 (Rupocs Four hundred and Sixteen only) on or before 15-2-2008 , 11 a.m. or by registered post on or before 11-2-2008, producing Money Order taken in favour of Principal , Medical College , Kozhikode for Rs . 460 (Rupees Four hundred and sixty only) . Cost of duplicate tender form is Rs . 208. Tenders should be superscribed as " S6 / 15576 / 2007 /MCC" and addressed to the Principal , Medical College , Kozhikode . Tenders should be submitted on or before 15-2-2008 , 11 a . m . Belated tenders will not be accepted . Each tenders should be submitted along with an agreement signed and executed in Kerala Stamp Paper worth Rs . 50 and EMD @ 1 % of the total cost of the items tendered for . The tenders will be opened on 15-2-2008 at 11.30 a . m . in the presence of the tenderers or their authorized representatives .

ദർഘാസ് ഫോറങ്ങളുടെ വിലയായി മണിയോർഡർ ഒഴികെ ചെക്ക് , (ഡാഫ്ററ് , പോസ്‌റാൻ സ്ററാമ്പ് മുതലായവ സ്വീകരിക്കുന്നതല്ല . 50 രൂപ വിലയുളള കേരള മുദ്രപ്പത്രത്തിൽ നിശ്ചിത മാതൃകയിലുളള സമ്മതപത്രം 1 % നിരതദ്രവ്യത്തോടുകൂടി സിനൊപ്പം സമർപ്പിക്കേണ്ടതാണ് .

ദർഘാസുകൾ കോഴിക്കോട് മെഡിക്കൽ കോളേജ് പ്രിൻസിപ്പാളിന്റെ ഓഫീസിൽ നിന്നും പ്രവൃത്തി ദിവസങ്ങളിൽ ലഭ്യമാണ് . കൂടുതൽ വിവരങ്ങൾ. പ്രസ്തുത ഓഫീസിൽ നിന്നും ലഭിക്കുന്നതാണ് .

Rate should be quoted in Indian Rupees only against payment. The tenders , which do not satisfy the conditions and without the agreement and sufficient Earnest Money Deposit , are liable to be rejected without any notice . Cheques , Drafts , Postage Stamps etc. , will not be accepted towards the cost of the tender forms . Stamp Paper will be supplied to the firms outside Kerala , on request along with the remittance of Rs . 87 (Rupees Eightyseven only) by Money Order taken in favour of Principal , Medical College, Kozhikode .

Medical College , Kozhikode .

Further details can be had from the Office of the Principal , Medical College during working housr.

(Sd.) Principal.

Cite this issue. Kerala Gazette, Government of Kerala, 29 January 2008. Indian Gazettes, https://egazette.servantsofknowledge.in/details/in.gazette.kerala_new.2008-01-29.part3_store_medical_education/. Archive identifier in.gazette.kerala_new.2008-01-29.part3_store_medical_education.