Servants of Knowledge
Kerala Gazette · Government of Kerala

Water Transport Department

Published 29 January 2008

Department
Stores Purchase
Part
PART III-Notification by Head of Departments
Identifier
in.gazette.kerala_new.2008-01-29.part3_store_water_transport
Languages
English, Malayalam
Published at
Original source ↗

C

Government ofKerala

Reg . No. രജി. നമ്പർ KL/TV (N) / 12/2006-2008 കേരള സർക്കാർ 2007

KERALA GAZETTE കേരള ഗസററ്

PUBLISHED BY AUTHORITY

ആധികാരികമായി പ്രസിദ്ധപ്പെടുത്തുന്നത്

Vol . LIII

29th January 2008 2008 ജനുവരി 29

Thiruvananthapuram , Tuesday

No.

5 വാല്യം 53

തിരുവനന്തപുരം , ചൊവ്വ

9th Magha 1929

നമ്പർ

1929 മാഘം 9

Kerala State Water Transport Department

ലഘു ദർഘാസ് പരസ്യം

നമ്പർ സി5-17431 / 2007 .

2008 ജനുവരി 5 . ആലപ്പുഴ സംസ്ഥാന ജലഗതാഗത വകുപ്പിലേക്ക് സ്ററീൽ വയർ റോപ്പ് സപ്ലൈ ചെയ്യുന്നതിന് മുദ്രവച്ച ദർഘാസുകൾ ക്ഷണിച്ചുകൊള്ളുന്നു.

ദർഘാസ് നമ്പർ 74 / സി 5 / 2007-08 .

അടങ്കൽ തുക രൂപ 1,05,000 .

നിരതദ്രവ്യം-രൂപ 1,050

ദർഘാസ് ഫോറത്തിൻറെ വില രൂപ 400+ 50 (എസ് . ററി . )

ദർഘാസ് $1000 വിൽപ്പനയുടെ

തീയതിയും സമയവും 2-2-2008 , 1 മണിവരെ , ദർഘാസ് ലഭിക്കേണ്ട അവസാന തീയതിയും സമയവും -2-2-2008 , 3 മണിവരെ,

ദർഘാസ് തുറക്കുന്ന തീയതിയും സമയവും 2-2-2008, 3.15 ๑๓๓.

ദർഘാസ് സംബന്‌ധിച്ച കൂടുതൽ വിവരങ്ങൾ പ്രവർത്തി ദിവസങ്ങളിൽ വൈകുന്നേരം 5 മണിവരെ ഈ ആഫീസിൽ ലഭ്യമാണ് .

Tel . No. 0477-2252015 .

(F) ഡയറക്‌ടർ .

Cite this issue. Kerala Gazette, Government of Kerala, 29 January 2008. Indian Gazettes, https://egazette.servantsofknowledge.in/details/in.gazette.kerala_new.2008-01-29.part3_store_water_transport/. Archive identifier in.gazette.kerala_new.2008-01-29.part3_store_water_transport.