Servants of Knowledge
Kerala Gazette · Government of Kerala

Court notice

Published 29 January 2008

Part
PART IV-Private Advertisements and Miscellaneous Notifications
Identifier
in.gazette.kerala_new.2008-01-29.part4_court_notice
Languages
English, Malayalam
Published at
Original source ↗

Reg. No. രജി. നമ്പർ KL/TV(N)/12/2006-2008 © Government of Kerala കേരള സർക്കാർ

2008 KERALA GAZETTE കേരള ഗസററ്

PUBLISHED BY AUTHORITY ആധികാരികമായി പ്രസിദ്ധപ്പെടുത്തുന്നത്

Vol. LIII

THIRUVANANTHAPURAM, TUESDAY

No.

2008 ജനുവരി 29

തിരുവനന്തപുരം, ചൊവ്വ

നമ്പർ വാല്യം 53} 29th January 2008

}5

9th Magha 1929 1929 മാഘം 9

തിരുവനന്തപുരം ജില്ലാ കോടതി മുമ്പാകെ

OP (G&W) No. 251 of 2007

ഹർജിക്കാർ:—

1. കുമാരി ഉഷ

w/O Late ഗോപിനാഥന്നായർ, മടത്തുവിളാകത്തു വീട്, പാങ്ങപ്പാറ, കാര്യവട്ടം പി. ഒ., തിരുവനന്തപുരം

2. ടിയിൽ മൈനർ 13 വയസ്സുള്ള അൻജുഗോപിനാഥ്

3. ടിയിൽ മൈനർ 11 വയസ്സുള്ള അരുൺഗോപിനാഥ്

എതിർകക്ഷികൾ :—ഇല്ല.

സകലമാനപേരേയും തെര്യപ്പെടുത്തുന്നത്

ഒന്നാം ഹർജിക്കാരിയുടെ ഭർത്താവും ര≠ും മൂന്നും ഹർജിക്കാരുടെ പിതാവുമായിരുന്ന മരണപ്പെട്ടുപോയ ഗോപിനാഥൻ നായരുടെ വകയായിരുന്നതും ടിയാന്റെ മരണശേഷം നിയമമനുസരിച്ച് അവകാശികൾക്ക് സിദ്ധിച്ചതു മായ തിരുവനന്തപുരം ജില്ലയിൽ മേൽതോന്നാക്കൽ വില്ലേജിൽ ബ്ലോക്ക് നമ്പർ 4-ൽ റീസർവ്വെ 447/7-ൽ 3 ആർ 50 ചതുരശ്ര മീറ്ററും, 448/7-ൽ 3 ആർ 20 ചതുരശ്ര മീറ്ററും 455/3-ൽ 40 ചതുരശ്ര മീറ്ററും വസ്തുവകകളിൽ മൈനർ 2-ം 3-ം ഹർജിക്കാർക്ക് അവകാശപ്പെട്ട 2/3 വീതം വിറ്റ് പകരം വസ്തു വാങ്ങാൻ ഒന്നാം ഹർജികക്ഷിയെ അനുവദിക്കണ മെന്നും മറ്റും ബോധിപ്പിച്ചിട്ടുള്ള ഈ ഹർജിയിൽ ആർക്കെങ്കിലും എന്തെങ്കിലും ആക്ഷേപമുള്ളപക്ഷം വിചാരണ തീയതിയായ 11-2-2008 പകൽ 11 മണിക്ക് ഈ കോടതി മുമ്പാകെ ഹാജരായി ബോധിപ്പിച്ചുകൊള്ളേ≠തും അല്ലാത്ത പക്ഷം ആർക്കും ആക്ഷേപം ഇല്ലെന്നുക≠് ഹർജി തീർച്ചപ്പെ ടുത്തുന്നതുമാണ്.

ശ്രീഭദ്രൻ, എസ്., ഹർജിക്കാർഭാഗം അഡ്വക്കേറ്റ്.

തൃശ്ശൂർ ഫസ്റ്റ് അഡീഷണൽ സ∫് കോടതി മുമ്പാകെ

മൂവാറ്റുപുഴ സബ് കോടതി മുമ്പാകെ

OP (SUC) 6/2007

ഹർജിക്കാർ :

1. ലാലുജോർ÷്, w/ O എൽദോസ് പോൾ (Late),

ഞാട്ടുംകാലായിൽ വീട്, തൃക്കാരിയൂർ വില്ലേജ്,

കോതമംഗലം താലൂക്ക്, ടിയാനെ പ്രതിനിധീക രിച്ച് മു‡്യാർകാരൻ വി. റ്റി. വർഗീസ്, വള്ളാട്ടേത്ത് വീട്, കക്കുടാമൺ പി. ഒ., കന്നാംപള്ളി, റാന്നി, പത്ത നംതിട്ട.

2. ഗബ്രിയേൽ പോൾ എൽദോസ് s/O

എൽദോസ് പോൾ,

(Late) ഞാട്ടുംകാലായിൽ വീട്, തൃക്കാരിയൂർ വില്ലേജ്, കോതമംഗലം താലൂക്ക്, മൈനർ, ടിയാനെ പ്രതിനിധീകരിച്ച് നെക്സ്റ്റ് ഫ്ര≠് വി. റ്റി. വർഗീ സ്, വള്ളാട്ടേത്ത് വീട്, കക്കുടാമൺ പി. ഒ., കന്നാം പള്ളി,

റാന്നി, പത്തനംതിട്ട.

3. ഗബ്രിയ എൽദോസ്, d/O എൽദോസ് പോൾ (Late),

ഞാട്ടുംകാലായിൽ വീട്, തൃക്കാരിയൂർ വില്ലേജ്,

കോതമംഗലം താലൂക്ക്, ടിയാനെ പ്രതിനിധീക രിച്ച് നെക്സ്റ്റ് ഫ്ര≠് വി. റ്റി. വർഗീസ്, വള്ളാ ട്ടേത്ത് വീട്, കക്കുടാ മൺ പി. ഒ., കന്നാംപള്ളി, റാന്നി, പത്തനംതിട്ട.

എതിർകക്ഷി:—ഇല്ല.

I. P. 20/2006

ഹർജിക്കാർ:

(1) ചാവക്കാട് താലൂക്ക്, വാടാനപ്പിള്ളി വില്ലേജ് ദേശത്ത് വെളുത്തേടത്ത് അപ്പുനായർ മകൻ മുരളീ ധരൻ.

(2) 1-ാം നമ്പറുകാരൻ ഭാര്യ രമ.

(3) 1-ം 2-ം നമ്പറുകാർ മകൾ ഷിജിത.

എതിർ കക്ഷികൾ:

(1) ചാവക്കാട് താലൂക്ക്, വലപ്പാട് വില്ലേജ് പള്ളിപ്രം ദേശത്ത് വലിയകത്ത് ഷൌക്കത്തലി മകൻ ജലീൽ.

(2) 1-ാം നമ്പരുകാരൻ ഭാര്യ ടിയിൽ താമസം സബീന.

മേൽ നമ്പരിലെ ഒന്നാം എതിർകക്ഷിയെ നിർദ്ധനനായി പ്രഖ്യാപിക്കുന്നതിനും 1-ാം എതിർകക്ഷി 2-ാം എതിർകക്ഷി പേരിൽ തൃപ്രയാർ സബ് രജിസ്ട്രാർ 2006-ൽ 880-ാം നമ്പ രായി രജിസ്റ്റർ ചെയ്തിട്ടുള്ള തീറാധാരം 1-ാം എതിർകക്ഷി ടിയാന്റെ കടക്കാരെ തോൽപ്പിക്കുന്നതിനുവേ≠ി 2-ാം എതിർക ക്ഷിക്ക് തീറുവിറ്റതിനാൽ ടി ആധാരം ദുർബലപ്പെടുത്തി കിട്ടു ന്നതിനും മറ്റുംവേ≠ി ബോധിപ്പിച്ച മേൽ നമ്പർ ഹർജി 13-2 -2008-ന് വിചാരണയ്ക്ക് വച്ചിരിക്കുന്നു. ടി ഹർജി അനുവദി ക്കുന്ന കാര്യത്തിൽ ആർക്കെങ്കിലും ആക്ഷേപം ഉ≠െങ്കിൽ ടി തീയതി രാവിലെ 11 മണിക്ക് കോടതിയിൽ ഹാജരായി ആക്ഷേപം ബോധിപ്പിക്കേ≠താണെന്നുള്ള വിവരം ഇതിനാൽ അറിയിക്കുന്നു.

തൃശ്ശൂർ, പി. സി. ആന്റണി, 5-1-2008. ഹർജിക്കാർഭാഗം അഡ്വക്കേറ്റ്.

Before the Honourable II Additional District Court,

Ernakulam

G.(O.P.) No. 854/2007

Petitioner :

Jamuna Rosh

Respondent :

മേൽ നമ്പർ കേസിൽ 1-ാം ഹർജിക്കാരിയുടെ ഭർത്താവും 2-ം 3-ം ഹർജിക്കാരുടെ പിതാവുമായ കോതമംഗലം താലൂക്ക്, തൃക്കാരിയൂർ വില്ലേജ്, ഞാട്ടുംകാലായിൽ വീട്ടിൽ എൽദോസ് പോൾ മരിച്ചുപോയിട്ടുള്ളതും, ടിയാളുടെ പേരിൽ സ്റ്റേറ്റ് ബാങ്ക് ഓഫ് ട്രാവൻകൂർ കോതമംഗലം ശാഖയിലുള്ള F.D. No. 186752-ലുള്ള 3,78,672 രൂപയും പലിശയും, അക്കൗ≠് നമ്പർ 57010333887-ലുള്ള 2,63,227 രൂപയും പലി ശയും മേടിച്ചെടുക്കുന്നതിന്, ഹർജിക്കാരെ ടി എൽദോസ് േ പ ാ ള ി െ ന്റ പിന്തുടർച്ചാ അവകാശികളായി ക≠് സക്്സഷൻ സർട്ടിഫിക്കറ്റ് നൽകണം എന്നാവശ്യപ്പെട്ട് ബോധിപ്പിച്ചിരിക്കുന്ന ഹർജി 26-2-2008-ാം തീയതി രാവിലെ 11 മണിക്ക് വിചാരണ ക്കായി വച്ചിരിക്കുന്നതാണ്. ടി കേസിൽ ആർക്കെങ്കിലും എന്തെങ്കിലും ആക്ഷേപം ബോധിപ്പിക്കുവാനു≠െങ്കിൽ നേരി ട്ടോ അഡ്വക്കേറ്റ് മുഖാന്തിരമോ ഹാജരായി ബോധിപ്പിക്കേ≠ തും, അല്ലാത്ത പക്ഷം തർക്കമില്ലെന്ന് ക≠് കേസ് തീർച്ച െ ച യ്യ ു ന്ന താണെന്നുള്ള വിവരം ഇതിനാൽ അറിയിച്ചുകൊള്ളുന്നു.

Nil

Notice is hereby given to all interested, if any, that the petitioner Jamuna Rosh, w/o Rosh, has filed the above G.O.P. to declare her as the Guardian of her husband Sri. Rosh, s/o Arackal Sreedharan, Raj Nivas, Chullickal, Kochi a mental patient, in respect of his person and property. The case is posted for consideration on 12-2-2008. If anybody is interested in the matter, may appear in Court on that day at 11 a.m.

Dated this the 9th day of January, 2008.

മൂവാറ്റുപുഴ ജോർ÷് വർഗീസ്, 12-12-2007. അഡ്വക്കേറ്റ്. P. V. KOCHUTHRESSIA, Advocate for the Petitioner.
Cite this issue. Kerala Gazette, Government of Kerala, 29 January 2008. Indian Gazettes, https://egazette.servantsofknowledge.in/details/in.gazette.kerala_new.2008-01-29.part4_court_notice/. Archive identifier in.gazette.kerala_new.2008-01-29.part4_court_notice.