Servants of Knowledge
Kerala Gazette · Government of Kerala

Tender -Auction notice _ Quotation Notice

Published 05 February 2008

Department
Agriculture Department
Part
PART III-Notification by Head of Departments
Identifier
in.gazette.kerala_new.2008-02-05.part3_Agriculture_dpt
Languages
English, Malayalam
Published at
Original source ↗

Government ofKerala

കേരള സർക്കാർ 2007

Reg . No. രജി. നമ്പർ KL /TV(N)/ 12/2006-2008

KERALA GAZETTE

കേരള ഗസററ്

PUBLISHED BY AUTHORITY ആധികാരികമായി പ്രസിദ്ധപ്പെടുത്തുന്നത്

Thiruvananthapuram ,Tuesday Vol. LIII വാല്യം 53

തിരുവനന്തപുരം , ചൊവ്വ 5thFebruary 2008 2008 ഫെബ്രുവരി 5

No.

6

നമ്പർ

16th Magha 1929 1929 16ص

PART III

Notifications by Heads of Departments

ടെണ്ടർ ലേല പരസ്യം

നമ്പർ ഡി , എ. എഫ് . ( എ ) 130/04. 2008 ജനുവരി 10 .

അരിക്കുഴയിലുള്ള ഇടുക്കി ജില്ലാ കൃഷിത്തോട്ട ത്തിലെ ഏകദേശം 325 பக் മദങ്ങൾ 2008 ഫെബ്രുവരി മാസം 11 -ാം തീയതി പകൽ 3 ๑๓๒๑ താഴെ വിവരിക്കുന്ന നിബന്ധനകൾക്ക് വിധേയമായി പരസ്യമായി ടെണ്ടർ ലേലം മുഖേന വിൽപ്പന നടത്തുന്ന താണ് .

നിബന്ധനകൾ

20م ഓഫീസിൽ 1. പൂരിപ്പിച്ച മുദ്രവച്ച ടെണ്ടറുകൾ 11-2-2008 - ന് പകൽ 2 മണിക്ക് മുൻപായി ലഭിച്ചിരിക്കണം , ടെണ്ടർ്ഫോമുകൾ 11-2-2008 പകൽ ! മണി വരെ ജില്ലാ കൃഷിത്തോട്ടം ഓഫീസിൽ നിന്നും ലഭിക്കുന്നതാണ് . ടെണ്ടർ ഫോറത്തിൻ്റെ വില 400 രൂപയും വിൽപ്പന നികുതിയുമായിരിക്കും . ടെൻഡറു കൾ സമർപ്പിക്കുന്നവർക്ക് സത്രമേ ലേലത്തിൽ പങ്കെടു ക്കുവാൻ അനുവാദം ഉണ്ടായിരിക്കുകയുള്ളു.

2. അന്നുതന്നെ 3 മണിക്ക് celet . നടത്തുന്ന തായിരിക്കും . ലേലത്തിനുശേഷം ടെണ്ടറുകൾ തുറക്കുന്ന തായിരിക്കും . ഏതിലാണ് കൂടിയ തുക ലഭിക്കുന്നത് അത് മേലധികാരികളുടെ അംഗീകാരത്തിന് വിധേയ മായി താൽക്കാലികമായി ഉറപ്പിക്കുന്നതാണ് . ടിയാൻ അപ്പോൾ തന്നെ ആകെ തുകയുടെ മൂന്നിൽ ഒന്ന് (1/3 ) ഓഫീസിൽ അടയ്ക്കേണ്ടതാണ " . മേലധികാരികളുടെ

Agriculture Department

ദിവസ അംഗീകാരം ലഭിച്ച് അറിയിപ്പ് കിട്ടി ഏഴ് ത്തിനകം ബാക്കി മുഴുവൻ തുകയും അടച്ച് സ്വന്തം ചെലവിൽ മരം മുറിച്ച് മാറേണ്ടതാണ് .

3. ടെണ്ടറിൽ പങ്കെടുക്കുന്നവർ നിരതദ്രവ്യമായി 5,000 ( അയ്യായിരം ) രൂപ മാത്രം നൽകേണ്ടതാണ് . ടി തുക സൂപ്രണ്ടിൻറെ പേരിൽ മാറാവുന്ന D.D./ സെക്യൂരിററി ഡെപ്പോസിററായി നൽകേണ്ടതാണ് .

4. cere ഉറപ്പിച്ച് കിട്ടുന്ന വ്യക്‌തിയുടെ എന്തെങ്കിലും പ്രവർത്തിമൂലം ഫാമിന് ഏതെങ്കിലും . വീതിയിൽ നഷ്‌ടം ഉണ്ടായാൽ ആയത് ടിയാന നിന്നും ഈടാക്കുന്നതാണ് .

5. ടി ടെണ്ടർ ദ വസം അവധി ആയാൽ തൊട്ടടുത്ത പ്രവർത്തി ദിവസം അതേ സമയം ടെണ്ടർ നടപടികൾ പൂർത്തീകരിക്കുന്നതാണ് .

6. മററ് എല്ലാ സർക്കാർ ലേല ടെണ്ടർ നിബന്‌ധന കളും ഇതിനും ബാധകമാണ് .

ജില്ലാ കൃഷിത്തോട്ടം , അരിക്കുഴ പി.ഒ. , തൊടുപുഴ, ഇടുക്കി .

(2 ) സൂപ്രണ്ട് .

ടെണ്ടർ ലേല പരസ്യം

നമ്പർ സി . 1467/2007 .

2008 ജനുവരി 2 .

ക്കുന്ന വ്യക്തി പ്രസ്തുത സമയത്തിനു മുമ്പായി 500 ( അഞ്ഞൂറ് ) രൂപ നിരതദ്രവ്യംനിരതദ്രവ്യം കെട്ടിവയ്ക്കേ ണ്ടതാണ് . ലേലത്തിനുശേഷം സീൽ ெ ക്വട്ടേഷനുകൾ തുറക്കുന്നതായിരിക്കും . COP തളിപ്പറമ്പ് കരിംബത്തുള്ള ജില്ലാ കൃഷി ഫാമിൽ കശുമാവിന്റെ ഗ്രാഫ്‌ററിംഗും തുടർ സംരക്ഷണ പ്രവർത്തനങ്ങളും നടത്തുന്ന പ്രവൃത്തിക്ക 18-2-2008 -ന് പകൽ 12.30 മണിക്ക് ടെൻഡർ ലേലം നടത്തുന്നതാണ് . പങ്കെടുക്കാനാഗ്രഹിക്കുന്നവർ മുദ്രവച്ച ടെൻഡറുകൾ അന്നേ ദിവസം പകൽ 12 മണിക്കുമുമ്പായി 5,000 രൂപ നിരതദ്രവ്യം സഹിതം ഫാം സൂപ്രണ്ടിന് സമർപ്പിക്കേണ്ടതാണ് . വിശദവിവരങ്ങൾക്കും നിബന്ധനകൾക്കും കരിംബത്തുള്ള ഫാം ഓഫീസു മായി ബന്‌ധപ്പെടുക .

ഫോൺ - 0460-2203154

ജില്ലാ കൃഷി തോട്ടം ,

(3)

തളിപ്പറമ്പ് ,

ക്വട്ടേഷൻ നോട്ടീസ്

2008 ജനുവരി 24 .

๓ ..08/6-8/2007اله

ലേലത്തിലോ ക്വട്ടേഷനിലോ ഏററവും കൂടുതൽ തുക രേഖപ്പെടുത്തിയ ആളിൻറെ പേരിൽ താൽക്കാലി കമായി അംഗീകരിച്ച് ഉറപ്പിക്കുന്നതും ജില്ലാ പഞ്ചായത്ത് സെക്രട്ടറിയുടെ അംഗീകാരത്തിന് വിധേ യമായി ഉറപ്പിക്കുന്നതുമായിരിക്കും . ലേലം ക്വാഷൻ തുകയുടെ ഭാഗം ക്വട്ടേഷൻ, ‌ലേലക്കാരൻ ലേല ക്വട്ടേഷൻ ദിവസം തന്നെ അടയ് ക്കേണ്ടതാണ്. ലേല/ക്വട്ടേഷൻ അംഗീകരിച്ചതായ അറിയിപ്പ് കിട്ടി യാൽ ആയത് ലേല/ക്വട്ടേഷൻകാരനെ രേഖാമൂലം അറിയിക്കുന്നതാണ്" . അറിയിപ്പ് ലഭിച്ച് ഏഴ് .ദിവസത്തിനകം ബാക്കി 3 ഭാഗം തുക അടച്ച കശുംകശുവണ്ടി ശേഖരണം ആരംഭിക്കാവുന്നതാണ് . ലേലം/ക്വട്ടേഷൻ അംഗീകരിക്കുന്നതിനും കാരണം കൂടാതെ നിരസിക്കു ന്നതിനും മലപ്പുറം ജില്ലാ പഞ്ചായത്ത് സെക്രട്ടറിയിൽ നിക്ഷിപ് തമാണ് . കശുവണ്ട ശേഖരണം ഓഫീസ് പ്രവർത്തിദിനങ്ങളിൽ രാവിലെ 8 ๑๓ വൈകിട്ട് 4 മണി വരെ മാത്രമേ അനുവദിക്കുകയുള്ളൂ . ഫാമിൽ നിന്നുള്ള നിർദ്ദേശങ്ങൾക്ക് വിരുദ്ധമായി പ്രവർത്തിക്കുകയോ വസ്തു വകുകൾക്ക് ഏതെങ്കിലും തരത്തിൽ നാശനഷ്ടങ്ങൾ വരുത്തുകയോ ചെയ്താൽ ആയതിലേക്കുള്ള ലേല/ക്വട്ടേഷൻകാരനിൽ നിന്നും ഈടാക്കുന്നതാണ് . ഫാമിൽ ശേഖരിക്കുന്ന കശുവണ്ടി തൂക്കം തിട്ടപ്പെടുത്തി ഓഫീസിൽ അറിയി ച്ചതിനുശേഷം മാത്രമേ പുറത്തുകൊണ്ടുപോകുവാൻ പാടുളളു.

പരപ്പനങ്ങാടി കോക്കനട്ട് ന് സറി കൃഷി ഓഫീസർ , പ്രസ്തുത കശുമാവുകളിൽ നിന്നും 31-8-2008 നേഴ്സറിയിലെ 13-2-2008 100 മുതൽ കശുവണ്ടി ശേഖരിക്കുന്നതിനുളള വിൽക്കുന്നതിന വേണ്ടി മൽസരസ്വഭാവ മുളള ക്വട്ടേഷനുകൾ ക്ഷണിച്ചുകൊള്ളുന്നു .

എല്ലാ സർക്കാർ ലേല/ക്വട്ടേഷൻ നിബന്ധനകളും ഈ ക്വട്ടേഷൻ ലേലത്തിനും ബാധകമാണ് .

കൂടുതൽ വിവരങ്ങൾക്ക് ഓഫീസുമായി ബന്ധ പ്പെടേണ്ടതാണ് .

ക്വട്ടേഷനുകൾ ഫെബ്രുവരി മാസം 6-ാം തീയതി പകൽ 11 മണി வல കോക്കനട്ട് ഓഫീസിൽ സ്വീകരിക്കുന്നതാണ് . ക്വട്ടേഷനോടൊപ്പം നിരതദ്രവ്യമായി 500 രൂപ കെട്ടിവയ്ക്കേണ്ടതാണ് . ക്വട്ടേഷൻ കവറിനുപുറത്ത് കശുവണ്ടി ശേഖരണത്തി നുള്ള ക്വട്ടേഷൻ എന്ന് രേഖപ്പെടുത്തേണ്ട മാണ് .

(하 )

കൃഷി ഓഫീസർ ,

കോക്കനട്ട് നേഴ്സറി , പരപ്പനങ്ങാടി ,

2008 ഫെബ്രുവരി 6-ാം തീയതി പകൽ 11.30 -ന് പരപ്പനങ്ങാടി കോക്കനട്ട് നേഴ്‌സറിയിൽ 追 പരസ്യലേലം ചെയ്യുന്നതാണ് . ലേലത്തിൽ പങ്കെടു

Cite this issue. Kerala Gazette, Government of Kerala, 05 February 2008. Indian Gazettes, https://egazette.servantsofknowledge.in/details/in.gazette.kerala_new.2008-02-05.part3_Agriculture_dpt/. Archive identifier in.gazette.kerala_new.2008-02-05.part3_Agriculture_dpt.