Servants of Knowledge
Kerala Gazette · Government of Kerala

Loss of Certificates - Short Tender Notice

Published 05 February 2008

Department
Education Department
Part
PART III-Notification by Head of Departments
Identifier
in.gazette.kerala_new.2008-02-05.part3_Education_dpt
Languages
English, Malayalam
Published at
Original source ↗

Government ofKerala

കേരള സർക്കാർ 2007

Reg . No. രജി. നമ്പർ KL/TV (N) / 12/2006-2008 OF

KERALA GAZETTE

കേരള ഗസററ്

PUBLISHED BY AUTHORITY

ആധികാരികമായി പ്രസിദ്ധപ്പെടുത്തുന്നത്

Vol . LIII

Thiruvananthapuram , Tuesday വാല്യം 53

തിരുവനന്തപുരം , ചൊവ്വ

PART III

5th February 2008 2008 ഫെബ്രുവരി 5

No. നമ്പർ 16th Magha 1929 1929 മാഘം 16

Education Department

'നോട്ടിഫിക്കേഷൻ

(1)

നമ്പർ ററി 'എക്സ‌സ് . 10/118/2008 . 2008 ജനുവരി 17 . സാങ്കേതിക പരീക്ഷാ കൺട്രോളർ 1992 ഏപ്രിൽ മാസത്തിൽ നടത്തിയ കെ.ജി.സി.ഇ. പരീക്ഷയിൽ തിരുവനന്തപുരം സെൻട്രൽ പോളിടെക്നിക്കിൽ നിന്നും 23837 രജിസ്‌ററർ നമ്പർ പ്രകാരം പാസ്സായ ശ്രീമാൻ എസ്.എസ് . ശിവകുമാർ എന്ന ആൾക്ക് നൽകിയ കെ.ജി , സി , സർട്ടിഫിക്കററ " നഷ്‌ടപ്പെട്ടുപോ യിരിക്കുന്നു . ആർക്കെങ്കിലും ഈ സർട്ടിഫിക്കറ്റ് കിട്ടി യിട്ടുണ്ടെങ്കിൽ അത് സാങ്കേതിക പരീക്ഷാ കൺട്രോളർ തിരുവനന്തപുരം -40 എന്ന വിലാസത്തിൽ ভার ال തരുവാൻ താല്പ‌ര്യപ്പെടുന്നു .

പുതിയ സർട്ടിഫിക്കറ് കൊടുക്കുന്നതിൽ ആർക്കെങ്കിലും പരാതി ഉണ്ടെങ്കിൽ ഈ പരസ്യത്തീയതി മുതൽ ഒരു മാസത്തിനകം രേഖാമൂലം അറിയിക്കേ ണ്ടതാണ് .

(2)

നമ്പർ ടി.എക്‌സ് . 11/11389/2008 .

2008 ജനുവരി 3 .

പ്രകാരം പാസായ സാങ്കേതിക പരീക്‌ഷാ കൺട്രോളർ 2002 നവംബർ മാസത്തിൽ നടത്തിയ ഇലക്ട്രോണിക്‌സ് &കമ്മ്യൂണി ക്കേഷൻഡിപ് ളോമാപരീക്‌ഷയിൽകുന്നംകുളം സർക്കാർ പോളിടെക്ന‌ിക്കിൽ നിന്നും 987242 രജിസ്ററർ നമ്പർ ശ്രീമാൻ ഷെറിൻ , പി . ആർ . എന്ന ആൾക്ക് നൽകിയ ഡിപ്ളോമാ സർട്ടിഫിക്കറ് നഷ്ടപ്പെട്ടുപോയിരിക്കുന്നു. ആർക്കെങ്കിലും സർട്ടിഫിക്കററ്റ് കിട്ടിയിട്ടുണ്ടെങ്കിൽ അത് സാങ്കേതിക പരീക്‌ഷാ കൺട്രോളർ , തിരുവനന്തപുരം 40 എന്ന വിലാസത്തിൽ അയച്ചുതരുവാൻ താല്പര്യപ്പെടുന്നു .

പുതിയ സർട്ടിഫിക്കറ് കൊടുക്കുന്നതിൽ ആർക്കെങ്കിലും പരാതി ഉണ്ടെങ്കിൽ ഈ പരസ്യ തീയതി മുതൽ ഒരുമാസത്തിനകം രേഖാമൂലം അറിയിക്കേണ്ട താണ് .

(2 )

സാങ്കേതിക പരീക്ഷാ കൺട്രോളർ , സാങ്കേതിക പരീക്ഷാ വിഭാഗം , തിരുവനന്തപുരം .

SHORT TENDER NOTICE

9th January 2008.

No. D1/3340/2007.

Sealed tenders are invited Modular Partition and Furnishing work of College Office of Government Engineering College , Wayanad.

The tenders should be superscribed the tender No. Di/3340/2007 . Due on 12-2-2008 at 2 p.m. and addressed to the Principal , Government Engineering College, Wayanad . Late tenders will not be accepted . The tenders will be opened at 3 p.m.p.r on 12-2-2008 in the presence of such of the tenderers or their authorised representatives who may be present at the time.

App Intending tenderers may on application to the Principal, Government Engineering College, Wayanad, obtain the requisite tender forms on which tenders should be submitted . Application for the tender form should be accompanied by a cash remittance of Rs . 450 which is the price fixed for a form/set of forms and which is not refundable under any circumstances . Those who need the tender form by post should sound M.O. Rs . 480 to the Principal, Government Engineering College, Wayanad . The tender forms are not transferable. Sale of tender forms will be closed at 3 p.m. on 11-2-2008 D.D/ Cheque/Postage stamps etc. will not be accepted towards the cost of the tender forms not will forms be sent by V.P.P. Duplicate tender forms , if required willbe issued at Rs . 225 per copy.

വയനാട് ഗവൺമെൻറ് എൻജിനീയറിംഗ് കോളേ ജിലേക്ക് മോഡുലർ പാർട്ടീഷൻ ആൻറ് ഫർണിഷിംഗ് വർക്ക് (ഓഫീസ് ) ചെയ്യുന്നതിന് മുദ്രവച്ച സുകൾ ക്ഷണിക്കുന്നു .

ദർഘാസുകൾ പ്രിൻസിപ്പാൾ , ഗവ . എൻജി , കോളേജ് , വയനാട് , മാനന്തവാടി എന്ന വിലാസത്തിൽ അയച്ച് "ദർഘാസ് നമ്പറ കവറിന് പുറത്ത് തരേണ്ടതും ഡി/ 3340 / 2007 " എന്ന് രേഖപ്പെടുത്തേണ്ടതുമാകുന്നു .

ദർഘാസ് അവസാന തീയതി ആവശ്യമുള്ളവർക്ക് ഗവൺമെൻറ് എൻജനീയറിംഗ് കോളേജ് ഓഫീസിൽ നിന്നും നേരിട്ട് 450 രൂപയ്ക്കും തപാലിൽ വേണ്ട വർക്ക് 480 രൂപയ്ക്കും ലഭിക്കുന്നതാണ് . ദർഘാ 12-2-2008 സുകൾ ലഭിക്കേണ്ട 2 മണിക്ക് ആകുന്നു . വൈകി കിട്ടുന്ന ദർഘാസുകൾ യാതൊരു കാരണവശാലും സ്വീകരിക്കുന്നതല്ല . ദർഘാസ്ഫാറങ്ങൾ കൈമാറ്റം ചെയ്യുവാൻ പാടുള്ളതല്ല . ദർഘാസ് ഫോറത്തിൻറ വില യാതൊരു കാരണ വശാലും മടക്കികൊടുക്കുന്നതല്ല . ആവശ്യമെങ്കിൽ ദർഘാസുകൾ ചെയ്യുവാനുള്ള അധികാരം പ്രിൻസിപ്പാളിൽ നിക്ഷിപ്‌തമാണ് . ദർഘാസുകൾ 12.2-2008 മൂന്ന് മണിക്ക് ഹാജരായിട്ടുള്ളവരുടെ സാന്നിധ്യത്തിൽ തുറന്ന" പരിശോധിക്കുന്നതാണ് ദർഘാസ് ഫാറങ്ങൾ 11-2-2008 മൂന്ന് മണി വരെ ഓഫീസ് വേളയിൽ ലഭ്യമാണ് . ഫാറത്തിൻ്റെ വില ഡി.ഡി,, ചെക്ക് , ова ദർഘാസ് പോസ്ററൽ ഓർഡർ തുടങ്ങിയ രൂപത്തിൽ സ്വീകരിക്കുന്നതല്ല . ഇനങ്ങളെപ്പറ്റിയുള്ള വിശദവിവരങ്ങൾ ദർഘാസി നൊപ്പം ലഭിക്കുന്നതാണ് . ഡ്യൂരിക്കേററ് ദർഘാസ് ഫാറങ്ങൾ 225 രൂപയ്ക്ക് ലഭ്യമാണ് .

(Scl.) Principal.

Govt. Engineering College, Wayanad.

Cite this issue. Kerala Gazette, Government of Kerala, 05 February 2008. Indian Gazettes, https://egazette.servantsofknowledge.in/details/in.gazette.kerala_new.2008-02-05.part3_Education_dpt/. Archive identifier in.gazette.kerala_new.2008-02-05.part3_Education_dpt.