Servants of Knowledge
Kerala Gazette · Government of Kerala

Cancellation of Registration Certificates

Published 05 February 2008

Department
Fisheries Department
Part
PART III-Notification by Head of Departments
Identifier
in.gazette.kerala_new.2008-02-05.part3_fisheries_dpt
Languages
English, Malayalam
Published at
Original source ↗

Government ofKerala

കേരള സർക്കാർ 2007

Reg . No. രജി. നമ്പർ KL/TV(N)/ 12/2006-2008

KERALA GAZETTE

കേരള ഗസററ്

PUBLISHED BY AUTHORITY

ആധികാരികമായി പ്രസിദ്ധപ്പെടുത്തുന്നത്

Vol. LIII

Thiruvananthapuram , Tuesday വാല്യം 53

തിരുവനന്തപുരം , ചൊവ്വ 5th February 2008 2008 ഫെബ്രുവരി 5

No.

6

നമ്പർ 16th Magha 1929 1929 16مصده

PART III

Fisheries Department

തിരുവനന്തപുരം ഫിഷറീസ് ജോയിൻറ് ഡയറക്‌ടർ / ( ദക്ഷിണ മേഖല) ഫിഷറീസ് സഹകരണ സംഘം രജിസ്ട്രാറുടെ നടപടി ക്രമം

(1)

നമ്പർ എഫ് . 2/1612/2006 . 2007 ഒക്ടോബർ 22 .

പരാമർശം :-1 . ഈ ഓഫീസിലെ 18-1-2006 - ലെ എഫ് . 3 / 2853,04 -ാം നമ്പർ ഉത്തരവ് .

2. കൊല്ലം ഫിഷറീസ് അസിസ്ററൻറ് രജിസ്ട്രാറുടെ 18-9-2007 -ലെ എഫ് . 641 /97-ാം നമ്പർ കത്ത" .

ഉത്തരവ

പുറക്കാട് வ m 2162100013) മത്സ്യ സംസ്ക്കരണ വിപണന തൊഴിലാളി വികസന ക്ഷേമ സഹകരണ സംഘം ക്ലിപ്തം നമ്പർ എഫ് . (എ) എം .240 - എന്ന സഹകരണസംഘം 7-12-1996.03 സഹകരണസംഘം നിയമപ്രകാരം രജിസ്‌ററർ ചെയ്യപ്പെ ട്ടിരുന്നുവെങ്കിലും സംഘത്തിൻറെ പ്രവർത്തനം ആരംഭ ദിശയിൽത്തന്നെ നി ലച്ചു പോയതിനാൽ കേരള സഹകരണസംഘം നിയമത്തിലെ 71 (2) ബി വകുപ്പ് അനുസരിച്ച് മേൽ പരാമർശി ത പ്രകാരം സംഘത്തിൻ്റെ പ്രവർത്തനം സമാപ്‌തീകരിച്ച് ഉത്തരവ് പുറപ്പെടുവിച്ചിരുന്നു . ടി സമാപ്തീകരണ ഉത്തരവിൻമേൽ തടസ്സവാദങ്ങൾ ഉന്നയിക്കാ ൻ അവസരം നൽകിക്കൊണ്ട " പ്രസിദ്ധം ചെയ്തിരുന്നു . എന്നാൽ സമാപ്ത ഉത്തരവിനെതിരെ നിർദ്ദിഷ്‌ട സമയത്തി നുള്ളിൽ ആക്ഷേപങ്ങളോ തടസ്സവാദങ്ങളോ ഉന്നയി ക്കുകയുണ്ടായില്ല .

മേൽ വിവരിച്ച സാഹചര്യത്തിലും സംഘത്തിന് യാതൊരുവിധ ആസ്തിബാദ്‌ധ്യതകളും നിലവിലില്ലാ ത്തതിനാലും പുറക്കാട് പഞ്ചായത്ത് മത്സ്യ ശേഖരണ സംസ്ക്കരണ വിപണന തൊഴിലാളി വികസന ക്ഷേമ സഹകരണ സംഘം ക്ലിപ്തം നമ്പർ എഫ് ( എ ) എം . 240 -ൻറെ രജി‌സ്ട്രേഷൻ കേരള സഹകരണ സംഘം നിയമത്തിലെ 74-ാം വകുപ്പനുസരിച്ച് റദ്ദ് ചെയ്ത കൊണ്ട് ഇതിനാൽ ഉത്തരവാകുന്നു .

(2)

2007 നവംബർ 29 .

നമ്പർ എഫ് 3/1307/2005 .

പരാമർശം : ഈ ഓഫീസിലെ 10-4-2006- നമ്പർ ലിക്വിഡേഷൻ നോട്ടീസ് .

ഉത്തരവ്

സംഘം വാടയ്ക്കൽ വനിതാ മത്സ്യത്തൊഴിലാളി വികസന ക്ഷേമ സഹകരണ സംഘം ക്ളിപ്‌തം നമ്പർ എഫ് . ( എ ) വി -171 4-12-1996 - ൽ കേരള സഹകരണ നിയമപ്രകാരം രജിസ്‌റാർ ചെയ്യപ്പെട്ടിരുന്നുവെങ്കിലും പ്രവർത്തനം നിലച്ചു പോയതിൻറെ അടിസ്ഥാനത്തിൽ സംഘം പ്രവർത്തനം സമാപ്തീകരിക്കാൻ തീരുമാനി ക്കുകയും ഇതിനെതിരെ സംഘാംഗങ്ങളിൽ ആർക്കെങ്കി ലുമോ സംഘത്തിന്റെ അറപ്പക്സ് മത്സ്യഫെഡിനോ എന്തെങ്കിലും അഭി പ്രായമോ ഉന്നയിക്കാനുണ്ടെങ്കിൽ ചെയ്യുന്നതിന് സൂചനാ സംഘമായ ആക്ഷേപദമാ അപ്രകാരം അവസരം നരികുകയും ചെയ്‌തുവെങ്കിലും പ്രസ്തുത നോട്ടീസിനെതിരെ നിർദ്ദിഷ "ട സമയത്തിനുള്ളിൽ ആക്ഷേപങ്ങളോ തടസ്സവാദങ്ങളോ ലഭിക്കുകയുണ്ടാ

വനിതാ മേൽ വിവരിച്ച സാഹചര്യത്തിലും ധനസഹായ സ്ഥാപനങ്ങളിൽ നിന്നും സാമ്പത്തിക ഇടപാടുകൾ നടത്തിയിട്ടില്ലാത്തതിനാലും വാടയ്ക്കൽ മത്സ്യ തൊഴിലാളി വികസന ക്ഷേമ സഹകരണസംഘം ക്ലിപ്തം നമ്പർ എഫ് ( എ) വി - 171 - ൻ , രജിസ്ട്രേഷൻ കേരള സഹകരണ സംഘം നിയമത്തിലെ 74-ാം വകുപ്പ് അനുസരിച്ച് റദ്ദ് ചെയ്തുകൊണ്ട ഇതിനാൽ ഉത്തര വാകുന്നു .

(3)

2007 ഡിസംബർ 4 .

നമ്പർ എഫ് 3/1014/05

പരാമർശം : - ഈ ഓഫീസിലെ 17-1-2006 - ലെ എഫ് . 2/ 1014 / 05-ാം നമ്പർ നോട്ടീസ്" .

ഉത്തരവ്

പ്രവർത്തനം പനച്ചിക്കാട 1969 - ലെ കേരള സഹകരണ നിയമം അനുസരിച്ച് 4-12-1996 -ൽ രജിസ്ററർ ചെയ്യപ്പെട്ട ഉൾനാടൻ മത്‌സ്യത്തൊഴിലാളി വികസന സഹകരണ സംഘം ക്ലിപ്‌തം നമ്പർ എഫ് . ( കെ.ഐ. 186 എന്ന നിലച്ചുപോയ തിൻറെ അടിസ്ഥാനത്തിൽ സമാപ്തീകരിക്കാൻ തീരു മാനിക്കുകയും ഇതിനെതിരെ സംഘാംഗങ്ങളിൽ ആർക്കെ ങ്കിലുമോ അപ്പെക്‌സ് സംഘമായ മത്സ്യഫെഡിനോ എന്തെങ്കിലും ആക്ഷേപമോ തടസ്സവാദങ്ങളോ ഉന്നയിക്കാനുണ്ടെങ്കിൽ ആയത് ബോധിപ്പിക്കുന്നതിന് സൂചന 2 നോട്ടീസ് പ്രകാരം അവസരം നൽകുകയും ചെയ്തു ' തുവെങ്കിലും പ്രസ്തുത നോട്ടീസിനെതിരെ നിർദ്ദിഷ‌ സമയത്തിനുള്ളിൽ ആക്ഷേപങ്ങളോ തടസവാദങ്ങളോ ലഭിക്കുകയുണ്ടായില്ല .

മേൽ വിവരിച്ച സാഹചര്യത്തിലും സംഘത്തിന് യാതൊരുവിധ ആസ്തി ബാദ്ധ്യതകളും നിലവിൽ ഇല്ലാത്തതിനാലും പനച്ചിക്കാട് പഞ്ചായത്ത് ഉൾനാടൻ മത്സ്യത്തൊഴിലാളി വികസന സഹകരണ സംഘം എഫ് ( കെ. ) ഐ -186 , കുഴിമറ്റം പി.ഒ. , കോട്ടയം എന്ന സംഘത്തിൻറെ രജിസ്ട്രേഷൻ കേരള സഹകരണ monela നിയമത്തിലെ 74-ാം വകുപ്പ് അനുസരിച്ച് റദ്‌ദു ചെയ്തുകൊണ്ട് ഇതിനാൽ ഉത്തരവാകുന്നു .

( )

ഫിഷറീസ് ജോയിൻറ് ഡയറക്ടർ (ഫിഷറീസ് സഹകരണ സംഘം രജിസ്ട്രാർ ) .

കോട്ടയം ,

നോട്ടീസ്

(1969 -ലെ കേരള സഹകരണ നിയമത്തിലെ 69 ( 2) ചട്ടപ്രകാരം)

2007 ഡിസംബർ 17 .

നമ്പർ FDO /2007 .

താഴെ പറയുന്ന ഫിഷറീസ് സഹകരണ No ne ങ്ങളെ അവയ്ക്ക് എതിരെ കാണിച്ചിരിക്കുന്ന ഉത്തരവ് പ്രകാരം അവയുടെ സമാപ്തീകരിക്കുവാൻ ഫിഷറീസ് സഹകരണസംഘം രജിസ്ട്രാർ ഉത്തരവാകുകയും ലിക്വിഡേററായി കാർത്തികപ്പളളി ഫിഷറീസ് ഡെവലപ്പ്മെൻറ് ഓഫീസറെ നിയമിക്കു കയും ചെയ്തിരിക്കുന്നു . ടി സംഘത്തിൽ നിന്നും ആർക്കെങ്കിലും ഏതെങ്കിലും ഇനത്തിൽ വല്ലതും ലഭി നോട്ടീസ് പരസ്യം ചെയ്തത വിവരം ക്കാനുണ്ടെങ്കിൽ തീയതി മുതൽ രേഖാമൂലം ലിക്വിഡേറററെ രണ്ടു മാസത്തിനകം അറിയിക്കേണ്ടതാണെന്ന് ബന്ധപ്പെട്ട എല്ലാവരേയും ഇതിനാൻ അറിയിച്ചു കൊളളുന്നു.

ഉത്തരവ് നമ്പർ F3/2861/04 തീയതി 6-10-2007 തൃക്കുന്നപ്പുഴ മൽസ്യ സംഭരണ സംസ്കരണ വിപണന തൊഴിലാളി വികസന ക്ഷേമ സഹകരണ സംഘം ക്ലിപ്‌തം No. FA (M) 71 , പി . ഒ . , ആലപ്പുഴ ജില്ല .

ഉത്തരവ് നമ്പർ F3/1115/03 തീയതി 24-9-2007 2 നങ്ങ്യാർകുളങ്ങര മൽസ്യ സംഭരണ സംസ്കരണ വിപണന തൊഴിലാളി വികസന ക്ഷേമ സഹകരണ സംഘം ക്ലിപ്‌തം No. FA ( M) 72 , നങ്ങ്യാർകുളങ്ങര പി . ഒ . , ആലപ്പുഴ ജില്ല .

(2) ലിക്വിഡോറർ .

കാർത്തികപ്പളളി ,

Cite this issue. Kerala Gazette, Government of Kerala, 05 February 2008. Indian Gazettes, https://egazette.servantsofknowledge.in/details/in.gazette.kerala_new.2008-02-05.part3_fisheries_dpt/. Archive identifier in.gazette.kerala_new.2008-02-05.part3_fisheries_dpt.