Government of Kerala
കേരള സർക്കാർ 2007
Vol . LIII
Thiruvananthapuram , Tuesday വാല്യം 53
തിരുവനന്തപുരം , ചൊവ്വ
PART III Ground Water Department
പൂനർ ദർഘാസ് പരസ്യം
നമ്പർ ജി , ഡബ്ല്യു . കെ . കെ . ഡി . / എസ് -1488 /05 . 2008 ജനുവരി 2, കേരള ഗവർണ്ണർക്കുവേണ്ടി ജില്ലാ ഓഫീസർ , ഭൂജല വകുപ്പ് , കോഴിക്കോട് താഴെ പറയുന്ന പ്രവൃത്തിക്കായി പരിചയ സമ്പന്നരായ കരാറുകാരിൽ / ങ്ങളിൽ നിന്നും മുദ്രവച്ച മത്സര സ്വഭാവമുളള ദർഘാസുകൾ ക്ഷണിച്ചുകൊള്ളുന്നു .
ദർഘാസ് നമ്പരും പ്രവൃത്തിയുടെ സ്വഭാവവും അടങ്കൽ തുകയും -2 / 2007-08 കോഴിക്കോട ജില്ലയിൽ കുന്ദമംഗലം പഞ്ചായത്തിൽ തുവക്കുന്ന് ഭാഗത്ത് രാജീവ്ഗാന്ധി കുടി വെള്ള പദ്ധതി നടപ്പിലാക്കുന്നതിലേക്കായി 41" വ്യാസമുള്ള കുഴൽ കിണർകിണർ നിർമ്മിച്ച് 1.5 എച്ച് . പി . സബ്ാഴ്സിബിൾ പമ്പ് (ഐ.എസ്.ഐ. ) 10,000 ലിറാർ പി.വി.സി. വാട്ടർ ടാങ്ക് ( ഐ . എസ് . ഐ . ) എന്നിവ സ്ഥാപിച്ച് പൈപ്പ് ലൈൻ ഇട്ട് സ്കീം പൂർത്തീകരിക്കുന്ന ജോലി -രൂപ 1,45,000 .
Reg . No. രജി. നമ്പർ KL/TV(N) / 12/2006-2008
KERALA GAZETTE കേരള ഗസററ്
PUBLISHED BY AUTHORITY ആധികാരികമായി പ്രസിദ്ധപ്പെടുത്തുന്നത്
5th February 2008 2008 ഫെബ്രുവരി 5
No.
6
നമ്പർ 16th Magha 1929 1929 Bo 16
നിരതദ്രവ്യം -രൂപ 3,650 .
ദർഘാസ് ഫോറത്തിന്റെ വിലരൂപ 400 + പ്രവൃത്തിയുടെ കാലാവധി- 15 ദിവസം ,
ടെണ്ടർ ഫോറങ്ങൾ ഭൂജല വകുപ്പിൻറെ കോഴിക്കോട് ജില്ലാ ഓഫീസിൽ നിന്നും 25-1-2008 മുതൽ 12-2-2008 പകൽ 1 മണി വരെ ലഭിക്കുന്നതാണ് . മുദ്രവച്ച ദർഘാസുകൾ ലഭിക്കേണ്ട തീയതി 12-2-2008 പകൽ 3 മണിവരെ , ദർഘാസുകൾ അന്നേ 25 3.30-3 ° 55833 കരാറുകാരുടെ സാന്നിദ്ധ്യത്തിൽ തുറന്ന് പരിശോധിക്കുന്നതാണ് . വിശദ വിവരങ്ങൾ ജില്ലാ ഓഫീസ് , ഭൂജല വകുപ്പ്, കോഴിക്കോട്- ൽ നിന്നും ലഭിക്കുന്നതാണ് .
(㎡ )
ജില്ലാ ഓഫീസർ ,