Government ofKerala
കേരള സർക്കാർ 2007
MOMENT 2
KERALA GAZETTE കേരള ഗസററ്
Thiruvananthapuram , Tuesday Vol . LIII വാല്യം 53
തിരുവനന്തപുരം , ചൊവ്വ
Reg . No. രജി. നമ്പർ KL/TV(N) / 12/ 2006-2008
PUBLISHED BY AUTHORITY ആധികാരികമായി പ്രസിദ്ധപ്പെടുത്തുന്നത്
5th February 2008 2008 ഫെബ്രുവരി 5
No.
16th Magha 1929
നമ്പർ 1929 മാഘം 16
PART III
Marine Department
SHORT - TENDER NOTICE No. Cl . 1379/06.
2nd January 2008 .
Competitive tenders in sealed covers are invited by the undersigned for and on behalf of the Governor of Kerala for the following work.
Name ofwork and P.A.C.-" Urgent Painting of Department SP Barge NILA" Rs . 62,015 .
E.M : D. -Rs . 1600 .
Cost of tenderform-Rs . 400 + VAT .
Period of work-15 days .
Date and time of sale of Tender Form Upto 12-2-2008 , 12 p.m.
Last date and time of receipt of Tender Form- 12-2-2008 upto 1 p.m.
Date and time of opening of tender- 12-2-2008 at 3.30 p.m.
as The tenders should furnish the E. M. D. Demand Draft along with their tender drawn in favour of the " Port Officer , Neendakara" payable at Kollam. The successful tenderer should furnish security deposit at 5 % of the quoted amount and execute an agreement on Rs . 50 Stamp Paper and carryout the work of the above vessel stationed at Office of the Assistant Executive Engineer , Mechanical Engineering Workshop , Neendakara with supervision of Departmental Officials .
The undersigned reserves the right to reject any or all tenders without assigning any reason thereof. This is subject to all other standing conditions of Kerala Port Department .
കേരള ഗവർണ്ണർക്കുവേണ്ടി പോർട്ട് ഓഫീസർ , നീണ്ടകര , ആശ്രാമം , കൊല്ലം -2 3095 പറയുന്ന പ്രവൃത്തിക്കായി കരാറുകാരിൽ നിന്നും മുദ്രവച്ച ദർഘാസുകൾ ക്ഷണിച്ചുകൊളളുന്നു .
പ്രവൃത്തിയുടെ പേരും അടങ്കൽ തുകയും ബാർജ് നിളയുടെ അടിയന്തിര പെയിൻറിംഗ് ജോലി ഡിപ്പാർട്ടുമെൻറ് 62,015 ه
നിരതദ്രവ്യം 1,600 രൂപ .
ദർഘാസ് ഫോറത്തിൻ്റെ വില രൂപ 400 + വി.നി. പ്രവൃത്തിയുടെ കാലാവധി- 15 ദിവസം ,
ദർഘാസ് വിൽക്കുന്ന തീയതിയും സമയവും— 12-2-2008, 12 ๑๓ .
ദർഘാസ് (പ്രമാണങ്ങൾ ตรงดา ലഭിക്കേണ്ട അവസാന തീയതിയും സമയവും-12-2-2008 , 1 .
ദർഘാസ് തുറക്കുന്ന തീയതിയും സമയവും 12-2-2008, 3.30 ๑๓.
ദർഘാസുകാരൻ നിരതദ്രവ്യം ยาง ว (ഡ്രാഫ്ററായി സ്റേറാറ് ബാങ്ക് ഓഫ് ട്രാവൻകൂറിൻറ ഏതെങ്കിലും (ബാഞ്ചിൽ നിന്നും പോർട്ട് ഓഫീസർ , നീണ്ടകര , ആശ്രാമം , കൊല്ലം -2 എന്ന പേരിൽ എടുത്തി Estimate P.A.C.-Rs . 385 Lakhs .
Earnest Money Deposit Rs . 50,000.
Nature of work- Construction of RCC wharf and auction hall over RCC bored piles , Parking area etc.
Period of completion- 18 months .
ട്ടുളളതും കൊല്ലത്ത് മാറത്തക്കവിധവുമായിരിക്കണം വിജയപ്രദമായ ദർഘാസുകാരൻ ക്വാട്ട്ക്വാട്ട് ചെയ്യുന്ന തുക യുടെ 5 % തുറതുക സെക്യൂരിററി ഡിപ്പോസിറ്റായി വയ്ക്കേണ്ടതും 50 രൂപയുടെ മുദ്രപ്പത്രത്തിൽ എഗ്രിമെൻറ് വയ്ക്കേണ്ടതുമാണ് . മേൽപറഞ്ഞ പ്രവൃത്തി നീണ്ടകരയിലെ അസിസ്ററൻറ് എക്സി ക്യൂട്ടീവ് എഞ്ചിനീയറുടെ കാര്യാലയമായ മെക്കാനിക്കൽ എഞ്ചിനീയറിംഗ് വർക്കുഷോപ്പിൻറെ സമീപത്ത് കെട്ടി യിരിക്കുന്ന മേൽപറഞ്ഞ ബാർജിൽ ഡിപ്പാർട്ടുമെൻറ് ഉദ്യോഗസ്ഥരുടെ മേൽനോട്ടത്തിൽ നിർവഹിക്കേണ്ട താണ്.
ദർഘാസ് സംബന്ധിച്ചുളള കേരള തുറമുഖ വകുപ്പിൻറെ എല്ലാ വ്യവസ്ഥകളും ഇതിനും ബാധക മാണ് . ദർഘാസ് കാരണം കൂടാതെ ചെയ്യുവാനോ മാറ്റിവയ്ക്കുവാനോ ഉളള അധികാരം താഴെ ഒപ്പിട്ടിരിക്കുന്ന ഉദ്യോഗസ്ഥനിൽ നിക്ഷിപ്തത മാണ് . മേൽ പ്രസ്താവിച്ചിരിക്കുന്ന പ്രവൃത്തിയെ കുറിച്ചുള്ള കൂടുതൽ വിവരങ്ങൾക്ക് പ്രവൃത്തി ദിവസ ങ്ങളിൽ ഓഫീസുമായി ബന്ധപ്പെടാവുന്നതാണ് .
(Sd.)
PortOfficer .
Asramam, Kollam-2.
PRE- QUALIFICATION - CUM- TENDER
EXTENSION NOTICE
No. D6-1341 /2007/SE .
8th January 2008 .
Tender documents ( Pre-qualification and execution ofworks) published was had from the office of the undersigned from 1-1-2008 to 10-1-2008 during office hours on remittance of Rs . 4,000 + VAT for each work towards the cost can be had upto 30-1-2008 , 3 p . m . The details of work if any required can be had from the office of the undersigned during working hours . The sale of tender schedule for the work and pre -qualification will be closed at 3 p.m.p . on 30-1-2008. The index The pre-qualification tender schedule (3 copies) containing the questionnaire duly filled up by the tenderer and tender schedule for the work should be submitted in separate sealed covers . The pre - qualification documents should be in book form with serially numbered pages having an sheet showing the contents and page numbers . Name of work should be written on sealed covers and the sealed cover should be sent by registered post/ speed post so as to reach the office of the undersigned before 4 p.m. on 11-2-2008 . Tenders which are received after 4 p . m . on 11-2-2008 due to postal delay or due to any other reason will not be considered at any cost . This department will not be responsible for any such delay. If the last date of the receipt of tenders happens to be a holiday , tenders will be accepted upto 4p.m. on the next working day. Preliminary agreement duly filled in and signed on stamp paper worth Rs . 50 should accompany the tender for the work and the required EMD pledged in favour of the undersigned should also be enclosed in a separate cover . Tender sub- mitted without preliminary agreement and EMD (duly pledged) will be rejected outright . The pre- quali- fication tenders alone will be opened on the same day at 4.30 p . m . by the undersigned or by his authorised representative in the presence of tenderers ortheir representatives who may present at that time and will be submitted to the Chief Engineer for scrutiny and evaluation by the Committee consti- tuted for this purpose . Only the tenders of those who havebeenpre-qualified will be opened later and the tenders of those who have not been pre-qualified will be summarily rejected without opening the tender . The firm period of the tender will be 4 months from the date of opening of the tender.
reasons . Competitive tenders in two separate sealed covers for pre- qualification and execution of the following works are invited by the Superintending Engineer, Harbour Engineering North Circle, Kozhikode for and on behalf of the Governor of Kerala vide D6/1341 /2007 / S E dated 29-11-2007 . (Tender No. 35,36/HED/ NC/ 07-08 ) are extended due to technical The revised dates are given below. Registered 'A' Class Contractors /Firms of State, P.W.D. , Irrigation Department having previous experience in major construction works and financial capacity for the work , who had satisfactorily completed at least one major similar civil work costing more than 40% of the estimate PAC of work during the last five years . The application for tender schedule should supported certificate of prior experience as mentioned above obtained from the Superintending Engineer /Executive Engineer ( agree- ment authority) and tender schedule will be issued only to those who satisfy this condition . They should produce relevant certificates from agreement authority along with the tender . the
1. Tender No.-35/HED (NC ) / 2007-08 .
Name of work- Tsunami Rehabilitation Programme-Upgradation of Azheckkal Fishing Harbour in Kannur District .
Estimate P.A. C.-Rs. 393 Lakhs .
The tenders through courier service will not be accepted . The filled up questionnaire for pre- qualification in triplicate bound in book form, EMD and preliminary agreement shall be put in one cover and the tender for the work another cover , The pre- qualification document not received in the form of bound book shall be rejected .
Earnest Money Deposit Rs . 50,000 .
Nature of work- Construction of wharf, auction hall over RCC bored pile, locker room, Administrative building , Approach road , parking area etc.
Period of completion-18 months .
2. Tender No.-36 /HED ( NC) /2007-08 .
Name of work- Tsunami Rehabilitation Programme- Upgradation of Beypore Fishing Harbour .
The date of opening of the tenders of the Contractors /Firms who have been pre -qualified will be intimated later . All the conditions in the Govern- ment Order (Ms.) No. 43/99/1 . R. D. dated 9-6-1999 and other conditions for considering the tender will be applicable for this tender also . No price preference of any type shall be given to any Co-operative Societies in this work. The conditions ofG. O. ( Rt . ) No. 255/2004/ F & PD dated 29-6-2004 will be applicable to this tender also reserves the right to deny The undersigned any application for pre - qualification and tender documents and to reject the tender submitted by the applicant without assigning any reason . All conditions prevailing in this department regarding tender for pre- qualifications are applicable to this tender also .
While evaluating tenders, regard would be paid to national defence and security consideration .
ഹാർ ബർ സമാനമായ കേരള ഗവർണ്ണർക്കു വേണ്ടി എഞ്ചിനീയറിംഗ് വകുപ്പ് , ഉത്തരമേഖലാ സൂപ്രണ്ടിംഗ് എഞ്ചിനീയർ ചുവടെ ചേർത്തിരിക്കുന്ന പ്രവൃത്തികൾക്ക പരിചയ സമ്പന്നരും സാമ്പത്തികശേഷിയുള്ളവരും സമാന പണിയുടെ അടങ്കൽ തുകയുടെ 40 % -ൽ കുറയാത്ത തുകയ്ക്കുള്ള ഏതെങ്കിലും ഒററ സിവിൽ പ്രവൃത്തി കഴിഞ്ഞ 5 വർഷത്തിനുളളിൽ തൃപ്തികരമായി പൂർത്തിയാക്കിയിട്ടുള്ളവരുമായ സംസ്ഥാന *പൊതുമരാമത്ത് വകുപ്പ് , ഇറിഗേഷൻ വകുപ്പ് എന്നിവയിൽ ' എ ' ക്ലാസ് രജിസ്ട്രേഷനുളള കരാറുകാരിൽ /സ്ഥാപനങ്ങളിൽ നിന്നും മുൻയോഗ്യതാ നിർണ്ണയത്തിനും പ്രവൃത്തിക്കുമുളള ദർഘാസുകൾ പ്രത്യേകം മുദ്രവച്ച வெவே… കവറുകളിൽ രജിസ്ട്രേർഡ് തപാൽ അഥവാ സ്പീഡ് പോസ്ററ് മാർഗ്ഗം 29-11-2007 - ലെ ഡി 6 / 1341 / 2007 / എസ് . ഇ . ദർഘാസ് നമ്പർ 35 , 36 എച്ച് . ഇ . ഡി . / എൻ . സി . / 2007-08 ) ഭരണപരമായ കാരണങ്ങളാൽ താഴെ പറയുന്ന തീയതികളിലേക്ക് നീട്ടിവെച്ചിരിക്കുന്നു . കൊറിയർ സർവ്വീസ് മുഖേന ലഭിക്കുന്ന ദർഘാസുകൾ സ്വീകരിക്കു ന്നതല്ല . പ്രവൃത്തിപരിചയം തെളിയിക്കുന്നതിന് ബന്ധപ്പെട്ട സൂപ്രണ്ടിംഗ് എഞ്ചിനീയർ / എക്സി ക്യൂട്ടീവ് എഞ്ചിനീയറുടെ (കരാർ നിർവ്വഹണ അധികാരി) സാക്ഷ്യപത്രം ദർഘാസിനോടൊപ്പം സമർ പ്പിക്കേണ്ടതാണ് .
1. ദർഘാസ് നമ്പർ-35 / എച്ച്.ഇ.ഡി . /എൻ.സി . 2007-08 .
പ്രവൃത്തിയുടെ പേരും ഉദദേശ അടങ്കൽ തുകയും സുനാമി പുനരധിവാസ പദ്ധതി - കണ്ണൂർ ഹാർബർ ജില്ലയിലെ അഴീക്കൽ ഫിഷിങ്ങ് നവീകരണ പ്രവൃത്തികൾ രൂപ 393 ലക്ഷം .
നിരതദ്രവ്യം- 50,000 രൂപ .
പ്രവർത്തിയുടെ വിവരം കോൺക്രീററ് ബോർഡ് പൈലിൽ വാർഫ് , ഓക്ഷൻ ഹാൾ , ലോക്കർ റൂം , അഡ്മിനിസ്ട്രേററീവ് ബിൽ ഡിങ്ങ് , അപ്രോച്ച് റോഡ് , പാർക്കിങ്ങ ഏരിയ എന്നിവയുടെ നിർമ്മാണം .
പ്രവൃത്തി തീർക്കേണ്ട കാലാവധി -18 മാസം .
2. ദർഘാസ് നമ്പർ 36 / എച്ച് .ഇ.ഡി . / എൻ.സി. / 2007-08 .
പ്രവൃത്തിയുടെ പേരും ഉദ°ദേശ അടങ്കൽ തുകയും സുനാമിനാമി പുനരധിവാസ പദ്ധതി ബേപ്പൂർ ഫിഷിങ്ങ് ഹാർബർ - നവീകരണ പ്രവൃത്തി കൾ-രൂപ 385 ലക്ഷം .
50,000لمم
പ്രവർത്തിയുടെ വിവരം - ബോർഡ് പൈലിൽ വാർഫ് , ഓക്ഷൻ ഹാൾ , പാർക്കിങ്ങ് ഏരിയ എന്നിവയുടെ നിർമ്മാണം .
പ്രവൃത്തി തീർക്കേണ്ട കാലാവധി -18 മാസം .
ദർഘാസ് ഫാറങ്ങൾ 30-1-2008 வன ലഭ്യമാകുന്നതാകുന്നു . വൈകുന്നേരം 3 മണ അപേക്ഷയോടൊപ്പ് മുൻപരിചയം സംബന്ധിച്ച കരാർ നിർവ്വഹണ അധികാരിയുടെ സാക്ഷ്യപത്രം കൂടി ഹാജരാക്കിയാൽ മാത്രമേ ദർഘാസ് പ്രമാണങ്ങൾ വിതരണം ചെയ്യുക യുളളു . പൂരിപ്പിച്ച ചോ ദ്യാ വ ലികളടങ്ങിയ മുൻയോഗ്യതാ നിർണ്ണയ ദർഘാസ് (പ്രമാണങ്ങളും (ക്രമനമ്പരിട്ട് ഉള്ളടക്ക സൂചിക ഉൾപ്പെടെ തയ്യാറാക്കി ബുക്കുരൂപത്തിലാക്കി ( മൂന്ന് പകർപ്പ് സഹിതം ) യതും നിരതദ്രവ്യവും പ്രാഥമിക ഉടമ്പടിയും ഒന്നാം നമ്പർ കവറിലും പ്രവൃത്തിക്കുള്ള ദർഘാസ് രണ്ടാം നമ്പർ കവറിലും അടക്കംചെയ്ത് പ്രവൃത്തിയുടെ പേരും മററും യഥാക്രമം കവറിൻ്റെ മുകളിൽ രേഖപ്പെടുത്തി ഹാർബർ എഞ്ചിനീയറിംഗ് വകുപ്പ് , ഉത്തരമേഖല പേരിൽ 11-2-2008 - ന് വൈകുന്നേരം 4 മണിക്കു മുമ്പായി രജിസ്റോർഡ് തപാൽ അഥവാ സ്പീഡ് പോസ്ററ് മാർഗ്ഗം ലഭിക്കേണ്ടതാണ് . കൊറിയർ വഴി അയയ്ക്കുന്ന ടെണ്ടർ സ്വീകരിക്കുന്നതല്ല , ബുക്ക് രൂപത്തിൽ കുത്തിക്കെട്ടിയി ട്ടില്ലാത്ത മുൻയോഗ്യതാ പ്രമാണം തിരസ്ക്കരിക്കുന്ന താണ് . 11-2-2008 വൈകുന്നേരം 4 മണിക്കുശേഷം ലഭിക്കുന്ന ദർഘാസുകൾ ആയത് തപാൽ തകരാറു മൂലമോ മറേറതെങ്കിലും കാരണ വശാലോ ആയാലും സ്വീകരിക്കുന്നതല്ല . ദർഘാസ് സ്വീകരിക്കുന്ന അവസാന ദിവസം ഏതെങ്കിലും കാരണവശാൽ സർക്കാർ അവധിയായി (പ്രഖ്യാപിക്കുകയാണെങ്കിൽപ്രഖ്യാപ തൊട്ടതൊട്ടടുത്ത പ്രവൃത്തി ദിവസം വൈകുന്നേരം 4 മണിവരെ ദർഘാസു കൾ സ്വീകരിക്കുന്നതാണ്. മുൻയോഗ്യതാ നിർണ്ണയ ത്തിനുവേണ്ടിയുള്ള പ്രമാണങ്ങളോടൊപ്പം 50 لهم വിലയുള്ള മുപ്പത്രത്തിൽ പ്രാഥമിക ഉടമ്പടി ഒപ്പിട്ട് സമർപ്പിക്കേണ്ടതും അതോടൊപ്പംതന്നെ സൂപ്രണ്ടിംഗ് എഞ്ചിനീയർ , ഹാർബർബർ എഞ്ചിനീയറിംഗ് വകുപ്പ് , ഉത്തരമേഖല , കോഴിക്കോട് -6 എന്ന പേരിൽ ആവശ്യമായ നിരതദ്രവ്യം നിയമപ്രകാരം കെട്ടിവച്ചതിന്റെ രേഖ അടക്കം ചെയ്യേണ്ടതുമാണ് . അപ്രകാരം ചെയ്യാത്തവ നിരസിക്കുന്നതാണ് . മുൻയോഗ്യതാ നിർണ്ണയത്തിനുളള കവറുകൾ മാത്രം ദർഘാസുകൾ സ്വീകരിക്കുന്ന അവസാന ദിവസം വൈകുന്നേരം 4.30 മണിക്ക് സൂപ്രണ്ടിംഗ് എഞ്ചിനീയറോ അദ്ദേഹം അധികാരപ്പെടുത്തുന്ന മറുദ്യോഗസ്ഥനോ ഹാജരുളള കരാറുകാരുടെയോ അവരുടെ അധികാരപ്പെടുത്തിയ പ്രതിനിധികളുടെയോ സാന്നിദ്ധ്യത്തിൽ - തുറക്കുന്നതും ബന്ധപ്പെട്ട കമ്മിറ്റിയുടെ അംഗീകാരത്തിനായി ബീഫ് എഞ്ചിനീയർക്ക് സമർപ്പിക്കുന്ന തുമാണ് . നിർണ്ണയിച്ച അംഗീകരി ക്കുന്ന കരാറുകാരുടെയും സ്ഥാപനങ്ങളുടെയും പ്രവൃത്തിക്കുള്ള ദർഘാസുകൾ മാത്രമേ പിന്നീട് തുറന്നു وهمة പരിശോധിക്കുകയുളളു . മുൻയോഗ്യതാ നിർണ്ണയത്തിൽ അംഗീകരിക്കപ്പെടാത്ത കരാറുകാരുടെയും സ്ഥാപന ങ്ങളുടെയും പ്രവൃത്തിക്കുള്ള ദർഘാസുകൾ തുറക്കാതെ തന്നെ നിരസിക്കുന്നതാണ് . ദർഘാസുകളുടെ പീരിഡ് ദർഘാസുകൾ തുറക്കുന്നത് മുതൽ 4 മാസം വരെ ആയിരിക്കും . മുൻയോഗ്യത നിർണ്ണയിച്ച് അംഗീ കരിക്കപ്പെട്ട കരാറുകാരുടെയും സ്ഥാപനങ്ങളുടെയും പ്രവൃത്തിക്കുളള ദർഘാസുകൾ തുറക്കുന്ന സമയവും തീയതിയും മുൻകൂട്ടി അറിയിക്കുന്ന തായിരിക്കും . 9-6-1999 -ലെ സർക്കാർ ഉത്തരവ് നമ്പർ (എം . എസ് . ) 43 / 99 / ഐആർഡിയിൽ പറയുന്ന എല്ലാ നിബന്ധനകളും ദർഘാസ് പരിഗണനയ്ക്കുള്ള സഹകരണ മററ് അനുബന്ധ ഉത്തരവുകളും 29-6-2004- സർക്കാർ ഉത്തരവ് നമ്പർ ( ആർ , ടി . ) 255 / 2004 / എഫ് & പിഡിയിൽ പറയുന്ന എല്ലാ നിബന്ധനകളും ഈ ദർഘാസിനും ബാധകമായിരിക്കും . സംഘങ്ങൾക്ക് യാതൊരുവിധ പ്രൈസ് പ്രിഫറൻസും ലഭിക്കുന്നതല്ല . മുൻയോഗ്യത നിർണ്ണയത്തിൻറെയും പ്രവൃത്തിയുടെയും ദർ ഘാ സ് ഫോറങ്ങൾക്കുളള അപേക്ഷയോ പൂരിപ്പിച്ച് സമർപ്പിക്കുന്ന മുൻയോഗ്യതാ നിർണ്ണയത്തിൻ്റെയും പ്രവൃത്തിയുടെയും ദർഘാസ് പ്രമാണങ്ങളോ യാതൊരു കാരണവും കാണിക്കാതെ തന്നെ മുൻയോഗ്യതാ നിർണ്ണയത്തിൻറെയും പ്രവൃത്തിയ ടെയും ദർഘാസ് ഫോറങ്ങൾ ഹാർബർ എഞ്ചിനീയറിംഗ് വകുപ്പ് , ഉത്തരമേഖല സൂപ്രണ്ടിംഗ് എഞ്ചിനീയറുടെ ഓഫീസിൽനിന്നും 1-1-2008 10-1-2008 വൈകുന്നേരം 3 മണിവരെ ഒരു പ്രവൃത്തിക്ക് 4,000 രൂപയും വാറും അടച്ച് അപേക്ഷിച്ചാൽ ലഭിക്കുന്ന പ്രവൃത്തി തീർക്കേണ്ട കാലാവധി- ക്രമനമ്പർ 1 -ന് 3 മാസം , ക്രമനമ്പർ 2-0 12 മാസം , ക്രമനമ്പർ 3 - ന് 10 മാസം .
നിരസിക്കുന്നതിനുള്ള അധികാരം താഴെ ഒപ്പിട്ടിരിക്കുന്ന ആളിൽ നിക്ഷിപ്തമാണ്. ഈ വകുപ്പിലെ യോഗ്യതാ ദർഘാസ് പരിഗണനയ്ക്കുള്ള മററ് എല്ലാ അനുബന്ധ നിബന്ധനകളും ഈ മുൻ ദർഘാസിനും ബാധകമായിരിക്കും .
ദർഘാസുകൾ പരിഗണിക്കുമ്പോൾ രാജ്യത്തിൻറ സുരക്ഷയും പ്രതിരോധവും കണക്കിലെടുക്കുന്നതാ കുന്നു .
(Sd.)
Kozhikode .
Superintending Engineer .
പുനർ ദർഘാസ് പരസ്യം
നമ്പർ ഡി -6 / 1341 / 2007 / എസ് . ഇ.
2008 ജനുവരി 5 .
കേരള ഗവർണ്ണർക്കുവേണ്ടി ഹാർബർ എഞ്ചിനീയറിംഗ് വകുപ്പ് , ഉത്തരമേഖലാ സൂപ്രണ്ടിംഗ് എഞ്ചിനീയർ ചുവടെ ചേർത്തിരിക്കുന്ന പ്രവൃത്തികൾക്ക് സംസ്ഥാന പൊതുമരാമത്ത് വകുപ്പ് , ഇറിഗേഷൻ വകുപ്പ് എന്നി വയിൽ രജിസ്ട്രേഷനുള്ള കരാറുകാരിൽ സ്ഥാപന ങ്ങളിൽനിന്നും ദർഘാസുകൾ മുദ്രവച്ച കവറുകളിൽ രജിസ്റോർഡ് തപാൽ അഥവാ സ്പീഡ് പോസ്ററ് മാർഗ്ഗം ക്ഷണിച്ചുകൊളളുന്നു . കൊറിയർ സർവ്വീസ് മുഖേന ലഭിക്കുന്ന ദർഘാസുകൾ സ്വീകരിക്കുന്നതല്ല .
നിരത
നമ്പർ
ദർഘാസ് നമ്പരും പ്രവൃത്തിയുടെ പേരും അടങ്കൽ തുകയും
രൂപ
1 39 / എച്ച് .ഇ.ഡി . /എൻ.സി . / 2007-08- സുനാമി പുനരധിവാസ പദ്ധതി- മലപ്പുറം ജില്ല - ഐശ്വര്യ പോത്തന്നൂർ റോഡ് നിർമ്മാണം- രൂപ 20 ലക്ഷം
50,000
2 40 / എച്ച്.ഇ.ഡി . / എൻ.സി. / 2007-08- സുനാമി പുനരധിവാസ പദ്ധതി എട്ടിക്കുളം ഫിഷ് ലാൻറിംഗ് സെൻറർ , ഗ്രോയിൻ നീളം വർദ്ധിപ്പിക്കുന്ന പ്രവൃത്തി രൂപ 95.42 ലക്ഷം
50,000
3 41 / എച്ച് .ഇ.ഡി . / എൻ.സി. / 2007-08- ടൂറിസം ബീച്ച് സർക്യൂട്ട് പ്രോജക്ട് മീൻകുന്ന് ബീച്ചിൻറ വികസന പ്രവൃത്തികൾ രൂപ 60 ലക്ഷം
50,000
അപേക്ഷിച്ചാൽ ദർഘാസ് ഫോറങ്ങൾ ഹാർബർ എഞ്ചിനീയറിംഗ് വകുപ്പ് ഉത്തരമേഖലാ സൂപ്രണ്ടിംഗ് എൻജിനീയറുടെ ഓഫീസിൽ നിന്നും 24-1-2008 0 30-1-2008 വൈകുന്നേരം 3 മണി വരെ ദർഘാസ് (പ്രമാണങ്ങൾ , ആയതിന്റെ വിലയും വില്പന നികുതിയും അടച്ച് രേഖാമൂലം ലഭിക്കുന്നതാണ് . പ്രവൃത്തിക്കുള്ള ദർഘാസ് കവറിലാക്കി പ്രവൃത്തിയുടെ പേരും ദർഘാസ് നമ്പരും കവറിൻറ മുകളിൽ രേഖപ്പെടുത്തി ഹാർബർ എഞ്ചിനീയറിംഗ് വകുപ്പ് , ഉത്തരമേഖല സൂപ്രണ്ടിംഗ് എഞ്ചിനീയറുടെ പേരിൽ 8-2-2008 -ന് വൈകുന്നേരം 4 മണിക്കു മുൻപായി രജിസ്റേർഡ് തപാൽ അഥവാ സ്പീഡ് പോസ്റാ മാർഗ്ഗം ലഭിക്കേണ്ടതാണ് . 8-2-2008 വൈകുന്നേരം അവസാന ദിവസം 4 മണിക്കുശേഷം ലഭിക്കുന്ന ദർഘാസുകൾ ആയത് തപാൽ തകരാറുമൂലമോ മറേറ്റതെങ്കിലും കാരണവശാലോ ആയാലും സ്വീകരിക്കുന്നതല്ല . ദർഘാസ് സ്വീകരിക്കുന്ന അവസാന ദിവസം ഏതെങ്കിലും കാരണവശാൽ സർക്കാർ അവധിയായി പ്രഖ്യാപിക്കുകയാണെങ്കിൽ തൊട്ടടുത്ത പ്രവൃത്തി ദിവസം വൈകുന്നേരം 4 മണിവരെ ദർഘാസുകൾ സ്വീകരിക്കുന്നതാണ് . ദർഘാസ് പ്രമാണങ്ങളോടൊപ്പം 50 രൂപ വിലയുള്ള മുദ്രപ്പത്രത്തിൽ പ്രാഥമിക ഉടമ്പടി ഒപ്പിട്ട് സമർപ്പിക്കേണ്ടതും അതോടൊപ്പം തന്നെ സൂപ്രണ്ടിംഗ് എഞ്ചിനീയർ , ഹാർബർ എഞ്ചിനീയറിംഗ് വകുപ്പ് , ഉത്തരമേഖല , കോഴിക്കോട് -6 എന്ന പേരിൽ ആവശ്യമായ നിരതദ്രവ്യം നിയമപ്രകാരം കെട്ടിവച്ചതിൻറ രേഖ അടക്കം ചെയ്യേണ്ടതുമാണ് . അപ്രകാരം ചെയ്യാത്തവ നിരസിക്കുന്നതാണ് . ദർഘാസുകൾ സ്വീകരിക്കുന്ന വൈകുന്നേരം 4.30 മണിക്ക സൂപ്രണ്ടിംഗ് എഞ്ചിനീയറോ അദ്ദേഹം അധികാരപ്പെ ടുത്തുന്ന മററുദ്യോഗസ്ഥനോ ഹാജരുള്ള കരാറുകാരു ടെയോ അവരുടെ പ്രതിനിധികളുടെയോ സാന്നിദ്ധ്യ ത്തിൽ തുറന്നു പരിശോധിക്കുന്നതാണ് . ദർഘാസുകളുടെ ഫേം പീരിയഡ് ദർഘാസുകൾ തുറക്കുന്നതു മുതൽ 4 വരെയായിരിക്കും . കേരള പൊതുമരാമത്ത് വകുപ്പിലെ ദർഘാസ് സംബന്ധമായ എല്ലാ നിബന്ധന കളും ദർഘാസ് പരിഗണനയ്ക്കുളള മറ്റ് അനുബന്ധ ഉത്തരവുകളും ഈ ദർഘാസിനും ബാധകമായിരിക്കും . 29-6-2004 -ലെ സർക്കാർ ഉത്തരവ് നമ്പർ ( ആർ , ടി . ) 255/2001/ لههه .. ഈ ദർഘാസിനും ബാധകമായിരിക്കും . ദർഘാസ് ഫാറങ്ങൾക്കുളള അപേക്ഷയോ പൂരിപ്പിച്ച് സമർപ്പിക്കുന്ന ദർഘാസ് പ്രമാണങ്ങളോ യാതൊരുകാരണവും കാണിക്കാതെ തന്നെ നിരസിക്കുന്നതിനുള്ള അധികാരം താഴെ ഒപ്പിട്ടിരിക്കുന്ന ആളിൽ നിക്ഷിപ്തമാണ് . ദർഘാസുകൾ പരിഗണി ക്കുമ്പോൾ രാജ്യത്തിന്റെ സുരക്ഷയും പ്രതിരോധവും കണക്കിലെടുക്കുന്നതാകുന്നു . മാസം
ദർഘാസ് ഫോറത്തിൻ്റെ വില ക്രമനമ്പർ 1 -ന് രൂപ 1,000 + വാറാ" , രൂപ 2,000 + വാറ് .
കോഴിക്കോട് -6 .
കരാറുകാരൻറെ ക്ലാക്ലാസ (ക്രമനമ്പർ 1-0 "ബി " യും അതിലുപരിയും , മററുളളവയ്ക്ക " " .
(2 ) സൂപ്രണ്ടിംഗ് എഞ്ചിനീയർ .