Servants of Knowledge
Kerala Gazette · Government of Kerala

Auction Tender Notice

Published 05 February 2008

Department
Police Department
Part
PART III-Notification by Head of Departments
Identifier
in.gazette.kerala_new.2008-02-05.part3_police
Languages
English, Malayalam
Published at
Original source ↗

Government ofKerala

കേരള സർക്കാർ 2007

KERALA GAZETTE കേരള ഗസററ്

PUBLISHED BY AUTHORITY ആധികാരികമായി പ്രസിദ്ധപ്പെടുത്തുന്നത്

Vol . LIII

Thiruvananthapuram , Tuesday വാല്യം 53

തിരുവനന്തപുരം , ചൊവ്വ

Reg . No. രജി. നമ്പർ KL/TV (N)/ 12/2006-2008 5th February 2008 2008 ഫെബ്രുവരി 5

No.

നമ്പർ 16th Magha 1929 1929 0 16

PART III

Police Department

ലേല ദർഘാസ് പരസ്യം

ຕ ນ ທີ 12-13193/07/ 2008 ജനുവരി 9 .

ควา കോമ്പൗണ്ടി പോലീസ് സ്‌റേറഷൻ ലുള്ള പഴയതും ഉപയോഗരഹിതവുമായ പോലീസ് സ്‌റോഷൻ കെട്ടിടം 26-2-2008 പകൽ 11 മണിക്ക് റാന്നി പോലീസ് സ്‌റ്റേഷൻ പരിസരത്തുവച്ച് പരസ്യ മായി ലേലം ചെയ്ത് കൊടുക്കുന്നതാണ് .

ലേലത്തിൽ പങ്കെടുക്കുവാൻ താൽപ്പര്യമുളളവർ കൃത്യസ്ഥലത്തും സമയത്തും ഹാജരാകേണ്ടതും ലേലം തുടങ്ങുന്നതിനു ഒരു മണിക്കൂർ മുമ്പായി 2,000 രൂപ നിരതദ്രവ്യം ലേലസ്ഥ‌ലത്ത് അടച്ചരസീത് വാങ്ങേണ്ട തുമാണ് . ലേലം കഴിഞ്ഞാലുടൻ കൂടുതൽ തുകയ്ക്ക് ലേലം കൊളളുന്നയാൾക്ക് ലേലം സ്ഥിരപ്പെടുത്തി കൊടുക്കുന്നതുമാണ് . കൂടാതെടാതെ ടി കെട്ടിടം ലേലത്തിൽ വാങ്ങാനുദേശിക്കുന്നവരിൽ നിന്നും സീൽ ചെയ്ത ദർഘാസുകൾ നേരിട്ടോ തപാര‌മാർഗ്ഗമോ 10-2-2008-ാം തീയതി 4 മണിക്കുമുൻപായി പത്തനംതിട്ട ജില്ലാ പോലീസ് ആഫീസിൽ ലഭിക്കത്തക്കവണ്ണം ക്ഷണിച്ചു കൊളളുന്നു . ദർഘാസിനോടൊപ്പം നിശ്ചിത നിരത ദ്രവ്യമായി മേൽ പറഞ്ഞിരിക്കുന്ന തുകയ്ക്കുള ഏതെങ്കിലും ദേശസാൽകൃത 210 8 103 നിന്നും പത്തനംതിട്ട ജില്ലാ പോലീസ് സൂപ്രണ്ടിന്റെ പേരിൽ മാറാവുന്ന ഡിമാൻറ് (ഡാഫ്ററ് അടക്കം ചെയ്യേണ്ട താണ്. ദർഘാസുകൾ ലേലം കഴിഞ്ഞാലുടൻ ലേല ത്തിൽ പങ്കെടുക്കാനെത്തിയവരുടെ സാന്നിദ്ധ്യത്തിൽ തുറക്കുന്നതും ലേലം വിളിച്ച തുകയോ ദർഘാസ് തുകയോ ഏതാണ് കൂടുതൽ യുക്തമെന്ന് തോന്നുന്നപക്ഷം ലേലം / ദർഘാസ് my സ്ഥിരപ്പെടുത്തുന്നതും അപ്രകാരം ലേലം ദർഘാസ് താൽക്കാലികമായി ഉറപ്പിച്ചു കിട്ടിയ ആൾ ലേലം ദർഘാസ് തുകയുടെ പകുതി സംഖ്യ ( 12 ശതമാനം വാറം ഉൾപ്പെടെ) നിരതദ്രവ്യം കിഴിച്ച് ലേലസ്‌ഥലത്തു വച്ച് അടയ്ക്കേണ്ടതും ബാക്കി സംഖ്യ ലേലം ദർഘാസ് സ്ഥിരപ്പെടുത്തിയ ഉത്തരവ് കിട്ടി 10 ദിവസത്തിനകം അടക്കേണ്ടതും സ്വന്തം ചെലവിൽ മറ്റു വസ്തു‌ വകകൾക്ക് യാതൊരു കഷ്ടനഷ്ടങ്ങളും വരുത്താതെ പൊളിച്ചു നീക്കം ചെയ്യേണ്ടതുമാണ് .

മേൽപ്പറഞ്ഞ നിബന്ധനകൾ ലംഘിച്ചാൽ ടി അടച്ച നിരതദ്രവ്യം സർക്കാരിലേക്ക് മുതൽ കൂട്ടുന്നതും ടി കെട്ടിടം പുനർലേലം ചെയ്യുന്നതുമായിരിക്കും . മാത്രമല്ല പുനർലേലത്തിൽ സർക്കാരിന് ഏതെങ്കിലു നഷ്ടം സംഭവിച്ചാൽ ആയതിന് ആദ്യലേലം കൊണ്ടയാൾ ഉത്തരവാദിയായിരിക്കുന്നതാണ് . മാത്രവുമല്ല പുനർ ലേലത്തിൽ മുൻതുക‌യെക്കാൾ കൂടിയ തുക ലഭിച്ചാൽ ആയതിന് മേൽ ടിയാന് അവകാശം ഉണ്ടായിരിക്കു ന്നതല്ല .

ടി കെട്ടിടത്തിന്റെ മുൻനിശ്ചയിച്ച GRACI തീയതിയായ 19-1-2008 സാങ്കേതിക കാരണങ്ങളാൽ മാറ്റി വച്ചിരിക്കുന്ന വിവരവും ഇതിനാൽ അറിയിച്ചു കൊള്ളുന്നു.

യാതൊരു കാരണവും കാണിക്കാതെ നോട്ടീസ് പ്രകാരമുള്ള ലേലം മാറ്റിവയ്ക്കുന്നതിനോ അസ്ഥിരപ്പെടുത്തുന്നതിനോ ഉള്ള പൂർണ്ണ അധികാരം പത്തനംതിട്ട ജില്ലാ പോലീസ് സൂപ്രണ്ടിൽ നിക്ഷിപ്തത മായിരിക്കും .

()

ജില്ലാ പോലീസ് ആഫീസ് , പത്തനംതിട്ട .

ജില്ലാ പോലീസ് സൂപ്രണ്ട് .

Cite this issue. Kerala Gazette, Government of Kerala, 05 February 2008. Indian Gazettes, https://egazette.servantsofknowledge.in/details/in.gazette.kerala_new.2008-02-05.part3_police/. Archive identifier in.gazette.kerala_new.2008-02-05.part3_police.