Servants of Knowledge
Kerala Gazette · Government of Kerala

Pre-qualification Tender notice

Published 05 February 2008

Department
Public Works Department
Part
PART III-Notification by Head of Departments
Identifier
in.gazette.kerala_new.2008-02-05.part3_pwd_pre_quali
Languages
English, Malayalam
Published at
Original source ↗

Government ofKerala

Reg . No. രജി. നമ്പർ KL/TV (N) / 12/2006-2008 കേരള സർക്കാർ 2007

KERALA GAZETTE കേരള ഗസററ്

PUBLISHED BY AUTHORITY ആധികാരികമായി പ്രസിദ്ധപ്പെടുത്തുന്നത്

5thFebruary 2008 2008 ഫെബ്രുവരി 5

Thiruvananthapuram , Tuesday

No.

6 Vol . LIII വാല്യം 53

തിരുവനന്തപുരം , ചൊവ്വ

നമ്പർ

16th Magha 1929 1929 0 16

PART III

Public Works Department

PRE- QUALIFICATION TENDER NOTICE

Construction of R.O.B. Nature of works (except the Span over Railway Crossing) as per the details given below.

11th January 2008.

No. DB10-4156/06 .

of 19.32M Span 17 Nos . , 14.53-2 Nos . 16.92-1 No. with open foundation C. C. footing , Abutments and piers R.C.C.M. 30 T.beam and duck slab R.C.C. M. 30. Construction retaining wall and carth filling in embankment portion 4m wide service road of length 200m is to be construct along the side of approach of R.O.B. in Kochuplamoodu side and improvements of N. H. Junction.

Estimate P. A. C.-Rs. 1,100 Lakhs .

E.M.D.-Rs. 50,000 .

Cost of tender documents-Rs . 4,000 + S. T.

Sale of tender documents 16-2-2008 upto 3 p . m . 11-2-2008 to

Last date and time of receipt of tender- 22-2-2008 upto 4 p . m .

Date and time ofopening tenders at 4,30 p . m. 22-2-2008

Time of completion-24 months .

The tender for pre- qualification and execution of the following work is invited from financially sound and well experienced Registered " A " Class Contractors /Firms of Kerala Public Works Department/ Irrigation who have successfully completedat least one similar work (R.O.B. ) costing more than 40 % (Forty percentage) of the estimate P.A.C. of work during the last five years . The application for tender schedule should supported by certificate of prior experience in work as mentioned above obtained from agreement authority and tender schedule willbe issued only to those who satisfy this condition . Necessary certi ficate in this effect shall be produced from the officers concerned not below the rank of Executive Engineer . Tenders should be submitted so as reach the undersigned on or before the date and time prescribed for each work as below by Registered Post/Speed Post . The receipt in form T. R. 5 towards the purchase of tender schedule should be enclosed along the tender documents . The common piers at Railway property boundry will be executedby the Railway authorities . Hence the successful bidder shall cordinate the work in consultation with Railway Authorities and State P₂W.D . officials. to

Tender No.-PW - 14 / SESC / 2007-08 .

All the conditions prevailing in this department regarding tender pre - qualification are applicable to this tender also . Further details , if required can be had from this office during working hours .

Name of work - Construction of Road Over Bridge in line of L.C. No. 541 near S. P. Office,Kollam.

1-- പ്രവൃത്തിയുടെ വിവരണം -മായിൽവേ മേൽപ്പാലം ( റെയിൽ സിങ്ങിന് മുകളിൽവരുന്ന ഭാഗം ഒഴികെ) നിർമ്മാണം . 19.32 മീ , സ്പാനോടു കൂടിയ 17 , 14.58 മീ . സ്‌പാനോടുകൂടിയ 2 , 16.92 1. സ്‌പാനോടുകൂടിയ സ്‌പാനുകൾ , ഓപ്പൺ ഫൗണ്ടേഷൻ , സി.സി. ഫുട്ടിംഗ് , ആർ.സി.സി. അബട്ട്മെൻറ് , പിയർ , T ബീമും , സ്ളാബും റീട്ടെയിനിംഗ് വാൾ നിർമ്മാണവും , മണ്ണു നികത്തി സമീപന പാത നിർമ്മാണവും , കൊച്ചു പ്ലാമുടു ഭാഗത്ത് 200 -മീ . നീളത്തിലും 4 മീറ്റർ വീതിയിലുമുളള റോഡ് നിർമ്മാണവും , എൻ . ജംഗ്ഷൻ അഭിവൃദ്‌ധിപ്പെടുത്തലും ഉൾപ്പെടെയുളള ജോലികൾ ,

അടങ്കൽ തുക രൂപ 1,100 ലക്ഷം ,

നിരതദ്രവ്യം -രൂപ 50,000 .

കേരള ഗവർണ്ണർക്കുവേണ്ടി പൊതുമരാമത്ത് വകുപ്പ് നിരത്തുകളും പാലങ്ങളും , ദക്ഷിണ മേഖല , തിരുവനന്തപുരം , സൂപ്രണ്ടിംഗ് എഞ്ചിനീയർ ചുവടെ ചേർത്തിരിക്കുന്ന റെയിൽവേ മേൽപ്പാലം പ്രവൃത്തിക്ക് പരിചയസമ്പന്നരും സാമ്പത്തികശേഷിയുള്ളവരും ഈ പ്രവൃത്തിയുടെ 40 % -ൽ കുറയാത്ത തുകയ്ക്കുള്ള സമാനമായ ഏതെങ്കിലും ഒരു പണി ( മറപ്പണി ) കഴിഞ്ഞ അഞ്ചു വർഷത്തി ന കം ചെയ്തു തീർത്തിട്ടുള്ള വരുമായ 'എ' ക്ലാസ് കരാറുകാർ സ്ഥാപനങ്ങൾ എന്നിവരിൽ നിന്നും മുൻയോഗ്യതാ നിർണ്ണയത്തിനും നടത്തുന്നതിനുമുള്ള ദർഘാസുകൾ പ്രത്യേകം മുദ്രവച്ച കവറുകളിൽ ക്ഷണിച്ചു കൊളളുന്നു . ടെണ്ടർ പ്രമാണം വാങ്ങുമ്പോൾ ലഭിക്കുന്ന ഫാറം ടി , ആർ . 5 പ്രകാരമുള്ള രസീത് ടെണ്ടറിനോടൊപ്പം ഉൾക്കൊള്ളിക്കേണ്ടതാണ് . പ്രസ്തുത പണിയുടെ 40 % -ൽ കുറയാത്തതും സമാന സ്വഭാവമുളളതുമായ പണികൾ എക്സിക്യൂട്ടീവ് എഞ്ചിനീയരുടെ സർട്ടിഫിക്കറ്റ് ഷെഡ്യൂളിനോടൊപ്പം സമർപ്പിക്കേണ്ട mom". ? ഏറെറടുത്ത്

ദർഘാസ് ഫോറത്തിൻ 4,000-به + വി . നി .

ദർഘാസ് ഫോറം വിൽക്കുന്ന അവസാന തീയതിയും 11-2-2008 5 16-2-2003, 3 മണിവരെ .

ദർഘാസ് സ്വീകരിക്കുന്ന അവസാന തീയതിയും സമയവും - 22-2-2008 , 4 മണിവരെ .

ദർഘാസ് തുറക്കുന്ന തീയതിയും സമയവും 22-2-2008 , വൈകുന്നേരം 4.30 മണി . -

കാലാവധി 24 മാസം .

പൊതുമരാമത്ത് വകുപ്പിലെ ദർഘാസ് പരിഗണ നയ്ക്കുളള മറ് അനുബന് ദർഘാസിനും ബാധകമായിരിക്കും . നിയമങ്ങൾ ദർഘാസ് ഫാറങ്ങൾ താഴെ ഒപ്പിട്ടിരിക്കുന്ന ഉദ്യോഗ നിന്നും താഴെ (പ്രവൃത്തി ദിവസങ്ങളിൽ 4,000 രൂപയും വിൽപ്പന നികുതിയും അടച്ച് അപേക്ഷിച്ചാൽ ലഭിക്കുന്നതാണ് . അപേക്ഷയ്യോടൊപ്പം മുൻപരിചയം സംബന്‌ധിച്ച എഗ്രിമെൻറും അധികാരികളുടെ സർട്ടിഫിക്കററും കൂടി ഹാജരാക്കിയാൽ മാത്രമേ ദർഘാസ് ഫാറങ്ങൾ വിതരണം ചെയ്യുകയുളളു . പുരിപ്പിച്ച ടെണ്ടറുകൾ നിശ്ച‌യിക്ക പ്പെട്ട തീയതിക്കും സമയത്തിനും മുൻപായി പോസ്ററിലോ സ്‌പീഡ് പോസ്ററിലോ ലഭിക്കേണ്ടതാണ് . റെയിൽവേയുടെ അധീനതയിലുള്ള സ്ഥലത്ത് പണിയുന്ന പൊതു പീയറുകൾ റെയിൽവേ അധികാരികളുമായി ബന്ധ പ്പെട്ടു പണിയേണ്ടതാണ് . അതിനാൽ തെരഞ്ഞെടുക്കുന്ന കരാറുകാരൻ റെയിൽവേ അധികാരികളും പൊതുമരാമത്ത് വകുപ്പ് അധികാരികളുമായി ബന്ധ പ്പെട്ട് പണികൾ നടത്തേണ്ടതാകുന്നു . കേരളാ

(Sd.)

Thiruvananthapuram .

ദർഘാസ് നമ്പർ - പി . ക്യൂ. 14 / എസ് . ഇ . എസ് . 1./2007-08.

Superintending Engineer. (For and on behalf of the Governor ofKerala) പ്രവൃത്തിയുടെ പേര് കൊല്ലം എസ് . പി . ഓഫീസിന് സമീപമുള്ള 541-0 നമ്പർ റെയിൽവേ ലവൽവാസിൽ മേൽപ്പാലം പണിയുന്നതിന് .

PRE- QUALIFICATION - CUM- TENDER NOTICE

[1/2008]

No. DC13 /1 /2007-

7th January 2008 .

Bid from Contractors for Pre -qualification with tenders are invited for the following project on behalf of the Governor of Kerala .

Name of work Hill Highway in Wayanad District-Providing BM & AC between km. 0/0 to km . 19/500 of Mananthavady Kalpetta road.

P. A. C.-Rs. 754 lakhs .

Time of completion- 12 Months .

E. M. D. Rs . 50,000 should be endorsed in favour of Superintending Engineer . Cost of tender forms is Rs . 4,000 + VAT . The date of issue of tender documents from 13-2-2008 to 20-2-2008 upto 1 p . m. Last date of receipt of tender on 27-2-2008 upto 4 p . m. The technical bids will be opened at 4.30 p . m. on 27-2-2008. The contractor having 'A' Class registration in PWD/ Irrigation Department of Kerala State and who have completed at least one work of similar nature having a magnitude of 40 % of the estimate cost of above work within 5 years or he should be statisfactorily executing at present at least one work of similar nature and having completed billing not less than 40 % of the value of the work for which pre - qualification invited . The document in proof of this shall be produced along with the application for tender documents . The EMD and Preliminary agreement should be enclosed with the technical bid . All other conditions prevailing in PWD regarding pre - qualification bids and tenders and those laid down in G. O. ( P ) 84 /97/ PW&T dated 19-8-1997 will be applicable . Concession which are allowed Co- operative Societies as per rules in force will be applicable . All Photostate copies produced such as certificate and financial statement shouldbe clear copies of ailing which tender will be rejected . Tender documents will be acceptedby this office only through Registered Post/ Speed Post . Further details can be had from this office on all working days .

കേരള ഗവർണ്ണർക്കുവേണ്ടി സൂപ്രണ്ടിംഗ് എ ഞ്ചി നീ യർ (റോഡ്സ് ആൻറ് ബ്രിഡ്ജസ് ഉത്തരമേഖലാ , കോഴിക്കേOS ") താഴെ പറയുന്ന പ്രവൃത്തിക്ക് മുൻയോഗ്യതാ നിർണ്ണയ ദർഘാസുകൾ ക്ഷണിച്ചുകൊളളുന്നു .

പ്രവൃത്തിയുടെ ജില്ലയിലെ മലയോരപ്പാത മാനന്തവാടി- കൽപ്പറാ റോഡിൽ കി . മീ . 0/0 മുതൽ 19/500 വരെ ബി.എം. , എ . സി . പ്രവൃത്തി ഇവ ചെയ്യുവാൻ .

ചരടങ്കൽ തുക രൂപ 754 ലക്ഷം , നിർമ്മാണ കാലാവധി 12 മാസം .

നിരതദ്രവ്യം 50,000 രൂപ സൂപ്രണ്ടിംഗ എഞ്ചിനീയറുടെ പേരിൽ അധികാരപ്പെടുത്തി വയ്ക്കേ ണ്ടതാണ് . ദർഘാസ് ഫാറത്തിന്റെ വില രൂപ 4,000 + പ്രവൃത്തിയുടെ 13.2-2008-ാം തീയതി മുതൽ 20-2-2008 - ന് ഉച്ചയ്ക്ക 1 മണിവരെ നൽകുന്നതാണ് . ദർഘാസ് സ്വീകരിക്കുന്ന അവസാന തീയതി 27-2-2008 വൈകുന്നേരം 4 മണിവരെ മുൻയോഗ്യതാ പ്രമാണങ്ങൾ അന്നേദിവസം 4.30 -ന് തുറക്കുന്നതാണ് .

നിരത ( ദവ്യം , പ്രാഥമിക ഉടമ്പടി എന്നിവ പ്രീ.ക്വാളിഫിക്കേഷൻ ബിഡുകളോടൊപ്പം വയ്ക്കേണ്ട താണ് . 19-8-1997 - ലെ ജി . ഒ . ( പി . ) 84/97 പി.ഡബ്ലിയു . ആൻറ് ടി . യിൽ പറയുന്ന എല്ലാ നിബന്ധനകളും കൂടാതെ പൊതുമരാമത്ത് വകുപ്പിൽ കരാറുകാരുടെ മുൻ യോഗ്യതാനിർണ്ണയ ദർഘാസ് സംബന്ധിച്ച് നിലവിലുള്ള എല്ലാ നിയമങ്ങളും ഇതിനും ബാധക മായിരിക്കും . കേരള 00000 കൺസ്ട്രക്ഷൻ കോർപ്പറേഷൻ , ലേബർ കോൺട്രാക്ററ് സൊസൈററികൾ എന്നിവയ്ക്ക് നിയമപ്രകാരമു ആനുകൂല്യങ്ങൾ ഇതിനും ബാധകമായിരിക്കും . അപേക്ഷകർ അതാതു പ്രവൃത്തിയുടെ അടങ്കൽ തുകയുടെ നാൽപ്പത് ശതമാന ത്തിൽ കുറയാത്തതും സമാനസ്വഭാവമുളളതുമായ ഒരു (പ്രിയങ്കിലും ചെയ്തുതീർത്തിട്ടുളളവരും അല്ലെങ്കിൽ അപേക്ഷകർ നിലവിൽ സമാന സ്വഭാവമുള്ള ഒരു പ്രവൃത്തിയെങ്കിലും തൃപതികരമായി നടത്തി കൊണ്ടിരിക്കുന്നതും അതിൻറ 40 ശതമാനത്തോളം പൂർത്തീകരിച്ച് ബില്ലാക്കുകയും ചെയ്തിരിക്കണം . കേരള പൊതുമരാമത്ത് വകുപ്പ്/ജലസേചന വകുപ്പിൽ ৫০০০ ചെയ്തിട്ടുള്ളവരുമായ 'എ ' ക്ലാസ് കരാറുകാർ ഇതിനുള്ള രേഖകൾ ദർഘാസ പ്രമാണത്തിനുള്ള അപേക്ഷയോടൊപ്പം ഹാജരാക്കിയിരി കൂടെ സമർപ്പിക്കുന്ന എല്ലാ സർട്ടിഫിക്കററുകളുടെയും സാമ്പത്തിക മെൻറിൻറെയും കോപ്പികൾ വ്യക്ത‌മായിരിക്കണം . നിരസിക്കുന്നതാണ് . പ്രമാണങ്ങൾ രജിസ്‌റോർഡ് തപാലിലോ സ്‌പീഡ് പോസ്ററ് മുഖാന്തിരമോ മാത്രമേ സ്വീകരിക്കുകയുള്ളു . കൂടുതൽ വിവരങ്ങൾ ഈ ഓഫീസിൽ നിന്നും എല്ലാ (പ്രവൃത്തി ദിവസങ്ങളിലും അറിയാവുന്നതാണ് .

P.W. D. Roads and Bridges , North Circle, Kozhikode .

(Sd.) Saberintending Engineer .

Cite this issue. Kerala Gazette, Government of Kerala, 05 February 2008. Indian Gazettes, https://egazette.servantsofknowledge.in/details/in.gazette.kerala_new.2008-02-05.part3_pwd_pre_quali/. Archive identifier in.gazette.kerala_new.2008-02-05.part3_pwd_pre_quali.