PART IV
Private Advertisements and Miscellaneous Notifications
ബഹുമാനപ്പെട്ട പെരുമ്പാവൂർ
മുൻസിഫ് കോടതി മുമ്പാകെ
ബഹുമാനപ്പെട്ട കൊടുങ്ങല്ലൂർ
മുൻസിഫ് കോടതി മുമ്പാകെ
സക്സഷൻ ഒ.പി. നമ്പർ 2/2007
ഹർജിക്കാർ:—
1. എൻ. കെ. സരോജിനി, w/o late ഭാസ്ക്കരൻ, കോയിക്കര വീട്, കുമാരപുരം പി. ഒ .
2. സതി മുകുന്ദൻ, d/o late ഭാസ്ക്കരൻ, ചക്കമത്ത് വീട്, പള്ളിപ്പുറം പി. ഒ. 3. അനിൽ, കെ. ബി., s/o late ഭാസ്ക്കരൻ, കോയിക്കര വീട്, കുമാരപുരം പി. ഒ .
4. മുരളി, കെ. ബി., s/o late ഭാസ്ക്കരൻ, കോയിക്കര വീട്, കുമാരപുരം പി. ഒ .
5. രാജീവ്, കെ. ബി., s/o late ഭാസ്ക്കരൻ, കോയിക്കര വീട്, കുമാരപുരം പി. ഒ എതിർകക്ഷി:—ഇല്ല
സകലമാനപേരെയും തെര്യപ്പെടുത്തുന്നത്.
ഒന്നാം ഹർജിക്കാരിയുടെ ഭർത്താവും 2-ം 3-ം 4-ം 5-ം ഹർജിക്കാരുടെ പിതാവുമായ മരിച്ച കോയിക്കര വീട്ടിൽ കൊച്ചുപിള്ള മകൻ കെ. കെ. ഭാസ്ക്കരന്റെ പേരിലുള്ള യൂണിയൻ ബാങ്ക് ഓഫ് ഇന്ത്യ, കുമാരപുരം ബ്രാഞ്ചിലെ 19-6-2007-ാം തീയതിയിലെ 7178423-ാം നമ്പർ ഫിക്സഡ് ഡെപ്പോസിറ്റ് പ്രകാരമുള്ള 10,00,000 രൂപയ്ക്കും ടി ബാങ്കിലെ 19-6-2007-ാം തീയതിയിലെ 7178424-ാം നമ്പർ ഫിക്സഡ് ഡെപ്പോസിറ്റ് പ്രകാരമുള്ള 10,00,000 രൂപയ്ക്കും ടി ബാങ്കിലെ 25-9-2007-ലെ സേവിംഗ് ബാങ്ക് അക്കൗ≠് നമ്പർ 3877 പ്രകാരമുള്ള 3,63,137.60 രൂപയ്ക്കും പിൻതുടർച്ച അവകാശികൾ ഹർജിക്കാർ മാത്രമാണെന്നതിന് ഒരു സക്സഷൻ സർട്ടിഫി ക്കറ്റ് ലഭിക്കുന്നതിനായി ബോധിപ്പിച്ചിട്ടുള്ള മേൽ നമ്പർ ഹർജി 14-2-2008-ാം തീയതിക്ക് വിചാരണ വച്ചിട്ടുള്ളതും ആർക്കെ ങ്കിലും ആക്ഷേപമുള്ളപക്ഷം അന്നേദിവസം രാവിലെ 11 മണിക്ക് ഈ കോടതി മുമ്പാകെ ഹാജരായി ബോധിപ്പിക്കേ≠ ത ാ െ ണ ന്ന ് ഇതിനാൽ അറിയിക്കുന്നു.
പെരുമ്പാവൂർ, ബിജു ഡി. നായർ, 17-12-2007. ഹർജിക്കാർ ഭാഗം അഡ്വക്കേറ്റ.് സക്സഷൻ ഒ.പി. നമ്പർ 1/2008
ഹർജിക്കാർ:—
1. കൊടുങ്ങല്ലൂർ താലൂക്ക്, മേത്തല വില്ലേജ് ദേശത്ത് എരിശ്ശേരിപാലത്തിന് സമീപം കൊടുങ്ങല്ലൂർ പോസ്റ്റിൽ താമസം ചങ്കു വീട്ടിൽ ജ്യോതി ഭാര്യ നിമ്ന 2. കൊടുങ്ങല്ലൂർ താലൂക്ക്, മേത്തല വില്ലേജ് ദേശത്ത് ചങ്കു വീട്ടിൽ വിശ്വനാ
ഥൻ ഭാര്യ മല്ലിക
3 & 4. കൊടുങ്ങല്ലൂർ താലൂക്ക്, മേത്തല വില്ലേജ് ദേശത്ത് 1-ാം ഹർജിക്കാരിയോടൊത്ത് താമസം 1-ാം ഹർജിക്കാരിയുടെയും ടി ജ്യോതി എന്ന യാളുടെയും മൈനർ മക്കൾ ഭര ത്നാഥും ഹൃദ്യയും (ടി മൈനർ മക്കൾക്കുവേ≠ി മാതാവും രക്ഷിതാവും ആയ 1-ാം ഹർജി ക്കാരി നിമ്ന) എതിർ കക്ഷി:—ഇല്ല
മേൽ നമ്പരിലെ 1-ാം ഹർജിക്കാരിയുടെ ഭർത്താവും 2-ാം ഹർജിക്കാരിയുടെ മകനും 3, 4 ഹർജിക്കാരുടെ അ—നുമായ കൊടുങ്ങല്ലൂർ താലൂക്ക്, മേത്തല വില്ലേജിൽ ചങ്കു വീട്ടിൽ വിശ്വനാഥൻ മകൻ ജ്യോതി എന്നയാൾ 25-6-2007-ാം തീയതിയിൽ മരിച്ചുപോയിട്ടുള്ളതിനാൽ ടിയാന് ലഭിക്കുവാനുള്ള സക്സഷൻ ഹർജി പട്ടികയിൽ വിവരിക്കുന്ന സംഖ്യകൾ പിരിച്ചെടുക്കുന്നതിനായി ഹർജിക്കാരുടെ പേരിൽ സക്സഷൻ സർട്ടിഫിക്കറ്റ് ലഭിക്കുന്നതിനുവേ≠ി ബോധിപ്പിച്ചിട്ടുള്ള മേൽ നമ്പർ ഹർജി 21-2-2008-ാം തീയതിയിലേക്ക് വിചാരണയ്ക്ക് വച്ചിരിക്കുന്നു. ആക്ഷേപം ഉള്ളവർ അന്നേദിവസം രാവിലെ 11 മണിക്ക് ഈ കോടതി മുമ്പാകെ ഹാജരായി ബോധിപ്പി ക്കേ≠താണെന്ന വിവരം ഇതിനാൽ അറിയിച്ചുകൊളളുന്നു.
കൊടുങ്ങല്ലൂർ, പി. എം. അബ്ദുൾ ജലീൽ, 3-1-2008. ഹർജിക്കാർ ഭാഗം അഡ്വക്കേറ്റ.്