Servants of Knowledge
Kerala Gazette · Government of Kerala

malayalam

Published 12 February 2008

Department
/  malayalam
Part
PART - I Notification and Orders issued by the Government
Identifier
in.gazette.kerala_new.2008-02-12.part1_189malayalam
Languages
English, Malayalam
Published at
Original source ↗

3

കേരള സർക്കാർ

ആഭ്യന്തര (എസ് . എസ്.-ബി. ) വകുപ്പ്

വിജ്ഞാപനം

സ . ഉ . (എം.എസ് . ) നമ്പർ 292 / 2007 / ആഭ്യന്തരം ,

തിരുവനന്തപുരം , 2007 ഡിസംബർ 18 .

എസ് . ആർ . ഒ . നമ്പർ 189/2008 .-- താഴെ പട്ടികയിൽ വ്യക്തമായി എടുത്തുപറഞ്ഞിട്ടുള്ള സ്‌‌ഥലം രാജ്യത്തിന് പരമ പ്രധാനമായതിനാലും ;

അതിനെ സംബന്ധിച്ചുള്ള വിവരമോ , അതിൻ്റെ നശീകരണമോ , അല്ലെങ്കിൽ അതിൻമേലുള്ള ഇടപെടലോ ഒരു ശത്രുവിന് മായിരിക്കുമെന്നതിനാലും ; പ്രയോജനകര ഇപ്പോൾ, അതിനാൽ , 1923 - ലെ ഔദ്യോഗിക രഹസ്യങ്ങൾ ആകട് (1923 -ലെ 19-ാം കേന്ദ്ര ആക്‌ട്‌ ) -ലെ 2-ാം വകുപ്പ് ( 8 )-ാം ഖണ്ഡം (ഡി ) ഉപഖണ്ഡവും ഭാരത സർക്കാരിൻറെ ആഭ്യന്തരകാര്യ മന്ത്രാലയത്തിൻറെ 1963 മേയ് 4-ാം തീയതിയിലെ എസ് . ഒ . 1285-ാം നമ്പർ വിജ്ഞാപനവും കൂട്ടി വായിച്ച പ്രകാരം , നൽകപ്പെട്ട അധികാരങ്ങൾ വിനിയോഗിച്ച് , കേരള സർക്കാർ , താഴെ പട്ടികയിൽ വ്യക്‌തമായി എടുത്തുപറഞ്ഞിട്ടുള്ള സ്‌ഥലം പ്രസ്തുത ആക്ററിൻറെ ആവശ്യത്തി ലേക്കായി ഒരു "നിരോധിത സ്ഥലം " ആയി ഇതിനാൽ പ്രഖ്യാപിക്കുകയും വിജ്ഞാപനത്തിന്റെ ഇംഗ്ലീഷിലും മലയാളത്തിലുമുള്ള ഓരോ പകർപ്പ് പ്രസ്തുത സ്ഥ‌ലത്ത് പതിച്ചിരി ക്കണമെന്ന് നിർദ്‌ദേശം നൽകുകയും ചെയ്യുന്നു .

പട്ടിക

യന്ത്രോപകരണ

സ്ഥാപനത്തിൻറെ പേര

കണ്ടനാടിലെ ഇ . ബി . സബ 110 കെ . വി . കെ . എസ് . സ്‌റേഷൻ ,

കണ്ടനാട്

സർവ്വെ നമ്പർ

165/11

0.9220 ഹെക്ടർ

വിസ്തീർണ്ണം

മണകുന്നം

വില്ലേജ്

കണയന്നൂർ

താലൂക്ക്

എറണാകുളം

ജില്ല

പോലീസ് സ്‌റേറഷൻ

മുളന്തുരുത്തി .

അതിരുകൾ

കിഴക്ക

സർവ്വെ നമ്പർ 165/3 , ശ്രീമതി പുല്യാട്ടുതുകലൻ മേരിമാത്യു മുതലാ യവരുടെ വക സ്ഥ‌ലം ,

(1 ) സർവ്വെ നമ്പർ 165/3 . (ശ്രീമതി മേരിമാത്യുവിൻറെ വക സ്ഥലം 4

(2) സർവ്വെ നമ്പർ 165/8 , ശ്രീമതി എൻ.യു. കാർത്ത്യായനിയുടെയും (ശ്രീ എൻ , യൂ . രാജപ്പൻെറയും വക സ്‌ഥലം (3) സർവ്വെ നമ്പർ 165/7 ,

(ശ്രീ . എൻ.യു. കുമാരൻ്റെ വക സഥലം

സർവ്വെ നമ്പർ 166 ഫാ . ജോൺ പുന്നച്ചാിൻെറ വക സ്‌ഥലം

സർവ്വെ നമ്പർ 163 പുല്യാട്ടുതുകലൻ പൗലോസിൻെറയും ഭാര്യ സോഫിയാമ്മയുടെയും കുട്ടികളുടെയും വക സ്ഥലം .

ഗവർണ്ണറുടെ ഉത്തരവിൻ പ്രകാരം ,

കെ. കെ. രമണി ,

സർക്കാർ അഡീഷണൽ സെക്രട്ടറി ,

വിശദീകരണക്കുറിപ്പ്

അതിൻറെ (ഇത് വിജ്ഞാപനത്തിൻറെ ഭാഗമാകുന്നതല്ല , എന്നാൽ പൊതുവായ ഉദ്ദേശ്യം വെളിപ്പെടുത്തുന്നതിന് ഉദ്ദേശിച്ചുകൊണ്ടുളളതാണ് . ) മേൽപ്പറഞ്ഞ വിജ്‌ഞാപനത്തിൻറെ പട്ടികയിൽ പ്രസ്‌താവിച്ചിട്ടുളള സ്ഥലം , എറണാകുളം ജില്ലയിലെ കണ്ടനാട്ടുള്ള കേരള സംസ്ഥാന വിദ്യുച്ഛക്ത‌ി ബോർഡിൻ്റെ 110 കെ. വി . സബ് സ്‌റേഷനിലെ യമാ പകരണ സ്ഥാപനം , രാജ്യത്തിന് പരമപ്രധാനമായ സ്‌ഥലമാകയാൽ , 1923 -ലെ ഔദ്യോഗിക രഹസ്യങ്ങൾ ആക്ററ് ( 1923 -ലെ 19-ാം കേന്ദ്ര ആക്റ്റ് ) പ്രകാരം "നിരോധിത സ്ഥലം" ആവശ്യമാണെന്ന് കരുതുന്നു . (പ്രഖ്യാപിക്കേണ്ടത്

മേൽപ്പറഞ്ഞ ലക്ഷ്യം നിറവേറ്റുന്നതിന് ഉദ്ദേശിച്ചുകൊണ്ടുള്ളതാണ് ഈ വിജ്ഞാപനം .

Cite this issue. Kerala Gazette, Government of Kerala, 12 February 2008. Indian Gazettes, https://egazette.servantsofknowledge.in/details/in.gazette.kerala_new.2008-02-12.part1_189malayalam/. Archive identifier in.gazette.kerala_new.2008-02-12.part1_189malayalam.