3
കേരള സർക്കാർ
ആഭ്യന്തര ( എസ് . എസ്.-ബി. ) വകുപ്പ്
വിജ്ഞാപനം
സ . ഉ . (എം . എസ് . ) നമ്പർ 305 / 2007 / ആഭ്യന്തരം ,
തിരുവനന്തപുരം , 2007 ഡിസംബർ 18 .
എസ് . ആർ . . നമ്പർ 190/2008 . താഴെ പട്ടികയിൽ വ്യക്‌തമായി എടുത്തുപറഞ്ഞിട്ടുള്ള സ്ഥലം രാജ്യത്തിന് പരമപ്രധാനമായതിനാലും ; അതിനെ സംബന്ധിച്ചുള്ള വിവരമോ അതിൻ്റെ നശീകരണമോ തടസ്സപ്പെടുത്തലോ അല്ലെങ്കിൽ അതിൻമേലുളള ഇടപെടലോ ശത്രുവിന് പ്രയോജനകരമായിരിക്കുമെന്നതിനാലും ;
ഇപ്പോൾ , അതിനാൽ , 1923 -ലെ ഔദ്യോഗിക രഹസ്യങ്ങൾ ആക്റ് ( 1923 -ലെ 19-ാം കേന്ദ്ര ആക്ററ് ) -ലെ 2-ാം വകുപ്പ് ( 8 )-ാം ഖണ്ഡം (ഡി ) ഉപഖണ്ഡവും ഭാരത സർക്കാരിൻറെ ആഭ്യന്തരകാര്യ മന്ത്രാലയത്തിൻറെ 1963 മേയ് 4-ാം തീയതിയിലെ എസ് . ഒ . 1285-ാം നമ്പർ വിജ്‌ഞാപനവും കൂട്ടിവായിച്ച പ്രകാരം , നൽകപ്പെട്ട അധികാരങ്ങൾ വിനിയോഗിച്ച് , കേരള സർക്കാർ താഴെ പട്ടികയിൽ വ്യക്‌തമായി എടുത്തുപറഞ്ഞിട്ടുള്ള സ്‌ഥലം പ്രസ്തുത ആക്ററിൻറെ ആവശ്യങ്ങൾക്കായി ഒരു "നിരോധിത സ്ഥലം " ആയി ഇതിനാൽ പ്രഖ്യാപിക്കുകയും ഈ വിജ്ഞാപനത്തിന്റെ ഇംഗ്ലീഷിലും മലയാളത്തിലുമുള്ള ഓരോ പകർപ്പ് പ്രസ്‌തുത സ്ഥലത്ത് പതിച്ചിരിക്കണ മെന്ന് നിർദേശം നൽകുകയും ചെയ്യുന്നു .
പട്ടിക
:
യാപകരണ സ്ഥാപനത്തിൻറെ പേര്
കെ. എസ് . ഇ . ബി , 33 കെ , വി , സബ്സ്റേഷൻ , മുല്ലശ്‌ശേരി .
: മുല്ലശ്ശേരി , മാനനക്കുന്ന് .
സർവ്വേ നമ്പർ
: 68/3, 176, 177
: 0.4047
വിസ്തീർണ്ണം
: മുല്ലശ്ശേരി
വില്ലേജ്
: ചാവക്കാട്
താലൂക്ക്
: തൃശ്‌ശൂർ
പോലീസ് സ്‌റേറഷൻ
പാവറട്ടി
അതിരുകൾ
കിഴക്ക
: ശ്രീമതി മൈഥിലി ബാലകൃഷ്ണൻ , നരിയംപുളളിവീട്' , മുല്ലശ്‌ശേരി പി . ഒ , വക , സർവ്വെ നമ്പർ 176 -ൽ പ്പെട്ട വസ്തു.
4
തെക്ക്- കിഴക്ക്
: (ശ്രീമതി മൈഥിലി ബാലകൃഷ്ണൻ , നരിയം പുള്ളിവീട് , മുല്ലശ്‌ശേരി പി. ഒ . വക സർവ്വെ നമ്പർ 176 - ൽപ്പെട്ട വസ്തു . , തെക്ക് -പടിഞ്ഞാറ്
: ശ്രീമതി ചന്ദ്രിക കൃഷ്‌ണൻകുട്ടി , മുല്ലശ്ശേരി പി . ഒ . , വക സർവ്വേ നമ്പർ 177 -ൽപ്പെട്ട വസ്തു .
പടിഞ്ഞാറ : (1) ശ്രീമതി ജാനുക്കുട്ടൻ , മുത്തുളളി വീട് മുല്ലശ്ശേരി പി . ഒ . വക സർവ്വെ നമ്പർ 177 - ൽപ്പെട്ട വസ .
(2) ( ശ്രീ , ചങ്കൻ മകൻ വേലായുധൻ , കൊച്ചൻ വീട് , മുല്ലശ്ശേരി പി . ഒ . വക സർവ്വെ നമ്പർ 177 - ൽപ്പെട്ട വസ്തു .
(3) (ശ്രീ . അയ്യപ്പൻ മകൻ കൊച്ചുകുട്ടൻ , കുററിപ്പുറത്തു വീട് , മുല്ലശ്ശേരി പി . ഒ , വക സർവ്വേ നമ്പർ 177 - ൽപ്പെട്ട വസ്തു .
വടക്ക് കീഴക്ക
: (1) ( ശ്രീ , അയ്യപ്പൻ മകൻ ശിവൻ , കുററിപ്പുറത്ത് വീട് , മുല്ലശ്ശേരി പി . ഒ . വക സർവ്വേ നമ്പർ 68 / 3 - ൽപ്പെട്ട വസ്തു .
( 2) (ശ്രീമതി മൈഥിലി ബാലകൃഷ്ണൻ , നരിയംപുളളിവീട് , മുല്ലശ്‌ശേരി പി . ഒ . വക സർവ്വെ നമ്പർ 176 -ൽപ്പെട്ട വസ്തു .
ഗവർണ്ണറുടെ ഉത്തരവിൻ പ്രകാരം , കെ. കെ. രമണി , ഗവൺമെൻറ് അഡീഷണൽ സെക്രട്ടറി ,
വിശദീകരണക്കുറിപ്പ്
അതിൻറെ (ഇത് വിജ്ഞാപനത്തിൻറെ ഭാഗമാകുന്നതല്ല , എന്നാൽ പൊതു ഉദ്ദേശ്യം വെളിപ്പെടുത്തുന്നതിന് ഉദ്ദേശിച്ചുകൊണ്ടുള്ളതാണ്. ) മേൽപ്പറഞ്ഞ വിജ്‌ഞാപനത്തിൻറെ പട്ടികയിൽ പറഞ്ഞിട്ടുള്ള സ്ഥലം അതായത് , തൃശ്‌ശൂർ ജില്ലയിലെ മുല്ലശ്‌ശേരിയിലുള്ള കേരള സംസ്ഥാന സബ് സ്റേഷൻറെ യ ന്തോപകരണ സ്‌ഥാപന സഥലം രാജ്യത്തിന് പരമപ്രധാനമായ സ്ഥല മാകയാൽ, 1923- ബോർഡിൻ്റെ 33 കെ. വി . 25 "" നിരോധിത ഔദ്യോഗിക രഹസ്യങ്ങൾ (1923- 19-0 . കേന്ദ്ര ആക്‌ട് ) പ്രഖ്യാപിക്കേണ്ടത് ആവശ്യമാണെന്ന് കരുതുന്നു . പ്രകാരം ആയി മേൽപ്പറഞ്ഞ ലക്ഷ്യം നിറവേറ്റുന്നതിന് ഉദ്ദേശിച്ചുകൊണ്ടുള്ളതാണ് ഈ വിജ്ഞാപനം ,