3
കേരള സർക്കാർ
ആഭ്യന്തര ( എസ് . എസ് . -ബി ) വകുപ്പ്
വിജ്ഞാപനം
നമ്പർ സ.ഉ. ( എം . എസ് . ) 310 / 2007 /ആഭ്യന്തരം .
തിരുവനന്തപുരം , 2007 ഡിസംബർ 18 .
എസ് . ആർ . ഒ , നമ്പർ 191/2008 - താഴെ പട്ടികയിൽ വ്യക്തമായി എടുത്തുപറഞ്ഞിട്ടുള്ള സ്ഥലം രാജ്യത്തിന് പരമപ്രധാനമായതിനാലും , അതിനെ സംബന്ധിച്ചുളള വിവരമോ അതിൻറെ നശീകരണമോ തടസ്സപ്പെടുത്തലോ അതിൻമേലുളള ഇടപെടലോ ഒരു ശത്രുവിന് പ്രയോജനകരമായിരിക്കുമെന്നതിനാലും ;
ഇപ്പോൾ , അതിനാൽ , 1923 - ലെ ഔദ്യോഗിക രഹസ്യങ്ങൾ ആക്ററ് ( 1923 -ലെ 19-ാം കേന്ദ്ര ആക്ററ് ) -ലെ 2-ാം വകുപ്പ് ( 8 )-ാം ഖണ്ഡം ( ഡി ) ഉപഖണ്ഡവും ഭാരത സർക്കാരിൻറ ആഭ്യന്തര കാര്യ മന്ത്രാലയത്തിന്റെ 1963 മേയ് 4-ാം തീയതിയിലെ എസ് . ഒ . 1285 -ാം നമ്പർ വിജ്‌ഞാപനവും കൂട്ടിവായിച്ച പ്രകാരം , നൽകപ്പെട്ട അധികാരങ്ങൾ വിനിയോഗിച്ച് , കേരള സർക്കാർ , താഴെ പട്ടികയിൽ പ്രത്യേകമായി പറഞ്ഞിട്ടുള്ള സ്ഥലം പ്രസ്തുത ആക്റിൻറെ ആവശ്യത്തിലേക്കായി ഒരു " നിരോധിത സ്ഥലം? ആയി ഇതിനാൽ പ്രഖ്യാപിക്കുകയും ഈ വിജ്‌ഞാപനത്തിന്റെ ഇംഗ്ലീഷിലും മലയാളത്തിലുമുള്ള ഓരോ പകർപ്പ് പ്രസ്തുത സ്‌ഥലത്ത് പതിപ്പിച്ചിരി ക്കണമെന്ന നിർദ് ദേശം നൽകുകയും ചെയ്യുന്നു .
പട്ടിക
യന്ത്രോപകരണ
സ്ഥാപനത്തിൻ്റെ പേര്
കെ . എസ് . ഇ.ബി , 33 കെ.വി. സബ് സ്റേറഷൻ , കൈപ്പമംഗലം .
കൂരിക്കുഴി , കൈപ്പമംഗലം
സർവ്വെ നമ്പർ
50/3 , 50/4 , 50/5 , 171/5 .
6.3662 ഹെക്‌ടർ ,
വിസ്തീർണ്ണം
വില്ലേജ്
കൈപ്പമംഗലം ,
താലൂക്ക്
കൊടുങ്ങല്ലൂർ .
หาญ
മതിലകം ,
പോലീസ് സ്‌റേറഷൻ 4
അതിരുകൾ
കിഴക്ക്
(1) നടപ്പാത .
(2) പളളിപ്പറമ്പിൽ വീട്ടിൽ (ശ്രീ , അഷറഫ് , കൂരിക്കുഴി പി . ഒ . , കൈപ്പമംഗലം വസ്തു , സർവ്വേ നമ്പർ 50/5 . வக
( 3) പളളിപ്പറമ്പിൽ വീട്ടിൽ ശ്രീ . പി . എം . കാസിം , കൂരിക്കുഴി പി . ഒ . , കൈപ്പമംഗലം വക വസ്തു , സർവ്വേ നമ്പർ 50/5 .
പടിഞ്ഞാറ്
( 1) മരത്തേഴത്തു വീട്ടിൽ ബാഹുലേയൻ ഭാര്യ ശ്രീമതി മാധവി , കൂരിക്കുഴി പി . ഒ . , കൈപ്പമംഗലം വക വസ്തു , സർവ്വേ നമ്പർ 50/5 .
(2) കൊച്ചിക്കാട്ട വീട്ടിൽ കുഞ്ഞിരാമൻ മകൻ ശ്രീ . വേണു , ചാമക്കാല പി . ഒ. , ചെന്ത്രാപ്പിന്നി വക വസ്തു , സർവ്വേ നമ്പർ 50/5 .
(3) പുതിയ വീട്ടിൽ ബാവു ഭാര്യ , (ശ്രീമതി താഹിറ , കൈപ്പമംഗലം പി.ഒ. , വക വസ്തു , സർവ്വേ 50/4. നമ്പരുകൾ 50/3 വടക്ക
പുതിയ വിട്ടൽ ബാവു ഭാര്യ , ശ്രീമതി താഹിറ , കൈപ്പമംഗലം പി . ഒ . വക വസ്തു , സർവ്വേ നമ്പരുകൾ 50/3 , 171/5.
ഗവർണ്ണറുടെ ഉത്തരവിൻ പ്രകാരം , കെ . കെ . രമണി ,
ഗവൺമെൻറ് അഡീഷണൽ സെക്രട്ടറി ,
വിശദീകരണക്കുറിപ്പ്
(ഇത് വിജ്ഞാപനത്തിന്റെ ഭാഗമാകുന്നതല്ല . എന്നാൽ അതിൻറെ പൊതു ഉദ്ദേശ്യം വെളിപ്പെടുത്തുന്നതിന് ഉദ്ദേശിച്ചുകൊണ്ടുള്ളതാണ് . )
മേൽ വിജ്ഞാപനത്തിലെ പട്ടികയിൽ പറഞ്ഞിട്ടുളള 25e.. അതായത് , തൃശ്‌ശൂർ ജില്ലയിലെ കൈപ്പമംഗലത്തുള്ള കേരള സംസ്ഥാന വിദ്യുച് കതി ബോർഡിൻറെ 33 കെ.വി. സബ് സ്‌റേറഷൻ , രാജ്യത്തിന് പരമപ്രധാനമായ സ്ഥലമാകയാൽ , 1923 -ലെ ഔദ്യോഗിക രഹസ്യങ്ങൾ ആക്ററ് പ്രകാരം ( 1923- ലെ 19-ാം കേന്ദ്ര ആക്ററ് ) " നിരോധിത സ്ഥലം '' ആയി പ്രഖ്യാപിക്കേണ്ടത് ആവശ്യമാണെന്ന് കരുതുന്നു .
മേൽപ്പറഞ്ഞ ലക്ഷ്യം നിറവേറ്റുന്നതിന് ഉദദേശിച്ചുകൊണ്ടുള്ളതാണ് ഈ വിജ്‌ഞാപനം .