Servants of Knowledge
Kerala Gazette · Government of Kerala

Tender -Auction notice _ Quotation Notice

Published 12 February 2008

Department
Agriculture Department
Part
PART III-Notification by Head of Departments
Identifier
in.gazette.kerala_new.2008-02-12.part3_Agriculture_dpt
Languages
English, Malayalam
Published at
Original source ↗

Government ofKerala

കേരള സർക്കാർ 2007

KERALA GAZETTE കേരള ഗസററ്

PUBLISHED BY AUTHORITY ആധികാരികമായി പ്രസിദ്ധപ്പെടുത്തുന്നത്

Thiruvananthapuram , Tuesday Vol. LIII വാല്യം 53

തിരുവനന്തപുരം , ചൊവ്വ }

Reg . No. രജി. നമ്പർ KL/TV(N)/ 12/ 2006-2008 12th February 2008 2008 ഫെബ്രുവരി 12

7

No. നമ്പർ 23th Magha 1929 1929 മാഘം 23

PART III

Notifications by Heads of Departments

Agriculture Department

TENDER NOTICE

15th January 2008.

No. TB (3) -58/2008 .

Sealed tenders are invited from the Lorry Owners for the transportation of Planting Materials , Agricul- tural implements , Plant Protection Implements, Cowdung Poultry Mmures etc. , produced in Agricultural Farms and purchased from other institutions to various Krishi Bhavan and SC/ST Colonies of Thiruvananthapuram District during the year 2008-09, subject to the following terms and conditions.

TERMS AND CONDITIONS

1. The rate of Hire charges quoted shouldbe for the kilometers for transportation of materials with load and no hire charges willbe paid for the distance covered without load . The size of the lorry should be5 Ton Capacity (Minimum) .

2. Mini num quantity of materials ( load) to be transported on cach load will be as follows:-

1200-1500 Nos .

(a) Coconut seedlings

(b) Banana suckers

1500-2000 Nos .

900-1000 Nos.

(c) Pepper cuttings , Cloveseedlings, Coca seedlings etc.

900-1000 Nos .

(d) Other fruit plants

} Asperthe direction of officials

(e) Paddy, Pulses seeds and agricultural implements

(f) Cowdung and Poultry manures

do. 3. Tenders in the prescribed forms should reach in this office in sealed covers super- scribed "Tenders for the supply of Lorry on Hire" on or before March 22, 1 p . m. addressed to the Principal , Agricultural Officer, Principal Agricultural Office , Kissan Jyothi Buildings, Fort P.O. , Thiruvanantha- puram 4. The rates approved as per tender is valid upto 31-3-2009 and is unchangeable .

5. Tender forms will be available from the Principal Agricultural Office, Thiruvanan- thapuram upto 1 p . m . on March 19 , on payment of Rs . 400 +VAT. for the original and Rs . 200+ VAT for duplicate.

6. The tenders will be opened at 2.30 p . m . on March 22 and if it becomes a holiday in the next working day , in the presence of tenderers who are present at the time of opening and the lowest quoted rate will be accepted, subject to the approval of the Director of Agriculture, Thiruvananthapuram. will 7. Tenders must be accompanied by Earnest Money Deposit for Rs . 1,500 (Rupees One thousand and five hundred only) drawn as Demand Draft in favour of Principal Agricultural Officer , Thiruvananthapuram payable at State Bank of Travancore, Thiruvananthapuram Branch.

8. The successful tenderer is responsible for transportation of the planting materials for various sub- offices and other places as per direction of the Principal Agricultural Officer without any loss or damage to the article.

9. If any damage on losses occurred in quantity and quality during the transportation of the articles, it will be realised from the successful tenders.

നിബന്ധനകൾ

1. ลอง ตา സാധനങ്ങളോടുകൂടി ഒരു ദൂരം ഓടുന്നതിനുള്ള നിരക്കാണ് കാണിക്കേണ്ടത് . ഓടുന്ന ദൂരത്തിന് കുറഞ്ഞത് അഞ്ച് ടൺ കപ്പാസിറ്ററിയുള്ള ലോറിയാണ് ഉപയോഗിക്കേത് . സാധനങ്ങൾ ഇല്ലാതെ നൽകുന്നതല്ല .

2. ലോഡിൽ കയറേണ്ട സാധനങ്ങളുടെ ഏററവും കുറഞ്ഞ അളവ് താഴെ വിവരി ക്കുന്നു.

(എ) തെങ്ങിൻ തൈകൾ 1200 മുതൽ 1500 വരെ (ബി) വാഴക്കുന്ന് 1200 മുതൽ 2000 വരെ

(സി) പ്ലാസ്‌ററിക്കവറിലാക്കിയ

വേരു പിടിപ്പിച്ച കുരുമുളകു

വള്ളികൾ, ഗ്രാമ്പൂ തൈകൾ,

തൈകൾ മുതലായവ

+900 മുതൽ / 1000 معه 900 മുതൽ 1000 معه (ഡി) മാറ്റം ഫലവൃക്ഷ തൈകൾ ( മൺചട്ടിയിൽ മുളപ്പിച്ചത് )

നിർദ്ദേശാനു (ഇ) നെല്ല് , പയർ തുടങ്ങിയ വിത്തിനങ്ങൾ, കാർഷിക ഉപകരണങ്ങൾ എന്നിവ

10. The tenders should be ready for making available the required number of vehicles at the time and date as intimated from time to time from this office . If the tenderers fails to supply the required number of vehicles on the required date and time in any occasion, the loss occurred , if any, to Government due to the negligence of the tender will be made good from him without any prior notice.

11. The vehicle should reach the Farm early in the morning before 8 O' Clock and take the load.

12. An agreement in stamped paper wortla Rs. 50 should be executed by the tender showing that the work will be executed satisfactory as per the directions of the officials.

13. The right for accepting or rejecting the tender without showing any reason will be vested with the Principal Agricultural Officer , Thiruvananthapuram.

14. All rules and regulations of Government tenders are applicable to this case also .

15. Violation of any other conditions of the tender by the tenders and loss , if any, caused to Government because of such violations , the entire loss will be made good from the tenderers without any previous notice.

16. More details, if any required , canbe obtained from the Principal Agricultural Officer, Thiruvananthapuram during office hours .

തിരുവനന്തപുരം പ്രിൻസിപ്പൽ കത്തി ആ ഫീ സ s കീഴിലുളള നഴ്സറികളിലും കൃഷി ഫാമുകളിലും ഉൽപ്പാദിപ്പിച്ച വിവിധ ഇനം നടീൽ വസ്തു‌ക്കൾ , വിവിധയിനം കാർഷിക ഉപകരണങ്ങൾ , സസ്യ സംരക്ഷണ ഉപകരണങ്ങൾ എന്നിവ വിവിധ കൃഷി ഭവനുകൾ, ഹരിജൻ ഗിരിജൻ കോളനി കൾ എന്നിവിടങ്ങളിൽ എത്തിക്കുന്നതിനും കൃഷി ഫാമു കറ്റക്ക് ആവശ്യമുള്ള ചാണകം , കോഴിവളം എന്നിവ മൃഗസംരക്ഷണ വകുപ്പിൻറ്‌വിവിധ ഫാമുകളിൽ നിന്നും കൊണ്ടു വരുന്നതിനും വേണ്ടി 2008-09 സാമ്പത്തിക വർഷത്തിൽ ലോറി ഉടമകളിൽ നിന്നും ലോറി വാടകയ്ക്ക നൽകുന്നതിനുള്ള ടെണ്ടറുകൾ താഴെ പറയുന്ന നിബന്ധ നകൾക്ക് വിധേയമായി ക്ഷണിച്ചു കൊള്ളുന്നു.

( എഫ് ) ചാണകം , കോഴിവളം എന്നിവ

3. ടെൻഡർ നിർദ്‌ദിഷ്‌ട ഫാറത്തിൽ മുദ്രവച്ചു. കവറിൽ അടക്കം ചെയ്ത ലോറി വാടകയ്ക്ക് കൊടുക്കുന്നതിനുള്ള ടെൻഡർ 2008-09" എന്ന് കവറിനു പുറത്ത് മുകളിൽ എഴുതി 2008 0-22لمده മണിക്ക് മുമ്പായി " പ്രിൻസിപ്പൽ കൃഷി ആഫീസർ , കിസ്‌സാൻ ജാതി ബിൽഡിംഗ് , ഫോർട്ട് പി . ഒ. , തിരുവനന്തപുരം ' ' എന്ന വിലാസത്തിൽ എത്തിച്ചിരിക്കണം .

4. ഈ ടെൻഡർ പ്രകാരം അംഗീകരിച്ച നിരക്ക് 2009 മാർച്ച് 31-ാം തീയതി വരെ പ്രാബല്യ ത്തിൽ ഉണ്ടായിരിക്കുന്നതും മാറ്റം വരുത്തു വാൻ പാടില്ലാത്തതുമാകുന്നു.

5. ടെൻഡർ ഫാറങ്ങൾ ഈ ആഫീസിൽ നിന്നും 2008 19.00مشده ๓๐ പറയുന്ന നിരക്കിൽ ലഭിക്കുന്നതാണ് .

(എ) അസ്സൽ രൂപ 400 + വാദം .

(ബി ) ഡ്യൂപ്പിക്കോ" രൂപ 200+ വാറ് .

6. ടെൻഡറുകൾ 2008 മാർച്ച് 22-ാം തീയതി ഉച്ചകഴിഞ്ഞ് 2.30-m തുറക്കുന്നതും ഏററവും കുറഞ്ഞ തുക കാണിച്ചിരിക്കുന്ന ആളിൻറെ പേരിൽ കൃഷി വകുപ്പ് ഡയറക്ട റുടെ ഉത്തരവിന് വിധേയമായി അംഗീകരി ക്കുന്നതുമാണ്.

7. ഓരോ ടെൻഡറിൻറെ കൂടെയും തിരുവനന്തപുരം ആഫീസറുടെ പ്രിൻസിപ്പൽ പേരിൽ സ്റേററ് ബാങ്ക് ഓഫ് ട്രാവൻകൂർ , തിരുവനന്തപുരം മെയിൻ ബ്രാഞ്ചിൽ മാ വിധം 1,500 ( ആയിരത്തി അഞ്ഞൂറ് ) രൂപ യുടെ ഡിമാൻറ് ഡ്രാഫ്റ് നിദ്രവും விய മായി ഫാജരാക്കേണ്ടതാണ് .

8. വിവിധ കേന്ദ്രങ്ങളിൽ നിന്നും ശേഖരിക്കുന്ന തൈകളും മററ് ഉപകരണങ്ങളും യാതൊരു വിധ കേടുപാടുകളോ നഷ്‌ടമോ ഉണ്ടാക്കാതെ ആഫീസിലെ നിർദ്‌ദേശാനുസരണം വിവിധ സ്‌ഥലങ്ങളിൽ എത്തിച്ചുകൊടുക്കുവാൻ കരാറുകാരൻ ബാദ്‌ധ്യസ്‌ഥനാണ് .

പ്രവർത്തിയുടെ പേരും

അടങ്കൽ തുകയും

രൂപ 9. വിത്തുകളും നടീൽവസ്തുക്കളും കൊണ്ടു പോകുമ്പോൾ ഉണ്ടാകുന്ന എല്ലാവിധ നഷട് ത്തിനും ( എണ്ണത്തിലും തൂക്കത്തിലും മറു തരത്തിലുള്ള കേടുപാടുകൾ) കാരൻ ഉത്തരവാദിയായിരിക്കുന്നതും ആ വിധ് നഷ്ടത്തിന് പരിഹാര തുക കരാറുകാരിൽ നിന്നും ഈടാക്കുന്നതുമാണ് .

2,200

1 αυστο 100m വിത്തു പരിശോധന കേന്ദ്രത്തിലെ വിത സംഭരണശാലയ്ക്കും ചേമ്പറിനും ഇടയിലുള്ള നിഷ്കരണ മാർഗ്‌ഗത്തിന് തറ കെട്ടുന്നതും മേൽക്കൂര നിർമ്മി ക്കുന്നതും സംബന്‌ധിച്ച് ~ 8,80,000

2 61 കോൺഫറൻസ് ഫാളിൻ നിർമ്മാണം- രൂപ 78,000

1,950 10. ഈ ആഫീസിൽ നിന്നുള്ള നിർദ്ദേശാനു സമയങ്ങളിൽ ആവശ്യ മുള്ളത്രയും വാഹനങ്ങൾ നൽകുവാൻ കരാറു കാരൻ ബാദ്ധ്യസ്ഥനാണ് വാഹനങ്ങൾ എത്തിക്കുന്നതിന് വരുത്തിയാൽ അതുമൂലം സർക്കാരിനു ണ്ടാകുന്ന നഷ്ടത്തിന് പൂർണ്ണ ഉത്തര വാദിത്വം കരാറുകാരനായിരിക്കും . കൂടാതെ കരാറുകാരനിൽ നിന്ന് നിശ്ചിത നഷ്ടം ഈടാക്കുന്നതുമാണ് .

4,950

3 ടി ശുദ്‌ധജല വിതരണ സംവിധാന നിർമ്മാണം. രൂപ 1,98,000

ടെണ്ടർ ഫാറത്തിന്റെ വില -രൂപ 400 +.വി . നി . പണിതീർക്കേണ്ട കാലാവധി 30 ദിവസം .

11. വിതരണം നടത്തേണ്ട വസ്‌തുക്കൾ , കയറോണ്ട സ്ഥലങ്ങൾ , ഫാമുകൾ എന്നിവിടങ്ങളിൽ നിന്നും നിർദ് ദേശാനുസരണം രാവിലെ 3 മണിക്കുമുമ്പായിത്തന്നെ ലോഡ് എടുത്തു കൊണ്ടുപോകേണ്ടതാണ് .

12. ടി ജോലികൾ നിർദ്ദേശാനുസര ദ്ദേശാനുസരണം കൃത്യ മായും തൃപ്തികരമായും നടത്തിക്കൊളളാ മെന്ന് ഒരു സമ്മതപത്രം നിർദ്മിഷ ഫാറത്തിൽ 50 (അൻപത്) രൂപയുടെ മുഖ പത്രത്തിൽ എഴുതി സമർപ്പിക്കേണ്ടതാണ് .

13. യാതൊരു കാരണവും കൂടാതെ കരാറുക നി രാ ക രി ക്കു ന്ന തി നുള്ള തിരുവനന്തപുരം അധികാരം പ്രിൻസിപ്പൽ കൃഷി ആഫീസറിൽ നി ക്ഷി പ മാ യി രിക്കു ന്നതാണ് .

14. സർക്കാർ സംബന്ധമായ എല്ലാ ടെൻഡർ നിബന്‌ധനകളും ഈ ടെൻഡറിനും ബാധക മായിരിക്കും .

കൂടുതൽ തിരുവനന്തപുരം പ്രിൻസിപ്പൽ കൃഷി ആഫീസിൽനിന്നും ആഫീസ് സമയത്ത് അറിയാവുന്നതാണ് .

Principal

Agricultural Office,

(Sd.) Thiruvananthapuram . Principal Agricultural Officer .

ദർഘാസ് പ്രമാണങ്ങൾ ആലപ്പുഴ കളർകോട്ടുളള എക്സിക്യൂട്ടീവ് എഞ്ചിനീയറുടെ കാര്യാലയത്തിൽ നിന്നും 10-2-2008 തീയതി മുതൽ ദർഘാസ് ธาม വരെ ലഭിക്കുന്നതാണ് . ആവശ്യപ്പെട്ടുകൊണ്ടന അപേക്ഷകൾ സമർപ്പിക്കേണ്ടതും നിശ്‌ചയിച്ച വിൽപ്പന നികുതി ഓഫീസിൽ അടച്ച് രസീത് വാങ്ങേണ്ടതുമാണ് . ദർഘാസ് പ്രമാണത്തിൻ അധിക പകർപ്പിന് വിൽപ്പന നികുതിയടക്കം പ്രത്യേക വില അടയ്ക്കേണ്ട താണ് . ദർഘാസ് പത്രികയുടെ വില യാതൊരു കാരണവശാലും മടക്കിക്കൊടുക്കുന്നതല്ല , ദർഘാസ് പത്രിക അംഗീകത കരാറുകാർക്ക് മാത്രം ലഭിക്കുന്നതും ചെയ്യാൻ പാടില്ലാത്തതുമാണ് . അസിസ്‌റ് എക്സിക്യൂട്ടീവ് എഞ്ചിനീയർ (കൃഷി) എന്ന പേരിലടച്ച് നിശ്ചിത തുകയുടെ ബാങ്ക് (ഡാ " നിരതദ്രവ്യമായി สติ ควา നോടൊപ്പം സമർപ്പിക്കേണ്ടതാണ് , നിശ്ചിത നിത ദ്രവ്യമില്ലാത്തതും താമസിച്ച് ലഭിക്കുന്നതുമായ ദർഘാസുകൾ നിരസിക്കുന്നതാണ് . ദർഘാസി (ாமரிக அலக் 50 പത്രത്തിൽ നിശ്ചിത ഫോറത്തിൽ സമർപ്പിക്കേണ്ടതാണ് . പൊതുമരാമത്ത് *സംബന്‌ധിച്ച പൂരിപ്പിച്ച് വകുപ്പിലെ ദർഘാസുകൾ സംബന്‌ധിച്ച എല്ലാ വ്യവസ്ഥകളും ഇതിനും ബാധകമായിരിക്കും .

() ദർഘാസ് പരസ്യം

അസിസ്ററൻറ് എക്സിക്യൂട്ടീവ് എഞ്ചിനീയർ ( കൃഷി ).

നമ്പർ എഇ ( 1) 43/2008.

2008 ജനുവരി 21 .

ടെണ്ടർ ലേല നോട്ടീസ്

ഗവർണ്ണർക്കുവേണ്ടി ആലപ്പുഴ ക്യഷി അസിസ്ററൻറ് എക്സിക്യൂട്ടീവ് എഞ്ചിനീയർ താഴെ പറയുന്ന പ്രവർത്തികൾക്ക് അംഗീകത കരാറു കാരിൽ നിന്നും മത്സരസ്വഭാവമുള്ള ദർഘാസുകൾ ക്ഷണിച്ചുകൊള്ളുന്നു .

നമ്പർ ഡി , എ . എഫ" . ( എ ) -90/2007 .

2008 ജനുവരി 18 , കവറിൻറെ പുറത്ത് പ്രവർത്തിയുടെ എഴുതിയിരിക്കേണ്ടതാണ് . ദർഘാസുകൾ 20-2-2008 വൈകുന്നേരം 3 മണിവരെ ഈ ഓഫീസിൽ സ്വീകരി ക്കുന്നതും അന്നേ ദിവസം വൈകുന്നേരം 3.30 - ന് ഹാജരുളള കരാറുകാരുടെയോ രേഖാമൂലം അധികാരപ്പെടുത്തുന്ന് 'ഏ ജൻറു മാ രു ടെ യോ സാന്നിദ്ധ്യത്തിൽ തുറക്കുന്നതുമാണ് . പ്രസ്തുത ദിവസം ഏതെങ്കിലും കാരണവശാൽ അവധിദിവസം ആയിരുന്നാൽ അടുത്തദിവസം മുകളിൽ പറഞ്ഞ വ്യവസ്‌ഥയിലും സമയത്തും തുറക്കുന്നതാണ് .

അരിക്കുഴിയിലുള്ള ഇടുക്കി ജില്ലാ കൃഷിത്തോട്ടത്തിലെ ഏകദേശം 4.7 ഹെക്‌ടർ സ്ഥലത്ത് കൃഷിചെയ്തിട്ടുള്ള കശുമാവിൽ നിന്നും 2008 സീസണിൽ 15-2-2008 31-5-2008 ده കശുവണ്ടി വിളവെടുക്കുവാനുള്ള അവകാശം താഴെപ്പറയുന്ന നിബന്ധ‌നകൾക്ക വിധേയമായി 15-2-2008 -ന് പകൽ 3 മണിക്ക് പരസ്യമായി ടെണ്ടർ ലേലം മുഖേന വിൽപ്പന നടത്തുന്നതാണ് .

നിബന്‌ധനകൾ

1. asaம் ഫോമുകൾ ആഫീസിൽ നിന്നും 15-2-2008 ഉച്ചയ്ക്ക് 1 മണിവരെ ലഭിക്കുന്ന mom പൂരിപ്പിച്ച മുദ്രവച്ച ടെണ്ടറുകൾ 15-2-0008 -ന് പകൽ 2 മണിക്ക് മുൻപായി ഫാം ഓഫീസിൽ ലഭിച്ചിരിക്കണം .

2. ടെർ വില 150 രൂപയും വില്‌പന നികുതിയും ആയിരിക്കും .

കവറിൻറെ പുറത്ത് പ്രവർത്തിയുടെ പേര് എഴുതി യിരിക്കേണ്ടതും ടി സമയത്തിനുള്ളിൽ ലഭിച്ച ദർഘാസു കൾ അന്നേ ദിവസം വൈകുന്നേരം 3.30 - ന" ഹാജരുള്ള കരാറുകാരുടെയോ അവർ അധികാരപ്പെടുത്തുന്ന ഏജൻറു മാരുടെയോ സാന്നിദ്ധ്യത്തിൽ തുറക്കുന്നതുമാണ് . ഏതെങ്കിലും കാരണവശാൽ പ്രസ്തുത ദിവസം അവധി ആയിരുന്നാൽ അടുത്ത ദിവസം മുകളിൽ പറഞ്ഞ സമയത്തും വ്യവസ്ഥ‌ഥയിലും ദർഘാസുകൾ സ്വീകരി ക്കുന്നതും തുറക്കുന്നതുമാണ് .

3. ടെണ്ടർ വാങ്ങിക്കുന്നവർക്ക് മാത്രമേ ലേലത്തിൽ പങ്കെടുക്കുവാൻ അർഹതയുള്ളൂ .

പ്രവൃത്തിയുടെ പേരും അടങ്കൽ തുകയും ഇടുക്കി ഇളംദേശം ക്യഷി അസിസ്‌ററൻറ് ഡയറക‌ നഫീസിന്റെ ചുററുമതിൽ പുനർ നിർമ്മാണം 37,000م .

4. ക്വട്ടേഷൻ/ ലേലത്തിൽ നിരതദ്രവ്യമായി രൂപ 1,000 (ആയിരം രൂപ മാത്രം) നൽകേണ്ടതാണ്

നിരതദ്രവ്യം രൂപ 925 .

ടെണ്ടർ ഫാറത്തിന്റെ വില രൂപ 150 + കെ . വാ" . പണി തീർക്കേണ്ട സമയപരിധി 30 ദിവസം , 5. ആദ്യം ലേലം 3 മണിക്ക് നടത്തുന്നതും പിന്നീട് ടെണ്ടറുകൾ തുറക്കുന്നതുമായിരിക്കും . ലേലത്തിലോ ടെണ്ടറിലോ ഏതിലാണോ കൂടിയ തുക ലഭിക്കുന്നത് അത് മേലധികാരികളുടെ അംഗീകാരത്തിനു വിധേയമായി താൽക്കാലിക മായി ഉറപ്പിക്കുന്നതാണ് . ടിയാൻ തന്നെ ആകെ തുകയുടെ 1/3 ( മൂന്നിൽ ഒന്ന്) ഓഫീസിൽ അടയ്ക്കേണ്ടതാണ് . മേലധികാരി കളുടെ അംഗീകാരം ലഭിച്ച് അറിയിപ്പ് കിട്ടി മൂന്ന് (3 ) ദിവസത്തിനകം ബാക്കി മുഴുവൻ തുകയും അടച്ച് വിളവെടുപ്പ് സ്വന്തം ചിലവിൽ ആരംഭിക്കാവുന്നതാണ് .

6. Gelel സാധനങ്ങളുടെ സുരക്ഷ ലേലക്കാരൻ ഉറപ്പാക്കേണ്ടതാണ് .

നിരതദ്രവ്യം അസിസ്‌റ് എക്സ‌ിക്യൂട്ടീവ് എഞ്ചിനീയർ ( കൃഷി ) , ഇടുക്കിയുടെ പേരിൽ വാങ്ങി യിട്ടുളളതും തൊടുപുഴയിൽ മാറാവുന്നതുമായ ബാങ്ക് (ഡ്രാഫ്റ്/ സെക്യൂരിറ്റി ഡൊപ്പോസിറാം പ്രവർത്തി യുടെ وندو രേഖപ്പെടുത്തി ദർഘാസിനോടൊപ്പം സമർപ്പിക്കേണ്ടതാണ് . ദ ർ ഘാ സ് പ്രമാണങ്ങളും കൂടുതൽ വിവരങ്ങളും തൊടുപുഴയിലുളള കൃഷി അസിസ്ററൻറ് എക്‌സിക്യൂട്ടീവ് എൻജിനീയറുടെ ഓഫീസിൽ നിന്നും 21-2-2008 വ്യാഴാഴ്ച ഉച്ചയ്ക്ക ' 1 മണിവരെ ദർഘാസ് പ്രമാണത്തിൻറെ വില പൊക്കം പണമായടച്ച് രേഖാമൂലം അപേക്ഷിച്ചാൽ ലഭിക്കുന്ന താണ് . (പ്രമാണത്തിൻറെ അധിക പകർപ്പിന് നികുതി അടക്കം പ്രത്യേകം വില നൽകേണ്ടതാണ് . ദർഘാസ് പത്രികയുടെ ภัย മടക്കിക്കൊടുക്കുന്നതല്ലാത്തതും അംഗീകൃത കരാറുകാർക്ക് മാത്രം കൈമാറ്റം ചെയ്യാൻ പാടില്ല എന്ന വ്യവസ്ഥയിൽ മാത്ര നൽകുന്നതുമായി രിക്കും . ദർഘാസിനോടൊപ്പം 50 രൂപ വില‌യുള മുദ്രപ്പത്രത്തിൽ നിശ്ചിത ഉടമ്പടി ഉണ്ടായിരിക്കണം .

കൂടാതെ കേരള സർക്കാരിന്റെ ദർഘാസ് സംബ നമായ മല്ലാ നിബന്ധകളും ഈ ദർഘാസിനും ബാധകമായിരിക്കുന്നതുമാണ് .

6 7. ലേലം ഉറപ്പിച്ച് കിട്ടുന്ന വ്യക്ത‌ി രൂപ 50 (അമ്പത് മാത്രം) മുദ്രപ്പത്രത്തിൽ ഉടമ്പടി "ടിയാൻ രൂപ 1,000 (ആയിരം രൂപ മാത) സൂപ്രണ്ടിന്റെ പേരിൽ എടുത്ത ബാങ്ക് (ഡ്രാഫ്ററ് സെക്യൂരിറ്റി ആയി ടിയാൻറ ഏതെങ്കിലും പ്രവർത്തിമൂലം ഫാമിന് ഏതെങ്കിലും രീതിയി സെക്യൂരിററി തുകയിൽ നിന്നും ഇടാക്കുന്നതാണ് . ടി തുക മതിയാകാതെ വന്നാൽ ടിയാൻറ സ്ഥാവര ജം വസ്‌തുക്കളിൽ നിന്നും ഈടാക്കുന്നതാണ് .

( ) 8. എന്തെങ്കിലും കാരണവശാൽ ടി ദിവസം അവധി ആയാൽ തൊട്ടടുത്ത പ്രവൃത്തി ദിവസം ര ലേല നടപടികൾ പൂർത്തിയാക്കുന്നതാണ് .

എഞ്ചിനീയർ (കൃഷി ) .

ഇടുക്കി , തൊടുപുഴ ,

9. പ്രവൃത്തി ദിവസങ്ങളിൽ രാവിലെ 8 മണി മുതൽ വൈകിട്ട് 4 മണിവരെ വിളവെടുപ്പ് പാടുള്ളു . വിളവെടുപ്പ് വിവരം അതാതു ദിവസം ഫാം ആഫീസിൽ അറിയിക്കേണ്ട

10. മറ്റ് എല്ലാ സർക്കാർ ലേല/ ക്വട്ടേഷൻ നിബന്ധ‌ നകളും ഇതിനും ബാധകമായിരിക്കും .

2008 ജനുവരി 15 .

mus nom.ஐ . 19/2008 .

( )

ഇടുക്കി ജില്ലാ കൃഷിത്തോട്ടം , അരിക്കുഴ പി ... , തൊടുപുഴ

ലഘു ദർഘാസ് പരസ്യം

നമ്പർ എ.ഇ. (3)387/2007.

2008 ജനുവരി 23.

നേര്യമംഗലം ജില്ലാ കൃഷി ഫാമിലെ കശുമാവുകളിൽ കായ് ഫലമുള്ളവയിൽ നിന്നും 2008 സീസനിലെ വിളവെടുപ്പ് നടത്തുന്നതിനുള്ള അവകാശം ടെണ്ടർ /ലേല വ്യവസ്‌ഥയിൽ വിൽക്കുന്നതിന് തീരുമാനിച്ചിരിക്കുന്നു . താൽപ്പര്യമുള്ളവർ 15-2-2008-0 തീയതി പകൽ 2 മുമ്പായി നിശ്ചിത ഫോറത്തിൽ ടെണ്ടർ സമർപ്പിക്കേണ്ടതാണ് . അന്നേദിവസം പകൽ 2.30 മണിക്ക് ലേലം നടത്തുന്നതും ലേലത്തിന് ശേഷം അപ്പോൾ ഹാജരുള്ള ടെണ്ടറുകാരുടെ സാന്നിദ്ധ്യ തുറക്കുന്നതുമാണ് . എന്തെങ്കിലും പ്രഖ്യാപിക്ക ഇതേസമയം കാരണത്താൽ ടി ദിവസം അവധിയായി പ്പെട്ടാൽ തൊട്ടടുത്ത പ്രവൃത്തി ദിവസം തന്നെ ലേല നടപടികൾ നടത്തുന്നതായിരിക്കും .

ഇടുക്കി അസിസ്റാൻറ് എക്സിക്യൂട്ടീവ് എഞ്ചിനീയർ ( കൃഷി ) കേരള ഗവർണ്ണർക്കു വേണ്ടി പറയുന്ന പ്രവർത്തിക്ക് അംഗീകത കരാറു കാരിൽ നിന്നും മത്സരസ്വഭാവമുള്ള ദർഘാസ് കൾ 21-2-2008വ്യാഴാഴ്‌ച വൈകിട്ട് 3 മണിവരെ മുദ്രവച്ച കവറുകളിൽ ക്ഷണിച്ചുകൊള്ളുന്നു .

നിബന്ധനകൾ

1. ടെണ്ടർ ഫോറം 400 രൂപ വിലയ്ക്ക് ( വിൽപ്പന നികുതിപുറമേ ഓഫീസിൽ നിന്ന് ലഭിക്കുന്നതാണ് . ഫാറത്തിൻറെ വില യാതൊരു കാരണവശാലും മടക്കി കൊടുക്കുന്നതല്ല .

2. ടെണ്ടർ ലേലത്തിൽ പങ്കെടുക്കുവാൻ 1,000 രൂപ ( ആയിരം രൂപ മാത്രം ) നീരതദ്രവ്യം കെട്ടീവയ്ക്കേണ്ട 3. ടെണ്ടറിലോ /ലേലത്തിലോ ഏററവും കൂടുതൽ തുക വാഗ്ദാനം ചെയ്യുന്ന ആൾ നിരതദ്രവ്യത്തിന് പുറമേ മൊത്തം ലേലത്തുകയുടെ മൂന്നിലൊരുഭാഗം തുക കൂടി അപ്പോൾത്തന്നെ അടയ്ക്കേണ്ടതും അല്ലാത്ത പക്ഷം പ്രസ്തുത വ്യക്‌തിയുടെ നിരതദ്രവ്യം സർക്കാരി ലേക്ക് മുതൽ കൂട്ടുന്നതും ടിയാരൻറെ നഷ്ടോത്തരവാദി ത്വത്തിൽ പുനർലേലം നടത്തുന്നതുമായിരിക്കും . മൂന്നിലൊന്ന് തുക അടച്ചതുകൊണ്ടുമാത്രം феави സ്ഥിരപ്പെടുത്തിയതായി കരുതുവാൻ ബന്‌ധപ്പെട്ട ഉണ്ടായിരിക്കുന്നതല്ല .

4. ടെണ്ടർ ലേലം അംഗീകരിച്ച് ആഫീസിൽ നിന്നും അറിയിപ്പുകിട്ടി 7 ദിവസത്തിനകം ബാക്കി തുക കൂടി അടച്ചശേഷം നിശ്ചിത സമയത്തിനകം വസ്തു‌ ലേലക്കാരൻ ചെലവിലും ഉത്തരവാദിത്വത്തിലും നീക്കം ചെയ്യേണ്ടതാണ് . അല്ലാത്ത പക്ഷം അയാളുടെ നഷ്‌ടോത്തരവാദിത്വത്തിൽ പുനർ ലേലം നടത്തുന്നതാണ് . വിത്തുഗുണമുള്ള 50 കിലോ (ഗാം കശുവണ്ടി ലേലക്കാരൻ ഫാമിലേക്ക സൗജന്യമായി വിളവെടുപ്പിൻറെ ആരംഭഘട്ടങ്ങളിൽ തന്നെ ശേഖരിച്ച് നൽകേണ്ടതുമാണ് . വിത്തുഗുണമുളള കശുവണ്ടി "സറിയുടെ ചാർജുള്ള കൃഷ ആഫീസർ നേരിട്ട് തെരഞ്ഞെടുക്കുന്നതായിരിക്കും .

5. അതാതു ദിവസത്തെ വിളവെടുപ്പ് ആഫീസിൽ കൊണ്ടുവന്ന അളവ് / എണ്ണം സ്‌റേറാർ ൻചാർജിനെ ബോദ്ധ്യപ്പെടുത്തേണ്ടതാ ..

6. പ്രത്യേക കാരണം കാണിക്കാതെ തന്നെ sms/ ലേലം അസ്ഥിരപ്പെടുത്തുവാനുള്ള സൂപ്രണ്ടിനുണ്ടായിരിക്കും . അധികാരം ഫാം

സൂപ്ര 7. ടെണ്ടർ ലേല നടപടികളിൽ ഫാം ണ്ടിന്റെ തീരുമാനം എറണാകുളം ജില്ലാ പഞ്ചായത്തിന്റെ അംഗീകാരത്തിന് വിധേയമായിരിക്കും.

8. നിലവിലുള്ളതും സർക്കാർ കാലാകാലങ്ങളിൽ പുറപ്പെടുവിക്കുന്നതുമായ എല്ലാ ടെണ്ടർ /ലേല നിയമ ങ്ങളും ഇക്കാര്യത്തിലും ബാധകമായിരിക്കും .

9. കരാറുകാരനോ അയാൾ നിയോഗിക്കുന്ന ആളു കളോ ഫാമിൽ എന്തെങ്കിലും നാശനഷ്ടങ്ങൾ വരുത്തി യാൽ ആയത് കരാറുകാരനിൽ നിന്നും ഈടാക്കുന്നതാ യിരിക്കും .

10. നിബന്ധനകൾ പൂർണ്ണമായും പാലിക്കുവാൻ കരാറുകാരൻ ബാദ്‌ധ്യസ്ഥനായിരിക്കും .

11. ലേല ദിവസം പക‌ൽ 1.30 മണിക്ക് ശേഷം ടെണ്ടർ ഫാറം കൊടുക്കുന്നതല്ല.

12. നിരതദ്രവ്യവും സെക്യൂരിററിയും (ഡി.ഡി. ) ഡിമാൻറ് ഡാ‌റായി മാത്രമേ സ്വീകരിക്കുകയുള്ളു . ഡി ,ഡി ,കൾ സൂപ്രണ്ട് , കൃഷിഫാം, നേര്യമംഗലം എന്ന പേരിൽ കോതമംഗലത്ത് മാറത്തേക്ക രീതിയിൽ ഡി . ഡി . - ക എടുക്കേണ്ടതാണ് . ഇ. എം. ഡി . ഇനത്തിൽ ബാങ്കിൽനിന്നും nemom". വാങ്ങേ അക്കൗണ്ട് പേയി ആയി ഡി . ഡി. ക00 സ്വീകരിക്കുന്നതല്ല . ഡി ,ഡി , കൾ കവറിനു പുറത്തു വെച്ച് പ്രത്യേകം നൽകണം .

13. അംഗീകരിച്ച് ആഫീസിൽനിന്നും അറിയിപ്പുകിട്ടി 7 ദിവസത്തിനകം ബാക്കി തുകയും മൊത്തം ലേലത്തുകയുടെ 5% തുക സെക്യൂരിറ്റിയും അടച്ച് 50 രൂപ വിലയുള്ള മുദ്രപ്പത്രത്തിൽ ഇത് സംബന്‌ധിച്ച് ഒരു കരാറും എഴുതി തന്നതിനുശേഷം ലേലക്കാരൻ സ്വന്തം ചിലവിലും ഉത്തരവാദിത്വ ത്തിലും വിളവെടുപ്പ് ആരംഭിക്കാവുന്നതാണ് .

ത്‌കൂടുതൽ വിവരങ്ങൾക്ക് പ്രവർത്തി സമയങ്ങളിൽ ഓഫീസുമായി ബന്‌ധപ്പെടേണ്ടതാണ് .

2006-0485 2554416.

ജില്ലാ കൃഷിത്തോട്ടം ,

(2) സുണ്ട് .

പുനർ ദർഘാസ്/ലേലപ്പരസ്യം

നമ്പർ എസ് .എസ് . എഫ്.എം. 4/ 2007-08 .

2008 ജനുവരി 14 .

പാലക്കാട് ജില്ലയിലെ മുതലമടയിൽ പ്രവർത്ത ക്കുന്ന ‌ററ് സീഡ് ഫാമിലെ ഉദ്ദേശം 200 ഓളം വരുന്ന മാവുകളിലെ 2007-08 വർഷത്തെ വിളവെടുപ്പ് അവകാശം ഭർഘാസ് ലേലപ്പരസ്യം വഴി കൈമാറുവാൻ തീരുമാനിച്ചിരിക്കുന്നു . താൽപ്പര്യമുളളവർ 16-2-2008 ( ശനിയാഴ്‌ച) രാവിലെ 11.30 മണിക്ക് നടക്കുന്ന ദർഘാസ് ലേലത്തിൽ പങ്കെടുക്കണമെന്ന് ടി ഓഫീസർ അഭ്യർത്ഥിക്കുന്നു. 400

നിബന്‌ധനകൾ

1. ദർഘാസ്ലേലത്തിൽ പങ്കെടുക്കുന്നവർ നിരത ദ്രവ്യമായി സ്റേററ് ബാങ്ക് ഓഫ് , ഇന്ത്യ, സിവിൽ ‌റോഷൻ (ബ്രാഞ്ചിൽ , പാലക്കാടിൽ മാഠാവുന്ന തരത്തിൽ 5,000 (അയ്യായിരം) രൂപ മാത്രം ഡിമാൻറ് ഡ്രാഫ്ററായി ഓഫീസർ സ് ററസിസീഡ് ഫാം, മുതലമട എന്ന പേർക്ക് ഓഫീസിൽ സമർപ്പിക്കേണ്ടതാണ് . നിരതദ്രവ്യം പണമായി സ്വീകരിക്കുന്നതല്ല .

2. ദർഘാസ് ഫാറങ്ങൾ രൂപ 400 + 12.5 % വി.നി. നിരക്കിൽ 15-2-2008 - ന് ഉച്ചയ്ക്ക് 2 മണിവരെ ഓഫീസിൽനിന്നും ലഭിക്കുന്നതാണ് . സമ്പൂർണ്ണ സർക്കാർ സ്ഥാപനങ്ങൾ നിര ഭവ്യം നൽകേണ്ടതില്ല .

3. ദർഘാസ് സമർപ്പിക്കുന്നവർഫോറത്തിനുള്ളിലെ നിശ്ചിത സഥലത്ത് മേൽപ്പറഞ്ഞ വിളവിന് മൊത്തമായി നൽകുവാൻ തയ്യാറുള്ള തുക അക്ക ത്തിലും അക്ഷരത്തിലും വ്യക്തമായി എഴുതി യിരിക്കണം ;

4. മുദ്രവെച്ച ദർഘാസുകൾ നിരതദ്രവ്യത്തിൻറ ഡോഫ്ററ് ഉൾപ്പെടെ പ്രത്യേക കവറിൽ കൃഷി ഓഫീസർ , സ്റേററ് സീഡ് ഫാം , മുതലമട " എന്ന വിലാസത്തിൽ 16-2-2008 - ന് കാലത്ത് 11 മണിക്ക് മുൻപായി ടി ആഫീസിൽ സമർപ്പിച്ച് പേര് രജിസ്‌ററർ ചെയ്യോണ്ടതാണ് .

5. ദർഘാസ്/ ലേലത്തിൽ പങ്കെടുക്കുന്ന വ്യക്‌തികൾ മേൽ പറഞ്ഞ ഡിമൻറ് (ഡ്രാഫ്ററുമായി വന്ന് 16-2-2008 ന് പകൽ 11 മണിക്ക് മുമ്പായി പേര് രജിസ്‌റർ ചെയ്യേണ്ടതാണ് . അതിനുശേഷം വരുന്നവരെ ദർഘാസ് /ലേലത്തിൽ പങ്കെടു ക്കുവാൻ അനുവദിക്കുന്നതല്ല .

6. മേൽപ്പറഞ്ഞ ദിവസം 16-2-2008 -ന് രാവിലെ 11.30 മണിക്ക് ദർഘാസ്ലേലം ആരംഭിക്കുന്ന തിനും ദർഘാസിൽ ലേലം വാഗ്ദാനം ചെയ്യ പ്പെടുന്ന ഏററവും കൂടിയ തുക പ്രത്യേകം നോട്ട് ചെയ്യുന്നതുമായിരിക്കും .

7. ഇതിൽ ഏാറവും കൂടിയ തുക വാഗ്ദാനം വ്യക്തിക്ക്/സ്ഥാപനത്തിൻറ ചെയ്യുന്ന പേർക്ക് ദർഘാസ്‌ലേലം താൽക്കാലികമായി ഉറപ്പിക്കുന്നതുമായിരിക്കും . sl വ്യക്തി/ സ്ഥാപനം മൊത്തം തുകയുടെ മൂന്നിലൊന്ന് ഓഫീസിൽ കെട്ടി

ESCO 8. താൽക്കാലികമായി ഉറപ്പിക്കുന്ന ദർഘാസ്ലേലം പാലക്കാട് (പ്രിൻസിപ്പൽ കൃഷി ഓഫീസറു ജില്ലാ പഞ്ചായത്ത് ളുടെയും അധികാരികളുടെയും അനുമതിക്ക് വിധേയമായി സ്ഥിരപ്പെടുത്തുന്നതായിരിക്കും .

9. ദർഘാസ് / ലേലം സ്‌ഥിരപ്പെടുത്തി അറിയിപ്പു ലഭിക്കുന്ന വ്യക്ത‌തി / സ്ഥാപനം ഏഴു ദിവസത്തി നുള്ളിൽ മൊത്തം തുകയും അട‌ക്കേണ്ടതും അടുത്ത ദിവസം മുതൽ സ്വന്തമായി വിളവെടു ക്കാൻ തുടങ്ങി 2008 ജൂൺ 30 -ന് മുമ്പ് വിളവെടുക്കൽ പൂർത്തിയാക്കിയിരിക്കേണ്ടതു പ്രസ്തുത സമയപരിധിക്കുള്ളിൽ മുഴുവൻ തുകയും അടയ്ക്കാത്തപക്ഷം ടിയാൻ ഇതുവരെ അടച്ച മുഴുവൻ തുകയും സർക്കാരി ലേക്ക് കണ്ടുകെട്ടുന്നതും , വിളവെടുപ്പ് പ്രകാരം മററുള്ളവർക്ക് കൈമാറുന്നതിനുള്ള നടപടികൾ സ്വീകരിക്കുന്നതുമായിരിക്കും .

10. ( im കാരണമൊന്നും స్మా500 ദർഘാസ്/ലേലം ദ്ദുചെയ്യുന്നതിനുള്ള അധി കാരം ഫാം ഓഫീസർക്ക് ഉണ്ടായിരിക്കുന്നതാണ് .

11. കൂടാതെ 200 ദർഘാസ്/ലേലത്തിനുള്ള എല്ലാ നിബന്ധനകളും ഈ ദർഘാസ്/ലേല ത്തിനും ബാധകമായിരിക്കും .

()

അഗ്രിക്കൾച്ചറൽ ഓഫീസർ , സ്റേററ് സീഡ് ഫാം , മുതലമട , പാലക്കാട് .

പുനർ ദർഘാസ് /ലേലപ്പരസ്യം

2008 ജനുവരി 23 .

നമ്പർ എ.ഇ. ( 2 ) -102/2003 .

വയനാട് ജില്ലാ (പ്രിൻസിപ്പൽ കൃഷി ഓഫീസിൽ സൂക്ഷിച്ചിരിക്കുന്ന 1994 മോഡൽ മറഡോർ ഡീസൽ എഞ്ചിനോടുകൂടിയ താഴെ പറയുന്ന വാഹനം ഏതു നിലയിലാണോ അതേ നിലയിൽ 2008 ഫെബ്രുവരി മാസം 21-ാം തീയതി വ്യാഴാഴ്ച വൈകുന്നേരം 3 മണിക്ക് ദർഘാസ് / ലേല നിബന്ധനകൾക്ക് വിധേയമായി വിൽപ്പന നടത്തുന്നതാണ് .

ഇനം . 1979 മോഡൽ അംബാസിഡർ കാർ KLZ -8954 നിരതദ്രവ്യം - രൂപ 500 , "

ദർഘാസ് ദർഘാസ് ഫോറത്തിൻറെ വില രൂപ 150 + 12.5% വിൽപ്പന നികുതി , 2008 ഫെബ്രുവരി മാസം 21 -ാം തീയതി വ്യാഴാഴ്‌ച പകൽ 1 മണിവ‌രെ ദർഘാസുകൾ സ്വീകരിക്കുന്നതാണ് . ദർഘാസ് നൽകാൻ താൽപ്പര്യ മുളളവർ വയനാട് കൃഷി അസിസ്ററൻറ് എക്സസി ക്യൂട്ടീവ് എഞ്ചിനീയർക്ക് മുദ്രണം ചെയ്ത കവറുകളിൽ സമർപ്പിക്കേണ്ടതാണ് . നിരതദ്രവ്യത്തുക വയനാട് കൃഷി അസിസ്ററൻറ് എക്‌സിക്യൂട്ടീവ് എഞ്ചിനീയറുടെ പേരിൽ മാറാവുന്ന ഡിമാൻറ (ഡ്രാഫ്ററായി ദർഘാസിനോടൊപ്പം അടക്കം ചെയ്യേണ്ടതും കവറിന് മുകളിൽ ദർഘാസ് നമ്പരും വാങ്ങുന്നതിനുള്ള ദർഘാസ " എന്നും എഴുതേണ്ടതാണ് . നിരതദ്രവ്യം ഇല്ലാത്തതും വൈകിവരുന്നതുമായ ദർഘാ സുകൾ അതേ കാരണത്താൽ നിരസിക്കുന്നതായിരിക്കും .

സ്വീകരിച്ചുകഴിഞ്ഞശേഷം 2008 ഫെബ്രുവരി മാസം 21-ാം തീയതി വ്യാഴാഴ വൈകുന്നേരം 3 മണിക്ക് പരസ്യലേലം ഉണ്ടായിരിക്കു ന്നതാണ് ലേലത്തിൽ പങ്കെടുക്കേണ്ടവർ നിരതദ്രവ്യ തുക 3 മണിക്ക് , മുമ്പായി പണമായി അടയ്ക്കേണ്ടതാണ് . ദർഘാസുകൾ രാഫീസിൽ

പരസ്യലേലം കഴിഞ്ഞാൽ ദർഘാസുകാരുടെയോ , ചുമതലപ്പെടുത്തിയ പ്രതിനിധികളുടെയോ സാന്നിദ്ധ്യത്തിൽ ദർഘാസുകൾ തുറക്കുന്നതാണ് . ലേലത്തിലോ മർഘാസിലോ ഏതിലാണ് കൂടുതൽ തുക രേഖപ്പെടുത്തിയിട്ടുള്ളത് ആ തുക രേഖപ്പെടുത്തിയ ആളിൻറെ പേരിൽ ലേലം /ദർഘാസ് താൽക്കാലികമായി സ്‌ഥിരപ്പെടുത്തുകയും ടിയാൻ അപ്പോൾത്തന്നെ സംഖ്യ യുടെ മൂന്നിലൊരുഭാഗം അടച്ച് രസീത് വാങ്ങേണ്ടതു മാണ് . ബാക്കി‌ത്തുക ലേലം ദർഘാസ് സ്‌ഥിര് പ്പെടുത്തിയശേഷം മൂന്ന് ദിവസത്തിനുള്ളിൽ അടച്ച് വാഹനം സ്വന്തം ചിലവിൽ നീക്കം ചെയ്യേണ്ടതാണ് . ഈ നിബന്ധനകൾ ലംഘിക്കപ്പെട്ടാൽ നിരതദ്രവ്യവും അടച്ച തുകയും സർക്കാരിലേക്ക് മുതൽ കൂട്ടുന്നതും ഇതുമൂലം സർക്കാരിനുണ്ടാകുന്ന നഷ‌ടം നിന്ന് ഈടാക്കുന്നതുമായിരിക്കും. ടിയാനിൽ ദർഘാസ്/ലേല സംബന്‌ധമായ എല്ലാ സർക്കാർ വ്യവസ്ഥകളും ഇതിനും ബാധകമായിരിക്കും . ദർഘാസ്ലേലം യാതൊരു കാരണവും കൂടാതെ മാറ്റി വയ്ക്കുന്നതിനോ അസ്‌ഥിരപ്പെടുത്തുന്നതിനോ ഉളള അധികാരം താഴെ ഒപ്പിട്ടിട്ടുള്ള ഉദ്യോഗസ്‌ഥനിൽ നിക്ഷി പ്തമാണ് . ദർഘാസ്ലേലം നിശ്ച്‌ചയിച്ചിട്ടുള്ള ദിവസം പൊതു അവധിയായി പ്രഖ്യാപിക്കുകയാണെ ങ്കിൽ തൊട്ടടുത്ത പ്രവർത്തി ദിവസം ദർഘാസ്ലേലം നടത്തുന്നതായിരിക്കും , ദർഘാസ്‌/ലേല സംബന്ധമായ കൂടുതൽ വിവരങ്ങൾക്ക് 2008 ഫെബ്രുവരി മാസം 21 -ാം തീയതി വ്യാഴാഴ്‌ച വരെയുള്ള പ്രവർത്തി ദിവസങ്ങളിൽ ഈ ഓഫീസിൽ നിന്നും അറിയാവുന്നതാണ് .

(㎡) lemos .

അസിസ്ററൻറ് എക്സ‌ിക്യൂട്ടീവ് എഞ്ചിനീയർ ( കൃഷി ) .

Cite this issue. Kerala Gazette, Government of Kerala, 12 February 2008. Indian Gazettes, https://egazette.servantsofknowledge.in/details/in.gazette.kerala_new.2008-02-12.part3_Agriculture_dpt/. Archive identifier in.gazette.kerala_new.2008-02-12.part3_Agriculture_dpt.