Servants of Knowledge
Kerala Gazette · Government of Kerala

Tender Notice -Tender Auction Notice-Auction Notice

Published 12 February 2008

Department
Forest Department
Part
PART III-Notification by Head of Departments
Identifier
in.gazette.kerala_new.2008-02-12.part3_Forest_dpt
Languages
English, Malayalam
Published at
Original source ↗

Government ofKerala

Reg . No. രജി. നമ്പർ

KL/TV(N)/12/2006-2008 കേരള സർക്കാർ 2007

KERALA GAZETTE

കേരള ഗസററ്

PUBLISHED BY AUTHORITY

ആധികാരികമായി പ്രസിദ്ധപ്പെടുത്തുന്നത്

12th February 2008

Vol . LIII

2008 ഫെബ്രുവരി 12

Thiruvananthapuram , Tuesday

No.

7 വാല്യം 53

തിരുവനന്തപുരം , ചൊവ്വ

23th Magha 1929

നമ്പർ

1929 മാഘം 23

PART III

Forest Department

തിരുവനന്തപുരം ഡിവിഷൻ

ദർഘാസ് /ലേലപ്പാസ്യം

നമ്പർ എ1-4259 / 2007 .

2008 ജനുവരി 18 .

തിരുവനന്തപുരം ഡിവിഷൻ്റെ അധീനതയിലുള്ള പാലോട് റെയിഞ്ചിലെ 1957 നെല്ലിക്കുന്ന് (കുമ്മിൾ) 1980 ഉപ്പനച്ചുകുഴി , 1976 പച്ചമല എന്നീ കശുമാവ് തോട്ടങ്ങളിൽ നിന്നും കശുമാവ് മരങ്ങൾ വെട്ടിശേഖരിച്ച് കൊണ്ട് പോകുന്നതിനുള്ള അവകാശം വനം വകുപ്പിൻറെ ദർഘാസ്‌/ലേല വ്യവസ്ഥകൾക്കും സർക്കാർ നിബന്ധനകൾക്കും വിധേയമായി കേരള ഗസറ്റ് നമ്പർ 16 , തീയതി 18-4-2006 , പേജ് 163-166 -ലെ എ1-2159/ 07 നമ്പർ ഉത്തരവിലേയും 19-12-2006 -ലെ [ കേരള ഗസറ്റിലെ ചീഫ് ഫോറസ്ററ് കൺസർവേററർ ( സംരക്ഷണം) -ൻറ ໑໙ ( 5 ) 5427/2006 നമ്പർ ഉത്തരവിലേയും നിബന്ധനകളും ബാധകമാണ്] , തിരുവനന്തപുരം ഡിവിഷണൽ ഫോറസ്‌ററ് ഓഫീസറോ അദ്ദേഹം ചുമതലപ്പെടുത്തുന്ന മറ്റ് ഉദ്യോഗസ്‌ഥനോ തിരുവനന്തപുരം ഡിവിഷണൽ ഫോറസ്‌ററ് വച്ച് 19-2-2008-ാം തീയതി പകൽ 11 മണിക്ക് പരസ്യമായി ദർഘാസ് /ലേലം ചെയ്ത് വിൽക്കുന്നതാണ് . ഓഫീസിൽ റെയിഞ്ച്

തോട്ടത്തിന്റെ പേര്

ഇനവിവരം

( നമ്പർ

വിസ്‌തീർണ്ണം (ഹെക്‌ടർ ) പാലോട

1

8.9 1957 നെല്ലിക്കുന്ന" ( കുമ്മിൾ )

143 കശുമാവ് മരങ്ങൾ

2

รา

9.64 1980 ഉപ്പനച്ചുംകുഴി

1040 കശുമാവ് മരങ്ങൾ

3

1976 പച്ചമല കശുമാവ് തോട്ടം

10.12

1636 കശുമാവ് മരങ്ങൾ

നിരതദ്രവ്യം 10,000 രൂപ .

ലേലത്തിയതി - 19-2-2008 പകൽ 11 മണിക്ക് .

ലേല സ്ഥലം- ഡിവിഷണൽ ഫോറസ്‌ററ് ഓഫീസ് , തിരുവനന്തപുരം ,

കാലാവധി ലേലം സ്ഥിരപ്പെടുത്തിയ തീയതി മുതൽ 60 ദിവസം , 93 5th FEB . 2008]

FOREST DEPARTMENT

സ്വീകരിക്കുന്ന ദർഘാസ് ഫോറങ്ങളും ജോലികളെ സംബന്‌ധി ച്ചുള്ള വിവരങ്ങളും ദർഘാസ് ഫോറത്തിൻറെ വിലയും വിൽപ്പന നികുതിയും കൂടി പണമായോ മണിയോർഡർ ആയോ അടയ്ക്കുന്നവർക്ക് ദർഘാസ് സ്വീകരി അവസാന തീയതി 21-2-2008 ഉച്ചയ്ക്ക് 1 മണിവരെ ഈ ഓഫീസിൽനിന്നും ലഭിക്കുന്നതാണ് . പൂരിപ്പിച്ച ദർഘാസുകൾ അന്നേദിവസം 3 മണിവരെ ഈ ഓഫീ സിൽ സ്വീകരിക്കുന്നതാണ് . പൂരിപ്പിച്ച ദർഘാസുകൾ രജി സ്റേറർഡ തപാലിലും സ്വീകരിക്കുന്നതാണ് . ദർഘാസ് ഫോറത്തിൻറെ വില മടക്കിക്കൊടുക്കുന്നതല്ല .

സാൽകൃത ബാങ്കിൽ മാററാവുന്ന വിധത്തിലുള്ളതും താഴെത ഒപ്പിട്ടിരിക്കുന്ന ആളുടെ പേരിലുള്ളതും ഉണ്ടായഉണ്ടായിരിക്കേണ്ട താണ് . അപൂർണ്ണമായ ദർഘാസുകൾ നിരസിക്കുന്നതായി രിക്കും . ഏതെങ്കിലും ദർഘാസ് കാരണം ബോദ്ധ്യ പ്പെടുത്താതെ നിരസിക്കുന്നതിനുള്ള അധികാരം താഴെ ഒപ്പിട്ടിരിക്കുന്നയാളിൽ നിക്ഷിപ്തമായിരിക്കും . പൊതു മരാമത്ത് വകുപ്പിൽനിന്നും വനം വകുപ്പിൽ നിന്നും കാലാകാലങ്ങളിൽ പുറപ്പെടുവിക്കുന്ന കരാർ വ്യവസ്ഥ കൾ ഈ ജോലികൾക്കുംൾക്കും ബാധകമായിരിക്കും . ടെങ്ക തുറക്കുന്ന ദിവസം ഏതെങ്കിലും കാരകാരണവശാൽ പൊതു അവധിയായി വന്നാൽ തൊട്ടടുത്ത പ്രവൃത്തി ദിവസം നിശ്ചിത സമയത്ത് ടെണ്ടർ തുറക്കുന്നതായിരിക്കും . ഏതെങ്കിലും കാരണവശാൽ 21-2-2008- ൽ ടെണ്ടർ നടക്കാ തിരുന്നാൽ ആ ജോലികളുടെ റീ -ടെണ്ടർ 27-2-2008 ൽ നടത്തുന്നതായിരിക്കും .

(Sd.) ദർഘാസ് സ്വീകരിക്കുന്ന അവസാന തീയതി 21-2 2008 വൈകിട്ട് 3.30 മണിക്ക് ഹാജരുള്ള കരാറുകാ രുടെ സാന്നിദ്ധ്യത്തിൽ താഴെ ഒപ്പിട്ടിട്ടുള്ള ആളോ ടിയാൻ അധികാരപ്പെടുത്തുന്ന ഉദ്യോഗസ്ഥനോ ടെണ്ടറുകൾ പൊട്ടിക്കുന്നതായിരിക്കും . ടെണ്ടർ ഫോറത്തിനോടൊപ്പം നിരതദ്രവ്യത്തിനുള്ള ഡിമാൻറ് ഡ്രാഫ്ററ് / ഫിക്‌സഡ് ഡെപ്പോസിററ് രസീത് മറയൂരിലുള്ള ഏതെങ്കിലും ദേശ

Divistonal Forest Officer .

D'visional Forest Office , Sandal Division , Marayoor .

പ്രകൃതി പഠനകേന്ദ്രം, കാലടി

ലേലപരസ്യം

നമ്പർ 206/2006 .

2008 ജനുവരി 17 .

കാലടി നേച്ചർ സ്ററഡി സെൻററിൻറെ അധീനതയിലുള്ള ഫോറസ്‌ററ് സ്‌റേറഷനിലെ വിവിധ കേസുകളിൽ പെട്ടതും വിൽപ്പനയ്ക്ക് യോഗ്യമായിട്ടുള്ളതുമായ തൊണ്ടി തടികൾ , കാററ്റിൽ വീണു ലഭിച്ച തടികൾ , അപകട കരമായി നിൽക്കുന്ന മരങ്ങളിൽ നിന്നും മുറിച്ച് ശേഖരിച്ച തടികൾ , കേസിൽപെട്ടതും അല്ലാത്തതുമായ മറ്റു തടികൾ , വനോൽപ്പന്നങ്ങൾ തുടങ്ങിയവ ഈ ഓഫീസിൽവച്ച് താഴെപ്പറയുന്ന തീയതികളിൽ രാവിലെ 11 മണിക്ക് കാലടി പ്രകൃതി പഠനകേന്ദ്രം അസിസ്‌റൻറ് ഫോറസ്ററ് കൺസർവേറ്ററോ അദ്ദേഹം അധികാരപ്പെടുത്തുന്ന മാറ് ഉദ്യോഗ സ‌രോ വനം വകുപ്പിൽ നിലവിലുള്ള നിയമങ്ങൾക്ക് വിധേയമായി പരസ്യമായി ലേലം ചെയ്തു വിൽക്കുന്ന താണ് . 20-12-2005 - ലെ കേരള ഗസറ്റ നമ്പർ 50 -ലെ 389 മുതൽ 395 വരെയുള്ള ഫോറസ്‌ററ് പേജുകളിൽ ചീഫ് ഫോറസ്‌മാ് കൺസർവേറ്റർ അവർകളുടെ PROC No.5 /5370 / 2005 തീയതി 28-11-2005 ആയി പ്രസിദ്ധ‌ീകരിച്ചിട്ടുളള ലേല ( ഓക്‌ഷൻ - കം.ടെണ്ടർ ) നിബന്ധനകൾ ഈ ലേലത്തിനും ബാധകമായിരിക്കും . കൂടാതെ കാലാകാലങ്ങളിൽ സർക്കാർ പുറപ്പെടുവിക്കുന്ന ഉത്തരവുകളും ബാധകമാണ് .

ലേലത്തിൽ പങ്കെടുക്കുവാൻ ആഗ്രഹിക്കുന്നവർ ഈട്ടി , തേക്ക് എന്നിവയ്ക്ക് 10,000 രൂപയും മറ്റു തടികൾക്ക 5,000 രൂപ നിരക്കിലും നിരതദ്രവ്യം കെട്ടിവയ്ക്കേണ്ടതാണ്.

ലേലത്തിൽ വിളിച്ചെടുത്ത തൊണ്ടി സാധനങ്ങളുടെ വില 10,000 രൂപയിൽ കവിയുന്നില്ലെങ്കിൽ മുഴുവൻ ലേല ത്തുകയും 10,000 രൂപയിൽ കൂടുതലാണെങ്കിൽ ലേലത്തുകയുടെ അഞ്ചിലൊന്ന് BS ലേലത്തുക കുറഞ്ഞത് 10,000 രൂപയും കൂടിയത് 1,00,000 രൂപ എന്ന കണക്കിൽ ലേലം കഴിഞ്ഞ ഉടനെ കെട്ടിവയ്ക്കേണ്ടതാണ് .

ലേലത്തിൽ പിടിച്ചതും സ്ഥിരപ്പെടുത്തിയതുമായ വനവിഭവങ്ങൾ അവയുടെ ബാക്കി വിലയും നിലവിലുള വിൽപ്പന നികുതിയും വനനികുതിയും ആദായനികുതിയും ഒടുക്കി ലേലം സ്‌ഥിരപ്പെടുത്തി അറിയിക്കുന്ന തീയതി മുതൽ 60 ദിവസത്തിനകം സ്ഥ‌ലത്ത് നിന്നും നീക്കംചെയ്യേണ്ടതാണ്" .

ലേലത്തിയതിക്ക് മുൻപുതന്നെ ലേലത്തിൽ ഉൾപ്പെടുത്തിയിട്ടുള്ള വനവിഭവങ്ങളുടെ അളവ് , ഗുണനിലവാരം മുതലായവ ലേലക്കാർ കണ്ട് ബോദ്‌ധ്യപ്പെടേണ്ടതാണ് . ഇതുസംബന്ധിച്ച് ലേലത്തിനുശേഷം യാതൊരുവിധ പരാതികളും പരിഗണിക്കുന്നതല്ല .

കോടതി ഉത്തരവു വാങ്ങി ലേലം ചെയ്യുന്ന തടികളുടെ മുഴുവൻ വിലയും ലേലത്തിയതിയിൽ തന്നെ കെട്ടി വയ്ക്കേണ്ടതാണ് , നിയമാനുസൃതമായ ആദായനികുതിയും ലേലദിവസംതന്നെ കെട്ടിവയ്ക്കേണ്ടതാണ് .

ലേല സ്ഥലം- നേച്വർ സ്‌ററഡി സെൻറൻ , കാലടി ,

ലേലത്തീയതി :

2008 200 13, 2008 ഏപ്രിൽ 17 , 2008 400 15 , 2008 ທີ 19, 2008 ει 17, 2008 ആഗസ്റാ 13 , 2008 സെപ്‌ററംബർ 18 , 2008 ഒക്ടോബർ 16 , 2008 നവംബർ 20 , 2008 ഡിസംബർ 18 .

(2 )

അസിസ്‌ററൻറ് ഫോറസ്ററ് കൺസർവേറ്റർ .

(കേരള ഗവർണ്ണർക്കു വേണ്ടി ) .

94

KERALA GAZETTE

[PART III വയനാട് വൈൽഡ്‌ലൈഫ് ഡിവിഷൻ , സുൽത്താൻബത്തേരി

ലേലപരസ്യം

നമ്പർ ഡബ്ല്യു ( 8 ) -1/08 . ( എ)

2008 ജനുവരി 8 .

വയനാട് വൈൽഡ് ലൈഫ് ഡിവിഷനിലെ താഴെ പട്ടികയിൽ കാണിച്ച റെയിഞ്ചുകളിലെ വിവിധ ഫോറസ്റ കേസുകളിൽപ്പെട്ടതും സർക്കാരിലേക്ക് കണ്ടുകെട്ടുകയോ കോടതിയുടെ അനുമതി ലഭിക്കുകയോ ചെയ്തിട്ടുള്ളതുമായ തൊണ്ടിസാധനങ്ങൾ അതാത് റെയിഞ്ചാഫീസുകളിൽവച്ച് വയനാട് വൈൽഡ്‌‌ലൈഫ് വാർഡനോ അദ്ദേഹം അധികാരപ്പെടുത്തുന്ന മറ്റ് ഉദ്യോഗസ്ഥനോ പട്ടികയിൽ പറയുന്ന തീയതികളിൽ പകൽ 3 മണിക്ക് 3004 പായുന്ന വ്യവസ്‌ഥകൾക്ക് വിധേയമായി പരസ്യമായി ലേലം ചെയ്തു വിൽക്കുക താണ് .

നിബന്‌ധനകൾ

1. ലേലദിവസം പൊതുഅവധിയായി പ്രഖ്യാപിക്കുന്നപക്ഷം സ്ഥലത്തും സമയത്തും വച്ച് ലേലം നടത്തുന്നതായിരിക്കും . അടുത്ത പ്രവൃത്തിദിവസം നിശ്‌ചിത 2. താഴെ പറയുന്ന വ്യവസ്ഥകൾക്കുപുറമേ ലേല വ്യവസ്ഥഥകളും ഈ ലേലത്തിനും അപ്പപ്പോൾ നിലവിലുള്ള സർക്കാർ തടി ഡിപ്പോകളിലെ ബാധകമായിരിക്കും .

(1) ലേലത്തിൽ പങ്കുകൊളളാൻ ആഗ്രഹിക്കുന്നവർ വില്ലേജാഫീസറിൽനിന്നും ലഭിച്ച തിരിച്ചറിയൽ സർട്ടിഫിക്കറ്റോ തിരിച്ചറിയൽ കാർഡോ ഹാജരാക്കേണ്ടതും 5,000 രൂപ ലേലത്തിനുമുൻപ് നിരതദ്രവ്യമായി കെട്ടിവയ്ക്കേണ്ടതുമാകുന്നു .

(2) ഏാറവും കൂടുതൽ തുകയ്ക്ക് ലേലം വിളിക്കുന്ന ആളുടെ പേരിൽ ലേലം താൽക്കാലികമായ സ്‌ഥിരപ്പെടുത്തുന്നതാണ് . ലേലത്തുക പതിനായിരം രൂപയോ അതിൽ കുറവോ ആണെങ്കിൽ മുഴുവൻ തുകയും ലേലക്കാരൻ തൽസമയം ഒടുക്കേണ്ടതാണ് . ലേലത്തുക പതിനായിരം രൂപയിൽ കൂടു തലാണെങ്കിൽ മൂന്നിലൊന്നു ഭാഗം ലേലത്തുകയോ 10,000 രൂപയോ ഏതാണ് കൂടുതലെങ്കിൽ ഉടനെ അടയ്‌ക്കേണ്ടതാണ് . വീഴ്ചവരുത്തുന്നപക്ഷം ലേലം റദ്ദാക്കപ്പെടുന്നതും കെട്ടിവച്ച നിരതദ്രവ്യം സർക്കാരിലേക്ക് കണ്ടുകെട്ടുന്നതും ലേലക്കാരൻ നഷ് ടോത്തരവാദിത്വത്തിൽ ആയത് പുനർലേലം வெறு" " വിൽക്കുന്നതുമാണ് . തൻമൂലം സർക്കാരിന" എന്തെങ്കിലും നഷ്‌ടം സംഭവിക്കുകയാണെങ്കിൽ ആയത് ടിയാനിൽനിന്നും വെന്യൂ റിക്കവറി നടപടികൾ മുഖേനയോ മറ്റ് ഉചിത മാർഗ്‌ഗേണയോ ഈടാക്കുന്നതുമാണ് . പുനർലേലം ലാഭകരമായിരുന്നാൽ അതിൻമേൽ മുൻലേലക്കാരന് യാതൊരു അവകാശവും ഇല്ലാത്തതുമാകുന്നു .

വിവരം (3) ലേലത്തിൽ വിളിച്ചെടുത്ത സാധനങ്ങളുടെ ബാക്കി വിലയും വിൽപ്പന നികുതിയും വനവികസന നികുതിയും ആദായ നികുതിയും നിലവിലുള്ള നിരക്കുകളിൽ ലേലം സ്‌ഥിരപ്പെടുത്തിയ ലേലക്കാരനെ അറിയിക്കുന്ന ദിവസം മുതൽ മുപ്പമുപ്പത് ദിവസത്തിനകം സർക്കാരിലേക്ക് അടച്ച് പാസ് വാങ്ങി സാധനങ്ങൾ നീക്കം ചെയ്യേണ്ടതുമാണ്? അപ്രകാരം പണം അടച്ച് സാധനങ്ങൾ നീക്കം ചെയ്യാതിരുന്നാൽ 18 % പിഴപ്പലിശയും% പിഴപ്പലിശയും നിയമപ്രകാരമുള്ള തറവാടകയും ഈടാക്കി മതിയായ കാരണങ്ങ ളാൽ സാധനങ്ങൾ നീക്കം ചെയ്യാൻ മുപ്പത് ദിവസംകൂട് കാരണങ്ങ അനുവദിക്കുന്നതാണ് . ടി മയപരിധിക്കുള്ളിലും പണമടച്ച് സാധനങ്ങൾ നീക്കം ചെയ്യാതിരുന്നാൽ സാധനങ്ങൾ നഷ്‌ടപ്പെടുകയോ നശിച്ചു പോകുകയോ ഗുണം കുറയുകയോ ചെയ്താൽ ആയതിന് സർക്കാർ ഒരിക്കലും ഉത്തരവാദിയാകുന്നതല്ല . മേൽപ്പറഞ്ഞ സമയപരിധി കഴിഞ്ഞും നീക്കം ചെയ്യാതെ കിടക്കുന്ന സാധനങ്ങൾ സർക്കാരിലേക്ക് മുതൽ കൂട്ടുന്നതും ലേലംകൊണ്ട് ആൾക്ക് സാധനങ്ങളിൻമേൽ യാതൊരു അവകാശവുമില്ലാത്തതുമാകുന്നു . ടി സാധനങ്ങൾ മുൻലേലക്കാരൻ ത്വത്തിൽ പുനർലേലം ചെയ്യുന്നതും തൻമൂലം സർക്കാരിലേക്കുണ്ടാകാവുന്ന നഷ്ടം മുൻലേല ക്കാരനിൽനിന്നും റവന്യൂ റിക്കവറി മുഖേനയോ മറുചിത മാർഗ്‌ഗേണയോ ഈടാക്കുന്നതുമായിരിക്കും . പുനർലേലം ലാഭകരമായിരുന്നാൽ ആയതിൻമേൽ യാതൊരവകാശവും മുൻലേലക്കാരന് ഇല്ലാത്തതു മാകുന്നു . നഷ്‌ടോത്തരവാദി (4) ലേലവസ്തുക്കൾ (7) ചെയ്യുന്നതിനുമുൻപ് നിയമപ്രകാരമുള്ള വിൽപ്പന നികുതി , വന വികസന നികുതി , ആദായനികുതി തുടങ്ങിയവ അടയ്ക്കേണ്ടതാകുന്നു .

(5 ) കോടതിയിൽ നിന്ന് പ്രത്യേക അനുമതി നേടി ലേലം ചെയ്യുന്ന തൊണ്ടി വസ്തു‌ക്കളുടെ മുഴുവൻ തുകയും ലേലദിവസം തന്നെ ഒടുക്കേണ്ടതാണ് .

വകകളുടെ (6) ലേലത്തിൽ പങ്കുകൊള്ളുന്നവർ ലേലസമയത്തിനു മുൻപായി ലേലത്തിൽവച്ചിരിക്കുന്ന നിലവാരം , ഇനം , അളവ് മുതലായവ പരിശോധിച്ച് ഉറപ്പുവരുത്തേണ്ടതാണ 'രുത്തേണ്ടതാണ് . ഈ വക കാര്യങ്ങൾ ബന്‌ധപ്പെട്ട റെയിഞ്ചാഫീസർമാരിൽനിന്നും ലഭ്യമായിരിക്കും . ലേലം നടന്നശേഷം കൊണ്ട വകകളുടെ അളവിലോ ഗുണനിലവാരത്തിലോ വ്യത്യാസമുള്ളതായി പരാതിപ്പെട്ടാൽ അത യാതൊരു കാരണവശാലും പരിഗണിക്കുന്നതല്ല .

( 7) ലേലത്തെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ അതാത് അസിസ്റാൻറ് വൈൽഡ്‌ലൈഫ് വാർഡൻമാരിൽനിന്നും ലഭിക്കുന്നതാണ് .

95

FOREST DEPARTMENT

5th FEB . 2008]

പട്ടിക

വർഷം - 2008

റെയിഞ്ച്

മാർച്ച് ഏപ്രിൽ മേയ് ജൂൺ ജൂലായ് ആഗ സെപ്ററം ഒക്ടോ നവം ഡിസം ഫെബ്രു വരി

வர் பக் ബർ

26

18 28

25

24

21

11

24

28

12 17

22 19 29

12

25

29

28

26

25

13 18

23 20

13

26

29

27

30

30

19 26

14 കുറിച്ച്യാട്ട്

തോൽപ്പെട്ടി സുൽത്താൻ

31

24 21

ബത്തേരി

27

30

14

27

28

31

15 20

(2 )

വൈൽഡ് ലൈഫ് വാർഡൻ സുൽത്താൻബത്തേരി ,

( കേരള ഗവർണ്ണർക്കുവേണ്ടി ) .

കണ്ണൂർ ഡിവിഷൻ

ദർഘാസ് പരസ്യം

ദർഘാസ് ഫോറത്തിന്റെ 1700+ 21000 400 +2000" . വില - ക്രമനമ്പർ 3 -ന് മറ്റുളളവയ്ക്ക് രൂപ

കാലാവധി 1 മാസം .

๓ .11226 /2007 ( IV) .

ദർഘാസ്' ഫോറങ്ങളും മററും ദർഘാസ് ദിവസം (14-2-2008) പകൽ 1 മണിവരെ കണ്ണൂർ ഡിവിഷണൽ ഫോറസ്ററ് ഓഫീസിൽ നിന്നും ലഭിനിന്നും ലഭിക്കുന്നതാണ് . നിരതദ്രവ്യം ഏതെങ്കിലും ഒരുകിലും ഒരു ദേശസാൽകൃത ബാങ്കിൽ നിന്നും കണ്ണൂർ ഡിവിഷണൽ ഫോറസ്‌ററ് ഓഫീസർ കണ്ണൂർ -12 എന്ന വിലാസത്തിൽ മാറത്തക്കവണ്ണം ഡിമാൻറ് (ഡാഫ്ററായി ദർഘാസിനോടൊപ്പം സമർപ്പി ക്കേണ്ടതാണ് . ഓരോ ദർഘാസ് പ്രമാണത്തോടുകൂടി 50 രൂപ മുദ്രപ്പത്രത്തിൽ പ്രാഥമിക ഉടമ്പടിയും ഉണ്ടായിരിക്കണം . ദർഘാസുകൾ സ്വീകരിക്കുന്നതിനും നിരാകരിക്കുന്ന തിനുമുള്ള പൂകപൂർണ്ണ അധികാരം ഡിവിഷണൽ ഫോറസ്‌ററ് ഓഫീസർ കണ്ണൂരിൽ നിക്ഷി പതമായിരിക്കും .

2008 ജനുവരി 14 , കേരള ഗവർണ്ണർക്കുവേണ്ടി കണ്ണൂർ ഡിവിഷൻ കീഴിലുളള വിവിധവിധ കായിഞ്ചുകളിലെ താഴെപ്പറയുന്ന പ്രവൃത്തികൾക്ക് മൽസരസ്വഭാവമുള്ള ദർഘാസുകൾ ക്ഷണിച്ചുകൊളളുന്നു . கேளல പൊതുമരാമത്ത് വകുപ്പിലെ അംഗീകൃത കരാറുകാരിൽ നിന്നും ഓരോ പ്രവൃത്തിക്കും പ്രത്യേകമായി പേരെഴുതി മുദ്രവച്ച ദർഘാസുകൾ കണ്ണൂർ ഡിവിഷണൽ ഫോറസ്‌റ ഓഫീസിൽ 14-2-2008-ാം തീയതി വൈകുന്നേരം 3 മണിവരെ സ്വീകരിക്കുന്നതാകുന്നു . അന്നേ ദിവസം (14-2-2008 )വൈകുന്നേരം 3.30 - ന് കണ്ണൂർ ഡിവിഷണൽ ഫോറസ്‌ററ് ഓഫീസറോ അദ്‌ദേഹം അധികാരപ്പെടു ത്തുന്ന മറുദ്യോഗസ്ഥനോ ഹാജരുള്ള കരാറുകാരുടെ സാന്നിദ്ധ്യത്തിൽ ദർഘാസുകൾ തുറക്കുന്നതു മാകുന്നു .

கய் നമ്പർ

നിരതദ്രവ്യം രൂപ

ഉദ ദേശ അടങ്കൽ തുകയും പ്രവൃത്തിയുടെ പേരും

കാസറഗോഡ് റെയിഞ്ച്

10,000

1 അടൂർ -ചീനാടി -ചാമക്കൊച്ചി റോഡ" അഭിവൃദ്‌ധിപ്പെടുത്തൽ മെററലിംഗ് പ്രവൃത്തി (ചെയിനേജ് 3/950 to 5,300 (1350 ๑๐๐๗) 4,00,000بدم

കാഞ്ഞങ്ങാട് മറെയിഞ്ച "

കേരള പൊതുമരാമത്ത് വകുപ്പിന്റെയും കേരള വനം വകുപ്പിൻറെയും ദർഘാസുകളെ സംബന്ധിച്ച മറെറല്ലാ വ്യവസ്ഥകളും ഇതിനും ബാധകമാണ് . കൂടുതൽ വിവരങ്ങൾ ഈ ഓഫീസിൽ നിന്നും പ്രവൃത്തി ദിവസങ്ങളിൽ അന്വേഷിച്ചറിയാവുന്നതാണ് . 14-2-2008 -ന് പൊതു അവധിയായി വരികയാണെങ്കിൽ തൊട്ടടുത്ത് പ്രവൃത്തി ദിവസം മേൽപ്പറഞ്ഞ സ്ഥലത്തും സമയത്തും വച്ച് ടെണ്ടർ നടത്തുന്നതായിരിക്കും . ഏതെങ്കിലും കാരണവശാൽ ഏതെങ്കിലും പ്രവൃത്തി കളുടെ ദർഘാസുകൾ അന്നേ ദിവസം നടക്കാതെ വന്നാൽ പ്രസ്തുത പ്രവൃത്തികളുടെ ദർ ഘാ സുക 18-2-2008-ാം തീയതി പകൽ 3 മണിവരെ സ്വീകരിക്കു ന്നതും 3.30 മണിക്ക് ഹാജരുള്ള കരാറുകുരുടെ സാന്നി ദ്യത്തിൽ തുറക്കുന്നതുമായിരിക്കും . പുനർ ടെണ്ടർ ആവശ്യമായി വരികയാണെങ്കിൽ 18-2-2008 -ന് നടത്തു ന്നതായിരിക്കും .

2 കാഞ്ഞങ്ങാട് റെയിഞ്ചിൽ പോപ്പുലർ എസ്റേറററ്-ജണ്ട നിർമ്മാണം (100 ) 2,26,000 5,800

ന്നതാണ് . മേൽപ്പറഞ്ഞ അടങ്കൽ തുക ഉദ്ദേശം മാത്രമാണ് . യഥാർത്ഥ സംഖ്യ ടെണ്ടർ ഫോറത്തിൽ ഉണ്ടായിരിക്കു 3 കാഞ്ഞങ്ങാട് ചെയിഞ്ചിൽ ബഡൂർ- കാമ്പല്ലൂർ റോഡ അഭിവൃദ്ധി പ്പെടുത്തുന്ന പ്രവൃത്തി (ചെയി cmm 3/400 to 5050) 6,60,000 16,500

ലഭ്യതയനുസരിച്ച് പരിമിതപ്പെടുത്തുന്നതാണ് . പ്രവൃത്തികൾ തളിപ്പറമ്പ് റെയിഞ്ച്

4 തളിപ്പറമ്പ് ചെയിഞ്ചിൽ കരാമരം തട്ട് സെക്ഷനിൽ മഞ്ഞപ്പുല്ല് - ഏലമല ഫോറസ്ററ" റോഡ് നിർമ്മാണം .

ആവിഷണൽ ഫോാസ‌മ

(F) ഡിവിഷണൽ

5,000

2,00,000لمه

ഫോറസ്ററാഫീസർ ,

ഫീസ് , കണ്ണൂർ .

KERALA GAZETTE

PART 11 ദർഘാസ് ലേലത്തിൽ പങ്കെടുക്കുവാൻ ആഗ്രഹിക്കുന്നവർ ദർഘാസ്/ ലേലത്തിനുദിനു മുൻപ് തന്നെ ലേല വസ്തു വിൻറെ നൽപ്പു നിൽപ്പു പരിശോധിച്ച് ബോദ്‌ധ്യപ്പെടേണ്ടതും ദർഘാസ്/ലേല വ്യവസ്ഥ‌കൾ വായിച്ച മനസിലാക്കി ബോദ്‌ധ്യപ്പെടേണ്ടതുമാണ് . ദർഘാസ് ഫോറങ്ങൾ തിരുവനന്തപുരം ഡിവിഷണൽ ഫോറസ്‌ററ് ആഫീസിൽ നിന്ന് ലഭിക്കുന്നലഭിക്കുന്നതായിരിക്കുടിക്കും . ലേലത്തീയതിക്ക് തലേദിവസം ഉച്ചയ്ക്ക് 3 മണിവരെ സീൽചെയ്ത - കവറുകളിൽ ദർഘാസ് ഡിവിഷണൽ ഫോറസ്‌ററ് ഓഫീസിൽ സ്വീകരിക്കുന്നതാണ് . നിശ്ചിത സമയത്ത നു ശേഷം ലഭിക്കുന്ന ദർഘാസുകൾ സ്വീകരിദ്വീകരിക്കുന്നതല്ല , തോട്ടത്തിൻ്റെ പേര് , വില ഇവ ദർഘാസിൽ വ്യക്തമായി രേഖ പ്പെടുത്തേണ്ടതാണ് . ദർഘാസ്‌ ലേലത്തിൽ പങ്കെടുക്കുന്നവർ അവരുടെ സ്ഥിരമായ മേൽവിലാസവും കയ്യൊപ്പും സാക്ഷ്യപ്പെടുത്തിയ സർട്ടിഫിക്കറ്റ് ബന്‌ധപ്പെട്ട വില്ലേജ് ഓഫീസറിൽ നിന്നും വാവാങ്ങിയതോ ആവശ്യപ്പെടുന്നപക്ഷം ഹാജരാക്കേണ്ടതുമാണ് . ദർഘാസ്/ലേല കൊള്ളുന്നവർ ലേലത്തുകയുടെ 3/1 (മൂന്നിൽ ഒന്ന്) ലേലദിവസംതന്നെ അടക്കേണ്ടതാണ് . ടി തോട്ടത്തിൻ്റെ ദർഘാസ് ലേലം ഏതെങ്കിലും കാരണവശാൽ നടക്കാതിരിക്കുകയോ റദ്ദ്ചെയ്യു കയോ ചെയ്താൽ ടി തോട്ടത്തിൻറെ ദർഘാസ് ലേലം 20-2-2008 -ാം തീയതിയിലും ലേലദിവസം പൊതു അവധി യായി പ്രഖ്യാപിച്ചാൽ അടുത്തപ്രവൃത്തി ദിവസവും അതേ സമയത്തും അതേ സ്ഥലത്തുംവച്ച് നടത്തനടത്തുന്നതാണ് ർഘാസ് ലേലവ്യവസ്ഥകൾക്കും മറ്റുവിവരങ്ങൾക്കും ഡിവിഷണൽ ഓഫീസിലോ ആഫീസിലോ നേരിട്ട് ബന്‌ധപ്പെടേണ്ടതാണ്. റെയിഞ്ച് തിരുവനന്തപുരം ,

സോഷ്യൽ ഫോറസ്ട്രി ഡിവിഷൻ , തിരുവനന്തപുരം

പുനർ ദർഘാസ് പരസ്യം

നമ്പർ എസ് . എഫ് .എ 1.1795 / 07 . 2008 ജനുവരി 24 .

എന്നിവ തിരുവനന്തപുരം സോഷ്യൽ ഫോറസ്ട്രി ഡിവിഷ നിലെ ചുളളിമാനൂർ ഫ്ളയിംഗ് സ്ക്വാഡ് ഓഫീസ് , വിതുര ഫോറസ്ററ് ഗാർഡ് സ്റേറഷൻ എന്നീ യുടെ ചുററുമതിൽ നിർമ്മിക്കുന്നതിനായി 14-1..2008 , 21-1-2008 എന്നീ തീയതികളിൽ അംഗീകൃത കറാറു കാരിൽ നിന്നും ദർഘാസുകൾ ക്ഷണിച്ചുകൊണ്ട് 2008 ജനുവരി മാസം 1-ാം തീയതിയിലെ കേരള ഗസറ് നമ്പർ 1 (പാർട്ട് III ) - ൽ പേജ് നമ്പർ ഒന്നിൽ പരസ്യ പ്പെടുത്തിയിരുന്നു . എന്നാൽ ആദ്യംതന്നെ ടി ദിവസ ങ്ങളിൽ ദർഘാസുകൾ സമർപ്പിക്കുകയുണ്ടായില്ല . ഈ സാഹചര്യത്തിൽ ടി ഗസറ്റിൽ പ്രസിദ്‌ധീകരിച്ചിട്ടുളള വ്യവസ്ഥകൾക്കും നിബന്‌ധനകൾക്കും വിധേയമായി പട്ടികയിൽ വിവരിച്ചിട്ടുള്ള ജോലികൾ ഏറെറടുത്ത് നടത്തുന്നതിനുവേണ്ടി അംഗീകൃത കരാറുകാരിൽ നിന്നും മുദ്രവച്ച പുനർദർഘാസുകൾ 20-2-2008 പകൽ 3 മണിവരെ ക്ഷണിച്ചുകൊളളുന

നിരത ദ്രവ്യം നു 2,500+ 2025.

ദർഘാസ് ഫാറം വിൽക്കുന്ന അവസാന തീയതി- 20-2-2008 പകൽ 1 മണിവരെ .

ആഫീസിൻറെ പേര് : സോഷ്യൽ

ഡിവിഷൻ , രാജീവ്ഗാന്ധി ៣ហ៧, വട്ടിയൂർക്കാവ് പി.ഒ. , തിരുവനന്തപുരം 13 .

ഫോൺ : 2360462 .

കൂടുതൽ വിവരങ്ങൾ ആഫീസ് പ്രവൃത്തി സമയത്ത് അന്വേഷിച്ചറിയാവുന്നതാണ് .

() സോഷ്യൽഫോറസ്ട്രി

ഡെപ്യൂട്ടി ഫോറസ്ററ്

കൺസർവേറ്റർ .

കോംപ്ലക്സ് , തിരുവനന്തപുരം .

( കേരള ഗവർണ്ണർക്കുവേണ്ടി ) തിരുവനന്തപുരം വൈൽഡ്‌ലൈഫ് ഡിവിഷൻ , ദർഘാസ് പരസ്യം

നമ്പർ എ-2652/2007 . 2008 ജനുവരി 31 .

തിരുവനന്തപുരം വൈൽഡ്‌ലൈഫ് ഡിവിഷൻ കീഴിലുള്ള പേപ്പാറ, നെയ്യാർ വന്യജീവി ஸ்கேன ങ്ങളിലും കോട്ടൂർ എ . ബി , പി . റെയിഞ്ചിലും 2007-08 സാമ്പത്തിക വർഷത്തിൽ പൂർത്തിയാക്കുവാനുദ്ദേശി ക്കുന്ന താഴെപ്പറയുന്ന പ്രവൃത്തികൾ ഏറെറടുത്ത് നടത്തു

( )

ഡിവിഷണൽ ഫോറസ്‌ററ് ഓഫീസർ .

ന്നതിന് അംഗീകൃത കരാറുകാരിൽനിന്നും മത്സര സ്വഭാവമുളള മുദ്രവച്ച ദർഘാസുകൾ ക്ഷണിച്ചു . കൊളളുന്നു .

പട്ടിക

നിരത നമ്പർ

പ്രവൃത്തിയുടെ പേരും ഉദ്ദേശ അടങ്കൽ തുകയും

6,250 1 പേപ്പാറ വന്യജീവി സങ്കേതത്തിൽ തോടയാർ സെക് ഷനിൽ വാഴപ്പയന്തിയാർ എന്ന സ്ഥലത്ത ആൻറി പോച്ചിംഗ ക്യാമ്പ് ഷെഡ് നിർമ്മാണം-രൂപ 2,50,000

15,000 2 കോട്ടൂർ റെയിഞ്ചിലെ കാപ്പുകാട് ആന പുനരധിവാസ കേന്ദ്രത്തിൻറ എലിഫൻറ് പ്രൂഫ് ടെഞ്ചിൽ പില്ലറോടുകൂടിയ 6 ഗേററുകളുടെ നിർമ്മാണം (100000 x 6) - 1 6,00,000

3 നെയ്യാർ റെയിഞ്ചിലെ സ്‌ററീവ് ഇർവിൻ ചീങ്കണ്ണി പുനരധിവാസ കേന്ദ്രത്തിൽ രണ്ട് (ട്രീറ്മെൻറ് കേജുകളുടെ നിർമ്മാണം

2,500 4 നെയ്യാർ ചെയിഞ്ചിലെ സ്ററീവ് ഇൻവിൻ ചീങ്കണ്ണി പുനരധിവാസ കേന്ദ്രത്തിൻറെ വികസന പ്രവർത്തന ങ്ങൾ രൂപ 4,00,000

10,000 ദർഘാസ് ഫോറത്തിൻറ നികുതി . വില രൂപ 400 + ദർഘാസുകൾ 21-2-2008 3 മണിവരെ തിരുവനന്തപുരം വൈൽഡ്ലൈഫ് വാർഡൻ ഓഫീസിൽ സമർപ്പിക്കാവുന്നതാണ് . അന്നേ ദിവസം 0 മണിക്ക് തിരുവനന്തപുരം വൈൽഡ്ലൈഫ് വാർഡൻറ ഓഫീസിൽവച്ച് വാർഡറോ അദ്‌ദേഹം ചുമതലപ്പെടുത്തുന്ന ഉദ്യോഗ സനോ ഹാജരുള്ള കരാറുകാരുടെ സാന്നിദ്ധ്യത്തിൽ ദർഘാസുകൾ തുറക്കുന്നതാണ് . പ്രസ്‌തുത ദിവസം പൊതുഅവധിയായി വന്നാൽ തൊട്ടടുത്ത പ്രവൃത്തി ദിവസം ദർഘാസുകൾ അതേ സ്‌ഥലത്തും സമയത്തും തുറക്കുന്നതാണ് , ദർഘാസ ഫോറങ്ങൾ തിരുവനന്തപുരം വൈൽഡ്ലൈഫ് വാർഡൻ ഓഫീസിൽനിന്നും 21-2-2008 പകൽ 1 മണിവരെ ലഭ്യമാണ് .

FOREST DEPARTMENT

12th FEB . 2008]

ടെണ്ടർ ഫോറങ്ങൾ കൈമാറ്റം ചെയ്യുവാൻ പാടുള്ളതല്ല . ഫോറത്തിൻറെ വില യാതൊരു കാരണവശാലും മടക്കിത്തരുന്നതല്ല . പബ്ലിക് വർക്സ് ഡിപ്പാർട്ടുമെൻറിൻറെ കീഴിൽ നടത്തുന്ന പ്രവൃത്തികൾ ക്കുള്ള എല്ലാ നിയമങ്ങളും മേൽ പ്രവൃത്തികൾക്കും ബാധകമായിരിക്കും . കൂടുതൽ വിവരങ്ങൾക്ക് തിരുവനന്തപുരം വൈൽഡ്ലൈഫ് രാജീവ്ഗാന്ധി നഗറിലുളള (പി , ററി.പി , നഗർ ) ഓഫീസിൽ നിന്നോ 0471-2360762 നമ്പരിലോ അറിയാവുന്നതാണ് " വാർഡൻറ ഫോൺ

reasons thereof. All other conditions prevailling in the Kerala P.W.D. and Forest Department are applicable to this tender also . The tenders not containing the prescribed preliminary agreement in Kerala Government Stamp paper worth Rs.50 willbe rejected. If there is no response to the tender or any of the works in this notification , the same will be tendered on 26-2-2008 as per the same conditions mentioned above , at the same time and venue .

അന്നേ สา มา ഏതെങ്കിലും കാരണവശാൽ 3.30-m ദർഘാസ് നടന്നില്ലെങ്കിൽ 29-2-2008 പകൽ നടത്തുന്നതാണ .

(㎡)

വൈൽഡ് ലൈഫ് വാർഡൻ ,

കേരള ഗവർണ്ണർക്കു വേണ്ടി താഴെ വിവരിക്കുന്ന ജോലികൾ കരാറെടുത്ത" ചെയ്തു തീർക്കുന്നതിനായി താല്‌പര്യമുള്ള യോഗ്യരായ രജിസ്‌റോർഡ് കോൺ (50 കടർമാരിൽ നിന്നും ജോലിയുടെ വിവരം ആലേഖനം ചെയ്തിട്ടുള്ള സീൽ ചെയ്ത ദർഘാസുകൾ ക്ഷണിച്ചു കൊളളുന്നു . ഓരോ ജോലിക്കും പ്രത്യേകം പ്രത്യേകം . ദർഘാസുകൾ സമർപ്പിക്കേണ്ടതാണ് .

രാജീവ് ഗാന് ധി നഗർ , സോഷ്യൽ ഫോറസ്ട്രി കോപ്ലക്സ്, വട്ടിയൂർക്കാവ് , പി.ഒ. തിരുവനന്തപുരം -13 . ( കേരള ഗവർണ്ണർക്കുവേണ്ടി)

ടെണ്ടർ നമ്പരും ജോലിയുടെ

L നമ്പർ വിവരവും അടങ്കൽ തുകയും

നിരത രൂപ RANNI DIVISION TENDER NOTICE

No. D-3387/02 .

17th January 2008 .

1 4 /2007-08 വടശ്ശേരിക്കര റെയി ഞ്ചിൽ മണിയാർ കട്ടച്ചിറ റോഡ് 6 ๓. ๑ . നിർ മ്മാണം രൂപ 43 ലക്ഷ

50,000 Separate sealed competitive tenders superscribing the name of the work are invited by the undersigned, for and on bebalf of the Governor of Kerala , from Registered eligible contractors for the following woks .

2 5/2007-08 വടശ്ശേരിക്കര റെയിഞ്ചി ൽ കൂ ത്താ ടി മൺ നീലിപിലാവ" ഭാഗം റോഡിൻ്റ നിർമ്മാണം 1.6 1,7 രൂപ 57 ലക്ഷം .

50,000 Sl .No. Tender No. and Name of work

with PAC

E.M.D (Rs.)

ദർഘാസ് ഫോറത്തിൻെറ വില രൂപ 2000+ മു.വ.നി.

ദർഘാസ് സ്വീകരിക്കുന്ന അവസാന തീയതിയും സമയവും 22-2-2008 ഉച്ചയ് 3 മണിവരെ .

1 4/2007-08- Construction of Maniyar KattachiraRoad 6 Km-Rs.43 lakhs 50,000

കാലാവധി -കരാർ തീയതി മുതൽ 9 മാസം .

2 5/2007-08 Construction of Koothadimon- Neelipplavu portion ofRoad 1.6 Km of Ranni Division in Achenkovil-Chittar Road- Rs . 57 lakhs

50,000

Cost of tender form Rs . 2,000+VAT

Lastdate and time for receipt of tender-22-2-2008 at3 p.m.

Period ofwork-9 months from execution of agreement . the date of

ദർഘാസ് അപേക്ഷയുടെ അടിസ്‌ഥാനത്തിൽ ദർഘാസ് ഫോറങ്ങളും , ജോലികളെ സംബന്ധിച്ച വിവരങ്ങളും , ഫോറത്തിൻെറ വിലയും വിലപന നികുതിയും അടയ്ക്കുന്നവർക്ക് ദർഘാസ് സ്വീകരി ക്കുന്ന അവസാന തീയതിയായ 22-2-2008 - ന് ഉച്ചയ്ക്ക് 1 മണിവരെ ഈ ഓഫീസിൽ നിന്നും ലഭിക്കുന്നതാണ് . പൂരിപ്പിച്ച ദർഘാസുകൾ അന്നേ ദിവസം ഉച്ചകഴിഞ്ഞ് 3 മണിവരെ ഈ ഓഫീസിൽ സ്വീകരിക്കുന്നതാണ് . ദർഘാസ് ഫോറത്തിൻ്‌റെ വില മടക്കികൊടുക്കുന്നതല്ല . ടി ദിവസം പൊതു അവധിയായി വരുന്നപക്ഷം അടുത്ത പ്രവർത്തി ദിവസം ടി സ്ഥലത്തും സമയത്തും വച്ച് ദർഘാസുകൾ സ്വീകരിക്കുന്നതും തുറക്കുന്നതു മായിരിക്കും .

Tender forms and other conditions can be obtained from the office of the undersigned on application in writing and on payment of the cost of tender form and taxes in cash (not refundable) up to 1 p.m. on 22-2-2008 and will be opened by the undersigned or an officer anthorized by him on the same day at 3.30 p.m. in the presence of the contractors attending on the date . If the due date happens to be a holiday , the next working day will be the due date .

ദർഘാസ് സ്വീകരിക്കുന്ന അവസാന തീയതിയായ 22-2-2008 -ന് വൈകിട്ട് 3.30 മണിക്ക് ഹാജറുള കരാറുകാരുടെ സാന്നിദ്‌ധ്യത്തിൽ താഴെ ഒപ്പിട്ടിട്ടുളള ആളോ ടിയാൻ അധികാരപ്പെടുത്തുന്ന ഉദ്യോഗസ് ഥനോ ടെണ്ടറുകൾ തുറക്കുന്നതായിരിക്കും . ദർഘാസുകൾ ചെയ്യുവാൻ പാടുള്ളതല്ല . റാന്നി ഡിവി കൈമാററം ഷണൽ ഫോറസ്‌ററ് ഓഫീസറുടെ പേരിൽ പ്പെടുത്തിയതും ദേശീയ ഷെഡ്യൂൾഡ് ബാങ്കിൽ നിന്നും ലഭിക്കുന്നതുമായ നിശ്ച‌ിത തുകയുള്ള ഡിമാൻറ് (ഡ്രാഫ്ററ് നിരതദ്രവ്യമായി ദർഘാസിനോടൊപ്പം സമർപ്പിക്കേണ്ടതാണ് . അപൂർണമായ ദർഘാസുകൾ സ് ക്കുന്നതായിരിക്കും . ഏതെങ്കിലും ദർഘാസദർഘാസുകൾ നിരസ കാരണം ബോള ധ്യപ്പെടുത്താതെ നിരസിക്കുന്നതിനുള്ള അധികാരം താഴെ ഒപ്പട്ടിരിക്കുന്ന ആളിൽ നിക്ഷിപ്തത മായിരിക്കും . വനം വകുപ്പിലും പൊതുമരാമത്ത വകുപ്പിലും നിലവിലുളളതും , കാലാകാലങ്ങളിൽ The tender forms are not transferable . The Earnest Money Deposit noted against the work should be paid along with the tenders by D.D. ( Cheque will not be acceptable) pledged in favour of the under- signed payable at any nationalized Bank/ Scheduled Bank. Incomplete tenders or tenders without EMD are liable to be rejected . The undersigned reserves the right to reject any tender without assigningany പുറപ്പെടുവിക്കുന്ന കരാർ വ്യവസ്ഥകൾ ഈ ജോലി കൾക്കും ബാധകമായിരിക്കും . കരാറുകാരൻ നിർദ്ദിഷ്‌ട മാതൃകയിൽ 50 രൂപ മുദ്രപ്പത്രത്തിൽ പ്രാഥമിക ഉടമ്പടി ദർഘാസിനോടൊപ്പം സമർപ്പിക്കേ ണ്ടതാണ് . പ്രാഥമികപ്രാഥമിക ഉടമ്പടി ഇല്ലാത്ത ദർഘാസുകൾ നിരസിക്കുന്നതാണ് . ഏതെങ്കിലും കാരണവശാൽ ടി ജോലികളുടെ ഏതെങ്കിലും ജോലിയുടെ ദർഘാസ് നടക്കാതെയിരുന്നാൽ ടി/ജോലികളുടെ ജോലിയുടെ ദർഘാസ് വീണ്ടും 2008 ഫെബ്രുവരി മാസം 26 ന വൈകുന്നേരം 3 മണിവരെ സ്വീകരിക്കുന്നതും അന്നേ ദിവസം 3.30 - ന് ഹാജനുള്ള കരാറുകാരുടെ സാന്നിദ്‌ധ്യ ഡിവിഷണൽ ഫോറസ്റ് ഓഫീസറോ അദ്ഭദഹം അധികാരപ്പെടുത്തുന്ന ഉദ്യോഗസ്ഥനോ തുറക്കുന്നതായിരിക്കും .

(Sd.) Divisional Forest Office , Ranni,

Divisional Forest Officer.

കോന്നി ഡിവിഷൻ

പുനർ ദർഘാസ് പരസ്യം

നമ്പർ കെ .എൻ.ഡി. -4381 /2007 . 2008 ജനുവരി 28 .

കേരള ഗവർണ്ണർക്കുവേണ്ടി കോന്നി വനം ഡിവിഷ നിൽപ്പെട്ട താഴെ പറയുന്ന ജോലിക്ക് മുദ്രവച്ച ദർഘാ സുകൾ കേരള പൊതുമരാമത്ത് വകുപ്പിലെ അംഗീകത കരാറുകാരിൽനിന്നും 2008 മാർച്ച് മാസം 3-ാം തീയതി പകൽ 3 (മൂന്ന്) മണിവ ഈ ഓഫീസിൽ ലഭിക്കത്തക്ക വണ്ണം ക്ഷണിച്ചുകൊള്ളുന്നു .. ദർഘാസ് ഫാറങ്ങൾ പരസ്പരം കൈമാററം ചെയ്യാൻ പാടുള്ളതല്ല . ദർഘാസ് ഫാറങ്ങൾ അന്നേ ദിവസം പകൽ ഒരു മണിവരെ ഈ ഓഫീസിൽനിന്നും നിശ്ചിത വിലയ്ക്ക് ( വിൽപ്പന നികുതിയടക്കം ) ലഭിക്കുന്നതാണ് . ദർഘാസ് ദിവസ അവധി ദിവസമായോ , മററു പൊതു അവധി ദിവസ മായോ വന്നാൽ അടുത്ത പ്രവൃത്തി ദിവസം നിശ്ചിത സ്ഥലത്തും സമയത്തും ഭർഘാസുകൾ സ്വീകരിക്കുന്ന താണ് . ദർഘാസുകൾ അന്നേ ദിവസം പകൽ 3.30 -ന് കോന്നി ഡിവിഷണൽ ഫോറസ്ററാഫീസറോ അദ്ദേഹം അധികാരപ്പെടുത്തുന്ന മററ് ഉദ്യോഗസ്ഥനോ അപ്പോൾ

KERALA GAZETTE

[PANT III ഹാജരുളള കരാറുകാരുടെ സാന്നിദ്ധ്യത്തിൽ തുറന്ന് ദർഘാസിനോടൊപ്പം പരിശോധിക്കുന്നതാണ് . നിശ്ചിത നിരതദ്രവ്യം ഏതെങ്കിലും അംഗീകൃത ബാങ്കിൽ അടച്ച് കോന്നി ഡിവിഷണൽ ഫോറസ്ററ്" ഓഫീസർക്ക മാറത്തക്കവിധം പ്ളഡ്ജ് ചെയ്ത ഡിമാൻറ് (ഡ്രാഫ്ററ് ഉളളടക്കം ചെയ്തിരിക്കേണ്ടതും ആയത് ഇല്ലാത്ത ദർഘാസുകൾ നിരസിക്കപ്പെടുന്നതു മാണ് . കരാറുകാർ അവരവരുടെ രജിസ്ട്രേഷൻ കാർഡ് കാണിച്ച് ദർഘാസ് ഫാറത്തിന അപേക്ഷിക്കേണ്ട താണ് , ടി പരസ്യ പ്രകാരമുള്ള ജോലിക്ക് ഏതെങ്കിലും ആവശ്യമായ ലററർ ഓഫ (ക്രഡിറം ലഭിക്കാതെ വരികയോ കൂടാതെ മററു സാങ്കേതിക കാരണങ്ങ ളാലോ ടെണ്ടർ റദ്ദാക്കുവാൻ കോന്നി ഡിവിഷണൽ ഫോറസ്ററ് ആഫീസർക്ക" അധികാരമുണ്ടായിരിക്കുന്ന ஸை" .

പട്ടിക

ജോലിയുടെ പേര്-കോന്നി 6000000 " റെയിഞ്ചിൽപ്പെട്ട എലിയറയ്ക്കലിൽ കോന്നി റെയിഞ്ച് ആഫീസർക്കായി ഒരു ടൈപ്പ്- III ക്വാർട്ടേഴ്സ് നിർമ്മിക്കുക .

അടങ്കൽ തുക 8,20,000 രൂപ , നിരതദ്രവ്യം 20,500 രൂപ .

ദർഘാസ് ഫാറത്തിൻ്റെ വില- രൂപ 700 + വാററ " .

ദർഘാസ തീയതി 3-3-2008 .

ജോലി ചെയ്തു തീർക്കേണ്ട കാലാവധി ഉടമ്പടി തീയതി മുതൽ 3 മാസം .

ദർഘാസിനോടൊപ്പം 50 ( അൻപത് ) രൂപയുടെ മുദ്ര പ്പത്രത്തിൽ കരാറുകാരൻ ഒപ്പിട്ടഒപ്പിട്ട ഒരു പ്രാഥമിക ഉടമ്പടി കൂടി സമർപ്പിക്കേണ്ടതാണ് . കേരള പൊതുമരാമത്ത് വകുപ്പിലെ ലേല്യദർഘാസ് നിബന്ധനകൾ എല്ലാം തന്നെ ഈ ജോലികൾക്കും ബാധകമാണ് . കൂടുതൽ വിവരങ്ങൾക്ക് ഈ ഓഫീസിലോ കോന്നി റെയിഞ്ച് ആഫീസിലോ ഓഫീസ് സമയങ്ങളിൽ നേരിട്ട് അന്വേ ഷിച്ചറിയേണ്ടതാണ് .

(2)

ഡിവിഷണൽ ഫോറസ്‌ററ് ഓഫീസർ .

ഡിവിഷണൽ ഫോറസ്‌ററ് ആഫീസ് , കോന്നി ,

TIMBER SALES DIVISION, KOTTAYAM

AUCTION - CUM -TENDER NOTICE

No. TS2-926/2007 .

22ndJanuary 2008.

It is hereby notified for the information of the public that the undermentioned, quantity of timber kept in Government Timber Depot , Vettikkad under this Division will be sold in public auction- cum-teader by the Divisional Forest Officer , Timber Sales Division, Kottayam or by his nominee on the date noted against each at 10 a. m . The sale will be subject to the conditions notified in pages 481 to 488 of Forest Sheets in the Kerala Gazette (published by Authority) No. 51 dated 25th December 2007 by the Chief Conservator of Forests (P) (Pro .) 5 Lr. No. Pro- 7017/07, dated 11-12-2007 . Conditions mentioned about post offer in this regard are applicable to the auction . If the notified day happens to be a holiday the sale will be conducted on the next working day at the same place and time. The quantity shown may vary subject to availability , as this is the possible quantity .

Sealed tender for the auction shallbe received on or before 3 pm, on the previous working day of auction . Tender forms costing Rs . 100 willbe available from Timber Sales Division Office , Kottavam. Further details can be had from the Government Timber Depot, concerned and Divisional Forest Officer, Timer Sales Division , Kottayam during the working hours

The general conditions published vide Gazette dated 19-12-2006 is applicable to the auction in case of the Post Offers.

12th FEB . 2008 ]

FOREST DEPARTMENT

SCHEDULE

Date ofAuction

Timber Species

Quantity Name ofDepot (Piace of Auction)

22-2-2008

2.171 m³ Government Timber Depot ,

Mahagoni- I B

Vettikkad

0.261 m³

Mahagoni- II B

കോട്ടയം ടിംബർ സെയിൽസ് ഡിവിഷൻറെ കീഴിൽ താഴെപ്പട്ടികയിൽ പറയുന്ന ഡിപ്പോയിൽ സൂക്ഷിച്ചിരിക്കുന്ന തടികൾ 25-12-2007 - ലെ കേരള ഗസററ് ( ആധികാരികമായി പ്രസിദ്‌ധപ്പെടുത്തുന്നത് ) നമ്പർ 51 -ലെ 481 മുതൽ 488 വരെയുളള ഫോറസ്‌ററ് ഷീററുകളിൽ ചീഫ് ഫോറസ്ററ് കൺസർവേറ്റർ അവർകളുടെ കത്ത് നമ്പർ പ്രൊ ( 5 ) 7017/07 തീയതി: 11-12-2007 പ്രകാരം പ്രസിദ്ധീകരിച്ചിട്ടുള്ള ലേല ( ഓക്‌ഷൻ - കം ടെണ്ടർ ) നിബന്ധനകൾക്കു വിധേയമായി താഴെ പട്ടികയിൽ പറയുന്ന തീയതിയിൽ രാവിലെ 10 മണി മുതൽ വെട്ടിക്കാട് ഡിപ്പോയിൽ വച്ച് കോട്ടയം തടി വിൽപ്പുന വിഭാഗം ഡിവിഷണൽ ഫോറസ്ററ് ഓഫീസറോ അദ്ദേഹം ചുമതലപ്പെടുത്തുന്ന മററ് ഉദ്യോഗസ്ഥനോ പരസ്യമായി ലേലം - കം - ടെണ്ടർ പ്രകാരം വിൽക്കുന്നതാണ് . รา ഗസററിൽ പ്രസിദ്ധ‌ീകരിച്ചിട്ടുള്ള പോസ്ററ് ഓഫർ വ്യവസ്ഥകളും ഈ ലേലത്തിന് ബാധകമായിരിക്കും . ലേലവ്യവസ്ഥകളിൽ കാലാകാലങ്ങളിൽ ഗവൺമെൻറ് വരുത്തുന്ന ഭേദഗതികൾ ഈ ലേലത്തിനും ബാധകമായിരിക്കും .

പട്ടികയിൽ ചേർത്തിട്ടുള്ളത് ഉദദ്ദേശം അളവായതിനാൽ തടിയുടെ ലഭ്യതയനുസരിച്ച് അളവിൽ മാറ്റം വരുന്ന താണ് . ലേലത്തിൽ പങ്കെടുക്കുന്നവരുടെ സീൽ ചെയ്‌ത ടെണ്ടറുകൾ ലേലദിവസത്തിന്റെ തലേ പ്രവൃത്തി ദിവസം വൈകിട്ട് 3 മണിവരെ കോട്ടയം ടിമ്പർ സെയിൽസ് ഡിവിഷൻ ഫോറസ്ററാഫീസറുടെ ആഫീസിൽ സ്വീകരിക്കുന്ന തായിരിക്കും . ടെണ്ടർ ഫോറങ്ങൾ 100 രൂപ വിലയ്ക്ക് ടിംബർ സെയിൽസ് ഡിവിഷൻ ആഫീസിൽ നിന്നും ലഭ്യമായിരിക്കും . ലേലദിവസം പൊതു അവധിയായി പ്രഖ്യാപിക്കുന്നപക്ഷം അടുത്ത പ്രവൃത്തി ദിവസം അതേ സമയത്തും സ്‌ഥലത്തും വച്ച് ലേലം നടത്തുന്നതായിരിക്കും .

കൂടുതൽ വിവരങ്ങൾ ബന്ധപ്പെട്ട ഡിപ്പോ ആഫീസിൽ നിന്നോ ഈ ആഫീസിൽ നിന്നേം ആഫീസ് പ്രവൃത്തി സമയങ്ങളിൽ അറിയാവുന്നതാണ് .

പോസ്ററ് ഓഫറുകളെ സംബന്ധിച്ച 19-12-2006 - ലെ ഗസററിൽ പ്രസിദ്ധ‌ീകരിച്ചിട്ടുള്ള പൊതു വ്യവസ്ഥകൾ ഈ ലേലത്തിനും ബാധകമായിരിക്കുന്നതാണ് .

പട്ടിക

ലേലത്തീയതി

ഡിപ്പോയുടെ പേര് ( ലേലസ്ഥലം )

മഹാഗണി IB

22-2-2008

2.171 . .

ഗവൺമെൻറ് തടി ഡിപ്പോ, വെട്ടിക്കാട്

മഹാഗണി IIB

0.261 . .

(Sd.)

Divisional Forest Officer.

Kottayam.

(For and on behalf of the Governor of Kerala

ടെണ്ടർ നമ്പർ -12 /2007-08 .

വൈൽഡ്‌ലൈഫ് ഡിവിഷൻ , ഇടുക്കി

ദർഘാസ് പരസ്യം

ജോലിയുടെ പേര് ഇടുക്കി വന്യജീവി സങ്കേത ത്തിൽ ഉപ്പുകുഴിയിൽ തടയണ നിർമ്മാണം .

നമ്പർ ഡി -156 / 2008 .

2008 ജനുവരി 28 .

അടങ്കൽ തുക 3,92,000 രൂപ .

നിരതദ്രവ്യം 7,500 രൂപ .

ദർഘാസ് പ്രമാണത്തിൻറെ വില രൂപ 400+ വിൽപ്പന നികുതി .

ജോലി തീർക്കേണ്ട കാലാവധി-3 മാസം .

നിരതദ്രവ്യം ഇടുക്കി വൈൽഡ് ലൈഫ് വാർഡൻറ പേരിൽ ദേശസാൽകൃത ബാങ്കിൽ നിന്നെടുക്കുന്ന ഡിമാൻറ് ഡ്രാഫ്ററ് അല്ലെങ്കിൽ പളഡ്ജ് ചെയ്ത ഫിക്സഡ് ഡെപ്പോസിറ റെസീപ്ററായി മാത്രം സ്വീകരിക്കുന്നതാണ് .

കേരള ഗവർണ്ണർക്കുവേണ്ടി ഇടുക്കി വൈൽഡ് ലൈഫ് വാർഡൻ താഴെ പറയുന്ന പ്രവൃത്തിക്ക് കേരള പൊതുമരാമത്ത് വകുപ്പിൽ രജിസ്‌ററർ ചെയ്തി ട്ടുള്ള യോഗ്യതയുള്ള കരാറുകാരിൽനിന്നും പ്രവർത്തി യുടെ പോ ചെയ്തിട്ടുള്ള മുദ്രവച്ച മൽസര സ്വഭാവമുളള ദർഘാസുകൾ ക്ഷണിച്ചിക്ഷണ കൊളളുന്നു . ദർഘാസുകൾ 20-2-2008 - ന് വൈകിട്ട് മൂന്ന് മണിവരെ സ്വീകരിക്കുന്നതും അന്നേ ദിവസം. വൈകിട്ട് 4 മണിക്ക് താഴെ ഒപ്പുവച്ച ഉദ്യോഗസ്ഥൻ കാര്യാലയത്തിൽവച്ച ഹാജരുള്ള കരാറുകാരുടെ സാന്നി ദ്ധ്യത്തിൽ ഇടുക്കി വൈൽഡ്ലൈഫ് വാർഡനോ അല്ലെങ്കിൽ അദ് ദേഹം ചുമതലപ്പെടുത്തുന്ന ഉദ്യോഗസ്ഥരോ തുറന്നു പരിശോധിക്കുന്നതുമാണ് . നിശ്ച‌ിത อาณา น ഏതെങ്കിലും കാരണവശാൽ അവധി ആയാൽ അടുത്ത പ്രവൃത്തി ദിവസം നിശ്ചിത സ്ഥ‌ലത്തും സമയത്തും ദർഘാസുകൾ തുറന്നു പരിശോധിക്കുന്നതാണ് . മറേറ്റതെങ്കിലും കാരണത്താൽ 20-2-2008 - ൽ ദർഘാസ് നടക്കാതിരുന്നാൽ 21-2-2008 -ൽ നിശ്ച‌ിത സ്ഥലത്തും സമയത്തുംവച്ച വീണ്ടും നടത്തുന്നതാണ് .

ദർഘാസ് പ്രമാണങ്ങളും മറ്റ " വിശദവിവരങ്ങളും ഇടുക്കി വൈൽഡ് ലൈഫ് വാർഡൻ്റെ കാര്യാലയത്തിൽ നിന്നും 13-2-2008 മുതൽ 20-2-2008 ഉച്ചയ്ക്ക് ഒരു മണി വരെ ദർഘാസ് പ്രമാണത്തിൻറെ വില രൊക്കം പണമായി (തിരികെ കൊടുക്കുന്നതല്ല ) രേഖാമൂലം അപേക്ഷിച്ചാൽ ലഭിക്കുന്നതാണ്' . യാതൊരു കാരണവശാലും ദർഘാസ് പ്രമാണങ്ങൾ കൈമാറാൻ പാടില്ലാത്തതാണ് . ദർഘാസി നോടൊപ്പം 50 രൂപയുടെ മുദ്രപ്പത്രത്തിൽ ഒപ്പുവച്ച ഒരു പ്രാഥമിക ഉടമ്പടിയും ഉളളടക്കം ചെയ്യേണ്ടതാണ KERALA GAZETTE

[PART III

തുറക്കുന്നതുമായിരിക്കും . ഏതെങ്കിലും കാരണവശാൽ 25-2-2008 -ൽ ദർഘാസ് നടക്കാതിരുന്നാൽ 27-2-2008 -ൽ നിശ്ചിത സ്ഥലത്തും സമയത്തു വച്ച് ദർഘാസ് നടത്തുന്നതാണ് . ദർഘാസ് സംബന്‌ധിച്ച് കേരള പൊതുമരാമത്ത് വകുപ്പിൽ ഇപ്പോൾ നിലവിലുളള എല്ലാ വ്യവസ്ഥകളും ഈ ദർഘവ്യവസ്‌ഥകളും ഈ ദർഘാസിനും ബാധകമായി രിക്കുന്നതാണ് , കൂടുതൽ വിവരങ്ങൾ ഈ ഓഫീസിൽ നിന്നും പ്രവൃത്തിദിവസങ്ങളിൽ അന്വേഷിച്ചറിയാവുന്ന ை

പട്ടിക

പ്രവൃത്തിയുടെ പേരും

നമ്പർ

ഉദ്ദേശ അടങ്കൽ തുകയും

നിരത രൂപ ദർഘാസ് പ്രത്യേകം കവറിൽ സീൽ ചെയ്ത്‌ സമർപ്പി ക്കേണ്ടതാണ് . കവറിന് മുകളിൽ ജോലിയുടെ പേര കൃത്യമായി രേഖപ്പെടുത്തേണ്ടതാണ് . ഇങ്ങനെയല്ലാതെ സമർപ്പിക്കുന്ന ടെണ്ടറുകൾ നിരസിക്കുന്നതാണ . കേരള പൊതുമരാമത്ത വകുപ്പിലെ ദർഘാസുകളെ സംബ ന്ധിച്ച് നിലവിലുള്ള എല്ലാ വ്യവസ്ഥകളും ഈ പ്രവൃത്തിക്കും ബാധകമാണ് . നിശ്‌ചിത നിരതദ്രവ്യം ഇടുക്ക) വൈൽഡ്‌ലൈഫ് വാർഡൻെറ പേരിൽ ജോലി യുടെ പേരും കരാറുകാരൻ്റെ പേരും പൂർണ്ണ മേൽ വിലാസവും ആലേഖനം ചെയ്ത് ദർഘാസിനോടൊപ്പം സമർപ്പിക്കേണ്ടതാണ അപൂർണ്ണവും നിശ്ചിത സമയത്ത് ലഭിക്കാത്തതുമായ ദർഘാസുകൾ യാതൊരു കാരണവശാലും സ്വീകരിക്കുന്നതല്ല . ഏതെങ്കിലും ദർഘാസുകൾ കാരണം ബോദ്‌ധ്യപ്പെടുത്താതെ നിരസി ക്കുന്നതിനുളള അധികാരം താഴെ ഒപ്പിട്ടിരിക്കുന്ന ആളിൽ നിക്ഷിപ്തമായിരിക്കും .

(2)

വൈൽഡ് ലൈഫ് വാർഡൻ ,

1 വാളയാർ റെയിഞ്ചിലെ വാളയാർ സെക്‌ഷനിലെ പുളിയന്തോടിൽ തടയണ നിർമ്മാണം- രൂപ 1,00,000 2,500 ഇടുക്കി ,

2 വാളയാർ റെയിഞ്ചിലെ പുതുശ്ശേരി നോർത്ത് സെക്‌ഷനിലെ കോട്ടാ മുട്ടിയിൽ തടയണ നിർമ്മാണം-

3,325

1,33,000

പാലക്കാട് ഡിവിഷൻ

ദർഘാസ് പരസ്യം

3 വാളയാർ മയിഞ്ചിലെ വാളയാർ സെക് ഷനിലെ കരുതരായൻ തോടിൽ ചപ്പാത്ത് നിർമ്മാണം നമ്പർ ഡി -389/ 2008 .

2008 ജനുവരി 23 .

10,000

2,625

4 മലമ്പുഴ (SB പഞ്ചായത്തിൽ എലിവാൽ ഫോറസ്‌ററ് ഓഫീസ് ക്വാർട്ടേഴ്സ് എക്സ്‌ ററൻഷൻ നിർമ്മാണം-രൂപ 1,05,000

5 ആരണ്യ ഭവൻ കോംപ്ലക്‌സിൽ ജി.ഐ.

ഷീററ് ഉപയോഗിച്ച് റൂഫ്

5,000

നിർമ്മാണം. രൂപ 2,00,000

ദർഘാസ് ഫാറത്തിൻ്റെ വില -രൂപ 400 + വാററ്.

ജോലി ചെയ്തു തീർക്കേണ്ട കാലാവധി

31-3-2008-0 ".

ഡിവിഷണൽ ഫോറസ്ററ്

( )

ഡിവിഷണൽ

ഓഫീസ" ,

ഫോറസ്ററ് ഓഫീസർ .

പാലക്കാട് .

കേരള ഗവർണ്ണർക്കുവേണ്ടി പാലക്കാട് ഡിവിഷണൽ ഫോറസ്ററ് ഓഫീസർ , പാലക്കാട് -9 താഴെ പ്രവൃത്തികൾക്ക് പ്രവൃത്തിയുടെ പേര് പറയുന്ന കേരള പൊതുമരാമത്ത് വകുപ്പിൽ രജിസ്ററർ ചെയ്തിട്ടുള്ള അംഗീകത കരാറുകാരിൽ നിന്നും മത്സര സ്വഭാവമുള്ള ദർഘാസുകൾ ക്ഷണിച്ചു കൊളളുന്നു. ചെയ്തിട്ടുളള മുദ്രവച്ച കവറുകളിൽ 25-2-2008 -ന് വൈകുന്നേരം 3 മണിവരെ ദർഘാസുകൾ സ്വീകരിക്കു ന്നതായിരിക്കും , ദർഘാസുകൾ അന്നേ ദിവസം ഉച്ചയ്ക്ക് 1 മണിവരെ പാലക്കാട് ഡിവിഷണൽ ഫോറസ്‌റ ഓഫീസിൽനിന്നും ലഭിക്കുന്നതാണ് . അന്നേ ദിവസം വൈകുന്നേരം 3.30 മണിക്ക് പാലക്കാട് ഡിവിഷണൽ ഫോറസ്ററ് ഓഫീസറോ അദ്‌ദേഹം അധികാരപ്പെടു ത്തുന്ന മററ് ഉദ്യോഗസ്‌ഥനോ ഹാജരുള്ള കരാറുകാരുടെ സാന്നിദ്‌ധ്യത്തിൽ ദർഘാസുകൾ തുറക്കുന്നതാണ് . ദർഘാസ് സ്വീകരിക്കുന്ന ദിവസം പൊതു അവധിയായി വരികയാണെങ്കിൽ അടുത്ത പ്രവൃത്തി ദിവസം അതേ സ്ഥലത്തും സമയത്തും ദർഘാസ് സ്വീകരിക്കുന്നതും

Cite this issue. Kerala Gazette, Government of Kerala, 12 February 2008. Indian Gazettes, https://egazette.servantsofknowledge.in/details/in.gazette.kerala_new.2008-02-12.part3_Forest_dpt/. Archive identifier in.gazette.kerala_new.2008-02-12.part3_Forest_dpt.